No video

What To Do When Someone Blocks You On Social Media - Malayalam Relationship Advice

  Рет қаралды 137,838

Master Sri Adhish

Master Sri Adhish

Күн бұрын

Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 434
@sarathsnair3337
@sarathsnair3337 2 жыл бұрын
Block ചെയ്തവർ ആ വഴി അങ്ങ് പൊക്കോണം തിരിച്ചു വന്നിട്ട് ഒരു അത്യാവിശ്യവും ഇല്ല...
@meerameerakrishnan8651
@meerameerakrishnan8651 2 жыл бұрын
Sathym bro🤣🤣🤣
@anaswaram8781
@anaswaram8781 2 жыл бұрын
അതേന്നെ...... ഒള്ള സ്വസ്ഥത കളയാൻ വീണ്ടും വീണ്ടും വന്നോണ്ടിരിക്കുവാ...... ഓരോബ്ലോക്കിനുമുന്നെയും പ്രേത്യേകം പറയും ദയവു ചെയ്തു ഇനിയൊരിക്കലും വരല്ലേ എന്ന്....... ന്നാലും വരുന്നു..... എന്റെ ശവം കണ്ടെ അടങ്ങൂ എന്നാണ് തോന്നുന്നത് 😜😜😜😜😜😜😜😜😜😜😜
@akhilakk7781
@akhilakk7781 2 жыл бұрын
Athu thene🥰
@malluladydriveruae2233
@malluladydriveruae2233 2 жыл бұрын
exactly
@sujajstvm2189
@sujajstvm2189 2 жыл бұрын
Athanu seri
@nusrathcm6786
@nusrathcm6786 Жыл бұрын
പോയവർ പോകട്ടെ നമ്മളെ വേണ്ടാത്തവരുടെ പുറകെ പോകണ്ട ആവിശ്യം ഇല്ല അതാണ് അവരുടെ സന്തോഷം എങ്കിൽ സന്തോഷിക്കട്ടെ അവരുടെ സമയത്ത് വരുമ്പോൾ പോയി പണി നോക്കിക്കോ എന്ന് പറയണം
@gayathrisudheer-ev9op
@gayathrisudheer-ev9op 2 жыл бұрын
ബ്ലോക്ക്‌ ചെയ്തിട്ട് പോയി ഇനി അൺബ്ലോക്ക് ചെയ്യുമെന്ന് വിശ്വാസവുമില്ല ഇനി അൺബ്ലോക്ക്‌ ചെയ്തു മെസ്സേജ് അയച്ചു വന്നാലും ഇനി അയാളിലേക്ക് ഒരു മടങ്ങിപോക്കുംമില്ല🙂
@aarijaarija5314
@aarijaarija5314 2 жыл бұрын
കറക്ട് 😡👍
@sanjukp2953
@sanjukp2953 2 жыл бұрын
അതാണ് ശരി
@abhijithp.s7097
@abhijithp.s7097 2 жыл бұрын
Correct
@zigzag940
@zigzag940 2 жыл бұрын
Kazhiyoo angane okke
@lekhalechu
@lekhalechu 2 жыл бұрын
👍
@shiji7407
@shiji7407 2 жыл бұрын
ദയവു ചെയ്ത നെഗറ്റീവ് കമന്റ്‌ ചെയ്യരുത് വിശ്വാസം ഇല്ലാത്തവർ വിശ്വസിക്കേണ്ട റിസൾട്ട്‌ കിട്ടുന്നവർ ധരാളം ഉണ്ട്
@ansila8660
@ansila8660 2 жыл бұрын
Yes
@ansila8660
@ansila8660 2 жыл бұрын
@@user-xr2rd8cy2p Aa 👍
@reejats951
@reejats951 2 жыл бұрын
സത്യം 🙏
@siddhidatri2029
@siddhidatri2029 2 жыл бұрын
സത്യം
@visakhsk2509
@visakhsk2509 2 жыл бұрын
Eee situation valiya scene ann 😔😔 I hope she will come back ❤️😔😔
@afsalrahman1827
@afsalrahman1827 Жыл бұрын
ഒരു കാരണവും ഒരു റീൽസും ഇല്ലാതെ ചുമ്മ ഒരു block 👍👍
@sheebac3630
@sheebac3630 Жыл бұрын
എന്നെ ഇപ്പോഴും ബ്ലോക്ക്‌ ചെയ്തു വെച്ചിരിക്കാണ് ഇൻസ്റ്റാൾ ഇപ്പോൾ ബ്ലോക്ക്‌ ചെയ്തു 😢😢😢
@ayshanazim4728
@ayshanazim4728 10 ай бұрын
Sathyam enne pattavunna ellathilum block cheidhu Insta Telegram Watsp Call Ellam😢😂
@muhaseenamuhaseena1252
@muhaseenamuhaseena1252 Ай бұрын
ചുമ്മാ ബ്ലോക് തരുന്നവരും ഇണ്ട്
@muhaseenamuhaseena1252
@muhaseenamuhaseena1252 Ай бұрын
എന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ട് വാട്സപ്പും bottim ഇൻസ്റ്റഗ്രാമിൽ ചെയ്തിട്ടില്ല എന്തുകൊണ്ടാണെന്ന് അറിയില്ല
@nandakumar113
@nandakumar113 Жыл бұрын
പോണവർ potte avarude pinnale poi avare shalyam cheyyano നമ്മുക്കുകിട്ടാത്തവരെ ആർക്കും കിട്ടാൻപാടില്ല എന്നുള്ള മെന്റാലിറ്റി ഒഴിവാക്കണം വിട്ടുകൊടുക്കുന്നതാ നല്ലത്....
@jamsheeakujamsheeaku4115
@jamsheeakujamsheeaku4115 2 жыл бұрын
എന്നെ ബ്ലോക്ക്‌ ചെയ്തു പോയി ഞാൻ ആരെയും വിളിക്കാനും പോയിട്ട് ഇല്ല ഫോളോ ചെയ്യാനും പോയിട്ട് ഇല്ല
@dx9134
@dx9134 2 жыл бұрын
അതാണ്‌ ഏറ്റവും നാല്ലത് 👍🏽
@RafnaThasni-uv6tu
@RafnaThasni-uv6tu Ай бұрын
എന്നെയും എപ്പോഴും ബ്ലോക്ക്‌ ആകും പിന്നെ ബ്ലോക്ക്‌ മറ്റും ഇങ്ങനെ ആയിരുന്നുഎന്നെ ചെയ്തിരുന്നത് 😢അവൻ പറഞ്ഞു നിന്റെ സ്വഭാവം ശെരി ഇല്ല എന്ന് അങ്ങനെ ഞാൻ വിചാരിച്ചു ആദ്യം എന്റെ സ്വഭാവം മാറ്റം എന്ന് എന്നിട്ട് മതി ഇങ്ങനത്തെ വീഡിയോസ് കാണാൽ എന്ന് ഇപ്പോൾ ഇങ്ങനത്തെ വീഡിയോസ് കാണാറില്ല പെട്ടെന്നു കണ്ടപ്പോൾ ഒന്ന് നോക്കി. സ്വഭാവം ശെരി അല്ലങ്കിൽ ഇത് ഒന്നും കണ്ടിട്ട് കാര്യം ഇല്ല എന്ന് എനിക്ക് തോന്നി 😢😢😢
@AjayKumar-xp9jj
@AjayKumar-xp9jj Жыл бұрын
Video കണ്ടിട്ട് നല്ലതാണെങ്കിൽ ഒന്ന് പരീക്ഷിച്ചു nokkam റിസൾട്ട്‌ പോസിറ്റീവ് ആയാൽ അന്ന് messagae ayakkum
@saranyapraveen3199
@saranyapraveen3199 Жыл бұрын
മനസ്സിൽ ആക്കിയവർ തിരിച്ചു വരും 👍എപ്പോൾ എങ്കിലും
@ammuapzz
@ammuapzz 4 ай бұрын
Satym aanu
@adithyarose9524
@adithyarose9524 2 жыл бұрын
Block ആക്കുക വീണ്ടും block മാറ്റുക ഇതു തന്ന എപ്പോളും ജോലി ☹️
@preethaeditz5505
@preethaeditz5505 2 жыл бұрын
🤩
@shafeekaashraf5570
@shafeekaashraf5570 2 жыл бұрын
😂😂
@susmithasusu1280
@susmithasusu1280 Жыл бұрын
Enikum atha avastha😔
@vibinchandran7806
@vibinchandran7806 Жыл бұрын
💯😒
@reshmabiju7087
@reshmabiju7087 Жыл бұрын
Sathym
@padmanabhankn6070
@padmanabhankn6070 10 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ already ചെയ്തു പോയി. അതുകൊണ്ട് എല്ലാം അവസാനിച്ചു എന്നാണ് തോന്നുന്നത് 😞
@jibinraj2544
@jibinraj2544 Жыл бұрын
I'm so work busy.... She blocked me 🤣🤣 I'm so happy 😁...and little bit unhappy 😭
@swapnasapien.7347
@swapnasapien.7347 Жыл бұрын
This happened to me right now. I m following what you said. But my breath is increasing and eyes getting filled.
@simis6429
@simis6429 Жыл бұрын
Same. I couldn't control my emotions
@suharanavaz-ug6vq
@suharanavaz-ug6vq Жыл бұрын
Me too
@anamikasukucinisuku586
@anamikasukucinisuku586 Жыл бұрын
Me too, my eyes are filled with tears, I want to see him, touch him, hear him soon
@famirafik143
@famirafik143 Жыл бұрын
😔
@gridergriderrider5443
@gridergriderrider5443 Жыл бұрын
😔😔😔😔😔വരില്ല saho ബ്ലോക്ക്‌ matila അയാൾ ചെയ്ത കള്ളത്തരം കണ്ടു പിടിച്ചു ചോദിച്ചു അതിന്റെ പേരിൽ ആൾ വയലന്റ് ആയി ബ്ലോക്ക്‌ ആക്കി പോയി
@silpaas-6845
@silpaas-6845 6 ай бұрын
Anteayum kariyam athu thanea😅
@listhetic3615
@listhetic3615 2 ай бұрын
Same, athum ente fav person😢
@aswin.p.t3363
@aswin.p.t3363 Ай бұрын
Nee rekshapettuu....
@Akhiles582
@Akhiles582 Жыл бұрын
ബ്ലോക്ക് ചെയ്തു പക്ഷേ അവൾ വേറെ ഫോണിൽ നിന്ന് ഫോളോ ചെയ്യുന്നുണ്ട് അവളെ ഈ ഫോണിൽ ഫോളോ ചെയ്യുന്ന എന്താ വഴി അവളോട് എന്റെ കൂട്ടുകാരൻ പോയി പറഞ്ഞു എനിക്കിഷ്ടമാണ് പക്ഷേ ഞാൻ അവിടെ മാറി നിന്നത് ഇഷ്ടമായില്ല എന്ന് എനിക്ക് തോന്നുന്നു എനിക്ക് അതാണ് കാരണം അതിനൊരു പോംവഴി പറഞ്ഞു തരൂം
@user-px1uv3ek1e
@user-px1uv3ek1e Жыл бұрын
അവൻ ഇനിവരില്ല അവനുവേറെ കുറേരിലേഷ്വനുണ്ട് എന്നാണ് ഞാനറിഞ്ഞത് 😭😭😭🤲🤲🤲🤲🤲🤲🤲
@chaplin1669
@chaplin1669 Жыл бұрын
Ath അറിയാമെങ്കിൽ പിന്നെ എന്തിന് egane ഇരുന്ന് monginnu 😢😢😢😢arinjath തന്നെ luck അല്ലേ എനിക്കും ഉണ്ടായിരുന്നു...ഒരുത്തി...ഒരേ time randu personne love chaithu....അറിഞ്ഞപ്പോൾ തന്നെ getout അടിച്ച്😂
@ponnu579
@ponnu579 11 ай бұрын
അവൻ പോയത് എന്തിനാണെന്ന് കൂടെ അറിയാതെ ഞൻ ഇവിടെ ഇരുന്ന് മോങ്ങുന്നു.🥺
@chaplin1669
@chaplin1669 11 ай бұрын
@@ponnu579 സാരമില്ല... എന്തിനാ മോങ്ങുന്നെ.....poyavar പോകട്ടെ... നിങ്ങളോട് സ്നേഹം ഇല്ലത്തവർ അല്ലേ പോകുന്നേ...കരയുന്നത് നല്ലതാ .. കുറച്ച് ആശ്വാസം കിട്ടും.. എന്നും പറഞ്ഞ് എന്നും കരയരുത് ... അവർ ഭൂലോക മണ്ടന്മാർ ആയിരിക്കും
@ABc-dp8vn
@ABc-dp8vn 2 ай бұрын
😢😢😢
@athirav6481
@athirav6481 Жыл бұрын
Block aakki 3 week aayiii I really miss him
@swapnasapien.7347
@swapnasapien.7347 Жыл бұрын
Be strong. Be patient. Don't beg for love.
@joy_zz_5833
@joy_zz_5833 11 ай бұрын
Sathyam nnem 2week aayi
@adithiaadithyan5783
@adithiaadithyan5783 2 жыл бұрын
Ende lifel orupaat changes kond vannittund ningalude vedios. Chumma parayunnadalla. Njan vedios repeat aayitt vedio kaanum. One time kandath kond kaaryamilla. Ende life Njan oru vidam thirich pidichittund
@healthylife431
@healthylife431 2 жыл бұрын
ബ്ലോക്ക് ചെയ്തിട്ട് 1 വർഷം കഴിഞ്ഞു. ഒരു കാര്യവുമില്ല. Married എന്നുള്ളത് Single എന്നുമാക്കി. ഒരു ശല്യവും ചെയ്തിട്ടുമല്ല. ഇതു പോലുള്ള പലതും ചെയ്തു നോക്കി ഒന്നും നടന്നില്ല.
@sanjukp2953
@sanjukp2953 2 жыл бұрын
എനിക്കും
@jesnajose6829
@jesnajose6829 2 жыл бұрын
Satyam
@jesnajose6829
@jesnajose6829 2 жыл бұрын
@@Jn-rk1gh ath enth method
@fathimathrasina62
@fathimathrasina62 2 жыл бұрын
@@jesnajose6829 parayu
@jesnajose6829
@jesnajose6829 2 жыл бұрын
@@Jn-rk1gh parayu
@farzeena2540
@farzeena2540 Жыл бұрын
Thank you universe....❤️
@shanishani4621
@shanishani4621 Жыл бұрын
Block aakiyitt 2masam aayi ithuvare unblock chaithittilla orupaad snehichirunnu njan thirichu varan prarthikkane🙏 😔
@user-yy7rj3kz5o
@user-yy7rj3kz5o 6 ай бұрын
എന്റെ അതേ വിഷമമാണല്ലോ അവിടെയും
@MrKichu10
@MrKichu10 6 ай бұрын
വന്നോളും
@SachuKichu-tx5kf
@SachuKichu-tx5kf 9 ай бұрын
ബ്ലോക്ക് ചെയ്തവർ എന്നോട്ടലേം പോകട്ടെ. നമ്മളെ കൊണ്ട് ബുദ്ധിമുട്ട് ആയതു കൊണ്ട് അല്ലേ അങ്ങനെ ചെയ്യുന്നേ 🤣
@farzeena2540
@farzeena2540 Жыл бұрын
Results kiti Innale video kand... So today morning result block maati❤️
@farzeena2540
@farzeena2540 Жыл бұрын
Again full blocked full call Instagram wtsp telegram everything
@sharukas3359
@sharukas3359 Жыл бұрын
maybe u deserve someone better
@farzeena2540
@farzeena2540 Жыл бұрын
@@sharukas3359 thank you so much everyone ene ellyni block akiii thirich Vann insta wtsp call enne ingot vlchu thank you universe
@sharukas3359
@sharukas3359 Жыл бұрын
@@farzeena2540 all the best
@zaynbinshehaz8472
@zaynbinshehaz8472 Жыл бұрын
@@farzeena2540 yh ik that avar unblock aakkumbo ulla feeling😄
@user-pt1hd9md4d
@user-pt1hd9md4d Жыл бұрын
ennod avan frd aayitt msg ayakkan paranju😢💔 adyathe poole avillann
@TRUERESEARCHER
@TRUERESEARCHER 2 жыл бұрын
ബ്ലോക്ക്‌ ചെയ്തവൾ കയ്യിനാ അയച് തിരിച്ചു വന്നു പക്ഷേ രണ്ടു ദിവസം കയ്യിനു ഞാൻ പറഞ്ഞു എന്നെ ബ്ലോക്ക്‌ ആക്കാൻ അങ്ങനെ അവൾ പിന്നെയും ബ്ലോക്ക്‌ ആക്കി എന്റെ ഒരു കാര്യം
@jayakunjumon3827
@jayakunjumon3827 2 жыл бұрын
Same situation 😜😜
@anaswaram8781
@anaswaram8781 2 жыл бұрын
ഒരു തരത്തിൽ അതാ നല്ലത്... നമ്മളായിട്ട് പറഞ്ഞു ബ്ലോക്ക് ചെയ്യിപ്പിക്കുമ്പോൾ വിഷമമില്ലാതെ സമാധാനമായി ജീവിക്കാം 😜😜😜😜
@TRUERESEARCHER
@TRUERESEARCHER 2 жыл бұрын
@@anaswaram8781 അവൾ unblock ചെയ്തു തിരിച്ചു വന്നപ്പോൾ ഹാപ്പി ആയിരുന്നു പക്ഷേ വൈകുന്നേരം ചിന്തിച്ചപ്പോൾ എനിക്ക് അവളോട്‌ ഒന്നുമില്ല എന്ന് മനസിലായി കാരണം 6months ശേഷം ആണ് തിരിച്ചു വന്നത് അത് കൊണ്ട് അവളുമായി ഉള്ള ഒരു ബന്ധം ഉള്ളിന് പോയി പിന്നെന്തിനാ കൊണ്ട് നടക്കുന്നത് എന് ചിന്തിച്ചു അതാണ് ബ്ലോക്ക്‌ ചെയ്യാൻ paranth എനിക്ക് അവളെ ഇഷ്ടം ആണ് പക്ഷേ അവൾ വിചാരിക്കുന്നത് പോലെ പെരുമാറാൻ ഇനി എനിക്ക് കഴിയില്ല അതുകൊണ്ട് വേണ്ട എന്ന വച്ചു വേറെ ഏതെങ്കിലും ഒരുത്തനെ പ്രേമിക്കട്ടെ
@anaswaram8781
@anaswaram8781 2 жыл бұрын
@@TRUERESEARCHER ഒരിക്കൽ ഒഴിവാക്കി പോയവർക്ക് പിന്നെയും easy ആയിപ്പോവാൻ pattum.... അവിടെ നമ്മൾ ആത്മാർത്ഥത കാണിച്ചിട്ട് കാര്യമില്ല... അവരെ അവരുടെ വഴിക്കു വിടുക..... 👍👍👍👍👍
@TRUERESEARCHER
@TRUERESEARCHER 2 жыл бұрын
@@anaswaram8781 👍
@lathasathyanandan5725
@lathasathyanandan5725 Жыл бұрын
സർ. പത്തു. വർഷം. ഞാൻ. ഒരാളെ.. സ്നേഹിച്ചു. അതിനിടയിൽ. അയാൾ മൂന്നു. വർഷം. കൊണ്ട്. വേറെ. ഒരു. സ്ത്രീ. ആയിട്ട്. ഇഷ്ടം. ആണ്. ഇത്. ഞാൻ. അറിഞ്ഞു.. എനിക്ക്. അവൻ. വേണം.. അവൻ. എന്നിലേക്കു. ഞാൻ എന്താണ്. ചെയേണ്ടത്.7. ദിവസം. ആയി. എന്നെ. വിളിച്ചിട്ട്... അവളെ. മറന്നിട്ടു.. തിരിച്ചു. എന്റെ അടുത്ത വരണം
@PSC.777
@PSC.777 2 жыл бұрын
സാറിന്റെ വീഡിയോ കണ്ട് ഞാൻ വിഷ്വലൈസ് ചെയ്ത പോലെ തന്നെ സംഭവിച്ചു പീണങ്ങി പോയ ഫ്രണ്ട് തിരിച്ചു വന്നു.തിരിച്ചു വന്നാൽ പെട്ടെന്ന് പഴയപോലെ അടുക്കാൻ പാടില്ല എന്ന് ഒരു വീഡിയോയിൽ കണ്ടിരുന്നു പക്ഷെ ആ സന്തോഷത്തിൽ ഞാൻ അത് ഓർത്തില്ല . വീണ്ടും പോയി..ഇനി വല്ല സാധ്യത ഉണ്ടോ.ആദ്യം 6 മാസം കഴിഞ്ഞ് വന്നു.പോയിട്ട് ഇപ്പോൾ 1 വർഷം ആയി
@meenu2125
@meenu2125 2 жыл бұрын
Don't worry positive ayi chidhich kathirikkuva 😁
@meenu2125
@meenu2125 2 жыл бұрын
Oppam nigalude life kooduthal better akkan sremikkuka proffition hobies ok develope cheyuka happy ayitt irikkuka
@PSC.777
@PSC.777 2 жыл бұрын
👍 thank you.എന്റെ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളിലും അവസാനം എനിക്ക് എന്തെങ്കിലും വലിയ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.. ഇവിടെ law of attraction അറിയാൻ സാധിച്ചു.. അതുമായി ബന്ധപ്പെട്ട ഒട്ടേറെ അന്വേഷണങ്ങൾ നടത്തി..ഈ പ്രപഞ്ചം എനിക്ക് വേണ്ടി എന്തെങ്കിലും അമൂല്യമായത് കണ്ടുവെച്ചിട്ടുണ്ടാകും ..Meenu paranhath pole ente lakshyam nedanulla hard&smart workilanu..oru Govt job💞
@meenu2125
@meenu2125 Жыл бұрын
@@PSC.777 verry Good 😇
@rejanirejani9543
@rejanirejani9543 Жыл бұрын
My frd enayum one day block cheythu..night unblock cheythu..one mnth kazhinju.. ipo veendum today morning block cheythu 😔
@salyroy9713
@salyroy9713 2 жыл бұрын
യ താ ർത്ത സ്നേഹം ഉള്ള വർ ബ്ലോക്ക്‌ ചയ്യില്ല പോട്ടെ മറ്റു പലതും നേടാൻ വേ ണ്ടി എന്തും ചയ്തു ചീ ലി ച്ചവർ അവരെ വി ശ്യ സി ക്കാൻ പറ്റില്ല എന്ന് കരുതുന്നു
@vtc311
@vtc311 2 жыл бұрын
Block cheytharvar pooyi avarude paninokkate... .
@ManjuManju-xk3nc
@ManjuManju-xk3nc 4 ай бұрын
എന്നെ ബ്ലോക്ക് ചെയ്തിട്ട് 3 ദിവസം ആയി
@v3queen710
@v3queen710 2 ай бұрын
❤same here entho ok ayi varunnunjn 😊marakkam pattilla but manasilund
@Kasaragod89
@Kasaragod89 Ай бұрын
2 divasam aayi
@Artey_
@Artey_ Жыл бұрын
ente ipolathe preshnm njn phone cheidh disturb akiyadh an.. ene callum blk aki chats um blk aki.... enik kure warning thanadhaan😑
@AlkaAnnShaji
@AlkaAnnShaji 3 ай бұрын
Same avastha aa enikkum...ennitt engane aa solve aayee...
@chithuc.r1642
@chithuc.r1642 Жыл бұрын
Block enne cheyythappol njanum block cheyythu 😢😢
@nolage8824
@nolage8824 2 жыл бұрын
relationship yil girls friends peadi eladhay nalla aval nta kuday eandhu prashnam vanalum nikkan eandhu chayanan
@babinbabinp556
@babinbabinp556 Жыл бұрын
Enta line inn ippo enne thechu aval enne block cheythu enthina enn polum enik areela🥺🥺🥺🥺🥺
@jesseyjoseph7550
@jesseyjoseph7550 2 жыл бұрын
7mnth agunnu contact nannait chythit. msg chythl. mm mm ennallathe onum ella 7yr Aya love life. pazhayapole vilikuvnum msg chyvnum universnod pryr cheunnu njgl 2randu sthalathu anu. 7 mnth ayit poypol muthl contact chyate ella msg Ella. msg chythl udane block cheum enne atha avstha
@RRR-mr9rh
@RRR-mr9rh Жыл бұрын
🙁
@naseeraashraf9643
@naseeraashraf9643 Жыл бұрын
എന്നെ വാട്സാപ്പ് അതുപോലെ ഉള്ള എല്ലാറ്റിലും ബ്ലോക്ക്‌ ചൈദു കാൾ ബ്ലോക്ക്‌ ആക്കി സഹിക്കാൻ കഴിയാഞ് വേറെ ഒരു നമ്പറിന്ന് വിളിച്ചു അപ്പോ ഞന് ആണെന്ന് അറിഞ്ഞപോ അതും ബ്ലോക്ക്‌ ആക്കി നല്ല സങ്കടം ഉണ്ട് ബട്ട്‌ പിന്നെ ഒന്നിനും പോയിട്ടില്ല ഞാൻ 2 ആഴ്ച ആയി
@arathiraj1366
@arathiraj1366 4 ай бұрын
Result kittiyoo
@kunju1481
@kunju1481 Жыл бұрын
എന്നെ ബ്ലോക്ക് ചെയ്തിട്ട് ഇന്ന് three days ആയി,വിളിക്കാൻ ഒരു മാർഗവും ഇല്ലാ,instayil blocked, whtsapp blocked,normal call blocked.ini unblock cheyyumo eenu polum അറിയില്ല.😭😭😭😭😭😭
@sandramr238
@sandramr238 Жыл бұрын
Same avsta
@m4malayalis848
@m4malayalis848 Жыл бұрын
Entte Ponnuvum ithupole Poyi 😭😭😭
@farshumon4082
@farshumon4082 5 ай бұрын
😢
@appuappu4554
@appuappu4554 2 жыл бұрын
എന്നെ ബ്ലോക്ക് ചെയ്തിട്ട് 5മാസം ആയി എന്തിനാ ബ്ലോക്ക് ചെയ്‍തത് എനിക്കും അറിയില്ല അവൾക്കും അറിയില്ല 😁😁
@aarijaarija5314
@aarijaarija5314 2 жыл бұрын
🤣🤣🤣
@appuappu4554
@appuappu4554 2 жыл бұрын
@@shereena8550 അത് എന്താ 🤔
@appuappu4554
@appuappu4554 2 жыл бұрын
@@shereena8550 ഇനി പ്രേമവും ഇല്ല ഒരു ഉണ്ടയും ഇല്ല. എല്ലാം നിർത്തി
@appuappu4554
@appuappu4554 2 жыл бұрын
@@shereena8550 yes🥰🥰
@appuappu4554
@appuappu4554 2 жыл бұрын
@@shereena8550 m🥰
@jijijoy9117
@jijijoy9117 5 ай бұрын
എന്തു ചെയ്യാം ഒരോ തവണയും ഇതു തന്നെ ആണു in and out അറിയില്ല എൻ്റെ തെറ്റ് ഒന്നും അല്ല എന്നിട്ടും എന്തിന് എന്നോട് ഇതുപോലെ കാണിക്കുന്നത് തങ്ങൾ പറയുന്നത് ശരിയാണ് പക്ഷേ എല്ലാം ബ്ലോക്ക് ആക്കി വെച്ചു കഴിഞ്ഞാൽ പിന്നെ ആരോടു പറയും അവരുടെ കാര്യം അത് മാത്രം അറിയാൻ വിളിക്കും
@linulinu9921
@linulinu9921 Жыл бұрын
എന്നെ ബ്ലോക്ക് ചെയ്തായിരുന്നു അതോ ഒരു പ്രാവശ്യം ഇല്ല ഒരുപാട് പ്രാവശ്യം ഞാൻ അങ്ങോട്ട് വിളിക്കാനോ ഒന്നിനും പോയിട്ടില്ലായിരുന്നു പക്ഷേ ഞാൻ ഒരു ദിവസം എന്നെ ബ്ലോക്ക് ചെയ്യുന്നതല്ലേ എന്ന് കരുതി ഒരു മൂന്ന് ദിവസം ഞാനും ബ്ലോക്ക് ആക്കി വെച്ചിരുന്നു അയാൾക്ക് മൂന്ന് നമ്പർ ഉണ്ടായിരുന്നു അതിനു രണ്ടു നമ്പരും ബ്ലോക്ക് ആണ് ഇനി ഒരു നമ്പര് മാത്രം എനിക്ക് ബ്ലോക്ക് ഇടാതെ വയ്ക്കുകയായിരുന്നു അയാളെ ആക്കി ഒരു മൂന്നു ദിവസം അതുകഴിഞ്ഞ് ഞാൻ ഓപ്പൺ ആക്കി ആ നിമിഷം അയാൾ എന്നെ ബ്ലോക്ക് കിട്ടും ഇപ്പോൾ എന്തു പറഞ്ഞാലും അപ്പോൾ അയാൾ ആ നമ്പർ ബ്ലോക്ക് പോകും ഒന്നും പറയാൻ പറ്റില്ല പറഞ്ഞു അപ്പോൾ എല്ലാം നോക്കണം അതിനെ ഇനി എന്താ ചെയ്യേണ്ടേ
@sweetsweet9102
@sweetsweet9102 Жыл бұрын
Sheriyanu bro..Njan ee cheyyanda ennu paranja kaaryangalokke cheythu. Soo elladathinnum block aaki. Telegram mathram block cheythilla. Athil msg ayakkand mind aakkand nokkatte.
@athiraxhh
@athiraxhh 5 ай бұрын
Paranje sheriya Telegram indalo alle😂
@sweetsweet9102
@sweetsweet9102 5 ай бұрын
@@athiraxhh yeah yeah.. 😁😁.... Njn vendannu vechu.. Enthayalum nallath varatte.. 😊👍🏻
@nechoosnechu9198
@nechoosnechu9198 Жыл бұрын
Nte call blockakkeetu 4 days Aayi but whatsapp blockallayirnnu athilu vilikkumbol cutakkalernnu ippo innu aalde whatsappilu message vittappo avante last seenum pinne online kerunnadhonnum kaanunnilla 😔 message one tik maathre kaanikkunnollu 😥thathade whatsappilu nokkumbo avante last seenum okke kaanunnu😥tension koodivarunnu sahikkaan pattunnilla😔😔😔
@meenu2125
@meenu2125 Жыл бұрын
Any change now illankil vishamikkanda kurachu nal ninglekk thanne onn foce cheyuu nigal nigalkk important s koduthal aha alum marum ippol nigude full foceum ayalil mataraman
@meenu2125
@meenu2125 Жыл бұрын
നിങ്ങൾ ക്ക് കൂടുതൽ ഇഷ്ട്ടം ഉള്ള കാര്യം കൂടുതൽ ചെയുക happy ആയിട്ട് ഇരിക്കാൻ പരിശ്രെമിക്കുക keep your beautiful smile😇
@nechoosnechu9198
@nechoosnechu9198 Жыл бұрын
@@meenu2125 ippo njan happy 🥰 avan penakkam marivannu😁but njaneppo nokkiyaalum vazhakkundakaaraa😤
@meenu2125
@meenu2125 Жыл бұрын
@@nechoosnechu9198 🥰onn srethicha mathi god blessyou
@RanjithRanjith-sg7te
@RanjithRanjith-sg7te Жыл бұрын
ഇപ്പോൾ. രണ്ടു മാസം ആയി അവൾ എന്നെ വേണ്ടാ എന്നു പറഞ്ഞു എട്ട്. വർഷം ആയി ഇ ബന്ധം തുടങ്ങി ഇട്ട്. ഞാൻ സിങ്കി ൾ. ആണ് അവൾ മാരേഡ് ആണ് അവൾ ബ്ലോക്ക്‌ ആണ് എന്നെ വേണ്ടാ എന്നും തിരുത്തും പറഞ്ഞു. ഇനിയും ഞാൻ എന്തു ചെയ്യണം
@lekshmisvlog1159
@lekshmisvlog1159 2 жыл бұрын
Good video sir 🥰 Thank you so much... 🙏🏻
@user-dv3ut1kd7o
@user-dv3ut1kd7o 2 жыл бұрын
Eee video kanditt result kittiyitt indo
@iconicgamer3642
@iconicgamer3642 Жыл бұрын
But block akiyathinu shesham ingot mesege ayakilaa nnjan angot ayakalanu pathivv but ingot ayachalum short ayacha pinne ingot ole mesege nokee vandda anganulla alkulla tips ondaa
@sanjukp2953
@sanjukp2953 2 жыл бұрын
പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് മനസ് തുറന്നു സംസാരിക്കു എന്നിട്ടു തീരുമാനിക്ക് വേണമോ വേണ്ടയോ എന്ന് അല്ലാതെ ഇയാളുടെയൊക്കെ വാക്ക് കേട്ടു തീരുമാനമെടുത്താൽ ബന്ധങ്ങൾ കട്ടപൊകയാകും
@malluladydriveruae2233
@malluladydriveruae2233 2 жыл бұрын
നടക്കില്ല
@adithiaadithyan5783
@adithiaadithyan5783 2 жыл бұрын
Noo.. Orupaat gunam chaidittund enik Aadhish sirinde vedio
@siddhidatri2029
@siddhidatri2029 2 жыл бұрын
അങ്ങനെ അല്ല ആദിഷ് സർ പറയുന്ന കാര്യങ്ങൽ ഒക്കെതന്നെ നല്ല ഗുണം ഉള്ളതാണ്... ഞാൻ സ്ഥിരം വീഡിയോ കാണാറുള്ളത് ആണ്.. സർ പറയുന്നപോലെ ഓരോ കാര്യങ്ങൽ ചെയ്യുമ്പോൾ എനിക്ക് അതിൻ്റെ ഭലം കിട്ടുന്നുണ്ട്
@sanjukp2953
@sanjukp2953 2 жыл бұрын
@@siddhidatri2029 ഗുണമുണ്ടെങ്കിൽ നല്ലതാണ് 👍
@siddhidatri2029
@siddhidatri2029 2 жыл бұрын
@@sanjukp2953 ഞാൻ ഒരാളെ ആയി സ്നേഹത്തിൽ ആണ്..so ഞങ്ങൾ അത് ബ്രേക്ക് അപ് ആയിരുന്നു ഒരു 2 yers ഒരു contact ഒന്നും ഇല്ലാരുന്നു.. എന്നാൽ എനിക്ക് ആളെ വിട്ടു കളയാൻ പറ്റിയിരുന്നില്ല.. അയാൾക്കും ഒരു തെറ്റിദ്ധാരണ കാരണം ആണ് അങ്ങനെ സംഭവിച്ചത് എന്നാല് 1yrs munp ഞാൻ ഇദ്ദേഹത്തിൻ്റെ ചാനൽ കാണുന്നത്.. അതിൽ പറയുന്ന പോലെ ഓരോന്നും ചെയ്തു അപ്പോൾ ആള് തിരികെ വന്നു ഞങ്ങളുടെ ഇടയിലെ prblm എല്ലാം പറഞ്ഞു തീർത്തു.. ഇപ്പൊൾ കല്യാണം ഉറപ്പിച്ചിരിക്കുന്നു December ഇൽ.. നമ്മുടെ mind power ആണ് എല്ലാം പിന്നെ univers ഉം വിശ്വസിച്ചു ചെയ്യൂ ഭലം ഉറപ്പാണ്
@Alhavlogs-r1p
@Alhavlogs-r1p 6 ай бұрын
Sir prayunnath sheriyan .sirnte oru video kandu athil prajapole cheyithu .. pettan thanne enne unblock cheyithu...but..pinneyum block cheyithu😢..ipo e video kandapo oru urapp kitti...sir thanks 🙏
@sarathav1896
@sarathav1896 Жыл бұрын
Thank you Universe
@bilalfaris3149
@bilalfaris3149 Жыл бұрын
Njan snehikkunna vyakthi ente number block cheythu vechekkuva but ente veettile number il ninnum vilichal call edukkum pazhayathu pole thirichu varan prarthikkuka
@crystallinecouplesfoodspot2702
@crystallinecouplesfoodspot2702 2 жыл бұрын
great sharing bro.❤❤❤❤
@user-dv3ut1kd7o
@user-dv3ut1kd7o 2 жыл бұрын
Hlo
@vinaykrishna9384
@vinaykrishna9384 8 ай бұрын
7 day aai block aakit. Pazhe karyam paranj avalk deshyam koodi pasheth thane paranj aval thane block akkit poi 😢
@ansu_897
@ansu_897 3 ай бұрын
Enthayi bro
@user-px1uv3ek1e
@user-px1uv3ek1e Жыл бұрын
സർ ബ്ലോക്ക് ചെയ്തിട്ട് 2ഇയാറായ് ഇതുവരെ ഒരു വിവരവുമില്ല അവനുവേണ്ടീട് ഞാനെല്ലാംകൊടുത്തു പക്ഷെ അവനെന്നെ ഇങ്ങിനെചെയ്യുമെന്നു ഒരിക്കലും കരുതില്ല
@SatheeshKumar-un9vs
@SatheeshKumar-un9vs Жыл бұрын
ഹായ്.. എന്റെ friend ഒരു നിമിഷത്തെ ദേഷ്യത്തിന് messanger ബ്ലോക്ക്‌ ചെയ്തു. ഇപ്പോൾ ബ്ലോക്ക്‌ മാറ്റിയിട്ടും മെസ്സേജ് അയക്കാൻ പറ്റുന്നില്ല. ഇനി എന്താ ചെയ്യേണ്ടത്
@sinimaneesh2600
@sinimaneesh2600 Жыл бұрын
New അക്കൗണ്ട് എടുത്തു frd ആക്കിയ പോരെ 🤩,,, പഴയ അക്കൗണ്ട് പോട്ടെ
@TonyStark-ez7wv
@TonyStark-ez7wv Жыл бұрын
ഇങ്ങനെ ഞാനും ബ്ലോക്ക് ചെയ്തു പിന്നെ കുറേ വർഷം കഴിഞ്ഞിട്ട് അൺബോക് ആക്കി നോക്കിയപ്പോൾ എന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ടായിരുന്നു പിന്നെ ഒരിക്കലും അൺ ബ്ലോക്ക് ആക്കിയിട്ടില്ല😒
@lillybaby131
@lillybaby131 2 жыл бұрын
Thank uuu sir
@mufeedacp15
@mufeedacp15 Жыл бұрын
Block cheytha ale instayil search Cheythitt kittunnilla. Athenganaa Kittuka
@kuttymon4904
@kuttymon4904 Жыл бұрын
ഞാൻ ജീവിതത്തിൽ ആദ്യം ആയിട്ട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞു ബട്ട്‌ അവൾ എന്നെ ബ്ലോക്ക്‌ ആക്കി പോയി
@Canadianmalludiaries
@Canadianmalludiaries Ай бұрын
Orale nammale block aakkunnath , avark atrek nammale vendanjitt aan … angne olllavare thiroch vannitt enth kitttan aan ???
@swapnasapien.7347
@swapnasapien.7347 Жыл бұрын
Very useful 👍
@RRR-mr9rh
@RRR-mr9rh Жыл бұрын
Block cheythal pine engane check cheyum?
@serasoniyaa6146
@serasoniyaa6146 Жыл бұрын
Ayalk vere relationship undayi poyathanu thirichu varan paranjappo vtl chothikkam enn paranjappo appazekkum avn paranju avnu kutty okk akumenn enik avn illand pattanilla ☹️
@Jn-rk1gh
@Jn-rk1gh Жыл бұрын
Ennittu than vere maariage aayo
@serasoniyaa6146
@serasoniyaa6146 Жыл бұрын
@@Jn-rk1gh evdunn ithvare onnum aayittilla enik vere pokanum thonnanillaa 🥲
@Jn-rk1gh
@Jn-rk1gh Жыл бұрын
@@serasoniyaa6146 Good morning athanedo real love. Saramilla. Iyyal enth chyunnu ippol. Ellam shari akum. Vishamiakkathe. Ellam athint time akakumpol thaniyae varum. Sera mind set up aakuka. Pazhayathu ellaam marakkum. Veettil ariyamo. Ur age?
@Jn-rk1gh
@Jn-rk1gh Жыл бұрын
@@serasoniyaa6146 thangal vishamichu irunnal onnm nadakkilla. Thangal ippo enthu chyunnu. Age. Avan vittu pokan ulla kaaryam entha.
@Jn-rk1gh
@Jn-rk1gh Жыл бұрын
@@serasoniyaa6146 Poyavar pokette snhethinu venti beg cheyeruth. Ini iyyal ottakka ennu think chy. Reality ariyoo.
@vimalraj3186
@vimalraj3186 2 жыл бұрын
അവർ ബ്ലോക്ക് ആക്കി വേറെ റിലേഷനിൽ പോയാലോ എന്താ ചെയ്യാ?
@sabut7004
@sabut7004 2 жыл бұрын
പണി കൊടുക്കണം
@vimalraj3186
@vimalraj3186 2 жыл бұрын
@@sabut7004 😔
@sreesailomshivakripa9843
@sreesailomshivakripa9843 2 жыл бұрын
പുകഞ്ഞ കൊള്ളി പുറത്ത് അല്ല പിന്നേ... നമ്മളെ വേണ്ടാത്തവരെ നമുക്ക് വേണ്ട..... വിട്ട് കള 😃
@snehakb2624
@snehakb2624 2 жыл бұрын
Nammal rekshappettu enne viswasikkaa
@MZ_Rule
@MZ_Rule Жыл бұрын
Nammakk ettvm. Ishtapetta oral. Nmla. Blck. Akya nml pnh nth chyana😭😭😭😭
@saranyapraveen3199
@saranyapraveen3199 Жыл бұрын
സത്യം ആയിരിക്കാം
@bccorner
@bccorner Ай бұрын
Oho block aakkanorkku sughavum, aakka pettavarkku athilere sughavum aanu. 😂
@raseenaadha9727
@raseenaadha9727 2 жыл бұрын
Enneyum block cheythu poyi pinne unblock cheythitte ella😭 eni orikkalum varula😭😭
@shafeekaashraf5570
@shafeekaashraf5570 2 жыл бұрын
അതൊരു മനസ്സ്
@meenu2125
@meenu2125 Жыл бұрын
Don't worry plase waite and plz stop thik about thant spicfic peroson plase think your self 😇keep your smile 👍
@ashrafkm9
@ashrafkm9 Жыл бұрын
😂😂😅
@Murshida321
@Murshida321 Жыл бұрын
ഏട്ടാ എന്റെ crush എന്നെ വാട്സാപ്പിൽ ബ്ലോക്ക്‌ ചെയ്യ്തു. എന്നാൽ ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ഉണ്ട് വാട്സാപ്പ് ബ്ലോക്ക്‌ അവൻ മറ്റനില്ല. ഞാൻ അവനോടുള്ള ഈഗോ കാരണം മാറ്റാനും പറഞ്ഞില്ല. എന്നാലും എനിക്ക് നല്ല സങ്കടം ഉണ്ട്. എന്തകിലും വഴി പറഞ്ഞു തരോ 😢
@sareenatsy6127
@sareenatsy6127 Жыл бұрын
എന്നെ ബ്ലോക്ക് ആക്കി, അയാൾക് ഇഷ്ടം ഒന്നും ല്ല, പക്ഷെ എനിക്ക് ടെൻഷൻ മാറാൻ ഞാൻ ഭീഷണി പെടുത്തി വിളിക്കും മെസ്സേജ് send ചെയ്യും,
@lathaac8427
@lathaac8427 2 жыл бұрын
cushഅടിച്ചിട്ട് Block ചെയ്തവരെ ഇങ്ങനെ ചെയ്താൽ മതിയോ
@beenam5961
@beenam5961 16 күн бұрын
Verw line kudungiyal thirichu varillalo
@subip3476
@subip3476 Жыл бұрын
17 divasamaye block cheythitu enkilum kathirikum njan
@nisamizns1512
@nisamizns1512 6 ай бұрын
Kathakal parayathe matter paray
@gamershamil2487
@gamershamil2487 2 жыл бұрын
My bst friend blk aaki poyi, 😔
@moonlightphotography3718
@moonlightphotography3718 2 жыл бұрын
അതു ബെസ്റ്റ് ഫ്രണ്ട് ആണോ നല്ല കൂട്ടുക്കാർ ഒരിക്കലും നമ്മളെ പിരിഞ്ഞു പോകില്ല അതു എന്ത് പ്രശ്നം ഉണ്ടായാലും പിണങ്ങില്ല
@RRR-mr9rh
@RRR-mr9rh Жыл бұрын
@@moonlightphotography3718 ath sheriya
@sandhyasachu6833
@sandhyasachu6833 Жыл бұрын
Antheum
@shahidamusthafa_87
@shahidamusthafa_87 Жыл бұрын
Endedhum Poyiii 🥺🙌🏻
@jibinkunjuz6462
@jibinkunjuz6462 2 жыл бұрын
Tnks 🙏
@mcmohanan5603
@mcmohanan5603 2 ай бұрын
വളരെ നന്ദി
@adhithya2226
@adhithya2226 2 жыл бұрын
Avar varila 😥
@RRR-mr9rh
@RRR-mr9rh Жыл бұрын
😔😔
@meenu2125
@meenu2125 Жыл бұрын
Avar varilla orikkilum ennalla varum ennenkilum🥰negative think ethina positive ayi chithikk avar varumbol varatte nmukk kathirikkam 👍
@user-kf6sp7bz9v
@user-kf6sp7bz9v 8 ай бұрын
​@@meenu2125Thank you🙂❤️
@binimolo-hk5xo
@binimolo-hk5xo Жыл бұрын
Ee parayunnath normal person ne patti enne blk cheythayal ithuvareyum mattiyit illa nerit mindum blk mattan paranjittum cheyyunilla
@deepakg5127
@deepakg5127 Жыл бұрын
Block aakki 4 ദിവസം യായി
@sreelalk5605
@sreelalk5605 8 ай бұрын
Najn...Friend Ava paraju... Pakshe aval ipo message onum illa ... Najn pinne agod... Onum message ayakkan poyittillaa.......😢
@rajanisajeev2164
@rajanisajeev2164 Жыл бұрын
നമ്മളോട് ഇഷ്ടം ഉള്ളത് കൊണ്ട് ആണ്
@hanna-td7vv
@hanna-td7vv Жыл бұрын
സത്യം 😥
@Nashi__990
@Nashi__990 9 ай бұрын
Enne block cheythitt 9 month ayi ippol thirich ingott oru response illa ann kure karanjarnu ippo enikk avane venda enn thonippoyi pinne ith vare mind chaythittilla ingott kittatha sneham pidich vangan nokkiyitt karayallallo ann njn ee video kandirunnu annathe ithile comments okke orthappo onn nokan vannatha😊 single ayirikkunne thanne nallath enna oronn alojich tension adikkandallo
@ismailismail969
@ismailismail969 7 ай бұрын
Engane ath overcme cheythu.. Onn parnju taro
@nishadnishad5375
@nishadnishad5375 Жыл бұрын
അവൾ ബ്ലോക്ക്‌ അകി വേറെ കലിയണം കഴിച്ചു സാർ 😔
@shajushan2372
@shajushan2372 Жыл бұрын
Thanks
@charliex7417
@charliex7417 2 жыл бұрын
Ippo blck akki oru reasonum illa
@jibin.p.v4919
@jibin.p.v4919 Жыл бұрын
ഇത് ബ്ലോക്ക് ആക്കി കഴിഞ്ഞാൽ ഓണാക്കാൻ എന്തെങ്കിലും വഴിയുണ്ടോ
@kavithakv6791
@kavithakv6791 2 жыл бұрын
Njan snhikenna all nte details muzhuvan eduthu. Njan vere orale കൊണ്ട് ഞാൻ സ്നേഹിക്കുന്ന ആളിനെ പറ്റി തിരക്കാൻ പറഞ്ഞു. ഇപ്പോൾ ആ തിരക്കാൻ പറഞ്ഞ ആളുമായി eniku ഇഷ്ട്ടം ഉണ്ട് എന്നു പറഞ്ഞു. എന്നേ block ചയ്തു. Fb വാട്സ്ആപ്പ്.
@kavithakv6791
@kavithakv6791 2 жыл бұрын
വാട്സ്ആപ്പ് ഫേസ്ബുക് എല്ലാം സ്നേഹിക്കുന്ന aalenu കാണാൻ പറ്റുന്നതാണ് വന്നിട്ടാണ് ബ്ലോക്ക്‌ ച്യ്തത്. അതു മാറി പഴയ പോലെ എന്നേ എന്നേ സ്നേഹിച്ചാൽ മതി അതിനുള്ള വീഡിയോ chemo?
@sunithapilla1861
@sunithapilla1861 Жыл бұрын
Same
@samyukthatp765
@samyukthatp765 10 ай бұрын
Njanum poyirunnu..enni povila block akki poyi.njan mind akkila
@muhammedthahir2766
@muhammedthahir2766 10 ай бұрын
Orikkalum unblock cheyyilla അവൻ അതുറപ്പ 😢
@aslamap9319
@aslamap9319 Жыл бұрын
Entte ഭർത്താവ് ആണ് nabar bulk akkittolath enth chyyanam onu പറഞ്ഞുതരുമോ
@Rashidashihab-ro1sf
@Rashidashihab-ro1sf 2 ай бұрын
എന്റേം
@mercyfrancis3503
@mercyfrancis3503 Жыл бұрын
Thanks univers,
@Devutty1111
@Devutty1111 2 ай бұрын
Block akit 2 month ayi 😊
@aparnajb7779
@aparnajb7779 9 ай бұрын
Chetta nammal blk cheyyitha contactil ninn call vannittundon engana ariyam i phone il mate phonesilokke unblk akkumpo varum i phone il enganaya plz reply🙏🏻
@statusworld1914
@statusworld1914 2 жыл бұрын
love girls friends nu dhyryam varan boys ndhu chayanam
@sarangff5542
@sarangff5542 10 ай бұрын
അവൾക്ക് എന്റെ സ്നേഹം വെറുപ്പായി മാറി അവളെ ബ്ലോക്ക് ചെയ്തു ഞാൻ പിന്നെയും അവളുടെ പുറകെ പട്ടിയെപ്പോലെ നടന്നു എന്നിട്ട് അവൾ പറയാ നിനക്ക് ഉളുപ്പില്ലേ പിന്നെയും തിരിച്ചു വരാൻ ചോദിക്കാൻ എന്ന് 😊😊ഇപ്പോൾ അവൾ വേറെ ഒരുത്തന്റെ കൂടെ സ്നേഹത്തിലാണ് പക്ഷേ എത്ര കാലം കഴിഞ്ഞാലും അവൾക്ക് വേണ്ടി ഞാൻ കാത്തിരിക്കും
@vismayab.j8245
@vismayab.j8245 10 ай бұрын
Avalkk vendallo pinne enthina kaathirikkunne
@sarangff5542
@sarangff5542 10 ай бұрын
@@vismayab.j8245 venda pakshe avle pole enik areyum kanan akilla
@lyjustephyn3887
@lyjustephyn3887 Жыл бұрын
Bro parranjathokke correct kaaryam✌🏻
@shainapa9905
@shainapa9905 Жыл бұрын
Ippo ene ente husband Blok sakit njan ithupole chaithu salyapeduthiyapo aani ee msg kandathu
@prakashphilip7531
@prakashphilip7531 Жыл бұрын
Donno why so much introduction speech to unblock some one?
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 3,6 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 1,9 МЛН
5 ways to unblock from who blocked you | 💯 Result ❤️ | MALAYALAM 💞
13:11
20 Amazing Words that make her/him fall in love
12:08
Vibes 4 Mind
Рет қаралды 12 М.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 3,6 МЛН