Alto എന്ന് കേട്ടാൽ ഇപ്പോൾ പലരും ചിരിക്കും | Maruti Suzuki Alto K10 Malayalam review

  Рет қаралды 63,115

Wheels and Wagen

Wheels and Wagen

Жыл бұрын

Alto K10 new model malayalam review
2022 Model Maruti Suzuki ALTO K10 onroad price 👇
Alto K10 STD 4,58,980
Alto K10 LXI 5,57,717
Alto K10 VXI 5,78,101
Alto K10 VXI+ 6,21,481
Alto K10 VXI AGS 6,41,003
Alto K10 VXI+ AGS 6,79,372
For finance details and Test drive call : 9605063839
whatsapp : wa.me/+9605063839
ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഫോർ വീലർ എന്ന സ്വപ്നങ്ങൾക്ക് നിറം നൽകിയ വാഹനമാണ് Alto
48 ലക്ഷം alto യാണ് ഇതിനകം മാരുതി നിരത്തിലിറക്കിയത്
കുറഞ്ഞ വിലയിൽ വരുന്ന വാഹനമായത് കൊണ്ട് തന്നെ ഒരുപാട് പരിമിതികൾ ഉള്ള വാഹനമാണ് alto
പക്ഷെ ആൾട്ടോ വിജയിക്കുന്നത് എവിടെയാണ് എന്ന് ചോദിച്ചാൽ നമ്മുടെ റോഡുകളിൽ ഓടിച്ചു കൊണ്ട് നടക്കാൻ ആൾട്ടോ തന്നെ ധാരാളമാണ് എന്നതാണ് സത്യം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി 800cc എൻജിനിലാണ് ആൾട്ടോ ഇറങ്ങുന്നത്
എന്നാൽ ഇപ്പോൾ മാരുതി സുസുകി കൂടിയ പവർ കൂടി നൽകി പുത്തൽ alto k10 അവതരിപ്പിച്ചിരിക്കുകയാണ്
#shefipanjal #altok10 #altok102022
Alto k10 review

Пікірлер: 231
@sreelesh.p.v8989
@sreelesh.p.v8989 Жыл бұрын
തുടക്കത്തിൽ താങ്കൾ സംസാരിച്ച കാര്യങ്ങൾ സത്യമാണ്..... 🤝🤝🤝 I LOVE MARUTI SUZUKI 💖 I LOVE ALTO 💖
@vineethcmohan
@vineethcmohan Жыл бұрын
good description... epo first nigada channel review anu nokkunathu.. sadarnakarudae channel.. ellam cover cheyunundu.. ella doubtum clear avunundu....great effort ....
@namboothiristalk5243
@namboothiristalk5243 Жыл бұрын
ഞാൻ ഒരു Alto K10 ഉപയോഗിക്കുന്ന ആളാണ്. എന്റെ 3മത്തെ കാറാണ് ALTO K10, ആദ്യത്തേത് Alto Lxi പിന്നെ ALTO 800 ഇപ്പോൾ K10. ഞാൻ മാരുതിയുടെ വണ്ടികൾ ഉപയോഗിക്കുന്നതിന് കാരണം സർവ്വീസും പാർട്സ്ന്റെ ലഭ്യതയുമാണ്. സർവ്വീന്റെ കാര്യത്തിൽ മരുതിയെ വെട്ടാൻ ആരുണ്ട്. ഞാൻ ഒരു പത്തനംതിട്ടക്കാരനാണ്. എന്റെ ജില്ലയിൽ പലയിടത്തായി പത്തോളം സർവ്വീസ് സെന്ററുകൾ മരുതിക്ക് ഉണ്ട് അവിടെയെല്ലാം ഒന്നിനൊന്ന് മെച്ചം സർവ്വീസും ലഭിക്കുന്നു. ഇന്ത്യയിൽ ഏത് കമ്പിനിക്കുണ്ട് ഇത്ര വലിയ സർവ്വീസ് നെറ്റ്‌വർക്ക്. പിന്നെ സേഫ്റ്റിയും പൊക്കി പിടിച്ചോണ്ട് വരുന്നവരോട്: നിങ്ങൾ ഈ സേഫ്റ്റി പറയുന്ന വണ്ടികളാണ് എറ്റവും കൂടുതൽ വഴിയിൽ കിടക്കാറുള്ളത്, അത് വെച്ച്നോക്കിയാൽ മരുതിയുടെ ഒരു വണ്ടിയും നിങ്ങളെ വഴിയിൽ ഇടില്ല.
@user-fd2qi9cz1j
@user-fd2qi9cz1j Жыл бұрын
സർവീസ് പാർട്സ് മാരുതി തന്നെ മുന്നിൽ
@Awesomemakerss
@Awesomemakerss 3 ай бұрын
Vandi Tin aanenkilum service, reliability best aanu
@sanooptv4015
@sanooptv4015 Жыл бұрын
Right now Maruti Ignis is the best value for money car in india..
@yousufvp2900
@yousufvp2900 Жыл бұрын
Engine മാറുമ്പോൾ വിലയും കൂട്ടും, എടുക്കേണ്ടവർ ഇപ്പോൾ തന്നെ എടുത്തോളൂ,
@jinopjohnson9177
@jinopjohnson9177 Жыл бұрын
​@@yousufvp2900 ignis aano?
@adarshnalupurakkal2190
@adarshnalupurakkal2190 Жыл бұрын
സാധരണകാരെന്റെ കാർ എന്ന സ്വപ്നം ❤️
@naslu158
@naslu158 Жыл бұрын
Athe full option 7.50 lakh😂😂
@vaisakhkrishna45
@vaisakhkrishna45 Жыл бұрын
@@naslu158 🤣
@jerin6873
@jerin6873 Жыл бұрын
Over price 🥴
@akhilpaul5933
@akhilpaul5933 Жыл бұрын
@@naslu158 അത് ഓട്ടോമാറ്റിക് ആണ് 7 ലക്ഷം
@berlins3605
@berlins3605 Жыл бұрын
@@naslu158 7.50? Ath kuranju poyalo 10.50 aakiyalo? Podey angotu! New Alto K10 full option 7lakhs inu thazhe aanu price. Kwid full option inte price 7.15lakhs. vaangan patunavar vaangiyal mathi.
@TorQueonroad4600
@TorQueonroad4600 3 ай бұрын
പാവങ്ങളുടെ car💯 i love alto❤️❤️❤️🥺
@Justin.Kerala
@Justin.Kerala Жыл бұрын
Alto k10 vxi 5.76 lakh Alto K10 vxi plus 6.26 lakh Alto K10 എടുക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക് . താഴെ പറയുന്ന ലിസ്റ്റ് ഒന്ന് പരിഗണിക്കുക . വെറുതെ ക്യാഷ് കൊണ്ട് കളയണ്ടല്ലോ എന്ന് വെച്ച just ഷെയർ ചെയ്തെന്നേയുള്ളു Ignis sigma 6.18 lakh Tiago XE 6.39 lakh Celerio vxi 6.59 lakh WagonR vxi 6.82 lakh Ignis Delta 6.90 lakh Punch pure 6.92 lakh Nios Magna 7.11 lakh
@madhup.k8713
@madhup.k8713 Жыл бұрын
Good,
@Manushyan77
@Manushyan77 Жыл бұрын
Nios era 6.67
@shameer3670
@shameer3670 11 ай бұрын
WagonR👆
@rahul-qg9dj
@rahul-qg9dj Ай бұрын
Bro I got k10 2023 made for 5.61L on road + 10k additional fittings free ..2024 registration..booked🙌
@binoyjoseph8383
@binoyjoseph8383 13 күн бұрын
വില വളരെ കൂടുതലാണ്. അടുത്ത കാലത്ത് തന്നെ മോഡൽ ഔട്ടാകും.
@akhilsanthosh8670
@akhilsanthosh8670 Жыл бұрын
Thudakkathil paranja karyam thikkachum Sathyam anu athu paranjathinnu big salute
@akshailal4600
@akshailal4600 10 ай бұрын
തുടക്കത്തിലെ ഉള്ള ആ ഭംഗിയായ അവതരണത്തിന് കൈയ്യടി ഏറേ സന്തോഷം Aalto K10🤩😍
@subinbabu3933
@subinbabu3933 Жыл бұрын
സാധാരണക്കാരന്റെ വാഹനം. ഒന്ന് മഴ നനയാതെ യാത്ര ചെയ്യാമല്ലോ😊
@aswinachu60
@aswinachu60 Жыл бұрын
ചേട്ടൻ തുടക്കത്തിൽ പറഞ്ഞകാര്യത്തിന് 😘😘❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍
@aronmathew5854
@aronmathew5854 Жыл бұрын
Bro Renault company stop akan sadhyatha ond enn kekkunu sheriyanoo pls rply. Renault eduthal safe ayirikuvoo company close akuvoo🙂
@techtronics591
@techtronics591 Жыл бұрын
Entry level vahanathil ende adjustable steering bro??
@SuneethVlogs
@SuneethVlogs Жыл бұрын
15 years munne alto edukunathum valiya karyam thanne ayirunu. Our first car was Alto.
@nkuolp9977
@nkuolp9977 Жыл бұрын
Adipoly intro❤❤❤
@WheelsandWagen
@WheelsandWagen Жыл бұрын
🥰
@sanal_v_p3499
@sanal_v_p3499 Жыл бұрын
Ee video nate audio any issue indaa.. ... Recoding il???.. vice only getting from left side earphone.. but bgm mix il both are working.. Ithunnate mathrum issue ano??.. But vare videos okkay issue kanunilla??!!!
@sanal_v_p3499
@sanal_v_p3499 Жыл бұрын
Nate problem alla... Head set maatitum same issue..... Vdeae ntho thakararund... Audio recording or mixing.. ☹️☹️☹️
@joshyvarghese3564
@joshyvarghese3564 Жыл бұрын
♥️♥️♥️♥️maruti..... ഒരേയൊരു വികാരം
@muhsin2014
@muhsin2014 Жыл бұрын
Bro alto k10 vxi backil speakers ilei....spot ondeloo abide
@arunprakashnp6712
@arunprakashnp6712 Жыл бұрын
Bro video voice left side spkril mathare kekkanollu. Athu enik matharam aano thonniye ennu ariyilla. Headset vachittum left side sound ollu.
@dineshker7314
@dineshker7314 Жыл бұрын
Beautifully illustrated . . .
@sathyantk8996
@sathyantk8996 Жыл бұрын
Spresso യുടെ review പ്രതീക്ഷിക്കുന്നു
@shaheersha2911
@shaheersha2911 Жыл бұрын
ALTO പൊളിയാ.. ❤️🔥ഈ വീഡിയോ ഹെഡ് ഫോൺ വച്ചു കേട്ടാൽ ഒരു സൈഡ് മാത്രേ കേൾക്കു 🤗
@ajtajithgajt
@ajtajithgajt Жыл бұрын
Athe😂😂🥴
@hameedmundoor3231
@hameedmundoor3231 Жыл бұрын
s
@shibinantony4327
@shibinantony4327 Жыл бұрын
Njn earphones onnu test cheythu..apola mansilaye video de issue aaanu..😁
@JoyalAntony
@JoyalAntony Жыл бұрын
ഒരു 80 percentage ലെഫ്റ്റ് സൈഡും 20 percentage റൈറ്റ് സൈഡിലും കേൾക്കാം
@travelboy3010
@travelboy3010 Жыл бұрын
ഞാൻ വിചാരിച്ചത് എന്റെ റൈറ്റ് സൈഡ് എയർ പോഡ് പോയി എന്ന 😂😂.. അപ്പൊ എല്ലാര്ക്കും ഉണ്ടല്ലേ 🤣
@abinas6429
@abinas6429 Жыл бұрын
13:05 cluster STD variantil mileage poolum kaanikkilla. Athu koodi paraydoo
@sovereignself1085
@sovereignself1085 Жыл бұрын
വിൽപ്പനയിൽ പരാജയം നേരിടുമ്പോൾ ഈ മോഡലിനെയോർത്ത് വീണ്ടുവിചാരം അവർക്ക് ഉണ്ടായാൽ നല്ലത്.
@vipinvipin5605
@vipinvipin5605 Жыл бұрын
Sathyam
@Ettumanoor
@Ettumanoor Жыл бұрын
ചുമ്മാ പവർ ഇൻട്രോ ബ്രോ♥️♥️
@WheelsandWagen
@WheelsandWagen Жыл бұрын
😍
@shebinmammen1
@shebinmammen1 Жыл бұрын
epozhathe EMI teamsoke aal avunathinte munp ela sadharakarantem benz ayirunu Alto. 22 years kond 45 lakhs mukalil vittu poya oreyoru car
@thehashdot46
@thehashdot46 Жыл бұрын
Vila valare kooduthal aanu. 600000 roopaku igniz base variant kittum with ABS and Airbags.
@anoopm4934
@anoopm4934 Жыл бұрын
good presentation.
@jayasinghalex
@jayasinghalex Жыл бұрын
Intro 🔥🔥🔥
@WheelsandWagen
@WheelsandWagen Жыл бұрын
😍
@ahambrahmasmi1516
@ahambrahmasmi1516 Жыл бұрын
Alto 800❤️🔥
@zenonvlogs9507
@zenonvlogs9507 Жыл бұрын
Njanum 2004 alto user anu good anu Vandi 💖
@ibm7867
@ibm7867 Жыл бұрын
Sound evide shfeeke👍👍👍
@sureshbharathans8213
@sureshbharathans8213 Жыл бұрын
കുറച്ചുംകൂടെ വില കുറഞ്ഞിരുന്നെങ്കിൽ ഇന്ത്യൻ നിരത്തുകളിൽ ഈ വാഹനം മാത്രമേ കാണൂ ഇന്ത്യയിലെ സാധാരണക്കാരന്റെ വാഹനമാണ്
@tarammalshamsudeen4810
@tarammalshamsudeen4810 Жыл бұрын
Good viedeo thanks
@abinas6429
@abinas6429 Жыл бұрын
11:55 . Taan nthaado parayunnath? 6k or 7k onnum kodukkanda. 1.5k koduthaal marutiyil tanne accessories department ee infotainmentil camera cheytu tarrum
@mohammedpl461
@mohammedpl461 Жыл бұрын
പാവങ്ങളുടെ ഇന്നോവക് 7.5 ലച്ചം മാത്രം..!!
@scobiee8006
@scobiee8006 Жыл бұрын
അങ്ങനാണേൽ 10lack ഇറങ്ങിയ ഇന്നോവ ഇപ്പൊ 20കടന്നു പോകുവാ 😂😂😂
@Darkman3366
@Darkman3366 Жыл бұрын
@@scobiee8006 30 ayi... 🌚
@shareefmullappally6947
@shareefmullappally6947 Жыл бұрын
Same price ഇൽ renault kwid ആണ് ഉള്ളത്. അത് എടുത്ത് ഒരു 20 വർഷം ഉപയോഗിച്ച് കൊള്ളൂ... അല്ലെങ്കിൽ 5 ലക്ഷം രൂപ കൊടുത്ത് നല്ലൊരു സെക്കന്റ്‌ ഹാൻഡ് വാഹനം വാങ്ങി, ബാക്കി 2 ലക്ഷം രൂപ സർവീസ് & മൈന്റ്അനൻസ് ന് വേണ്ടി മാറ്റി വെച്ച്. അങ്ങനെയും ചെയ്യാം. അല്ലാതെ വാഹനം വാങ്ങുന്നവർക്ക് വേറെ ഓപ്ഷൻ ഇല്ല.
@rajeendranmampatta2415
@rajeendranmampatta2415 Жыл бұрын
@@shareefmullappally6947 kwid okke shatrukalku polum recommend cheyalle saho...
@Darkman3366
@Darkman3366 Жыл бұрын
@@rajeendranmampatta2415 satyamm
@ourbigworld2.089
@ourbigworld2.089 Жыл бұрын
Best Family Car
@lukmanq534
@lukmanq534 Жыл бұрын
Driving പഠിച്ചുവരുന്ന യേഗാ ഒരു car അന്ന് ALTO എതെകിലും popular vehicles ഇൽ പോയാൽ അവർ ALTO നെ ആത്യം പറയത്തുള്ളൂ ലോകം മുഴുവൻ alto fans👍👍😘😊😊🤩🤩🤩
@muhammedsha1366
@muhammedsha1366 Жыл бұрын
സാധാരണക്കാരന്റെ വണ്ടി Alto k10 lover ❤️
@amalshaji3235
@amalshaji3235 Жыл бұрын
Alto❤️😍✨
@noushadnoushi8692
@noushadnoushi8692 Жыл бұрын
സത്യം
@anooppn5647
@anooppn5647 Жыл бұрын
Good vedio 👍
@vinodhm4741
@vinodhm4741 4 ай бұрын
Super 2:02
@user-jl3yu4jy6w
@user-jl3yu4jy6w Жыл бұрын
സൂപ്പർ
@moideenkutty8693
@moideenkutty8693 Жыл бұрын
Ippo sadaranakkare eattavum kooduthal pattikkunna combeniyayi mary eanthoru velayadoo
@WheelsandWagen
@WheelsandWagen Жыл бұрын
മാരുതിയെ മാത്രം പറഞ്ഞാൽ പോരാ പല തരം tax ഏർപ്പെടുത്തി ഗുണനിലവരം ഉള്ള സാധനങ്ങൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ ആയി ഇന്ത്യയിൽ
@sulfikar.asulfikar.9520
@sulfikar.asulfikar.9520 Жыл бұрын
വില കൂടുതൽ 😇വണ്ടി Supr 👍
@TheLekshmianeesh1
@TheLekshmianeesh1 Жыл бұрын
This is not an ordinary people car now because alto LXi K10 onroad Price nearly 6 lakh rs. Then again and agin people saying low budget car. On road peice youtuber Say's including exshowroom, RTO charges and extended warranty only. We have to pay addinal 30000-40000 for adding necessary extra fittings. Dont go for small car,pls spent addional 50000 to get excellent cars. If a person required small vehicle, choose low kilometer second hand vehicle. The real fact is that, the current situation car companies cant make cars in low cost. This is the reason while other compaines stopped the production of smaller cars
@yousufvp2900
@yousufvp2900 Жыл бұрын
Better to Go for 2nd hand
@Darkman3366
@Darkman3366 Жыл бұрын
Nano... 😍
@1_adhi
@1_adhi Жыл бұрын
Go for tiago.... Korach koodi features enkilum kittum...
@Karakkuttil
@Karakkuttil 9 ай бұрын
കയറ്റം കയറാൻ കുറച്ചു seen alle.. വലിവ് കുറവാ എന്ന് ചിലർ പറയുന്നത് കേട്ടു
@1_adhi
@1_adhi 9 ай бұрын
@@Karakkuttil nth scen
@muhammadrafeek1819
@muhammadrafeek1819 Жыл бұрын
❤️🔥
@shameemv9288
@shameemv9288 Жыл бұрын
5ലച്ചം വാങ്ങി മുണുങ്ങുന്ന മാരുതി 4 door power window കൊടുത്താൽ മുടിഞ്ഞു പോകും എന്ന് പേടിച്ചിട്ടാണോ അതോ സാധാരണക്കാരന്റെ കാർ എന്ന് പേര് പോകും എന്ന് പേടിച്ചിട്ട് ആണോ 🫢🫢🫢അത് കൊടുക്കാത്തത്
@WheelsandWagen
@WheelsandWagen Жыл бұрын
Top മോഡലിൽ എങ്കിലും കൊടുക്കാവുന്ന ഫീച്ചർ ആണ് പവർ വിൻഡോസ്‌
@sreenath9912
@sreenath9912 Жыл бұрын
CORRECT👍🏻
@kkjamsheer942
@kkjamsheer942 Жыл бұрын
Roadile king anu Alto
@Vijeeshpaliyil
@Vijeeshpaliyil Жыл бұрын
njan agrahichu vangicha ente car ipozhum njan use cheyana car alto 800 thane aanu alto daa…..💪
@abdulrahimpe8655
@abdulrahimpe8655 Жыл бұрын
ഞാൻ ഇപ്പോഴും ഉപയോകിക്കുന്ന വാഹനം
@alif468
@alif468 Жыл бұрын
Njan 4 വർഷമായി alto use ചെയുന്നു.
@advsuhailpa4443
@advsuhailpa4443 Жыл бұрын
ഒരു STAR പോലും ഇല്ലാ വിലയോ പാട്ട വണ്ടിക്ക് - 6 ലക്ഷം മാത്രം😂
@subinbalagram3127
@subinbalagram3127 Жыл бұрын
6.25 lack Top modelil fog lampengilum vekarunnu
@WheelsandWagen
@WheelsandWagen Жыл бұрын
റിയർ പവർ വിൻഡോയും
@ajtajithgajt
@ajtajithgajt Жыл бұрын
kzfaq.info/get/bejne/nJeZh5eft567qmg.html
@jyothishjyothish9095
@jyothishjyothish9095 8 ай бұрын
Old k10❤
@a13317
@a13317 Жыл бұрын
അപ്പോൾ wagon R price എത്ര 😮
@muneervatakara9043
@muneervatakara9043 Жыл бұрын
❤❤❤
@shinoopmgshinoopmg2792
@shinoopmgshinoopmg2792 Жыл бұрын
671000 രൂപക്ക് ഈ ഓപ്ഷൻസ് കുറവുള്ള പപ്പട വണ്ടി വാങ്ങണ്ട ആവശ്യമില്ല.
@redsalamsandeep6654
@redsalamsandeep6654 Жыл бұрын
Which is better, espresso or k10
@yousufvp2900
@yousufvp2900 Жыл бұрын
Better is wagon r 1ltr
@WheelsandWagen
@WheelsandWagen Жыл бұрын
Video varunnund comparison
@shameershahir8932
@shameershahir8932 Жыл бұрын
vilakkullath onnum illallo ithil
@advsuhailpa4443
@advsuhailpa4443 Жыл бұрын
ഒരു STAR പോലും ഇല്ലാത്ത പാട്ട വണ്ടിക്ക് - 6 ലക്ഷം മാരുതിയുടെ - കഴുത്തറുപ്പ്
@berlins3605
@berlins3605 Жыл бұрын
Ee same comment aanalo thaan all Alto videos paste cheyunath! One star polum illa en crash test cheithu nokiyo? Report onnu sent cheyo?
@abdulrahman-ci2xb
@abdulrahman-ci2xb Жыл бұрын
Good
@avinashvenugopal8385
@avinashvenugopal8385 Жыл бұрын
Sathyam broo paranjathee
@Megastaraddict
@Megastaraddict Жыл бұрын
ഒറ്റ ചോദ്യം.. ALTO or wagonR ഏതാണ് കിടിലൻ വണ്ടി???? 😊
@WheelsandWagen
@WheelsandWagen Жыл бұрын
Wagon r 👍
@shameer3670
@shameer3670 11 ай бұрын
👍
@shameer3670
@shameer3670 11 ай бұрын
Alto overprice
@sunilantony621
@sunilantony621 Жыл бұрын
Njan kazhinja maasam July 2022 Alto LXI eduthath 4.5 lakhs on road price aanu...ippo puthiya LXI model 5.5 lakhs on road aanu...daivam ente koodeyundaayirunnu
@krishhari4883
@krishhari4883 Жыл бұрын
Ith K10 aanu bro eduttatu 800 alle
@sunilantony621
@sunilantony621 Жыл бұрын
@@krishhari4883 K10 aayaalum 800 aayaalum Alto Alto thanne alle...yes oru major vythaasam 800 cc and 1000 cc but adhil paavangalude Volvo enn ini orikalum vilikaan pattillaaa
@krishhari4883
@krishhari4883 Жыл бұрын
@@sunilantony621 Vandi kollam ennalla paranjath broyk pattiya tettu tiruttiyata.pinne k10 & 800 tammil nalla difference und oodikkan super aanu k10 ( power to weight ratio ). But new vandi Itilum kollam spresso same engine anallo itra bore alla kaanan,
@sunilantony621
@sunilantony621 Жыл бұрын
@@krishhari4883 Alto is regarded as the middle class family oriented small budgeted car...Appol paavangalude volvo enn ariyapedunna oru family kk vendi vandi vaangumbol ee parayunna K10 or 800 etc or power to weight ration aarum chodikaarillaaa...just nammal varunnath oru Alto car medikaan aanu...appo ee parayunna 1 lakh rs difference between old model and new model is a huge difference....manasilaayo
@krishhari4883
@krishhari4883 Жыл бұрын
@@sunilantony621 rate inte karyam alla bro paranjath ... K10 irangiya time mutale ath oru budget friendly perfomance car ayirunnu... Family avark ith onnum nokknada 800cc eduttal mati but perfomance kude nokkunnavar aanu k10 choose cheyyunatu... Manasilayo ! 2010 il k10 irangiya time orma undo that car was a gem
@nasarnasu8923
@nasarnasu8923 Жыл бұрын
❤️❤️❤️🔥🔥🔥💪🏻
@ashrafashraf1181
@ashrafashraf1181 Жыл бұрын
പാവപ്പെട്ടവന്റ മുത്ത് alto
@adarshnalupurakkal2190
@adarshnalupurakkal2190 Жыл бұрын
👍
@royalcaribeancruzline6881
@royalcaribeancruzline6881 Жыл бұрын
Great brother... U said with a great introduction ....hats of to u. ..❤
@raveendranathek7514
@raveendranathek7514 11 ай бұрын
👍👍👍
@sugathangopinathan9411
@sugathangopinathan9411 Жыл бұрын
കേരളത്തിൽ ഒന്നാം സ്ഥാനം ആൾട്ടോ ക്ക് തന്നെ
@raheespnrraheespnr3924
@raheespnrraheespnr3924 7 ай бұрын
Price😢
@Ammutty-kannan
@Ammutty-kannan Жыл бұрын
ഇതിൽ എയർബാഗ് ഉണ്ട് വണ്ടി പുതിയ ആൾട്ടോ വിഎക്സ്ഐ ആണ്
@advpsnair
@advpsnair Жыл бұрын
Alto K10 VXI, VXI AMT varients ഒന്നും ആവശ്യമുള്ള facilities ഉള്ള വണ്ടികൾ അല്ല.വിലയാണ് എങ്കിൽ വളരെ കൂടുതലും.VXI AMT മോഡലിൽ ആകെ front power windows മാത്രം.അതിൻ്റെ switches ആണെങ്കിൽ ഒട്ടും സൗകര്യപ്രദം അല്ലാത്ത ഭാഗത്ത് ഡാഷ് ബോർഡിൽ പിടിപ്പിചിരിക്കുന്നു.(ടാറ്റ നാനോ യില് കാണുന്ന മതിരി).central lock ഇല്ല. റിയർ പവർ windows ഇല്ല.ഓഡിയോ front speakers മാത്രം.Driver Auto down ഇല്ല..എന്തിന് parcel tray പോലും ഇല്ല, VXI മോഡലിന്.ചുരുക്കി പറഞാൽ 6,50,000 ലക്ഷം മുടക്കി Alto K10 VXI AMT varient വാങ്ങുന്നത് ശുദ്ധ അബദ്ധമാണ്.മുടക്കുന്ന പണത്തിന് ആനുപാതികമായി സൗകര്യങ്ങൾ ഇതിന് ഇല്ല.
@ismailshakoor7746
@ismailshakoor7746 Жыл бұрын
💐💐💐
@ninan1290
@ninan1290 11 ай бұрын
ചാർജിങ് പോർട്ട്‌ പോലുള്ള featurs ഒന്നും കൊടുക്കല്ലേ... വില കൂടും...അതൊക്ക kuid നെ കണ്ടു പഠിക്കണം....
@advsuhailpa4443
@advsuhailpa4443 Жыл бұрын
6 ലക്ഷം കൊടുത്താൽ 1.2 ignis ലഭിക്കും ALTO എടുക്കുന്നത് നഷ്ട്ടമാകും...
@anuroopthottilpalam
@anuroopthottilpalam Жыл бұрын
Ippo 5.8 sigma kittum
@advsuhailpa4443
@advsuhailpa4443 Жыл бұрын
@@anuroopthottilpalam പതുക്കെ പറ ഇപ്പോൾ തന്നെ വില കൂട്ടും...😜😂😂
@farisramla2144
@farisramla2144 Жыл бұрын
Ingnis eduthoode
@mpjalal3672
@mpjalal3672 Жыл бұрын
മാരുതി യുടെ വാഹനത്തെ കളിയാക്കുന്നവർ ഒന്നോർക്കുക ഇന്ത്യയിൽ അന്നും ഇന്നും എന്നും മാരുതി തന്നെ മുന്നിൽ ആരൊക്കെ വന്നാലും 🔥 തട്ട് താണ് തന്നെ നിൽക്കും
@Manushyan77
@Manushyan77 Жыл бұрын
Mandan mar edukum ee vandi okke😂😂😂
@sanusu2517
@sanusu2517 8 ай бұрын
​@@Manushyan77 Kazhinja onathine maruthi Suzuki 6000 purath vandi oru maasathil sale cheythe Appo athrem mandanmar aano appo enikk thonnunne athrem mandanmar aayirikkilla
@ashcreatives9118
@ashcreatives9118 6 ай бұрын
vivaram illathathinte example aanu safety illatha cars vangunna indians
@sanusu2517
@sanusu2517 6 ай бұрын
@@ashcreatives9118 Oho than enikk vivaram undakki tharanada
@sanusu2517
@sanusu2517 6 ай бұрын
Enikk vivaram undakki taranda bro athinu aayittilla
@amjadp3967
@amjadp3967 Жыл бұрын
fog lamp illalo
@WheelsandWagen
@WheelsandWagen Жыл бұрын
Illa
@thomaslinto9423
@thomaslinto9423 Жыл бұрын
ഇൻട്രോ ചുമ്മാ തീ 🔥
@mechinist_
@mechinist_ Жыл бұрын
🌹🌹
@jpsworld108
@jpsworld108 Жыл бұрын
7.5 ലക്ഷത്തിന് ഇപ്പൊൾ നിരവധി കാറുകൾ ഉണ്ട്. 01. ടാറ്റ പഞ്ച് 02. ടാറ്റ ടിഗോർ 03. വാഗൺ ആർ 04. ഇഗ്നീസ് 05. എസ് പ്രസോ 06. നിസാൻ മാഗ്നേറ്റ് 07. റെനോ കൈഗർ 08. ക്വിഡ് 09 . സ്വിഫ്റ്റ് 10 . സെലേറിയോ ഇത്രെയും വാഹനങ്ങൾ ഉള്ളപ്പോൾ ആൾട്ടോ ആരെങ്കിലും എടുക്കുമോ ?? സാമാന്യ ബുദ്ധി ഉള്ള ആരും എടുക്കില്ല
@jishalnk7069
@jishalnk7069 Жыл бұрын
Tata punch on road 9.5 laks top end Tata tigor on road 8 .3 Wagon r. On road 7 .6 Alto at on road 6 . 7 laks Ini para athe kurav. Vila koodan karanam indian tax anu
@madhup.k8713
@madhup.k8713 Жыл бұрын
@@jishalnk7069 full option venamenila,, engine power koodum , ac yum kittum
@irshad3856
@irshad3856 Жыл бұрын
Ippo yellaathinum rate koooditund ..showroomil poyi anveshikumbayaa rate koodiyath manassilaayath
@vishnupillai300
@vishnupillai300 Жыл бұрын
Topend vandi 6.5 lakhs aanu..7.5 alla..
@samrincyvlogs6619
@samrincyvlogs6619 Жыл бұрын
Correct
@mtfsopnam6807
@mtfsopnam6807 Жыл бұрын
ഇത്ര വില കൊടുത്ത്, ഇത്, വാങ്ങരുത്,, ഒരു, സിസ്റ്റം പോലും ഇല,
@ApeXPredator8480
@ApeXPredator8480 Жыл бұрын
ഇച്ചിരി പൈസ കൊടുത്താൽ ക്യാമറ ഉൾപ്പെടെ സിസ്റ്റം നമുക്ക് വയ്ക്കലോ 😁
@k.s.sreekumarannair4388
@k.s.sreekumarannair4388 Жыл бұрын
2013 Alto k10 ആണ് ഉപയോഗിക്കുന്നത്. പുതിയ Alto k10 ന് വേണ്ടി exchange ചെയ്യുന്നത് worth ആണോ
@Yathraneram
@Yathraneram 8 ай бұрын
യെസ്, എടുക്കുക്ക upright പൊസിഷൻ, mileage, more കംഫർട്
@TorQueonroad4600
@TorQueonroad4600 3 ай бұрын
Renault Kwid വിലകുറവാണെന്ന് കരുതി ഒരിക്കലും എടുക്കരുത് അതിന്റെ Engine oil chamber പ്ലാസ്റ്റിക് ആണ് അടിത്തട്ടിയാൽ ഉടൻ പൊട്ടും alto is better💯
@bijupathiyil8568
@bijupathiyil8568 Жыл бұрын
ഫോഗ് ലാമ്പ് നുള്ള സ്ഥലം ഇഷ്ടം പോലെ ഉണ്ടാർന്നു... പക്ഷേ മറന്നു പോയിക്കാണും. എന്നാലും ഓക്കേ.. 👍👍
@WheelsandWagen
@WheelsandWagen Жыл бұрын
Athe😀
@advsuhailpa4443
@advsuhailpa4443 Жыл бұрын
ഓർമിപ്പിക്കണോ...😜😂😂
@Bheeshmacharyar
@Bheeshmacharyar Жыл бұрын
🤔🤔🤩🤩
@ajtajithgajt
@ajtajithgajt Жыл бұрын
kzfaq.info/get/bejne/nJeZh5eft567qmg.html
@JoyalAntony
@JoyalAntony Жыл бұрын
ഞാൻ തിരുവനന്തപുരത്തേക്ക് ഒന്ന് വിളിക്കാം..... 🤔പാർട്ടിയുടെ ചേക്കിലെ യൂത്ത് വിങ് സെക്രട്ടറി എന്ന നിലക്ക് ഞാൻ പറഞ്ഞാൽ അവർക്ക് തള്ളിക്കളയാൻ ആവില്ല.... 😁😁😁............
@sunilkumarmg5080
@sunilkumarmg5080 Жыл бұрын
Tiago edukkam 5.5 undangil
@berlins3605
@berlins3605 Жыл бұрын
Tiago il ulla dappa engine alla ithil ullath. Tiago de full option oke rate kooduthal aanu Tiago edukkuna cash undakil Ignis edukkam far better product.
@adhidevkbiju7991
@adhidevkbiju7991 Жыл бұрын
@@berlins3605 ignis kollila 🤮
@berlins3605
@berlins3605 Жыл бұрын
@@adhidevkbiju7991 cars ine kurich onnum ariyathvark Ignis kollathath aayitu thonnum swabhavikam.
@adhidevkbiju7991
@adhidevkbiju7991 Жыл бұрын
safety, comfort ithu randum illatha sadhanam 100 pokumbol vandi mariyunna effect bcz of the plastic 🤢
@berlins3605
@berlins3605 Жыл бұрын
@@adhidevkbiju7991 haha 100 pokumbo mariyuna effect 😂😂🙏🙏
@kkmspillai
@kkmspillai Жыл бұрын
Hit the like button after hearing the intro.
@maheshcm7156
@maheshcm7156 Жыл бұрын
Inflation effect
@raihanraihan1221
@raihanraihan1221 Жыл бұрын
Big cheeting
@itsme1938
@itsme1938 Жыл бұрын
ഇൻട്രോയ്ക്ക് ശേഷം വീഡിയോ കണുമ്പോൾ. സാധാരക്കാരൻ കുറെ ബുദ്ധിമുട്ടും
@WheelsandWagen
@WheelsandWagen Жыл бұрын
വേറെ കമ്പനികൾ ഈ സെഗ്മെന്റിൽ വണ്ടി ഇറക്കുന്നില്ലലോ അതാണ് പ്രശ്നം
@BIBIN7505
@BIBIN7505 Жыл бұрын
നീ അല്ലെ ഇപ്പൊ അൾട്ടോയെ പറഞ്ഞു അഭാമാനിച്ചേ
@abhirajkb1168
@abhirajkb1168 Жыл бұрын
എന്റമ്മോ ......സ്വിഫ്റ്റ് ന്റെ അടുത്തെത്തി റേറ്റ് ......!!!
@akvp333
@akvp333 Жыл бұрын
4 lack il venam ithippo koodi koodi pokanu
@WheelsandWagen
@WheelsandWagen Жыл бұрын
1000 cc engine alle bro 4 lakh il irakkiyal wagon r, celerio okke enth cheyyum
@akvp333
@akvp333 Жыл бұрын
@@WheelsandWagen rate koodiyal athine sadaranakkarante vandi nnu parayan pattillallo
@vishnupillai300
@vishnupillai300 Жыл бұрын
@@akvp333 sadharanakkaran alle 1 lakhsinu 100cc scooter edukkunnath..Athuvechu nokkumbol 1000cc car 6 lakhs labham aanu..
@akvp333
@akvp333 Жыл бұрын
@@vishnupillai300 6 lakh kodukkunnavare okke ningade nattil sadaranakkaranoooo
@vishnupillai300
@vishnupillai300 Жыл бұрын
@@akvp333 new safety regulations,emission norms ,features,increase in raw material prices etc have increased the price of cars..Its not easy to manufacture a small car and sell it anywhere around 5 lakhs because of the enormous tax system in India..To sell a car at 6 lakhs Maruti has to make the car within 3 to 4 lakhs..Rest is tax and other expenses..Thats why most manufacturers like Hyundai,datsun,renault have stopped making small cars in India..Only Maruti is there in that segment because of the enormous volume output the company has so that they can convert small profits per car into large as a whole while others cant do..
@bobanbhaskaranbhaskaran335
@bobanbhaskaranbhaskaran335 Жыл бұрын
ആരാടാ പറഞ്ഞത് ക്വിഡ് ഫീൽഡ് out ayannu... Nokkada പുതിയ മോഡൽ... നാല് അയലത്ത് വരുത്തില്ല
@devikadevika9551
@devikadevika9551 Жыл бұрын
അൾട്ടോയെ കളിയാക്കാൻ ആർക്കും ഒരു അർഹത ഇല്ല കാരണം ലോകത്തുള്ള എല്ല പാണക്കാരും ആദ്യം ഓടിച്ചു പഠിക്കുന്നതും ആൾട്ടോ കാറിൽ ആണേ ലൈസൻസ് എടുക്കുന്നതും അല്ലാതെ ആരും ബെൻസിൽ ട്രൈവിംഗ് പഠിച്ചിട്ടില്ല വരുന്നത് അന്നും ഇന്നും മാരുതി തന്ന മുന്നിൽ 🔥🔥
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 28 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 107 МЛН
2014 model Maruthi Suzuki ALTO K10 Malayalam review
12:49
Vehicle dynamics by Sajith
Рет қаралды 6 М.
2022 New Alto K10 Complete Drive Review | One D Malayalam
21:40
One D Malayalam
Рет қаралды 9 М.
Respect🥺
0:35
Armada Motors
Рет қаралды 2,3 МЛН
Qaysi biri legenda 2107 yoki nexia 2 ❓ #2024 #2107 #vaz2107 #nexia2
0:46
heavy equipment
0:26
Mr PumpOperator Saudi Riyadh
Рет қаралды 9 МЛН