No video

When we criticize a Narcissist | Hypersensitivity to Criticism | Narcissism Malayalam | Bodhi

  Рет қаралды 7,500

bodhi psych services

bodhi psych services

Күн бұрын

This video explains the characteristic of hypersensitivity to criticism seen in a Narcissist.
This is the official KZfaq channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala.
The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist.
FOR CONSULTATION, please contact our clinic. Phone number and other contact details are given in the website.
For more details, please visit our website: bodhipsychservi...
Our Email: info@bodhipsychservices.com
Part 1 | How to deal with a Narcissist? First part | Video 1 | Dr. Chandana | Bodhi Psych Services
• Part 1 | How to deal w...
Part 2 | How to deal with a Narcissist? Second part | Video 2 | Dr. Chandana | Bodhi Psych Services
• Part 2 | How to deal w...
Other videos on Abusive relationships:
"എനിക്ക് അവകാശങ്ങൾ മാത്രമേ ഉള്ളൂ!!" - Narcissistic ആയ ആളുകളിലെ Entitlement | Dr. Chandana | Bodhi
• "എനിക്ക് അവകാശങ്ങൾ മാത...
Abuse നെ ന്യായീകരിക്കുന്നതിനുള്ള മനഃശാസ്ത്രപരമായ കാരണം | Why we JUSTIFY the abuser | Bodhi
• Abuse നെ ന്യായീകരിക്കു...
ഓരോ നിമിഷവും ഭയന്ന് കൊണ്ട് ജീവിക്കേണ്ടി വരുമ്പോൾ! The Problems faced by Emotional Abuse Victims
• ഓരോ നിമിഷവും ഭയന്ന് കൊ...
Narcissism രോഗമാണോ? ഇതിനു ചികിത്സ ഉണ്ടോ?? Counseling കൊടുത്താൽ ഭേദമാകുമോ? Dr. Chandana|Bodhi
• Narcissism രോഗമാണോ? ഇത...
NARCISSISTIC ആയ അച്ഛനമ്മമാരെ പരിചയപ്പെടാം | Narcissism in Parents & effect on kids | Dr Chandana | Bodhi
• NARCISSISTIC ആയ അച്ഛനമ...
നമ്മുടെ മനസ്സ് മനസ്സിലാക്കാതെ പെരുമാറുന്നവരിൽ പ്രമുഖരാണ് നാർസിസിസ്റ്റുകൾ. ഇത്തരം സ്വഭാവമുള്ളവരെ തിരിച്ചറിയുകയും, അവരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കുകയും ചെയ്യുന്നത് ബന്ധങ്ങളിലെ സംഘർഷം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും. ഇന്ന് നമുക്ക് പരിചയപ്പെടാം ഈ സ്വഭാവക്കാരെ.
TOXIC ബന്ധങ്ങളിലെ പ്രമുഖർ !! Narcissistsകളെ പരിചയപ്പെടാം. Abusive Relationships| Bodhi| Dr.Chandana
• TOXIC ബന്ധങ്ങളിലെ പ്രമ... ​
മല്ലു അനലിസ്റ്റ് പറഞ്ഞ toxic parents | അച്ഛനമ്മമാരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ വേദനിപ്പിക്കുമ്പോൾ | Bodhi| Dr. Chandana
• മല്ലു അനലിസ്റ്റ് പറഞ്ഞ... ​
ചൂഷണമാണെന്നു അറിഞ്ഞിട്ടും ആളുകൾ ബന്ധങ്ങളിൽ തുടരുന്നത് എന്ത് കൊണ്ട്?Abusive Relationships|Dr.Chandana
• ചൂഷണമാണെന്നു അറിഞ്ഞിട്... ​
വൈകാരിക ചൂഷണം തിരിച്ചറിയാം | Understanding Emotional Abuse | Relationship Issues | Abusive Relations
• വൈകാരിക ചൂഷണം തിരിച്ചറ... ​
Want to receive health tips and parenting ideas through email?
Please subscribe to our newsletter: articles.bodhip...
For more videos, please subscribe to our channel.
For more articles and resources on mental health, please visit our:
Facebook page: / bodhipsychservices
Instagram: / bodhi_psych
Twitter: / bodhi_psych
Thanks for watching.
Have a great day today.
Stay happy, stay healthy❤️❤️

Пікірлер: 116
@mysimpleartandcraftchannel2200
@mysimpleartandcraftchannel2200 2 жыл бұрын
Mam, ഒരു narsiscist ന്റെ കൂടെ ജീവിക്കുന്ന ഞാൻ..... 😰😰😰..... But ഇപ്പോൾ boundary set ചെയ്തു ജീവിക്കുന്ന ഞാൻ 😃😃😃😃👍🏻👍🏻👍🏻👍🏻
@bodhipsychservices
@bodhipsychservices 2 жыл бұрын
Keep going💐💐👍👍 Bodhi Team 🧡
@aryarajan750
@aryarajan750 2 жыл бұрын
@@bodhipsychservices can I get an online appointment mam
@bodhipsychservices
@bodhipsychservices 2 жыл бұрын
@Arya Rajan Kindly contact us via phone or whatsapp to book an appointment. We provide counseling services online also. Kindly visit our website www.bodhipsychservices.com for contact information. Thank you 💐 Bodhi Clinic
@jessyjessy7615
@jessyjessy7615 Жыл бұрын
ഞാനും 40 വർഷം ആയി victim ആയിരുന്നു. ഇപ്പോൾ ആണ് തിരിച്ചറിഞ്ഞത്
@sri6749
@sri6749 4 ай бұрын
@@devikaslittleplanet1047 വളരെ ശരിയാണ്. ചെറിയ ഒരു കാര്യത്തിന് പോലും ആത്മഹത്യ ഭീഷണി, വീട്ടിൽ നിന്ന് ഇറങ്ങി പോക്ക്, ഭീഷണി.. ആളെ ചെറുതായൊന്നു വിഷമിപ്പിച്ചാൽ പോലും നമുക്കു വേണ്ടപ്പെട്ടവരെ വെള്ളം കുടിപ്പിക്കും. എല്ലാവരുടെ മുൻപിലും നമ്മളെ മോശക്കാരാക്കും.
@alphonsathomas5768
@alphonsathomas5768 2 жыл бұрын
ഒരു വിക്ടിം ആയിട്ട് മുപ്പത്തിയെഴു വർഷം ആയപ്പോൾ ആണ് തിരിച്ചറിഞ്ഞത് ഇതുപോലുള്ളവർ പലരും ഉണ്ടാവാം. ഈ അറിവ് ഉപകാരപ്രതമാണ് . അഭിനന്ദനങ്ങൾ . വളരെ നനന്ദി
@bodhipsychservices
@bodhipsychservices 2 жыл бұрын
Hi😊💐 Thank you for sharing your story with us. You are right, there are so many people who don't know they are actually victims of emotional abuse. More strength and power to you in your journey 💐 Thanks again 💐💐
@vavasajitha9642
@vavasajitha9642 2 жыл бұрын
Arinchu, but rakshapedaan pattunnila
@sujithkumar8347
@sujithkumar8347 2 жыл бұрын
@@vavasajitha9642 be brave. എടുക്കേണ്ട തീരുമാനങ്ങൾ ആ സമായത്‌ എടുക്കണം
@littlefish5678
@littlefish5678 2 жыл бұрын
എനിക്കു ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു ഇയാളുടെ ഈഗോ hurt ആവുന്നതാണോ അതോ ഇയാൾ narcissist ആണോന്നു. 10 വർഷം എടുത്തു ഒന്നു തിരിച്ചറിവ് വരാൻ
@sujithkumar8347
@sujithkumar8347 2 жыл бұрын
@@littlefish5678 തിരിച്ചു അറിഞ്ഞില്ലേ, ഇനി escape ആയിക്കോ...അല്ലേൽ ബാക്കി ജീവിതം കൂടി നശിപ്പിക്കും...നമ്മൾ ഡിപ്രെഷൻ അടിച്ചു , രോഗിയാവും. അവർ സിംപിൾ ആയി അഭിമാനത്തോടെ ജീവിക്കും..
@bindusree4684
@bindusree4684 2 жыл бұрын
എന്റെ മക്കളെയും കൊണ്ട് ഞാൻ രക്ഷപെട്ടു,, ഇപ്പോൾ ആണ് കാര്യം മനസിലായത്, ആളുടെ ഫാമിലി ആൾക്ക് കട്ട സപ്പോർട്ടും,, 😔
@bodhipsychservices
@bodhipsychservices 2 жыл бұрын
💐💐
@sujithkumar8347
@sujithkumar8347 2 жыл бұрын
Husnte ബന്ധുക്കൾ കു കുറച്ചു കാലാം കഴിയുമ്പോൾ മനസിലാവും, ആരാണ് ശരി എന്നും ആരാണ് തെറ്റു എന്നും. സത്യം എത്ര കാലം മൂടി വെയ്ക്കാൻ പറ്റും. എന്റർ കാര്യത്തിൽ എന്റെ wife ന്റെ വീട്ടുകാർ വരെ എനിക് ഒപ്പം ആണ്. കഴിഞ്ഞ 10 വര്ഷവും, ഞാൻ ആണ് പ്രശ്നകാരൻ എന്നു കരുതി എന്നെ wife ന്റെ വീട്ടുകാർ physical abuse വരെ നടത്തിയിട്ടുണ്ട്. ഇപ്പോ പ്ലേറ്റ് തിരിഞ്ഞു എനിക് അനുകൂലം ആയി..അതാണ്, നമ്മൾ നല്ലതു ചെയ്താൽ അത് എന്നയാലും നമുക്കു തന്നെ തിരിച് കിട്ടും. അവർ എത്ര manipulate ചെയ്താൽ കാര്യം ഇല്ല
@bindusree4684
@bindusree4684 2 жыл бұрын
@@sujithkumar8347 ഞാനും അത്രയേ കരുതിയിട്ടുള്ളു കാലം തെളിയിക്കട്ടെ സത്യം എന്നായലും പുറത്തു വരും
@sujithkumar8347
@sujithkumar8347 2 жыл бұрын
@@bindusree4684 അങ്ങിനെ നല്ല ഒരു ജീവിതം ഉണ്ടാവട്ടെ എന്നു sincere ആയി പ്രാർത്ഥിക്കുന്നു...Go ahead strongly
@smithakolangara8187
@smithakolangara8187 2 жыл бұрын
@@sujithkumar8347 in my case the whole family supported ex husband.എല്ലാ കൈവിട്ടു പോയി കഴിഞ്ഞു മനസ്സിലാക്കിയിട്ട് എന്തു കാര്യം? സ്വയം മനസമാധാനം നേടിയെടുക്കാൻ ശ്രമിക്കുക എന്നു മാത്രമല്ലേ ഉള്ളൂ.
@user-fq7ii4ii6g
@user-fq7ii4ii6g Ай бұрын
100% correct 💯
@sri6749
@sri6749 7 ай бұрын
ഒരു narcissist ന്റെ കൂടെ ജീവിച്ച് ഇപ്പോ ഏത് ഭീകര വിഷമഘട്ടങ്ങളും നേരിടാൻ വളരെ എളുപ്പമാണ്. എന്തൊക്കെ ചെയ്താലും ആളുടെ ജീവൻ തന്നെ രക്ഷിച്ചാലും പട്ടിയുടെ വിലമാത്രം. ഒരു healthy relation എങ്ങനെയാണെന്ന് പോലും എനിക്കിപ്പോൾ അറിയില്ല. എന്റെ ഭർത്താവിന് ഉന്നതങ്ങളിലേക്ക് ചവിട്ടി കയറാനുള്ള വെറുമൊരു Steppingstone. കുഞ്ഞിനേപ്പോലെ നോക്കണം. അയാളുടെ concerns മാത്രം കേൾക്കണം. മിക്കപ്പോഴും busy ആണ്. ഈ സമയമൊക്കെ ഞാൻ എനിക്കും മക്കൾക്കും വേണ്ടി ഉപയോഗിക്കുന്നു. കുഞ്ഞുകുട്ടികളാണ്. They support me alot😊
@bodhipsychservices
@bodhipsychservices 6 ай бұрын
We are so sorry for your current situation. Keep going. More strength to your journey💐💐 Thank you Bodhi Team 👍🏻💐
@Ready4Rank
@Ready4Rank 4 ай бұрын
Keep going❤
@sudhisudhisudhisudhi378
@sudhisudhisudhisudhi378 2 жыл бұрын
മാഡം എന്ത് സത്യമായ വെളിപ്പെടുത്തലുകൾ ഈ പറഞ്ഞ അനുഭവങ്ങൾ ഉണ്ടായി മാനസിക പിരിമുറുക്കം കൊണ്ട് ജീവിക്കുന്ന വെക്തി എന്ന നിലയിൽ ഒരു വലിയ ആശ്വാസമാണ് ഈ വാക്കുകൾ 12 കൊല്ലം എടുത്തു ഇപ്പൊ ഇതൊക്കെ തിരിച്ചറിയാൻ വളരെ വലിയ അറിവ് തന്നെ യാണ് മാഡം ഒരുപാട് നന്ദി ഉണ്ട് 🙏
@bodhipsychservices
@bodhipsychservices Жыл бұрын
Thank you for your kind words. Keep going. Bodhi Team👍💐
@alka8016
@alka8016 Жыл бұрын
നട്ടു ഉച്ചക്ക് അവർ രാത്രി ആണ് എന്ന് പറഞ്ഞഅൽ നമ്മൾ അത് വിശ്വസിക്കണം, ഇനി തെളിവ് കാണിച്ചു കൊടുത്താൽ അവർ അത് വിശ്വസിക്കില്ല. അനൂകുലം ആയി പറഞ്ഞഇല്ലെങ്കിൽ ബോംബ് പൊട്ടുന്ന ഒച്ച ആകും പിന്നെ, eg എന്റെ ചേട്ടൻ പറഞ്ഞു ഞാൻ വണ്ടി നന്നാക്കി നല്ല amount rs ബില്ല് ആയി, authorized ബില്ല് കൊടുത്തുത്തപ്പോൾ പറയുകയാണ് അത് ഫേക്ക് ആണ്, ലിവർ സിറോസിസ് ആണ് പുള്ളിക്ക്,എന്ത് ചെയ്താലും അതും samdikilla dr,മറ്റു ബന്ധുക്കലും നുണ പറയുകയാണ് എന്ന്. ഇനിയും ഒരുപാടു ഉണ്ട്‌.
@livingston17
@livingston17 2 жыл бұрын
Thanks.. Good info 👍 ഞാൻ ഇങ്ങന യുള്ള ഒരു narci യുടെ കൂടെയാണ് ജീവിക്കുന്നത്.. 26 yrs ആയി, ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല.. വളരെ വിഷമത്തോടെയാണ് ജീവിതം മുന്നോട്ടു പോകുന്നത്..
@bodhipsychservices
@bodhipsychservices 2 жыл бұрын
Thank you for sharing your experience with us. Keep going💐💐 More strength and courage to your journey 🔥 Bodhi Team☀️
@rasiyanaufal105
@rasiyanaufal105 2 жыл бұрын
Njanum
@livingston17
@livingston17 2 жыл бұрын
@@rasiyanaufal105 Did you find Any solution?
@sujithkumar8347
@sujithkumar8347 2 жыл бұрын
രക്ഷപെട്ടു കൂടെ...
@nishamolps466
@nishamolps466 Жыл бұрын
രക്ഷപെട്ടോളൂ ഒന്നും നോക്കേണ്ട. ഇല്ലെങ്കിൽ ജന്മം veruthe ആകും.
@nasjinejus40
@nasjinejus40 Жыл бұрын
എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു. താങ്ക്സ് maam
@bodhipsychservices
@bodhipsychservices Жыл бұрын
So glad💐💐 Bodhi Team❤️
@smithakolangara8187
@smithakolangara8187 2 жыл бұрын
Whatever mam said it's 💯💯💯 True True True...... Thank you so much mam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bodhipsychservices
@bodhipsychservices 2 жыл бұрын
Thank you for sharing your experience. Keep going💐💐 Bodhi Team🌟
@geethakoottala8548
@geethakoottala8548 Жыл бұрын
It's me Definitely iam searching for the new intention of my life journey
@elsykurian9607
@elsykurian9607 Жыл бұрын
Mam ippol engilum itharam class undayathil thanks allegil janum mad ayene very thanks
@bodhipsychservices
@bodhipsychservices Жыл бұрын
Thank you👍 Bodhi Team💐💐
@vijayasankarmnicechips9423
@vijayasankarmnicechips9423 2 жыл бұрын
Well said Madam
@bodhipsychservices
@bodhipsychservices 2 жыл бұрын
💐💐
@minimathew6998
@minimathew6998 2 жыл бұрын
Very true. Well said 👌
@bodhipsychservices
@bodhipsychservices 2 жыл бұрын
Thank you for watching. Glad that the video helped👍 Bodhi Team💐
@ImMinusLol
@ImMinusLol Жыл бұрын
ഒരു സിസ്റ്ററിന്റെ കൂടെ ജീവിക്കുമ്പോൾ അത് തിരിച്ചറിയാതിരുന്നാൽ അവരുടെ കൂടെ ജീവിക്കുന്നവരും അവരുടെ മക്കളും മാറും എന്നുള്ളതാണ് എനിക്ക് ഇതിൽ കൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് അത് വളരെ അപകടത്തിലേക്ക് ജീവിക്കുന്ന ഭാര്യമാർ ഇത് തിരിച്ചറിഞ്ഞ് വിവേകത്തോടുകൂടി പെരുമാറി കഴിഞ്ഞ് മക്കളെ അതിനനുസരിച്ച് വളർത്തി കുടുംബ കൗൺസിലിംഗ് ക്ലാസുകൾ നൽകി പരമായ ബന്ധങ്ങൾ ഉണ്ടാക്കുന്നത് നല്ല
@babithathambi4035
@babithathambi4035 2 жыл бұрын
Very good info👍 🌟🌟🌟🌟🌟
@bodhipsychservices
@bodhipsychservices 2 жыл бұрын
💐💐👍👍💥💥
@marykuttyvincent9350
@marykuttyvincent9350 Жыл бұрын
Most of yr videos help me to live with my NPD husband
@bodhipsychservices
@bodhipsychservices Жыл бұрын
Keep going 💐💐 Bodhi Team🌞
@sujithkumar8347
@sujithkumar8347 2 жыл бұрын
3 വർഷം ആയി separated ആണ്. ഇപ്പോഴാണ് സംഭവം ഇതാണ് എന്നു അറിയുന്നത്. എന്റർ ബന്ധുക്കളെ എല്ലാം അവൾ എന്നിൽ നിന്നും അകറ്റി. ഇപ്പോ അവരുടെ വീട്ടുകാരെയും ആക്രമിക്കാൻ നോക്കി. അപ്പോ കാര്യം അവർക്കു മനസ്സിലായി. എന്തായാലും ഡിവോഴ്സ് ആയി മുൻപോട്ടു പോകാൻ തീരുമാനിച്ചു
@bodhipsychservices
@bodhipsychservices 2 жыл бұрын
Keep going. More strength and courage to your journey. Thank you for sharing your experience with us💐💐 Bodhi Team ☀️
@smithakolangara8187
@smithakolangara8187 2 жыл бұрын
Hi മനസ്സിലാക്കിയാൽ തീരുമാനം മാറ്റാതെ മുന്നോട്ടു പോകാൻ ശ്രമിക്കുക.Am also a victim and now legally seperated...
@sujithkumar8347
@sujithkumar8347 2 жыл бұрын
@@smithakolangara8187 wow...രക്ഷപെട്ടു
@sujithkumar8347
@sujithkumar8347 2 жыл бұрын
@@smithakolangara8187 ഇവർ ഒരിക്കലും.മാറാൻ പോകുന്നില്ല..നമ്മൾ.compromise ചെയ്യുംതോറും.ഇവര് സ്‌ട്രോങ് ആയി കൊണ്ടിരിക്കും
@saheelv8403
@saheelv8403 Жыл бұрын
@@sujithkumar8347 Carect👍👍
@usha8111
@usha8111 2 жыл бұрын
Thank you.
@bodhipsychservices
@bodhipsychservices 2 жыл бұрын
💐💐
@beenaps7044
@beenaps7044 2 жыл бұрын
Well done
@rashmivv5493
@rashmivv5493 9 ай бұрын
ഇവർക്ക് ഭയകര ഇൻ സെക്യരിറ്റി ഫിലിംഗ ഉള്ളവരാണ് എന്റെ hus ഇങ്ങനെയാണ് ഇദ്ദേഹം നാട്ടിലുള്ള ഒരൊറ്റ ആളുകളോടും ഫ്രണ്ട്ഷിപ്പിന് പോവില്ല. ഇവരുടെ സ്വഭാവം അറിയാത്തവരുടെ കൂടെ മാത്രമേ ഇവർ കൂട്ടു കൂടുമാം എന്റെ ഹസി നേ ഒന്ന് ഉപദേശിക്കാനോ കാര്യമായി എന്തെകിലും സംസാരിക്കാം എന്നു കരുതിയാൽ അതിനൊന്നും ഇവർ ഒരു പ്രധാന്യം നൽകില്ല എന്നെ എല്ലാവരും അനുസരിക്കണം എന്ന ആൾക്കാരാണ്. അതു കൂടാതെ കമ്മീഷൻ Love ഉം ഇവർക്ക് കാണാൻ ഉണ്ട്
@sreelakshmianoop2229
@sreelakshmianoop2229 2 жыл бұрын
Thank you
@bodhipsychservices
@bodhipsychservices 2 жыл бұрын
💐💐
@remyakmkm9260
@remyakmkm9260 4 ай бұрын
Thank you❤❤❤
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
Thank you Mam.
@bodhipsychservices
@bodhipsychservices 2 жыл бұрын
🙏🙏
@Shinuchaan
@Shinuchaan 2 жыл бұрын
Informative madam 🙏
@bodhipsychservices
@bodhipsychservices 2 жыл бұрын
💐💐
@raseenausman7660
@raseenausman7660 Жыл бұрын
Thank you doctor
@smithas9248
@smithas9248 2 жыл бұрын
Criticism avar kelkan avar nikarilla.allenkil shout cheyyum.physical torture cheyyum.ethumallenkil anthenkilum sadhanagal ariju potichu kalayum.annit kurach nal silent treatment nadathum.
@bodhipsychservices
@bodhipsychservices 2 жыл бұрын
Very true💐💐 Thank you for sharing your thoughts on this. Keep going. More strength to your journey 💐 Bodhi Team ☀️
@farsanasiyad5936
@farsanasiyad5936 Жыл бұрын
True
@user-bp1my3bg8z
@user-bp1my3bg8z Жыл бұрын
Ente athe avastha 😢
@malluskitchen1795
@malluskitchen1795 9 ай бұрын
Great
@rajeshpuliyeri
@rajeshpuliyeri 11 ай бұрын
Good
@prabhar8531
@prabhar8531 2 жыл бұрын
പേടിച്ച് മിണ്ടാതെയിരുന്ന് ഇപ്പോ ഒന്നും മിണ്ടാനില്ലാണ്ടായി
@bodhipsychservices
@bodhipsychservices Жыл бұрын
💐💐
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
കുറ്റപ്പെടുത്തൽ, നിസ്സാര കാര്യത്തിനു പോലും ദേഷ്യം, ദേഹോപദ്രവം ( 5 തവണ), സംശയം, വിശ്വാസം ഇല്ലായ്മ, സ്വന്തം ഇഷ്ടത്തിനു phone use ചെയ്യാനുള്ള freedom ഇല്ലായ്മ, എപ്പോഴും തനിക്കു msg അയച്ച്/ വിളിച്ച തന്റെ കൂടെ നിക്കണ൦ എന്ന മനോഭാവം ഇതൊക്കെ കൊണ്ട് ഞാൻ ഒരു വർഷത്തെ relationship ന് Breakup പറഞ്ഞു💔 Caring, loving, understanding,കൂടെ ഇരിക്കാനുള്ള മനസ്, വിഷമിച്ച് ഇരിക്കുമ്പോൾ ആശ്വാസം ഉണ്ട്.എന്നാൽ ഇത് മാത്രമാണോ relationship ൽ വേണ്ടത്?
@GG-dk3zm
@GG-dk3zm 2 жыл бұрын
👍👍
@bodhipsychservices
@bodhipsychservices 2 жыл бұрын
💐💐
@jazmjaz_Feeltheheal
@jazmjaz_Feeltheheal 2 жыл бұрын
😍😍
@bodhipsychservices
@bodhipsychservices 2 жыл бұрын
💐💐
@meera-ev4ty
@meera-ev4ty Жыл бұрын
Ente husband oru orupad extra relationship und but he handled well. Ithbkoode ulla enik ariyam enkilum aaroduth ithonnu paranj manasilakkan kazhiunilla. Even mybfamily friends his family also dont know the reality. Pranayam 3 years aayi but starting il thanne aalde oru control il aayi njan physical and mental abusement undakumbozhellam enthikkeyo problembundalloven thonittund but apozhokke love bombing komd veenfum varum athokke njan marakkum but marriage kazhinjathode iyalde real character kanichu thudangi. Ohhh horrible njan palappozhum uncontrolled ayi behave cheumbol iyal valare silent aayi njan onnum arinjille enna bavam. Mattullavar nokkumbo nammal aake violence so mentally njan ok alla ennayi. Ithokke aalk valiya happiness anu. 2 councilling poti but iyalde politely talk aareum akarshikkum njan avideum parajayapettu. I need a better consultation kindly please suggest me.
@shafeekshafeekshafeek5397
@shafeekshafeekshafeek5397 Жыл бұрын
Extra relationship engane ayalk feelings okke undo Ende npd hus unromantic aaya boring carector aanu
@meeraa_111
@meeraa_111 7 ай бұрын
side flings undavum kure. arodum emotional attachment undavilla
@ImMinusLol
@ImMinusLol Жыл бұрын
23 വർഷമായിട്ട് ജീവിച്ചു അതിന് നേരിട്ട് തന്നെയാണ് ജീവിക്കുന്നത് വർഷങ്ങളോളം അസുഖങ്ങളൊക്കെ ആയി ആരോഗ്യവും സൗന്ദര്യവും ഒക്കെ വീണ്ടു പല കൗൺസിലിംഗ് ക്ലാസുകൾ പങ്കെടുത്ത നമ്മൾ സ്വയം ആയിട്ട് പ്രവർത്തനം ചെയ്യപ്പെടുകയാണ് ചെയ്യുന്നത് അല്ലാതെ നാ ർസിസിനെ നന്നാക്കാൻ ഒരിക്കലും നമുക്ക്. തിരിച്ചറിയാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഒരു ഗുണം നമുക്ക് എങ്ങനെയാണ് ഇതിനെ കൈകാര്യം ചെയ്യുന്നത് എന്ന് മനസ്സിലാക്കി അതിനോട് പൊരുത്തപ്പെട്ട് പോകാൻ പറ്റും. ഇതിന്റെ പേര് ആർസിസം എന്ന് 23 വർഷം കഴിഞ്ഞു ഇതുപോലെയുള്ള മാഡത്തിന്റെ ക്ലാസുകളിലൂടെയാണ് മനസ്സിലാക്കാൻ കഴിഞ്ഞത് അരക്ഷിതരായി ജീവിക്കുന്ന അവസ്ഥയിലേക്കാണ് നാട് പോകുന്നത് അത് നമ്മുടെ നാടിനും സമൂഹത്തിനും സമുദായത്തിനും വളരെ ദോഷം ചെയ്യുന്ന അവസ്ഥയാണ് ഇങ്ങനെയുള്ള കുട്ടികളിൽ നിന്നാണ് മയക്കുമരുന്നിനും കള്ളന്മാരും തെമ്മാടികളും കൊലപാതകളുമായി മാറുന്നത് എന്നുകൂടെ നാം മനസ്സിലാക്കേണ്ട അവസ്ഥ അതിക്രമിച്ചു കടന്നിരിക്കുന്നു അതുകൊണ്ട് ഈ ഒരു വിവരങ്ങൾ നമ്മുടെ കുടുംബത്തിലോ നമ്മുടെ ഫ്രണ്ട്സുകളിൽ അവർക്ക് സമാധാനം കൊടുത്ത് അവരെ ബോധ്യപ്പെടുത്തുക എന്നതാണ് ഇപ്പോൾ നമുക്ക് ഈ അറിവുകളുടെ കിട്ടിയിട്ടുള്ള ഏറ്റവും വലിയൊരു ഗുണം അത് നമുക്ക് ഒരു നന്മയുള്ള കാര്യമായിരിക്കും
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
കുറ്റപ്പെടുത്തൽ, നിസ്സാര കാര്യത്തിനു പോലും ദേഷ്യം, ദേഹോപദ്രവം ( 5 തവണ), സംശയം, വിശ്വാസം ഇല്ലായ്മ, സ്വന്തം ഇഷ്ടത്തിനു phone use ചെയ്യാനുള്ള freedom ഇല്ലായ്മ, എപ്പോഴും തനിക്കു msg അയച്ച്/ വിളിച്ച തന്റെ കൂടെ നിക്കണ൦ എന്ന മനോഭാവം ഇതൊക്കെ കൊണ്ട് ഞാൻ ഒരു വർഷത്തെ relationship ന് Breakup പറഞ്ഞു💔 Caring, loving, understanding,കൂടെ ഇരിക്കാനുള്ള മനസ്, വിഷമിച്ച് ഇരിക്കുമ്പോൾ ആശ്വാസം ഉണ്ട്.എന്നാൽ ഇത് മാത്രമാണോ relationship ൽ വേണ്ടത്?
@elz123
@elz123 6 ай бұрын
കുടുംബക്കാർ ഒരു വലിയ factor aanu
@jayasree2214
@jayasree2214 Жыл бұрын
അച്ഛൻ അമ്മ ചേച്ചി എല്ലാം നാർസിസ് ആയ ഒരു പെൺകുട്ടിയുടെ അവസ്ഥ.... മാഡത്തിന്റെ no pls...
@bodhipsychservices
@bodhipsychservices Жыл бұрын
Kindly contact us via email, WhatsApp or Phone to book an appointment. Kindly visit our website www.bodhipsychservices.com for contact details. Thank you Bodhi Team👍💐
@tajijoseph7857
@tajijoseph7857 Жыл бұрын
Thank you 😂
@Anjali-kk2wp
@Anjali-kk2wp Жыл бұрын
മാം ഇത് മാറ്റി എടുക്കാൻ പറ്റില്ലേഎങ്ങനെ മാറ്റിയെടുക്കാം.എങ്ങനെ മാംഇങ്ങനെ ഉള്ള ഒരാളെ കൂടെ ഭാര്യ ആയി ജീവിക്കുന്നത്
@shaiby7829
@shaiby7829 2 жыл бұрын
Is it curable
@bodhipsychservices
@bodhipsychservices 2 жыл бұрын
We have a video on that topic. Please look into our channel. 💐👍
@sujithkumar8347
@sujithkumar8347 Жыл бұрын
No..Never. it's incurable
WILL IT BURST?
00:31
Natan por Aí
Рет қаралды 30 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 19 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 9 МЛН
The Word Narcissist Never Want to Hear
11:16
Dr. Susan Koruthu
Рет қаралды 16 М.
Understanding OCD| എന്താണ് OCD | mindit | Epi 03
21:02
WILL IT BURST?
00:31
Natan por Aí
Рет қаралды 30 МЛН