Who is a Good Photographer? | Maheshinte Prathikaaram | ManoramaMAX

  Рет қаралды 1,214,292

manoramaMAX

manoramaMAX

4 жыл бұрын

Mahesh begins to realize what it means to be a good photographer..
Click to watch #MaheshintePrathikaaram full movie on #ManoramaMAX: bit.ly/MaheshintePrathikaaramMMax
Watch the full Malayalam Movie Maheshinte Prathikaaram starring #FahadhFaasil , #Anusree amd #SoubinShahir exclusively on the ManoramaMAX app!
Download and upgrade to Premium to watch 170+ Malayalam Movies, Web series and ManoramaMAX originals in HD quality!
SMASH the LIKE button if you enjoyed this video!
Comment, Share and Subscribe to the ManoramaMAX KZfaq Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today!
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manoramamaxappstore
For Mobile/web browsers: www.manoramamax.com/
Show your support for ManoramaMAX on all our Social Media:
Facebook: bit.ly/manoramamax_facebook
Instagram: manoramamax...
Twitter: / manorama_max
KZfaq: bit.ly/manoramamax_youtube

*********Happy Viewing!*********

Пікірлер: 338
@mathewvarghese5900
@mathewvarghese5900 3 ай бұрын
മഞ്ഞുമ്മൽ ബോയ്സും കടന്ന് ആടുജീവിതത്തിൽ എത്തിയ ഈ നേരത്ത് ഇവിടെ വന്ന് ഈ സിനിമ കണ്ടവർ എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ?
@Manu-nq6tg
@Manu-nq6tg 2 ай бұрын
Ondu
@Jth04...
@Jth04... 2 ай бұрын
Inn ipo 😂
@ramees4501
@ramees4501 2 ай бұрын
✌🏼
@sarathravi1689
@sarathravi1689 22 күн бұрын
1-07-2024 ❤
@musichealing369
@musichealing369 4 жыл бұрын
അച്ഛനും മകനും എന്താ ഒരു പൊരുത്തം . ശരിക്കും ഒറിജിനാലിറ്റി. വിൻസെന്റ് എന്ന ഈ കലാകാരനെ എന്തുകൊണ്ട് മലയാളസിനിമ നേരത്തെ കണ്ടെത്തിയില്ല
@athirapraveen5351
@athirapraveen5351 3 жыл бұрын
Nadaka nadan aayirunnu...marichu
@AthifKhan
@AthifKhan 3 жыл бұрын
ellatinum atintaya samayam und dasaa
@vimaljoseph69
@vimaljoseph69 3 жыл бұрын
K.L ആൻറണി ചേട്ടൻ (1948-2018) .... ഒരു തീരാ നഷ്ടം.....😔
@mahitham007
@mahitham007 2 жыл бұрын
ഇതിലെ ജിംസിയുടെ അമ്മയാണ് അദ്ദേഹത്തിൻ്റെ ഭാര്യ
@binum5405
@binum5405 2 жыл бұрын
ഗപ്പി മൂവിയിലുണ്ട്
@vikingsfc6615
@vikingsfc6615 3 жыл бұрын
എല്ലാ മനുഷ്യർക്കും ലൈഫിൽ ഒരു turning പോയിന്റ് ഉണ്ട് കറക്റ്റ് സമയത്തു അതു മനസിലാക്കാൻ കഴിയുന്നവർ ലൈഫിൽ വിജയിക്കും 😘
@oneold9692
@oneold9692 3 жыл бұрын
Athu engane
@saminashameem3149
@saminashameem3149 3 жыл бұрын
എങ്ങനെ
@vikingsfc6615
@vikingsfc6615 3 жыл бұрын
@@oneold9692 അതു എങ്ങനെ എന്ന് എനിക്ക് പറയാൻ കഴിയില്ല അതു മനസിലാക്കുന്നവർ ജയിക്കും.
@sanurajendran3642
@sanurajendran3642 3 жыл бұрын
Varshagalyi aa oru turning point anashichu nadakukyanu njan
@sanurajendran3642
@sanurajendran3642 3 жыл бұрын
@@focusmedia5006 enthanvo kavi udashikunth??
@user-en6bw9hi3y
@user-en6bw9hi3y 4 жыл бұрын
*ഇതുപോലെയുള്ള സിനിമകൾ ഇനിയും മലയാളസിനിമയിൽ ഉണ്ടാവട്ടെ 💖💖💖👍*
@bhai9811
@bhai9811 3 жыл бұрын
മലയാള സിനിമയിൽ വല്ലപ്പോഴും മാത്രം സംഭവിക്കാവുന്ന അത്ഭുതങ്ങൾ മാത്രം ആണ് മഹേഷിന്റെ പ്രതികാരം പോലുള്ള ചിത്രങ്ങൾ
@bhai9811
@bhai9811 3 жыл бұрын
ദിലീഷ് പോത്തനും പോലും ഇനി ഇത് പോലൊരു സിനിമ എടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല
@thekingyr7266
@thekingyr7266 3 жыл бұрын
പഠിപ്പിക്കാൻ പറ്റില്ല, പഠിക്കാൻ പറ്റും...
@arancarnivora5087
@arancarnivora5087 3 жыл бұрын
❤️
@artistsajeeshvengarapilico9939
@artistsajeeshvengarapilico9939 2 жыл бұрын
ഇതുപോലൊന്നു ഇനി ഉണ്ടാകില്ല..... ക്ലാസിക്
@sumanchalissery
@sumanchalissery 3 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളിൽ ഒന്ന്..! 💯😍
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
True
@MOTHERNATURE363
@MOTHERNATURE363 2 жыл бұрын
Ekkalathayum enn paranjhu kalayaruthe, ee adutha iranghiyathil ettavum mikachathu. Ithilum mikachathu okk malayala cinemayil thamburakkanmaar undakki vechitund , onn poyi kand nokkiyal mathi
@S_2_7
@S_2_7 2 жыл бұрын
@@MOTHERNATURE363 onn poda boomer ei 😂 ekkalatheyum mikacha padangalil onn thanneya ith.
@MOTHERNATURE363
@MOTHERNATURE363 2 жыл бұрын
@@S_2_7 Amaram, thaniyavarthanom,kireedom okk mon kettitel onn poyi kandum koodi nokkytu parayada kochu cherukka, neeyokk undavan kaaranamaaya vahakalil pooda polum mulaykatha kaalathu iranghiya padanghal aanu hei. The true classics
@farhanfarhan-lp5st
@farhanfarhan-lp5st 2 жыл бұрын
👍👍👍
@jagannathanmenon3708
@jagannathanmenon3708 3 жыл бұрын
ദിലീഷ് പോത്തൻ മലയാള സിനിമക്ക് കിട്ടിയ മാണിക്യം ആണ്..ആധുനിക മലയാള സിനിമയിലെ ഏറ്റവും പെർഫെക്റ്റ് സിനിമയാണ് മഹേഷിന്റെ പ്രതികാരം.. സംവിധാനം, തിരക്കഥ, detailing, അഭിനയം, സംഗീതം അങ്ങനെ എല്ലാം സമാസമം ചേർത്ത ഒരു അതുല്യ art work❤️
@salmanrahiman
@salmanrahiman 3 жыл бұрын
A+ കിട്ടിയതല്ലെ കുറച്ച് ലില്ലിപ്പൂക്കൾ വെക്കാം 😂😂
@farzzgosh7354
@farzzgosh7354 2 жыл бұрын
ആ.. എന്നാ പിന്നെ ആശംസകൾ മാറ്റി ആദരാഞ്ജലികൾ എന്നാക്കാം 😂😂😂
@Heisenberg2K
@Heisenberg2K 2 жыл бұрын
Padakkam pottunna effect 🔥🔥🔥
@apcarackal2217
@apcarackal2217 2 жыл бұрын
@@Heisenberg2K Cheyyulla baby chetta Cheyyulla.. Vrithiked njn cheyyulla.. 😂😂
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
Pani eduthilla ennarkkum thonnaruth
@soldierboy66
@soldierboy66 2 жыл бұрын
വൃത്തികേട് ചെയ്തട്ടാണല്ലോ പണി എടുത്തന്നു പറയുന്നേ...
@user-tx8ek1hp5r
@user-tx8ek1hp5r 4 жыл бұрын
വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുത സിനിമകളിൽ ഒന്നു
@arancarnivora5087
@arancarnivora5087 3 жыл бұрын
Yes
@LeftLeft1
@LeftLeft1 2 жыл бұрын
Yes
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
True
@unknownlegend3649
@unknownlegend3649 2 жыл бұрын
Yes
@Neelaambari476
@Neelaambari476 2 жыл бұрын
Mm
@hermeslord
@hermeslord 3 жыл бұрын
true designer.. crispin, no compromise.. and mahesh discovering the true soul of photography, priceless scene
@prabodhbhai7234
@prabodhbhai7234 4 жыл бұрын
Aesthetic value in film making....only malayalam industry can deliver such....lots of love from Odisha.
@makhulu3718
@makhulu3718 2 жыл бұрын
I’m from kerala, Kerala has 14 district, I’m on the 10th district which is top one.. MALAPPURAM
@adustoyworld4100
@adustoyworld4100 2 жыл бұрын
@@makhulu3718 onnu podappa
@muneersn871
@muneersn871 2 жыл бұрын
@@makhulu3718 ithenth myr
@S_2_7
@S_2_7 2 жыл бұрын
@@makhulu3718 arelum choicha myre?
@sreerajk4000
@sreerajk4000 2 жыл бұрын
@@makhulu3718 Monna
@subinmathew9572
@subinmathew9572 3 жыл бұрын
നല്ലൊരു മൊമെന്റ് സംഭവിക്കുന്നതിനു തൊട്ടു മുമ്പുള്ള നിമിഷം അത് നമ്മള് തിരിച്ചറിയണം ക്ലിക്ക് ചെയ്യാൻ റെഡി ആയിട്ടിരിക്കണം.. അത്രേ ഉള്ളു കാര്യം.. ❤❤❤❤
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
💓💓💓💓❤❤❤❤❤
@vishnumtrivandrum9722
@vishnumtrivandrum9722 3 жыл бұрын
ഇ സിനിമയുടെ മർമ പ്രധാനമായ രംഗം .....script ,direction ,camera,bgm, acting 👌👌👌👌👌👌
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
❤❤❤❤❤❤
@harisignalseditz1610
@harisignalseditz1610 2 жыл бұрын
Editing
@nanduprasannan5106
@nanduprasannan5106 4 жыл бұрын
*മഹേഷേ ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റത്തില്ല പക്ഷേ പഠിക്കാൻ പറ്റും👌👌👌*
@user-ju4hb3hi7z
@user-ju4hb3hi7z 3 жыл бұрын
kzfaq.info/get/bejne/mL2oaLSL1rDQn2g.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@bullfinch5715
@bullfinch5715 3 жыл бұрын
entha athinte artham?
@bullfinch5715
@bullfinch5715 3 жыл бұрын
switch etta light kathum. pakshe light ettam switch kathilla. wow, niceee
@az_tunes8274
@az_tunes8274 3 жыл бұрын
@@bullfinch5715 തൂറാത്തവൻ💩💩 തൂറുമ്പോൾ 💩തീട്ടംകൊണ്ട്💩 ആറാട്ട് woww Nice alle 😆😉
@rajaneesh_vk8161
@rajaneesh_vk8161 3 жыл бұрын
@@az_tunes8274 😆
@anvarsadique8827
@anvarsadique8827 4 жыл бұрын
എനിക്ക് ഇ പടത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട scenes ഉം bgm ഉം, അവസാനം നായ് കുട്ടി വരുന്ന രംഗവും ആകാശത്തിലോട്ട് നോക്കുമ്പോ ഉള്ള സൂര്യന്റെ മരങ്ങൾക്കിടയിലൂടെ ഉള്ള വെളിച്ചവും അതിനേക്കാൾ മികച്ച bgm ഉം, ഹെഡ് സെറ്റ് വെച്ച് കേൾക്കണം, ഹോ
@krishnadas2789
@krishnadas2789 4 жыл бұрын
U got the soul of the movie bro. Nan oru 1000 vattam repeat ettu kanda scenes anu.
@krishnadas2789
@krishnadas2789 4 жыл бұрын
Ethu pole repeat ettu kanan pattiya scene unde 96 il. Vijay avande school il enter cheyuna time thotte watchman avande aduth vane erikunavare.
@anvarsadique8827
@anvarsadique8827 3 жыл бұрын
@@krishnadas2789 yes
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
❤❤❤❤❤❤❤❤❤
@sheejaannop9362
@sheejaannop9362 2 жыл бұрын
Cheevidinte shabdam kettile. Chachan vazha thottathi irikumbo
@fayissalman2562
@fayissalman2562 4 жыл бұрын
Cheyyula baby cheta vrithiked cheyula ,😂
@user-xe7nk7jq5e
@user-xe7nk7jq5e 4 жыл бұрын
😂😂
@thilakkam6890
@thilakkam6890 4 жыл бұрын
Nice
@rebintharakan151
@rebintharakan151 4 жыл бұрын
ഇച്ചിരി ലില്ലി പൂക്കൾ കൂടി 😆😆
@vishnuj7245
@vishnuj7245 4 жыл бұрын
😀😀
@lijoabrahamjose
@lijoabrahamjose 3 жыл бұрын
Padakkam pottunna effect 😀
@SK-rs2zt
@SK-rs2zt 4 жыл бұрын
വിൻസെന്റ് ഭാവന എന്ന കലാകാരന്റെ കരവിരുത് കാണിച്ചു തന്ന സിനിമ
@ishanmhmd3555
@ishanmhmd3555 4 жыл бұрын
S K ആരാണെന്നു പറയാമോ
@SK-rs2zt
@SK-rs2zt 4 жыл бұрын
@@ishanmhmd3555 ആരു
@ashinram2007
@ashinram2007 3 жыл бұрын
എന്തൊരു ഒരു സീൻ ആണ് സാർ. എല്ലാ ദിവസവും എടുത്ത് നോക്കും...ദിലീഷ് പോത്തൻ താങ്കൾ ആണ് നമ്മളെയൊക്കെ ഒരു സിനിമാ കൊതിയൻ ആക്കിയത് 💕
@shahnawazshah286
@shahnawazshah286 4 жыл бұрын
I am from Bombay, hindi speaking. I loved this movie, one of few movies which I have watched more than once.
@srinivasanramamoorthy9026
@srinivasanramamoorthy9026 4 жыл бұрын
Great dialogue. Photography can't be taught but can be learnt
@user-ju4hb3hi7z
@user-ju4hb3hi7z 3 жыл бұрын
kzfaq.info/get/bejne/mL2oaLSL1rDQn2g.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@rajeshmohanan3149
@rajeshmohanan3149 4 жыл бұрын
മലയാള സിനിമയിൽ പത്തു വർഷ കാലയളവിൽ ഞാൻ കണ്ട മികച്ച screenplay, ഫ്ലഷ്‌ബാക്ക് കണക്ഷൻ വളരെ സൂക്ഷമതയോടെ, ഭക്ഷണം മുഖ്യ കഥാതന്തു... വവ്വാൽ തേൻകുടിക്കുന്നത്, മഹേഷിന്റെ വീട്ടിലെ പട്ടി ചോറ് കഴിക്കുന്നത് വൈകാരിക കണക്ഷൻ.. സൂപ്പർ.. ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ, ഷൈജു ഖാലിദ്.. കലയ്ക്കു മുകളിലും താഴെയും മതത്തിനു സ്ഥാനം ഇല്ല.. വിശപ്പ്‌ ആരാധനയും., ഭക്ഷണം മതവും ആണ് ❤️❤️
@user-ju4hb3hi7z
@user-ju4hb3hi7z 3 жыл бұрын
kzfaq.info/get/bejne/mL2oaLSL1rDQn2g.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@skvlogs9137
@skvlogs9137 4 жыл бұрын
ഇടുപോലെത്തെ സിനിമ കാരണം ആണ് മലയാള സിനിമകൾ ഇപ്പോളും ടോപ്പിൽ ഉള്ളത്
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
True
@mathewvarghese5900
@mathewvarghese5900 3 ай бұрын
100% മഞ്ഞുമ്മൽ ബോയ്സും കടന്ന് ആടുജീവിതത്തിൽ എത്തിനിൽക്കുന്ന ഈ നേരത്ത് ഇവിടെ എത്തിയവർ ആരെങ്കിലും ഉണ്ടോ ?
@malluk4127
@malluk4127 3 жыл бұрын
R. I. P Vincent ചേട്ടൻ... നല്ല ഒരു കലാകാരന്‍ ആയിരുന്നു..
@ichayan123
@ichayan123 7 ай бұрын
ഇടക്ക് ഇടക്ക് ഈ മൂവിയിലെ ഈ സീൻ 🤍✨️ കാണുമ്പോൾ കിട്ടുന്ന aahh Vibeeee.... ❤️💯
@geevascheriyan2359
@geevascheriyan2359 4 жыл бұрын
Strong relation between father & son...
@user-ju4hb3hi7z
@user-ju4hb3hi7z 3 жыл бұрын
kzfaq.info/get/bejne/mL2oaLSL1rDQn2g.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@thumbs9845
@thumbs9845 3 жыл бұрын
Supp
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
💓💓💓💓
@reshmabodhi1512
@reshmabodhi1512 4 жыл бұрын
Eppo kandaalum aadyam kanda athe freshness ulkkond kaanaan saadhikkunna churukkam chila films il onnu... what a movie❤❤❤
@anvarsadique8827
@anvarsadique8827 4 жыл бұрын
100% സത്യം
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
💓💓💓💓💓💓💓💓💓💓💓💓
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
True
@user-xe7nk7jq5e
@user-xe7nk7jq5e 4 жыл бұрын
Uff agneyoru shot oke kittanel njanoke etra kalam ineem edukum....timing perfection lighting
@Timepass13111
@Timepass13111 3 жыл бұрын
ithokke photoshop aadey
@midhunkrishnaks4748
@midhunkrishnaks4748 2 жыл бұрын
@@Timepass13111 photoshop illathe aa shot edukunnavar ind
@Timepass13111
@Timepass13111 2 жыл бұрын
@@midhunkrishnaks4748 athundavum. njan parenjath cinimele karya
@sreehari3127
@sreehari3127 3 жыл бұрын
Perfect 8 o'clock in the morning, this made my day....!!!
@jipsonjosephjoseph2119
@jipsonjosephjoseph2119 4 жыл бұрын
മഹേഷിന്റെ നാടൻ പട്ടി നടക്കല്ലേൽ കൂടി ചാടി പോയി തിരിഞ്ഞു ഒരു നോട്ടം. ഹോ എന്നാ ഒരിതാ അല്ലയോ
@anvarsadique8827
@anvarsadique8827 4 жыл бұрын
പോത്തേട്ടൻ ബ്രില്ലിയൻസ്
@surjithsomaraj6748
@surjithsomaraj6748 4 жыл бұрын
Camara man 👌👌
@DavidBro-vz2zi
@DavidBro-vz2zi 4 жыл бұрын
😅
@In_Can
@In_Can 3 жыл бұрын
പിന്നല്ലിയോ
@shankadumeni8950
@shankadumeni8950 3 жыл бұрын
ആ തിരിഞ്ഞു നോട്ടം ആണ് അപർണയുടെ സ്റ്റില്ലിൽ മഹേഷിനെ എത്തിക്കുന്നത്, ഡയറക്‌ടർ ബ്രില്യൻസ്
@SK-rs2zt
@SK-rs2zt 4 жыл бұрын
One of the best scenes in the movie
@suhailshan1138
@suhailshan1138 4 жыл бұрын
Yea exactly bro
@DavidBro-vz2zi
@DavidBro-vz2zi 4 жыл бұрын
Yes theatre bass experience vara level
@abhijithkumar3028
@abhijithkumar3028 3 жыл бұрын
One of best scenes in malayalm industry yanum parayam
@SK-rs2zt
@SK-rs2zt 3 жыл бұрын
@@abhijithkumar3028 yeah
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
❤❤❤❤❤
@mgaravind1011
@mgaravind1011 5 ай бұрын
1:22 - 2:55 ee scenile bgm❤
@jipunshaji4230
@jipunshaji4230 4 жыл бұрын
മഹേഷേ Photography പഠിപ്പിക്കാൻ പറ്റില്ലെടാ.. പക്ഷേ പഠിക്കാൻ പറ്റും📷
@paulsong5845
@paulsong5845 4 жыл бұрын
പക്ഷേ പഠിക്കാൻ പറ്റും
@anandhual5796
@anandhual5796 3 жыл бұрын
ഈ സിനിമ 2040ൽ കണ്ടാലും ....fresh Feel ഉണ്ടാക്കും
@meghajustin8948
@meghajustin8948 Жыл бұрын
Athe
@dailydose5028
@dailydose5028 4 жыл бұрын
ഇൗ സിനിമ എത്ര തവണ കണ്ടൂ എന്ന് എനിക്ക് തന്നെ അറിയില്ല, ഇപ്പോഴും എന്റെ mx player അടക്കി ഭരിക്കുന്ന സിനിമ
@gishnusalin2185
@gishnusalin2185 3 жыл бұрын
Entem
@nuhman3304
@nuhman3304 3 жыл бұрын
Entem
@farruslearningworld8917
@farruslearningworld8917 3 жыл бұрын
Mx player il undo
@manojr2432
@manojr2432 3 жыл бұрын
ലിങ്ക് കിട്ടാൻ വഴി undo
@anandhu6515
@anandhu6515 3 жыл бұрын
സത്യം 😍
@binoyabraham9675
@binoyabraham9675 4 жыл бұрын
AA BGM POLICHU📸😍😍
@jigarthanda1262
@jigarthanda1262 4 жыл бұрын
BG ബാൽ എന്ന പേരിൽ തന്നെ Back Ground ഉണ്ട്... അങ്ങനെയാണ് പുള്ളി BG Bal ആയത്... the great BiJI BAL...
@ninilvaikkara9979
@ninilvaikkara9979 4 жыл бұрын
@@jigarthanda1262 😅😅😅
@thumbs9845
@thumbs9845 3 жыл бұрын
Sppu
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
❤❤❤❤
@vipinvikramkumarvs6141
@vipinvikramkumarvs6141 4 жыл бұрын
ഈ സിനിമയിലെ ഈ ഒരു സീൻ കണ്ടിട്ട് മൊബൈലിൽ കാമറയുമായി ഇറങ്ങിയ എത്ര പേരുണ്ട് ഇവിടെ
@grapemediamalayalam5609
@grapemediamalayalam5609 3 жыл бұрын
ആരും ഇല്ല. നീ മാത്രം ഉള്ളു
@ayishathunajila6294
@ayishathunajila6294 3 жыл бұрын
@@grapemediamalayalam5609 😂
@filmcritic833
@filmcritic833 3 жыл бұрын
mobile camera vech enth thenga pidikaana
@midhunkrishnaks4748
@midhunkrishnaks4748 2 жыл бұрын
@@filmcritic833 athokke verum thoannala, mobile vachum nalla photos edukaan pattum
@VK-ds7wv
@VK-ds7wv 8 ай бұрын
ഒരു മഴ പെയ്യുന്ന സുഖമാണ് ഈ സിനിമ കാണുമ്പോൾ ❤😊
@trnarayanan1435
@trnarayanan1435 3 жыл бұрын
Amazing movie.I am lucky to have watched this movie..
@entelokambyvijayan9970
@entelokambyvijayan9970 4 жыл бұрын
ഇതു ഫോട്ടോ ഗ്രാഫിക്ക് മാത്രമല്ല എല്ലാ വിഷയങ്ങൾക്കും ചേരും ......
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
True
@JCT75
@JCT75 2 жыл бұрын
Yes, really.
@rahulramesh5334
@rahulramesh5334 2 жыл бұрын
രോമാഞ്ചം വരാൻ മാസ് ഒന്നും venda❤
@uvaiserahman331
@uvaiserahman331 2 жыл бұрын
ആവർത്തിച്ച് കാണും തോറും രമ്പനീയത കൂടുന്ന ചിത്രം
@Beingjom
@Beingjom 4 жыл бұрын
This is one of the best scenes I have ever seen in a malayalam movie
@ratheeshpp5122
@ratheeshpp5122 2 жыл бұрын
ഒരു ജനതയുടെ ജനറേഷൻ്റെ വികാരങ്ങൾ,,,പറയുവനെളുപം missing 90+
@saneeshpalakkottil7463
@saneeshpalakkottil7463 4 жыл бұрын
ഇങ്ങനെയാവണം സിനിമ 😘😘😘
@shasafwan2343
@shasafwan2343 2 жыл бұрын
One of the best movie in Malayalam cinema forever
@anumonpa8654
@anumonpa8654 3 жыл бұрын
ഈ സിനിമ ആദ്യം കാണുന്നത് കട്ടപ്പന സ്വരാജ് എന്ന സ്ഥലത്തു പണിക്കു പോയപ്പോൾ ആയിരിന്നു,,,, ഇടുക്കി എന്ന മിടുക്കി,,,, ഈ കോട്ടയം കാരന് ഒത്തിരി ഇഷ്ട്ടം ആയി കൊള്ളാം പൊളി 🥰
@saavankabeer
@saavankabeer 3 жыл бұрын
Cheyyula babychhetta... Vrithiked chheyyula.... 😂😂 Soubin
@user-ho4mu1sd3r
@user-ho4mu1sd3r 6 күн бұрын
കലാമൂല്യവും സ്ക്രീൻ പ്രെസെന്റ്സ് കൊണ്ടും മികച്ചു നിൽക്കുന്ന മലയാളത്തിലെ ഒരേയൊരു സിനിമ
@___a__s__p___
@___a__s__p___ 2 ай бұрын
This scene and bgm 💥🙌
@a_s_l_a_mm9543
@a_s_l_a_mm9543 4 жыл бұрын
3:42 That puppy looks so cute ❤
@LeftLeft1
@LeftLeft1 4 жыл бұрын
നാടൻ
@a_s_l_a_mm9543
@a_s_l_a_mm9543 4 жыл бұрын
@@LeftLeft1 mm
@febinaloshyes6162
@febinaloshyes6162 4 жыл бұрын
Nice ❤️
@sureshkb8122
@sureshkb8122 Ай бұрын
No words...🙏🙏🙏🙏.Classical example nostalgic creativity.
@Abhi-kg8xf
@Abhi-kg8xf 4 жыл бұрын
Nice....
@akhil520
@akhil520 Жыл бұрын
ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ ലെവൽ എന്തെന്ന് അറിയാൻ ഈ നാലര മിനിറ്റ് ധാരാളം
@charlessachariah6991
@charlessachariah6991 3 жыл бұрын
Feeling the music❤️
@greenmarketing1839
@greenmarketing1839 4 жыл бұрын
Super..super..super👌👌👌
@riswanks3400
@riswanks3400 4 жыл бұрын
Kidu movie
@harishaneefa08
@harishaneefa08 4 жыл бұрын
Shyju Khalid ..take a bow master...
@remyakr5056
@remyakr5056 2 жыл бұрын
എത്ര കണ്ടാലും കൊതി തീരാത്ത മൂവി
@blackpanther5615
@blackpanther5615 4 жыл бұрын
3:21 dialogue super
@madfox5085
@madfox5085 2 жыл бұрын
ഈ scene ൽ ആണ് adhyayit ആ പട്ടികുട്ടി chain അല്ലാണ്ട് കാണണത്. പല അർഥങ്ങൾ ഉള്ള ഒരു scene
@thisisastranger
@thisisastranger 4 жыл бұрын
Patty vare pothante padathil natural aanu... A Kochinte chiri. Nice 👍
@ajum.g4419
@ajum.g4419 3 жыл бұрын
Vazha thoppil kili vannonu nokan poyathanu paranjapo. Ente koode erunna ellarum chiri ayirunu. Pakshe e oru scene ethyapo ah magic frame kandapol vallathoru feel ayirunnu❤
@muhammedfayaz83
@muhammedfayaz83 4 жыл бұрын
Nice!
@MALAK-rx6ex
@MALAK-rx6ex 3 жыл бұрын
Nice..😊
@fazeelfaizal1386
@fazeelfaizal1386 2 жыл бұрын
Nice
@jeevanbabu4144
@jeevanbabu4144 3 жыл бұрын
exact bgm to blend the scene
@muhammedhashkar2044
@muhammedhashkar2044 2 жыл бұрын
Nice movie👍🏻
@08kakz
@08kakz 3 жыл бұрын
എന്നാ ആശംസകൾ എന്ന് മാറ്റി ആദരാഞ്ജലികൾ എന്ന് വെക്കാം 😂
@jibinjohn5228
@jibinjohn5228 4 жыл бұрын
Nice💕
@me_moumi
@me_moumi 4 жыл бұрын
nice😍
@charleschacko2676
@charleschacko2676 4 жыл бұрын
ചാച്ചൻ പെരുത്ത് ഇഷ്ട്ടം 😍
@user-ju4hb3hi7z
@user-ju4hb3hi7z 3 жыл бұрын
kzfaq.info/get/bejne/mL2oaLSL1rDQn2g.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@ratheeshpp5122
@ratheeshpp5122 2 жыл бұрын
nice
@skav7434
@skav7434 9 ай бұрын
Fvrt one ❤️
@sumayyamajeed7120
@sumayyamajeed7120 2 жыл бұрын
Nice 😱😱
@anoopamrutha8392
@anoopamrutha8392 2 жыл бұрын
What a making what a feel
@nidhinpk8172
@nidhinpk8172 4 жыл бұрын
Stanlee ,is that you ?
@sindu6715
@sindu6715 4 жыл бұрын
😂👍
@gokulvijayan4267
@gokulvijayan4267 3 жыл бұрын
Athedaa myone, njan tanee aada😀
@dhaneesh328
@dhaneesh328 3 жыл бұрын
Good Sean 😍😍😍😍👏🏽👏🏽👏🏽
@NikhilrajEdits
@NikhilrajEdits Жыл бұрын
Nice❤️🔥
@kalavlogs1625
@kalavlogs1625 2 жыл бұрын
What a movie❤️
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
My Ever Loving filim
@kandabalavigneshb6414
@kandabalavigneshb6414 4 жыл бұрын
கடைசியாக அந்த குழந்தைய ஒரு நல்ல கிளிக் செய்து பாகத் அடையும் நிம்மதி. Yes I take my best photo. He tells himself nice.
@arancarnivora5087
@arancarnivora5087 3 жыл бұрын
Enikkum athe parayaan ullu NICE❤️
@kashmorakaashmora8150
@kashmorakaashmora8150 3 жыл бұрын
ഈ സിനിമയിൽ എനിക്ക് ഇഷ്ടപ്പെട്ട സീനുകളിൽ ഒന്ന്
@anvarsadique8827
@anvarsadique8827 3 жыл бұрын
Bgm ഒരു രക്ഷയും ഇല്ല
@arunc954
@arunc954 4 жыл бұрын
'"Nice "
@mykingdom2263
@mykingdom2263 8 ай бұрын
There are some moments.. Moments of realization..
@lukah.639
@lukah.639 3 жыл бұрын
natural comedy scene!❤️👍
@pratheepkumar1216
@pratheepkumar1216 2 жыл бұрын
Chachan's real wife is in the role of Jimson's mother
@sarjj9695
@sarjj9695 2 жыл бұрын
Movie of the decade... In malayalam
@fkdailyvlog
@fkdailyvlog 3 жыл бұрын
Perfect ok
@JJV..
@JJV.. 4 жыл бұрын
മനോഹരമായ സിനിമ ..
@rahulullas6583
@rahulullas6583 4 жыл бұрын
BGM😍😍
@shijasms
@shijasms 4 жыл бұрын
Ithooke anne movie 😍😍
@uknowwho5941
@uknowwho5941 4 жыл бұрын
❤️
@Mu_syck
@Mu_syck 2 жыл бұрын
❣️
@Mu_syck
@Mu_syck 8 ай бұрын
2:50 This BGM 🥺🥺💓
@hrktech8071
@hrktech8071 2 жыл бұрын
Next super star
@sachinsadasivan3389
@sachinsadasivan3389 4 жыл бұрын
NYC😊
@musiccollection993
@musiccollection993 4 жыл бұрын
ഇത് നല്ലൊരു സിനിമയാണ്
@pauloseputhenpurackal3135
@pauloseputhenpurackal3135 4 жыл бұрын
Ee padam full kaanan manorama max veno ?
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 37 МЛН
One Rainy Day | Maheshinte Prathikaaram | ManoramaMAX
4:31
manoramaMAX
Рет қаралды 320 М.
Mahesh Meets Crispin | Maheshinte Prathikaaram | ManoramaMAX
4:13
manoramaMAX
Рет қаралды 1,1 МЛН
Nandanam Malayalam Movie | Full Movie Comedy | Prithviraj Sukumaran | Navya Nair
24:45
Помог🤣#сериалы #фильмы
0:28
Кинокомбо
Рет қаралды 2,8 МЛН
え、、、!
0:11
美好秋人
Рет қаралды 17 МЛН
Fun Fun TV short film: 🙏baby save water😍
0:28
Fun Fun TV
Рет қаралды 10 МЛН
Почему Мона Лиза такая дорогая🤔
0:31
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 41 МЛН