Why whole world Love MESSI | Joseph Annamkutty Jose

  Рет қаралды 358,683

Joseph Annamkutty Jose

Joseph Annamkutty Jose

Жыл бұрын

Why whole world Love MESSI | Joseph Annamkutty Jose
#messi #josephannamkuttyjose #fifa22 #messiskills
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Silly Monks
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 700
@nidhi7058
@nidhi7058 Жыл бұрын
ലോകം മുഴുവൻ ഒരേ സമയം ആഗ്രഹിച്ച ഒരു കാര്യം ആയിരുന്നു ......messi കപ്പ് ഉയർത്താൻ ❤❤❤❤
@amalbajay4053
@amalbajay4053 Жыл бұрын
Portugal fan aaya njaanum ....❤️
@gouthu9388
@gouthu9388 Жыл бұрын
Messi tribute kzfaq.info/get/bejne/i9Vmkqirr9XQmJc.html
@harshadpvp4168
@harshadpvp4168 Жыл бұрын
​@@amalbajay4053 appo CR7 നോ
@naseef7777
@naseef7777 Жыл бұрын
Enik cr7 anu😍
@amalbajay4053
@amalbajay4053 Жыл бұрын
@@harshadpvp4168 final I'll Messi alle vannathu so...
@akhilknairofficial
@akhilknairofficial Жыл бұрын
"ഈ ടീം നിങ്ങളെ നിരാശരാക്കില്ല...." അതായിരുന്നു മെസ്സിയുടെ വാക്ക്... 💙💙💙💙💙
@selvikannan2806
@selvikannan2806 Жыл бұрын
ശരിയാണ്..... ഞങ്ങളും സന്തോഷം കൊണ്ട് തുള്ളിച്ചാടി .... ചിലർ കരഞ്ഞു .... ആ സമയങ്ങളിൽ അനുഭവിച്ച ടെൻഷൻ..'' പറയാൻ വാക്കുകളില്ല......
@rajeshe6048
@rajeshe6048 Жыл бұрын
ഇത് കേൾക്കുമ്പോ തന്നെ അഭിമാനവും സന്തോഷവും തോന്നി പോകുന്നു ഒരു messi fan ആയതിൽ
@akshayleo7714
@akshayleo7714 Жыл бұрын
He is the best motivation ❤️ He is the best player 🐐 He is the best captian ⚡️ He is the best Family man🥰 He is the best in the world🌏 He is my Idol❤️ I love Him more than myself ❤️
@sudhi3035
@sudhi3035 Жыл бұрын
😇🫂
@basilmatheweldho7244
@basilmatheweldho7244 Жыл бұрын
🥺❤️
@SuppShortss
@SuppShortss Жыл бұрын
Love yourself bro first of all 🥹
@shafvanmc5811
@shafvanmc5811 Жыл бұрын
Leo🥺❤️
@gouthu9388
@gouthu9388 Жыл бұрын
Messi tribute kzfaq.info/get/bejne/i9Vmkqirr9XQmJc.html
@ATBTHANATOS
@ATBTHANATOS Жыл бұрын
Messi അതൊരു ജിൻ ആണ്... ഏത് കളി ഇഷ്ടം ഇല്ലാത്ത ആളായാൽ പോലും അദ്ദേഹത്തെ ഇഷ്ടപ്പെട്ടു പോകും അത്രക് കൂൾ ആണ് അഹ് മനുഷ്യൻ 💙💙....
@gouthu9388
@gouthu9388 Жыл бұрын
Messi tribute kzfaq.info/get/bejne/i9Vmkqirr9XQmJc.html
@harshadpvp4168
@harshadpvp4168 Жыл бұрын
💙🤍💯
@shinuloky3733
@shinuloky3733 Жыл бұрын
ഒരു വിശ്വാസി അല്ലാത്ത ഞാൻ പോലും അവസാന നിമിഷം ഏതോ ഒരു ശക്തി ഉണ്ടാകും എന്ന് ആഗ്രഹിച്ചു കണ്ണും പൂട്ടി പ്രാർത്ഥിച്ചു ഇനി അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ മനുഷ്യനെ ഇനിയും പരീക്ഷിക്കരുതേ എന്ന് കരുതി കൊണ്ട് മറ്റൊരാൾക്ക്‌ വേണ്ടി ഇത്രയും മനസ്സറിഞ്ഞു പ്രാർത്ഥിച്ച ഒരു സാഹചര്യം വേറെ ഉണ്ടായിട്ടില്ല വര്ഷങ്ങള്ക്കു ശേഷം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ നിമിഷം. That moment that final kick will always be rememberd ജീവിതത്തിൽ ഇനിയൊരു തിരിച്ചു വരവില്ല എന്ന് കരുതുന്നവർക്കു ഇതിൽ കൂടുതൽ ഇനി എന്ത് inspiration ആണ് വേണ്ടത് leomessi ❤
@s_a_b_imhd8469
@s_a_b_imhd8469 Жыл бұрын
മെസ്സിയുടെ ഫുട്ബോൾ ചരിത്രം ലോകത്തിലെ മനുഷ്യർക്ക് തന്നെ ഒരു പ്രചോദനം ആണ്👏💯 Messi's football history is an inspiration to the world 🐐 ❤Leo messi ❤🐐💯⚽️
@dante7560
@dante7560 Жыл бұрын
Earth is 7.8 billion years old and we are blessed to came in Messi's era ❣️ Thank you God 💖
@vishnupillai300
@vishnupillai300 Жыл бұрын
And CR7..The greatest rivalry in football..
@vijisanthosh7904
@vijisanthosh7904 Жыл бұрын
True
@70mmflicks87
@70mmflicks87 Жыл бұрын
ഞാൻ ചാലക്കുടി hall il വച്ചാണ് കളി കണ്ടത് 1000+ ആളുകളുണ്ടായി വൈകി ചെന്ന കാരണം friends ന്റെ ഒപ്പം നിക്കാൻ പറ്റില്ല എന്റെ frontil അർജന്റീനേയുടെ ജേഴ്സി ഇട്ട ഒരു മച്ചാനായിരുന്നു കളി ജയിച്ചു കഴിഞ്ഞപ്പോ മച്ചാൻ ഒറ്റക്കൊള്ള celebration കഴിഞ്ഞു എന്നെ വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു ഒരു പരിചയവും ഇല്ല ഞൻ മച്ചാന്റെ മുഖംപോലും മര്യാദക്ക് കണ്ടില്ല പക്ഷെ അത്ര tight ആയി ആരും എന്നെ ഇത് വരെ കെട്ടിപ്പിടിച്ചട്ടില്ല ഒരു വല്ലാത്ത feel ആയിരുന്നു...😊
@vijisanthosh7904
@vijisanthosh7904 Жыл бұрын
All are happy for the Great man
@shahalmuhammed4624
@shahalmuhammed4624 8 ай бұрын
🥺💙
@anvar5227
@anvar5227 Жыл бұрын
Messi’s international story is the biggest inspiration to anyone that you should NEVER, EVER give up. You WILL get what you deserve, just keep fighting.Simply the Greatest of all time❤
@jincyjoseph7448
@jincyjoseph7448 Жыл бұрын
സത്യം... എന്റെ മകൻ പ്രാർത്ഥന യും കരച്ചിലും ഫ്രാൻസ് 2 ഗോൾ അടിച്ചപ്പോൾ മുതൽ.. എന്നിട്ട് മകൻ പറഞ്ഞു ഇതാണ് ഈശോ പ്രാർത്ഥന കേൾക്കില്ല എന്ന് പറയുന്ന തു എന്നു. അതു കേട്ടപ്പോൾ ഞാൻ പേടിച്ചു... ദൈവം അവന്റെ പ്രാർത്ഥന കേൾക്കും എന്നു പറയാൻ വേണ്ടി എങ്കിലും ജയിപ്പിക്കണംമേ എന്നു പ്രാർത്ഥിച്ചു. ജയിച്ചു എന്നു കണ്ടപ്പോൾ ഞാൻ എന്റെ മകന്റെ മകനെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്റെ മോന്റെ പ്രാർത്ഥന ദൈവം കേട്ടു എന്നു പറഞ്ഞു. കെട്ടിപിടിച്ചു 😍🥰
@sjsooraj
@sjsooraj Жыл бұрын
ഒരു യഥാർത്ഥ football ആരാധകൻ അല്ലാതിരിന്നിട്ടു പോലും .... ഞാൻ ആഗ്രഹിച്ചു ഈ ഒരു മനുഷ്യൻ cup എടുക്കണേ എന്ന്.... ഞാൻ ഇന്നും ഒർക്കുന്നു Argentina Mexico 2nd group stage match കാണുമ്പോൾ ... എല്ലാം തീർന്നു എന്ന് കരുതി ഇരിക്കുന്ന നേരം 2nd half ൽ Messi നേടുന്ന Goal... എന്റെ ജീവിതത്തിൽ വളരെയധികം സന്തോഷിച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു അത് .... ഇന്ന് Messi ലോക കിരീടം നേടിയപ്പോൾ ആ സന്തോഷം ഇരട്ടിമധുരമായി തീർന്നിരിക്കുന്നു ...
@akshayharshan7209
@akshayharshan7209 Жыл бұрын
മെക്സിക്കോക്കെതിരായ ആ ഗോൾ 😍 ശെരിക്കും ആ ഗോൾ ലിയോ അടിച്ചപ്പോൾ അത് വരെ അടിച്ച ടെൻഷൻ എവിടെ പോയി എന്ന് ഓർത്തുപോയ നിമിഷം. What A ഗോൾ 🔥🔥🔥 ഓച്ചോവ നിസ്സഹായൻ 🙏 എല്ലാം തീർന്നു എന്ന് കരുതുമ്പോൾ അദ്ദേഹം അവതരിക്കും. അതാണ് സാക്ഷാൽ ലിയോ മെസ്സി 🙏
@shanilsn8353
@shanilsn8353 Жыл бұрын
നമ്മളെല്ലാം എത്ര ഭാഗ്യം ചെയ്തവരാണ്... അയാളുടെ കാലത്തു അയാളുടെ കളിയുടെ ഭാഗമാവാൻ പറ്റിയല്ലോ.. 🤗💙
@silpa3453
@silpa3453 Жыл бұрын
ഈ world cup വിജയം ലോകത്തോടുള്ള മികച്ച സന്ദേശം കൂടെയാണ്. എത്ര ശ്രമിച്ചിട്ടും ലക്ഷ്യസ്ഥാനം എത്തിപ്പെടാതെ തന്റെ സ്വപ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിക്കുന്നവർക്ക്, ഒരുനാൾ തന്റെ അധ്വാനത്തിന്റെ ഫലം കാണുക തന്നെ ചെയ്യും വീണിടത്തു നിന്ന് എഴുന്നേറ്റ് വീണ്ടും പൊരുതുന്നവർക്കായ് മാത്രം. മെസ്സിയും ലോകകപ്പ് നേട്ടവും എന്നും തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് inspiration മാത്രമല്ല വിശ്വാസവും മനോബലവും കൂടിയാണ്. എന്നും ഇതൊരു ചരിത്രമായ് വാഴ്ത്തപ്പെടും. ഒരു യഥാർത്ഥ ലീഡർ എങ്ങനെ ആയിരിക്കണം എന്നു കൂടി അദ്ദേഹം കാണിച്ചു തരുന്നു. മിസ്സിഹാ ഒറ്റയ്ക്കായിരുന്നെങ്കിൽ ഒരിക്കലും ഈ നേട്ടം കൈവരില്ലായിരുന്നു. സ്വന്തം team മേറ്റ്സ് ന്റെ ഐക്യത്തിന്റെ നേട്ടം കൂടിയാണ്. ഒരു ക്യാപ്റ്റൻ എങ്ങനെയാണ് മുന്നിൽ നിൽക്കേണ്ടതെന്ന് അദ്ദേഹവും, thante ക്യാപ്ടനിൽ എങ്ങനെ വിശ്വാസമർപ്പിക്കണമെന്ന് ആ team mates ഉം കാണിച്ചു തന്നു. മെസ്സി രാജ്യത്തിനു വേണ്ടി കളിച്ചപ്പോൾ ബാക്കിയുള്ളവർ അദ്ദേഹത്തിന് വേണ്ടിയായിരുന്നു കളിച്ചത് അതു തന്നെയായിരിക്കും അദ്ദേഹത്തിന്റെ ആത്മവിശ്വാസവും.Give respect earn respect 🔥. Scaloni ആ പേര് ഓർത്തില്ലെങ്കിൽ അതൊരു നിന്ദ ആയിരിക്കും. ഒരു പക്ഷെ മെസ്സിയെക്കാൾ calm ആയ വ്യക്തി ആണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. എല്ലാ വിധ respect ഉം അർഹിക്കുന്ന വ്യക്തി 🔥 Messi അതൊരു വികാരം തന്നെയാണ് 🥺..... തോൽക്കുമെന്ന് ഭയപ്പെടുന്നവർക്ക്, നഷ്ട്ടപെട്ടെന്ന് ദുഖിക്കുന്നവർക്ക്........ 🙏🏻
@sinikrishnakumar1349
@sinikrishnakumar1349 Жыл бұрын
ഞാനും ഒരു മെസ്സി ആരാധിക ❤അദ്ദേഹത്തെ പോലെ താങ്കളെ പോലെ നല്ല മനുഷ്യർ ഉണ്ടാകട്ടെ 😊അദ്ദേഹത്തെ ഈ തലമുറ മാതൃക ആകട്ടെ ❤
@Raj-cw1eq
@Raj-cw1eq Жыл бұрын
The Undisputed Greatest of All Time 💙 Lionel Andreas Messi 💙🇦🇷 Vamos Argentina 💙🇦🇷
@gouthu9388
@gouthu9388 Жыл бұрын
Messi tribute kzfaq.info/get/bejne/i9Vmkqirr9XQmJc.html
@photographicsoul
@photographicsoul Жыл бұрын
😍🤍💯
@aqua24698
@aqua24698 Жыл бұрын
Same. എന്റെ ഉപ്പ Hardcore അർജന്റീന ഫാൻ ആണ് . Mbappe രണ്ടാം ഗോൾ അടിചപ്പോൾ എന്റെ ഉപ്പാന്റെ മുഖം ആകെ വാടി. അപ്പോൾ ഒരു ബ്രസീൽ - ബാഴ്സ ഫാനായ ഞാൻ മെസ്സി കപ്പ് അടിക്കും എന്ന് പറഞ്ഞു കൊണ്ട് ഉപ്പാടെ പുറത്ത് ഒന്ന് തലോടി. അങ്ങനെയൊന്ന് ഞാൻ പോലും അത് പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. ഉപ്പാന്റെ മുഖത്ത് ഒരു സന്തോഷം വന്നു. അത് കണ്ട എനിക്കും സന്തോഷം. 😇😇
@eyeshot8962
@eyeshot8962 Жыл бұрын
❤️
@lapulga8850
@lapulga8850 Жыл бұрын
ഇവിടേം മോങ്ങുന്ന പെട്ടി ഫാൻസെ, keep crying 👑
@mumtazsaifee9885
@mumtazsaifee9885 Жыл бұрын
Always proud to be Messi.... My eyes filled with tears as l watched this video. Hats off.......
@mlptkv7880
@mlptkv7880 Жыл бұрын
World cup ന് ശേഷം മെസ്സിയെക്കുറിച്ച് ഈ ചാനലിൽ ഒരു വീഡിയോ ഉണ്ടാകും എന്ന് ഉറപ്പിച്ചവരുണ്ടോ...😍 The one and only LEO MESSI❤️
@gouthu9388
@gouthu9388 Жыл бұрын
Messi tribute kzfaq.info/get/bejne/i9Vmkqirr9XQmJc.html
@sreegeethcnair4345
@sreegeethcnair4345 Жыл бұрын
💙സത്യം, എന്റെ ജീവിതത്തിൽ മറ്റൊരാളെ പ്രതി ഇത്രയും സന്തോഷിച്ച ഒരു നിമിഷം ഉണ്ടായിട്ടില്ല.... വാമോസ് ലിയോ, വാമോസ് അർജ്ജന്റീന🇦🇷 💙
@binuravikumar1022
@binuravikumar1022 Жыл бұрын
സത്യം,❤️
@minku2008
@minku2008 Жыл бұрын
Pete Sampras ,Roger Federer ,Messi ,Sachin Tendulkar ,All were legends and one common thing is all of them were their calmness and humility ,they never shown any aggression and loved by everyone ..
@abhisalpa5756
@abhisalpa5756 Жыл бұрын
അദ്ദേഹത്തിന് ദൈവം അറിഞ്ഞു നൽകിയ സമ്മാനം world cup. വാക്ക് പാലിച്ച ഒരേയൊരു പോരാളി 💪🏻🇦🇷♥️💥💥💥💥💥💥💥💥💥💥💥💥♥️💥💥
@iamartist3932
@iamartist3932 Жыл бұрын
മെസ്സിയെ പോലെ ഒരു വ്യക്തിയെ ആരാധിക്കുന്നതുതന്നെ വലിയകാര്യമാണ്.......ഇത്രയും ടാലന്റും സ്വഭാവഗുണങ്ങളുമടങ്ങിയ വ്യക്തികൾ ഈ ഭൂമിയിൽ വളരെ ദുർലഭമായേ കാണൂ....Messi my love 🥰🥰🥰
@nasafsaeed105
@nasafsaeed105 Жыл бұрын
"മെസ്സി " ഒരു ജനതയുടെ വികാരം ❤
@MrFirdhouse
@MrFirdhouse Жыл бұрын
I can relate it ...njanum nte uppane kettipidichu kaliyude idakku...Messi is pure Magic...how he influence in everyday life of peoplesss... unbelievable ❤️❤️
@pearly8580
@pearly8580 Жыл бұрын
Yesss...I havnt loved any other sports person like the wayyyy I loved him... 🥰messi is a magician on the pitch, a great man at heart ❤️A paradigm of humility, giftedness and greatness...I don't know how much me and my friend prayed for him, felt tensed for him .How we cried when he cried and how we felt immense happiness seeing him smile 🥰Atlast God made him complete....Love U Messiiii😘😘😘❤️
@Tbone_Cod
@Tbone_Cod Жыл бұрын
ജോസഫ്.... നിങ്ങൾ മെസ്സിയെ കുറിച് ആയിരം വീഡിയോ ചെയ്താലും കാണും.... കാരണം എന്നെപോലെ അല്ല ഞങ്ങളെ പോലെ നിങ്ങളും അദ്ദേഹത്തിന്റെ ഹാർഡ്കോർ ഫാൻ ആണ്. 🔥വാമോസ് 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@Linsonmathews
@Linsonmathews Жыл бұрын
മെസ്സി, the goat 🐐🇦🇷അയാൾക്കറിയാവുന്ന ഏറ്റവും നല്ല ഭാഷ ഫുട്ബോളിന്റേതായിരുന്നു, അതയാൾ മനോഹരമായി പറഞ്ഞുവെച്ചു... പ്രതിഭ കൊണ്ട് ഇതിഹാസങ്ങളെപ്പോലും അമ്പരപ്പിച്ച മാന്ത്രികാ നിങ്ങൾ പൂർണനായിരിക്കുന്നു. Vamos അർജന്റീന 🇦🇷🇦🇷🇦🇷
@boykaexhibits6675
@boykaexhibits6675 Жыл бұрын
I love messi, because of his vision on passes, quality in attacking build up, accuracy, he shows some football which I didn't see in the past from any other players, very interesting to watch his game play, a real learning tool...
@Agathiayan99
@Agathiayan99 Жыл бұрын
Iam a diehard Brazilian football fan.. Ronaldinho is my all time favorite player. But i always loved n fascinated for messi.. Because he's a gifted player, playing with heart. Everytime i see him lost in finals, my heart breaks... Wished him to leave the field with the trophy.. Thank you Leo for all the good memories. ❣️
@greeshmamanikandan1239
@greeshmamanikandan1239 Жыл бұрын
സത്യം ആണ് എന്റെ ഹസ്ബൻഡ് അച്ഛൻ ന്റെ വിട പറച്ചിലിനു ശേഷം മനസ്സിൽ തട്ടി ചിരിച്ച നിമിഷം,thank you messi
@iamnotthat5283
@iamnotthat5283 Жыл бұрын
🙄🙄🙄
@rafeenashafeer6308
@rafeenashafeer6308 Жыл бұрын
ഫൈനലിന്റെ രണ്ട് ദിവസം മുമ്പ് തുടങ്ങി ടെൻഷൻ ,,,,മെസ്സി എന്ന വ്യക്തിയെ അത്രയ്ക്കും ഇഷ്ടമാണ്,,,,, മെസ്സിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ഒരു ടീം വർക്ക് ആണ് അവിടെ വിജയിച്ചിരിക്കുന്നത് ,,,,,,ലാസ്റ്റ് പെനാൽറ്റിക്ക് ശേഷം ഞാനും എൻറെ ഹസ്ബൻഡ് വരെ ഡാൻസ് കളിച്ചു .......ലാസ്റ്റ് എക്സ്ട്രാ ടൈമിൽ അറ്റാക്ക് വരും എന്നു വരെ തോന്നി പോയി ........
@minilevi8465
@minilevi8465 Жыл бұрын
We too
@hussainolavattur6417
@hussainolavattur6417 Жыл бұрын
@nikeshmp9538
@nikeshmp9538 Жыл бұрын
ഒരു മെസ്സി ഫാൻ എന്നതിൽ അഭിമാനം ഉണ്ട് I Love You messi💯💖
@aleenabenny2538
@aleenabenny2538 Жыл бұрын
CHETTA YOU TOUCHED MY HEART.....I GOT GOOSEBUMPS EACH AND EVERY SINGLE TIME MESSI.....THE G.O.A.T
@riyaranijoy1033
@riyaranijoy1033 Жыл бұрын
ഇതിലെ ഓരോ sentenceum എന്ത് അർത്ഥവത്താണെന്ന് Messi യെ follow ചെയ്യുന്നവർക്ക് മനസിലാവും!!🙌💖 ഒരു Messi fan തന്നെയായിട്ട് എനിക്ക് മാറാൻ കഴിഞ്ഞല്ലോ എന്ന് പലപ്പോഴും ഓര്‍ത്ത് അഭിമാനം കൊള്ളാറുണ്ട്... കളിക്കളത്തിലെ അങ്ങേരുടെ മാന്ത്രികത മാത്രമല്ല World's best ആയിരുന്നിട്ടും താന്‍ അത്ര വല്യ സംഭവമൊന്നുമല്ല എന്ന അങ്ങേരുടെ ആ attitude കൂടെയാണ് എപ്പോഴും അയാളെ എല്ലാവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്🥰 Messi എന്ന അമാനുഷികന്റെ യുഗത്തില്‍ തന്നെ ജനിക്കാന്‍ പറ്റിയത് വലിയൊരു ഭാഗ്യമായിട്ട് തന്നെ കാണേണ്ടിയിരിക്കുന്നു 🐐🙌🔥
@moonlover007
@moonlover007 Жыл бұрын
ദൈവമേ നിനക്ക് ഒരായിരം നന്ദി, ആ മനുഷ്യനെ കിരീടം അണിയിച്ചതിന് 🥰
@athuljith6462
@athuljith6462 Жыл бұрын
Great respect to Lionel Scaloni ❤️🙏
@MESSIREALGOAT
@MESSIREALGOAT 10 ай бұрын
യഥാർത്ഥത്തിൽ ഫുട്ബോൾ എന്ന ലോകത്തെ ഏറ്റവും വലിയ കായിക മാമങ്കം എങ്ങനെ കളിക്കണമെന്ന് ഈ ലോകത്തിനു കാണിച്ചു കൊടുത്ത ഒരേ ഒരു മൊതല് 💥🙌💥😍🙏🙏🙌🙌
@ainabenny
@ainabenny Жыл бұрын
My eyes filled with tears as I watched this video..🥺Messi♥️💙
@milintopj8992
@milintopj8992 Жыл бұрын
Yes
@nihalp1703
@nihalp1703 Жыл бұрын
Always proud to be a messi fan 🇦🇷🥺
@gouthu9388
@gouthu9388 Жыл бұрын
Messi tribute kzfaq.info/get/bejne/i9Vmkqirr9XQmJc.html
@wanderingthreads1134
@wanderingthreads1134 Жыл бұрын
Absolutely right.. Nothing more to say.. ഇതുപോലെ ഒരു ഇതിഹാസത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതുതന്നെ മഹാഭാഗ്യം. പകരംവെക്കാനില്ലാത്ത സ്നേഹത്തിന്റെ പ്രതീകം.. അദ്ദേഹത്തെ അടയാളപ്പെടുത്താൻ വാക്കുകൾ അശക്തമാണ്.. മിക്കവാറും ഇന്റർവ്യൂ കളിൽ പ്രമുഖർ പറയുന്നതാണ് തിരക്കുകൾക്കിടയിൽ family ടൈം കുറവാണെന്നു.. Its all about priority.. ലോകം മാതൃകയാക്കേണ്ട അത്ഭുതപ്രതിഭ.. പകരംവെക്കാനില്ലാത്ത വ്യക്തിത്വം.. Messi.. ❤️❤️❤️🇦🇷
@shifana8869
@shifana8869 Жыл бұрын
ഏറെ ആരാധനയാണ് ഈ മനുഷ്യനോട്....മെസ്സി.. 🥰🥰 he is a king... 🥰
@41muhammedhilal67
@41muhammedhilal67 Жыл бұрын
We can't express how much we love him❤️❤️❤️
@Believerin3
@Believerin3 Жыл бұрын
Dai ninte Koran il Christian ikalum Yahudarodum onnum friends aayikooda athu valiya haram aanu ennokkeya parayunathu. Anusarichilenkil nee angu narakathil povum. Ninte punnara pravachakan parayunathu anusarichal ninakku kollam. 😂
@41muhammedhilal67
@41muhammedhilal67 Жыл бұрын
@@Believerin3 irangi poda kaattu pundachi, ithellam ente ishtam ennod konakkan ni varanda kettoda Christian funde
@Believerin3
@Believerin3 Жыл бұрын
@@41muhammedhilal67 Oro pravishyavum nee enne ninte Allahuinte peril terri villikumbol njan oru ninte hadith (Sahih Al Bhukari) il ninnum nalla assallu thundu kathakal kelppikum. Pandu ninte mahan aaya pravachakan ayalude dattu eduthu vallarthiya makan Zayed inte bharyaye kullikunathu kandu ennathu kondu mathram avalle kalyanam okke kayichu mathruka kaanicha oru mahattaya mathruka purushan aanu ninte Pravachakan. Ini koran il ninnum hadith il ninnum adutha thundu katha kelkkanam enkil onnukoodi cheetta villi kettoda jihadi mone! 😂🤞
@41muhammedhilal67
@41muhammedhilal67 Жыл бұрын
@@Believerin3 da da maryadakk ivde comnt ittapol ni aan vann matha paramayi idapetta orale ishtapedunnathil oru thettum ila ath eth mathathil ullvn aanennonm karymila respect all, mattullorde matham noki avre vilayrthanonm enne Islam padipichatila idakk ninn ni oothaathe njn itta comnt inu reply itta ninne kaanumbole pucham mathrame ull ee noottandilm ingne ollvnar jeevanode unadlo🤌🤌🤌
@Believerin3
@Believerin3 Жыл бұрын
@@41muhammedhilal67 Quran il ulla oru sathyam njan oru cheetayum villikatha aanu first comment aayi ittathu. Pakshe aa oru karanam kondu mathram "pundachi" ennu villichappol nee ninte swantham mathathinte standard thanneya prove cheythathu. Allenkil nee "pundachi" ennu villikenda aavashyam undo? Njan anavashyam vallathum paranjo? I'll quote those verses from Quran here for your reference. Quran [5:52] "O ye who believe! take not the Jews and the Christians for friends. They are friends of one to another. And whosoever among you takes them for friends is indeed one of them. Verily, Allah guides not the unjust people." ----> Ithra vyakthamayi paranjirikkaya athu. Muslims e veruppinte varikal nyayeekarikkunum undu. Ithu yudhathinte context il aayathu kondu angane veruppu paranjathanu pavam pravachakan enna nyayeekaranam. Yudhathil polum ingane parayruthu ennanu ente abhiprayam. Yahoodarum Christianikalum mrigangalkku thullyam aanu ennum avare konnu kalayanam ennum verae pala bhagangalil aayi Koran il thanne parayunundu. Ithrayum sathyam paranja sthithikku onnu koodi nee pundachi villichekku. Angane cheythal njan ninte punnara pravachakante adutha thundu katha ninne kelpikkum.
@Jithesh8881
@Jithesh8881 Жыл бұрын
100% ശരിയാണ് താങ്കൾ പറഞ്ഞത് അർജന്റീന അവസാന പെനാൽറ്റി കിക്ക് ഗോൾ ആക്കിയപ്പോൾ എന്റെ ഫ്രണ്ട് എന്നെ കെട്ടിപ്പിടിച്ച് ഉയർത്തി ♥️
@madhavamm471
@madhavamm471 Жыл бұрын
തികച്ചും ശരിയാണ് പറഞ്ഞത്. കാരണം ഞാൻ എന്റെ 7 month പ്രായം ഉള്ള എന്റെ മോനെ കയ്യിൽ തട്ടിയാണ് final കാണുന്നത്. ഞാൻ ഓരോ goal ഇലും ചിരിച് തള്ളുമ്പോൾ ഒന്നും അറിയാത്ത എൻന്റെ മോനും ഭയങ്കര happy ആയിരുന്നു. ആ നിമിഷം മെസ്സി നെ സ്നേഹിക്കുന്ന ഓരോ ആൾക്കും feel ചെയ്തിട്ടുണ്ടാവും. ജോസഫ് താങ്കൾ ഇത് പറഞ്ഞപ്പോൾ കുളിര് തോന്നുന്ന പോലെ തോന്നി. വാക്കുകൾക്ക് അതീതമാണ് മെസ്സി. ലാസ്റ്റ് 3 aആം goal france അടിച്ചപ്പോൾ ഞാൻ സങ്കടപ്പെടുന്നത് കണ്ട് ഒന്നും aഅറിയാത്ത മോനെ എന്റെ മുഖത്തു തലോടി. ലാസ്റ്റ് നിമിഷത്തിൽ എന്തെന്നില്ലാത്ത സന്തോഷം. എന്റെ പ്രാർത്ഥന കണ്ട് അവൻ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഒരുപാട് ഇഷ്ടം Messii💙
@whitedemon9076
@whitedemon9076 Жыл бұрын
അയാൾക്കറിയില്ല അയാളൊരു ഇതിഹാസമാണെന്നുള്ളത് ❤
@mhdmtp7729
@mhdmtp7729 Жыл бұрын
Video മുഴുവൻ skip ചെയ്യാതെ കണ്ടവരുണ്ടോ 😍🔥
@nunxjk9426
@nunxjk9426 Жыл бұрын
Josephinte vdeoo mathram skip chyarilla.... 😍
@askarali007
@askarali007 Жыл бұрын
Yes
@mbz5467
@mbz5467 Жыл бұрын
Ads skip cheyande apo?
@favasmkl4746
@favasmkl4746 Жыл бұрын
Yes
@shahinkt2279
@shahinkt2279 Жыл бұрын
Und🌷
@Akbarbasheer
@Akbarbasheer Жыл бұрын
എനിക്കും പറഞ്ഞരിക്കാൻ പറ്റാത്ത രീതിയിൽ സന്തോഷത്തിൽ ആയിരുന്നു , 2022 യിൽ എനിക്ക് എന്റെ ADNAN മോനെ കിട്ടിയപൊള്‍ ഉള്ള ഒരു ഫീൽ പോലെ ആയിരുന്നു ❤ മെസ്സിക്ക് ആ worldcup കിട്ടിയപ്പോൾ എനിക്ക് വന്നത്‌ ,🎉❤🥹
@mhdshahim7851
@mhdshahim7851 Жыл бұрын
ഇനി വിളിക്കാം അവനെ The king of Football💥💪⚡️ I am proudly from the huge fan🥺❤️💖😘😘
@vijayalakshmithefoodlover
@vijayalakshmithefoodlover Жыл бұрын
ലോകകപ്പ് എന്റെ വീട്ടിലും ഞാനും അമ്മയും ആയി ഒരു റെക്കോർഡ് ഇട്ടു.... ഈ വീഡിയോ കണ്ടപ്പോ എന്റെ മനസ്സിൽ അതാണ് ആദ്യം മനസ്സിൽ വന്നത്
@pesonly2077
@pesonly2077 Жыл бұрын
Joseph's words about Leo hits different ❤❣️
@mrentertainer3441
@mrentertainer3441 Жыл бұрын
ഒരിക്കലും പറഞ്ഞാലും എത്ര പറഞ്ഞാലും മഹത്വങ്ങൾ തീരാത്ത ഒരു അത്ഭുതപ്രേതിഭാസം ❤️‍🔥💫
@entertainmentvznu345
@entertainmentvznu345 Жыл бұрын
ജീവിതത്തിൽ ഓരോ കാലഘട്ടത്തിൽ ഓരോ ആഗ്രഹങ്ങൾ ആയിരിക്കും... ആഗ്രഹങ്ങൾ മാറിക്കൊണ്ടേയിരിക്കും... ഓർമവച്ച കാലം മുതൽ ഇന്ന് വരെ ഒരു മാറ്റവും ഇല്ലാതെ പിന്തുടർന്ന ഒരേ ഒരു ആഗ്രഹം... അര്ജന്റീന വേൾഡ് കപ്പ്‌ നേടുക എന്നത് മാത്രമാണ്
@seenabijoy651
@seenabijoy651 Жыл бұрын
Now we understand why the whole world conspired for the victory of Argentina❤…… And the long long wait was really worth👍👏👏
@josyjoseph6379
@josyjoseph6379 Жыл бұрын
❤️❤️❤️അത്രക്ക് ആഗ്രഹിച്ചിരുന്നു കപ്പ്‌ കിട്ടാൻ.. ഒത്തിരി സന്തോഷം.. ചേട്ടന്റെ വീഡിയോ സൂപ്പർ
@anjanak2519
@anjanak2519 Жыл бұрын
എന്റെ അപ്പച്ചൻ ഫുട്ബാൾ കളി കണ്ടിട്ടാണ് ഞാൻ ഈ കളി കാണാൻ കാരണം. 2010 ലാണ് ഞാൻ ആദ്യം ആയി ഫുട്ബാൾ കളി കാണുന്നെ. പിന്നീട് ഉണ്ടായ എല്ലാ വേൾഡ് കപ്പും ഞാൻ കണ്ടിട്ടുണ്ട് ഞാനും എന്റെ അപ്പനും ഒരുമിച്ചാണ് കളി കാണാറ്. എന്റെ അപ്പച്ചൻ എനിക്ക് കാണിച്ചു തന്ന ഒരു കാര്യം ഉണ്ട് അദ്ദേഹം എപ്പോൾ എല്ലാം ഗോൾ അടിച്ചാലും അദ്ദേഹം ആകാശത്തേക്കു നോക്കി ഒന്നു കുരിശു വരക്കും.. അതുപോലെ ചേട്ടൻ പറഞ്ഞ പോലെ എന്റെ അപ്പനും പറഞ്ഞു തന്നിണ്ട് ദേഷ്യം എല്ലാർക്കും കാണിക്കാം but ക്ഷമിക്കാൻ ആണ് ബുദ്ധിമുട്ട് എന്ന്. പിന്നെ അന്ന് ഞാനും എന്റെ അപ്പച്ചനും കെട്ടിപിടിച്ചു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിരുന്നു..എന്റെ ഓർമയിൽ അപ്പച്ചൻ എന്നെ കെട്ടിപിടിച്ചതായി എനിക്ക് ഓർമ ഇല്ല... ഇപ്പോൾ ചേട്ടൻ പറഞ്ഞപ്പോൾ ആണ് ഞാനും ഇത് ഓർത്തത്‌.. ❤️ പിന്നെ അദ്ദേഹം ജയിക്കാൻ എന്റെ ലൈഫ് ൽ ആദ്യം ആയി എന്റെ കഴുത്തിലെ കൊന്ത ഊരി കൊന്തചൊല്ലിയാർന്നു ഞാൻ... അദ്ദേഹം വേൾഡ് കപ്പ്‌ എടുക്കണം എന്നത് ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു 😘😘 ഇത്രയും ആൽമാർത്ഥമായി ഞാൻ പ്രാർത്ഥിച്ച ഒരു കാര്യം തന്നെ ഉണ്ടാകാവോ 😍😍.
@cowboy3570
@cowboy3570 Жыл бұрын
ഇത്രയും നാൾ ഏത് sports കണ്ടാലും വഴക്കിടുന്ന അമ്മ final ഫുൾ കണ്ടു, എന്റെ വീട്ടിലെ messi magic ✨️✨️✨️ She is now a messi fan❤️
@noufalkl1020
@noufalkl1020 Жыл бұрын
Messi ഈ കപ്പിൽ മുത്തമിടാൻ ആഗ്രഹിച്ചവരായിരുന്നു ഈ ലോകം മുഴുവൻ ❤😍😍 Vamos 🇦🇷🇦🇷🇦🇷🤍💙💙 Messi മുത്താണ് 🤍💙❤❤😍😍
@detroid3092
@detroid3092 Жыл бұрын
MESSI !!! All we want to say is WE LOVE YOU❤
@MobileK-eu6kw
@MobileK-eu6kw 2 ай бұрын
പച്ചയായ മനുഷ്യൻ. സാദു മനുഷ്യൻ 🥰😘😘 ലൗ മെസ്സി
@nasheethabdulla8397
@nasheethabdulla8397 Жыл бұрын
Im a CR fan, but at times during this world cup I too wished for messi to lift this world cup. I feel blessed to live in an era of icons like Messi and CR
@zen4383e
@zen4383e Жыл бұрын
😩🤍
@adhumon55
@adhumon55 Жыл бұрын
Then how you're a fan, you need cr7 get more embarassed? I personally support talented players in this world cup... Mbappe deserved the title... Unlike the one who giftted with 5 penalties in a single wc.
@zen4383e
@zen4383e Жыл бұрын
@@adhumon55 😅😩this cry won't end
@adhumon55
@adhumon55 Жыл бұрын
@@zen4383ei will try
@zerolino
@zerolino Жыл бұрын
@@adhumon55 ya it's preplanned wc. 4 കൊല്ലം fifa Argentina ക്ക് cup എങ്ങനെ കൊടുക്കാം എന്ന് ചിന്തിച്ച് ഇരിക്കുക ആയിരുന്നു 😂😂.പുതിയ leaks ഒക്കെ ഉണ്ട് ഇവർ discuss ചെയ്യുന്ന. Edo തനിക്ക് ഒരു common sense ഉപയോഗിച്ച് nokki കൂടേ
@prajithpraju5253
@prajithpraju5253 Жыл бұрын
എനിക്കറിയില്ല എങ്ങനെ പറയണം എന്ന് നമ്മുടെ സ്വന്തം രാജ്യമല്ല......പക്ഷെ ആ വികാരം അത് എങ്ങനെ ഉണ്ടായി...... അത്ര ഏറെ ഇഷ്ടമാണ് 🥰🥺നന്ദി leo and argentiana team 🫂😍🇦🇷
@stephaitana3014
@stephaitana3014 Жыл бұрын
I have been supporting Argentina since 1990. Every time my heart broke. In 2014 I cried and my wife realised that this is a sport I love and my passion for Argentina. In 2018 I cried and even lost faith in god, not because of a personal setback, but my team lost and Messi’s tears were mine. Now this time I wanted it badly and had instilled passion in my son and daughter for Football, Argentina and Messi. When we lost against Saudi I was not at home. My son called me and told we lost. Mess’s defeat was our failure. This actually filled my heart with pride seeing his passion. After that I watched all matches with my kids and celebrated like crazy after every victory. My son asked me, is Argentina our country? I had to tell him even though we are Indians, in Football we are all Argentines and we are Messi fans. We celebrated our heart out after our victory. My son and daughter proudly flaunt their Argentina jersey. Am I happy? Heavens know I am.
@muhammadejastk
@muhammadejastk Жыл бұрын
Mr. Joseph Annamkuty jose , നിങ്ങളുടെ ഒരുപാട് speech ഞാൻ കേട്ടു , but KZfaq പേജ് ശ്രദ്ധയിൽ പെട്ടത് ചിലപ്പോൾ ഇപ്പോളായിരിക്കാം , ഈ അക്കൗണ്ട് subscribe ചെയ്തത് ഇതാ ഈ comment ഇടുന്നതിന്റെ തൊട്ട് മുൻപാണ് , സത്യം പറയാലോ , Mr. Joseph, താനും എന്നെ പോലെ ആ വലിയ മനുഷ്യനെ വല്ലാതെ സ്നേഹിക്കുന്നു .... ❤️🥰 താനും ഞാനും മാത്രമെല്ല , ഈ ലോകം അയാളെ വല്ലാതെ സ്നേഹിക്കുന്നു 😭❤️ Thank you- Mr joseph annamkutty jose🥰❤ Vamos Argentina 🇦🇷🥰💪
@shafeekkm5374
@shafeekkm5374 Жыл бұрын
ടീമേ... അയാൾക്ക് ഇനി കിട്ടാൻ ഒന്നും ഇല്ലാ മെസ്സി ഇഷ്ടം 🇦🇷🇦🇷🇦🇷
@jithucskl0841
@jithucskl0841 Жыл бұрын
Ufff.........11:26 seconds just outstanding... ❤ enjoyed 😘 vamos Argentina 🇦🇷 Vamos Messiiiii 🐐
@DanishPR.Atheist
@DanishPR.Atheist Жыл бұрын
A winner's story will have only goosebumps but a loser's story will have emotions, patience, and of course a few unfelt goosebumps.
@muralimalapanchayathplancl439
@muralimalapanchayathplancl439 Жыл бұрын
ഒരു വീഡിയോക്കും ലൈക്ക് നൽകാത്ത ആളാണ് ഞാൻ. പക്ഷേ ഈ വീഡിയോ എന്നെ കൂടുതൽ പഠിപ്പിച്ചു. അർജന്റീനയുടെയും മെസ്സിയുടെയും ഈ ലോകകപ്പ് വിജയത്തിലൂടെ ഒരു നല്ല ഒരു ജീവിത സന്ദേശം കേരളത്തിലെ ജനങ്ങൾക്ക് പകർന്നു തന്ന താങ്കൾക്കും അതോടൊപ്പം തന്നെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരനായ മെസ്സിക്കും നന്ദി
@ranjithmr5823
@ranjithmr5823 Жыл бұрын
why this man is called a genius ❤🥺
@azad738
@azad738 Жыл бұрын
Messi the most unique player ever played in football with pure goal scoring talents of ronaldo Nazario, pele, Maradona and playmaking of Xavi ,inesta, Ozil. Maybe the future generation players break these records and become better in stats..but to compare with Messi the player has to have equal quality in goals and playmaking which has never happened in past. How can someone compared with this legendary playmaker. The way he controls the game, the passing.Such a genius. Cr7 is the Greatest goal scorer of all time and Messi is the greatest player of all time.
@shafip
@shafip Жыл бұрын
20 goals less from rono. 140 games less playyed
@alwinraju2127
@alwinraju2127 Жыл бұрын
Thank you so much. Strong enough to make an adult cry. Vamos🇦🇷 Vamos messi
@yahyabinthaj7573
@yahyabinthaj7573 Жыл бұрын
കണ്ടിരുന്നു പോയി എന്ന് പറയുന്നതിനേലും...☺️ പിടിച്ചിരുത്തി എന്ന് പറയാനാണ് എനിക്കിഷ്ട്ടം..🥰.
@devikamp
@devikamp Жыл бұрын
Ee aduthakaalathu njan ettavum manassu niranju santhoshicha nimishangal Argentina win cheythapozhanu.. Respect n love for Messi😇🥰💙
@Kumar.8980
@Kumar.8980 Жыл бұрын
Messi and newzealand cricket team captain kane williamson. Both of them are my favorites, because of their character. Their calmness, their kindness.... Happy to live in the generation of such great personalities
@avinashstephen74
@avinashstephen74 Жыл бұрын
💯
@jomusojan383
@jomusojan383 Жыл бұрын
And they look similar as well!
@amalksuresh286
@amalksuresh286 Жыл бұрын
Both are isfp
@_since_2k501
@_since_2k501 Жыл бұрын
Do u know the final word of coolness... MESSI X DHONI
@Kumar.8980
@Kumar.8980 Жыл бұрын
@@_since_2k501 Dhoni captain cool ann.Williamson athepole oru cool player ann
@eva9888
@eva9888 Жыл бұрын
2:49 yz joppaa .. u r ryt.. i hug my daughtr .. she is jst 3 yrs old.. bt i share my happiness with her🥰🥰🥰
@henoregg2560
@henoregg2560 Жыл бұрын
This is words we need ... ❤️❤️❤️❤️❤️❤️❤️
@jemitkj5778
@jemitkj5778 Жыл бұрын
ഇങ്ങനെ ഒരു vedio പ്രതീക്ഷിച്ചിരുന്നു........ മെസ്സിയെക്കുറിച്ച് എത്ര കേട്ടാലും ഇങ്ങനെ ഇരുന്നു പോകും... Nice 💖
@aneettaantony1616
@aneettaantony1616 Жыл бұрын
U r speech made me emotional 😭😭vamos Argentina 🇦🇷Messi😍😍😍
@anjanaag9184
@anjanaag9184 Жыл бұрын
എന്റെ കുടുംബത്തെപ്പോലെ എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് നെ പോലെ ഞാനേറെ സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യൻ..... ലിയോ💞അദ്ദേഹത്തിന്റെ ഓരോ നിമിഷങ്ങളും എനിക് തരുന്ന സന്തോഷം അതിരുകളില്ലാത്തതാണ്💙love you Leo forever💙💞
@jahanash4934
@jahanash4934 Жыл бұрын
Oh my god.. Messi🥺🥺❣️
@ker__tsr5068
@ker__tsr5068 Жыл бұрын
11 minute video വെറും 3 min പോലെ തോന്നിപോയി.... ലയിച്ചിരുന്നു പോയി... മെസ്സി യെ പറ്റി ആയതുകൊണ്ടാണോ അതോ ഇങ്ങളുടെ presendation കാരണം ആവോ അറിയില്ല ❤️🙌🏻
@thomastechs
@thomastechs Жыл бұрын
What a message Joseph... And the message to think more than the game... Hats off .
@fzlfazi820
@fzlfazi820 Жыл бұрын
Messi motivational ♥💙
@sreejithsreevalsam8193
@sreejithsreevalsam8193 Жыл бұрын
മെസ്സിയുടെ ജീവിതത്തിനെ ഇത്രയും മനോഹരമായി definition കൊടുത്ത annamkuttikk ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍👍
@nedhi75
@nedhi75 Жыл бұрын
മെസ്സിയുടെ വിജയം കണ്ട ദിവസങ്ങൾക്ക് ശേഷം ഞാൻ നിങ്ങളുടെ വീഡിയോ പ്രതീക്ഷിച്ചിരുന്നു.നിങ്ങൾ പറഞ്ഞത് അത്രയും ശരിയാണ് മെസ്സി ആ കപ്പ് എടുക്കുന്ന നിമിഷം പറഞ്ഞറിയിക്കാൻ ആവാത്ത വിധം ഞങ്ങൾ മനോഹരമായി ഒന്ന് ഹഗ് ചെയ്തു.🥰❤️
@Dinson.antony
@Dinson.antony Жыл бұрын
MESSI THE REAL GOAT..💥💥💥🐐🐐🐐🐐 My most favorite player... Most humble person...
@Jufain-mq8nc
@Jufain-mq8nc Жыл бұрын
കരയിപ്പിച്ചു 🥺great man lio 🇦🇷❤️
@akhilsanku
@akhilsanku Жыл бұрын
ഇതിലും മനോഹരമായി ഫുട്ബോൾ രാജാവിനെ👑 വർണിക്കാൻ സാധിക്കില്ല... 💎....... The Lionel Messi ❤️✨️🔥
@fasludeennedumpurathsulaim6341
@fasludeennedumpurathsulaim6341 Жыл бұрын
Blessed to see the GOAT with the trophy at a one arm distance #Qatar2022 ❤️
@farisaanvar4484
@farisaanvar4484 Жыл бұрын
മെസ്സിയിലൂടെ joseph എന്റെ മനസ്സിൽ വാനോളം ഉയർന്നു 🙏
@rajeshpanikkar1589
@rajeshpanikkar1589 Жыл бұрын
ജോസഫ് എന്റെ കണ്ണ് നിറച്ചു കൊണ്ടാണ് നിങ്ങൾ ഈ വീഡിയോ അവസാനിപ്പിക്കുന്നത്.... ഒരുപാട് ചിന്തിപ്പിച്ചും 🙏🙏🙏🙏
@ENVDEVAN
@ENVDEVAN Жыл бұрын
Messi is the best signature of unconditional positive thinking for indomitable goodness 👍💕
@jamshadjamzz3974
@jamshadjamzz3974 Жыл бұрын
ഞാൻ ബ്രസീൽ ഫാൻ ആണ്. But മെസ്സി ഉയിർ 🔥
@midhunraj5638
@midhunraj5638 Жыл бұрын
കരയിപ്പിക്കല്ലേ 😪 മെസ്സി ഒരു വികാരം ആണ് 💙
@rajilar4407
@rajilar4407 Жыл бұрын
Greatest of all time 🔥💫
@theertharaj263
@theertharaj263 Жыл бұрын
Now I remember the words of Jesus ''shama ullavar bagyavanmar avar bhumiye swanthamaakkum'' and messi did it💙🇦🇷
@hareeshnr3319
@hareeshnr3319 Жыл бұрын
പറഞ്ഞത് 100% ശരിയാണ് എൻറെ അനുഭവം അന്ന് ഇങ്ങനെ ആയിരുന്നു പെനാൽറ്റി ഷൂട്ടൗട്ട് ആയപ്പോൾ എൻറെ അമ്മയുടെയും അച്ഛന്റെയും അടുത്ത് ഇരുന്ന് അവരുടെ കാലിൽ പിടിച്ചിരിക്കുകയായിരുന്നു കളി ജയിച്ചപ്പോൾ അവരെ രണ്ടാളെയും കെട്ടിപ്പിടിച്ച് രണ്ടാൾക്കും ഉമ്മ കൊടുത്തു😍♥️😘
@atomosmalayalam3162
@atomosmalayalam3162 Жыл бұрын
എന്റെ വീട്ടിലും ഇങ്ങനെ തന്നെ നടന്നു. എല്ലാവരും ഒരുപോലെ കണ്ണു നിറഞ്ഞു. ഒരുപാട് തുള്ളി ചാടി 🥰
AR Rahman റിപ്ലൈ തന്നപ്പോൾ ! | Joseph Annamkutty Jose
12:49
Каха и суп
00:39
К-Media
Рет қаралды 6 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 22 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Lionel Messi Unparalleled | Argentina | FIFA WC Champions 2022
12:30
как попасть в закулисье в schoolboy runaway
0:51
ЖВАЧКИ!!!
0:47
Li ALINA
Рет қаралды 4,7 МЛН
настоящий чемпион
0:59
QorabogTV
Рет қаралды 4,4 МЛН
ВОДА В СОЛО
0:20
⚡️КАН АНДРЕЙ⚡️
Рет қаралды 24 МЛН