No video

Why you shouldn't join merchant navy||10 reasons to avoid Merchant Navy Job||

  Рет қаралды 48,403

Journeys of kappithan

Journeys of kappithan

Күн бұрын

These are 10 reasons to avoid job in Merchant Navy..
from a fathers prospective and a sailors prospective
This story features dramatic incidents onboard a merchant ship while transiting Mediterranean sea..
Spoken english channel
/ @speakenglishwithjamal...
Previous stories
Life stories-lockdown days -Story telling:
• Life stories-lockdown ...
My Fb:
/ journeysofkappithan
Poster:
...
Ruling bikers club insta:
www.instagram....
My insta:
www.instagram....
കപ്പലിൽ എങ്ങനെ ജോബ് നേടാം..
• How to get a job in me...
Poster by nashi
...

Пікірлер: 616
@95deechu
@95deechu 4 жыл бұрын
ഖാദർ സാഹിബ് നെ കാണാൻ ആഗ്രഹം ഉണ്ടെന്ന് ഇന്ന് കമൻറ് ഇടാൻ ഇരുന്നതാണ്... അപ്പോ ദേ vlog തുടങ്ങുന്നത് തന്നെ ഖാദർ സാഹിബ്. വീണ്ടും മനസ്സ് വായിച്ചു. ഇങ്ങള് വല്ലാത്തൊരു മനുഷ്യൻ തന്നെ... ❤️❤️
@munavirmidlaj6006
@munavirmidlaj6006 4 жыл бұрын
Ebikkum parayannam ennundairunnu uppane kanikkanamenn😄
@asifayyangol
@asifayyangol 4 жыл бұрын
Deekshith Mangalat ഞാൻ സാഹിബിനെ കപ്പിത്താന്റെ fb പേജിൽ കണ്ടിരുന്നു ❣️
@user-ly9wd5mc3m
@user-ly9wd5mc3m 4 жыл бұрын
Poli
@thahirch76niya85
@thahirch76niya85 4 жыл бұрын
ഖാദർ സാഹിബിനെ കണ്ടതിൽ സന്തോഷം... സ്നേഹനിധിയായ, ഒരു പിതാവിൻ്റെ ഉത്കണ്ഠ അദ്ദേഹം പങ്ക് വെച്ചു'... സത്യത്തിൽ അത് നൂറ് ശതമാനം ശരിയുമാണ്....
@anuanjulay
@anuanjulay 4 жыл бұрын
കാദർ സാഹിബിന് ദീർഗ്ഗായുസ്സ് ആയിരിക്കട്ടെ ..സ്നേഹ നിധിയായ വാപ്പ 🥰🥰🥰
@Journeysofkappithan
@Journeysofkappithan 4 жыл бұрын
Aameen
@sallubal2976
@sallubal2976 4 жыл бұрын
Aameen
@mrmak1107
@mrmak1107 2 жыл бұрын
Aameen
@orurasathinu5064
@orurasathinu5064 Жыл бұрын
ആമീൻ
@benjaminbenny.
@benjaminbenny. 4 жыл бұрын
ആരും negative ആകരുത് കപ്പലിൽ ക്യാപ്റ്റൻ ആകാൻ പറ്റിലെക്കിൽ "കപ്പൽ "വാങ്ങാൻ വേണ്ടി പരിശ്രമിക്കുക .DREAM BIG ......There is nothing impossible to him who will try._"Alexander the great"
@mksameersameermksameermk3012
@mksameersameermksameermk3012 4 жыл бұрын
Good comments
@entelokam5784
@entelokam5784 4 жыл бұрын
😂😁
@almeshdevraj9581
@almeshdevraj9581 4 жыл бұрын
Kappal vaangikkuka ennathokke realistic aano? Panam vende?
@nasuae
@nasuae 4 жыл бұрын
തത്കാലം കടലാസ് തോണി വാങ്ങിക്കൊളാം
@renjithvijayan1860
@renjithvijayan1860 4 жыл бұрын
BENJAMIN BENNY അതാണ് നിങ്ങൾക്ക് സ്വപ്നങ്ങൾ നേടണമെങ്കിൽ ഡ്രീം മാത്രം പോരാ അതിനു വേണ്ടി കഷ്ടപെടാനും തയാറാകണം. നഷ്ടങ്ങൾ ഇല്ലാത്ത ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല. ഒന്ന് നേടുമ്പോൾ പലതും നഷ്ടമാകും.
@user-ly9wd5mc3m
@user-ly9wd5mc3m 4 жыл бұрын
കാദർ സാഹിബിനെ കാണണം എന്ന് മനസ് വിചാരിച്ചിരുന്നു അൽഹംദുലില്ലാഹ് ഇന്നത്തെ ബ്ലോഗ് പൊളി ഉപ്പാക്ക് ദീർകായുസ് നൽകട്ടെ
@Journeysofkappithan
@Journeysofkappithan 4 жыл бұрын
Aamen
@kaazeezklm9136
@kaazeezklm9136 4 жыл бұрын
آمين
@YoonusVlogz
@YoonusVlogz 4 жыл бұрын
Aameen
@shaheerkp4462
@shaheerkp4462 4 жыл бұрын
Ameen
@majeedgoldeneye
@majeedgoldeneye 4 жыл бұрын
Aameeen
@Nazeem.Agatti
@Nazeem.Agatti 4 жыл бұрын
*Marchent, Navy,* *ഇന്നലെയോ ഇന്നോ കയറിവന്ന സ്വപ്നമല്ല, രണ്ടാം ക്ലാസ് പഠിക്കുന്നത് മുതൽ നെഞ്ചിനകത്ത് കയറിയതാ കപ്പലിലെ *CAPTAIN* ആവണം എന്നുള്ളത് പിന്നെ വളർന്ന സാഹചര്യം കടലും കപ്പലും ആയിട്ട് സത്യത്തിൽ ഉറക്കം കൊടുത്തു എന്ന സ്വപ്നമാണ് കപ്പൽ എപ്പോൾ കപ്പലിൽ യാത്ര ചെയ്യുമ്പോഴും wheel House, വരെ ഞാൻ പോവും ക്യാപ്റ്റൻ അയോ ക്യാപ്റ്റനുമായ *ബന്ധപ്പെട്ടവരെ എവിടെ കണ്ടാലും ഞാനവരെ പരിചയപ്പെടും ഞാൻ പരിചയപ്പെടുന്നത് അല്ല എൻറെ ഉള്ളിലെ ആത്മാവ് അറിയാതെ ചെയ്യിപ്പിക്കുന്നതാ 🙌🏻 അതാ ഞാൻ ഇടക്കിടക്ക് മെസ്സേജ് അയക്കുന്നത് ക്ഷമിക്കണം💙 നിങ്ങളുടെ വീഡിയോയിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ ഒരുപാട് അറിവുകൾ എനിക്ക് ലഭിച്ചുകഴിഞ്ഞു ഒരുപാട് നന്ദി ഒരുപാടൊരുപാട് നന്ദി🤗
@tijuworld
@tijuworld 4 жыл бұрын
അങ്ങയുടെ വാക്കുകൾ ഞാൻ ശ്രദ്ധാപൂർവ്വം കേട്ടു ഒരു കാര്യം ഓർക്കുക കടലിന്റെ മക്കൾ ആയിരക്കണക്കിന് വേറെ ഒരു നേരത്തെ അന്നത്തിനായി കട്ട മരത്തിലും പരമ്പരാഗത വെള്ളത്തിലും കടലിൽ അലയുമ്പോൾ എല്ലാ സുരക്ഷാ സംവിധാനവുമുള്ള അങ്ങയുടെ മകൻ ജോലിചെയ്യുന്ന മർച്ചൻ നേവി വളരെ സുരക്ഷിതമായ ഒരു ജോലിയാണ്
@harikrishnan9007
@harikrishnan9007 4 жыл бұрын
എല്ലാപ്പണിക്കും അതിന്റെതായ ബുദ്ധിമുട്ടുണ്ട് മച്ചാനെ.. അല്ലാണ്ട് കടലിന്റെ മക്കൾക്കും കായലിന്റെ മക്കൾക്കും മാത്രമല്ല.. അവരവരുടെ വിദ്യാഭ്യാസ യോഗ്യതക്കും കഴിവിനുമനുസരിച്ചുള്ള ജോലിയല്ലേ കിട്ടൂ..
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@@harikrishnan9007 Ayal paranjathu oru ship ethra safe aanennu aayirikkum
@shihabchaaly
@shihabchaaly 4 жыл бұрын
Nice to see ur father in today’s episode
@Plr457
@Plr457 4 жыл бұрын
പത്താം ക്ലാസിൽ തോറ്റത് കൊണ്ട് രഷപ്പെട്ടു അല്ലെങ്കിൽ കപ്പലിൽ കുടുങ്ങിയേനെ
@entelokam5784
@entelokam5784 4 жыл бұрын
@Nazeem.Agatti
@Nazeem.Agatti 4 жыл бұрын
ഈ മനുഷ്യനെ കപ്പിത്താൻ ആക്കിയ കാദർ സാഹിബിനെ കാണണമെന്ന് വലിയ ഒരു ആഗ്രഹമായിരുന്നു
@mahelectronics
@mahelectronics 4 жыл бұрын
It is true
@nijas856
@nijas856 4 жыл бұрын
Truee
@navasnasu9348
@navasnasu9348 4 жыл бұрын
ഉള്ളത് ഉള്ളതുപോലെ പറയാൻ കാണിച്ച ആ കപ്പിത്താന്റെ മനസ്സ് ആരും കാണാതെ പോകരുത് 👌❤️
@explorewithaneet692
@explorewithaneet692 4 жыл бұрын
എല്ല ജോലിക്കും അതിന്റെതായ ബുദ്ധിമുട്ടുകൾ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് ഉപ്പാ. ഞാനും ഒരു പ്രവാസിയാണ്.. ഒരപ്പാട് വിഷമം നമ്മൾക്കും ഉണ്ട്. നാട്ടിലെ പല പരിപാടികളും ഫോണിൽ ഇരുന്ന് കണ്ട കൊതിക്കുകയല്ലാതെ വേറെ നിവർത്തിയില്ലല്ലോ. ജോലിയല്ലേ. നമ്മുടെ അന്നം അല്ലെ. ആസ്വദിക്കുക ഏതു ചെയ്യുമ്പോഴും.
@allen2958
@allen2958 4 жыл бұрын
Kappithante video Wait cheythirunnavar like👇
@user-ui1uq1sd4g
@user-ui1uq1sd4g 4 жыл бұрын
ആരും തളരരുത് ഇഷ്ടത്തോടെ പോകുക ഉപ്പയോട് സ്നേഹം മാത്രം പ്രവാസവും ഈ ജോലിയെ പോലെയാണ്
@jinilpc7897
@jinilpc7897 4 жыл бұрын
ഓഫീസർസ്നെ പറ്റി മാത്രം പറയാതെ ക്രൂ മെമ്പേഴ്സിനെകൂടെ കുറിച്ചുംകൂടെ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരപ്രതമായേനെ.....
@noufaln6320
@noufaln6320 2 жыл бұрын
Athu shereya
@JKF17
@JKF17 4 жыл бұрын
ഓ, എനിക്കുവേണ്ട ഇനി കപ്പല് ഡ്രൈവർ പണി, ഞാൻ മനഃസമാദാനമായിട്ടു വിമാനം ഓടിച്ചു ജീവിച്ചോളാം, അല്ലെങ്കിലും വിമാന ഡ്രൈവർക്കാ ഇപ്പോ ഡിമാൻഡ്.
@user-ln1nl2kt4r
@user-ln1nl2kt4r 4 жыл бұрын
ഇവന്റെ വീഡിയോ കണ്ടിട്ട് ആരും ഈ പണിക്കു ഇറങ്ങി പുറപ്പെടേണ്ട ആ ഉപ്പാന്റെ ഏറ്റവും വലിയ ഉപദേശം ആണ് അത്
@Journeysofkappithan
@Journeysofkappithan 4 жыл бұрын
Nice aayi parayathe moopar athu paranju
@user-ln1nl2kt4r
@user-ln1nl2kt4r 4 жыл бұрын
@@Journeysofkappithan ഏതൊരു രക്ഷിതാക്കളുടെയും ഒരു ആവലാതി ആണ് ആ ഉപ്പയും പങ്കു വെച്ചത്
@lijukoommen476
@lijukoommen476 4 жыл бұрын
ഉപ്പയും പറയട്ടെ.... But sentiments shouldn't block your growth..
@mylensdiary
@mylensdiary 4 жыл бұрын
ആഹാ.. കാദർ സാഹിബിനെ രംഗത്ത് ഇറക്കി ല്ലെ?? മൂപ്പര് പറഞ്ഞാൽ അപ്പീൽ ഇല്ല,🤗
@thameempallimukku
@thameempallimukku 4 жыл бұрын
ഖാദർ സാഹിബിനെ കണ്ടതിൽ വലിയ സന്തോഷം, ഇടക്ക് പറയാറുള്ളത് കൊണ്ട് കാണാൻ ആഗ്രഹമുണ്ടായിരുന്നു. ബ്രോ നിങ്ങടെ അവതരണ ശൈലി അടിപൊളിയാട്ടോ....,.
@JishnuSaji
@JishnuSaji 4 жыл бұрын
A perfectly shot vlog. This is actually an eye opener, especially to many school going students. People won't accept the truth. I've seen deck cadets quitting right from first week in academy and first month in ship. As I understand ,people merely see the money and uniform only.
@mana-uq3qr
@mana-uq3qr 4 жыл бұрын
*Well said.kaanumbol glamorous job aanu. I can understand your feelings because i had a friend working in ship.this job is very challenging mentally and emotionally. Bro do your job happily.we all with you. Keep rocking on your vlogs.may Allah bless you with happiness.keep going*
@nunumeemis8340
@nunumeemis8340 4 жыл бұрын
ഖാദർ സാഹിബ് എന്ന് പറഞ്ഞ് വാപ്പച്ചിയെ പരിചയപ്പെടുത്തിയപ്പോൾ ആ സ്നേഹബന്ധത്തിന്റ ആഴം മനസ്സിലാകുന്നുണ്ട് എല്ലാവർക്കും പടച്ചോൻ ദീർഘായുസ്സ് നൽകട്ടെ امين يا رب العالمين
@AbdulKarim-xp8br
@AbdulKarim-xp8br 2 жыл бұрын
ആമീൻ
@jomijm5955
@jomijm5955 4 жыл бұрын
ഇടക്ക് ഇടക്ക് ആ പിതാവിനെ പറ്റി പറയുമ്പോൾ ഒരിക്കലെങ്കിലും ഒന്നു കാണാൻ പറ്റുമോ എന്ന് നാൻ ആഗ്രഹിച്ചിരുന്നു. ഇന്നത്തെ എപ്പിസോഡിൽ അതും ഉണ്ടായി , വളരെയധികം സന്തോഷം.😍😍❤️
@folklandreception2598
@folklandreception2598 4 жыл бұрын
ഒരു പോയിന്റ് വിട്ടുപോയി... പഠിച്ചു പാസാവാൻ വളരെ പ്രയാസം ആണ്.. സിലബസ് വളരെ ടഫ്
@faisalpara3200
@faisalpara3200 4 жыл бұрын
നിങ്ങളുടെ എല്ലാം വീഡിയയും കണ്ട് പേടിയും കൗതകവും അറിവും നിറഞ്ഞ ഈ ച്ചാനൽ വളരെ അധികം ഇഷ്ടം ഇഷ്ടം ഇഷ്ടം പിന്നേ എന്നെ പോലേ കോളിഫിക്കേഷൻ കുറഞ്ഞ വർക്ക് മനസ്സിലാക്കി തരുന്ന സംസാരം അതിൽ ഏറെ ഇത്രയും വലിയ ജോലി ആയിട്ടും അഹങ്കാരം തീരെ ഇല്ലാത്ത വിവരണം അള്ളാഹു ആയുസ്സും ആരോഗ്യം നൽകുമാറാവട്ടെ
@keeleriachu3077
@keeleriachu3077 4 жыл бұрын
Camera movement kand munshi ormavannu😉
@mohamedmasood1120
@mohamedmasood1120 4 жыл бұрын
😅😅
@kpzArtandCraft
@kpzArtandCraft 4 жыл бұрын
കുത്തി കൊടല് എടുത്തു കളയും ഞാൻ
@Ishakpv
@Ishakpv 4 жыл бұрын
എസ്
@django9494
@django9494 4 жыл бұрын
Excellent vlog, 10 or പ്ലസ് ടു പഠിക്കുന്ന 95 ശതമാനം ആണ്കുട്ടികളുടെയും ആഗ്രഹമാണ് merchant naavi. It is just because of the money and travel.20 years ago I too had this dream but thank Almighty that I listened to my father.Good that you gave an honest review.
@sajius8808
@sajius8808 3 жыл бұрын
സർ , ഞാൻ ഇപ്പോ അങ്ങയുടെ ഒരു കട്ട ഫാനാട്ടോ ........ അങ്ങയുടെ കടലിലെ കഥ കേൾക്കാൻ ഞാൻ കൊതിക്കുകയാ ...... ആ..... ബെർമുഡ ട്രയാങ് ഗലിലൂടെ പോയ കാര്യങ്ങൾ പറഞ്ഞപ്പോൾ ശരിക്കും ഞാൻ അതിലൂടെ പോകുന്ന പോലെ തോന്നി ...... ഒരു ജാഡയുമില്ലാത്ത അങ്ങേയ്ക്ക് ..... big salute...bro... ..
@harshad1377
@harshad1377 4 жыл бұрын
എന്റെ ഷിപ്പിൽ ബ്രേക്‌ഡോൺ വന്നപ്പോൾ ഞങ്ങൾ engineers എല്ലാവരും 40 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തിരുന്നു.deck officers അവരുടെ ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ പോയി കിടന്നുറങ്ങി.bridge watch ചെയ്യുന്ന നിങ്ങൾ ബ്രേക്‌ഡോൺ നടന്നപ്പോൾ 48 മണിക്കൂർ ഉറങ്ങാതിരിക്കുന്നത് എന്തിനാണെന്നു അറിഞ്ഞാൽ കൊള്ളാം..
@madanannair5722
@madanannair5722 Ай бұрын
ശരിയാണ് ആ വേദന ഞാൻ അനുഭവിക്കുന്നു ഞാനും അന്ന് കരുതിയത് ഏതോ വലിയ ജോലിയാണ് എന്നു കരുതി വിട്ടതാണ് ഓരോ വിഷമവും വരുമ്പോൾ വിളിച്ചു പറഞ്ഞു പക്ഷെ അതൊക്ക മാറും എന്നു കരുതിയത് ഒറ്റ മകനെ വേറെ ജോലിക് കേറ്റമായിരുന്നു ഇത് ഒരാളോട് പറഞ്ഞാൽ നാളെ മരിക്കുമ്പോൾ അടുത്തുണ്ടാകുമോ
@sainutube8217
@sainutube8217 4 жыл бұрын
ഒരുപാട് പേരുടെ മനസ്സിലെ ചോദ്യത്തിന് ഈ വീഡിയോയിലൂടെ ഉത്തരം കിട്ടി....... (ഒരു നാണയത്തിന് രണ്ട് വശങ്ങളാണല്ലോ ഉള്ളത്)
@Mr.ZAINZN
@Mr.ZAINZN 4 жыл бұрын
കാദർ സാഹിബിനെ കണ്ടതിൽ വളരെ അതിയായ സന്തോഷമുണ്ട്. ഈ ബ്ലോഗ് ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്.
@user-vx5xv1no2x
@user-vx5xv1no2x 4 жыл бұрын
യോഗം ഇല്ല അമ്മിണിയെ ആ പായ അങ്ങ് മടക്കികൊളി എന്നു പറയേണ്ട അവസ്ഥ ആയി 😝😝 ഇത് കേട്ടപ്പോ
@user-ln1nl2kt4r
@user-ln1nl2kt4r 4 жыл бұрын
ഫ്ലൈറ്റ് ൽ യാത്ര ചെയ്യുമ്പോൾ തന്നെ ചെറുതായി ഒന്ന് ഇളകിയാൽ തന്നെ ഓർക്കാൻ വയ്യ
@mohammedsadikk6811
@mohammedsadikk6811 4 жыл бұрын
എല്ലാ ഫീൽഡിലും അതിന്റെതായ അവസരങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്, പുറം മോഡി നോക്കി ഒരു ഫീൽഡിലേക്കും ചാടി വീഴാതിരിക്കുക.
@faisalep8437
@faisalep8437 4 жыл бұрын
അങ്ങനെ ആ ജോലിയും പോയി
@welovebooksandtravel5274
@welovebooksandtravel5274 4 жыл бұрын
ഇപ്പോ ഓയിൽ ടാങ്കറിൽ ഗുഡ് ഹോപ്പ് മുനമ്പിന് അടുത്തുകൂടി കടന്നു പോകുന്ന സമയത്ത് ഈ പരിപാടി യൂറ്റ്യൂബിൽ കാണുന്ന ഞാൻ
@simeer1972
@simeer1972 3 жыл бұрын
My father was a master mariner.......He didnt allow me to join the merchant navy......
@Journeysofkappithan
@Journeysofkappithan 3 жыл бұрын
Right choice
@souravthamban6571
@souravthamban6571 3 жыл бұрын
Kappithante video kandathukodalla marchant navy njan choose cheyyanulla kaaranam choose cheythath kondaanu kappithante video njan kananidayaayath i love this profession ❤️❤️
@oasisdxb
@oasisdxb 4 жыл бұрын
Well said.Same is comparable to Airline pilots job.Say Hi to Kader Sab.
@rafeequetarafe1331
@rafeequetarafe1331 4 жыл бұрын
True. Except privilages after duty
@redpepper8913
@redpepper8913 Ай бұрын
To become a Pilot , we need 1crore To join merchant Navy, 10 to 20 lakhs enough
@ushakumarimb2642
@ushakumarimb2642 4 жыл бұрын
Presently am sailing as 3rd Officer in Frontline Tankers.What he is talking is true. Nothing exaggerated.
@ushakumarimb2642
@ushakumarimb2642 4 жыл бұрын
Luckily am getting 3 GB/ month for free
@Journeysofkappithan
@Journeysofkappithan 4 жыл бұрын
Lucky you
@VK-zk9hh
@VK-zk9hh 4 жыл бұрын
@@ushakumarimb2642 Me too with frontline
@arathyammunair
@arathyammunair 4 жыл бұрын
My husband is a 2nd engineer.. Whatever you have told is cent percent correct without any exaggeration..
@nairsaab459
@nairsaab459 4 жыл бұрын
Very happy to see your father you are also lucky to have such a lovely, polite and gentle man father Praying almighty to give him long life and happy life
@nejeebmullappalli7039
@nejeebmullappalli7039 4 жыл бұрын
Last പറഞ്ഞ point വളരെ ശെരിയാണ്, indian currency യിൽ പറയുമ്പോൾ ലക്ഷങ്ങളുടെ ശമ്പളം ഉള്ള ജോലി എന്നൊക്കെ പറയാം gulf ൽ ഇന്ത്യൻ രൂപ 3 ലക്ഷം ശമ്പളം എന്നൊക്കെ പറഞ്ഞാൽ senior level engineer ക്കു കിട്ടുന്ന ശമ്പളം ആണ്, അവിടുത്തെ ചെലവും അതുപോലെ കാണും, ചെറിയ ഉദാഹരണം പറഞ്ഞാൽ ഒരു 1 bed room flat നു dubai യിൽ ഒരു വർഷം കുറഞ്ഞത് 8 ലക്ഷം രൂപ rent കൊടുക്കണം water n electricity പുറമെ
@worldlooter6611
@worldlooter6611 4 жыл бұрын
മുത്തേ നീ സൂപ്പറാ ഡാ... പൊങ്ങച്ചം പറഞ്ഞില്ല ഉള്ളത് ഉള്ളപോലെ പോലെ പറഞ്ഞു
@febyflorybabu3687
@febyflorybabu3687 4 жыл бұрын
adhyamayita ee vlogil njan like idunath . im a chief officer in ship.this is the first vlog i like in ur series. please avoide job in merchant navy .
@raveen9821
@raveen9821 4 жыл бұрын
Most importantly, sign off cheythit, course, exams athinde accomodation, food ithine okke nammal thanne pay cheyanam, so kayyil 2 lakhs kittumengilm, ithepolathe koree chelavukal ondauvm..
@louivarughese4027
@louivarughese4027 4 жыл бұрын
Brother, you have got very blessed father
@Journeysofkappithan
@Journeysofkappithan 4 жыл бұрын
I am lucky
@rawmist
@rawmist 3 жыл бұрын
@@Journeysofkappithan 💖
@devadathpm7509
@devadathpm7509 4 жыл бұрын
Bro, ETO postine kurich oru complete video cheyumo? Work nature, work field,rank, promotion, salary, scope ?
@haroonm6571
@haroonm6571 4 жыл бұрын
DID YOU SEE ICE BERG ?
@alexsaji8432
@alexsaji8432 4 жыл бұрын
Jamalikka Videos okke full interesting Can you please make a video of imucet 2020 and sponsorship tests
@haashiiii
@haashiiii 4 жыл бұрын
വാപ്പിച്ചിയെ കണ്ടതിൽ വളരെ സന്തോഷം 😊
@mariammathew1801
@mariammathew1801 Жыл бұрын
Thank you very much for your informative vlog. Since my son in law is working in merchant Navy I was eagerly listening the merits and demerits of the job. You hv changed my impression which I had in my mind. Thanks again n May God bless u in your voyage!!
@Journeysofkappithan
@Journeysofkappithan Жыл бұрын
All the best for your kid
@njannjan2363
@njannjan2363 4 жыл бұрын
Intro music sound അൽപ്പം കുറക്കുക,.. മറ്റ് സമയത്തുള്ള സൗണ്ടിന്റെ വോളിയവുമായി മാച് ചെയ്യിക്കുക..
@kolethuranny
@kolethuranny 4 жыл бұрын
വീഡിയോകളിൽ മാത്രം കേട്ടുപരിചയമുള്ള ഖാദർ സാഹിബിനെ കാണാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം. ഒരു പിതാവിന്റെ മകനെക്കുറിച്ചുള്ള വ്യാകുലത ആ വാക്കുകളിൽ കാണാം. എല്ലാവർക്കും നല്ലതുമാത്രം വരട്ടെ.
@Pachalm-bhasi
@Pachalm-bhasi 4 жыл бұрын
Merchant navy is always merchant navy athinde prestige onnu vere thannalle bro Dubail kombathu paniyedukunavan ayalum nattil varumbo ayal oru dubaikaran ennale parayu
@praveenayalur3312
@praveenayalur3312 4 жыл бұрын
A person just like you who is working in ship as an officer , he is only person who demotivated me to join diploma in nottical science after my +2 in 2013 . But now I am feeling regret what I have done , because I really wants to be an officer in merchant navy. But I couldn't able to achieve that dream only because of him , so dear sir my one and only request to you that don't demotivat the upcoming students. Your stories are really good I am enjoying your each every vedios , me myself assuming me instead of u in your stories while watching these stories. Now this the only thing I can do, so please continue ur stories.
@Journeysofkappithan
@Journeysofkappithan 4 жыл бұрын
I am just showing both sides.. choice is viewers discretion
@abdulkhaderp9117
@abdulkhaderp9117 4 жыл бұрын
Nice to see your vapachi. Very good informations and transparent thoughts for the youths who were willing to join ship. Thank God without joining ship I got the chance to travel Middle East, Europe, Canada and America..... and still. Insha Allah 🤲🙏😊
@shereefahmd3065
@shereefahmd3065 4 жыл бұрын
Camera pidichulla Vlog style valare mikachathanu..... Avide kooduthal bright und
@nejeebmullappalli7039
@nejeebmullappalli7039 4 жыл бұрын
Salary യുടെ കാര്യം എല്ലാ engineering field ലും ഇപ്പോൾ അങ്ങനെയാണ്, 2013 ൽ gulf ൽ 2 വർഷം experience ഉള്ള ആൾക്ക് കിട്ടുന്ന അതേ salary അല്ലെങ്കിൽ അതിലും കുറവാണ് 7 വർഷം experience ഉള്ള ആൾക്ക് ഇപ്പോൾ കിട്ടുന്നത്
@hezalemric
@hezalemric 4 жыл бұрын
ഷോർട് ടൈം കപ്പലിൽ ജോബ് ചെയ്യാൻ ആഗ്രഹം ഉണ്ടാർന്നു എപ്പോ അത് പോയിക്കിട്ടി പോയിന്റ് 02....🤗
@ali5brothers
@ali5brothers 4 жыл бұрын
ദേ... അവിടെ swift KL54 കിടക്കുന്നു...🤔നമ്മടെ പൊന്നാനി രജിസ്‌ട്രേഷൻ..😘
@entelokam5784
@entelokam5784 4 жыл бұрын
Pakshe machan pattambi aanu
@prasoondaskp6975
@prasoondaskp6975 4 жыл бұрын
ഇ officer പറഞ്ഞ എല്ലാകാര്യങ്ങളും അക്ഷരം പ്രതി ശെരിയാണ്. ഞാൻ ഷിപ്പിൽ വർക്ക്‌ ചെയിത ഒരാളാണ് അതുപോലെതന്നെ ഞാൻ ഒരു മൽസ്യത്തൊഴിലാളിയും കൂടിയാണ് ഞാൻ ഷിപ്പിൽ ജോലി കിട്ടും മുൻപ് എനിക്കും ഒരു വിചാരം ഉണ്ടായിരുന്നു ഞാൻ കണ്ടതൊക്കയാ കടല് അതിന്റെ അപ്പുറം ഒന്നും ഒന്നും ഇല്ലന്ന് പക്ഷെ അതൊക്കെ തെറ്റായിരുന്നു എന്നു പിന്നെ മനസിലായി കഴിഞ്ഞ കൊല്ലം ജൂൺ മാസം ഗുജറാത്തിൽ ഉണ്ടായ സൈക്ലോണിൽ ഉണ്ടായ കാറ്റി ൽ പെട്ടു എന്റെ ഷിപ്പ് കിടന്നു കളി കുന്നത് കണ്ടപ്പോ ശെരികിം മരണം മുന്നിൽ കണ്ടിരുന്നു. അതുകൊണ്ട് ഇ job തിരഞ്ഞെടുക്കുന്ന എല്ലവരും നല്ലവണ്ണം ആലോചിച്ചു തിരഞ്ഞെടുക്കുക.
@sreejithanjanaanjana6758
@sreejithanjanaanjana6758 4 жыл бұрын
Ente kappithaane orupadu kuttikalude dream ningal thachudachallo .. Ulla karyam vishadhamkki kodutha kappithaanu oru ❤️❤️
@Journeysofkappithan
@Journeysofkappithan 4 жыл бұрын
Angane parayaruth..
@saeedmundrayil6601
@saeedmundrayil6601 4 жыл бұрын
Masha allah, Kadhar Sahib , Inshaallah , Aafiyathoodulla aarogyathoodulla deergayuss kodukkatte, Aameen.😘😘😘
@famontechs9294
@famontechs9294 4 жыл бұрын
Ameen
@Journeysofkappithan
@Journeysofkappithan 4 жыл бұрын
Aamen
@flobinfrancis
@flobinfrancis 4 жыл бұрын
ദുബായിൽ 1 ലക്ഷം രൂപ ഉള്ള ജോലി കളഞ്ഞ് കപ്പലിൽ വന്ന ഒരു സുഹൃത്ത് എനിക്കുണ്ട്... പക്ഷെ അവൻ ഇപ്പോൾ ഹാപ്പി ആണ്...
@nikhilthankachan9134
@nikhilthankachan9134 3 жыл бұрын
Appo okk bie👋 Very useful vedio
@rag5758
@rag5758 4 жыл бұрын
Well said... താങ്കളുടെ sincereഅഭിപ്രായത്തിന് ഒരായിരം നന്ദി..
@VijayKumar-to4gb
@VijayKumar-to4gb 4 жыл бұрын
ഇന്നത്തെ ഹൈലൈറ്റ് താങ്കളുടെ പിതാവിനെ കാണാൻ കഴിഞ്ഞു എന്നത് തന്നെ.... ഈ വീഡിയോയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല കാരണം ഈ ജോലിയിൽ ഉള്ള പ്രശ്നങ്ങൾ കൃത്യമായും വ്യക്തമായും അവതരിപ്പിച്ചു....
@usmanpeeve
@usmanpeeve 4 жыл бұрын
മറ്റുള്ള എപ്പിസോഡുകൾ കണ്ട് ആവേശം മൂത്തു ഇതിലേക്കു എടുത്തുചാടുന്ന കുട്ടികൾക്കു ഇത് വളരെ ഉപകാരപ്പെടും.. 👌👌. വാപ്പച്ചിയെ കണ്ടതിൽ സന്തോഷം.. ആ സ്നേഹം ഇനിയും ദീർഘകാലം അനുഭവിക്കാൻ കഴിയട്ടെ.. 😍😍
@Journeysofkappithan
@Journeysofkappithan 4 жыл бұрын
Aameen
@aliakbarvtr5144
@aliakbarvtr5144 4 жыл бұрын
മിനിഞ്ഞാന് ഞാൻ ഖാദർ സാഹിബിനെ FB -യിൽ പോയി തപ്പിപ്പിടിച്ച് കണ്ട് പിടിച്ചതായിരുന്നു... ദേ ഇപ്പോൾ മുന്നിൽ വന്നിരിക്കുന്നു... ഉപ്പാക്കും, മോനും പ്രാർത്ഥനാ മംഗളങ്ങൾ നേരുന്നു...
@HariKrishnan-qx5vm
@HariKrishnan-qx5vm 3 жыл бұрын
Hi..., Sir പണ്ട് ഞാനും ഇതുപോലെയായിരുന്നു കപ്പലിൽ join ചെറ്റപ്പോഴാണ് അത് മനസ്സിലായത്...i am a 3 rd officer 😅
@mansoonvlogs4866
@mansoonvlogs4866 4 жыл бұрын
പുതിയ പുതിയ അറിവുകൾ അനുഭവങ്ങൾ ജീവിതം
@larthvader9908
@larthvader9908 4 жыл бұрын
ചുരുക്കി പറഞ്ഞാൽ ഇങ്ങനെ പെട്ടവരുടെ വീഡിയോ കണ്ട് സന്ധോഷിക്കുക
@redpepper8913
@redpepper8913 Ай бұрын
But they are rich
@hameedmuthu9581
@hameedmuthu9581 4 жыл бұрын
വപ്പച്ചിയെ കണ്ടതിൽ സന്തോഷം 😍 എന്തായാലും വപ്പയോട് നമ്മളുടെ ഒരു സലാം പറയു എല്ലാ മാതാപിതാക്കൾക്കും പടച്ചവൻ ദിർഗ്ഗയുസും ആഫിയത്തും നൽകട്ടെ
@mohdraneem930
@mohdraneem930 4 жыл бұрын
mother is the first love father is the first friend
@derincd
@derincd 4 жыл бұрын
അങ്ങനെ ഖദർ സഹിബ് നെ കണ്ടു സൂപ്പർ
@prasannan33
@prasannan33 4 жыл бұрын
Happy to see Ur father.......aa a seafarer I am also agree with you......
@annaduraiish
@annaduraiish 4 жыл бұрын
Wow .. superb explanation from your father .. very true opinion.
@mohennarayen7158
@mohennarayen7158 4 жыл бұрын
V glad to c ur father, it's a highly risky job be careful.... Others to choose...
@harikrishnank9009
@harikrishnank9009 4 жыл бұрын
Sir, ഞാൻ second mate exam എഴുതി ഇരിക്കുകയാണ്. എക്സിക്യൂട്ടീവ് ഷിപ്‌ മാനേജ്മെന്റ് ആണ് കമ്പനി. സാറിനെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ? ഈ videos കാണുമ്പോൾ ട്രെയിനിങ് പീരിയഡിലെ കഷ്ടപ്പാടുകൾ ഓർമ വരുകയാണ്. Sir ഇത് മുന്നോട്ടു കൊണ്ട് പോവുക. എന്റെ എല്ലാ shippee ഫ്രണ്ട്സനും ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്. They will subscribe and share ur channel. കട്ട സപ്പോർട്ട് 💪💪💪💪💪
@Journeysofkappithan
@Journeysofkappithan 4 жыл бұрын
8848639912
@MR_2709
@MR_2709 4 жыл бұрын
9.12 ൽ എന്താ ഒരു Sound. ചക്ക ചാടിയതു പോലെ
@govindudubai2934
@govindudubai2934 4 жыл бұрын
☺️
@manuppamanu9863
@manuppamanu9863 4 жыл бұрын
കാദർ സാഹിബിനെ ഒന്ന് കാണിക്കണം എന്ന് പറയാൻ വന്നതായിരുന്നു. ബാപ്പയെ കണ്ടതിൽ വളരെ സന്തോഷം😍😍😍
@sasikumarkumar8710
@sasikumarkumar8710 4 жыл бұрын
Nice.Also enjoyed sound of birds
@Sajeer255
@Sajeer255 4 жыл бұрын
ഇന്ത്യ റോഡിൽ ബൈക്ക് ഓടിച്ചു പോകുന്ന ആളേക്കാൾ സേ ഫാണ് കപ്പൽ നല്ല ജോബ് എനിക്കിഷ്ട്ട മണ് പുതിയ ആളുകൾ ഫീൽഡിൽ വരുന്നതിനുള്ള പാരയാണോ ഈ വിഡിയോ
@savabelanattil8902
@savabelanattil8902 4 жыл бұрын
കപ്പിത്താൻ ബ്രിഡ്ജിൽ നിന്നും ഡെക്കിലേക്ക് ഇറങ്ങിയല്ലോ
@darkangelcreations9668
@darkangelcreations9668 4 жыл бұрын
Sponsership test& best companies ne kurich oru video cheyyo plzzzz
@moviemaniac5208
@moviemaniac5208 4 жыл бұрын
Armed force il anekilum namuku thonumba varan pattulaloo pinne risk avar chyunathinte aduthu varulla So I think all jobs have its own demerits don't be sad
@febinkurian495
@febinkurian495 4 жыл бұрын
ഞൻ ഒരു seaman ആണ്, ഈ വിഡിയോയിൽ പറയുന്നത് 100% സത്യം ആണ് ഈ feildil ഇറങ്ങിയാൽ പിന്നിട് മാറാൻ സാധിക്കില്ല തിരിച്ചും കയറ്റം ഉണ്ടാവില്ല, അതു കൊണ്ട് sponsorship ഇല്ലാതെ ലോൺ എടുത്ത് പഠിക്കരുത്. അനുഭവം കൊണ്ട് പറയുന്നത്
@sulusulu2505
@sulusulu2505 4 жыл бұрын
What is your rank in ship
@febinkurian495
@febinkurian495 4 жыл бұрын
@@sulusulu2505 Fresher seaman
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
@@febinkurian495 gp rating loan edutha padichal joli kuzhappam undoo
@febinkurian495
@febinkurian495 Жыл бұрын
@@user-gh6kg4uj8c bro venda arelum kondu povan ready anel eragiyal mathii allel agent maruk pissa koduth mudiyum. palla company kalkum permenant crew und help cheyan arum illel valare budimutt anu always need find some agent for placement otherwise take sponsorship.
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
@@febinkurian495 bro direct all company keri eragiyal vallom hope undoo avudeyum cash povooo🤔
@shahid786cherukara6
@shahid786cherukara6 4 жыл бұрын
ഇത്രയും കുറഞ്ഞ MB കൊണ്ട് എങ്ങിനെയാണ് കപ്പലിൽ നിന്ന് വീഡിയോ ചെയ്യാനും യൂറ്റൂബിൽ അപ്‌ലോഡ് ചെയ്യാനുമൊക്കെ കഴിയുന്നത്. ??
@flyhigh7295
@flyhigh7295 4 жыл бұрын
It's true...The family of a sailor pray each second for safe journey.....sign off akumbola ake oru samadhanam...........
@sharjah709
@sharjah709 4 жыл бұрын
കൂട്ടുകാരനെ പോലെ മകനോട് ഇടപെടുന്ന വാപ്പ ഞമ്മളെ വാപ്പാന്റെ ഒക്കെ സ്വഭാവം 😬
@Jauharbinsidheek
@Jauharbinsidheek 4 жыл бұрын
Masha allah ikkante videoyil kett parichayamulla aa snehanidhiyaya uppane kanan kazhinjathil santhosham 🥰
@manojmg
@manojmg 4 жыл бұрын
2004ഇൽ cdc എടുക്കാൻ പോയി പാതി വഴിയിൽ നിർത്തിയത് നന്നായി എന്ന് തോന്നിയത് ഇപ്പോഴാ 😂
@ptchaneefmavoor
@ptchaneefmavoor 4 жыл бұрын
ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുകയാണ് നിങ്ങൾക്ക് എത്രയാണ് Salary,
@rejo006
@rejo006 4 жыл бұрын
PTC HANEEF MAVOOR 4500 to 5000 ഡോളർ ഉണ്ട്
@reminshapa4798
@reminshapa4798 4 жыл бұрын
Soo how much Indian money 🤔🤔🤔
@rejo006
@rejo006 4 жыл бұрын
reminsha P A between 3 and 4 lakhs
@ajithvarghese3032
@ajithvarghese3032 4 жыл бұрын
ഒരു പക്ഷെ Ship എങ്ങാനും മുങ്ങിപോയൽ നീന്താൻ പോലും അറിയാത്ത ഞാൻ..😐
@Pinku9003
@Pinku9003 4 жыл бұрын
ഞാൻ താങ്കളുടെ ചാനൽ എല്ലാം കാണുന്ന ഒരാൾ ആണ്. പനാമ കനാൽ ക്രോസ് ചെയ്തിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. പനാമ കനാലിന്റെ ടേകനോളജിയും, രണ്ട് സൈഡിലും തട്ടാതെ എങ്ങനെയാണ് കപ്പൽ കൊണ്ടുപോകുന്നത് എന്നും വിശദമായി ഒരു എപ്പിസോഡിൽ പറഞ്ഞുതരൂ
@alexcleetus6771
@alexcleetus6771 4 жыл бұрын
Bro pedippikkale etrayum many kittunna werk vere illa
@sagarpsanthosh3947
@sagarpsanthosh3947 4 жыл бұрын
Ikka...uppaye kandathil valare sandhoshm.....oru pachayaya...manushyan...u are really lucky 😍😍😍........ Nallaor blog..... . .idh avshyrnnu....👍👍
@sahilsha6538
@sahilsha6538 4 жыл бұрын
Vappayude intro polichu.Natural opinion.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 190 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Disadvantages of Merchant Navy I 10 Reasons to avoid Merchant Navy I Ep#63
14:02
Monster 👹 @ sea 😂.......കടലിലെ ഏറ്റവും വലിയ കപ്പൽ ഒന്നു കണ്ടാലൊ ....seaman life #life @sea
6:40
MV KAIRALI : The one and only ship owned by Kerala.
10:00
Crest Kerala
Рет қаралды 4,5 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 190 МЛН