Wife-നെ മതം മാറ്റി😱 Marva എവിടെ? Q&A

  Рет қаралды 821,605

Roshens Vlog

Roshens Vlog

2 ай бұрын

Roshens Vlog instagram = / roshensvlog
♥♥Facebook♥♥ / roshenfahis
Paid Promotion :- Roshensvlog@gmail.com

Пікірлер: 812
@Zara__xox
@Zara__xox Ай бұрын
Zaiba ovara ennullavar like adiii
@Peaceofmind553
@Peaceofmind553 2 ай бұрын
പാവം വൈഫ്‌ ലാസ്റ്റ് വിഷമം ആയോന്ന് ഒരു സംശയം സൈബക് എനി നല്ലൊരു പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നുന്നു
@Thazl750
@Thazl750 2 ай бұрын
റാഷി കല്യാണം കഴിച്ചാലും ഈ കുട്ടി ഇതിനേക്കാൾ മോശമായിട്ടായിരിക്കും behave ചെയ്യുക. So റാഷി വേണ്ടാത്ത വാഗ്ദാനങ്ങൾ കൊടുക്കാൻ നിക്കേണ്ട.balance ചെയ്ത് പോകാൻ risk ആകും.വരുന്ന കുട്ടി അത്ര silly ആയി എടുക്കണം എന്നില്ല. 😊പിന്നെ മനസ്സിലാക്കി കൊടുക്കുന്നതിന് പകരം റാഷി അനാവശ്യമായി ആ കുട്ടിയെ support ചെയ്ത് വഷളാക്കുന്നത് പോലെയാണ് feel ചെയ്യുന്നത്
@ganzavlogs6053
@ganzavlogs6053 Ай бұрын
Zaiba Roshante kaai mattiyadh kando😮
@bincy7063
@bincy7063 2 ай бұрын
1:56 കുട്ടിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക.. നിങ്ങൾക്ക് ബുദ്ധിമുട്ട് ആണെങ്കിൽ ഉമ്മയോട് സംസാരിക്കാൻ പറയുക.. ആ പെൺകുട്ടിക്ക് നല്ല ഫീൽ ആയിട്ടുണ്ട്.. അവൾ മറ്റൊരു വീട്ടിൽ നിന്ന് വരുന്നതാണ്.. ഇതൊക്കെ എത്രത്തോളം ഫീൽ ചെയ്യും... നാളെ നിങ്ങൾക്ക് ഇടയിൽ ഇതൊരു വല്യ പ്രശ്നമായി തന്നെ വരും.. റാഷി തീരെ matured അല്ല.. ആവശ്യം ഇല്ലാതെ എരി കയറ്റി കൊടുത്തു വഷളാക്കുകയാണ് കുഞ്ഞിനെ.. റാഷിയോട് ആണ് സൈബക്ക് ഏറ്റവും ഇഷ്ടം.. അവൻ കല്യാണം കഴിച്ചാൽ ഇതൊന്നും ആയിരിക്കില്ല കാണാൻ പോവുന്നത്.. ഇപ്പോഴേ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക..
@fathimashamila885
@fathimashamila885 Ай бұрын
Sheriyaaya kurach over aaanu zaiba kaaaryam Cheriya kutty Okke aaaanu nnalum😇enikk endhoo discomfort Thonni mariyathinte kaaryathil
@aloneness7931
@aloneness7931 Ай бұрын
കുട്ടിയാണ് അവൾ അവൾക്കിനിയും ബോധം വെക്കാൻ സമയം ഉണ്ട് അത് പോലെയാണോ റാഷി ഇത്രേ വയസായിട്ടും പൊട്ടന് കൾ മാറാത്ത പൊട്ടന് ഓൻ പറയുന്നത് എന്താണെന്ന് ഓൻ തന്നെ അറിയില്ല പൊട്ടന് കോമാളി
@Shihas_Beema
@Shihas_Beema 2 ай бұрын
Roshanum wifum koode international trip poku evdelum.... Apo zaiba kurach manasilakum ningalk ningada life ayi enn... Privacy ee time important anu
@thasleenashukkoor697
@thasleenashukkoor697 2 ай бұрын
വീഡിയോ Last ആയപ്പയെക്കും roshunte വൈഫ്‌ മൂഡ് ഓഫ്‌ ആയി...... സൈബനെ നല്ലോണം പറഞു മനസ്സിലാക്കണം അല്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടാവും.
@shifazera7902
@shifazera7902 2 ай бұрын
We can clearly see the difference of starting face of maryam and the end ..she is hurt She feel so sad at the end it’s too much roshen ..🙂
@user-gi6jq1ff6r
@user-gi6jq1ff6r 2 ай бұрын
ഈ കൊച്ചിനെ വഷളാക്കിയത് ഇവർ തന്നെയാണ് ഇങ്ങനെ ഈ കൊച്ചു വളർന്നാൽ എന്താവും അവസ്ഥ ചെറുതായാലും നല്ലതും cheethathum പറഞ്ഞു padipich valarrhikoode
@Shihas_Beema
@Shihas_Beema 2 ай бұрын
Pand reechin vendi thudangiyatha ipo koch valarnn annatum athin enth evde parayanam enn areela
@user-gi6jq1ff6r
@user-gi6jq1ff6r 2 ай бұрын
@@Shihas_Beema സത്യം ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ പറയാറ് എത്ര ചെറിയ മക്കളാണെങ്കിലും adhabum മര്യാദയും പെരുമാറ്റവും എല്ലാം പഠിപ്പിക്കണം ചെറുതല്ലെന്ന് കരുതി പിന്നെ വലുതാവൂലെ ആ കുട്ടിയെ ഒരു അച്ചടക്കം പഠിപ്പിച്ചിട്ടില്ല പെരുമാറ്റം paeipichitilla നമ്മൾ നമ്മുടെ വീട്ടിലേക് വിരുന്നുകാർ വരുമ്പോൾ ചായ ബേക്കറി കൊടുക്കും അപ്പൊ നമ്മളെ വീട്ടിലേ ചെറിയ 2 വയസ്സുകാരി കാരൻ അതെടുക്കാൻ പോയാൽ തടയണം അപ്പയെ ആ കുട്ടിക്ക് അറിയൂ ഇത് പാടില്ലാത്തതാണെന്ന് വിരുന്നുകരും പറയും chiriya കുട്ടിയല്ലേ എടുത്തോട്ടെ എന്നൊക്കെ പക്ഷെ മറ്റൊരു വീട്ടിൽപോയി വീണ്ടും ആകുട്ടി അത് ചെയ്യുമ്പോ നാണവും മാനവുമുള്ള ഒരാൾക്കാത manakedavum urap
@Hafsashareef9967
@Hafsashareef9967 2 ай бұрын
​@@Shihas_Beemaഎന്റെ ഒരു കാഴ്ചപ്പാട് പറയാം ഞാൻ ഇവരെ നേരത്തെ അറിയാമായിരുന്നു അവർക്ക് കുറച്ചു വർഷം കഴിഞ്ഞ് ഉണ്ടായ മോളാണ് അത് ഇക്കാക്കമാർ പുന്നാരിച്ചു വളർത്തി യ മോളായോണ്ടാവും അവർ നല്ല കുടുംബമാണ്
@ajmalbabu5603
@ajmalbabu5603 Ай бұрын
​@@Shihas_Beemayes
@annashaji9716
@annashaji9716 2 ай бұрын
Saiba kai Eduth mattiyath sredhichavar undoo 🙂
@Shalima2000
@Shalima2000 2 ай бұрын
Ethu mnt aa
@MyLife-st9oq
@MyLife-st9oq 2 ай бұрын
Yes 1:50
@rabeenathaju6869
@rabeenathaju6869 2 ай бұрын
Mm njanum sradichu
@nihilajalal3998
@nihilajalal3998 2 ай бұрын
Yes😢
@ExploringHappinezzzzzz..
@ExploringHappinezzzzzz.. 2 ай бұрын
Room lum agneyano avo.nathoon poru from childhood itself
@lucky._2008
@lucky._2008 2 ай бұрын
സൈബ മോളേ പറഞ്ഞ് മനസ്സിലാക്കണം. റാഷി ഇപ്പോൾ സൈബക്ക് കൂട്ടുനിന്നാൽ റാഷി കൂടി വിവാഹം കഴിക്കുമ്പോൾ സൈബ തീർത്തും ഒറ്റപ്പെട്ടത് പോലെയാവും അത് ആ കുട്ടിയെ മാനസ്സികമായി പ്രശ്നത്തിലാകും. അത് കൊണ്ട് ഇപ്പോഴെ സൈബ മോളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കൂ. മറിയം നല്ല കുട്ടിയാണ് കാര്യങ്ങൾ പക്വതയോടെ മനസ്സിലാക്കും എന്ന് വിചാരിക്കുന്നു
@shemishan8645
@shemishan8645 2 ай бұрын
Maryathinu വിഷമായി പെങ്ങൾ ആണ് ചെറിയ കുട്ടിയാണ് എല്ലാം ok but ആ കൊച്ചിനെ പറഞ്ഞു മനസ്സിലാക്കണം. Maryam metchured ആണ് ന്നാലും അവൾ ഒരു പെണ്ണല്ലേ നിക്കാഹ് കഴിഞ്ഞ് തനിയെ 2 പേരും മാത്രം എൻജോയ് ചെയ്യേണ്ട time ആണ് റോഷൻ അവളെ കുറച്ചൂടെ പരിഗണിക്കണം പെങ്ങളെ പറഞ്ഞു മനസ്സിലാക്കണം oppam☺️റാഷി അവൾക്ക് കൂട്ടുനിക്കുന്നത് കൂടുതൽ പ്രോബ്ലം ആവും കയ്യെടുത്തു മാറ്റിയതൊക്കെ വളരെ ബോർ ആണ്
@rizwanarizashareef7363
@rizwanarizashareef7363 2 ай бұрын
Satyam
@raeesudheenkh2047
@raeesudheenkh2047 2 ай бұрын
😊
@aathifa9252
@aathifa9252 2 ай бұрын
Crct❤
@FidaSadi
@FidaSadi 2 ай бұрын
ആ പെണ്ണിനെ പറഞ്ഞു മനസ്സിലാക്കി നല്ലം പോലെ വളർത്തിയാൽ നിങ്ങൾക് കൊള്ളാം, അല്ലങ്കിൽ ഈ സ്വഭാവം വെച്ച് ഇത് വലുപ്പം വെച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല, മാര്യേജ് കഴിഞ്ഞാൽ പ്രൈവസി അത്യാവശ്യം ആണ് എല്ലാം ആ പെണ്ണിന്റെ ഇഷ്ടത്തിന് റോഷൻ നിന്ന് കൊടുത്താൽ വഴി അതാരം ആകുന്നത് മറിയം ആണ്,ഈ സ്വഭാവം നല്ലത് അല്ല ഒരിക്കലും കയറി വരുന്ന പെണ്ണിന് നമ്മൾ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്, പാവത്തിന്റെ മുഖം കണ്ടാൽ മനസ്സിലാവും സങ്കടം ആയിക്കാണ് എന്ന്, ലാസ്റ്റ് എന്തെകിലും പ്രശ്നം ഉണ്ടായാൽ നിങ്ങൾ ഒക്കെ നിങ്ങളെ പെങ്ങളെ സൈഡ് നന്നാക്കാൻ നോക്കും നിന്റെ ഉമ്മയോ ഉപ്പയോ നിന്റെ അനിയനോ ആ മാറിയത്തിന്റെ കൂടെ ഉണ്ടാവൂല, അത് കൊണ്ട് ഇപ്പോ തന്നെ അ കുട്ടിയെ പറഞ്ഞു മനസ്സിലാക്കി വളർത്തുക, ഉമ്മയോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ പറ
@Shihas_Beema
@Shihas_Beema 2 ай бұрын
100% yojikunnu... Kunj ayalum amitham ayal arkum pidikilla... Wifin ee time kittenda snehavum privacyum ok undallo ath ipo kittendatha allathe kalyanam kazhinj 5 kollam kazhinj kittendathalla.... Maryathin kaichit thuppan vayyatha avastha
@shifanathfibin5961
@shifanathfibin5961 2 ай бұрын
😊
@juliejomon7483
@juliejomon7483 2 ай бұрын
💯
@farsanatp
@farsanatp Ай бұрын
Ah kutti aga 10 age indagum thett thennyanju paranj manasilakukayum veenam adinju Engana samsarikano Ade oru kutti elle adint ageint maturity verunnale ullu
@farsanatp
@farsanatp Ай бұрын
Thett thett thennaya samathich kuttint bagath thett ind but adinju ingana ello comment edanja Ade oru 10 ulle kuttiya ole ikakamaroda ole paranje ethrayum kalam ole ottak enju appo adint ella Vashi arambo ello indagum Ade age marunnenja mari verum njn oru physiologist aan kuttigalude Ade avare age ello problem aan Ade mentally valarunneanja marum maturity verunne ullu Ade matti edukavunneade ullu ole cheriya manasa Avarik end parayanam enn onnum arila avare avare emotion pragadipikum manasil vekkan agula Ade Ella mariyam veetil vann ole ayi nalle company aya ole ikaka Mara vere vendi verula Kuttiyale agana aan Avastha enn ☹️
@user-td2qs4df6e
@user-td2qs4df6e 2 ай бұрын
Mariyam fans ❤ Such a sweet and beautiful human being
@2centsofdubailife655
@2centsofdubailife655 2 ай бұрын
I think it's high time after marriage both groom n bride starts staying away from family for sometime atleast, so both can be more close and sisters n other family members understands that now they have become a family. Please you both stay away from home for sometime so Zaiba understands that mariyam is your wife and her sister
@sahlaninni868
@sahlaninni868 2 ай бұрын
Sinki sad ayi last aa face kanda ariyam vegam mind maati chiricha pole pavam ee timel wifente koode enjoy cheyy sis anagilum zaiba Kurach valiya kutti ayi appo paranju kodukanm illangil ath niangale lifenu baadhikum enjoy cheyyenda time enjoy cheyya allathe sis vendi wife ne maati nirtharuth ath aval paranjillangilum eth oru wifen ayalum orupad sangadam avum pls roshuka sinki is understanding girl pls give more consideration to her
@murshidabanuIife
@murshidabanuIife 2 ай бұрын
മറിയFull sad ആയി 😂😂😂 കണ്ണിന്ന് ഒരു തുള്ളി പതിയെ ആരും കാണാതെ തുടച്ച് നീക്കി😂😂ziba റോഷുൻ്റെ കൈ മറിയത്തിൻ്റെ ഷോൾഡറിൽ നിന്ന് എടുത്ത് മാറ്റി😂😂😂 മറിയം Like .. sher എന്ന് പറഞ്ഞപ്പോ siba ടെ Faice പെട്ടന്ന് മാറി കുഷുമ്പി ആയി മാറി😅.... എല്ലാം ഞാൻ കണ്ടു😅😅 പിന്നെ റാഷി പറഞ്ഞില്ലെ ഞാൻ കെട്ടിയാൽ Ziba യെ പെന്നുപോലെ നോക്കും എന്ന് ... അത് പറഞ്ഞേപ്പോഴെകും മറിയത്തിൻ്റെ Faice ആകെ മാറി ... അവിടെ തെറ്റായ ഒരു മെസെജ് ആണ് റാഷി കെടുത്തത് ... അവർ നിന്നെ നോക്കി ഇല്ലാ എങ്കിലും ഞാൻ നിന്നെ നോക്കും എന്ന് അതുംziba ടെ മനസ്സിൽ മറിയത്തിനോടും റോഷനോടും ഉള്ള ദേശ്യം കൂടാന സദ്യത😅 അങ്ങനെ ചെയ്യരുതായിരുന്നു ... മോൾ ഞങ്ങൾ രണ്ട് പോരും എന്നും നല്ല ഇക്കാക്കമാർ ആയി ഉണ്ടാകും എന്ന വാക്ക് കെടുത്ത് സ്വന്തം Privasi നഷ്ട്ടപെടുത്താതെ ഇരിക്ക: പെങ്ങൾക്കുള്ളത്❤ പെങ്ങക്ക് ... ഭാര്യ കുള്ളത്ത് ഭാര്യക്ക് കെടുക്കാൻ ശ്രമിക്ക...!
@asii7608
@asii7608 2 ай бұрын
Sathyam rashi angane parayanda yirunnu
@nxaze86
@nxaze86 2 ай бұрын
Ningalaaytt ondaakkathe irnnaa madhi
@RayyuRinOfficial
@RayyuRinOfficial Ай бұрын
സ്കൂളിന്റെ പടി കണ്ടിട്ടില്ല ല്ലേ
@FathimaMinha-vp9vt
@FathimaMinha-vp9vt 10 күн бұрын
അങ്ങനെ നമ്മുക്ക് പാര ഇട്ടു തുടങ്ങാം
@safwana7110
@safwana7110 2 ай бұрын
Zaiba ക്ക്‌ 10yrs എങ്കിലും ആയിട്ടുണ്ടാവില്ലേ ആ കുട്ടിക്ക് പറഞ്ഞാൽ മനസ്സിലാവുന്ന പ്രായം ആയിട്ടില്ലേ നിങ്ങൾ രണ്ട് സഹോദരങ്ങൾക്കും വീട്ടുകാർക്കുമാണ് എന്തിന്റ responsibility. ഇപ്പോഴേ ശെരിയാകില്ലെങ്കിൽ അവളെ അത് വല്യ സങ്കടത്തിലേക്ക് എത്തിക്കും. Maybe ഒരു baby ഉണ്ടാവാണെങ്കിൽ പോലും അവൾക് അത് ഇഷ്ട്ടായി വരില്ല pls understand your sister 😊
@shemishan8645
@shemishan8645 2 ай бұрын
Ippo ingane appo kutty undayal parayano adipoli aavum
@diyavlog8583
@diyavlog8583 2 ай бұрын
Sathyam
@Shihas_Beema
@Shihas_Beema 2 ай бұрын
Paranjal manasilavunna age und.... But konjich vashalakki
@Shihas_Beema
@Shihas_Beema 2 ай бұрын
@@shemishan8645 sathyam
@Fousiya714
@Fousiya714 2 ай бұрын
💯 sheriyaan
@aamisfoodcorner8002
@aamisfoodcorner8002 2 ай бұрын
Maryam n last sangadam aayin thonnun kann thudakunnath kandu,zaiba molk possesiveness undakum cheriya kuttyalle,but avale paranj manasilakanm,maryam avalde ithathayenn okke paranj kodukanam
@muhsina_t
@muhsina_t 2 ай бұрын
ഞാനും കല്യാണം കഴിച്ചു പോയതിന് 3വർഷത്തിന് ശേഷം പെങ്ങൾക് മൂന്നാമത്തെ കുട്ടി ഉണ്ടായി അവർക്ക് മൂത്ത മക്കൾക്കു ശേഷം 10വർഷത്തിന് ശേഷം ഉണ്ടായ കുട്ടി. ഞാൻ അവിടുത്തെ ജോലിക്കാരി ആയത് കൊണ്ട് കൊഞ്ചിച്ചു വളർത്തി. എനിക്ക് മക്കൾ ഇല്ല. കൊർച് വർഷങ്ങൾ കഴിഞ്ഞു കുഞ്ഞി വളർന്നു 8വയസ്സ് ആയി. എന്റെ ചെരുപ് എടുത്തു അടുത്ത പറമ്പിൽ കളയുക, റൂമിൽ കേറുന്ന സ്ഥലത്ത് വെള്ളം ഒഴിച്ചു വെക്കുക, ചീത്ത വിളിക്കുക. പറഞ്ഞാൽ അവൾ കുട്ടി ആണെന്ന് പറയും എന്നിട്ട് എന്നെ ചീത്ത പറയും. എല്ലാം കൊണ്ടും സഹിക്കാൻ പറ്റാവുന്നതിനപ്പുറം ആയപ്പോ നട്ടെല്ലില്ലാത്ത ഭർത്താവിന് എന്നെ രക്ഷിക്കനും പറ്റാതായപ്പോ 12വർഷങ്ങൾക് ശേഷം എല്ലാം വലിച്ചെറിഞ്ഞു സമാധാനത്തിൽ 2വർഷമായി എന്റെ വീട്ടിൽ. അവൻ വേറെ കല്യാണം കഴിച് 6മാസം ആയി. സമാധാനം ആണല്ലോ വലുത്. കുട്ടികൾ ആയാലും തിരുത്തേണ്ടത് തിരുത്തുക തന്നെ വേണം. സ്വന്തം മക്കൾ ആണെന്ന് പറഞ് ചെറിയ കുട്ടി ആയാലും തെറ്റ് തെറ്റാല്ലാത്തവില്ല. കൗൺസിലിംഗ് കൊടുത്ത് മാറ്റാവുന്നതേ ഉള്ളൂ. നിങ്ങളെ ഫാമിലി തകരാതിരിക്കാൻ വേണ്ടി പറഞ്ഞെന്നെ ഉള്ളൂ. ആർക്കായാലും സഹിക്കുന്നതിനു പരിധി ഉണ്ടാവും. ഇപളെ മാറ്റിയാൽ ജീവിത കാലം ഒരുമിച്ച് നിൽകാം ഇല്ലെങ്കിൽ പരിധി ഉണ്ടാവും 😢. പിന്നീട് നഷ്ട്ട ബോധം ഉണ്ടായിട്ട് കാര്യമില്ല. എന്നെ x hus ഒരുപാട് ബാക്കിൽ വന്നതാ തിരിച്ചു വരാൻ. വീട്ടിൽ ന്ന് മാറി നില്കാമെന്ന് പറഞ്ഞിട്ട്. അതിനൊക്കെ വർഷങ്ങൾ ഞാൻ കരഞ്ഞു പറഞ്ഞ സമയം ഉണ്ടായിരുന്നു. അന്ന് കേട്ടില്ല. ഇനി എനിക്ക് ഒന്നും വേണ്ടെന്ന് തീർത്തങ്ങ് പറഞ്ഞു. അൽഹംദുലില്ലാഹ് ഞാനെടുത്തത്തിൽ നല്ല തീരുമാനം ആണ് 💯
@ajmalbabu5603
@ajmalbabu5603 Ай бұрын
Genuine aya reply.sadharana kanunna pole reel idan nilkathe karanam bodhipichathinu oru salute 🫡
@Shezas_kitchen
@Shezas_kitchen Ай бұрын
​@@ajmalbabu5603ഇവർ ഇതൊക്ക വീഡിയോക് വേണ്ടി ചെയ്യുന്നതാണ് thumpnail നോക്കു zaibak വാശിയാണോ ഇയാളെ വൈഫിനോട് എന്നൊക്കെ ആരോ കമന്റ്‌ ഇട്ടിട്ടുണ്ട് അപ്പൊ അതിൽ ഒന്നുടെ എരി കേറ്റിയതാവാനാണ് ചാൻസ് അല്ലേൽ ഇതൊക്ക ആരേലും പോസ്റ്റ്‌ ചെയ്യോ കട്ട്‌ ചെയ്ത് കളയില്ലേ റീച്ചിൻ വേണ്ടി കുട്ടിയെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണ് ഇതൊക്കെ
@Gamingwithjaizz
@Gamingwithjaizz Ай бұрын
അല്ലാഹു താങ്കൾക്കും പുതിയ ഒരു വൈവാഹിക ജീവിതവും സ്വാലിഹായ മക്കളെയും നൽകട്ടെ..
@muhsina_t
@muhsina_t Ай бұрын
@@Gamingwithjaizz aameen ya rabbal aalameen 🤲🏻🥲
@user-vc9uz1ji1i
@user-vc9uz1ji1i 25 күн бұрын
Zaiba 👎👎👎👎
@aliyafathima1363
@aliyafathima1363 2 ай бұрын
ആദ്യമേ വളർത്തേണ്ടതുപോലെ വളർത്തിയിരുന്നേൽ ഈ പ്രശ്നം വരില്ലാരുന്നു
@lisaclub3842
@lisaclub3842 2 ай бұрын
Well Mariyam is nice metured girl, give her her own space do not hurt even by your sister, zaiba is grown up now please let her know what is reality, good and bad
@yusrakr5911
@yusrakr5911 2 ай бұрын
Helloo.. Zaiba vlog n vendi act cheytha no? Allel Zaiba nte attitude onnu change cheyth kodukkanam plz .. avlk roshunod ulla sneham possessive aan..zingki Zaiba angne paranjappo feel cheythapole thonni .. Ith positive edukkane❤
@user-ds5yx1dl9h
@user-ds5yx1dl9h 2 ай бұрын
maryam is very understanding partner🫰❤️ gem❤️
@heyrosecutie
@heyrosecutie 2 ай бұрын
Mariyam pavam ann avlkkk mathreee iganeee sahikan pattullu zaiba nnttee ee perumattathod ottum yojikan pattullaa athinee nannayyi valrthikudeee
@asiyam5671
@asiyam5671 2 ай бұрын
ചെറിയ മക്കൾ അല്ലെ....അവർക്ക് ഇപ്പോ എങ്ങനെ നീങ്ങണം എന്ന് എന്ത് പറയണം...ഒന്നും ആവർക് അറിയില്ല...എത്ര വന്നാലും...കുഞ്ഞു മനസ്സ് ആണ് അവരെ മനസിൽ ഒരു വിഷമം ഒകെ വരും.. അതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല..പക്ഷെ നല്ലതും ചീത്തതും പറഞ്ഞു ഇപ്പോഴേ മനസിലാക്കി കൊടുക്കേണ്ടത് നമ്മളാണ്..അതാണ് അവർ തിരഞ്ഞെടുകുക്ക... സയ്ബ നല്ല മോളാണ്...❤
@AM-uf4gz
@AM-uf4gz 2 ай бұрын
Mariyam.. Matured, understanding and a girl with awsome attitude.. 🌹✌️❤
@GangaMenon-rz8lr
@GangaMenon-rz8lr 2 ай бұрын
Beautiful also❤
@naseehanaseeha6609
@naseehanaseeha6609 2 ай бұрын
Penine kittumbo aniyathimare okke veenda vekke ath moshayi😢😊
@AM-uf4gz
@AM-uf4gz 2 ай бұрын
Avalu cheriya kuttiya.. വലുതാകുമ്പോൾ ഇതൊക്കെ കാണുമ്പോ ആൾക്ക് തന്നെ തോന്നും പാവം ഇക്കാക്ക, n മറിയം ന്നു..
@Shihas_Beema
@Shihas_Beema 2 ай бұрын
@@naseehanaseeha6609 വേണ്ടാതെ വെക്കാൻ ആരും പറഞ്ഞില്ല പിന്നെ അവരുടെ പുതു മോഡിയിൽ പോകുന്നിടത്തും വരുന്നിടത്തു ബെഡ്‌റൂമിലിം കൊച്ചിനെ കേറ്റി കൊണ്ട് നടക്കണോ... ഈ ടൈം privacy important ആണ്
@fidhalgafoor8385
@fidhalgafoor8385 2 ай бұрын
Olakkan
@naseema3555
@naseema3555 2 ай бұрын
മറിയത്തിന് നല്ല വിഷമം ഉണ്ട് മുഖം കണ്ടാലറിയാം സാരമില്ല അവൾ ചെറുതല്ലെ കുട്ടികൾക്ക് എന്താ തോന്നുന്നത് അത് അവര് പറയും നീ എല്ലാവരോടും നന്നായിട്ട് തന്നെയാ പെരുമാറിയിട്ടുള്ളത് വിഷമിക്കണ്ട
@user-et9rq1yy6n
@user-et9rq1yy6n 2 ай бұрын
യെസ് എനിക്കും തോന്നി അതെ അനിയത്തികുട്ടി ചെറുതല്ലെ ഒക്കെ മാറും മോളുടെ നല്ല പെരുമാറ്റം 👍
@habeebahabi7722
@habeebahabi7722 2 ай бұрын
Zaibaye ippoye paranj manasilakunnath ethroyo nallath an Privacy eppoyum privacy an
@hananillu3015
@hananillu3015 2 ай бұрын
Crct
@Shihas_Beema
@Shihas_Beema 2 ай бұрын
കാണുമ്പോ ദേഷ്യം വരുന്നു.... അവരുടെ പുതു മോഡി enjoy ചെയ്യാൻ ആ കൊച്ചു സമ്മതിക്കുന്നില്ല വാല് പോലെ പുറകെ... മാറിയതിനു വിഷമം ഉണ്ട് പുറത്ത് പറയുന്നില്ലന്നെ ഉള്ളു... പോകെ പോകെ രണ്ടും ചേരാതെ വരും
@Chrisbasiadam
@Chrisbasiadam 2 ай бұрын
Nigalke oke entu te problem ahne athe oru koche kutty ahne athe chumma orone kanikununde athinte brother athinte brother te aduthe athinte kochu naughtiness kaninkunu athe oru koche kutty ahne try to understand guys athine nigale oke eh privacy kuntam enoke paranje verathe uff Jesus ingane indo alkare.. Avarke privacy ila angane oru problevum parayunnilla pune nigale viewers ahno privacy vende ala pine privacy venokil irangi po chumma zaiba ne orone para konde orrikale she is a small child
@habeebahabi7722
@habeebahabi7722 2 ай бұрын
@@Shihas_Beema ithra onm parayanda Njn just avalk paranj koduka enne paranjullu She is not at all disturb She is naughty girl i know But get try to tell everything that all
@ShadilTab-xp1ob
@ShadilTab-xp1ob 2 ай бұрын
💎
@Shifooz
@Shifooz 2 ай бұрын
Rashi zaibakk kodutha agreement aanu zinkikk feel aayath 🙃videoil first ulla chiriyonnum pinne illa.last zinki aake mood off aanu🥲zinkide face kand sherikkum vishamam vennu
@arathy8686
@arathy8686 2 ай бұрын
Next video love story ❤
@sreejaanand9128
@sreejaanand9128 2 ай бұрын
Maryam is so beautiful and matured. Just felt like she was sad at the end 🤗🤗😌
@dandelion_4895
@dandelion_4895 2 ай бұрын
Correct 💯 ennikum thonni
@arfidhamp5156
@arfidhamp5156 2 ай бұрын
Husband and wife ne privacy important aane.Athe mariyathine kittathe aayi povadirikkan roshan sradikkanam.
@Mu32
@Mu32 2 ай бұрын
Zaiba ku pathiye paranju kodukuka, pinnedu athu accept aakan avalku kurachu time venam, pinne aval avaril ninnum distance keep cheyyan sramikkum, then avar thetu cheuthitillengilum kurachu ishtakedu varum, finally ready aakum❤
@aiswaryaunnithanath7351
@aiswaryaunnithanath7351 2 ай бұрын
കുറെ നാളായി വീഡിയോസ് കണ്ടിട്ട്... ഒരിടയ്ക്ക് സ്ഥിരം കാണുമായിരുന്നു. സൈബ കുട്ടി വലുതായി....🥰🥰🤩🤩😘
@NasarPallipatt
@NasarPallipatt 2 ай бұрын
Njanum
@_irshad__.x._23
@_irshad__.x._23 2 ай бұрын
Njanum
@user-wz5tp5di3b
@user-wz5tp5di3b 2 ай бұрын
Njanum
@Habeeebi
@Habeeebi 2 ай бұрын
Same njaanum
@mariakjoseph8248
@mariakjoseph8248 2 ай бұрын
Njnum.. Ippla kalynm kaynjunn okke arunje😂
@Risna.Tirur.
@Risna.Tirur. 2 ай бұрын
1:56 saibha kutti possessive ayallo അത് നമ്മുടെ roshu kakkude wife alle .molude babbi .😊
@naseebanasrin2467
@naseebanasrin2467 2 ай бұрын
ഇത് പണ്ടേ എനിക്ക് തോന്നിയതാ. അങ്ങനെയൊക്കെ ആവുമെന്ന്. Because നിങ്ങൾ zaibaye വല്ലാതെ കൊഞ്ചിച്ചു. Soo aa pavam mariyane consider cheyyuka 🌝
@fathimathulfidhatv8751
@fathimathulfidhatv8751 2 ай бұрын
Mariyam has feelings inside.. It can be seen but she is not showing outside.. Feeling sorry for maryam
@user-gi6jq1ff6r
@user-gi6jq1ff6r 2 ай бұрын
ആ പെങ്ങൾ കുട്ടിയാണെങ്കിലും പറയാതെ വയ്യ വളരെ moshamayitan അതിനെ വളർത്തിയത് അതുപോലെ വളർത്തി വലുതായതാണ് ആ pemkonchum എന്ന് മനസിലാക്കിയാൽ nannu
@Chrisbasiadam
@Chrisbasiadam 2 ай бұрын
Athine vaartha de pole la valarthi ene nigale kando.. She is small child first athu manasilake.. Zaiba yum ah kunjinte brother brother te marriage kazhinju ene paranju ah kunje brother ne avoid Cheiyano atho brother te yum pulide wife te front l orrikalum verran padille privacy kuntam ithonnum ah kunje kochine ariyan koode padilla irrikum.. Athe annum innum epam oru pole ahne... Pine athine valartthiythe nalla reethiyil thanne ahne ene already njagalke manasilathane ketto
@user-gi6jq1ff6r
@user-gi6jq1ff6r 2 ай бұрын
@@Chrisbasiadam അവരുടെ വീഡിയോ കാണുന്നോർക്കറിയാം ആ കൊച്ചിനെ വളർത്തിയത് വഷളാക്കിയാണ് താൻ ആ പെൺകൊച്ചു അവസാനം കണ്ണീർ തുടച്ചത് കണ്ടില്ലെടോ അവളെ നല്ലപോലെ വളർത്തിയിട്ടുണ്ടെങ്കിൽ ആ കയ്യ് എടുത്ത് മാറ്റില്ലായിരുന്നു ആ കുട്ടി ഇത്തിരി ഓവറാൻ നമ്മൾ സ്വന്തം മക്കളെ ഉമ്മയും ഉപ്പയും കിടക്കുന്ന റൂമിലേക്കു vilichite varavooo എന്നാണ് പഠിച്ചത് പിന്നല്ലേ പെങ്ങൾ എല്ലാവരും ഒരു sthanamalla പലർക്കും പല സ്ഥാനമാണ് അത് മനസിലാക്കി valarthanam
@Chrisbasiadam
@Chrisbasiadam 2 ай бұрын
@@user-gi6jq1ff6r jst stop plz it... Athe brother sister ahne alande apurathe veetule koche ala.. And avarke privacy kittanu la enike avare directly viliche nigalode paranjo
@user-gi6jq1ff6r
@user-gi6jq1ff6r 2 ай бұрын
@@Chrisbasiadam ഇല്ലെന്ന് നിങ്ങളോടവർ പറഞ്ഞോ ആ വീഡിയോ കണ്ട് കൊണ്ടിരിക്കുന്ന ഒരു ആളെന്ന് നിലയില എനിക്ക് തോന്നിയത് എനിക്ക് മനസിലായത് ആണ് ഞാൻ പറഞ്ഞത് thanikitra നോവൻ തന്നാണോ അവളുടെ ത..... ആ പെങ്കൊച്ചിന്റെ സ്വഭാവം ശെരിയല്ല അവളെ കളും തായേ വയസ്സുള്ള naalennathine വളർത്തുന്ന ഒരാളാണ് ഞാൻ എന്റെ രണ്ടു വയസ്സുള്ള കൊച്ചിനെ പോലും ഞാൻ എന്റെ വീട്ടിലൊരാൾ വന്നാൽ എങ്ങനെ പെരുമാറണമെന്ന് ഞാൻ പഠിപ്പിക്കാറുണ്ട് അത് കേൾക്കാരുമുണ്ട് ഒരിക്കൽ വിരുന്നുകാർക്ക് വെച്ചുകൊടുത്ത ചിപ്സ് എടുക്കാൻ പോയ അവനെ ഞാൻ തടഞ്ഞു അപ്പോ വിരുന്നുകാർ പറഞ്ഞു ചെറിയ കുട്ടിയല്ലേ എടുത്തോട്ടെ എന്നൊക്കെ ചോട്ടയിൽ ശീലം ചുടല വരെ എന്നല്ലേ ചൊല്ല് എങ്ങനെ perumaranamnum എങ്ങനെ സംസാരിക്കണമെന്നും കൊച്ചിലെ മക്കളെ പറഞ്ഞു പഠിപ്പിക്കണമ് നിന്റെ വീട്ടിലൊക്കെ തലതെറിച്ചവരായിരിക്കും അതോണ്ടാവും ഇങ്ങനെ രോഷം കൊള്ളുന്നത് കമെന്റ് ബോക്സ്‌ എടുത്തുനോക്കിയാലറിയാൻ പറ്റും ആ പെങ്കൊച്ചിന്റെ സ്വഭാവം എത്ര മോശമാണെന്നു ആർക്കൊക്കെ mansilayenn
@bincy7063
@bincy7063 2 ай бұрын
@@Chrisbasiadam ആ കുട്ടി brothernte കൈ ഭാര്യയിൽ നിന്നും പിടിച്ചു മാറ്റി..😒 ഒരു കൊച്ചു കുട്ടി ചെയ്യേണ്ട കാര്യമാണോ അത്.. എത്ര മോശമായിട്ടാണ് വളർത്തി വെച്ചിരിക്കുന്നത്.. ഇവർക്ക് ഒരു baby ഉണ്ടായാലുള്ള അവസ്ഥ ആലോചിച്ചു നോക്ക്.. ചേട്ടന് മറ്റൊരു അവകാശി കൂടി വന്നു എന്ന് കുട്ടിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഇല്ലെങ്കിൽ കുട്ടിക്ക് തന്നെയാണ് ഭാവിയിൽ പ്രശ്നം വരുന്നത്..
@safasafa8901
@safasafa8901 2 ай бұрын
An advice for roshan : It's possible that your sister may have a deep attachment to you due to a variety of reasons, such as a lack of close relationships or a history of familial trauma. This attachment may manifest as an unhealthy obsession, which could potentially harm both your wife and your sister, please make her understand that strictly
@dheerajkumar8025
@dheerajkumar8025 2 ай бұрын
Liked the vibe of you guys.... recently only started watching your reels... Great vibe.. really liked guys💯
@socialmedia8804
@socialmedia8804 2 ай бұрын
Coronakku sesham ivarude video innanu full kandathu..saiba mol valuthayi😊
@zeloushe
@zeloushe 2 ай бұрын
Sathyam
@fahad-bc7yl
@fahad-bc7yl 2 ай бұрын
Sathyam ❤
@nimmybiju5696
@nimmybiju5696 2 ай бұрын
Age ethrayayii?
@TOXICGAMING-ky1ro
@TOXICGAMING-ky1ro 2 ай бұрын
Zaibede sobavam theere sheri illaa . Ippol ellarum vicharikkum kutty allenn . Ningal ee video zaibene sredhiccha manassilavum chela actions and zaiba roshunte wifene nokkunnathonnum athra digest ayi thonunnillaa aa kuttyee ippo paranj manassilakkiyal ningalkk kollam ( my personal opinion)
@aaamisworld2856
@aaamisworld2856 2 ай бұрын
S avanta wifenda face kanumbo karachil vannu adakki pidicha polund paavam
@Peachgurl726
@Peachgurl726 Ай бұрын
Athenne chelpo avark baby okke ayal zaibak accept cheyyan pattula
@Hannnuuuuhhhh
@Hannnuuuuhhhh 2 ай бұрын
Well, mariyam has a good character she is very matured
@arathikavp1528
@arathikavp1528 2 ай бұрын
Zaiba ne avoid cheyanam aval pathiye marikolum husband num wife num privacy must aan mariyam sad ayi poyi last mood off ayi pavam 😢
@nimmybiju5696
@nimmybiju5696 2 ай бұрын
Zaiba age ethraya?? Class??
@Peachgurl726
@Peachgurl726 Ай бұрын
Athenne chelpo baby okke ayal aa kuttik ishtapedula aa molk nallee possesiveness und avar ath sredhichal avark nann
@user-eo9wb2ql1w
@user-eo9wb2ql1w 2 ай бұрын
Onnum paryanillaa adipoli q&a 👍👍👍❤️❤️
@NainaAnaz
@NainaAnaz 2 ай бұрын
Eppooum relationshipol privacy keep cheyunath nallathanu zaiba ne idapedual nirthikanam plz just advise
@smartcreative4024
@smartcreative4024 2 ай бұрын
Mariyathin nalla sangadayinn zaibamoale varthanm kettitt😢😢zaibndee face bavam okke kanda mansilavum avakk ishttayittillann ..but roshnkka ath parnj avalee mariyathinumayii kooduthal aduppikkan shremikkanm❤❤
@anaghaksantosh1874
@anaghaksantosh1874 2 ай бұрын
Guyss aa kuttiye Ingane valarthiyal pinne nigalkk nalla pani kittum. Pavam aa chechi avr newly married couples aahn aa chettan kai eudth vechappo avl ath eduth mattiyath kandoo avlkk nalla rithiyil paranj kodukkanam respect cheyyan padipikkanam allathe ingane snehich vashalakaruth .
@christallight8425
@christallight8425 2 ай бұрын
മർവയെ മനസിൽ കണ്ടിട്ട് ഇപ്പോൾ മറിയത്തെ പെട്ടന്ന് കണ്ടപ്പോൾ ഒരു ചെറിയ വിഷമം കുറച്ചു കഴിഞ്ഞു ശരിയാകും. 🙏😍❤️
@saleenselt2049
@saleenselt2049 2 ай бұрын
മർവ യല്ലേ
@ummoosrejuvlog5726
@ummoosrejuvlog5726 2 ай бұрын
Zaiba കുട്ടിയെ over ആക്കി വഷളാക്കുന്നു എന്ന് അറിഞ്ഞതോടെ ഇവരുടെ വീഡിയോ പിന്നെ കാണാനേ താല്പര്യം ഇല്ലാതായി. ഇപ്പോൾ(3 year after )ബഷീർ ബഷി വീട്ടിൽ വീഡിയോ കണ്ടപ്പോൾ ഇതിൽ കയറിയതാണ് മറിയത്തിനെ കാണാൻ. അപ്പോൾ മനസ്സിൽ ആയി zaibaye വീണ്ടും എത്രയോ മോശം ആക്കി കഴിഞ്ഞു. Behaving very bad. പാവം മറിയം 😍. കുട്ടിക്ക് ഇനിയെങ്കിലും നല്ല behaving, ചെറിയ വായിൽ വല്ല്യ വർത്താനം ഒക്കെ മാറ്റി നല്ല behaving പഠിപ്പിച്ചു കൊടുക്കൂ. അവൾ വലുതായിട്ട് മാറിക്കോളും എന്ന് കരുതരുത്. അത്‌ മാറാൻ പോവുന്നില്ല.
@ShamsuShamsu-kx1jy
@ShamsuShamsu-kx1jy 2 ай бұрын
മക്കളെ വളർത്തേണ്ട രീതിയിൽ വളർത്തണം..... ഫ്രീഡം ഒക്കെ ആവാം അതിരു കടന്നുള്ള ഫ്രീഡം കൊടുത്താൽ ഇങ്ങനെ ഇരിക്കും......😊😊 ഇത് ഇപ്പോഴൊന്നും മനസ്സിലാവില്ല കുട്ടിയാണെന്ന് കരുതി എന്തും പറയാം എന്തും ചെയ്യാം എന്ന് ഇപ്പോഴൊക്കെ തോന്നും.... കുറച്ചുകൂടി വലുതാവുമ്പോൾ വാപ്പാക്കും ഉമ്മാക്കും തന്നെ ആവും നാണക്കേട്....🙌 ചൊട്ടയിലെ ശീലം ചുടല വരെ കേട്ടിട്ടില്ലേ 😊
@Nizva.
@Nizva. 2 ай бұрын
കുഞ്ഞി peagalaanean karuthi evar konjich vashalaaki eth evark thanna Parayaakum zaiba kochu kuttiyaane avaluda samsaram oru ahagaram feel cheayyunnund ath ethrayum peattan maati edukanm alleangil nigala life thanna edagearaakum
@cptmallu
@cptmallu 2 ай бұрын
Loved your all videos❤ For any inter-cast or inter-religious relationship, we must respect their beliefs each other, its not necessarily to share their faith, but we must stand on the religion. Literally it not easy to leave the religion which you are born and brought up.
@Majidanasri-yv6ts
@Majidanasri-yv6ts 2 ай бұрын
കുട്ടിയെ പറഞ്ഞു മനസിലാക്കു ഇപ്പോൾ നിങ്ങൾക്ക് വല്ല്യ കുഴപ്പമായി തോന്നില്ല പിന്നീട് നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടായി തോന്നും
@muhsinaiyyas2178
@muhsinaiyyas2178 Ай бұрын
9:22 pavam antto ithin shesham aa penkutti ake vishamam ayi...saiba ingane poyal orupad Prashnangal undavum .ningal Ellavarum Happy ayi Povanam athan njangalkk ishttam.Rashi saibayekkal cheruthavano????😮...ippo thamashayayithonnum pinneed saibaye thiruthan kazhiyathe avum..
@sunnusonu
@sunnusonu 2 ай бұрын
Kanan nalla rasam thonnum. Enikum ee same avastha aan. Kunju pengal kaaramam oru privacyum kittunnilla. Kochalle enn vech ellavarum konjikunnu ok. Pakshe kalyanam kazhinjal nammal aagrahikkunnath privacy aan. Ath kittunnilla. Ellaathinum koode kerum. Roomil polum irikan sammathikilla.Kochanenkilum enik ath athre ishtappedarilla. Nammalk kittenda time nammalk thanne venam
@safasafa8901
@safasafa8901 2 ай бұрын
aareyum kanathe oru nalla pitch kodtha mathi👍,kuttikalanenn karuthi basic karyangal cheruppathnne padippikkanam
@sunnusonu
@sunnusonu 2 ай бұрын
@@safasafa8901 Pitch koduthal mindand irikaan athra kunjalla.. Compliant box aan. Oru pitchum koode koduthaal entammoo ath mathiyavum.. kudumba kalaham😃😃
@safasafa8901
@safasafa8901 2 ай бұрын
@@sunnusonu talk to your husband
@cherryblossomandbluejay8590
@cherryblossomandbluejay8590 2 ай бұрын
Kunjinu enthu parayanm paranju kooda enna ariyilla......but eppolathe prayathile kusruthi aayi ee behaviour ne edukkaruth........ respect cheyyendavre respect cheyth thanne kuttikal valaranm....ennale avrk valarumbolum nalla personality & behaviour undaku.....nammude ishtangalo thamasakalo kaliyakkalukalo aarem vedanippikkaruthenn kunjinu paranju kodukkuka thanne venm......haiba cheethayayal athinte muzhuvan utharavaddithavum ee chettanmar thanne aanu.......😊
@user-zl3rf1yp2n
@user-zl3rf1yp2n 2 ай бұрын
Mariyam last nalla pole feel ayathpole thoni😊
@fathmswaliha827
@fathmswaliha827 2 ай бұрын
Zaiba kuttiyanu but umma Kuttiya parannu manassilakanam paavam last feelayi
@myfavourites2327
@myfavourites2327 2 ай бұрын
Wifinu venda sthanam koduthillel futuril life spoil aakum
@Has2829
@Has2829 2 ай бұрын
Marvane roshunu ishtam arnno qppo😮.....njan vicharichu vloginu vendi cheyyanathanenn
@shifazera7902
@shifazera7902 2 ай бұрын
I think rashi has Enough maturity why he supporting zaiba for everything? This is not acceptable for a girl who just newly married…personally i feel very sad about maryam 😕
@arfidhamp5156
@arfidhamp5156 2 ай бұрын
രാഷിക്ക് ഇപ്പോ എന്തും പറയാം.കെട്ടിയാൽ മനസിലായ്ക്കോളും.zaiba നെ rashi വെറുതേ മൂപ്പിക്കാന്.അവർക്ക് കുറച്ച് privacy വേണ്ടിവരും.അത് എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നതാ.
@Has2829
@Has2829 2 ай бұрын
9:30 wifente face poyi😂
@rasheedtly8243
@rasheedtly8243 2 ай бұрын
Le hus ini njn engane paranj settakumhh allahh😂
@Lech_._.133
@Lech_._.133 2 ай бұрын
Mariyathinn feel ayyii full mood off ayyi last 😊😊
@mufeedav7034
@mufeedav7034 2 ай бұрын
Ath seriya pavam
@abbasjasiabbas2110
@abbasjasiabbas2110 2 ай бұрын
Ys
@Shookysrice567
@Shookysrice567 2 ай бұрын
Pavam😶‍🌫️
@samasamad4530
@samasamad4530 2 ай бұрын
zingyyy❤️❤️gooood
@sfr2860
@sfr2860 2 ай бұрын
നിക്കാഹ് കഴിഞ്ഞാൽ വൈഫ്നും കൂടെ കൊടുക്കേണ്ട സ്ഥാനത്തെ കുറിച്ച് പെങ്ങൾക് മനസ്സിലാവുന്ന രീതിയിൽ പറഞ് കൊടുക്കുന്നതിനു പകരം എന്റെ കല്യാണം കഴിഞ്ഞാൽ ഞാൻ നിന്നെ നോക്കും എന്ന് റാഷി പറഞ്ഞാൽ മറ്റോൻ ഇപ്പൊ നോക്കാത്തത് പോലെ അല്ലെ അവൾക് തോന്നാ..... ചെറിയ മോൾ ആണേലും അവൾക് അറിയുന്ന മനസ്സിലാവുന്ന രീതിയിൽ പറഞ് കൊടുക്കണം അവളും ഇനി കുടുംബത്തിൽ ഒരു അംഗം ആണ്... Zaiba നല്ല മോൾ ആണ് അവൾക് പറഞ് മനസ്സിലാക്കി കൊടുക്കണം... നോക്കി നോക്കി അവസാനം നോക്കുന്നില്ല എന്ന് കേൾക്കുമ്പോ അത് സങ്കടം തന്നെ ആണ് അനുഭവം.....
@abdulnazarnaaz5416
@abdulnazarnaaz5416 2 ай бұрын
റാഷിക്ക് അവസരത്തിന് അനുസരിച്ച് സംസാരിക്കാൻ അറിയില്ല.പൊട്ടൻ 😀
@shymap6930
@shymap6930 2 ай бұрын
Zaibatsu area cheriya kutti onm allalo.... Wife hus privecy ath umma patnjn kodknm
@dreaminggirl8047
@dreaminggirl8047 2 ай бұрын
Mariyathin feelayi zaiba angne parnjapo.. vdol last aal mooodoffaan
@bastinbasti
@bastinbasti 2 ай бұрын
She is older and zaiba is a child … aval endhin moodoff avanm she instead should have take zaiba to her and parnj manslki onn soap itta madhi… idh she rolled eyes .. negative vibe pole thonni…
@FarsananoufalFarsana
@FarsananoufalFarsana 2 ай бұрын
Pls roshen saiba kunjanu k but olde talk onnu shradhikanamto❤
@Aasiya79
@Aasiya79 2 ай бұрын
ചെറിയ കുട്ടികളെ അവരെ പാട്ടിൻ വിട്ടൂടെ ഇത്ര ഓവർ ആക്കിപ്പിക്കല്ലേ Roshus wife ലൈക്‌ she isഗുഡ് girl ആണ്....❤
@sunirasuni6320
@sunirasuni6320 2 ай бұрын
Paavam maryak feel aaayi😢 y zaiba 😔
@Ishamol9245
@Ishamol9245 2 ай бұрын
വെക്കേഷൻ തുടങ്ങുകയാണല്ലോ ❤️❤️കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം. എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu.. താല്പര്യമുള്ളവർ അറിയിക്കുക.. Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ... ഒമ്പത്.പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം. രണ്ട്. എട്ട്.👍
@semirebi9129
@semirebi9129 2 ай бұрын
​@@jasminjaz500
@pradeepkk7561
@pradeepkk7561 2 ай бұрын
Separate spelling
@afranshefeek3629
@afranshefeek3629 2 ай бұрын
Hi
@semirebi9129
@semirebi9129 2 ай бұрын
Hi
@Soul_sound.co24
@Soul_sound.co24 2 ай бұрын
Seriously ninghal kurch distance zaiba le ninn keep cheyyanm avoid cheyyanamenn alle ith nee future lekk cheriya prblm rashi kkm same ath veronnm kondella oalkk ithine kurch manassilakkan illa prayam aayilla. Ippo zaiba kk manassil nalla vishmam undakm but gradually ath sheriyayikkolm
@muhaseenasharaf3544
@muhaseenasharaf3544 2 ай бұрын
Last mariyathinu feel aayi ☺️ rashi zaibane kurach kooduthal vashalakkunnund 😁ath vendaatto, zaibane karyangal pathukke paranju manassilakki kodkkanam anujathikkum bharyakkum avar arhikkunna sthanam kodukkuka, kuttikalod itharathilulla chodyangal chodiklathirikkuka prethyekichum bharya koode irikkumpo ❤️
@arifaarifa-do6de
@arifaarifa-do6de 2 ай бұрын
1:56 😂saiba kay maattiyath aarokke kandu........😅
@mohammedbasheerkk7184
@mohammedbasheerkk7184 2 ай бұрын
Zaiba mol pavaman but kuttyude samsaram valiyavare poleyaan so ummayod tanne mole onn paranj manassilakkan parayu
@sobinztrollsvlogs-stv80
@sobinztrollsvlogs-stv80 2 ай бұрын
Machane... Aniyathiye karyangal paranju manassilakikkanam... Ellavarkum privacy venam marriage kazhiyumbol.. 1:56 minutesil wifinte tholathunnu kai maattunund.. Pine video avasanam mariyayude mukham kandal ariyam nalla vishamam undennu... Varum dhivasangalil ith oru problem aayi mariyekkam... Wifinu pettannu vazhakku parayan pattillallo.. Because ningal ellarum aniyathiye konjichu vechekkuvanu.... Enthayalum paranju manassilakikkanam aniyathiye...🥲.. Ningaludu adutha tripinu ningal mathram poyal mathi.... ✨.. Happy married life both of you ❤
@user-iv5ui2kh5m
@user-iv5ui2kh5m 2 ай бұрын
Zaiba is really crazy....making others hurt 😢
@wazeem9916
@wazeem9916 2 ай бұрын
Wife poli look aanalo🔥❤
@sumayya_shafeeq9890
@sumayya_shafeeq9890 2 ай бұрын
Wifente character ഇഷ്ടായി😊 എല്ലാം കൊണ്ടും perfect ആയിട്ട് തോന്നി 😍
@thoyyibahussain7867
@thoyyibahussain7867 2 ай бұрын
Mh😊
@FathimaMubashira-sb8yz
@FathimaMubashira-sb8yz 2 ай бұрын
Paavam njan aayirunegil iragi poyene 😢
@rahnakc-xf2oq
@rahnakc-xf2oq 2 ай бұрын
Zaiba cheriya kuttiyan but avalude prayathinoth paranj manassilakkiyal madhi last marvakk veshamayi saralla avalk age aayinenkil avalidhonnum parayilla idh vare aval ottakkalleno adhinty adh koode koode marum
@respecttube7530
@respecttube7530 2 ай бұрын
6:33😓
@fathimaab3167
@fathimaab3167 2 ай бұрын
A kutti e manasilaki kodutha mathi karyam. Wife karanju
@salalaa4581
@salalaa4581 Ай бұрын
Kindly consult a psychologist before it's getting too late!! Ah kuttyk ullil grudge vervann and ath support chyan kaka koode indnn knmpo kunj alle athin aloikn olle prym aytla aloikathe oronn chyd kootum so consult a child psychologist (Ps: im a psychology student)
@jamsheermv7539
@jamsheermv7539 2 ай бұрын
Njan ningale videos kanarund. But comment cheyyarilla. Ee video yil sinki ne kandappo vishamam vannu athu kond mathram comment cheyyenu. Zaiba ne onnukoode paranj manassilaakanam ellarum aval cheriya kutty aanu ennalum avalkk manassilakkan patttum sinki paavam karanju poyi😢. Rashiyum zaibante koode ingane nikkkalle cheruthayittokke avalod kaaryangal paranju kodukkam. Roshu sinkiyim mathram tour okke pokanam.❤
@bisna5103
@bisna5103 2 ай бұрын
mariya last full sad aayedh pole nk feel cheythu Last Aa mugam kandappol nk sharikk sagadam vannu😢 saralla zaiba cheriya kutti alle enn samadhanippicha mathi
@Princess-iz4mr
@Princess-iz4mr 2 ай бұрын
Enth cherya kutti after marriage oru kunchavunnath vare ath avar rand perdeyum idayilulla oru golden time anu ath pinne orikkalum thirich kittikla ingeneyulla kuttikalum ath pole ulla familyum karanam nashtamavunnath ivarude good moments anu
@murshidabanuIife
@murshidabanuIife 2 ай бұрын
മറിയFull sad ആയി 😂😂😂 കണ്ണിന്ന് ഒരു തുള്ളി പതിയെ ആരും കാണാതെ തുടച്ച് നീക്കി😂😂ziba റോഷുൻ്റെ കൈ മറിയത്തിൻ്റെ ഷോൾഡറിൽ നിന്ന് എടുത്ത് മാറ്റി😂😂😂 മറിയം Like .. sher എന്ന് പറഞ്ഞപ്പോ siba ടെ Faice പെട്ടന്ന് മാറി കുഷുമ്പി ആയി മാറി😅.... എല്ലാം ഞാൻ കണ്ടു😅😅
@shamnyirasheed3170
@shamnyirasheed3170 Ай бұрын
Enthayalum ellarekkalum kooduthal ishtam mariyane aan❤
@diyadineshk7439
@diyadineshk7439 2 ай бұрын
ഇത്രയും ആളുകൾ Zaiba molde karyam പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാരണം ഉണ്ടാവുമല്ലോ... +1 padikkunna ank vara thooni...zaiba over aahn nn alla but korach respect okke venam vaashi nallathalla...korachokke aavam..but engana aayaal bhaavi ll velya preahnam aavum.....☺️
@Hanaaahhh
@Hanaaahhh 2 ай бұрын
Ee kakkarum aniyathimarum thammil nalla age diff ndavumbo avar avale nallonam pamper cheyyum.. Ivde zaibakk 2 ikkakamara.. Ithrem kalam avrde shredhem carinhum full zaibanet aarn... But ipo oral vannapo olk ath hurt avn.. Kind of possessive pole.. Gradually rdyy abum allel rdy aknm😅
@uppummulakum9297
@uppummulakum9297 2 ай бұрын
Kochine nalla karyangal paranju manasilaaki koduku illel bhaaviyil budhimutakum
@arfidhamp5156
@arfidhamp5156 2 ай бұрын
Aa kuttik karyangal paranne manaslaki kodkanam.roshan avale pande muthale kanunnada.But wife angane alla.Aval parayunnad chilappo wifene kondennirikkum.
@shahanaabdulla
@shahanaabdulla 2 ай бұрын
Njan 2_3 videos mathram ningalude kanditullu ,i don't know about you. But ee video nte comment box off cheyth vekknm ,ath aa kutty vayikumbol orupaad vishamikkum , and aa kunjine paranju manasilaki kodukuka
@VinGrr
@VinGrr 2 ай бұрын
Zaibakku kurachokke, vishamippikkaathe Rashi paranju kodukkuka. Kuttam parayuka alla. She is a small girl. You guys are adults. Cheruthaayi paranju kodukkanam to leave Roshan and wife alone.. Ethra chirichu irunnaalum, bhooribhagam aalukalkkum,vishamam thonnum aadhya naalukalil privacy illenkil.
@____MM____
@____MM____ 2 ай бұрын
Edo ningal oke ndhina aa cheriye kuttiye paryunnath maybe ithokke ivarkk reach ne oke vendi avale kond act cheypikkunnath ayirkkam allel real ayitt ayirkkam ath cheruth alle avalkk of father feel ayirkkum roshu oke appam oru possessiveness oke undavum athokke vayiye maarikolum
@user-ss6cz3tv4m
@user-ss6cz3tv4m 2 ай бұрын
Zaiba 3 vayasaya kuttiyonnum allallo.snehikkanam .but manasilakendadhu manasilaki valarattey.illenkil ningal thanney kashtappedum
@homedecor8490
@homedecor8490 2 ай бұрын
ഒന്നും വിചാരിക്കരുത്. കുഞ്ഞി പെങ്ങളുമൊത്തുള്ള രണ്ട് മുതിർന്ന ആങ്ങളമാരുടെ കളികൾ ഒന്ന് കാണുമ്പോൾ പഴയതുപോലെ ഒരു ഇഷ്ടം തോന്നുന്നില്ല കേട്ടോ. പെങ്ങൾ വലുതായി കുട്ടിത്തവും പോയി ആങ്ങള വിവാഹവും കഴിച്ചു. ആ പുതിയ പെൺ കുട്ടിക്ക് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള വീഡിയോസ് ചെയ്യാൻ നോക്കൂ.
@shefeenakt-xi9gm
@shefeenakt-xi9gm 2 ай бұрын
അവൾ ചെറുതിലെ നിങ്ങൾ മാത്രമായി ലോകത്തായിരുന്നു അവൾക്ക് പുതിയൊരാൾ വന്നപ്പോൾ അവൾക്ക് മനസ്സിൽ വിഷമം ഉണ്ട് അതാണ് പക്ഷേ ഒരു കാര്യം അവളെ കൂടുതൽ ഒന്ന് കെയറിങ് ചെയ്യുന്ന അവളുടെ മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉള്ളതുപോലെ സംസാരിക്കുന്ന ചിലയിടങ്ങൾ അവള് പറഞ്ഞിട്ടും കാര്യമില്ല അവൾ വലുതായപ്പോൾ ഉമ്മയും ഉപ്പയും എല്ലാം പോലെ നിങ്ങൾ കഴിഞ്ഞതല്ലേ അതിലൊരാൾ വന്നപ്പോൾ അവൾക്ക് വിഷമമായി തന്നെ പക്ഷേ അവൾ പറയുന്ന വാക്കുകൾ ഓരോന്നിനും അർത്ഥമുള്ളത് അവൾക്ക് വിഷമമായോ ആയിട്ടുണ്ട് പക്ഷേ അവൾ പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ മതി അവൾ നല്ലൊരു മോളാണ്
@RoshensVlog
@RoshensVlog 2 ай бұрын
❤❤❤❤❤
@Shihas_Beema
@Shihas_Beema 2 ай бұрын
അത് ഇവരുടെ മിസ്റ്റേക്ക് ആണ് കുട്ടിയെ നിർത്തേണ്ട ഇടത് nirthiyilla
@kidsworld.1989
@kidsworld.1989 2 ай бұрын
​@@RoshensVlogzaibaye negative adikkenda oru avashyavum illa 2 ikkakkamarude kunjaniyathi ayi cheruthile thotte valarnnathalle....vishamam undavum avalkk athin vendath avale verthirichu negativ coment kandu athupole cheyyukayalla vendath. Kurachu kalam roshuvum wifum avalkku kooduthal care cheyyuka pinne ummayum rashikakkayum savadanam paranju manassilakkikkuka👍 Happy married life❤❤ ...... your subscriber.
@FidaSadi
@FidaSadi 2 ай бұрын
​@@kidsworld.1989കുറ്റം പറഞ്ഞതല്ല ആരും കുട്ടി ചെറുത് ആണെങ്കിലും വന്നു കയറിയ പെണ്ണിന് അത് ഒരു സങ്കടം തന്നെ ആണ് താൻ കാരണം അല്ലേ എന്ന് ഒക്കെ ഉള്ള ചിന്ത വരും, അവൾ കയ്യ് എടുത്ത് മാറ്റുന്നത് ഒന്നും ശെരിയായ കാര്യം അല്ല, ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കി നല്ലം പോലെ വളർത്തിയാൽ അവര്ക് കൊള്ളാം ഒന്നും നെഗറ്റീവ് അടിക്കല്ല, മാറിയത്തിന്റെ മുഖ കണ്ടപ്പോൾ ന്തോപോലെ ആയി
@happydotcom9178
@happydotcom9178 2 ай бұрын
@@Shihas_Beemaഅങ്ങനെ ഒരു ഇടം ണ്ടോ?...അവൾക് അവളുടെ ഇക്കാക്കമാരല്ലേ അത് അവരുടെ ഇടയിൽ അവൾക്കൊരു ലിമിറ്റ് ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. .കൂട്ടത്തിൽ ഒരാൾ കൂടെ വന്നു.. .അതിനെ accept ചെയ്യാൻ സായ്‌ബക്ക് എന്നല്ല എല്ലാർക്കും ആദ്യം ഒരു ബുദ്ധിമുട്ട് ണ്ടാവും. .പിന്നെ എല്ലാവരും അതുമായി used ആവും അങ്ങനല്ലേ എല്ലാ കാര്യങ്ങളും( അതിപ്പോ മറിയം ആയാലും അങ്ങനെ തന്നെ ആവും ). .അല്ലാതെ ഭാവിയിൽ ഭാര്യ വരുന്നത് കൊണ്ട് ഇപ്പോഴേ പെങ്ങൾക്ക് limit വെക്കാൻ പറ്റോ? ?പെങ്ങൾ ഉള്ളതോണ്ട് ഭാര്യകും limit വെക്കാൻ പറ്റില്ല. .എല്ലാം അതിന്റെ വഴികങ്ങു നടക്കും. .അതല്ലേ കുടുംബം എന്ന് പറയുന്നത്. .
@Unknown_user449
@Unknown_user449 Ай бұрын
The way roshan was holding her was adorable ❤️
@fathimamp1993
@fathimamp1993 Ай бұрын
സ്നേഹിക്കണം ബട്ട്‌ സ്ഥാനം അതാണെന്ന് മനസിലാക്കി കൊടുക്കണം... ഇല്ലങ്കിൽ ആ കുട്ടി വളരും തോറും അതിന്റെ മനസ്സിൽ കുശുമ്പ് ആവും. നിങ്ങൾ തന്നെ അതിനെ അങ്ങനെ ആക്കി മാറ്റും... സ്നേഹിച്ച വശലാക്കി.. അല്ലാതെ എന്താ പറയാനാ... വൈഫിനേയും nannaayi🤪 പരിഗണിക്കണം. ഇല്ലെങ്കിൽ തുടക്കം മുതലേ ലൈഫ് കമ്ബ്ലിക്കേറ്റ് ആവും ✌🏻
@richuzzzz371
@richuzzzz371 2 ай бұрын
രണ്ട് വലിയ പോത്തുകൾ ചേർന്ന് വിവരമില്ലാത്ത ചെറിയ കുട്ടിയെ വളർത്തി വഷളാക്കി.😢 അവള് കൊച്ചാണ്. ഇത്തരം situvattion വന്നാൽ സ്വാഭാവികം എല്ലാ കുട്ടികളും ഇങ്ങനെ ആയിത്തീരും .ഇതൊക്കെ തുടക്കത്തിലേ ശ്രദിക്കേണ്ട് കാര്യങ്ങളാണ്.അവളുടെ maind aarum മനസ്സിലാക്കിയില്ല.ഇതൊക്കെ ഒരു പരിധി വരെ നടന്നു പോകുകയൊല്ലു
@editbylamia
@editbylamia 2 ай бұрын
Zaiba is over
@FathimaMubashira-sb8yz
@FathimaMubashira-sb8yz 2 ай бұрын
100%
@fathimanafila9116
@fathimanafila9116 2 ай бұрын
Satyamm
@shan6566
@shan6566 21 күн бұрын
ഇപ്പോൾ നിനക്ക് ഒരു സുഖം തോന്നുന്നില്ലേ 😂😂അതേ ഇതേ ഉള്ളൂ ഇതിന് പരിഹാരം 😂😂😂ഉള്ളിലുള്ള വിഷം പുറത്ത് കളയാൻ വേറെ വഴി ഇല്ല 😂
@editbylamia
@editbylamia 21 күн бұрын
Wht
@shan6566
@shan6566 21 күн бұрын
@@editbylamia 😂😂ഗെയിം ഇസ് ഓവർ 🤣
WIFE-ന് 10 വയസ് കൂടുതൽ 😱? Q&A Part-2
21:43
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 3,8 МЛН
Не пей газировку у мамы в машине
00:28
Даша Боровик
Рет қаралды 10 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 1,5 МЛН
LOVE STORY Revealed ❤️😍 Part-1
23:53
Roshens Vlog
Рет қаралды 360 М.
Extreme Ice Block Challenge 😭🥶🥶
13:30
Roshens Vlog
Рет қаралды 34 М.
പണിപാളി She Is PREGNANT ?😭😩
14:22
Roshens Vlog
Рет қаралды 353 М.
又被抓住了,还好我机智
1:00
侠客红尘
Рет қаралды 39 МЛН