ഭൗതിക-അഭൗതിക തേട്ടങ്ങൾ: ഈ 4 രൂപങ്ങൾ നിങ്ങളുടെ സംശയങ്ങൾ തീർക്കും.! | ആദർശ മുഖാമുഖം | Wisdom Youth

  Рет қаралды 74,473

Wisdom Global TV

Wisdom Global TV

9 ай бұрын

ഭൗതിക-അഭൗതിക തേട്ടങ്ങൾ: ഈ 4 രൂപങ്ങൾ നിങ്ങളുടെ സംശയങ്ങൾ തീർക്കും.! | ആദർശ മുഖാമുഖം | Wisdom Youth

Пікірлер: 270
@ulladanmohammad1468
@ulladanmohammad1468 8 ай бұрын
ഫൈസൽ ഉസ്താദെ അല്ലാഹു നിങ്ങൾക്ക് തന്ന ക്ഷമ അപാരം തന്നെ അല്ലാഹു താങ്കൾക്ക് കൂടുതൽ അറിവും നന്‍മയും അല്ലാഹ് അധികരിപ്പിച്ച് തരട്ടെ ആമീൻ
@nazzarnazz3648
@nazzarnazz3648 8 ай бұрын
അല്ലാഹുവേ ഫൈസൽ മൗലവി ക്ക് ആരോഗ്യ ത്തോടെ ദീർഗായുസ് നൽകണേ ആമീൻ
@SALAFIMASJIDVadapuram-cn8iq
@SALAFIMASJIDVadapuram-cn8iq 8 ай бұрын
ആമീൻ
@neemanavadak120
@neemanavadak120 8 ай бұрын
ആമീൻ
@fasalnalakath2900
@fasalnalakath2900 8 ай бұрын
ആമീൻ
@jawidmusthafa7133
@jawidmusthafa7133 8 ай бұрын
Aameen
@ansabpvansab5356
@ansabpvansab5356 8 ай бұрын
Remember in ur personal dua❤❤❤
@am5762
@am5762 8 ай бұрын
കൃത്യവും വ്യക്തവും ആയ മറുപടി. പഠനാർഹം 👌
@najeebrehman5767
@najeebrehman5767 8 ай бұрын
എത്ര കൃത്യമായ മറുപടി. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.
@Accessclub-gs8xs
@Accessclub-gs8xs 8 ай бұрын
അല്ലാഹു സ്വീകരിക്കട്ടെ ഉസ്താദുമാർക്ക് ഹൃദയവിശാലത നൽകട്ടെ
@bestbest2278
@bestbest2278 8 ай бұрын
കൃത്യമായ മറുപടി .... ഹൃദയം സീൽ വെക്കാത്തവർക്ക് വെക്തമായ മറുപടി
@abdulmalikthangal.k.p2962
@abdulmalikthangal.k.p2962 8 ай бұрын
മാനൃമായ മറുപടി Faisal Moulavi
@kubraniama9274
@kubraniama9274 8 ай бұрын
വളരെ സത്യം മാന്യത കൈ വിട്ടിട്ടില്ല.. മാന്യത കൈവിടാതെ ചോയിച്ച ചോദ്യത്തിന് ഉത്തരം തരാതെ മുപ്പർ വേറെ എന്തൊക്കെയോ പറഞ്ഞു മാന്യമായി ഒളിച്ചോടി
@rafikali3550
@rafikali3550 8 ай бұрын
അല്ലാഹു ഹിദായത് കൊടുക്കട്ടെ
@ulladanmohammad1468
@ulladanmohammad1468 8 ай бұрын
@@Aburushada അങ്ങനെയല്ല അല്ലാഹു നമ്മളെ എല്ലാവരേയും നേർവഴി ആക്കി തരട്ടെ
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 8 ай бұрын
​@@Aburushadaനീ ഏതാ ജാതി 🤔
@askaraskar7556
@askaraskar7556 8 ай бұрын
​@@Aburushadaഫൈസൽ മൗലവി മുപ്പത്തിമുക്കോടി ഇലാഹുകളെ ആരാധിക്കണം എന്നാണോ ഖുറാഫി സഹോദരൻ പറഞ്ഞു വരുന്നത് 😃
@Accessclub-gs8xs
@Accessclub-gs8xs 8 ай бұрын
ഫൈസൽ മൗലവി നിൽക്കുന്ന അതേ സ്ഥാനത്ത് ചോദ്യം ചോദിച്ച ആൾ വരാൻ സാധ്യതയുണ്ട് അല്ലാഹു ഹൃദയത്തെ ഇസ്ലാമിലേക്ക് ഒരുക്കിക്കെടുക്കട്ടെ
@hafiznizarma
@hafiznizarma 8 ай бұрын
(ആമീൻ......)
@hashimp8945
@hashimp8945 6 ай бұрын
ആമീൻ
@AbdulJabbar-ku4eu
@AbdulJabbar-ku4eu 8 ай бұрын
വളരെ വ്യക്തമായി സാവധാന നത്തിൽ പറഞ്ഞു മനസ്സിലാക്കി kodukkunnu
@hashimp8945
@hashimp8945 6 ай бұрын
ദീൻ പഠിക്കാനുള്ള വലിയൊരവസരമാണ് അല്ലാഹു ഹിദായത്താകട്ടെ എല്ലാവരെയും 😢
@jiyas415
@jiyas415 8 ай бұрын
എന്റെ റബ്ബേ..എന്ത് വ്യക്തമാണ് കാര്യങ്ങൾ ,😢 ഈ ഉസ്താദ്മാർക്ക് എന്താണ് ഇനിയും കാര്യങ്ങൾ മനസ്സിലാകാത്തത്..
@hafiznizarma
@hafiznizarma 8 ай бұрын
ഫൈസൽ മൗലവിയെ അല്ലാഹു - അനുഗ്രഹി യ്ക്കട്ടെ......(ആമീൻ...)
@kubraniama9274
@kubraniama9274 8 ай бұрын
പടച്ചോൻ പൈസൽ മൗലവിക് ഹിദായത് കൊടുക്കട്ടെ.. മിനിമം മൂപരുടെ പിതന്യിൽ നിന്നു ഉമത് നെ കാത്ത് രക്ഷിക്കട്ടെ
@Ashharudheen
@Ashharudheen 8 ай бұрын
​@@kubraniama9274ippo ingeru deen probadanam cheyyunnua pole vere oral keralathil indonn ariyilla. Ethra vyektham,ethra spashttam. Ee choduakarthavin utharam vyekthamay paranj koduthittum avrkk ulkkan pattunnilla .
@habeebakannacheth9635
@habeebakannacheth9635 8 ай бұрын
നാഥാ ചോദ്യകർത്താവിന്നു ഹുദ നൽകണേറ
@kubraniama9274
@kubraniama9274 8 ай бұрын
@@habeebakannacheth9635 ഏത് നാഥനോടാ ങ്ങളെ ദുആ അതും കൂടി അറിഞ്ഞാൽ കൊള്ളാം. ജിന്നിനോടോ അതോ മുപ്പരെ നേതാവിനോടോ?? സാറി സാർ. മരുഭൂവിൽ വെച്ചോ അതോ കൂരാ കൂരിരുട്ടിൽ വെച്ചോ ആണേൽ മാത്രേ അല്ലേ ആ നാഥനോടുള്ള വിളി. അതും പോട്ടെ ശരീര ഭാഗങ്ങൾ ഒക്കെ ഉള്ള നാഥനോടോ അതോ വലതു ഭാഗത്തു മാത്രം കരങ്ങൾ ഉള്ള നാഥനോടോ ഈ തേട്ടം അതും കൂടി ഒന്നറിഞ്ഞാൽ കൊള്ളാരുന്നു
@Ashharudheen
@Ashharudheen 8 ай бұрын
@@kubraniama9274 ith polulla thettidaranakalkk ellam Faisal moulavi thanne marupadi paranjinello. Oru karyam parayumbol athil sathyam undel ulkonnuthail enthinaa madikkunne ,Kevalam Vadich jeykkal ellalo ith deen elle. veruthe samoohathil fitna padachu vidalle Sahodaraa . [Surah Ar-Raʿd: 14] അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല.
@yoonusyoonus9273
@yoonusyoonus9273 8 ай бұрын
എത്ര neet ആയിട്ടാണ് മറുപടി. ഒരു പ്രകോപനം പോലും ഇല്ലാതെ കളിയാക്കാതെ 👍👍
@noushadkknoushadkk2658
@noushadkknoushadkk2658 8 ай бұрын
❤️
@user-oi4zy7lt9i
@user-oi4zy7lt9i 8 ай бұрын
ആ ചോദ്യം ചോദിക്കുന്ന തൊപ്പിക്കാരന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിക്കാൻ അവിടെ ആരും ഇല്ലേ.. ഇയാൾ തമാശ കളിക്കാണ് 😅
@silurahman7937
@silurahman7937 6 ай бұрын
Yes
@sarachacko6513
@sarachacko6513 8 ай бұрын
Subhanallah. വളരെ സ്പഷ്ടമായ മറുപടി. Barakallah feek
@ashrafmoosa4744
@ashrafmoosa4744 7 ай бұрын
അള്ളാഹു ഓരോകാലഘട്ടത്തിലും അല്ലാഹുവിന്റെ ദീനിന്റെ സംരക്ഷണത്തിന് ചില പണ്ഡിതന്മാരെ അള്ളാഹു അറിവും കഴിവും ഹിക്മത്തും നൽകി അനുഗ്രഹിക്കട്ടെ
@sammumadina1870
@sammumadina1870 8 ай бұрын
اللهم يا مقلب القلوب ثبت قلبي على دينك🤲🏻
@shabeerirfan1305
@shabeerirfan1305 8 ай бұрын
ماشاالله nalla marupadi Faisal movlavi
@ashrafathakayath5025
@ashrafathakayath5025 8 ай бұрын
ഇയാൾ ഇനിയും ചോദ്യങ്ങൾ ചോദിക്കട്ടെ..... ഒരു പാട് പേർക്ക് ഹിദായത് കിട്ടികൊണ്ടിരിക്കും .
@jhemshimperod6344
@jhemshimperod6344 8 ай бұрын
ഫൈസൽ മൗലവീ നിങ്ങൾ വലിയ ഭാഗ്യവാനാണ്. നിങ്ങളെ റബ്ബ് ക്ഷമ കൊണ്ടും അറിവ് കൊണ്ടും വല്ലാതെ അനുഗ്രഹിച്ചിരിക്കുന്നു. അസൂയ തോന്നിപ്പോകുന്നു
@fasalnalakath2900
@fasalnalakath2900 8 ай бұрын
Ssf കാരൻ ആയിരുന്നു ഞാൻ എനിക്ക് ഈ വെളിച്ചം മനസിലായി al hamdu lillha ഇതൊക്കെ കേട്ടാൽ allhu ഹിദായത്ത് നൽകും കേൾക്കാനുള്ള മനസ്സ് കാണിക്കട്ടെ
@haneefbellare7823
@haneefbellare7823 8 ай бұрын
ninakk ssf nde member ship undo
@fasalnalakath2900
@fasalnalakath2900 8 ай бұрын
@@haneefbellare7823 ഉണ്ടായിരുന്നു karuvanthiruthi ഫറോക്ക് സജീവ പ്രവർത്തകനായിരുന്നു ഞാൻ 😂😂😂😂
@sherin1808
@sherin1808 8 ай бұрын
മാഷാ അള്ളാ
@MuhammadAli-mu3hf
@MuhammadAli-mu3hf 7 ай бұрын
നല്ല മറുപടിഞാനും ഒരു സമസ്ത ക്കാരൻ ആയിരുന്നു പക്ഷെ ചിന്തിക്കാൻ തുടങ്ങി ഇന്ഷാ അള്ളാഹു അള്ളാഹു അക്ബർ
@Hussain-jl8yx
@Hussain-jl8yx 5 ай бұрын
ഇരിട്ടി കാരന്‍ തര്‍ക്കിക്കാന്‍ വേണ്ടി അയച്ചത് ആണ്. മറിച്ച് മനസ്സിലാക്കാന്‍ വേണ്ടിയാണെങ്കില്‍ ഇത്ര കൃത്യമായ വിവരണം വേറെ എവിടുന്നു കിട്ടില്ല. മാഷാ അല്ലാഹു. Wisdom and ഫൈസല്‍ മൗലവി
@nisarbhai5793
@nisarbhai5793 8 ай бұрын
പഴയ ssf കാരനായ എനിക്ക് തിരിഞ്ഞു, തിരിയാത്തവർക്ക് അല്ലാഹ് ഹിദായത് കൊടുക്കട്ടെ...
@moideensha6357
@moideensha6357 8 ай бұрын
​@@Askkasdaaa vishayathil oru muqaamuqam nadathiyaaaloo
@psycohacker7742
@psycohacker7742 8 ай бұрын
Njaanum🥰 alhamdulillaah
@rajahulfasal8809
@rajahulfasal8809 8 ай бұрын
Njanum.
@user-uu7ru9pm1r
@user-uu7ru9pm1r 7 ай бұрын
വഹാബികൾ എന്തിന് മദീനയിൽ പോകണം
@user-uu7ru9pm1r
@user-uu7ru9pm1r 7 ай бұрын
നിന്റെ ദൈവത്തിന് ചന്തിയും ഉണ്ട് വിഗലാംഗനും ങ്ങണല്ലോ തുണിയ്യ ടെ അടിയിലെ മു ഭാഗത്തെ അവയവം ആണിന്റേതോ പെണ്ണിന്റേതോ
@abdulsalam.m2865
@abdulsalam.m2865 8 ай бұрын
അല്ലാഹുവേ ഞങ്ങളുടെ പണ്ഡിതന്മാർക്ക് ഫൈസൽ മൗലവി മുജാഹിദ് ബാലുശ്ശേരി ഇങ്ങിനെ വളച്ച് ഓടിക്കാതെ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ സമൂഹത്തിന് ദീന് പഠിപ്പിച്ച് കൊടുക്കുന്ന എല്ലാ പണ്ഡിതന്മാർക്കും ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകനെ നാഥാ آمين آمين يارب العالمين
@azanamru2322
@azanamru2322 7 ай бұрын
ആമീൻ
@saleethpayyoli2318
@saleethpayyoli2318 8 ай бұрын
ഇനിയും ഉസ്താദുമാർക്ക് മനസ്സിലായില്ലെങ്കിൽ അല്ലാഹു ഹിദായത്ത് തന്നില്ല എന്ന് മനസ്സിലാക്കിക്കോളൂ.. സമസ്ത എന്ന മതത്തിൽ നിന്നും ഇനിയെങ്കിലും ഇസ്ലാം മതത്തിലേക്ക് ഉസ്താദുമാരെ നിങ്ങൾ തിരിച്ചുവരൂ..
@suhailchovvayil5553
@suhailchovvayil5553 7 ай бұрын
Manasilaayathkondaaanalloo ningal ippo knm wisdom marakasudahwa ism ingane orupaad groupukalaayi angootum ingootum shirk paranj kalikkunnath😅
@sumeshandimukh8389
@sumeshandimukh8389 8 ай бұрын
ഫൈസൽ മൗലവി ഇവർ കാര്യങ്ങൾ മനസ്സിൽ ആയിട്ട് അവരുടെ അണികൾമാറിപ്പോകുമോ എന്ന ഭയം കാരണം പൊട്ടത്തരം പറഞ്ഞു അവരെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതാണ്, ഹിദായത് കിട്ടുന്നവർ തീർച്ചയായും രക്ഷപെടുക തന്നെ ചെയ്യും
@nasarnasar2922
@nasarnasar2922 8 ай бұрын
എത്ര വ്യക്മാക്കി പറഞ്ഞുകൊടുത്താലും സമസ്ത kaum മനസ്സിലാകാത്ത പോലെ വീണ്ടും വീണ്ടും ഒരേ ചോദ്യം തന്നെ ചോദിച്ചു കൊണ്ടിരിക്കും, സമയം കളയുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം.
@ulladanmohammad1468
@ulladanmohammad1468 8 ай бұрын
അവരുടെ കണ്ണും കാതും ഹൃദയവും അല്ലാഹു അടച്ചതാവും പക്ഷെ ഇത് കേൾക്കുന്ന നിഷ്പക്ഷമതികൾ മനസ്സിലാക്കും അപ്പൊ ഇത് കൊണ്ടു പ്രയോജനം ഉണ്ട്
@ahammedsuhail8122
@ahammedsuhail8122 8 ай бұрын
Masha allah.. ❤ fisal moulavi 😍
@sharafusharafu2083
@sharafusharafu2083 8 ай бұрын
ബുദ്ധിയുള്ളവർക്ക് കാര്യം തിരിയും അല്ലാത്തവർ നട്ടം തിരിയും 👍
@manzoorali6936
@manzoorali6936 8 ай бұрын
ഇത്രയൊള്ളു കാര്യം സമസ്ത മുസ്ലിയാർ തന്നെ വടി കൊടുത്ത് അടിമേടിച്ചു😃 18:49 നല്ല ചോദ്യം വ്യകതമായ മറുപടിയും 👍🔥
@mnlpk4692
@mnlpk4692 8 ай бұрын
പ്രായ ഭേദമന്യേ..ഏതൊരു ബുദ്ധിക്കും ഗ്രഹിക്കും വിധം ക്ഷമയോടെയുള്ള വിശദീകരണം നൽകിയിട്ടും ....മുസ്ല്യാക്കന്മാർക്കു മനസ്സിലാകുന്നില്ലല്ലോ.....അത്രയേറെ ശിർഖിലേക്കു വേരുറച്ചുപോയി....എന്നല്ലേ വിലയിരുത്തേണ്ടത്.... നിസ്സാരമായ ഒരു കാര്യമാണ്‌ ഹിദായത്....പക്ഷെ അത് ലഭിക്കണമെങ്കിൽ കുറച്ചു പ്രയാസം തന്നെയാണെന്ന് ...ഇത്തരം ചർച്ചകളിലൂടെ റബ്ബ് വ്യക്തമാക്കി തരികയാണ്.... റബ്ബിന്റെ ഔദാര്യം ആവശ്യമാണ്..പ്രഖ്വാജ്‌കുകന്മാരുടെ മാർഗ്ഗത്തിൽ / തൗഹീദിൽ ഉറപ്പിച്ചു നിറുത്താൻ റബ്ബിനോട് തേടുക....
@user-tr6jl2ht1u
@user-tr6jl2ht1u 8 ай бұрын
അല്ലാഹുവിനെ പോരെ ഇവർക്ക്... എന്തിനാണ് ഇവർ മരിച്ചവരോട് ചോദിക്കുന്നത്... ദുനിയാവ് മാത്രമാണല്ലോ ഇവർ ചോദിക്കുന്നത്... ദുനിയാവ് ഉണ്ടാക്കുവാനാണ്, അത്യാഗ്രഹം കൊണ്ട് ആണ് ഇത്തരം അനാചാരം..
@hashimshuhaid9852
@hashimshuhaid9852 8 ай бұрын
അല്ലാഹു ഹിദായത്തിലാക്കട്ടെ
@AbdulJabbar-ku4eu
@AbdulJabbar-ku4eu 8 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
@ashrafmoosamoosa7967
@ashrafmoosamoosa7967 7 ай бұрын
അല്ലാഹുവിന്റെ മതത്തെ അള്ളാഹു നിലനിർത്തുക തന്നെ ചെയ്യും അതിനു യോഗ്യരായ പണ്ഡിതൻ മാരിലൂടെ...
@ulladanmohammad1468
@ulladanmohammad1468 8 ай бұрын
നിങ്ങളുടെ കോളെജിൽ ഇത്തരം ഉസ്താദുമാർക്ക് പഠന ക്ളാസ് തുടങ്ങിയാൽ നന്നാവും
@hafiznizarma
@hafiznizarma 8 ай бұрын
കറക്റ്റ്.....
@ulladanmohammad1468
@ulladanmohammad1468 8 ай бұрын
@@Aburushada ഫൈസൽ ഉസ്താദ് ഒരു പക്ഷെ നിങ്ങളെക്കാളും മുജാഹിദ് പ്രസ്ഥാനത്തിനു എതിരു നിന്നതാണ് മനസ്സിൽ കാപട്യം ഇല്ലാത്തതു കൊണ്ടു സത്യം മനസ്സിലാക്കി നസീർ അസ്ഹരി മലൈബാരിയുമായി താങ്കൾക്ക് ബന്ധപ്പെടാം മതം വിറ്റ് സാമ്പത്തിക ചൂഷണം അല്ല ആഗ്രഹിക്കുന്നത് എങ്കിൽ
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 8 ай бұрын
​@@Aburushadaഎന്നാ നിന്റെ സമസ്ത മൊല്ലമാർ ട്രൗസറിൽ മുള്ളും
@askaraskar7556
@askaraskar7556 8 ай бұрын
​@@Aburushadaഎന്താണ് സുന്നത്ത്?
@muhammedajmal9074
@muhammedajmal9074 8 ай бұрын
​@@Aburushadaഫൈസൽ മൗലവി സുന്നിസ്സത്തിൽ നിന്ന് തൗഹീദിലേക്ക് വന്ന വ്യക്തിയാണ്
@abdulkadermohammed1469
@abdulkadermohammed1469 8 ай бұрын
Masha Allah
@saidalaviallipara3254
@saidalaviallipara3254 8 ай бұрын
Good program ماشاء الله ❤❤
@thahirc4434
@thahirc4434 8 ай бұрын
Ma sha allah.. എത്ര മാന്യമായ മുഖമുഖം... 👏🏻
@MUHAMMED-ALI.99
@MUHAMMED-ALI.99 8 ай бұрын
Al hamdhu lillaah
@jabirnajiya6036
@jabirnajiya6036 8 ай бұрын
mashallah faisal moulavi butter answering
@azanamru2322
@azanamru2322 7 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ നിനക്ക് സ്തുതി
@ashrafka8634
@ashrafka8634 8 ай бұрын
اللهم اهدي هاذا القوم الظالمين هداية خالصة يارب العالمين وبالكلام الباطلة
@AbdulHameedC.K
@AbdulHameedC.K 8 ай бұрын
ഇ ഉസ്ത തിനു് തലക്ക് വട്ടണ് അത് കോണ്ട് എത്ര പറ ഞ്ഞ ലും മന സി ലാ വു ല്ല അത് കോണ്ട് കാണി കെൾ ശംമി ക്കുക അള്ള ഹു ഉ സ്ത തിന്നു ഇ താ യാ ത്ത് കോട്ടു കൊട്ടെ എന്ന് പ്രത്ഥി ക്കാം വളരെ ലളി താ മാ യി വിവരിച്ചി ട്ട് മന സി ലാ ക്കു നി ല്ല
@MusakujuMusakunu
@MusakujuMusakunu 8 ай бұрын
Eee chodyam chodikkuna kurafikku ethra visadeekari hu koduthalum manassilakunnilla ee Sunni kurafik thouheed enthennu manassilakki kodukkan aarkkum kazhiyukayilla Allahu theerumanichalallathe
@MOHDsali-ng8mv
@MOHDsali-ng8mv 8 ай бұрын
Ma. Sah. Allha. 👍🌹
@shahulhameed9512
@shahulhameed9512 Ай бұрын
Nice advice
@shafishafi4888
@shafishafi4888 8 ай бұрын
الحمد لله
@user-zw8dn3vp1w
@user-zw8dn3vp1w Ай бұрын
Faisal moulavikk hidayatt nalkatte Adipoli chodyam
@shabeershabeerpk4986
@shabeershabeerpk4986 8 ай бұрын
👍🏻👍🏻
@abdullahnechikkal3152
@abdullahnechikkal3152 8 ай бұрын
👍👍💐💐💐💐
@sarapanthalparambil9128
@sarapanthalparambil9128 8 ай бұрын
ഇവറ്റകളോട്‌ എന്ത് പറഞ്ഞിട്ടും കാര്യമില്ല പഠിച്ചതെ പാടു അള്ളാഹുകാത്ത് രക്ഷിക്കട്ടെ
@nisarbhai5793
@nisarbhai5793 8 ай бұрын
ബുദ്ധി ഉള്ളവർക്കു ആലോചിക്കാൻ ഒരുപാടു ഉണ്ട് ഇതുപോലോത്ത സംവാദത്തിൽ.... *ഒരു കൂട്ടർ അള്ളാഹു മാത്രം എന്ന് തെളിവ് സഹിതം സമർത്തിക്കുമ്പോൾ... *അള്ളാഹു മാത്രം പോരാ എന്ന് വളച്ചൊടിച്ചു സമർത്തിക്കാൻ നോക്കുന്നു മറ്റൊരു കൂട്ടർ.. (നിങ്ങൾ ഉറ്റലോചിക്കുന്നില്ലേ വി ഖുർആൻ )
@user-vi6uw6ud9y
@user-vi6uw6ud9y 2 ай бұрын
എന്താണു് ശിർക്ക് എന്തൊക്കൊ യാണു് ശിർക്ക് അല്ലാത്തത് എന്നുള്ള വിശയം വളരെ വിഷദ മാ യി തന്നെ തുള്ളി തൂള്ളിയായി തന്നെ പകർന്നു കൊടുക്കുന്നു അൽഹംദുലില്ലാ
@JasimAbdulGafoor
@JasimAbdulGafoor 8 ай бұрын
👍💯👍
@hakkeemm6167
@hakkeemm6167 8 ай бұрын
വളരെ കൃത്യമായ ഉത്തരം. എന്നിട്ടും ഉസ്താദ് മാർക്കും മനസ്സിൽ ആയില്ല എങ്കിൽ നിങ്ങക്ക് ഹിദായത് കിട്ടിയിട്ടില്ല
@kubraniama9274
@kubraniama9274 8 ай бұрын
കൃത്യമായ ഉത്തരം ഓഹബികൾക്കു തോന്നുമല്ലോ അപ്പോഴല്ലേ. ഒഹാബികൾ ആകൂ. വിളിച്ചാൽ കേൾക്കും പ്രാർത്ഥിച്ചാൽ കേൾക്കൂല എന്ന കോമെടി തൗഹീദ് ആയി വന്ന ജിന്നൂറി ദമാസ. മനസ്സിലാവാൻ ഇച്ചിരി പാടാ
@shaanmeadia5298
@shaanmeadia5298 8 ай бұрын
​@@kubraniama9274റസൂല് പഠിപ്പിച്ചത് പോലെ, അത് കേട്ട്,കണ്ട് മനസ്സിലാക്കിയ സഹാബത്ത് ചെയ്തത് പോലെ അല്ലാഹുവിനോട് തേടുക...എന്തിനാണ് നിങൾ റസൂലിൻ്റെ അധ്യപനങ്ങൾ നിഷേധിക്കുന്നത്.. സുന്നിയും മുജാഹിദും ജയവും തോൽവിയും എന്ന് തോന്നലും ഇവിടെ മാത്രമേ ഉണ്ടാവൂ...ആയുസ്സ് ഇന്നോ നാളെയോ തീരും പിന്നെ ആരും ഉണ്ടാവില്ല...നമ്മൾ ചെയ്ത കർമങ്ങൾ മാത്രമാവും കൂട്ടിന്
@cinimaworldindiasahalpopzain
@cinimaworldindiasahalpopzain 8 ай бұрын
Mujahid okke mandanmaar analle😢😢
@abdullatheeflatheef3055
@abdullatheeflatheef3055 7 ай бұрын
❤❤❤❤❤❤❤❤❤❤❤😊
@muneerpk7692
@muneerpk7692 6 ай бұрын
ഈ മൂരികൾ ക് എത്ര വ്യക്തമായി പറഞ്ഞു കൊടുത്താലും പിന്നെ യും ശിർക്കിൽ തന്നെ
@hafiznizarma
@hafiznizarma 8 ай бұрын
ദാവൂദ് നബി (അ:) ഇരുമ്പ് പണി....✅ സൂപ്പർ മറുപടി -👍 ഈ പൊട്ടൻമാർക്ക് എന്തിന് - മറുപടി❓
@aneeshhabeeb9608
@aneeshhabeeb9608 8 ай бұрын
Allahuvine mathram vilich praarthikanam enn parayumbol ivark ath dhehikathad enthan .subhanallah.
@user-wu1qf6tu7h
@user-wu1qf6tu7h 8 ай бұрын
ശിർക്ക് അല്ലാത്ത കാര്യത്തെ ശിർക്കാക്കിൽ കവാരിജുകളുടെ പണിയാണ് അവർ സ്വഹാബത്തിനെയും ഇതുപോലെ ആക്കിയിട്ടുണ്ട് അവരുടെയും വാദം അല്ലാഹുവിന്റെ വിധിവിലക്കുകൾ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ എന്നായിരുന്നു
@askaraskar7556
@askaraskar7556 8 ай бұрын
​@@Aburushadaഅല്ലാഹു മാത്രം. നിങ്ങൾക്ക് മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടല്ലോ ആരാധനക്ക്. കഷ്ടം
@MOHDsali-ng8mv
@MOHDsali-ng8mv 8 ай бұрын
👍
@saidalaviallipara3254
@saidalaviallipara3254 8 ай бұрын
❤❤❤❤ Faisal musliyar
@Ahlusunnah204
@Ahlusunnah204 8 ай бұрын
❤❤❤🎉
@muhamedt2658
@muhamedt2658 8 ай бұрын
അല്ലാഹുവിനോട് മാത്രം ചോദിക്കാൻ ഇബ്‌ലീസ് സമ്മതിക്കുന്നില്ല മൗലവി മാരേ.....
@muhamedt2658
@muhamedt2658 8 ай бұрын
@@Aburushada എന്ത് ഉദ്ദേശിച്ചാണ് മഹാന്മാരോട് ചോദിക്കുന്നത്.
@monajeeb5372
@monajeeb5372 8 ай бұрын
മയ്യിത്തിനോട് എന്തിനാണ് പ്രാർത്ഥിക്കേണ്ടത് മരിച്ച മയ്യിത്തിന് പ്രാർത്ഥന കേൾക്കാൻ കഴിയില്ല
@ismailcheriyaparambath7740
@ismailcheriyaparambath7740 8 ай бұрын
We are all Muslim
@MahamoodParayil-gy9oi
@MahamoodParayil-gy9oi 7 ай бұрын
ദീനിന്റെ കാര്യം പറയാൻ ഫായിസൽ മൗലവിക്ക് തൗഫീഖ് കൊടുക്കണേ അള്ളാ
@muhammednasser3301
@muhammednasser3301 8 ай бұрын
Yusufeeaaa Niyoke Tupiyum vechu Boudekam Ninte……Kopum paranju marikkukaye ulluuu 😊Hidayath taruvan Allah nodu chodikkuuu
@oneminutwithquran3596
@oneminutwithquran3596 8 ай бұрын
Falastheenil nadakkunnath thadukkan allahuvin kayyole
@user-hc9rs9ew8f
@user-hc9rs9ew8f 6 ай бұрын
Faisal moulavi❤️❤️
@rineesharahmanrinu9020
@rineesharahmanrinu9020 8 ай бұрын
E chodhyam ahh choich pettu
@sahalarazak885
@sahalarazak885 8 ай бұрын
Samasthakk manassilaulla
@musthafafarook7029
@musthafafarook7029 8 ай бұрын
പതിവിൽ നിന്ന് വ്യത്യസ്തമായി സുന്നി മുസ്ലി യാർ മാന്യമായി ചോദ്യങ്ങൾ ചോദിച്ച്. അത് ഏതായാലും നന്നായി.
@user-rp7zg4zq9l
@user-rp7zg4zq9l 8 ай бұрын
Akale ninn vilichaaaal kelkkuka ennath mujizath or karamath iloode possible ano???
@mahinbenganamohammed4824
@mahinbenganamohammed4824 7 ай бұрын
Shunakante chevikutti aduchu pottikkoo
@muhammedashraf5817
@muhammedashraf5817 5 ай бұрын
ഫൈസലിന്റെ പിന്നെ നടക്കുന്നതിനു പകരം ഒരു നയന്റെ കൂടേ നടക്കുന്നതാണ് നല്ലത്
@akbarwandoor9827
@akbarwandoor9827 3 ай бұрын
നായൻ്റെ കൂടനടന്ന് നായനേയും ശിർക്കിലാക്കാനുള്ള പരിപാടിയാണോ? മൊല്ലമാര് ഛർദ്ദിച്ചത് വാരി വിഴുങ്ങാതെ ദീൻ പ്രമാണത്തീന്ന് പഠിക്കാൻ നോക്ക് ചാവുന്നതിന് മുമ്പ്.
@hudanpt4226
@hudanpt4226 8 ай бұрын
Q1
@rafeekkk6244
@rafeekkk6244 8 ай бұрын
ഈ മുസ്ലിയാക്കൻമാർക്ക് ഖബർ വിട്ടിട്ട് ഒരു കളിയുമില്ല😅
@kubraniama9274
@kubraniama9274 8 ай бұрын
ജിന്നൂറി കൾക്ക് ജിന്നും
@suhairsap
@suhairsap 8 ай бұрын
​@@kubraniama9274നല്ലോണം പണിയെടുക്കുന്നുണ്ടല്ലോ..... കൂലിക്കാണോ....എല്ല കുരുപൊട്ടിയതോ...ഒരു കാര്യവുമില്ല നിൻറ്റെ ഈ പണി ഇവരുടെ ഇടയിൽ ഫലികൂല...കാരണം الله വിൻറ്റെ ദീനിലാണവർ....
@AffectionateCircuitBoard-ei7qc
@AffectionateCircuitBoard-ei7qc 3 ай бұрын
Best answer but unfortunately there is no good result because they are expect only the benefit only profit erning money
@muhammedasees
@muhammedasees 7 ай бұрын
Ivark allahuvinod nerit prarthichal ntha kozhappam.athaann enik manasil avaathath???
@user-nx2uv7fe4s
@user-nx2uv7fe4s 5 ай бұрын
വിളി കേൾക്കും പ്രാർഥന കേൾക്കില്ല.
@user-oj8md6pk2q
@user-oj8md6pk2q 8 ай бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം അല്ല ആളുകൾ പിഴച്ചു പോകും
@user-zz4ht5wr1y
@user-zz4ht5wr1y 8 ай бұрын
ഓരോ സംവാദത്തിലും തിരിച്ചും മറിച്ചും പറഞ്ഞ് ഒപ്പിക്കുന്ന നിങ്ങളെ സമ്മതിക്കണം അടുത്ത സംവാദത്തിൽ മാറ്റി പറയരുതേ നാടക്കേടാണ്
@user-rb8yh5zx5u
@user-rb8yh5zx5u 5 ай бұрын
സവ) ഉം മഹിയാ ഉംവമാ തു ഹ്യം
@rafeequecholery8684
@rafeequecholery8684 8 ай бұрын
എല്ലാം അറിയാം എന്നിട്ട് അന്തം പോയെ പോലെ ഒരു ചോദ്യം😂😂
@muthunt5113
@muthunt5113 8 ай бұрын
എന്നാലും എന്റെ ബിസിനസ് പൊളിക്കല്ലേമൗലവിക്
@sameerpullikkal7517
@sameerpullikkal7517 8 ай бұрын
പൊന്നാര ഉസ്താദേ ഇങ്ങള് എന്താ ഈ പൊട്ടത്തരം ചോദിക്കുന്നെ
@kubraniama9274
@kubraniama9274 8 ай бұрын
ഉത്തരം കിട്ടാത ചോദ്യം ആകുമ്പോ യഥാർത്ഥ പൊട്ടൻ കളിച്ച ഉത്തര കർത്താവിനെ അറിയാതെ പോകും.. കാരണം ജിന്നൂരി കൾ ക്‌ അങ്ങനെ തന്നെ
@BabuK-xw9uc
@BabuK-xw9uc 6 ай бұрын
FAIZALBHAI. MUJAHIDUKALUDE ABHIMAANAM.
@raheeemkk10
@raheeemkk10 7 ай бұрын
അള്ളാഹു ബുദ്ധി നെൽകിയിട്ടുണ്ടെങ്കിൽ പകര, നൗഷാദ്, മുനീർ തുടങ്ങിയ ആളുകളുടെ പ്രസംഗം കേട്ടാൽ തന്നെ അയാൾ മുജാഹിതാകും.
@shamil2109
@shamil2109 8 ай бұрын
Chodya karthavin thiriyunnund enittum arekkeyo bayakkunnu
@musthafaindia5364
@musthafaindia5364 8 ай бұрын
E.moilar.irittiyil.alla.kodakilannu.malayalam.athra.ariyukayilla
@ameermk6226
@ameermk6226 8 ай бұрын
Ee thoppi vecha moyanth ethaaa
@abduljabbarlebba7796
@abduljabbarlebba7796 Ай бұрын
സുബ്ഹാനള്ളാ ഇത് കേട്ടു കൊണ്ടിരുന്ന എല്ലാവർക്കും മനസിലായി. പക്ഷെ ഇദ്ദേഹത്തിന് മാത്രം ഇതെന്തു പറ്റി. ഇത് ഉദ്ദേശം വേറെ യാണ്. അത് ഞങ്ങൾക്ക് മനസിലായി. ഇത്രയും ക്ഷമകാട്ടിയ ഉസ്താദിന് 100 മാർക്കല്ല 1000 മാർക്കു ഞാനിടുന്നു. ഒപ്പം ( ഇ. അ.) സ്വർഗം ഉറപ്പ്
@true2393
@true2393 8 ай бұрын
ഈ മൊല്ലാമാർക്ക് എന്താണ് ഇപ്പോഴും വിവരം വെക്കാത്തത് എന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നത്?
@khamarudheenk8305
@khamarudheenk8305 8 ай бұрын
ഇയാൾക്ക് ഒന്ന് ഹിദായത്ത് കിട്ടിയിരുന്നെങ്കിൽ എത്ര ആൾ രക്ഷപ്പെടുമായിരുന്നു....
@Shukoor406
@Shukoor406 2 ай бұрын
എത്ര പറഞ്ഞിട്ടും കാര്യമില്ല ഈ മുസ്‌ലിയാക്കാൻ മാർ നന്നാവില്ല
@rakzazii4480
@rakzazii4480 6 ай бұрын
മൗലവി sathiyathil പെട്ട്
@sajjadziyad2913
@sajjadziyad2913 8 ай бұрын
29:49
@fasila6087
@fasila6087 3 ай бұрын
മരണപ്പെട്ടവർക്ക് ഈ ലോകത് ഇടപെടാൻ പറ്റില്ലെങ്കിൽ ഈസാ നബി ഖിയാമത് നാളിൽ എന്റെ കബറിന്റെ സമീപത്ത് വന്നു വിളിച്ചാൽ ഞാൻ ഉത്തരം ചെയ്യും നബി പറഞ്ഞിട്ടുണ്ടല്ലോ
@basheernattakkal4334
@basheernattakkal4334 2 ай бұрын
എന്തു മനോഹരമായ വിശദീകരണം ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ ഇത് പോലെ വല്ല ചോദ്യവും സമസ്ഥക്കാരോട് ചോദിച്ചിരുന്നു എങ്കിൽ, അസഹിഷ്ണുത കൊണ്ട്, ഞെളിപിരി കൊണ്ട് വിശദീകരണം നൽകി വട്ടം കറക്കിയേനെ. ആ അസഹിഷ്ണുത ചോദ്യകർത്താവിൽ വ്യക്തമാണ് താനും
@abdullaa.v661
@abdullaa.v661 7 ай бұрын
പറഞ്ഞത് പോലെ ഇക്കൂട്ടർ ദാവൂദ് നബിയെ ഇപ്പോൾ വിളിച്ചു പ്രാർത്ഥിച്ചു കൊള്ളട്ടെ❗ ഖിയാമത്ത് നാൾ വരെ ഇരുമ്പ് തുരുമ്പിച്ചു പോകുന്നതല്ലാതെ പ്രാർത്ഥനക്ക് ഫലം ചെയ്യുകയിൽ
@donvtor24
@donvtor24 8 ай бұрын
ഇവരെയൊക്കെ പിന്തുണച്ചു പിന്നാലെ നടക്കുന്നവരുടെ കാര്യം. റബ്ബിനെ നേരിട്ടു വിളിക്കാൻ 99 തെളിവുകൾ പകൽ പോലെ ഉണ്ട്. സംശയം ഉള്ള ബാക്കിയെല്ലാം കൂടി പൊട്ടും പൊടിയും ചേർത്ത് വെച്ചാൽ പോലും മറ്റു മാർഗങ്ങൾക്ക് ഒരു ശതമാനം തെളിവ്‌ ഒട്ടു കിട്ടുകയില്ല എങ്കിലും എങ്ങിനെയെങ്കിലും ആ ഒരു ശതമാനത്തിന് വേണ്ടി വാശി പിടിച്ചു വട്ടം ചുറ്റി നടക്കുന്ന അധഃപതിച്ച വർഗ്ഗം.
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 10 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 168 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
മഞ്ഞപ്പെട്ടി മുഖാമുഖം! | Faisal Moulavi | Abdul Malik Salafi
2:31:55
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 39 М.
Mukhamukham Changaleeri  Faisal Musliyar  Part  2
2:09:04
ABDULLAH UPPALA
Рет қаралды 166 М.
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН