No video

With Santhosh George Kulangara │Mallu Traveler Flag Off Day │Route Records

  Рет қаралды 96,183

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

മല്ലു ട്രാവല്ലർ ബ്രോയുടെ യൂറോപ്യൻ യാത്രയുടെ ഫ്ലാഗോഫിന് അതിഥിയായാണ് കണ്ണൂരെത്തിയത്. യൂടൂബിലൂടെ ജനമറിഞ്ഞ സുജിത് ഭക്തൻ, കാർത്തിക് സൂര്യ, അരുൺ സ്മോക്കി, എമിൽ, നിസാർ, ആബിദ്, പിന്നെ മലയാളിയെ യാത്ര ചെയ്യാൻ ശീലിപ്പിച്ച മഹാനായ സഞ്ചാരി, മുഖ്യാതിഥി സന്തോഷ് ജോർജ്ജ് കുളങ്ങരയും.
പരിപാടിക്കുശേഷം അൽപസമയം സന്തോഷ് സാറിന്റെ കൂടെ..
ഇനി ഹിമാചൽ പ്രദേശിൽനിന്നുള്ള കാഴ്ചകളാണ്..
പുതിയ കൂട്ടുകാർ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ - tiny.cc/ht915y
Follow me on instagram: Instagram: / ashrafexcel
Whatsapp: 9495337381
E Mail: ashrafexcel@gmail.com
പുതിയ വീഡിയോകള്‍ യൂടൂബില്‍ വരുന്പോള്‍ ഉടന്‍ കാണാന്‍ ഇവിടെ ക്ലിക്ചെയ്ത് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യൂക.: tiny.cc/ht915y
_
നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
tiny.cc/08915y
ആൻഡമാൻ വീഡിയോകൾ
tiny.cc/waa25y
രാജസ്ഥാൻ വീഡിയോകൾ
tiny.cc/uda25y
മലേഷ്യൻ വീഡിയോകൾ
tiny.cc/5ga25y
കേരളത്തിലെ ചില കാഴ്ചകൾ
tiny.cc/7ka25y
കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
tiny.cc/jma25y
_
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Website: www.ashrafexcel...
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India
#SanthoshGeorgeKulangara #RouteRecords #MalluTraveler

Пікірлер: 640
@irshadmon6280
@irshadmon6280 4 жыл бұрын
സഫാരി ടിവി: സന്തോഷ് ഏട്ടന്നെ ഇഷ്ട്ടപ്പെടുന്നവർ ഉണ്ടോ?👍👍👍👍👍👍👍
@shopclues6413
@shopclues6413 4 жыл бұрын
Pinnallaathe
@shopclues6413
@shopclues6413 4 жыл бұрын
Sub cheyyoo
@thankuish
@thankuish 4 жыл бұрын
Undonno, enthoru chodyam, santhoshettane othiri ishtamanu.👍😃
@sunilvm3841
@sunilvm3841 4 жыл бұрын
👍💖💖💖❣️💞💞💞🤝🤝🤝💙💙💙💙💐💐💐💕💕❤️❤️❤️🌹🌹🌹💐💐💐💜💜💜
@nammalmedia9196
@nammalmedia9196 4 жыл бұрын
Enth chodyamaa bro...unto nnaaa
@vinoystephen7806
@vinoystephen7806 4 жыл бұрын
സന്തോഷ്‌ ചേട്ടന്റെ ഫോട്ടോ ചുമ്മാതെ ഇട്ടാലും ഞാൻ കാണും ലൈകും അടിക്കും.....👍👍👍
@blasters0074
@blasters0074 4 жыл бұрын
ഞാനും,
@ronyks4116
@ronyks4116 4 жыл бұрын
ഞാനും
@sanalav6860
@sanalav6860 4 жыл бұрын
Its a true
@sanjusivaji
@sanjusivaji 4 жыл бұрын
Appo njano👍👍👍
@manikandannarayanan3979
@manikandannarayanan3979 4 жыл бұрын
same.........SGK de photo kandakaranamaanu ee video thanne kandathu...
@muhammedirfan8413
@muhammedirfan8413 4 жыл бұрын
ലോകം കണ്ട ഇദ്ദേഹത്തിന്റെ ആ പരിചയം തന്നെയാണ് അദ്ധേഹത്തിന്റെ വിനയവും..😘😘
@bgtechtravelvlog5674
@bgtechtravelvlog5674 4 жыл бұрын
Excitement aaan ippozhum
@user-wy8rl7vi7r
@user-wy8rl7vi7r 3 жыл бұрын
കേരളത്തിൽ ഏറ്റവും കുറവ് നെഗറ്റീവ് കമൻ്റ് കിട്ടുന്ന ഏക മനുഷ്യൻ.സന്തോഷ് ജോർജ്ജ് കുങ്ങര
@vahidvlogz8817
@vahidvlogz8817 4 жыл бұрын
സന്തോഷേട്ടനും അശ്രഫിക്കയും ആണ് എന്റെ ഹീറോസ് 🔥🔥😍😍
@fiaz102001
@fiaz102001 3 жыл бұрын
😍
@JamesBOND-tb4jq
@JamesBOND-tb4jq 4 жыл бұрын
ആരാധന എന്നൊക്കെ പറഞ്ഞാൽ അത് ചെറുതായി പോവും അതിലും വലിയ എന്തോ ആണ് സന്തോഷേട്ടാ നോടുള്ള ഉള്ള എന്റെ സ്നേഹം 😍😍😘🥰😘😘😘
@razakpang
@razakpang 4 жыл бұрын
8:50 സന്തോഷ്‌ജീ ..അങ്ങിനെ പറയരുത് ..അങ്ങയുടെ വീഡിയോസ് ഇഷ്ടപ്പെടാത്തവർ ഉണ്ടാകുമോ ...? ഞങ്ങളെ ലോകം കാണാൻ പഠിപ്പിച്ചത് താങ്കളല്ലേ ...!
@SHAS0058
@SHAS0058 4 жыл бұрын
2003 കാണാൻ തുടങ്ങിയതാ സഞ്ചാരം ,അന്ന് ഗ്രീസിൽ ആയിരുന്നു ,അന്നും ഇന്നും ഏറ്റവും ഇഷ്ട്ടമുള്ള പരിപാടി ആണ്😍
@MasterPiece
@MasterPiece 4 жыл бұрын
പൊളിച്ചല്ലോ bros
@AshiqCP
@AshiqCP 4 жыл бұрын
Polichule
@AlifMediaOfficial
@AlifMediaOfficial 4 жыл бұрын
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 4 жыл бұрын
ആധുനിക മലയാളി travalersന്‍ടെ ഗുരു സന്തോഷ് ജോര്‍ജ്ജ് കുളങ്ങര സര്‍ great proud...
@alikadakkodan111
@alikadakkodan111 4 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പ് ഒരു എപ്പിസോഡ് കണ്ടാൽ പിന്നെ അത് മുഴുവൻ കാണും ഒരുപാട് അറിവുകൾ അതിൽ നിന്നും നമുക്ക് കിട്ടും
@TripFamily
@TripFamily 4 жыл бұрын
രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം😘😘
@bachuforever1419
@bachuforever1419 4 жыл бұрын
നമ്മുടെ രാജ്യത്ത് ലോകം ചുറ്റുന്ന രണ്ടേ രണ്ട് മനുഷ്യർ ഒന്ന് മോഡി മറ്റൊന്ന് സന്തോഷ്‌ ജോർജ് കുളങ്ങര.. മോഡി വെറുതെ ചുറ്റുന്നു ഇദ്ദേഹം ഓരോ രാജ്യത്തിന്റെയും വികസനവും സംസ്കാരവും, സന്തോഷവും, സമാധാനവും, മനുഷ്യ സൗഹൃദവും കണ്ട് പഠിച്ചു എന്ത് കൊണ്ട് നമ്മുടെ രാജ്യം ഇതുപോലെ ആകുന്നില്ല എന്ന്‌ വേവലാതി പെടുന്നു......
@gooner1290
@gooner1290 4 жыл бұрын
സന്തോഷേട്ടനെ പുകഴ്‌ത്താൻ മോഡിയെ ഇകഴ്ത്തേണ്ട ആവശ്യം ഉണ്ടോ പ്രധാനമന്ത്രിമാരുടെ വിദേശ സന്ദർശനം നയതന്ത്രപരമായി ബന്ധപ്പെട്ടതാണ് വ്യക്തിപരം അല്ല രാഷ്ട്രീയ വിരോധം കൊണ്ട് താങ്കൾക് മോഡി വെറുതെ ചുറ്റുന്നതായി തോന്നും പക്ഷെ ബഹുഭൂരിപക്ഷം ഇന്ത്യക്കാരും അങ്ങനെ ചിന്തിക്കുന്നില്ല
@user-eu7yj9ly4h
@user-eu7yj9ly4h 4 жыл бұрын
@@gooner1290 സന്തോഷ്‌ സർ pm ആയാൽ മറ്റുള്ളവർ കൂടി കൂടെ ഉണ്ടെങ്കിൽ ഈ രാജ്യം ഉറപ്പായും മാറും.. മോദി ഇത് വരെ ഭരിച്ചിട്ടു വലിയ ഒരു മാറ്റവും വന്നിട്ടില്ല, കേരളത്തിലും വികസനം ഇല്ല അത് വേറെ കാര്യം.ഈ രാജ്യം തന്നെ മാറ്റാൻ കഴിയുന്ന അധികാരം ഉള്ള ആളാണ് മോദി പക്ഷെ ഒന്നും നടക്കുന്നില്ല. ഇന്ത്യയെ മാറ്റി മറിച്ചാൽ കേരളം വരെ മോദിക്കൊപ്പം നിൽക്കും. മതം നോക്കാതെ പ്രവർത്തിച്ചാൽ മതി.
@marymathews7075
@marymathews7075 4 жыл бұрын
Sacharam kadukandu gaan one month before annu u tube viewer ayathu appol atha anepole kure cherupakar Ashref mallu abin agane kureper thanks a lot kugugale yathra cheyan vayatha above sixty aya annepole pallarkum nigal kayachaude lokam thuranu tharunnathinu corona kayiyan nigallum kayichakanan jagallum kathirikunu
@prasannankumar2269
@prasannankumar2269 2 жыл бұрын
സന്തോഷ്‌ സാറിന്റെ വീഡിയോസ് ആണ് കണ്ട് തുടങ്ങിയത്, ഇപ്പോളും ആ ഒരു ഇഷ്ടം ഇപ്പോഴും ഒണ്ട്
@luckymanoj1
@luckymanoj1 4 жыл бұрын
നിങ്ങളുടെ ഈ ചർച്ച കാരണരഹിതമായ ഒരു സങ്കടത്തിലേക്ക് എന്നെ കൊണ്ടുപോയി. വളരെ നന്ദി അഷ്റ് ഫ്. മനുഷ്യ നന്മ അവസാനിക്കുന്നില്ല. സന്തോഷ് ജോർജ് കുളങ്ങര എന്ന മലയാളിയുടെ യാത്രാ. ദൈവത്തോടു കൂടിയുള്ള ചർച്ച. ദൈവമേ ആ മനുഷ്യന്റെ വിനയം, നന്മയുള്ള മനസ്സ്, ആ മനസ്സിനെ ആരാധിക്കുന്ന നിങ്ങളെ പോലെയുള്ള ചെറുപ്പക്കാരുടെ മനസ്സ്.ഗദ്ഗദവും സന്തോഷവും കൊണ്ടു് മനസ്സു നിറയുന്നു. ഡോ.മനോജ്
@gayosekottarathil9677
@gayosekottarathil9677 4 жыл бұрын
സന്തോഷ്‌ ജോർജ്... അദ്ദേഹം powli ആണ്. ഒരുപാട് ഉയരങ്ങളിൽ എത്തിയിട്ടും ഒരു ജാടയും ഇല്ലാത്ത ആൾ... മനുഷ്യൻ ആയാൽ ഇങ്ങനെ വേണം
@rajeshnr4775
@rajeshnr4775 4 жыл бұрын
യാത്ര അധികം ചെയ്യാൻ പറ്റിയിട്ടില്ലെങ്കിലും യാത്ര ചെയ്യുന്നവരെ ഇഷ്ടപ്പെടാനും അവരുടെ വീഡിയോ കാത്തിരുന്നു കാണാനും കേരളീയരെ പഠിപ്പിച്ചത് ലോകസഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങര സാറാണ്(എസ് കെ പൊറ്റക്കാടിനെ സ്മരിക്കുന്നു) അങ്ങിനെ ഉള്ള അദ്ദേഹത്തോടൊപ്പം വേദി പങ്കിടാനും അദ്ദേഹത്തിന്റെ അനുഭവങ്ങൾ ചോദിച്ചറിയാനും സാധിച്ച അഷ്റഫ് ഭായി താങ്കൾ ഭാഗ്യവനായ സഞ്ചാരിയാണ് (ഞാൻ മല്ലു ട്രാവലറിന്ടെ വീഡിയോ മുടങ്ങാതെ കണ്ടിരുന്ന ഒരു പ്രേക്ഷകൻ ആയിരുന്നു പക്ഷേ അദ്ദേഹത്തിന്റെ ധാർഷ്ഠ്യം കലർന്ന സംസാരരീതി ഇഷ്ടമില്ലാത്തതു കൊണ്ട് നിർത്തി)അഷ്റഫ് ഭായിയുടെ റൂട്ട് റെക്കോഡ്സ് സൈനുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു യഥാർത്ഥ ഇന്ത്യയുടെ കാഴ്ചകൾ എന്തെല്ലാം എന്നറിയുന്നതിനായി ആശംസകൾ
@sameerthebusinessman2837
@sameerthebusinessman2837 4 жыл бұрын
യാത്ര ചെയ്യുമ്പോൾ നമ്മുടെ യഥാർത്ഥ സ്വഭാവം പുറത്തു വരാറുണ്ട്, ക്ഷമ, സന്തോഷം, ദുഃഖം, നേതൃത്വം, സഹകരണം, സഹായം.
@divyanandu
@divyanandu 4 жыл бұрын
സന്തോഷേട്ടന്റെ മുഖം കണ്ടാൽ ആ വീഡിയോ കണ്ടിരിക്കും. അങ്ങനെ കണ്ടതാണ് ഇതും. പക്ഷെ അഷറഫ് ഭായിന്റെ മറ്റു വീഡിയോസ് കണ്ടപ്പോ തീരുമാനിച്ചു താങ്കളുടെ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാൻ. പിന്നെ കുറെ കാലമായി മല്ലു ട്രാവലറിന്റെ സബ്സ്ക്രൈബർ ആണ് ട്ടോ🙋‍♀️ ഇങ്ങള് ഈ വിഡിയോയിൽ പറഞ്ഞ മേഘാലയ വ്ലോഗ് കണ്ടു. സൂപ്പർ
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 3 жыл бұрын
മലയാളത്തിന്‍ടെ യാത്രാ ഇതിഹാസം സന്തോഷ് സറിനും,അഷറഫ് ചേട്ടനും അഭിവാദ്യങ്ങള്‍
@shabeerfazill
@shabeerfazill 4 жыл бұрын
സന്തോഷ് സർ ആയിട്ടു ഇങ്ങനെ ഒരു അവസരം കിട്ടിയത് വളരെ ഭാഗ്യമാണ്. എന്തായാലും അടിപൊളി. ഹിമാചൽ വീഡിയോസ് പോരട്ടെ
@bnnbnnb6712
@bnnbnnb6712 4 жыл бұрын
സന്തോഷ് സാർ എന്ന മഹാനയ സഞ്ചാരിയുടെ എളിമയോടെയുള്ള അഷ്റഫ് എക്സലിനോടൊത്തുള്ള വർത്തമാനത്തിന്ന് ഹൃദയത്തിൽ നിന്ന് സല്യൂട്ട്
@rameshmelattur8452
@rameshmelattur8452 4 жыл бұрын
ന്തോ സന്തോഷ്‌ സെറെ കാണുമ്പോൾ വല്ലാത്ത സന്തോഷം 😍
@Nizar713
@Nizar713 4 жыл бұрын
ഗുരുവിന്റെ അനുഗ്രഹം തേടുന്നത് എപ്പോഴും നല്ലതാണ്... 👍
@akhilpvm
@akhilpvm 4 жыл бұрын
*എല്ലാ യാത്രാ പ്രേമികളുടെയും ആഗ്രഹമാണ് SGK നേരിട്ട് ഇതുപോലൊന്നു കാണുകയെന്നത്,, അത് നമ്മളെ മച്ചാന് സാധിച്ചതിൽ സന്തോഷം* 👍❤️
@user-dw9ud8jx8i
@user-dw9ud8jx8i 4 жыл бұрын
സെൽഫി എടുത്ത ഞാൻ വിറച്ചു അപ്പോൾ ഇന്റർവ്യൂ എടുത്ത അഷ്റഫ് മച്ചാൻന്റെ കാര്യം പറയണോ... ഞങ്ങളെ ലോകം കാണിച്ച് തന്ന മനുഷ്യനല്ലേ.. SGK ഇഷ്ട്ടം
@azaruuluwar2628
@azaruuluwar2628 4 жыл бұрын
ബ്ലോഗേര്‍സില്‍ ആദ്യം വീഡിയോ കണ്ടത് നിങ്ങളുടെ ഏറ്റവും ഇഷ്ടമുള്ള വെക്തിയും നിങ്ങള്‍ അയാളുടെ ബ്ളോഗില്‍ യാത്ര ഇഷ്ടമാവാന്‍ കാരണക്കാരനായ സന്തോഷേട്ടന്‍ ആഹാ അന്തസ്സ് 😍😍😍
@ansarali-tj7fd
@ansarali-tj7fd 4 жыл бұрын
ദൈവത്തിന്റെ മുന്നിൽപ്പെട്ട മാലാഖ കുഞ്ഞുങ്ങൾ
@9961400633
@9961400633 4 жыл бұрын
Brode എല്ലാ എപ്പിസോഡും ഇഷ്ടാണ് ,ഇന്ന് തൊട്ട് ഇതായിരിക്കും ഏറ്റവും ഇഷ്ടം
@RajeevKumar-el6wm
@RajeevKumar-el6wm 4 жыл бұрын
അഷറഫ് ഭായി നിങ്ങളുടെ അവതരണം സൂപ്പർ ആണ്....... ഇ ലോക് ഡോൺ കാലത്ത് കുറെ വീഡിയോ കണ്ടു എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് നിങ്ങളുടെ ബ്ലോഗ് ആണ് എന്നാണ് നിങ്ങൾ ഇന്ത്യക്കു പുറത്ത് പോകുന്നത് തായ്‌ലൻഡ് ഉം മാറ്റ് രാജ്യങ്ങളും നിങ്ങളിൽ കാണാൻ ആഗഹിക്കുന്നു അത് കൊണ്ട് ചോദിക്കുന്നതാ
@basheerparangodath267
@basheerparangodath267 4 жыл бұрын
സന്തോഷ് സാർ ❤️👍 അഷ്‌റഫ് കാ ചാനലിൽ കൊണ്ട് വന്നതിൽ വളെരെ സന്തോഷം 👍👍❤️😍
@irfadpt7999
@irfadpt7999 4 жыл бұрын
പണ്ട് ലേബർ ഇന്ത്യ വാങ്ങിയ ഉടനെ തുറന്ന് വായിക്കുന്നത് അവസാന പേജിലെ സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ യാത്രാ വിവരണം ആണ് അഷ്റഫ് എക്സൽ ഇഷ്ട്ടം സന്തോഷ് സാർ പെരുത്തിഷ്ട്ടം
@shakkeerpukayoor5698
@shakkeerpukayoor5698 3 жыл бұрын
അനുഭവങ്ങളുടെ സമ്പത്ത് സന്തോഷ് സാർ ഗ്രേറ്റ് words
@ansaripallipromansari
@ansaripallipromansari 4 жыл бұрын
നമ്മുടെ കണ്ണൂർ കാർ ഇങ്ങനെ ചേട്ടാ സ്നേഹം വാരി കോരി തരും ഇന്ന് ശരിക്കും മിസ്സായി പോയി .ഈ പ്രവാസി ലോകത്ത് നിങ്ങളെ പോലെ ഉള്ളവരുടെ വിഡിയോ കണ്ടു ആസ്വസികുന്നു 👍👍
@lovefromhevan7006
@lovefromhevan7006 4 жыл бұрын
എപ്പഴും എപ്പോഴും ഇഷ്ട്ടം ഇതുപോലെ തന്നെ സത്യ സ്നേഹം നിറഞ്ഞതാകട്ടെ
@TravelStoriesByNP
@TravelStoriesByNP 4 жыл бұрын
ഇതൊക്കെയാണ് ഞങ്ങളും കാത്തിരുന്നത്, അതിനല്ലേ ഇങ്ങളെ ഞങ്ങളും, ഇങ്ങള് ഞങ്ങളേം സ്നേഹിച്ചത്. സന്തോഷായി ട്ടോ. സഫാരിയിൽ നിങ്ങളുടെ ഒരു കിടിലൻ എപ്പിസോഡ് വരും ഇൻ ഷാ അള്ളാഹ്. You are A excellent content creator. We hope your's creativity. Go head.. 💓 All the best. 💐
@aravindvariarkv823
@aravindvariarkv823 4 жыл бұрын
Great Ashraf. സന്തോഷ്‌ സാർ ഏഷ്യാനെറ്റ്‌ ന്യൂസിൽ സഞ്ചാരം തുടങ്ങിയ കാലം മുതൽ ഇപ്പോൾ സഫാരി ചാനൽ ആയതുവരെയും ഒന്നുപോലും നഷ്ടപ്പെടാതെ ഞാൻ കാണുന്നു. യാത്രകളെയും പ്രകൃതിയെയും അത്രയേറെ ഇഷ്ട്ടപ്പെടുന്നു.
@zakkumelmuri9421
@zakkumelmuri9421 4 жыл бұрын
Dairy kurip അല്ലാതെ സഞ്ചാരം വിഡീയോ ഇപ്പോ യൂട്യൂബിൽ കിട്ടോ
@aravindvariarkv823
@aravindvariarkv823 4 жыл бұрын
@@zakkumelmuri9421 safari ആപ്പ് ഡൌൺലോഡ് ചെയ്യാം
@rajanr1077
@rajanr1077 4 жыл бұрын
സന്തോഷ്‌ സാറുമായി ഒരു കൂടി കാഴ്ച... ഒരു ഇന്റർവ്യൂ.... ashraf u r so lucky man..... onnu kanan mathram agrahikkunna yathraye eshtapedunna oru eliyavananu njan...
@Cinemakkaryam
@Cinemakkaryam 4 жыл бұрын
Sachin, AR Rahman, Santhosh George Kulangara..
@travelwithgopz
@travelwithgopz 4 жыл бұрын
വരണം എന്ന് ഉണ്ടായിരുന്നു.... സിംഗപ്പൂരിൽ ആണ് വരാൻ പറ്റിയില്ല... എന്തായാലും എന്റെ രണ്ടു പ്രിയപ്പെട്ട സഞ്ചാരികളെ നേരിട്ടു കാണുമ്പോൾ ഒരു സന്തോഷം..😍😍😍 സന്തോഷ് സർ മലയാളികൾ യാത്ര പഠിപ്പിച്ച സഞ്ചാരി...😇😇😇😇
@jithin.vvaliazheekal4623
@jithin.vvaliazheekal4623 4 жыл бұрын
കഴിവുണ്ട് ആ കഴിവാണ് ഞങ്ങൾ പ്രേക്ഷകർ എല്ലാം നിങ്ങൾ തരുന്ന സന്തോഷം അവേശത്തോടെ അനുഭവിയ്ക്കുന്നത്
@psypeter1shot1life82
@psypeter1shot1life82 4 жыл бұрын
ഞാൻ എന്റെ മനസ്സിൽ തട്ടി പറയുവാ. ഞാൻ ഒരുപാട് ആരാധിക്കുന്ന ഒരാളാണ് സന്തോഷ്‌ ചേട്ടൻ. ഇപ്പോൾ അദ്ദേഹത്തിന്റെ അതെ സ്ഥാനത്താണ് തങ്ങൾ ഒരുപാട് യാത്ര ചെയ്യാൻ ആഗ്രഹം ഉള്ള ആളാണ് ഞാൻ.
@FOCUSIN3MINUTES
@FOCUSIN3MINUTES 4 жыл бұрын
നിങ്ങൾ ഭാഗ്യം ചെയ്തിരിക്കുന്നു. ഇദ്ദേഹത്തെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നവർ എന്നെപ്പോലെ ഒരുപാടുണ്ടാകും
@venugopalankp7917
@venugopalankp7917 2 жыл бұрын
സന്തോഷ്‌ സാറിന്റെ കൂടെ യുള്ള വീഡിയോകണ്ടു ഒരുപാടിഷ്ടപ്പെട്ടു താങ്കളുടെ എളിമയും ബഹുമാനവും അതിൽനിന്നും മനസിലാക്കാം, 👏👍
@chithramohan8056
@chithramohan8056 4 жыл бұрын
ഒരുപാട് സന്തോഷം പറഞ്ഞ് അറിയിക്കാൻ കഴിയുന്നില്ല നിങ്ങളെ ഒരുമിച്ചു കണ്ടതിൽ 💗💗🙂🙂 God bless you both 🙏🙏🙏
@ROY-wu2cq
@ROY-wu2cq 4 жыл бұрын
എസ്.കെ. പൊറ്റക്കാടിന്റെ യാത്രകളിലൂടെ സംഞ്ചാരസാഹിത്യത്തിന്റെ ആസ്വാദനം അറിഞ്ഞ മലയാളത്തിനെ, അതിന്റെ ദ്രിശ്യാവിഷ്കാരം കൊടുത്തു സമ്പന്നമാക്കിയ വലിയ മനുഷ്യനാണ് ജോർജ് കുളങ്ങര സാർ.
@Framelesss
@Framelesss 4 жыл бұрын
ഒരു മീറ്റ് അപ് വച്ച് നോക്ക് ... കണ്ണ് തള്ളും കിളി പോകും മോനേ .Al the best ...
@lintofrancis8032
@lintofrancis8032 4 жыл бұрын
രണ്ടു മഹാരഥന്മാർ കണ്ടുമുട്ടുന്നു. സന്തോഷ് സാറിനെയും അഷ്റഫ് സാറിനെയും ഒരേ ഫ്രെയിമിൽ കാണാൻ കഴിയുക ആഹ ഭാഗ്യം
@muhmdsadhik1076
@muhmdsadhik1076 4 жыл бұрын
Santhoshettan poli
@sameerop9564
@sameerop9564 4 жыл бұрын
സാറ് നമ്മുടെ മുത്താണ് 💐💐💐❤️
@midlaj8672
@midlaj8672 4 жыл бұрын
നിങ്ങളെ രണ്ടു പേരെയും കണ്ണൂർ വെച്ചു കണ്ടതിൽ സന്തോഷം.😍😍🤩🥰
@sharafsiyad4500
@sharafsiyad4500 4 жыл бұрын
ഇത് ഒരു അടിപൊളി വീഡിയോ ആയി... 👏👏👍
@medonalj5723
@medonalj5723 4 жыл бұрын
Ashraf chetta thangal unnayicha oru parathikku santhosh sir thanna best answer undu apply it in to ur life"Thankalkku places enjoy cheyyan pattunnilla ennum enganelum video Ednam enna thoughts etc etc"He has given a best best answer for that About commitments it was wonderful how he explained to u ,
@terleenm1
@terleenm1 4 жыл бұрын
തീർച്ചയായും അനുഭവങ്ങൾ തന്നെയാണ് ഏറ്റവും വലിയ ഗുരുനാഥൻ. നന്ദി
@realcopyrealcopy623
@realcopyrealcopy623 4 жыл бұрын
You are number one. Reason 1 your innocence.2 conversation 3 simplicity 4 smile 5 presentation 6 vedio recording 7 editing. 8 sound 9 family.10 feeling ......
@jamshintovrebelovich8264
@jamshintovrebelovich8264 4 жыл бұрын
സന്തോഷേട്ടന്‍ മുത്താണ്...😍😍 മലയാളികളുടെ അഹങ്കാരമാണ്😍😍
@peekeys
@peekeys 4 жыл бұрын
സന്തോഷ് സർ ഒരു ജീനിയസ് തന്നെ .. എന്തൊരു തീക്ഷ്ണമായ വാക്കുകൾ. യാത്രകൾക്ക് ഒരാളുടെ സ്വാഭാവം രൂപപെപെടുത്താൻ കഴിയും.
@muhmdsadhik1076
@muhmdsadhik1076 4 жыл бұрын
What is media? The real answer..... Salute sir.
@Nisar920
@Nisar920 3 жыл бұрын
എന്റെ കാഴ്ച്ചപ്പാടിൽ യാത്രികർ രണ്ട് വിധമുണ്ട്., ഒന്ന് ധാരാളം പണം ഉളളത് കാരണം വിവിധ രാജ്യങ്ങളുടെ ടൂറിസ്റ്റ് പ്ലൈസ് മാത്രം സന്ദർശിക്കുകയും., കിട്ടാവുന്ന ലഹരിയും., പെണ്ണും ആസ്വാദിക്കുകയും ചെയ്യുന്നവർ.., രണ്ട്.., വിവിധ രാജ്യങ്ങളുടെ വൈവിധ്യം നിറഞ്ഞ ഭാഷ.., സംസ്കാരങ്ങൾ.., ഗ്രാമീണ ജീവിതങ്ങൾ... എന്നിവ അറിയാനും.., മനസിലാക്കാനും., ലോകത്തിനോട് വിളിച്ച് പറയാനും യാത്ര ചെയ്യുന്നവർ..! എനിക്ക് ഈ രണ്ടാമത്തെ കൂട്ടരെയാണ് ഇഷ്ടം..! നിങ്ങൾ പൊളിക്ക്..!
@JithGeo
@JithGeo 4 жыл бұрын
2000മുതൽ കാണുന്നു... ഒരു മടുപ്പും തോന്നിട്ടില്ല ഇപ്പോളും... റിയൽ ഹീറോ...
@nothingspecial7992
@nothingspecial7992 4 жыл бұрын
യാത്രകളോട് ആവേശം തോനാന്‍ കാരണം മുഖം പോലും കണ്ടിട്ടില്ലാതെ ഉള്ള സന്തോഷ്‌ ജോര്‍ജ് കുളങ്ങര എന്ന സഞ്ചാരിയുടെ പണ്ട് മുതലേ കേള്‍ക്കുന്ന ശബ്ദമാണ്...എനിക്ക് തോന്നുന്നത് എന്നെപോലെ യാത്രപ്രേമികല്‍ക്കെല്ലാം motivation sir തന്നെയാണെന്നാണ്....thank you ashraf bro
@traderinmoscow1859
@traderinmoscow1859 4 жыл бұрын
When the legend arrives....ONE AND ONLY SANTHOSH JI
@alisaheer2673
@alisaheer2673 4 жыл бұрын
സുജിത് *ഭക്ത* ന്റെ കൂടേ ഉണ്ടാവുന്ന *എമിൽ* ബ്രോ സൂപ്പർ ആണ്
@soulofdarkbynta
@soulofdarkbynta 3 жыл бұрын
Ingalu poli aatto... Katta support ashrafka.. 😍
@rockmadadhosths1314
@rockmadadhosths1314 4 жыл бұрын
മ്മ്‌ടെ സന്തോഷ്ഏട്ടൻ സംസാരിക്കുന്നത് ദിവസം മുഴുവൻ കേട്ടിരുന്നോളും അത് അദ്ദേഹത്തോടൊപ്പം മനസ്സ് കൊണ്ട് സഞ്ചരിക്കാൻ ആണ് 😍😍 ചേട്ടായി ഇക്ക ഇഷ്ട്ടം 😍😍😘😘😘
@subinthomas9308
@subinthomas9308 4 жыл бұрын
ഫിറോസിക്കാ വിഡിയോ അടിപൊളി സന്തോഷ് സാർ സഞ്ചാരത്തെ സ്നേഹിക്കുന്നവർക്ക് ഒരു പാഠപുസ്തകം ആണ്.
@jojinbabu
@jojinbabu 4 жыл бұрын
സന്തോഷ്‌ സാറിന്റെ പടം കണ്ടതും വീഡിയോയും കണ്ട്‌ ചാനലും സബ്സ്ക്രൈബ്‌ ചെയ്തു
@vishnu.m.bhuvaneswari1519
@vishnu.m.bhuvaneswari1519 4 жыл бұрын
Asharf bro... Hatsoff for your simplicity 🙌
@shamseerchampad
@shamseerchampad 4 жыл бұрын
അഷ്‌റഫ് bai നമ്മുടെ കണ്ണൂരിന്റെ സ്നേഹം തിരിച്ചറിഞ്ഞല്ലോ
@ashokanuae7634
@ashokanuae7634 4 жыл бұрын
മയയാളികളേ സഞ്ചാരികൾ ആകീയ ശ്രി സന്തോഷ് ജോർജ് കുളങ്ങരയുമായി യുള്ള താങ്കളുടെ അഭിമുഖം വളരേ നന്നായി ഇതിൽ ഒരു പാട് സമയമെടുത്തു. എന്നതിനല്ല മറിച്ച് പ്രസക്തമായ എത്ര ചോദ്യം ചോദിച്ചു. എന്നതാണ് അത് താങ്കൾ നന്നായി ചെയ്തു..സാറിന്റെ മറുപടിയും സുപ്പർ
@Ansaakka
@Ansaakka 4 жыл бұрын
തയ്യാറെടുപ്പില്ലെങ്കിലും നന്നായി സംസാരിച്ചു അഭിനന്ദനങ്ങൾ
@DonaPhilipInchikalayil
@DonaPhilipInchikalayil 4 жыл бұрын
യാത്രകളെ സ്നേഹിക്കുന്ന ഒരു ഒരു യാത്രയാണ് ഞാൻ എൻറെ പരിമിതികളിൽ നിന്ന് ഇസ്രായേൽ എന്ന രാജ്യത്തെ കുറിച്ച് അറിയാൻ ശ്രമിക്കുന്നു ഇസ്രായേൽ എന്ന രാജ്യം എനിക്ക് തരുന്ന അനുഭവങ്ങൾ വലുതാണ് യാത്രകൾ ചെയ്യാൻ പഠിപ്പിച്ച വലിയ മനുഷ്യൻ 😍😍😍 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
🤝😍👏💯
@mayarajasekharan7774
@mayarajasekharan7774 4 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര സാർ. ക്യാമറക്കണ്ണിലൂടെ ഈ വിശാലലോകം ഞങ്ങൾക്കും കാണിച്ചുതന്ന ഞങ്ങളുടെ real Superstar!
@gijeshsimon1149
@gijeshsimon1149 4 жыл бұрын
സ്നേഹവും ആരാധനയും തോന്നിയിട്ടുള്ള രണ്ടു പേര് ഒരേ ഫ്രേമിൽ 😍
@shahulhameed2848
@shahulhameed2848 4 жыл бұрын
ഭാഗ്യവാൻ... ഈ കൂടികാഴ്ച്ച ഒരു വഴിത്തിരിവാകണേ പടച്ചോനേ...♡
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*മല്ലു traveler ഫ്ലാഗ് ഓഫ്‌ വീഡിയോ ഒരുപാട് ഒരുപാട് കണ്ടു,* *crowed,* 👌👌👌👌
@rejeefraheem6890
@rejeefraheem6890 4 жыл бұрын
Hi pacha thoppi
@rejeefraheem6890
@rejeefraheem6890 4 жыл бұрын
Ningalude name yenthan
@sainulabid7854
@sainulabid7854 4 жыл бұрын
@@rejeefraheem6890 sulaiman
@yasaryasar3162
@yasaryasar3162 4 жыл бұрын
ഹായ് പച്ചതൊപ്പി
@alisaheer2673
@alisaheer2673 4 жыл бұрын
ഞാൻ നിങ്ങളെ എല്ലാട്ത്തും കാണുന്നു...
@fizaatattooingpkd8999
@fizaatattooingpkd8999 4 жыл бұрын
Nalla video, Santhoshsirnde koodeyulla iruppu kaanumbol ariyaam Ashraf nde aa excitement... Kurachu nalla chodhyangalanengilum valare nalla uthharangalum... Himalayan yathra video ku vendi kaathirikkunnu... Happy jurney
@Since-cf5qj
@Since-cf5qj 4 жыл бұрын
സന്തോഷ് സാറിന്റെ സംസാരം കാണുമ്പോൾ തന്നെ എന്തൊരു പോസിറ്റിവിറ്റി👌
@vijithjk6775
@vijithjk6775 4 жыл бұрын
Bro ഞനും ഉണ്ടായിരുന്നു എല്ലാവരെയും കണ്ടു സാറും ആയിട്ട് ഒരു സെൽഫിയും എടുത്തു ഹാപ്പി ആയി 👌💪
@majroofavelam
@majroofavelam 4 жыл бұрын
ആനയുടെ വലിപ്പം ആനക്കറിയില്ല അഷ്റഫ് ബായ്. അതുപോലെയാ നിങ്ങളും
@Gulf2009ua
@Gulf2009ua 4 жыл бұрын
majroof avelam 😊
@jaisonsebastian193
@jaisonsebastian193 4 жыл бұрын
ഇന്ത്യയുടെ ഹുയാങ്സാങ്ങ് ആണ് സന്തോഷ് സാർ ...... നമ്മളെ സഞ്ചരിക്കനുള്ള സ്വപ്നം കാണാൻ പഠിപ്പിച്ച അത്ഭുത വ്യക്തിത്വം ആണ് അദ്ദേഹം ..... താങ്കൾക്ക് അനുമേദനങ്ങൾ നേരുന്നൂ
@kalamperingammala6799
@kalamperingammala6799 4 жыл бұрын
*സന്തോഷ്‌ ജോർജ്ജ് കുളങ്ങര സാർ ❤️ ഒര് ദിവസം നേരിട്ട് കാണണം വലിയൊരാഗ്രഹമാണ് 🥰*
@sidheeqm-in
@sidheeqm-in 4 жыл бұрын
രണ്ടാളുടേയും ഈ വിനയം ... അതാണ്‌ നിങ്ങളുടെ വിജയം God bless you 🙏
@hakkimcp781
@hakkimcp781 3 жыл бұрын
തയ്യാറെടുപ്പില്ലെങ്കിലും അഭിമുഖം നന്നായിരുന്നു ശ്രീ സന്തോഷ് Sir ഒരിക്കലെങ്കിലും നമ്മുടെ കേരളത്തിന്റെ C M ആയിരുന്നെങ്കിലെന്നു ഒരു ആഗ്രഹിക്കുന്നു 🙏
@satheesanchirayil2300
@satheesanchirayil2300 4 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര അഷ്റഫ് ഇക്ക രണ്ടു പേരെയും ഒരു പോലെ ഇഷ്ടം
@renimon13
@renimon13 4 жыл бұрын
എന്തായലും കണ്ണുർക്ക് ഉള്ള യാത്ര വെറുതെ ആയില്ല .സുപ്പർ ഇഷ്ടായി
@zm4555
@zm4555 3 жыл бұрын
2 Legend Travel bloggers in one frame❤️🔥
@arun6314
@arun6314 4 жыл бұрын
എന്റെ പഞ്ചായത്തിന്റെ തൊട്ടപ്പുറത്തെ പഞ്ചായത്തിലാണ് SGK യുടെ നാട്. അഭിമാനം😘😘😘😘😘😘😘
@udayakkuudayudayakkuuday629
@udayakkuudayudayakkuuday629 4 жыл бұрын
Feeling Happy..very good.santhosh chettan fananu njan..Ashrafinteyum..
@ajmalashraf2546
@ajmalashraf2546 4 жыл бұрын
ഒരുപാട് സന്തോഷം ഒരു ജാടയും കാണിക്കാതെ ഒരു shake hand തന്നതിൽ ❤️ ashrafbro
@elisabetta4478
@elisabetta4478 3 жыл бұрын
I mostly get attracted by Mr. Kulanaghara's eloquent conversations(hearing him talking is like having pleasant conversation with Europeans)than watching his travelogue which is equally interesting.
@kamarudheenthrippanachi9367
@kamarudheenthrippanachi9367 4 жыл бұрын
സൂപ്പർ വീഡിയോ സന്തോഷ് ജോർജ് കുളങ്ങര ഇഷ്ട്ടം
@saidusaidali6832
@saidusaidali6832 4 жыл бұрын
Asharaf ikka nalloru interview. Santhosh sirnekka keralathinta mukhyamanthri aakkanam athramel lokaparijayavum arivin uravidavum aanu sir ....
@vneesh9770
@vneesh9770 4 жыл бұрын
ഒരുപാട് ഇഷ്ടമുള്ള രണ്ടു പേർ ഒരു സ്ക്രീനിൽ,,,😍😍😍
@safeer6075
@safeer6075 4 жыл бұрын
ആദ്യമായി ചാനലുകളിൽ ഇന്ത്യ കൂടാതെ വിദേശ രാജ്യങ്ങളിലെ സ്ഥലങ്ങളും അവിടുത്തെ കാഴ്ചകളും.. കാണിച്ചു തരുന്ന സഫാരി ചാനൽ സന്തോഷ്‌ ജോർജ് അട്ടകുളങ്ങര മഹാരാജാസ് സ്റ്റുഡിയോ ട്രിവാൻഡ്രം... ഇങ്ങനെ സന്തോഷിന്റെ സഞ്ചാരം കണ്ടു ഭൂരിഭാഗം കേരളക്കാരും വിദേശത്തും ഇന്ത്യയുടെ പലഭാഗത്തും പോയി അവരുടെ ലൈഫ്.. വേഷം. ഭാഷ.ഫുഡ്സ് . മറ്റുമൊക്കെ കണ്ടു ആസാദിക്കാൻ പോകുന്നു... സന്തോഷിനെ കാണാൻ ലാലേട്ടനെകാണുന്നതിന്റെ പത്തിരട്ടിയാണല്ലോ.. എന്തൊരു പ്രൗട്.. വണ്ടർ ഫുൾ.. അഷറഫ് ബായി ഒരു വീഡിയോ ഒക്കെ എടുത്തു സന്തോഷ്‌ ഏട്ടനെ പോലെ നമ്മുടെ കാഴ്ചകളും പുറം കാഴ്ചകളും എടുത്തു വരുകയാണെങ്കിൽ ഒരു ചാനലിൽ ഇടാം.. യു ട്യൂബിലും... അങ്ങനെ അഷറഫു ബായിക്കും ഇതുപോലെ വൻ പ്രൗട് ഉണ്ടാകുന്നതാണ്.. താങ്ക്സ്....
@malluinfodude1915
@malluinfodude1915 4 жыл бұрын
സന്തോഷ്‌ ഭായ് സംസാരിച്ചാൽ തന്നെ full inspiration and motivation ആണു, ❤
@abbasalishihabtheyyala6065
@abbasalishihabtheyyala6065 4 жыл бұрын
13:07 സൂപ്പർ ചോദ്യം സൂപ്പർ ഉത്തരം 😍😍😍
@harithahdashanithahdas6421
@harithahdashanithahdas6421 4 жыл бұрын
ഹലോ,,, ബായ്,,, യാത്ര,, ഹിമാചിലിലേക്ക്,, അല്ലേ,, നല്ല,, തണുപ്പ് ഉള്ള,, സമയം മാണ് വരാൻ പോവുന്നത്,, ശ്രദ്ധിച്ച് പോവുക,,, എറ്റവും,, നല്ല,, സ്ഥലമാണ്,,, കു ള്ളു,, മണാലി,, സിംല,, ചെമ്പ,,, അങ്ങനെ,, ഒരു പാട്, നല്ല സ്ഥലങ്ങൾ ഉണ്ട്,, ഞാൻ,, 2004, to,, 2008,, രണ്ടു വർഷം, അവിടെ, ഉണ്ടായിരുന്നതാണ്,,,
@noufals6682
@noufals6682 4 жыл бұрын
Bro epol pokan thalparyamillea
@sanilkumarsajan5907
@sanilkumarsajan5907 4 жыл бұрын
നേരിൽ കാണണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന മൂന്നു വ്യക്തിത്വങ്ങൾ സന്തോഷ്‌ സാർ അഷ്‌റഫ്‌ ഭായ് പിന്നെ സുജിത് ഭായ് എന്നെങ്കിലും നടക്കും ഇൻശാ അല്ലാഹ്........
@suhailmayyeri3150
@suhailmayyeri3150 3 жыл бұрын
Ashrafkaaaaa....ningalaan best 😊ningal maathramaaan best😊😊😊😊😊😊☮️☮️☮️♥️♥️♥️♥️
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
ഇനി പുതിയ വീട്! New Home Dreams - Route Records By Ashraf Excel
21:38
Route Records By Ashraf Excel
Рет қаралды 298 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН