Witnessing The Undercurrent Through Urvashi | Ullozhukku | Cue Studio

  Рет қаралды 17,889

cue studio

cue studio

8 күн бұрын

പുരികത്തിന്റെ ചെറിയൊരു അനക്കത്തിലും, ചിരിക്കുമ്പോൾ ചുണ്ട് വിരിക്കുന്ന ദൂരത്തിലും വരെ കഥാപാത്രങ്ങളുടെ ഭാഷ കൊണ്ട് വന്നു തന്ന ഉർവശി, ഇന്ന് വരേക്കും നാം കാണാത്ത മറ്റൊരു ഭാഷയുമായാണ് ഉള്ളൊഴുക്കിൽ എത്തുന്നത്. ഒരു ലെജണ്ടറി പെർഫോമൻസ്. ഉള്ളൊഴുക്ക് എന്തിന് കാണണം എന്ന ചോദ്യത്തിന് വലിയൊരുത്തരം ഉർവശിയുടെ പ്രകടനമാണെന്ന് നിസ്സംശയം പറയാം.
#urvashi #ullozhukku #malayalamcinema #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 60
@athirarajesh124
@athirarajesh124 7 күн бұрын
മലയാളം കണ്ട ഏറ്റവും മികച്ച നായിക...❤❤ ഇത്രേം വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത നായിക ഇല്ല..versatile!❤️🔥🔥
@jollymathew668
@jollymathew668 7 күн бұрын
നല്ല വാക്കുകൾ. ഇതിലും ഭംഗിയായി ഉർവശിയെക്കുറിച്ചു ആരും അവതരിപ്പിച്ചിട്ടില്ല
@overtherainbow12345
@overtherainbow12345 7 күн бұрын
Urvashi should get national award.. amazing performance! We missed her in Malayalam.. pls give her amazing roles
@meenuNambiar
@meenuNambiar 7 күн бұрын
Urvashi 🔥Chechi always waiting 4 her movies in Malayalam
@mu_ra_li1688
@mu_ra_li1688 7 күн бұрын
Urvashi Chechi is the best - Beyond Borders. Malayalam Cinema - Pls give her meatier roles. Chechi must win that coveted National Award for Best Actor - Female and should bring glory to Malayalam Cinema.
@douluvmee
@douluvmee 6 күн бұрын
No one talks about this but if you want to know Urvashi’s brilliance, watch her performance in the climax of Malooty. She was probably in her late teens to early twenties, the fear, helplessness of a mother was performed incredibly by her! THE REAL LADY SUPERSTAR ❤❤❤
@vinodininair5835
@vinodininair5835 6 күн бұрын
നല്ല അവതരണം ഉർവശി എന്നും പ്രിയപെട്ടവൾ 🥰❤️👌
@Commonyou7149
@Commonyou7149 5 күн бұрын
Urvashi was there in the Tamil industry in between. She had done perfect roles in Tamil lately
@jibinjose295
@jibinjose295 7 күн бұрын
I loved this film I really really hope both Parvathy and Urvashi chechi gets Kerala State Award and the National Film Award
@sureshbabusekharan7093
@sureshbabusekharan7093 7 күн бұрын
Goosebumps girl'. Your presentation is also urvashi level. Keep it up ❤
@AjayKumar-wq2ki
@AjayKumar-wq2ki 7 күн бұрын
Manjuvin vendi PR nadathunna Cue thanneyano ith😮💥 Urvashichechi One and only Lady superstar❤️
@sureshbabusekharan7093
@sureshbabusekharan7093 7 күн бұрын
Goosebumps girl'. Your presentation is also urvashi level. Keep going ❤
@shamsudeenfaheem533
@shamsudeenfaheem533 6 күн бұрын
Manju aanennu ഉറപ്പിച്ചോ.. PR ചെയ്യിക്കുന്നത് ..അവർക്ക് തന്നെ അറിയാം അവരിപ്പോ സിനിമയിൽ ഇല്ലെന്ന്....പിന്നെ അവരു അത് cheyyano.....മംമ്തഅല്ലേ അത് പറഞ്ഞത്.....മംമ്ത ആളിൻ്റെ പേര് കൂടി പറയണമായിരുന്നു...(അങ്ങനെ പറഞ്ഞു എന്ന് പറഞ്ഞിട്ടു മംമ്ത യുടെ പിക് ആണ് കണ്ടത്) മംമ്ത ഏട്ടൻ്റെ ആൾ കൂടി ആണെന്ന് ഓർക്കണം....പിന്നെ പലർക്കും ഉർവശി ചേച്ചി...സംഭവം ആണെന്ന് പറയാൻ....ഈ സിനിമ കാണേണ്ടി വന്നു.....ഞങ്ങൾക്കൊക്കെ... മഴവിൽ കാവടി,തലയണമന്ത്രം പൊൻൻമുട്ടയിടുന്ന താറാവ്, ഒക്കെ കണ്ടപ്പോൾ തന്നെ ഉറപ്പായിരുന്നു...
@AjayKumar-wq2ki
@AjayKumar-wq2ki 6 күн бұрын
@@shamsudeenfaheem533 Urappichu.Cue Mohanlalinum Manjuvinum PR cheyyunnath niravadhi thavana kandittund
@shamsudeenfaheem533
@shamsudeenfaheem533 6 күн бұрын
@@AjayKumar-wq2ki അയ്യേ..അത് കൊണ്ട് അവർക്ക് എന്ത് നേട്ടം....അതാണ് രസം....ഒറ്റ സിനിമ പോലും ഇല്ല....തന്നെയുമല്ല...നല്ല സിനിമ ആണേൽ നല്ലത് എന്ന് പറയുന്ന കാണികൾ ഉള്ള കാലവും..... മഞ്ജു വാരിയർ നേ പോലുള്ള ഒരു നടിക്ക് അതിൻ്റെ ആവശ്യം ഉണ്ടോ....അതാണ് ആലോചിക്കുന്നത്...ഒരു സിനിമ പോലും അവരുടേതാ യില്ല...നിങൾ പറയും പോലെ out aaya നടി....
@AjayKumar-wq2ki
@AjayKumar-wq2ki 6 күн бұрын
@@shamsudeenfaheem533Hm🙂
@khpkd
@khpkd 6 күн бұрын
Beautiful words flowing from a beautiful girl
@praveenkuruppath
@praveenkuruppath 4 минут бұрын
എന്താ ആ രംഗം ഹോ പൊളിച്ചു ഒരു രക്ഷയും ഇല്ല ഉർവശി അല്ല അവിടെ കണ്ടത് ആ കഥാപാത്രത്തെ അങ്ങ് ആവാഹിച്ചു ചെയിതു വെച്ചിരിയ്ക്കുന്നു ഉർവശി ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ 🙏🙏❤️❤️❤️❤️❤️ അടിപൊളി പെർഫോമൻസ് ❤❤❤❤❤❤
@sheebakp1641
@sheebakp1641 7 күн бұрын
ഉർവശി❤❤❤❤
@user-ws4ds8vd8z
@user-ws4ds8vd8z 7 күн бұрын
ഉർവ്വശി ❤
@rajannarayanaiyer2199
@rajannarayanaiyer2199 7 күн бұрын
Urvashi chechi is a legend
@remya9317
@remya9317 4 күн бұрын
അന്നും ഇന്നും എന്നും ഉർവശി മാത്രം ❤️❤️❤️❤️
@cheriancgeorge1807
@cheriancgeorge1807 7 күн бұрын
Nalla cinemaye istappedunnavar theerchayaayum kananam
@anjalirraj9629
@anjalirraj9629 6 күн бұрын
Sthree kadhapathrangalku malayala cinema pradhanyam nalkunnilla ennu parajavarku munnil ithaa kurachu divasangalayi oru sthree ude peru mathram urakke kelkunnu...Ath inno innalayo kelkan thudagiya peralla ennumathram..Ethrayo kaalangalkonde nammal aavarthikunna Malayalathinte super star..Athe avarthanne..Urvashi...❤❤Annum innum Urvashi enna nadi avarude oru kadhapathrangalum aprasakthamayi avatharipilendi vannitilla...Athe malayala cinema sthreepakshamo purushapakshamo alla....Poornnamaya abhinaya thikavinte lokathinu samarpikavunna onnanu..
@sreya1054
@sreya1054 7 күн бұрын
Urvashi ma'am ❤✨
@sjs345
@sjs345 7 күн бұрын
Watched it... Intriguing movie❤❤
@Hbineeshk
@Hbineeshk 7 күн бұрын
Urvashi❤❤❤
@ramzanbakthiyar1481
@ramzanbakthiyar1481 7 күн бұрын
Urvashi❤
@theshern4613
@theshern4613 2 сағат бұрын
Urvasi is 🔥.. Mind blown 🥺
@priyaabhiramimt1998
@priyaabhiramimt1998 3 күн бұрын
❤❤ഉർവശി ചേച്ചിക്ക് പകരം ചേച്ചി മാത്രം ❤️
@sreeramj8293
@sreeramj8293 7 күн бұрын
GOAT❤
@nasibnasibk5021
@nasibnasibk5021 3 күн бұрын
Real lady super star
@NaseeraC-fy9jg
@NaseeraC-fy9jg 5 күн бұрын
❤️❤️❤️❤️
@pullukatttomichan8502
@pullukatttomichan8502 7 күн бұрын
🎉🎉🎉
@manuramachandran2339
@manuramachandran2339 7 күн бұрын
❤❤❤❤❤
@saju9172
@saju9172 5 күн бұрын
എൻ്റെ ചേച്ചി അത്രക്കും ഇഷ്ടം ആണ് 😍😍😍😍
@meenuNambiar
@meenuNambiar 7 күн бұрын
Urvashi🔥Chechi
@chandrasekharb9157
@chandrasekharb9157 7 күн бұрын
Urvashi, Manju warrior, Parvathy deserves Best actress National Award
@meenuNambiar
@meenuNambiar 7 күн бұрын
Urvashi🔥only
@shantypr392
@shantypr392 6 күн бұрын
മഞ്ജുവിന്റെ പേര് പറയരുത്. ഇവരെക്കാളും നന്നായിട്ട് അഭിനയിക്കുന്ന ഒരുപാട് നടികൾ വേറെ ഉണ്ട്.
@user-SHGfvs
@user-SHGfvs 2 күн бұрын
Manju warrior ഉർവശിയുടെ അത്ര നല്ല versatile artist അല്ല comedy ഒക്കെ അടുത്ത് ഇറങ്ങിയ പല സിനിമകളിലും വെറുപ്പിക്കൽ ആണ്
@athulpmenon9573
@athulpmenon9573 7 күн бұрын
Feminism ചിലയ്ക്കാതെ പോടീ,5 ദിവസ്സം ഓടില്ല ഈ സിനിമ, misandry വാരിവിതറിയ സിനിമയാണിത്
@anusasi1500
@anusasi1500 7 күн бұрын
Nee kananda......ithu Epol nannai vijayikum
@KunjuMoon
@KunjuMoon 7 күн бұрын
നീ ഷക്കീല പടം കണ്ടു വളർന്ന വന്നല്ലേ അത് കൊണ്ട് നല്ല പടം എന്താണെന്നു നിനക്ക് അറിയില്ല
@athulpmenon9573
@athulpmenon9573 7 күн бұрын
Monica belluci അഭിനയിച്ച italian movie "MALENA", Kate vinslet അഭിനയിച്ച "reader" എന്നിവ female centric ആണ്, അവ misandristic അല്ല, ലോകം ആദരിച്ച സിനിമകളാണവ.,.,.,അല്ലാതെ "സ്ത്രീപ്രാധാന്യമുള്ള " എല്ലാ ചവറുകളെയും അംഗീകരിയ്ക്കണ്ട ആവശ്യമില്ല
@shiningstar958
@shiningstar958 7 күн бұрын
Comment ഇടുമ്പോൾ ഉള്ള മര്യാദ കാണുമ്പോൾ അറിയാം. നീ നിന്റെ അമ്മയെ തള്ളേ എന്നല്ലേ വിളിക്കാറ്
@smithasanthosh1050
@smithasanthosh1050 7 күн бұрын
ഞാൻ കണ്ടു ഉർവ്വശി..... സൂപ്പർ👍♥️
@aswinbabut.kaswinbabut.k3578
@aswinbabut.kaswinbabut.k3578 7 күн бұрын
Urvashi❤❤❤❤
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 60 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 57 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 24 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 988 М.
Ullozhukku Malayalam Explanation | Binge Label Plus
5:05
Binge Label Plus
Рет қаралды 45 М.
Can this capsule save my life? 😱
0:50
A4
Рет қаралды 35 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 368 М.
That Feeling When You Pick A Hangnail🫢💀
0:17
Giggle Jiggle
Рет қаралды 13 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 2,8 МЛН