Wood Polishing Malayalam ഫർണിച്ചർ പോളിഷ് ചെയ്യാം, ആർക്കും ഈസി ആയി പഠിക്കാം.Easy wood polish methods

  Рет қаралды 292,857

walkie talkie - on the way

walkie talkie - on the way

3 жыл бұрын

ഇത്ര എളുപ്പമാണോ വുഡ് പോളിഷ് ചെയ്യുന്നത് , സിമ്പിൾ ആയ മൂന്ന് സ്റ്റെപ്പ്,
വെറും വെറും 500 രൂപ ചിലവാക്കി ഫർണിച്ചർ പോളിഷ് ചെയ്യാം.
വാതിലോ, കട്ടിലോ മേശയോ , എന്ത് തരം ഫർണിച്ചർ ആകട്ടെ ഈസി ആയി
വളരെ ചിലവ് കുറഞ്ഞു, നിങ്ങളുടെ സമയത്തിന് അനുസരിച്ചു പോളിഷ് ചെയ്യാം.
സ്റ്റെപ് : 01 - സാൻഡിങ്
സാൻഡിങ് ചെയ്യുന്നതിന് വേണ്ട പേപ്പർ - 100, 150 , 220.
ആദ്യം 100-ൻറെ സാൻഡ് പേപ്പർ ഇട്ടു നന്നായി മരം ഉരസി മിനുസപ്പെടുത്തുക , ഇതു പോലെ 150,220 എന്നിവയും ചെയ്തു മരം കൂടുതൽ മിനുസം വരുത്തുക.
പൊടി എല്ലാം'ഒരു പഴയ തുണി കൊണ്ട് നന്നായി തുടച്ചു വൃത്തി ആകുക.
സ്റ്റെപ് : 02 - സീലിംഗ്
സീലിംഗ് ചെയ്യുന്നതിന് വേണ്ടവ - സീലെർ , തിന്നർ.
സീലർ തിന്നർ ഒഴിച്ച് മിക്സ് ചെയ്‌തു ലൂസ് ചെയ്യുക 10:1 എന്ന അനുപാതത്തിൽ ചേർക്കുക
സീലർ മരത്തിൽ അടിച്ചു 6-8 മണിക്കൂർ വെയിലത്ത് വച്ച് ഉണക്കി എടുക്കുക.
അതിനു ശേഷം 220-ൻറെ സാൻഡ് പേപ്പർ ഇട്ടു ഉരസി മിനുസപ്പെടുത്തുക, ഇനി ഒരു കോട്ട് കൂടി സീലെർ അടിച്ചു ഉണക്കാൻ വിടുക. വീണ്ടും 220-ൻറെ സാൻഡ് പേപ്പർ ഇട്ടു ഉരസി മിനുസപ്പെടുത്തുക.
നന്നായി പൊടി തുടച്ചു കളയുക.
സ്റ്റെപ് : 03 - പോളിഷിംഗ്
ഷീൻ ലക്ക് പോളിഷ് ,10:1 എന്ന അനുപാതത്തിൽ തിന്നർ ഒഴിച്ച് മിക്സ് ചെയ്‌തു ലൂസ് ചെയ്യുക.
പോളിഷ് അടിച്ചു 4 -5 മണിക്കൂർ വെയിലത്ത് വച്ച് ഉണക്കി എടുക്കുക.
അതിനു ശേഷം 220-ൻറെ സാൻഡ് പേപ്പർ ഇട്ടു ഉരസി മിനുസപ്പെടുത്തുക, ഇനി ഒരു കോട്ട് കൂടി അടിച്ചു ഉണക്കാൻ വിടുക.
വേണമെങ്കിൽ തിളക്കം കൂടുതൽ ലഭിക്കാൻ മൂന്നാമത്തെ കോട്ട് കൂടി അടിക്കാവുന്നതാണ്.
Simple way to do wood polish, anyone can do without any professional training.
These steps are easy and cost-effective. Simple wood polishing method can do even house wife or any person.
Sanding, Sealing and wood polishing just 3 basic steps will give your wood furniture shine, durable and beautiful.
#woodPolish
#woodpolishmethodsmalayalam
#Furniturepolish

Пікірлер: 511
@satheesansudhi9417
@satheesansudhi9417 3 жыл бұрын
ഒരാളിന്റെ അറിവ് പുറംലോകത്തെ അറിയിക്കുന്നത് വളരെസ്വാഗതാ ർഹമാണ്
@vsdvn
@vsdvn 3 жыл бұрын
നല്ല അവതരണം സ്വന്തമായി ചെയ്യാനാഗ്രഹ ള്ളവർക്ക് പ്രയോജന പ്പെടും നന്ദി.
@walkietalkieontheway
@walkietalkieontheway 3 жыл бұрын
Thanks
@SamThomasss
@SamThomasss Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. മൂന്നു സ്റ്റെപ്പുകൾ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി.
@praveenpravi8250
@praveenpravi8250 3 жыл бұрын
നല്ല അവതരണം എല്ലാം നന്നായിട്ടു മനസ്സിലാകുന്നുണ്ട്. Wood stainer വിഡിയോ വെയ്റ്റിംഗ്👍👍👍👍👍👍
@nausherhassan6443
@nausherhassan6443 3 жыл бұрын
ആത്മാർത്ഥമായ അവതരണം ♥️♥️👏👏👏🌹🌹
@satheeshnair3053
@satheeshnair3053 3 жыл бұрын
Well explained in a simple way. Expecting different methods . Thank you.
@kuttnsasikumar9376
@kuttnsasikumar9376 Ай бұрын
നന്നായിട്ട് മനസ്സിലാവുന്നുണ്ട് ചെയ്തു നോക്കാം നല്ല അവതരണം
@sureshkumarramanthra8996
@sureshkumarramanthra8996 3 жыл бұрын
നന്നായി അവതരിപ്പിച്ചു ഒന്നും അറിയാത്ത വീട്ടുകാർക്ക് വളരെ എളുപ്പത്തിൽ നമ്മുക്ക് ചെയ്യാം വെരി ഗുഡ്
@pieces369
@pieces369 3 жыл бұрын
Chettan poli anu ketto ചെറിയ തപ്പൽ ഉണ്ടെങ്കിലും പറയാൻ ഉള്ളത് എല്ല്ലാം പറഞ്ഞ് തന്നു thank you bro all the best
@sunilkumardismy2870
@sunilkumardismy2870 2 жыл бұрын
പലരും ചില അറിവുകൾ പറഞ്ഞു തരുമ്പോൾ പലതും മന . പൂർവം മറച്ചു വയ്ക്കും താങ്കൾ ആത്മാര്ഥ്‌ മായി പറഞ്ഞു തന്നു. നന്ദി
@walkietalkieontheway
@walkietalkieontheway 2 жыл бұрын
Thanks 👍
@josephgeorge5356
@josephgeorge5356 3 жыл бұрын
വളരെ വളരെ നന്ദി! പ്രതീക്ഷിച്ചത് മുന്നിൽ വന്നു!നന്ദി!
@francism.k.3350
@francism.k.3350 3 жыл бұрын
Very professional way of presentation. Appreciate bro.
@sugeshnarath1454
@sugeshnarath1454 2 жыл бұрын
വളരെ ഭംഗിയായി എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ച് , താങ്ക്സ് ബ്രോ !!!!
@khalidav1867
@khalidav1867 Жыл бұрын
ഷാജിയെ അറിയുമോ
@supramaiana5369
@supramaiana5369 3 жыл бұрын
Very good information on account of wood polishing , thank you very much..
@muraleedharankanayath4689
@muraleedharankanayath4689 3 жыл бұрын
Congrats. വളരെ ഉപകാരപ്രദം. നല്ല വിവരണം.
@radhakrishnankb3516
@radhakrishnankb3516 3 жыл бұрын
വളരേ ഉപകാരപ്രദമായ വീഡിയോ Thanks
@unnikrishnanunnikishnan4536
@unnikrishnanunnikishnan4536 2 жыл бұрын
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു നല്ല അവതരണം
@ayyappanp8851
@ayyappanp8851 3 жыл бұрын
❤️ വളരെ നന്ദി സഹോദര പുതിയ ഒരു കാര്യം പറഞ്ഞു തരുകയും ചെയ്തു കാണിച്ച് തന്നതിനും👍
@kkvenugopal5698
@kkvenugopal5698 2 ай бұрын
പലരും പല രീതിയിലാണ് Polish ചെയ്യുന്നത്.
@georgesarang438
@georgesarang438 Жыл бұрын
Very much useful for ordinary people. Thank you 👍👍
@ashrafashrafpullara7708
@ashrafashrafpullara7708 3 жыл бұрын
ഇപ്പോൾ വിശദമായി മനസ്സിൽ ആയി താങ്ക്സ്
@rajeev3604
@rajeev3604 11 ай бұрын
Excellent presentation. Will help one to try, with gradual perfection
@bhasuranbhasi4127
@bhasuranbhasi4127 2 жыл бұрын
സാർ വളരെ നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി
@sujithsubramonian
@sujithsubramonian 2 жыл бұрын
Very informative. An useful video. Thank you so much for your .
@allusujith7
@allusujith7 Жыл бұрын
Adipoli video caption okke ithu pole detail ayit koduthond othiri upakaramayi subscribe cheythittund 🤗❤️😍
@surajkrajan2955
@surajkrajan2955 3 жыл бұрын
മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം, tnks bro
@anilpk72
@anilpk72 Жыл бұрын
വളരെ നല്ല അവതരണം 🙏👍
@musicmedia1237
@musicmedia1237 3 жыл бұрын
Tankalude video ellam simple to understand Anu. Super. Keep it up
@machu280
@machu280 2 жыл бұрын
വളരെ സിംബളായി പോളിഷ് ചെയ്യാൻ സാധിക്കുമെന്ന് മനസ്സിലായി...
@walkietalkieontheway
@walkietalkieontheway 2 жыл бұрын
Thanks, നല്ല വെയിലുള്ള ദിവസങ്ങൾ പോളിഷ് ചെയ്യാൻ ഉത്തമം. പെട്ടെന്ന് ഉണങ്ങി തിളക്കം കിട്ടും.
@pkpnair7622
@pkpnair7622 19 күн бұрын
It is a wonderful presentation. You have well explained, so anybody can do it. Congratulations 👏👏 thanks brother
@MrRajkaruva
@MrRajkaruva 3 жыл бұрын
Polished furniture super athilum super and perfect video.
@naseerbarma4090
@naseerbarma4090 11 ай бұрын
ഗുഡ് 👍👍👍അറിയാത്തവർക്ക് പഠിക്കാൻ പറ്റിയ വീഡിയോ
@ajilightingmedia3272
@ajilightingmedia3272 3 жыл бұрын
Chetta super..god bless you
@bijubiju6442
@bijubiju6442 2 жыл бұрын
Namukariyunna karyngal matulavark paranju kodukuka nalla kaarym thanks
@salimazeez6678
@salimazeez6678 3 жыл бұрын
അറിവ് പറഞ്ഞു തന്നതിന് നന്ദി.
@Mahima1223
@Mahima1223 3 жыл бұрын
Super
@muhammedvpm7712
@muhammedvpm7712 3 жыл бұрын
ഇഷ്ടപെട്ടു. വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ നന്ദി
@user-kv4qx6jq3y
@user-kv4qx6jq3y 3 жыл бұрын
87ൽ ഞാൻ ചെയ്തിരുന്നു താങ്കൾ ചെയ്യുന്ന ഇതെരീതിയിൽ സൂപ്പർ അഭിനന്ദനങ്ങൾ താങ്കൾക്ക്
@pramodvr
@pramodvr 2 жыл бұрын
Very useful info. Thanks for sharing !
@aasishkumars5532
@aasishkumars5532 Жыл бұрын
For the purpose of only protection of plywood sheelac wood polish is enough without sealer?
@rajanthomas5810
@rajanthomas5810 3 жыл бұрын
ഇത്രയും വിവരിച്ചതിന് നന്ദി
@mohammedmusthafa3210
@mohammedmusthafa3210 2 жыл бұрын
മാന്യമായ അവതരണം 👍👌🌹
@sreejithruthu9293
@sreejithruthu9293 2 жыл бұрын
Ethu parayunadhu Repoleesh cheyunna thaanu first time cheyumbole wood sandsrinte paadukal cheekeyityu 80nte role papper kondu sand cheyanam athinu sheshsm 100nte waterpapper kondu sanding cheyanam athu kazhinju selar adikanam peneedu putty edanam putty sand cheyanam selaar 2am cost adikanam
@joymj7954
@joymj7954 3 жыл бұрын
വളരെ വളരെ നന്ദിയുണ്ട് .
@Esther20142
@Esther20142 4 ай бұрын
സൂപ്പർ വളരെ ഉപകാരമായി നന്ദി
@cyrilhenry5872
@cyrilhenry5872 3 жыл бұрын
Very well demonstrated.
@ayasvlog6131
@ayasvlog6131 2 жыл бұрын
അവതരണം സൂപ്പർ
@SHAMSUDHEEN
@SHAMSUDHEEN 3 жыл бұрын
15 വർഷമായി പോളിഷ് വർക്ക്‌ ചെയ്യുന്നു..ഇത് പുതിയൊരറിവ് ♥️♥️
@sobinztrollsvlogs-stv80
@sobinztrollsvlogs-stv80 2 жыл бұрын
Apol ithuvare Polish cheythavarude avasthayo!😲😲😲😂
@rahulkr4365
@rahulkr4365 2 жыл бұрын
Number tharumo
@ajinnadh7519
@ajinnadh7519 2 жыл бұрын
Adipoli polisher😄
@rijasnashakkeel7248
@rijasnashakkeel7248 2 жыл бұрын
Woodinte bed set veetil polish cheyyunna methed paranju tharumo
@rijasnashakkeel7248
@rijasnashakkeel7248 2 жыл бұрын
Bedinte head bord polish over ayit poyitune kanumbl oru neetness Ella enthelum metherd paranutharumo
@binumani4472
@binumani4472 Жыл бұрын
ജാഡ ഇല്ലാത്ത പ്രസന്റേഷൻ.. 👌👌
@dhanyajacob88
@dhanyajacob88 2 жыл бұрын
Hello Brother Already painted windows and doors aaanengil enthu cheyyanam?
@bhagyatheerdha3571
@bhagyatheerdha3571 2 жыл бұрын
Valare upakaram aaitto.....
@rehimkk1803
@rehimkk1803 Жыл бұрын
നന്നായി പ്രെസന്റ് ചെയ്തു 👍🙏
@mollybabu4095
@mollybabu4095 11 ай бұрын
Super self ayi cheyan pattunnadha thank you❤
@meeragopal6627
@meeragopal6627 3 жыл бұрын
Thank u chetta engine wd polish cheyyum ennu paranju thannathinu 2 3 cheriya items undu veetil
@vijayanev915
@vijayanev915 3 жыл бұрын
Good വിവരണം
@sathyarajansreedharan9247
@sathyarajansreedharan9247 3 жыл бұрын
Thanks for teaching
@jkj1459
@jkj1459 3 жыл бұрын
What is the difference between polish and warnish ?
@AlBUSTHANMEDIA
@AlBUSTHANMEDIA 3 жыл бұрын
You have well done.thanks ബ്രോ.
@santhoshmohan1347
@santhoshmohan1347 3 жыл бұрын
Good presentation 👌keep it up 👍👏👏
@asmisafeer6551
@asmisafeer6551 3 жыл бұрын
Engineered wood wardrobil fungus varunnu..polish cheithal athu unangumo..angane cheithal.fungus pnne varathirikkumo
@jayadevana.t6435
@jayadevana.t6435 6 ай бұрын
Good. നല്ല വിവരണം
@pbt1728
@pbt1728 5 ай бұрын
Very informative ❤❤ ente veedinte doorum window cheyan povunnu.
@manojkumargs628
@manojkumargs628 3 жыл бұрын
Very good.Thank you sir
@ebasheer
@ebasheer 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@walkietalkieontheway
@walkietalkieontheway 3 жыл бұрын
Thanks 🙏
@We4uuuu
@We4uuuu Жыл бұрын
Chetta, Good vedeo.irulinte Door touchwood adichathanu. Athengane polish cheyyam. Ithe reethiyilano? Sanding cheythal touch wood adichath clear aakumo? Adichitt 7 varshamayi. Please rply..🥰🥰
@sajithbisi
@sajithbisi 3 жыл бұрын
നന്നായി വിവരിച്ചു
@praphullachandranpg9503
@praphullachandranpg9503 3 жыл бұрын
Cement janal kattila paint egane cheyyunnath ethu paints vaganam
@josekaringada3823
@josekaringada3823 2 жыл бұрын
Wonderful class.. Thank you 👍👍👍
@tkmoh3918
@tkmoh3918 3 жыл бұрын
നന്ദി യുണ്ട്
@KrishnaKumar-lj1xe
@KrishnaKumar-lj1xe 2 жыл бұрын
Thanks A very useful video
@anilthomas656thomas6
@anilthomas656thomas6 Жыл бұрын
Good information. Thanks for your help.
@kmohanan7334
@kmohanan7334 2 жыл бұрын
Is it apply on new furniture in the same method?
@jacobtano6620
@jacobtano6620 Жыл бұрын
playwood ithe reethiyil cheyyamo...playwood sheet viricha wooden table
@vijayanramanarayanab2906
@vijayanramanarayanab2906 3 жыл бұрын
Thanks. How to remove oil or grease from the furniture surface before sanding?
@walkietalkieontheway
@walkietalkieontheway 3 жыл бұрын
vinegar is fine for mild cases. if the old wood with hard stains, you can apply WOOD STRIPPER GEL and remove with PAINT SCRAPPER.
@aiswaryappn9712
@aiswaryappn9712 2 жыл бұрын
How do you fix scratch on wooden polish glossy door?
@sureshi8755
@sureshi8755 3 жыл бұрын
Hai BRO Thanks a lot very informative ,,,,,,, KEEP IT UP..............Iswerji
@hariharan9397
@hariharan9397 2 жыл бұрын
Sooper study class Best wishes🙏🙏🙏
@meeragopal6627
@meeragopal6627 3 жыл бұрын
Ist ct ettathu kalayunnathu enthanoo
@sathyarajansreedharan9247
@sathyarajansreedharan9247 3 жыл бұрын
Nallathupola avtharanam
@kmmohanan
@kmmohanan 3 жыл бұрын
നന്ദി, സർ
@user-pl2gs5kl3s
@user-pl2gs5kl3s 3 жыл бұрын
ന്നല്ല അവതരണം 👍
@jeslibsc
@jeslibsc 2 жыл бұрын
Dedicated video.... thanks for your nice & clear video. 👍
@jahangheermohamedmoosa2541
@jahangheermohamedmoosa2541 3 жыл бұрын
Thank you brother.
@noufala.j8438
@noufala.j8438 8 ай бұрын
Sanding seqlerilek shenlac thinner ozhikumbo kattayavjnne nda
@jaseenthachummar9244
@jaseenthachummar9244 2 жыл бұрын
Thank you,l was thinking about polish,how to do. By chance l get this video.
@walkietalkieontheway
@walkietalkieontheway 2 жыл бұрын
Try first on small portion of the wood, then apply on furniture.
@bijubiju6442
@bijubiju6442 2 жыл бұрын
Ee method ee marathil nadakum woodinanusarich maatangal varuthanam uliyoke upayogikanm
@SushilKumar-jm9kf
@SushilKumar-jm9kf 3 жыл бұрын
Very nice presentation for a common man. Great job. My suggestions: Try to add safety precautions while polishing, like : 1. Work in ventilated or open area, 2. Avoiding breathing polish fumes 3. Keep away from Flames and Children 4. Use gloves type etc. Also I suggest you present your video with English subtitle (Put on screen list of materials, Mixing ratio, time to dry etc etc. when you narate) Make sure you Video Title is short and searchable, Add a reference number for your video, this will help the audience to ask question. All the above will take your video to larger audience. Last but not the least, avoid repeating same word. Wish you Success in this hobby
@walkietalkieontheway
@walkietalkieontheway 3 жыл бұрын
Great..one person spending his time for write like this. Really thanks from the bottom of my heart. I will do all your suggestions in coming videos.
@sahadevanmundanattu6513
@sahadevanmundanattu6513 3 жыл бұрын
Well presented. Very nice video
@sheebajose2035
@sheebajose2035 3 жыл бұрын
Nice vedio
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
ഇരുള്‍ door ഏതു paper eduth pre painting cheyyanam? polish ethanu nallath
@hamzamatholy5542
@hamzamatholy5542 Жыл бұрын
വളരെ നല്ല വീഡിയോ
@lissymol1
@lissymol1 2 жыл бұрын
അദ്യം sanding sealer അടിച്ചതിൻ ശേഷം..paper sanding കഴിഞ്ഞ് പോളിഷ് ഉപയോഗിക്കാം അല്ലെ.. ഏതു പോളിഷ് അണ് use ചെയ്യുന്ന..പ്ലാവ് nte door Anel ithu Thanne ano ചെയ്യണ്ത്.. Material.brand parayamo
@chiramalkuriakkuxavier9705
@chiramalkuriakkuxavier9705 3 жыл бұрын
Very good explanation
@hrikeshhari1300
@hrikeshhari1300 Жыл бұрын
Chettan superb ❤
@jkj1459
@jkj1459 3 жыл бұрын
Brush upayogichu warnish cheyyan pattille?
@kadumisi
@kadumisi 2 жыл бұрын
Thanks bro for your support 😘
@vishnutmohandas6046
@vishnutmohandas6046 3 жыл бұрын
15yrs munpu thanne kandittund achan polish cheyyunnathu ingane aanu. Bed diningtble. Teapoi. Ellam. Sandpapr idanokke koodiyitund
@walkietalkieontheway
@walkietalkieontheway 3 жыл бұрын
😘
@sugeshnarath1454
@sugeshnarath1454 2 жыл бұрын
സൂപ്പർ !!!
@chandrasekharannair2397
@chandrasekharannair2397 Жыл бұрын
Very good keep it up. Thanks
@nahancreation6134
@nahancreation6134 2 жыл бұрын
Old furniture edukkunna shop undo thekku setti undu. Frame nallathanu
@shajahanka1670
@shajahanka1670 3 жыл бұрын
Re polish enganay onnu parayamo
@praphullachandranpg9503
@praphullachandranpg9503 3 жыл бұрын
Pazhaya door paint cheyyunnathu eganaya oru video cheyyamo chetta
@walkietalkieontheway
@walkietalkieontheway 3 жыл бұрын
Polish cheyyan ethupole chaithal mathi
@rajandaniel1532
@rajandaniel1532 3 жыл бұрын
Good information thanks
Door polish | wood polish at home | woodwork  | wood polish
9:10
Royal Wood Polish Work
Рет қаралды 738 М.
ആർക്കും ഇനി പോളിഷിങ്ങ് ചെയ്യാം
12:11
ON THE SPOT YOUTUBE CHANNEL
Рет қаралды 314 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 49 МЛН
|The crack in the wall of the house can be fixed permanently |
11:18
TECH TO LIFE BY ASSI
Рет қаралды 386 М.
MRF PU WOODCOAT FINISH ##
23:36
Real art kerala 14
Рет қаралды 13 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН