Nice 💙 Balance ചെയ്യുന്നത് ശെരിക്കും ഒരു skill തന്നെയാണ്. അടുത്ത വീഡിയോയിൽ കഴിയുമെങ്കിൽ തിരക്കേറിയ ഇത്തായുടെ ഒരു ദിനം ഓർത്തെടുത്തു explain ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. എന്താ ന്നു വച്ചാൽ tips നേക്കാളും ഒരാളുടെ എക്സ്പീരിയൻസ് share ചെയ്യുമ്പോൾ കുറച്ചു കൂടി effective ആകും. Thank you💓
@jaseemansujaseemansu89472 жыл бұрын
Correct
@jahnamujeeb7753Ай бұрын
എനിക്കു ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട point , Off day ,over work ന് വേണ്ടി നീക്കാതെ relax ചെയ്യാനുള്ള ദിവസം ആക്കുക എന്ന് പറഞ്ഞതാണ് അത് കേട്ടപ്പോൾ തന്നെ മനസ്സിന് ഒരു relaxation ✨🥰
@krishna-user-cn8ne4mv1x2 жыл бұрын
Thanks Aina...so helpful video ❤️Munb parayarullapole video inte last points okke onnu repeat cheyyanenkil nallathaayirunu😊
@Sun-et3xt2 жыл бұрын
Thankyou aina .. very very helpful 😘😘.. correct timil kitti... Balancing vedio must aan👍❤️
@mushrifafarseena35902 жыл бұрын
Ishtaay nalla vide9..idupoleyulla videos aan pradeekshikunnad..idil paranja oro kaaryangalum vech nalla sougaryamullappol ororu example vech video cheydal nannayrikum..mindful enik practice cheyyanam enganeyan koodi parayamo
@self-love42952 жыл бұрын
Aina യുടെ എല്ലാ videos ഉം helpful ആണ്
@cheezevy50262 жыл бұрын
Thank you very much 🥰 nalla useful tips.....keep going
@murshi89712 жыл бұрын
Yes Plan cheythal distraction time kuranjukittum. Endhokke cheyyanundenn krithyamaya oru idea undavum. Veruthe time waste cheyyunnathil kuravundavum
@nahantn59232 жыл бұрын
Very useful Aina, thanks
@mijishashabil6112 жыл бұрын
Nalla points.
@drawingwindows5162 жыл бұрын
ആഗ്രഹിച്ച വീഡിയോ അയ്ന. 👍👍
@thesnisudheer90632 жыл бұрын
Thank you ainatha💓
@halasbrothers59642 жыл бұрын
Thankyou aina ❤️❤️❤️
@shereenajafar20082 жыл бұрын
Thanks🌹
@afeefafeef2362 жыл бұрын
Very useful tips Thanks aina
@shahidasinu79612 жыл бұрын
Thanks dear
@thabsheerak87322 жыл бұрын
Be present I like it... 😍😍
@shereenasheri71612 жыл бұрын
Thank you💐.
@ishrabathool.c38972 жыл бұрын
Love you aina..may Allah bless you
@ansiyaa2422 жыл бұрын
Nice video..... Good👍🏻
@anishaalex69092 жыл бұрын
Good video👍
@mubashirae.m7192 жыл бұрын
Thank you itha..
@amrutharadhakrishnan18062 жыл бұрын
Thanks dear.....
@sajidakadavan24592 жыл бұрын
Mashaallah
@vidhyaganesh57152 жыл бұрын
Very good vedio
@Wayanad272 жыл бұрын
Good video....Benefiting from every point too much
ഞാൻ മടുത്തു. Inlaws ഇന് ഞാൻ ഒരു പണിക്കാരി മാത്രമാണ്. ഹുസ്ബൻഡ് ഹെല്പ് ചെയ്യാൻ പാടില്ല. എത്ര ജോലി ചെയ്താലും കുറ്റം മായ്റാം. സ്വന്തം വീട്ടിൽ പോകാൻ പാടില്ല. ജോലിക്ക് പോകുവാ വീട്ടിലെ ജോലി ചെയ്യുക. എല്ലാ ദിവസവും ഒരു പോലെ.ഞാൻ എന്താ ചെയ്യുക. എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നുന്നു. എന്നാൽ കുഞ്ഞിനെ ഓർക്കുമ്പോ ഒന്നും ചെയ്യാൻ പറ്റില്ല...
@advteszybenziger53152 жыл бұрын
😘😘 don't worry da
@ediblesinkerala81082 жыл бұрын
Onnu relax cheyyu... swantham veetil poyi 2 days nilkkuu...illenkil nammuk munnoot pokaan problem akum...
@rizwanor98932 жыл бұрын
ക്ഷമിക്കൂ ബുദ്ധിമുട്ട് മാറി നല്ലകാലം varum തീർച്ച നിരാശപെടെരുത്
@sheebarajagopal93382 жыл бұрын
ആദ്യം നിങ്ങളെ നിങ്ങൾക്ക് തന്നെ വിലയുണ്ടാവണം..എന്നാലേ മറ്റുള്ളവർക്ക് വിലയുണ്ടാവൂ.. സ്വന്തം വീട്ടിലേക്ക് പോവാൻ പാടില്ല എന്ന് പറഞ്ഞാൽ ഞാൻ പോവും എന്നും പറഞ്ഞ് പോവുക.. ആദ്യം പ്രശ്നമുണ്ടാവും പിന്നെ ശരിയാവും
Thank u so much Aina😍.... I was really looking for this video and can you also do a video on balancing too.... Im working from home and really will help your videos on it... 👍
@ahilalhena87052 жыл бұрын
🤝👍👍👍
@soudhaahammed76242 жыл бұрын
Single parent tips paranju tharumo.. 3 kunju makkalulla 26 age aaya oru ummayaanu njan. Husbandinte avihithabandam Karanam divorced aanu. Enikk makkalk role model aaya strong aaya oru mother avenam. Plz help me sister..
@noushadnoushad12962 жыл бұрын
Nigalk family support undo
@nayal79972 жыл бұрын
Work cheyyunnundo
@shereenaa60062 жыл бұрын
pls
@greatlifebygreatthink59232 жыл бұрын
Detailed video vennam Madam😊
@rehnank2 жыл бұрын
Student aaya mom nulla tips paranjutharuo ithaaaa..... Plzzz
@amalskitchen68112 жыл бұрын
Hi aina Will u plz suggest a best distance b ed course. I mean online. Hope u will reply
@ranipradeeppournami49202 жыл бұрын
💙💙💙💙💙
@midmiqsmeccano73812 жыл бұрын
Aina Nalla videos aan than idarullath Iam studying psc for a job but till then I want to do a online job for our needs. Do you know any genuine online job?
@faizakt94602 жыл бұрын
Love and thanks ainu🥰😍😘
@surumisamad3152 Жыл бұрын
1 yr old and gulfil otak…munp ellam perfect ayi cheythirunnatya…but ipol patunnilla..but hus onnum manassilakunnilla…nerul kandit polim…nthinum kutyam..
എന്റെ അടുത്ത് നിന്ന് നമ്പർ പോയി. ഒന്ന് ഹായ് അയക്കുമോ
@kubhukhbhu611 Жыл бұрын
Ningale face onnu kaananamennund
@iyasdays52102 жыл бұрын
👍👍
@husnashareef47182 жыл бұрын
ന്റെ 2 വയസ്സ് ആയ മോള് ഞാൻ hus ന്റെ കൂടെ ഇരുന്നാൽ എവിടെ ആയാലും ഓടി വരും ഉപ്പച്ചി ന്റേതാ ന്ന് പറഞ്ഞു😀
@alltogether20512 жыл бұрын
Hi ningale contact cheyyan enthelum vazhi undo I really need your help but I can't write all my problems here thatsy, I know you can't change someone's life I am ready to change but I need some useful guidance and support, if I can contact you that would be appreciated. Thanks