No video

ജിയോ വന്നപ്പോൾ എല്ലാം ഫ്രീ ആയിരുന്നു എന്നിട്ട് ഇപ്പോൾ എന്തായി | JIO | SANTHOSH PANDIT | ACTOR |

  Рет қаралды 173,202

World Business Malayali

World Business Malayali

Күн бұрын

Santhosh Pandit is an Indian actor, producer, singer, film editor, philanthropist and internet celebrity. Santhosh Pandit is known for the 2011 low-budget film Krishnanum Radhayum which went viral. Pandit's first movie, Krishnanum Radhayum, released on 21 October 2011, became an unexpected success in theaters. Some critics attribute the huge success of the film to the complex curiosity after the unprecedented harassment and negative comments posted on the KZfaq clips related to the songs in the film. His second film was, Superstar Santhosh Pandit, where he again handled all the major departments in production.
#santhoshpanditmovies #santhoshpandit #santhoshpanditmalayalammovies #santhoshpanditshow #superstar #2023movies #malayalamfullmovies #upcomingmovies #firstmovie #victory #winner #youtube #santhoshpandit #hit #2023 #comedy #marriage #soninlaw #motherinlaw #lovemarriage #aftermarriagebased #story #storywriter #basedontruestory #santhoshpandit #alone #talents #died #malayalacinema #industry #theatre #motivation #tipsandtricks #exclusiveinterview #myopinion #rajamouli #vijay #surya #multiplayer
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 388
@DOLBYVLOGS
@DOLBYVLOGS 28 күн бұрын
സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി സൂപ്പർ ആണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@babukakkathuruthel
@babukakkathuruthel Ай бұрын
Real business man🔥
@chunkbro43
@chunkbro43 Ай бұрын
ജിയോ ഒരു സ്റ്റാർട്ട്‌അപ്പ് കമ്പനി ആണ്.. 2 വർഷം വരെ tax ഇല്ല എന്നാണ് എന്റെ അറിവ്.. അത്‌ അവർ ശെരിക്കും മുതലാക്കി.. ബിസിനസ് ചെയ്യാൻ അറിയണം...
@amiramir996
@amiramir996 Ай бұрын
Santosh Sir rg 💙 രണ്ട് പേരെയും newsമീഡിയ പലകള്ളങ്ങളും പ്രചരിച്ചു 😮 ഇപ്പോൾ സോഷ്യൽ മീഡിയ വന്നതോടെ ജനങ്ങൾക്ക് കാര്യം മനസ്സിലായി ❤
@SureshKumar-qp7cz
@SureshKumar-qp7cz Ай бұрын
സിനിമയുടെ മൂല്യം നഷ്ടപ്പെട്ടു. നായകന്മാർ പ്രതിഫലം കുറച്ചാൽ സിനിമ രക്ഷപ്പെടും.
@abhijith.s.31975
@abhijith.s.31975 Ай бұрын
His predictions are correct and accurate. അന്ന് പുള്ളിയെ ഇല്ലാതാകാൻ നോക്കിയവർ ഇപ്പോൾ സ്വയം ഇല്ലാതായി 💯. പൊടിപോലും ഇല്ല 😂😂😂പുള്ളിയെ കൂട്ടം കൂടി കളിയാക്കുന്ന ഒരു viral vedio ഇണ്ട്, അതിൽ ഉള്ള ഒരാൾ പോലും ഇപ്പോൾ സിനിമയിൽ ഇല്ല 😂😂😂🙏
@jayakrishnanr5568
@jayakrishnanr5568 Ай бұрын
Very true. That is called Karma 😊
@knightrider8938
@knightrider8938 Ай бұрын
Ee pullik ethokke cinemakal und ipo?
@ram62641
@ram62641 Ай бұрын
Real hero ❤❤❤u
@aswinsivan
@aswinsivan Ай бұрын
ആവറേജ് ആയിരം രൂപയ്ക്ക് മാസം റീചാർജ് ചെയ്തു കൊണ്ടിരുന്ന ഞാൻ, ഒരു ഫ്രീ വോയിസും ഡാറ്റയും ഉള്ള ജിയോ സിം എടുത്ത് ഇഎംഐ ഇട്ട് ഒരു ഐഫോൺ വാങ്ങി. ഇപ്പോഴും മാസം മുന്നൂറ് രൂപയെ ചിലവുള്ളൂ. 2016 മുതൽ 2024 വരെ. ഏതാണ്ട് ഒരു ലക്ഷം രൂപ ലാഭം. ഇതുപോലെ കോടാനുകോടി ആൾക്കാർ ഇന്ത്യയിൽ. ഇന്ന് ജിയോയ്ക്ക് എതിരെ മോങ്ങുന്നവർ മോങ്ങിക്കൊണ്ടേയിരിക്കും..
@vij505
@vij505 Ай бұрын
അതുമാത്രമല്ല യൂട്യൂബ് ഒരു പുതിയ വരുമാന മാർഗമായി ഉയർന്നു വന്നത് ജിയോ വന്നതിനു ശേഷമാണ് സാദാരണ ഒരു ജോലിക്ക് പോയാൽ കിട്ടുന്നതിനേക്കാൾ വരുമാനം യൂട്യൂബിൽ നിന്ന് ഓരോരുത്തരും അവരുടെ creativity ഉപയോഗിച്ച് ഉണ്ടാക്കുന്നുണ്ട്..
@MyKodinhi712
@MyKodinhi712 Ай бұрын
ജിയോ ആദ്യമൊക്കെ നല്ല ഓഫർ കൊടുത്തു എന്നാലും ഇപ്പോഴും ജിയോയെ കുറ്റം പറയാൻ ആർക്കും കഴിയില്ല, ജിയോ തന്നെയാണ് നമ്മളെ നല്ലോണം ഇന്റർനെറ്റ്‌ ഉപയോഗിക്കാൻ പഠിപ്പിച്ചത്,,,, അന്നും എർട്ടൽ, ഐഡിയ കമ്പനികൾ ഉണ്ടായിരുന്നു 😁
@shanfayis4470
@shanfayis4470 Ай бұрын
​@@vij505youtubum, jio yum enth ബന്ധം ഫുണ്ടെ
@anoopanuo9452
@anoopanuo9452 Ай бұрын
എടാ ബുദ്ധിമാനെ 😂
@nishamchelakkara
@nishamchelakkara Ай бұрын
സാധാരണക്കാർക്ക് 300 വലിയ തുക തന്നെയാണെടെ
@sibithsuttu
@sibithsuttu Ай бұрын
അന്ന് പുരിയാലെ ഇപ്പോൾ പുരിയത് 😂
@joshanzachariah4225
@joshanzachariah4225 Ай бұрын
He is brilliant man
@brotherhood9227
@brotherhood9227 Ай бұрын
Thetre experience നിർബന്ധം ഉള്ളവർ മാത്രമാണ് ഇപ്പൊ തീയേറ്ററിൽ പോകാറുള്ളത്.. ബാക്കി ഉള്ളവർ "ഹാ.. രണ്ടാഴ്ച കഴിഞ്ഞാൽ ott, അല്ലേൽ ടെലെഗ്രാമിൽ വരും, അപ്പോൾ tv യിൽ cast ചെയ്ത് കാണാം "എന്ന mentality👍🏻ഉള്ളവരാണ്. പുള്ളി പറഞ്ഞത് 100% സത്യം 👍🏻
@yesiamindian7830
@yesiamindian7830 Ай бұрын
ജിയോ സിം എല്ലാവരും സെക്കൻഡ് സിം ആയി ഉപയോഗിക്കുന്നു. ആർക്കും അവനവൻറെ ജിയോ നമ്പർ പോലും കാണാതെ അറിയില്ല. നെറ്റ് ഇപ്പോൾ പഴയ സ്പീഡും ഇല്ല. ഒഴിവാക്കേണ്ടി വരും.
@Anirdhsukumar
@Anirdhsukumar Ай бұрын
But better than airtel
@instaabhi3437
@instaabhi3437 Ай бұрын
😅 ജിയോ speed കുറവാ aritel ആണ് കിടിലം
@Anirdhsukumar
@Anirdhsukumar Ай бұрын
@@instaabhi3437 no
@a2zgypsumsealingcornice174
@a2zgypsumsealingcornice174 Ай бұрын
Enikku ente jio number kanathe ariyam
@binoyabcd5577
@binoyabcd5577 Ай бұрын
പൊട്ട jio പൊട്ട kumbani
@tosaysomething6775
@tosaysomething6775 Ай бұрын
എന്ത് പറഞ്ഞാലും ജിയോ വന്നതിനു ശേഷമാണു കൊള്ള അവസാനിച്ചത്... അന്ന് 1gb ക്ക്‌ 250 ആയിരുന്നു... അങ്ങനെ 1 month കണക്കാക്കിയാൽ 7500 രൂപ മാസം ആകുമായിരുന്നു... ഇന്ന് 600-700 രൂപയുണ്ടെങ്കിൽ 2 ജിബി വെച്ച് daily ലഭിക്കുന്നു...
@Natearth
@Natearth Ай бұрын
അന്ന് യൂട്യൂബ് തുറക്കാൻ പോലും പറ്റില്ല
@refiya_rehan_rifa
@refiya_rehan_rifa Ай бұрын
Mobile usage kurayaanu cheyyua..allathe 7500 nu aarum recharge cheyyulla
@Freestyler-rr
@Freestyler-rr Ай бұрын
​@@refiya_rehan_rifaInternet കൊണ്ട് ഇന്ന് കുറെയേറെ uses ഉണ്ട്. ആൾകാർ misuse ചെയ്യുന്നു എന്ന് വെച്ച് അതിന്റെ uses ഇല്ലാതെയാവുന്നില്ല.
@ATHULKKSWORLD
@ATHULKKSWORLD Ай бұрын
ശരിയാണ് പറയുന്നത്👏👏👏👏
@maheshnambissan
@maheshnambissan Ай бұрын
He is really Smart 😊😊😊
@user-uv3yf7qk4l
@user-uv3yf7qk4l Ай бұрын
*എത്രനല്ല ദീർഘവീക്ഷണവും പക്വതയും.ഇതാണ് കഴിവ്🌷. മനസ്സുനിറയെ നന്മയും. ഒത്തിരി ഇഷ്ടം സന്തോഷ്''ജി💞💞* *13/07/2024* *10:48pm*
@razi0098
@razi0098 Ай бұрын
ഈ തലച്ചോറ് ഇങ്ങ് എനിക്കു തരുമോ?... അമ്പോ അമ്പമ്പോ...what a thinking... വേറെ ലെവൽ
@remeshthekkumnambidi6159
@remeshthekkumnambidi6159 Ай бұрын
സൗജന്യമായി കിട്ടുന്ന എന്തിനു പിറകിലും മറ്റോരു നഷ്ട്ടം നമ്മേ കാത്തിരിക്കുന്ന കാര്യം അറിയാമെന്നതിനാല് Jio എന്നു പറയുന്ന സാധനം ഇന്ന് വരെ കൈ കൊണ്ട് തൊട്ടിട്ടില്ല.
@augustine76
@augustine76 Ай бұрын
തൊട്ടാൽ കടിക്കുമൊന്നു ഇല്ല. വേണ്ടെങ്കിൽ Port ചെയ്യാം. Number പോകില്ല. പണ്ടൊക്കെ ഒരു call ന് 16 രൂപ per minute കൊടുത്ത കാലം ഉണ്ടായിരുന്നു. 100mb data 2 g speedil ഒച്ച് ഇഴയുന്ന പോലെ ഉപയോഗിച്ചാൽ 100 രൂപ ആകുന്ന കാലവും ഉണ്ടായിരുന്നു jio യും മറ്റ് operator ഉം പതിനായിരക്കണക്കിന് കോടികൾ govt ന് കൊടുത്തിട്ടാണ് 5g license കിട്ടുന്നത്. എന്നിട്ടും 300 രൂപക്ക് unlimited call ഉം gb കണക്ക് data യും കിട്ടും. ഇതാണ് free market, ആ മരഉള പറയുന്ന തള്ളിന് യാതൊരു logic ഉം ഇല്ല.
@remeshthekkumnambidi6159
@remeshthekkumnambidi6159 Ай бұрын
@augustine76 okay, Bro.
@azeelkerala
@azeelkerala Ай бұрын
ഞാനും
@vijeshcr
@vijeshcr Ай бұрын
🙋🏻‍♂️
@gamingjunkie707
@gamingjunkie707 Ай бұрын
Jio karnam aanu mattu കമ്പനികൾ competitionil vannath.
@akhildas000
@akhildas000 Ай бұрын
സന്തോഷ്‌ പറഞ്ഞതിന്റെ ഓപ്പോസിറ് ആണ് ഇപ്പോൾ നടക്കുന്നത് തിയെറ്ററിൽ ഹിറ്റ്‌ ആവുന്ന സിനിമകൾ മാത്രമേ ഇന്ന് ott എടുക്കുന്നുള്ളൂ 😂
@sanoofkasim
@sanoofkasim Ай бұрын
അപ്പൊ ഇയാള്‍ വീണ്ടും തെളിയിച്ചു. Who am I😅
@ShameerShameer-bl6mu
@ShameerShameer-bl6mu Ай бұрын
​@@sanoofkasime interview eduthittu 1yer akum annu ott Ella padavum eduthirunnu pinna avar puthiya niyamam konddu vannath tthattikootti cinema edukkunnu ott veddi avar eduthal nashttam athu konddannu odunna padam matharam edukkunnath
@rameesh531
@rameesh531 Ай бұрын
full video kanuu
@1mrchengai
@1mrchengai Ай бұрын
😂​@@sanoofkasim
@___Moushi
@___Moushi Ай бұрын
Full video kaanu മണ്ടാ....
@sivendrasinghkc
@sivendrasinghkc Ай бұрын
He is very intelligent
@AnurajAVR
@AnurajAVR Ай бұрын
ജിയോയേ ഒരിക്കലും കുറ്റം പറയില്ല അന്ന് മറ്റ് കംബനികള്‍ നമ്മളെ പറ്റിച്ച് കൊണ്ടിരുന്നപ്പോള്‍ ജിയോ വന്നു സാധാരണക്കാരന് നെറ്റ് ഉപയോഗിക്കാന്‍ പറ്റി ,,ഈ യൂറ്റൂബ് വീഡിയോ ശരിക്കും കണ്ട് തുടങ്ങിയത് തന്നെ ജിയോ വന്നപ്പോള്‍ ആണ് ,,ജിയോ കൂട്ടിയതില്‍ തെറ്റില്ല പക്ഷേ നമ്മളെ അന്നും പറ്റിച്ച് കൊണ്ടിരുന്ന Vi യും Airtel ഉം ഈ അവസരം മുതലാക്കി കൂട്ടിയത് ആരും അറിയുന്നില്ലേ,,250രൂപക്ക് 1gb തന്ന പറ്റിച്ച ടീമുകളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ജിയോ വരേണ്ടി വന്നു,,
@majoam4276
@majoam4276 28 күн бұрын
ജിയോ എന്ന കമ്പനി വരുന്നതിന് മുൻപ് Relince ന്റെ Infotel Broadband Services Limited എന്ന Telcome കമ്പനി ഉണ്ടായിരിന്നു അവർ ഈടക്കിയിരുന്ന ചാർജ് എത്ര ആണ് എന്ന് അറിയാമോ? എന്തുകൊണ്ട്? എന്തുകൊണ്ട് പുതിയ ഒരു കമ്പനി തുടങ്ങി ഇണ്ടനെ ചെയണ്ട അവശ്യം ഉണ്ടോ ? മറ്റൊരു കമ്പനി കൂടുതല്ലായി കുറ്റം പറയുന്ന ആളുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു, മനസില്ലാകേണ്ടിയിരിക്കുന്നു, പലതരത്തിലുള്ള പിന്നാമ്പുറ കഥകൾ!
@aneeshck8557
@aneeshck8557 28 күн бұрын
Epozho
@vaisakhani
@vaisakhani Ай бұрын
Jio വന്നപ്പോൾ ആണ് മറ്റ് നെറ്റ്‌വർക്കുകൾ താരിഫ് കുറയ്ക്കാൻ തുടങ്ങിയത്.അത് മറക്കരുതു്🙏🏼
@nidhinc
@nidhinc Ай бұрын
എന്നിട്ട് ഇപ്പോളോ
@vaisakhani
@vaisakhani Ай бұрын
@@nidhinc ഇപ്പോഴും മറ്റുള്ള നെറ്റ്‌വർക്ക്കളെക്കാൾ താരിഫ് കുറവാണ്.
@RolexSir...
@RolexSir... Ай бұрын
​@@nidhincmattullavarum koottiyille😏
@baburaj592
@baburaj592 Ай бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ പ്രധാന മന്ത്രി ആകണം. 🔥🔥🔥🔥
@sachin6345
@sachin6345 Ай бұрын
എന്തൊക്കെ പറഞ്ഞാലും ജിയോ വന്നത് കൊണ്ട് മാത്രമാണ് ഇത്രയും തുച്ഛമായ വിലയിൽ നമ്മൾക്കു ഇന്റർനെറ്റ് ഉം ക്കോളുകൾ കിട്ടുന്നത് , 250 രൂപയ്ക് 1ജിബി റീചാർജ് ചെയ്യുന്ന സമയത്തു 1.5 ജിബി 250 രൂപയിൽ എത്താനുള്ള കാരണം തന്നെ ജിയോ ആണ് , ജിയോ കാരണം ബാക്കി ഉള്ളവരും റേറ്റ് കുറച്ചു , ഇന്റർനെറ്റ് ഇത്രയും ചീപ്പ് ആയി കിട്ടുന്ന രാജ്യം വേറെ ഇല്ല ❤❤❤❤
@SSMedia-zy2tw
@SSMedia-zy2tw Ай бұрын
250 rs ano thuchamaaya rupa
@sachin6345
@sachin6345 Ай бұрын
@@SSMedia-zy2tw 250 rupees nu pandu 1 GB data pinna call nu additional talk time cheyyunna oru kaalam endaayirunnu 2016 munp vare
@abkarp3721
@abkarp3721 Ай бұрын
Aircel ഉണ്ടായിരുന്നു 49/week unlimited 3g data. അത്യാവശ്യം speed ഉണ്ടായിരുന്നു. 2012-13 കാലഘട്ടത്തിൽ
@Freestyler-rr
@Freestyler-rr Ай бұрын
​@@abkarp3721Airtel-m idea പോലുള്ള പ്രധാന companies ഒരു jb ഡാറ്റക്ക് 250 ആയിരുന്നു jio വരുന്ന തൊട്ട് മുമ്പ് വരെ വാങ്ങിച്ചത്.
@sachin6345
@sachin6345 Ай бұрын
@@abkarp3721 appoyum weekly 3gb ? Thikayillallo
@VishnuRam1994
@VishnuRam1994 Ай бұрын
Jio's blue ocean marketing strategy has shaken up the industry, putting a stop to price exploitation and giving consumers a fair deal. Jio❤
@maheshkrishna51
@maheshkrishna51 Ай бұрын
Jio വന്നില്ല എങ്കിൽ 1 GB ക്ക് 250 എന്നുള്ളത് ഇപ്പോൾ 1 GB ക്ക് 400 ആയേനെ
@vipinkrisnat6205
@vipinkrisnat6205 Ай бұрын
എല്ലാ ബിസിനസും ഇതുപോലെയാണ്.അതിൽ വലിയൊരു അതിശയോക്തിയൊന്നും ഇല്ല.
@farooquefrk8204
@farooquefrk8204 Ай бұрын
Exactly 💯✔️…
@manojthomas5367
@manojthomas5367 Ай бұрын
Well said Sir.....
@SajanVarghes
@SajanVarghes Ай бұрын
ഒരു gb ക്കു വെറും 14 രൂപയാക്കിയത് jio ആണ്
@jinesh9273
@jinesh9273 Ай бұрын
നിനക്ക് ഇപ്പഴും ബോധം വന്നില്ലേ ചാണകമേ 😂😂😂😂
@raghukumar8704
@raghukumar8704 Ай бұрын
​​​​ഇല്ല... താങ്കൾക്ക് കണക്കറിയില്ല. 1.5 GB 250 ഉം , 300 ഉം ഒരു മാസത്തേയ്ക്ക് കൊടുത്ത് ഉപയോഗിച്ചിരുന്ന നമ്മളാണ് Jio 42 GB 240 രൂപ28 ദിവസത്തിന് കൊടുത്ത് ഉപയോഗിച്ചിരുന്നത് 🤗
@showcasepublic2763
@showcasepublic2763 Ай бұрын
നല്ല വീക്ഷണം... ദീർഘ വീക്ഷണം കൊള്ളാം....
@Gentlesigma7
@Gentlesigma7 Ай бұрын
Spitting facts😮💯
@rinusreesreejith9645
@rinusreesreejith9645 Ай бұрын
Jio ഇപ്പോൾ വൻ ശോകം ആണ് ആദ്യം speed ഉണ്ടായിരുന്നു നിലവിൽ net speed ഇല്ല . Airtel cash kooduthal aayalum athyavasyam range ulladuth net speed sooper aanu .
@joshyjo8457
@joshyjo8457 Ай бұрын
സിനിമയുടെ നാശത്തിന് ഒരു പ്രധാന കാരണം യൂട്യൂബ് ആണ്.... 😄
@PraveenVL
@PraveenVL Ай бұрын
Vandikalude nashathinu karanam rodukalanu
@sujilmjvym148
@sujilmjvym148 Ай бұрын
Correct കാര്യമാണ് പറഞ്ഞത്...
@AmbraZzz312
@AmbraZzz312 Ай бұрын
ആളുകൾ bsnl ലേക്ക് port ചെയ്യണം അപ്പൊ അവന്മാർ എല്ലാം പഠിക്കും
@basheerbm8326
@basheerbm8326 Ай бұрын
ഇവനെ തുറന്നുവിട്ടാൽ അപകടമാണ് 😂
@jesudasc.a5756
@jesudasc.a5756 Ай бұрын
😂😂😂😂
@SivakumarParameswaran
@SivakumarParameswaran Ай бұрын
Ante veettil stay cheyyichaal mathy
@alansandybay
@alansandybay Ай бұрын
വേണ്ട പുള്ളി സ്വയം വളർന്നോളും.😂
@jerinjohnkutty8634
@jerinjohnkutty8634 Ай бұрын
Clever man
@Sreejithgeja
@Sreejithgeja Ай бұрын
He is deserve respect 🙏
@ajia6031
@ajia6031 Ай бұрын
12വർഷമായി idea - ഇപ്പോൾ vi😊😊😊😊😊
@rickyrock311
@rickyrock311 Ай бұрын
He is a brillant business person..
@divyamk7262
@divyamk7262 Ай бұрын
👍👍
@Batmanstruggles
@Batmanstruggles Ай бұрын
എന്തായാലും 250 രൂപയ്ക്കു ഐഡിയയുടെ ഒരു മാസം വെറും 1gb അല്ലല്ലോ. ഇന്റർനെറ്റ്‌ വില വർധിപ്പിച്ചാൽ യൂട്യൂബും ott ഒന്നും ആരും ഉപയോഗിക്കില്ല പഴയ രീതിയിലേക്ക് പോകും
@AtheendranU
@AtheendranU Ай бұрын
അതാണ് നല്ലത്
@dildil9611
@dildil9611 Ай бұрын
Avasyqkkar upayogikkum
@DavidShawn-hp6vy
@DavidShawn-hp6vy Ай бұрын
അത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം ആണ് കാരണം ഇപോ നെറ്റ് ഇല്ലാതെ ഒരു കാര്യവും നടക്കില്ല.
@SM-hj7hr
@SM-hj7hr Ай бұрын
@@DavidShawn-hp6vyഅoബാനിടെ നെറ്റ് വേണം താനും, അയാളെ കുറ്റം പറയാതെ ഒരു ദിവസംപോലും മലയാളിക്ക് വയ്യ താനും🤭🤣🤣
@RKGQLN
@RKGQLN Ай бұрын
ജിയോ വരുന്നതിന് മുൻപ് 1 GB data ഒരു മാസം ആയിരുന്നു കിട്ടിയിരുന്നത് അതും 350 രൂപക്ക് അതിനെ പറ്റി പറയുന്നില്ലേ കാരണം അത് ഇന്ത്യൻ കമ്പനി അല്ലല്ലോ ഇത് jio നമ്മുടെ നാട്ടുകാരൻ അവൻ രെക്ഷ പെട്ടുടാ jio ഒരു അമേരിക്കൻ കമ്പനി ആയിരുന്നെങ്കിൽ ആരും ഒരു കംപ്ലയിറ്റും പറയില്ല അതാണ് നമ്മുടെ കുഴപ്പം നമ്മൾ ഉപയോഗിക്കുന്ന 90 ശതമാനം സാധനവും അമേരിക്കയും, ചൈനയും ഉണ്ടാക്കിയതാണ് അതിന് ഒരു കുറ്റവും ഇല്ല
@Azmkr
@Azmkr Ай бұрын
COVID സമയത്ത് ആലുവ മാതാ മധുര്യ theatre olx il കണ്ടു. 33 cr ആയിരുന്നു sale amount.
@averagestudent4358
@averagestudent4358 Ай бұрын
33 o😮
@philominathomas102
@philominathomas102 Ай бұрын
Movie, Theatre etc ..he is talking true.
@muhammedaslamppaslu7403
@muhammedaslamppaslu7403 Ай бұрын
Santhosh sir 🔥❤️
@user-rt4ct2lk9g
@user-rt4ct2lk9g Ай бұрын
100 % ശെരിയാണ് 👍👍👍👍
@nijo.k.johnson9113
@nijo.k.johnson9113 Ай бұрын
65രൂപ കൂടുതൽ ആണെന്നും പറഞ്ഞു 110നു കഴിഞ്ഞ 5 കൊല്ലമായി പെട്രോൾ അടിച്ചവൻ 😆😆😆
@muralimenon1369
@muralimenon1369 Ай бұрын
Your are correct
@Lamiiis_world
@Lamiiis_world 22 күн бұрын
സൂപ്പർ ❤
@liringeorge6127
@liringeorge6127 Ай бұрын
Truth...
@harshamhharsha5887
@harshamhharsha5887 Ай бұрын
Super man❤❤❤
@VinodA-wv1ws
@VinodA-wv1ws Ай бұрын
ജിയോ വരുന്നതിന് മുമ്പ് എല്ലാ റീചാർജു ഒരു ജിബി ക്ക് 199 രൂപആയിരുന്നു ജിയോവന്നപ്പോൾ എല്ലാവരു ചാർജ് കുറച്ചു അതുചിന്തിക്കണം
@nishamchelakkara
@nishamchelakkara Ай бұрын
Ipo kootiyille
@jagadeesh3626
@jagadeesh3626 Ай бұрын
കൂട്ടിയെങ്കിൽ അത് കളഞ്ഞിട്ടു കുറഞ്ഞതിന്റെ വാങ്ങണം ​@@nishamchelakkara
@syams6868
@syams6868 Ай бұрын
ജിയോ വരുന്നതിനു മുമ്പ് ഇൻകമിങ് ഫ്രീ ആയിരുന്നു എന്നാൽ ഇപ്പോൾ അല്ല.നെഗറ്റീവ് എഫ്ഫക്റ്റ്
@bharath2136
@bharath2136 Ай бұрын
​@@nishamchelakkaraSee, freebies lifetime കൊടുത്തു എങ്ങനെയാണ് ഒരു കമ്പനിക്ക് survive ചെയ്യാൻ പറ്റുന്നത്??? Before Jio , 1GB ക്ക് 200ും 300ും രുപയാണു ചാർജ് ചെയ്തോണ്ടിരുന്നത്? ഇപ്പൊ 1GBക്ക് 20 രുപയാണ്. Still കമ്പനിക്ക് survive ചെയ്യാൻ പറ്റുന്നുണ്ട്. അപ്പോ കൊള്ള ലാഭം അല്ലെ അത് വരെ ഉള്ള network providers ചെയ്തുകൊണ്ടിരുന്നത്!!!!!!! പിന്നെ ഇപ്പോഴും ലോകരാജ്യങ്ങളിൽ ഏറ്റവും cheap ആയി internet supply ചെയുന്ന രാജ്യം ആണ് ഇന്ത്യ.
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 Ай бұрын
10 mb video downlod cheyyan 30 minitue venam😊😊​@@bharath2136
@iamanindian7307
@iamanindian7307 Ай бұрын
മിടുക്കൻ
@travelraj7365
@travelraj7365 Ай бұрын
Super💙👍
@sanujureghunathan5337
@sanujureghunathan5337 Ай бұрын
Jio made revolutionary change in online marketing, making digital India
@WOWSEETHIS
@WOWSEETHIS Ай бұрын
Anchor nu oru question okke chodikkam❤....enthokke aayirunnu ....pandittune vilichu kaliyakkiya team aanu ....panditji❤
@kdiyan_mammu
@kdiyan_mammu Ай бұрын
ഡാറ്റക്ക് വില കൂടിയാൽ സോഷ്യൽ മിഡിയ ഓറ്റിറ്റി ഒക്കെ റീച്ച് കുറയും
@cutegirlsz
@cutegirlsz Ай бұрын
ശരിയാണ് ഡാറ്റക്ക് വിലക്കുറവ് ഉള്ളതുകൊണ്ട് മാത്രമാണ് ഒടിടിയിൽ സിനിമ കാണുന്നത് വില വല്ലാതെ കൂട്ടിയാൽ തിയേറ്ററിൽ തന്നെ പോയി കാണും.. ഇത് കണ്ട് തിയേറ്റർ ടിക്കറ്റ് ചാർജ് വർധിപ്പിച്ചാൽ സിനിമയെ കാണുന്നില്ല എന്ന് വെക്കും
@premkumar6251
@premkumar6251 Ай бұрын
Absolutely right
@dunmoretours8078
@dunmoretours8078 Ай бұрын
Brilliant
@user-ue1xq2vg5x
@user-ue1xq2vg5x Ай бұрын
Santhosh legend😮❤❤❤❤
@jayanth405
@jayanth405 Ай бұрын
അണ്ടി. ലോക പൊട്ടൻ
@user_zyzymvb
@user_zyzymvb Ай бұрын
Some short film and reals are far entertainment than a movie and television
@ansaranuridar2720
@ansaranuridar2720 Ай бұрын
Gud message ❤❤
@Arjuns76
@Arjuns76 Ай бұрын
You are great man
@StatusMaker123
@StatusMaker123 Ай бұрын
ജിയോ വന്നത് കൊണ്ട് നമുക്ക് ഇന്ന് ഈ റേറ്റ് കൊണ്ട് ഓഫർ കിട്ടുന്നു ഇല്ലായിരുന്നു എങ്കിൽ അന്ന് monthly നമ്മൾ 250,350 ഉള്ളത് 2 ഇരട്ടി നൽകേണ്ടി വന്നേനെ എപ്പോഴും unlimited 5G നിലവിൽ ജിയോ മാത്രം നൽകുന്നുള്ളു... എത്ര നല്ലത് നൽകിയാലും കുറ്റം പറയുക എന്നത് മലയാളികളുടെ ശീലം ആണ്....
@jayadevanp4354
@jayadevanp4354 Ай бұрын
ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ബുദ്ധിമാൻ.ജിയോ പിന്നെ കാലാകാലം വെറുതെ തരുമെന്ന് കരുതിയോ.
@DARK-pt9ru
@DARK-pt9ru Ай бұрын
മോദിജി അഞ്ച് ലക്ഷം അക്കൗണ്ടിൽ ഇട്ടു തരും എന്ന് പറഞ്ഞ പോലെ,,,അല്ലേ 😊😊😊😊
@ajithkumar.d6431
@ajithkumar.d6431 Ай бұрын
അഞ്ചല്ല പതിനഞ്ച്​@@DARK-pt9ru
@arunsuresh3967
@arunsuresh3967 Ай бұрын
​@@DARK-pt9ruHindi ariyilla.. Alle..
@jayakrishnanr5568
@jayakrishnanr5568 Ай бұрын
Whatever he says is fact. He longback said about the fake hype in 100cr collection. Now it is proven that what he said was correct.
@karnan2496
@karnan2496 Ай бұрын
Eppo kolla pinne arambhichathum avaruthanne anu
@ABHIRG-t1n
@ABHIRG-t1n Ай бұрын
If you are using one phone, that is easy 😅 but if you're using 2 or more sim 😢??? So 😂 they want to close voice call through Tower's.. Next Gen will go with Internet calls 🎉🎉🎉
@StanlyTo
@StanlyTo Ай бұрын
വലിയ പണം മേടിക്കാതെ അടുത്തടുത്ത് തീയേറ്ററുകൾ ഉണ്ടാവേണ്ടതുണ്ട് എന്നാൽ മാത്രമേ വിജയിപ്പിക്കാൻ സാധിക്കു തീയറ്ററിനുള്ളിലേക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്നതിന് തടസ്സവും ചെയ്യരുത് 🙏
@VineeshMs-lb3wu
@VineeshMs-lb3wu Ай бұрын
Vodafone network valare mosham ...jio lekk port cheithalonnu alochikkunnu...
@rahulprakash926
@rahulprakash926 Ай бұрын
Adutha jio usersnody chodichittu mathram mathy.... Eniku jio 5g full range kanikum but net bhayangara slow anu..indoor quality ottum illa
@nickhilkurian6499
@nickhilkurian6499 Ай бұрын
Hyderinu ilatha vivaram santhosh has :)
@ptnasar2978
@ptnasar2978 Ай бұрын
True
@preethuu9625
@preethuu9625 Ай бұрын
Ticket price rate must b reduced for ott releasing films as well as average films then only avg films can survive,first week multiplex then reduction sale in small theatres ott also price is increasing slowly
@sandeepnithyanandan1439
@sandeepnithyanandan1439 Ай бұрын
🥰🥰👌🏻👌🏻👍🏻👍🏻
@prashobkumarkuzhiparagopal98
@prashobkumarkuzhiparagopal98 Ай бұрын
great🙏🙏🙏🙏
@kearaliyan
@kearaliyan Ай бұрын
Well said
@srs7220
@srs7220 Ай бұрын
എന്തായാലും ലോകത്തിലെ ഏറ്റവും കുറവ് നെറ്റ് ഉപയോഗത്തിന് ക്യാഷ് ഏറ്റവും കുറവുള്ള സ്ഥലം ഇന്ത്യ തന്നേ
@farsanshanu2355
@farsanshanu2355 Ай бұрын
Avide okke proper Mbps kittum evide athilla
@farsanshanu2355
@farsanshanu2355 Ай бұрын
Users network bad aan
@shyamkb2443
@shyamkb2443 Ай бұрын
👌👌
@sreedevik.p7815
@sreedevik.p7815 Ай бұрын
👍👍👍
@sonasukumaran4559
@sonasukumaran4559 Ай бұрын
❤❤
@aswinaloshi
@aswinaloshi Ай бұрын
🔥❤️
@jashi786
@jashi786 Ай бұрын
ഇത് വന്ന സമയത്ത് പലരും പറഞ്ഞിരുന്നതാണ് ഇപ്പോൾ ഫ്രീയാണ് പിന്നീട് ബുദ്ധിമുട്ടാവും എന്ന് അന്നുണ്ടായിരുന്ന പല സിം നഷ്ടത്തിലും മറ്റുമായി അടച്ചു പോകേണ്ടിവന്നു
@jessothomas2864
@jessothomas2864 Ай бұрын
Jio യുടെ technology മറ്റു 2 or 3 കമ്പനികൾക്ക് കൂടി കൊടുത്തിരുന്നെങ്കിൽ നല്ല competition നടന്നേനെ.VOLTE ഓഫ് ആക്കിയാൽ jio work ചെയ്യില്ല
@JyothishM-yy1wl
@JyothishM-yy1wl Ай бұрын
👌
@naseemaveendappara3173
@naseemaveendappara3173 Ай бұрын
Sathimanu eyal parajath👍
@OllurOnair
@OllurOnair Ай бұрын
👏👏👏👏👏👏👏👏👏
@soloman46
@soloman46 Ай бұрын
കല്യാണ ചെലവ് തിരിച്ചു പിടിക്കാൻ ഉള്ളതാ
@hawkgrab
@hawkgrab Ай бұрын
Both not aware of Number portability . You can change service provider.
@anuragmtr131
@anuragmtr131 Ай бұрын
ജിയോ സിനിമാസ് ഇത് പോലെ തന്നെ.
@anandhuvadakkan1591
@anandhuvadakkan1591 26 күн бұрын
Jio Sim വരവോടെ ആണ് ഒരു മാസം കിട്ടുന്ന net ഇന്ന് ഒരു ദിവസം കിട്ടും
@ramankollam5135
@ramankollam5135 Ай бұрын
ദീർഷണം ഉള്ളയാൽ 😊
@റംഷി
@റംഷി Ай бұрын
കുത്തക കമ്പിനി ഭാവിയിൽ പണി തരും എന്ന് പറഞ്ഞു അന്നും ഇന്നും പോർട്ട്‌ ചെയ്യാത്ത ഒരു കൂട്ട് കാരൻ ഉണ്ട് എനിക്ക്
@mithun_kalidas
@mithun_kalidas Ай бұрын
2028 il edthu nokya mathi....ipathe athe....parallel aayi ott yum theatre um run cheyum....malayalathil commitment big screen viewers um big screen aagrahikyunna film makers um ishtam pole aan....so....!!!profit maathram nokki cheyyunna established produces polum kammi aanu...appoHa....! Even established producers like to make both commercial and in a while risky one's...
@venucp3510
@venucp3510 Ай бұрын
❤❤❤❤❤🎉🎉🎉🎉
@Jumbalkka123
@Jumbalkka123 Ай бұрын
ജിയോ അല്ല വിഷയം..
@rajannair-fb6kh
@rajannair-fb6kh Ай бұрын
Real
@Bumblee542
@Bumblee542 Ай бұрын
Vivaram ulla manushyanu manasilakum njn ethvare jio sim eduthittilla ellathinum annakkil kitti
@You-og4gs
@You-og4gs Ай бұрын
രണ്ട് മൂന്ന് മണിക്കൂറുള്ള സിനിമ 30 മിനുറ്റ് കൊണ്ട് കണ്ട് തീർക്കുന്നവരുണ്ടോ..😂
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 13 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
SANTHOSH PANDIT OPENS UP | INTERVIEW | CHOYCH CHOYCH POWAM | RJ SHAMBU | GINGER MEDIA
26:05
Dam Padam Pappadam - Santhosh Pandit and Thokku Swami
44:30
Asianet
Рет қаралды 821 М.
Santhosh Pandit on Smart Show - Uncut version
18:55
Flowers TV
Рет қаралды 849 М.
De pinnem Pandit - de pinnem pandit
43:23
Asianet
Рет қаралды 260 М.
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 13 МЛН