No video

WPC Schalewood എന്തുകൊണ്ട് തിരഞ്ഞെടുത്തു

  Рет қаралды 55,213

Veedu my channel

Veedu my channel

Күн бұрын

Schalewood contact details
Mob : +91 8547460000
Mob : +91 9061964645
Mob : +91 9946933474
ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തുമ്പോൾ എല്ലാവരും ചോദിക്കുന്നത് അതിന്റെ വില എത്രയാണെന്നാണ്. എന്നാൽ വീഡിയോയോയിൽ വില പറഞ്ഞാൽ വിലയിൽ വരുന്ന മാറ്റങ്ങൾ പിന്നീട് എഡിറ്റ് ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് വീഡിയോയിൽ ഉള്കൊള്ളിക്കാത്തത്.ഞങ്ങൾ മേടിച്ചതിനുശേഷം വില വിവരം ഡീറ്റൈൽ ആയിട്ട് അപ്ഡേറ്റ് ചെയ്യാം

Пікірлер: 159
@veedumychannel
@veedumychannel 2 жыл бұрын
ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തുമ്പോൾ എല്ലാവരും ചോദിക്കുന്നത് അതിന്റെ വില എത്രയാണെന്നാണ്. എന്നാൽ വീഡിയോയോയിൽ വില പറഞ്ഞാൽ വിലയിൽ വരുന്ന മാറ്റങ്ങൾ പിന്നീട് എഡിറ്റ് ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് വീഡിയോയിൽ ഉള്കൊള്ളിക്കാത്തത്.ഞങ്ങൾ മേടിച്ചതിനുശേഷം വില വിവരം ഡീറ്റൈൽ ആയിട്ട് അപ്ഡേറ്റ് ചെയ്യാം
@kiran_mohan.
@kiran_mohan. 2 жыл бұрын
That's a lame excuse. Ee video cheyunna samayath ithanu vila enn parayamallo...commentilo description ilo vila ital pinned vila marunnat anusarich update cheyuo??
@sureshbabuanamangad4133
@sureshbabuanamangad4133 Жыл бұрын
ഓ പഹയാ
@jyothivs7964
@jyothivs7964 Жыл бұрын
പുതിയ product വരുമ്പോൾ അതിനെ വാഴ്തും. ഇതിന്റെ problems അപ്പോൾ പറയും.
@samgeorge4005
@samgeorge4005 2 жыл бұрын
Had a word with Schalewood wood team & this has been taken care
@veedumychannel
@veedumychannel 2 жыл бұрын
Thanks for the valuable feedback
@blahblahpoet
@blahblahpoet 2 жыл бұрын
Have been watching all videos by Veedu My Channel Great work!! Ocean Lykewood team were really helpful with providing all information. Schalewood team on the other hand were not even picking up any of their phones.Had to switch to lykewood though had planned to go for this one initially.
@veedumychannel
@veedumychannel 2 жыл бұрын
Thanks for your feedback
@MyselfSankar
@MyselfSankar Жыл бұрын
Which is best branded WPC board?? Any idea?
@user-gc2ze7jg2k
@user-gc2ze7jg2k 2 жыл бұрын
Include making videos of kitchen cupboards & wardrobes...
@general123ist
@general123ist 2 жыл бұрын
ക്വാളിറ്റി ഉള്ള നല്ല പ്ലൈവുഡ് നേകാളും റേറ്റ് വളരെ കൂടുതലാണ്...
@ajayakumarraman7768
@ajayakumarraman7768 2 жыл бұрын
പ്ലൈവുഡ്ന്റെ പ്രോപ്പർറ്റീസുമായി ഇതിനെ compare ചെയ്യുന്നത് വിഡ്ഢിത്തം ആണ് . WPC ഒരിക്കലും ചിതൽ അരിക്കുകയോ, തീ പിടിക്കുകയോ, വെള്ളം കേറുകയോ ചെയ്യില്ല. മരത്തിൽ ചെയ്യുന്ന ഏതു തരത്തിലുള്ള കൊത്തുപണികൾ, ചിന്തേലിടൽ , സ്ക്രൂ വർക്കുകൾ , പോളിഷ് വർക്കുകൾ , adhesive വർക്കുകൾ എല്ലാം WPC യിൽ ചെയ്യാം. അതുകൊണ്ടു പ്ലൈവുഡ് WPC യുടെ ഓർ എതിരാളിയെ അല്ല ....അതുകൊണ്ടു compare ചെയ്യരുത്
@sajithashamsu3642
@sajithashamsu3642 2 жыл бұрын
Attic lab ചാനലിൽ എല്ലാം കാണിക്കുന്നുണ്ട്
@asifajasheer4919
@asifajasheer4919 2 жыл бұрын
ഏതായാലും നിങ്ങളുടെ next vedio ക്കു വേണ്ടി w8ing
@shadiyamusthafa7430
@shadiyamusthafa7430 2 жыл бұрын
Window doors ne patti next videoyil ulpeduthaneee.. luvours cheyyan pattumo ennu koodi parayaneee
@psanoop2010
@psanoop2010 2 жыл бұрын
Fero slab cubord സിനു വാർഡോബ്സ് കിച്ചൺ കബോഡ്സിനു ഇത് എങ്ങനെ ഉപയോഗിക്കാം ഇതിന്റെ വെയ്റ്റ് താങ്ങുമോ feroslabs
@svinod9156
@svinod9156 Жыл бұрын
My wardrobe got bent within one week using schalewood. Be careful before purchase
@myunus737
@myunus737 2 жыл бұрын
WPC board തടിയേക്കാൾ ഭയങ്കരം വിലയാണ്.
@sreejithkunjappan9537
@sreejithkunjappan9537 Жыл бұрын
വില വളരെ കൂടുതൽ ആണ്..... ഈ സാധനം ഇവരുടെ അടുത്ത് മാത്രം ഒള്ളു.... വേറെ ഷോപ്പിൽ കിട്ടില്ല
@suniljohn2097
@suniljohn2097 2 жыл бұрын
പത്തനംതിട്ട, തിരുവല്ല ഡീലർ ഉണ്ടോ, ഉണ്ടെങ്കിൽ contact ഡീറ്റൈൽഡ് കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു
@veedumychannel
@veedumychannel 2 жыл бұрын
Please contact the company
@jinsjohn8047
@jinsjohn8047 2 жыл бұрын
Bro box bed nu ethu size use cheyiandathu ethra sheet vendi verum
@abhimace
@abhimace 2 жыл бұрын
good description......keep the same.....let us know the details of completed workd
@abhimace
@abhimace 2 жыл бұрын
Didi u buy this?
@ajithkumarkr4989
@ajithkumarkr4989 2 жыл бұрын
ഈ product ന് കട്ടിള പണിയാവുന്ന Profile Type ഉണ്ടോ?
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Veneer ottikkumbol edu gum upayogikkanam
@basiljohn9051
@basiljohn9051 2 жыл бұрын
Super ഞാന്‍ ഉപയോഗിച്ചു അടിപൊളി
@clpower1491
@clpower1491 2 жыл бұрын
നിങ്ങൾ ഇത് ഉപയോഗിച്ചത് അല്ലേ വില ഒന്ന് പറയാമോ
@shamsukandiyil4754
@shamsukandiyil4754 2 жыл бұрын
Rate etraya
@user-zv3pm1yx3z
@user-zv3pm1yx3z Жыл бұрын
WPC board ഏതു കമ്പനി ആണ് നല്ലത്...
@abhijith.pulickal3422
@abhijith.pulickal3422 2 жыл бұрын
Wardrobe painting work complete aayo? Waiting for your next video.
@veedumychannel
@veedumychannel 2 жыл бұрын
പെയിന്റിംഗ് അവസാനം ആക്കാനാണ് പ്ലാൻ
@rajeshp8094
@rajeshp8094 Жыл бұрын
Board kittunnilla stock kazhijo athl chinayil ninnum container vannille
@Marcos12385
@Marcos12385 2 жыл бұрын
ചേട്ടായി.. കപ്പ്ബോര്ഡിന് sliding door ആയിട്ട് wPC കൊടുക്കാൻ പറ്റുമോ??.. അങ്ങനെ എങ്കിൽ അതിന് ഏതു material വെച്ച് ബോർഡർ കൊടുക്കണം
@veedumychannel
@veedumychannel 2 жыл бұрын
wpc or wood
@Thenameismani946
@Thenameismani946 8 ай бұрын
ഇത് എവിടെയാണ്.... ഡീറ്റെയിൽസ് pls
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
Nannaayitund bro 👍👍
@veedumychannel
@veedumychannel 2 жыл бұрын
thanks ചേട്ടാ
@rincykudilingal7307
@rincykudilingal7307 2 жыл бұрын
My doubt is related to a previous vedio on upvc grill.Did you do the grill with steel window team?How are we supposed to do it?
@adithjoefrancis1832
@adithjoefrancis1832 2 жыл бұрын
You can design it and give it to local laith workshop . I did it last week and grill is ready .
@ajayankumar4565
@ajayankumar4565 2 жыл бұрын
കൊല്ലം അടുത്ത് അഞ്ചലിൽ work ചെയ്യാൻ പറ്റുമോ
@moseskp1780
@moseskp1780 2 жыл бұрын
Direct screw ചെയ്യാം 👍 ഉപയോഗിച്ച് ശേഷം വീഡിയോ ചെയ്യണേ😘
@veedumychannel
@veedumychannel 2 жыл бұрын
ഉറപ്പായും
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
16mm etra rate
@clpower1491
@clpower1491 2 жыл бұрын
ഇതിൻറെ വില സാധാരണക്കാരന് താങ്ങാൻ പറ്റാത്ത ആണോ അതുകൊണ്ടാണോ വില പറയാത്തത്
@veedumychannel
@veedumychannel 2 жыл бұрын
Reasonable
@najeebtk8900
@najeebtk8900 2 жыл бұрын
Super 👌 Super product...
@alexanderchandy1344
@alexanderchandy1344 2 жыл бұрын
Super
@shine965
@shine965 2 жыл бұрын
കട്ടിളയും ജനലും WPC വച്ചു ചെയ്യുന്നുണ്ടോ ? Any disadvantages ?
@veedumychannel
@veedumychannel 2 жыл бұрын
ഇല്ല കട്ടിള സ്റ്റീൽ വച്ചിട്ടുണ്ട്. Wpc അല്ലാതെ വേറെ എന്തെങ്കിലും ഉപയോഗിക്കാനാണ് തീരുമാനം
@varghesevj6481
@varghesevj6481 Жыл бұрын
ഇതിൽ തേക്ക് ഫിനിഷ് ചെയ്തത് കാണിക്കുന്നുണ്ട് അതു എങ്ങനെ ആണ് ചെയ്യുന്നത്
@veedumychannel
@veedumychannel Жыл бұрын
Painting
@devakbinesh4347
@devakbinesh4347 Жыл бұрын
Kitchen cupboard cheyan 16mm thickness mathiyakumo
@veedumychannel
@veedumychannel Жыл бұрын
Yes 1 inch mica 2 സൈഡ് വരുമ്പോൾ ok ആയിരിക്കും. ഞങ്ങളുടെ kitchen നെകുറിച്ചുള്ള 2 വീഡിയോ ഉറപ്പായും കാണുക അതുപോലെ back to home ചാനലിന്റെ wpc യെകുറിച്ചുള്ള വീഡിയോയും കണ്ടിട്ട് ഒരു തീരുമാനം എടുക്കുക best wishes
@gffg9960
@gffg9960 2 жыл бұрын
190 കിലോ വെയിറ്റ് ഉള്ള ഒരു സാധനം നിങ്ങളുടെ ഈ ബോർഡിന്റെ എഡ്ജിൽ screw vil തൂക്കി കാണിക്കാവോ
@yesk2318
@yesk2318 2 жыл бұрын
മുതലാളി കണ്ടുകനത്തില്ല
@gijopaul6979
@gijopaul6979 2 жыл бұрын
any idea which glue is used for mica application??
@veedumychannel
@veedumychannel 2 жыл бұрын
next വീഡിയോ
@murugarajraghavan9355
@murugarajraghavan9355 2 жыл бұрын
👍🏻
@vineeshvarghesek
@vineeshvarghesek 2 жыл бұрын
Volume kurananu bro
@kunjumonm.v8507
@kunjumonm.v8507 2 жыл бұрын
Super ☝️😘
@sobheeshnk3288
@sobheeshnk3288 2 жыл бұрын
വീട്ടിൽ work ചെയ്തതിന്റെ vedio കൂടി കാണിക്കണേ bro🤝
@veedumychannel
@veedumychannel 2 жыл бұрын
ഉറപ്പായും sobheesh ചേട്ടാ
@sobheeshnk3288
@sobheeshnk3288 2 жыл бұрын
@@veedumychannel ♥️🤝
@mohananpillai4902
@mohananpillai4902 9 ай бұрын
കൊല്ലം ജില്ലയിൽ എവിടെ ലഭ്യമാകും ?
@veedumychannel
@veedumychannel 9 ай бұрын
Contact schalewood they will guide you
@idealmds2000
@idealmds2000 Жыл бұрын
thomsun plus wpc nallathano white color kittunundallo
@veedumychannel
@veedumychannel Жыл бұрын
പുതിയ പ്രോഡക്റ്റ് ആയിരിക്കും നന്നായി അന്വേഷിച്ചു കാർപെന്ററിനോട് ചോദിച്ചു ഉറപ്പു🅥🅐🅡🅤🅣🅗🅘🅨🅘🅣🅣 വാങ്ങിക്കുക
@idealmds2000
@idealmds2000 Жыл бұрын
@@veedumychannel നിങ്ങളുടെ ഇപ്പൊ എങ്ങനെയുണ്ട് നല്ല താണോ
@cisftraveller1433
@cisftraveller1433 2 жыл бұрын
ഇതിന് marine plywood മുകളിൽ rate allay
@shihabudheenk7046
@shihabudheenk7046 2 жыл бұрын
Marine Plywood is not termite proof
@varunnellikkattil8020
@varunnellikkattil8020 2 жыл бұрын
ഇത് കൊണ്ട് നമുക്കു കട്ടിൽ ചെയ്യാൻ pattumo ? rate കൂടുതൽ ആകുമോ
@veedumychannel
@veedumychannel 2 жыл бұрын
box കട്ടിൽ നല്ലതായിരിക്കും
@jaisonsebastian3840
@jaisonsebastian3840 2 жыл бұрын
ഞാനിപ്പോ ഈ ബോർഡ് ഉപയോഗിച്ചാണ് കബോർഡ് ചെയ്യുന്നത് super ആണ് 👍👍👍👍👌👌👌👌👌👌👌👌👌👌👌👌
@Sudeepsnair-pd9hw
@Sudeepsnair-pd9hw 2 жыл бұрын
18mm price pls
@Sudeepsnair-pd9hw
@Sudeepsnair-pd9hw 2 жыл бұрын
Laminate finish or PU finish
@ubaidubd2977
@ubaidubd2977 2 жыл бұрын
Rate?
@jaisonsebastian3840
@jaisonsebastian3840 2 жыл бұрын
18MM Bord Rs 6000.
@renjucs3458
@renjucs3458 Жыл бұрын
@@ubaidubd2977 agar
@jayaraj1093
@jayaraj1093 2 жыл бұрын
WPC യുടെ sheet നാണോ Pvc Sheet നാണോ Rate കൂടുതൽ
@veedumychannel
@veedumychannel 2 жыл бұрын
May be wpc
@ajoymonjoseph1056
@ajoymonjoseph1056 2 жыл бұрын
Vellam kerunadathu ethu vechu interior cheyammo
@veedumychannel
@veedumychannel 2 жыл бұрын
water resistant ആണ് സാമ്പിൾ വെള്ളത്തിൽ ഇട്ടുനോക്കി കുഴപ്പമില്ല. Better ഒരു ഫ്രീ സാമ്പിൾ വാങ്ങി ആവശ്യമുള്ള ടെസ്റ്റ് ചെയ്തുനോക്കി ഉറപ്പുവരുത്തുക
@sheelasuresh9414
@sheelasuresh9414 2 жыл бұрын
Hand rail cheyyan pattumo
@veedumychannel
@veedumychannel 2 жыл бұрын
yes
@nimeshtp4244
@nimeshtp4244 2 жыл бұрын
Sudhesh Kannur ulla work oke cheyyumo
@veedumychannel
@veedumychannel 2 жыл бұрын
Share your contact number with me
@devakbinesh8415
@devakbinesh8415 Жыл бұрын
kitchen interior cheyan etra cost varum?
@veedumychannel
@veedumychannel Жыл бұрын
With best material 3lk
@jeenp1655
@jeenp1655 2 жыл бұрын
Cup board cheyth0?? Waiting
@veedumychannel
@veedumychannel 2 жыл бұрын
Kitchen ചെയ്തട്ടില്ല
@jacobjerry7618
@jacobjerry7618 Жыл бұрын
ഒരാള് ബെൻ്റ് ആകുന്നതായിട്ട് കമൻറ് ചെയ്തതിന് മറുപടി കൊടുത്തില്ല
@veedumychannel
@veedumychannel Жыл бұрын
ഞാൻ അദ്ദേഹവുമായി ( ഗ്രുപ് മെമ്പർ ആയിരുന്നു ) എന്റെ കാർപെന്ററും ഡീറ്റൈലായി സംസാരിച്ചിരുന്നു
@jacobjerry7618
@jacobjerry7618 Жыл бұрын
വില കൂടുതൽ ആയാലും കുഴപ്പം ഇല്ല കംപ്ലയിൻ്റ് വരരുത് എന്നോർത്താണ് കമൻറുകൾ വായിച്ചത് . ബെൻ്റ് വരുന്നുണ്ട് എന്ന് പറയുന്നവർ ശത്രുക്കൾ ആണെന്നാണോ പറയുന്നത്
@jayaraj1093
@jayaraj1093 2 жыл бұрын
W PC കൊണ്ട് modular Kitchen ഉണ്ടാക്കുമ്പോൾ എത്ര രൂപയാകും
@veedumychannel
@veedumychannel 2 жыл бұрын
അറിയില്ല ചെയ്തു കഴിയുമ്പോൾ മാത്രമേ പറയാൻ സാധിക്കു
@Sudeepsnair-pd9hw
@Sudeepsnair-pd9hw 2 жыл бұрын
18mm approx rate per sheet
@sreejithkunjappan9537
@sreejithkunjappan9537 Жыл бұрын
6500 രൂപ വരുമായിരിക്കും
@AnilAnil-bh5pb
@AnilAnil-bh5pb 2 жыл бұрын
Door Windows chayain pattumooo
@veedumychannel
@veedumychannel 2 жыл бұрын
yes but am not sure
@eshushines968
@eshushines968 2 жыл бұрын
yes ,contact ecoste wpc
@beeviali2456
@beeviali2456 Ай бұрын
Evideyan.office
@veedumychannel
@veedumychannel Ай бұрын
@@beeviali2456 angamaly
@babumottammal2584
@babumottammal2584 2 жыл бұрын
മൊത്തത്തിൽ ഇതിന്റെ ഒക്കെ ഏകദേശം വിലകൂടി പറയണമായിരുന്നു.
@veedumychannel
@veedumychannel 2 жыл бұрын
next video
@sarikaramam1
@sarikaramam1 2 жыл бұрын
Laminate cheyyamo?
@veedumychannel
@veedumychannel 2 жыл бұрын
ചെയ്യാം
@musthafatp3959
@musthafatp3959 2 жыл бұрын
👍👌👌
@gffg9960
@gffg9960 2 жыл бұрын
എന്നാൽ ഞങ്ങൾ വിശ്വസിക്കാം
@faisalvnna
@faisalvnna 2 жыл бұрын
Bedroom frame nu suitable aano?Any problems?
@veedumychannel
@veedumychannel 2 жыл бұрын
am not sure on that
@faisalvnna
@faisalvnna 2 жыл бұрын
@@veedumychannel THANKS
@Nishanarazi_
@Nishanarazi_ 2 жыл бұрын
Curtan wall video vennam
@veedumychannel
@veedumychannel 2 жыл бұрын
അടുത്ത ആഴ്ച അപ്പോയിന്മെന്റ് fix ചെയ്തു ഉടനെ വിഡിയോ വരും
@cisftraveller1433
@cisftraveller1433 2 жыл бұрын
ഇതിന് expert അയ പണിക്കർ ചെയ്യണം അതിന് arankilum vanday
@veedumychannel
@veedumychannel 2 жыл бұрын
അടുത്ത വിഡിയോ വരെ കാത്തുനിൽക്കുക
@Almak386
@Almak386 2 жыл бұрын
സ്ഥലം എവിടെയാ..?
@kbmnair2182
@kbmnair2182 2 жыл бұрын
ഞാൻ ഇത് ഓർഡർ ചെയ്തു.
@nz9055
@nz9055 2 жыл бұрын
Marathinte kattilak ee door kodukan pattumo
@Smksanu
@Smksanu 2 жыл бұрын
Pattum...👍
@veedumychannel
@veedumychannel 2 жыл бұрын
yes
@user-sanu.
@user-sanu. Жыл бұрын
*_💕22/September/2O22💕_* *_38.2K Subscribers_*
@bibinbaby5138
@bibinbaby5138 2 жыл бұрын
Angamaly evdee aanu location?
@veedumychannel
@veedumychannel 2 жыл бұрын
പുളിയനം
@joseph29993
@joseph29993 2 жыл бұрын
കർട്ടൻ വാളിനായി വെയിറ്റിങ് ആണ്
@jafsinahafis1726
@jafsinahafis1726 2 жыл бұрын
Stepin idan patumo
@veedumychannel
@veedumychannel 2 жыл бұрын
risk ആണെന്ന് തോനുന്നു
@ajmalmeran6613
@ajmalmeran6613 2 жыл бұрын
Enth kond? Njan plan cheyyunund steppil idan. Reason parayamo
@veedumychannel
@veedumychannel 2 жыл бұрын
@@ajmalmeran6613 മരം ആകുമ്പോൾ ചവിട്ടി തേഞ്ഞുപോയാലും സെയിം കളർ കിട്ടും ഇത് ഉൾഭാഗം കളർ വേറെയായതുകൊണ്ട് maintain ചെയ്തുകൊണ്ടിരിക്കേണ്ടിവരും
@nature10093
@nature10093 2 жыл бұрын
WPC outside decking tiles available aano with this seller?
@veedumychannel
@veedumychannel 2 жыл бұрын
Please contact schalewood
@sreekeshsreekumar2651
@sreekeshsreekumar2651 2 жыл бұрын
Trivandrum dealers undo?
@veedumychannel
@veedumychannel 2 жыл бұрын
all kerala ഡെലിവറി ഉണ്ട്
@asifajasheer4919
@asifajasheer4919 2 жыл бұрын
അപ്പൊ ഈ product നു ഒരു drawback ഉം ഇല്ലേ 😂
@veedumychannel
@veedumychannel 2 жыл бұрын
drawback ഇല്ലാത്തതായി ഒന്നും തന്നെയില്ല. അടുത്ത വിഡിയോയിൽ ഉണ്ടെങ്കിൽ ഉറപ്പായും ഉൾപ്പെടുത്തും
@abhijithdas8972
@abhijithdas8972 2 жыл бұрын
Ithu Angamali godown anno Rate yathra
@veedumychannel
@veedumychannel 2 жыл бұрын
Yes
@MrvpMrvp
@MrvpMrvp 2 жыл бұрын
Rate?
@veedumychannel
@veedumychannel 2 жыл бұрын
Next video
@praneeshagin1151
@praneeshagin1151 2 жыл бұрын
King and queen bed nu pattunna size bord undo???
@veedumychannel
@veedumychannel 2 жыл бұрын
8x4 മാത്രമാണ് ഉള്ളത് എന്നാണ് തോന്നുന്നത് please contact the company
@muthumon5860
@muthumon5860 2 жыл бұрын
door cheyyunnundo.
@aneescu3792
@aneescu3792 2 жыл бұрын
kzfaq.info/get/bejne/a9ujqsqBrNmXenU.html
@veedumychannel
@veedumychannel 2 жыл бұрын
തീരുമാനം ആയില്ല best ആണെങ്കിൽ പോലും എല്ലായിടത്തും ഉപയോഗിക്കുന്നത് ശരിയല്ലല്ലോ
@prakashlekshmanan3835
@prakashlekshmanan3835 2 жыл бұрын
18mm WPC യുടെ വില എത്ര
@rameshkumarp3464
@rameshkumarp3464 2 жыл бұрын
188 / sqft
@sk-id7nm
@sk-id7nm 2 жыл бұрын
Iam first time first 🔥😂
@veedumychannel
@veedumychannel 2 жыл бұрын
Thanks for the support
@devnandhs2746
@devnandhs2746 2 жыл бұрын
Price പറയുന്നത് കൊണ്ട് കൂഴപ്പമില്ല rste..ഇനീ എന്തായാലും കുറയില്ല.. കൂടാനെ chance ullu
@veedumychannel
@veedumychannel 2 жыл бұрын
yes എല്ലാത്തിനും വില കൂടുകയാണ്
@4inbrothers185
@4inbrothers185 2 жыл бұрын
No rate 👎👎
@veedumychannel
@veedumychannel 2 жыл бұрын
Check our other videos
@kpmuhammedkutty6729
@kpmuhammedkutty6729 2 жыл бұрын
wpc. കാട്ടിലയിൽ മരത്തിന്റെ door ഫിറ്റ് ചെയ്യാമോ
@veedumychannel
@veedumychannel 2 жыл бұрын
Risk അല്ലെ
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 3,9 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 39 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 3,9 МЛН