No video

യോഗ സംവാദം | യോഗ കള്ളചരക്കാണ് | Yoga Debate - Dr C Viswanatan - Shambhu Namboothiri Q&A

  Рет қаралды 48,575

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

7 жыл бұрын

യോഗ സംവാദം | യോഗ കള്ളചരക്കാണ് | Yoga Debate - Dr C Viswanatan - Shambhu Namboothiri Q&A . Programme organized byYukthivadi sangham( Malapuram) Ponnani ,Thanal hall-13-08-16

Пікірлер: 276
@Keralafreethinkers
@Keralafreethinkers 7 жыл бұрын
If anyone like to add english/(any language) subtitle to this video. please use below link. kzfaq.info_video?ref=share&v=TdckPpxbVhc
@m.ramesh1404
@m.ramesh1404 4 жыл бұрын
യോഗ രോഗ ശമനത്തിന് ഇതാകുന്നതാണോ എന്നു ഒരു ഡോക്ടർ എന്ന നിലക്ക് പരീക്ഷിച്ചു അറിഞ്ഞിട്ടാണോ താങ്കൾ ഇങ്ങനെ പ്രസംഗിക്കുന്നത് ? ആണെങ്കിൽ ഏതു രോഗത്തിന് എത്ര വ്യക്തികളിൽ പരീക്ഷണം നടത്തി ? അറിഞ്ഞാൽ കൊള്ളാം.
@VasanthKumar-ny3zo
@VasanthKumar-ny3zo 2 жыл бұрын
@Pius Pharm i**i*]*ik*]i
@VasanthKumar-ny3zo
@VasanthKumar-ny3zo 2 жыл бұрын
@Pius Pharm i
@peterjacob5460
@peterjacob5460 6 жыл бұрын
തലച്ചോറിലെ അശുദ്ധമായ രക്തം തലക്കുത്തി നില്‍ക്കുമ്പോള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെപോലും, ആ ലളിതമായ സത്യം പോലും, തിരിച്ചറിയാന്‍ പറ്റാത്ത കാടത്തത്തെ തുറന്നുകാണിച്ച ഡോക്ടര്‍ക്ക് എന്‍റെ അഭിവാദ്യങ്ങള്‍!
@petermathew8428
@petermathew8428 6 жыл бұрын
practice shirshasana for at least 1 month regularly then comment about the same. if you have high BP dont practice.
@akshaypillai2504
@akshaypillai2504 4 жыл бұрын
Doing sheershasanam for last 2 years.. Chathittilla
@dheerajpnr8100
@dheerajpnr8100 4 жыл бұрын
ഒന്ന് പോയെടാ
@satishkumar-ds9rh
@satishkumar-ds9rh 4 жыл бұрын
You can also remain an idiot
@horrorandmysterylover1221
@horrorandmysterylover1221 3 жыл бұрын
Doing sheershasanam for 15 years....proud of it..👍🏼
@SreekumaranChirakkalKinavallur
@SreekumaranChirakkalKinavallur 7 жыл бұрын
ഒന്നും പഠിക്കാത്തവര്‍ പടിച്ചവരോട് പഠിക്കാന്‍ പറയുന്ന വിചിത്രമായ വാദങ്ങള്‍ ഇതുപോലെ പലരില്‍ നിന്നും കേള്‍ക്കുമ്പോള്‍ അവരെ നമിച്ചുപോകുക എന്നതാണ് ഉത്തമം...
@mithralals716
@mithralals716 3 жыл бұрын
ജ്ഞാനം സ്ഥൂലം, സൂക്ഷ്മം എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. അലോപ്പതി സ്ഥൂല ജ്ഞാനമാണ് .യോഗ സൂക്ഷ്മജ്ഞാനവും. സ്ഥൂലജ്ഞാനം empirical ആയതിനാൽ ഉപകരണങ്ങളാൽ അളന്നു തിട്ടപ്പെടുത്താം. സൂക്ഷ്മജ്ഞാനം അപരോക്ഷനുഭൂതായാണ്. പാശ്ചാത്യ ശാസ്ത്രം outer Space -ൽ നിൽക്കുമ്പോൾ യോഗ inner Space -ൽ പ്രതിഷ്ഠിതമാണ്. കണ്ണുകൾ പുറത്തേയ്ക്ക് തുറന്നു പിടിക്കുമ്പോൾ ഉണ്ടാകുന്ന അറിവല്ല ഇന്ദ്രിയങ്ങളെ ദമം ചെയ്ത് ചിദാകാശത്തിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്നത്. Quantum Physics വളർന്നതോടെ പശ്ചാത്യ ശാസ്ത്രം തന്നെ യാഥാസ്ഥിതിക മനോഭാവം ഉപേക്ഷിച്ചു യോഗജ്ഞാനത്തെയും വേദജ്ഞാനത്തെയും അംഗീകരിച്ചു കഴിഞ്ഞു. Tao of Physics - ൽ Capra എന്ന ശാസ്ത്രകാരൻ ആദിയോഗിയായ ശിവൻ്റെ താണ്ഡവ നൃത്തം അനുഭവിച്ചതായി എഴുതിയിരിക്കുന്നു. Schrodinger ,Heisenberg എന്നിവർക്ക് Reality യുടെ yogic dimension മനസ്സിലായിരുന്നു. Physics and Philosophy എന്ന പുസ്തക മെഴുതാൻ Heisenberg ലജ്ജിച്ചിരുന്നില്ല. ഐൻസ്റ്റൈൻ തന്നെ വെറുമൊരു മതമായ ബുദ്ധമതത്തെ Scientific religion എന്ന് വിളിക്കുന്നുണ്ട് (Ideas and Opinion). പ്രാണായാമത്തിൽ പ്രാണൻ നാഭിയിൽ പ്രവേശിക്കില്ല എന്ന് കട്ടായം പറയുന്നതു ശരിയല്ല.ഉദരത്തിലെ വായു സമാനനനാണ് .പിന്നെ വായുവും പ്രാണനും ഒന്നാണെന്ന തെറ്റിദ്ധാരണ പാടില്ല .ഭക്ഷണം വായുവാണെങ്കിൽ അതിലെ ഊർജ്ജമാണ് പ്രാണൻ .പ്രാണായാമം വായുവലിച്ചെടുക്കുന്ന പരിപാടിയല്ല. പ്രാണോർജ്ജത്തിൻ്റെ ശാസ്ത്രീയമായ വിനിയോഗമാണ്.ഹ oപ്രദീപകയിൽ പറയുന്ന എഴുപത്തിരണ്ടായിരം നാഡികൾക്കും പ്രാണായാമത്തിൻ്റെ ഗുണം ലഭിക്കുന്നു. യോഗവും ധ്യാനവും ശാസത്രമാണ് എന്നതിൻ്റെ തെളിവാണ് Daniel Goleman എന്ന വിഖ്യാത മന:ശാസ്ത്രജ്ഞൻ്റെ 'The Science of Meditation' എന്ന പുസ്തകം. അലോപ്പതിക്ക് നൈതികതയോ philosophy - ഓ ഇല്ലെന്നു പ്രഖ്യാപിച്ച്‌ താൻ ആലോപ്പതി ചികിത്സ ചെയ്യില്ല എന്നു പറഞ്ഞ് ആദിവാസി ചികിത്സ പഠിച്ച വ്യക്തിയാണ് Harvad M. D. അയ Andrew Weil. അലോപ്പതിയുടെ ദോഷങ്ങൾ മുഴുവൻ 'Spontaneous Healing'-ൽ അദ്ദേഹം പറയുന്നുണ്ട്. യാഥാസ്ഥിതികരായ ചിലരുടെ അഭിപ്രായംകേട്ട് ആരും യോഗ ഉപേക്ഷിക്കണ്ട! " ആസനേന രുജോ ഹന്തി | പ്രാണായാമേന പാതകം l" ആസനം രോഗത്തെയും പ്രാണായാമം പാപത്തെയും ഹനിക്കുന്നു. പിന്നെ യോഗയെ അളക്കേണ്ടത് യോഗയിലൂടെയാണ്. അലോപ്പതിയിലൂടെ അല്ല ."യോഗേന യോഗോ ജ്ഞാതവ്യോ" (സൗഭാഗ്യലക്ഷ്മീ ഉപനിഷത്ത് )
@fathyzone498
@fathyzone498 7 жыл бұрын
ഞാൻ 15 വർഷമായി ജിമ്മിൽ പോയിക്കൊണ്ടിരിക്കുന്ന ആളാണ് എന്റെ ബോഡി നല്ല ഫിറ്റാണ്. മാനസികമായി ഞാൻ ഫിറ്റല്ല എന്ന നിക്കറിയാമായിരുന്നു.മാനസിക രോഗവിദഗ്ദന്റെ ചികിത്സയും ചെയ്തിരുന്നു. കുറച്ച് കാലം മുൻപ് യോഗഒന്ന് പരീക്ഷിച്ചു കൊള്ളാം എന്നു വിചാരിച്ചു. ഒരു മാസത്തോളം പോയി പരിശീലിച്ചു ഒരു 15 Poses 2 മാസം ചെയ്തപ്പോൾ എനിക്ക് മാറ്റം കണ്ടുതുടങ്ങി. മനസ്സിന് ഒരു വല്ലാത്ത ധൈര്യം. ശരീരഭാരം വളരെ കൃത്യമായി എന്തായാലും മാനസികമായും ശാരീരികമായും ബുദ്ധിപരമായും എനിക്ക് മാറ്റം ഉണ്ടായിരുന്നു.
@peterjacob5460
@peterjacob5460 6 жыл бұрын
ജീവനുള്ള ശരീരം മാറും. ജിമ്മിലെ അസംബന്ധങ്ങള്‍ ഒഴിവാക്കിയാല്‍ ശരീരം രക്ഷപെടും. യോഗ കൊണ്ട് ഇനി അത് കൊളാക്കണ്ടാ കേട്ടോ
@shanishmuhammed7916
@shanishmuhammed7916 5 жыл бұрын
I also went gym for two years. It is fantastic in that people coming to gym at least more than 4 years are physically strong and mentally.
@rainbowrosemedia3840
@rainbowrosemedia3840 4 жыл бұрын
എവിടെ.. കമെന്റ് കണ്ടിട്ട് ബുദ്ധി വർക്ക്‌ ചെയ്യുന്നതായി തോന്നിയില്ല 😂😂😂
@hamyana8337
@hamyana8337 4 жыл бұрын
5 neram niskarichal mathi
@fitpromedia2240
@fitpromedia2240 3 жыл бұрын
അത് താങ്കളുടെ പ്രശ്നം മാത്രമാണ് ഞാനും താങ്കളെ പോലെ ജിമ്മിൽ വർഷങ്ങളായി പോകുന്നു എനിക്ക് ആത്മവിശ്വാസം കൂടിയിട്ടേയുള്ളൂ
@amcafamily
@amcafamily 4 жыл бұрын
ആരോഗ്യം ഉള്ള ജനങ്ങൾ ഉണ്ടായാൽ ഡോക്ടർസ് ഇന്റെ കച്ചോടം പൂട്ടും. അതിന്റെ ചൊരുക്ക് ആണ് ഇങ്ങേര്ക്ക്...
@canyouflyican
@canyouflyican 4 жыл бұрын
ഇവിടെ യോഗയ്ക്ക് എതിരെ പറഞ്ഞ എല്ലാരാരും ഇപ്പൊ വീട്ടിൽ കുടുംബസമേതം കൊണ്ടുപിടിച്ച യോഗ ആണത്രേ....അല്ലെങ്കിലും WHO പിന്നെ പല വലിയ ഹെൽത്ത് ഓർഗനൈസേഷൻസും യോഗ ചെയ്യുന്നത് നല്ലതാണെന്നു പറയുമ്പൽ ഇവർ പറയുന്നതാണോ കേള്ക്കേണ്ടത്???
@dk3480
@dk3480 4 жыл бұрын
തനിക്കറിയാവുന്നതിനപ്പുറം ഒരറിവും ഇല്ല എന്ന തരത്തിൽ സ്വതന്ത്ര ചിന്താഗതിക്കാർ തരം താഴരുത്. ഇന്നത്തെ കാലത്തേത് മാത്രം ശാസ്ത്രവും ഇന്നലത്തേത് എല്ലാം അസ്‍ത്രീയവും ആണെന്ന കൂപമണ്ഡൂക ബുദ്ധിയാവരുത് സ്വതന്ത്ര ചിന്ത. ആധുനികവും പൗരാണീകവും ആപേക്ഷികമാണ് എന്ന സത്യം തിരിച്ചറിയുക.
@geenath53
@geenath53 Жыл бұрын
Correct! ഇദ്ദേഹം പുകഴ്ത്തുന്ന Aerobic Exercises, (California Stretch) എന്നിവയെല്ലാം യോഗയിലെ സിമ്പിൾ ആസനങ്ങൾ തന്നെയാണു. ഒരു വ്യത്യാസവും ഇല്ല. പുസ്തകം എഴുതുന്ന സായിപ്പിന്റെ യുക്തിക്ക്‌ അനുസരിച്ചുള്ള ചില ചെറിയ adjustments കാണാം !
@rajeevraj6658
@rajeevraj6658 4 жыл бұрын
യോഗ കൊണ്ട് ആരും മരിച്ചിട്ടില്ല പക്ഷെ മരുന്ന് മാറി എത്രെയോ ആളുകൾ മരിച്ചിട്ടുണ്ട്
@MrAlbinjoseph
@MrAlbinjoseph 4 жыл бұрын
900 people per year parallised, Ayangar also warned in his tutorial . Least harmful exercise is swimming. Not even yoga
@captianuniverse3549
@captianuniverse3549 4 жыл бұрын
@@MrAlbinjoseph man first chennu thalakuthi nikkaan oru yokiyum paranjittilla .. yoga yude health benefits ariyathondaanu .... practice cheydhu vannaal nalladhaanu
@MrAlbinjoseph
@MrAlbinjoseph 4 жыл бұрын
@@captianuniverse3549 sorry your comment is irrelevant ente comment Rajeev Raj reply anu, statics wise his opinion foolishness. Anyway India reshpeddathathu igane ulla supertious believe kodu anu. basic breathing Technic kodu Thane nigal ku nalla result undakum Yogayo ,Thai chi agane ellathinum same resultanu. Jan manasillakiyadathollam Yoga Oru nalla exercise Alla injury undakan sathyatha undu Jan breathing Technic practice cheythiruna aral anu. Namuku breathing practice cheyumbol cabondioxide anu koodunathu. namude sarirathinu oxigen pollen carbonum avasyam anu. Athanu ihinte basics.scientifically proved I can give reference. Allathe spinal code thorthu poleyanu, ivanmaru adichu vidu nathu.ABCD ariyathavar manushyabuthiye control cheyan sremikunu.depend akuvan shramikunu. Same like vegetarian or vegan does.
@captianuniverse3549
@captianuniverse3549 4 жыл бұрын
@@MrAlbinjoseph man i am a martial artist .. i love tai chi qi gong yoga. Etc....
@SPLACS_MEDIA
@SPLACS_MEDIA 2 жыл бұрын
യോഗ ചെയ്തതോണ്ട് പ്രത്ത്യേകിച്ച് ബെനിഫിറ്റ് ഒന്നും ഇല്ല
@bijuv7525
@bijuv7525 4 жыл бұрын
യോഗ കള്ളച്ചരക്ക് തന്നെയാണ്. ഡോക്ടർക്ക് ബിഗ് സല്യൂട്ട്.
@drharithasadasivan8319
@drharithasadasivan8319 4 жыл бұрын
Enth thellivanu nigalku tharan kazhiyukka....
@nabinas4529
@nabinas4529 4 жыл бұрын
അറിവ് പൂർണമല്ല , സ്വന്തം അറിയുന്ന കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല .. പക്ഷെ തനിക്കറിയാത്ത മറ്റൊരു വിഷയത്തെ കുറിച്ചു വിമർശിച്ചു പറയുന്നത് തന്നെ അൽപ ഞ്ജാനത്തിന്റെ ലക്ഷ്ണമാണ് . യോഗ , തന്ത്ര , വേദാന്ത , യൊക്കെ വേറെയൊരു തലത്തിലുള്ളതാണ് , ബുദ്ധിയല്ല അത് മനസ്സിലാക്കാനുള്ള മാനദണ്ഡം ..ബുദ്ധികൊണ്ട് ലോകത്തിലുള്ള എല്ലാഅറിവുകളും ( മറ്റുള്ളവർ കണ്ടെത്തിയീട്ടുള്ളതും അറിഞ്ഞിട്ടുള്ളതും ) തുമായത് നിങ്ങൾക്ക് പഠിക്കാം . പക്ഷേ അദ്ധ്യാത്മ ദർശനം പോലെയുള്ള (mystical ) കാര്യങ്ങൾ മൈൻഡ് അല്ലങ്കിൽ ബുദ്ധി അവസാനിക്കുന്നിടത്താണ് തുടങ്ങുന്നത്‌ തന്നെ . ഈ പറയുന്നത് സാധരണ രാഷ്ട്രീയത്തിന് താൽപര്യത്തിന് കൊണ്ടുനടക്കുന്ന യോഗയെ പറ്റിയല്ല .
@t.hussain6278
@t.hussain6278 4 жыл бұрын
യോഗ എന്ന സാധനം കള്ളചരക്കാണ് : ഹ ഹ ഹ. വിവരം ഉള്ളവർ വിവരം ഇല്ലാത്തവരോട് "വിവരക്കേട് കാണിക്കാതെടോ" എന്നു ഉപദേശിക്കും. ഉപദേശിക്കുന്നവർ"വല്ല്യ വിവരം ഉണ്ട് എന്ന് സ്വയം പ്രഖ്യാപിക്കുന്നവരോ, അഭിമാനിക്കുന്നവരോ ആണ്" എന്നാണ് ഒരു സാധാരണ കാരൻ എന്ന നിലയിൽ എനിക്ക് മനസ്സിലാകുന്നത്. അനുഭവങ്ങൾ വെച്ചു കൊണ്ടായിരിക്കുമല്ലോ ഓരോരുത്തരും ഓരോന്നും വിശകലനം ചെയ്യുന്നതും വിലയിരുത്തുന്നതും. എനിക്ക് സർട്ടിഫിക്കറ്റ് ഒന്നും ഇല്ല. പക്ഷെ എന്റെ അനുഭവത്തിൽ ശ്രീ വിശ്വനാഥൻ സാറ് പറഞ്ഞത് "ശുദ്ധ വിവരക്കേടാണ്". കാരണം ആ സാറിന് യോഗയുടെ പ്രായോഗിക ഗുണത്തെ പറ്റി ഒരനുഭവവും ഇല്ല. "എന്തിനാണ് ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ സ്റ്റെത്ത് എടുത്ത് നെഞ്ചത്തും മറ്റും വെച്ചിട്ട് ശ്വാസം ഒന്ന് വലിച്ചു വിട്ടേ, വലിച്ചു വിട്ടേ എന്നു പറയുന്നത്. എന്റെ അനുഭവത്തിൽ ഡയസ്റ്റോളിക് നോർമൽ ആക്കാൻ യോഗയിലെ പ്രാണായാമ: പോലെ മറ്റൊരു ട്രീട്മെന്റ് ഇല്ല. കഴിഞ്ഞ 10 വർഷമായി ഞാനിതു പ്രാക്ടീസ് ചെയ്യുന്നു. മെഡിക്കൽ ഷോപ്പിന്റെ വാതുക്കൽ കൂടി പോകാറില്ല. Good luck
@ajiviji3333
@ajiviji3333 3 жыл бұрын
എല്ലാവരും യോഗ കൊണ്ട് നടുവേദനയും കഴുത്തു വേദനയും മാറ്റിയാൽ ഓർത്തോ ഡോക്ടർമാർ എന്തുചെയ്യും
@chandramohanr4962
@chandramohanr4962 3 жыл бұрын
യോഗ തട്ടിപ്പാണ് എന്നത് ആദ്യമായിട്ടാണ് ഒരാളുടെ വായിൽ നിന്ന് ഞാൻ കേൾക്കുന്നത്. ശരിയോ തെറ്റോ ആർക്കറിയാം. അലോപ്പതി മരുന്നു കഴിച്ചു കഴിച്ച് ആളുകൾ മരിച്ചു പോകുന്നില്ലേ. രോഗം മാറിയാൽ അവർ മരിച്ചു പോകുമായിരുന്നോ... അപ്പോൾ അത് ഭൂലോകത്തട്ടിപ്പല്ലേ. രോഗം വന്ന ഒരു വ്യക്തിയെ അതല്ലെങ്കിൽ മരിക്കാൻ പോകുന്ന ഒരു വ്യക്തിയെ ആശുപത്രിയിൽ കിടത്തി ലക്ഷങ്ങൾ വാങ്ങി അവസാനം മരണപ്പെടുമ്പോൾ വീട്ടിലേക്ക് ശരീരം പാക്ക് ചെയ്ത് അയക്കുന്നു.. ഇത് തട്ടിപ്പല്ലേ? ഒരു രോഗം മാറുവാൻ മരുന്ന് കഴിച്ചാൽ വേറൊരു രോഗം വന്നു... പാർശ്വഫലം..എല്ലാം തട്ടിപ്പാണ്... വെറുതെയല്ല..ഈപ്രപഞ്ചം തന്നെ ഒര് തട്ടിപ്പാണ്... മായാദൃശ്യപ്രപഞ്ചം...ഈ ലോകത്ത് തട്ടിപ്പ് അല്ലാത്തത് എന്താണ് ഉള്ളത്.. കരിഞ്ചന്ത,കൊള്ള കൊള്ളിവെപ്പ്,അവയവ മോഷണം, സ്വർണക്കടത്ത്,ബലാൽസംഗം, ബാലപീഡ ഇനിയെന്തു വേണം -എന്നിട്ട് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ വേറെ ഒന്നിനെ വിമർശിക്കുന്നു
@NATURELIFE832
@NATURELIFE832 4 жыл бұрын
ഇനി ശാസ്ത്രീയ സംഗീതവും, കഥകളിയും എല്ലാം, കള്ളച്ചരക്കാണെന്ന് പറയും,.....അതുപോലെ ഒന്നാണ് യോഗയും..... yoga means unity.....
@shahulhameed-vr7gx
@shahulhameed-vr7gx 4 жыл бұрын
Biju Jaan Unity ❌ Union ✅
@aswinsuresh7007
@aswinsuresh7007 2 жыл бұрын
ശാസ്ത്രിയ സംഗീതം ഉഡായിപ്പാണ് ഞാൻ മൃദംഗം പഠിച്ചതാണ് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്
@ajayakumarv1450
@ajayakumarv1450 Жыл бұрын
​@@aswinsuresh7007😮😮😊😮😮😮😮😮😮😮😮
@thomaspapachan5263
@thomaspapachan5263 7 жыл бұрын
ഡോക്ടർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു, പക്ഷെ ശംഭു നമ്പൂതിരി ഒന്നും പേടിക്കേണ്ടതില്ല കാരണം തലയിൽ ആൾ താമസമില്ല
@kshajiqatar
@kshajiqatar 7 жыл бұрын
+Thomas Papachan ഹ്ഹ്ഹ്‌ ഇത്‌ വരെ ശരിയാണു .. ഡോക്റ്റർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു:) ശാസ്ത്രീയമായി കാര്യങ്ങൾ പറഞ്ഞാൽ യോഗിക്ക്‌ ഓടുകയേ നിവൃത്തിയുള്ളൂ :)
@canyouflyican
@canyouflyican 4 жыл бұрын
ഇവിടെ യോഗയ്ക്ക് എതിരെ പറഞ്ഞ എല്ലാരാരും ഇപ്പൊ വീട്ടിൽ കുടുംബസമേതം കൊണ്ടുപിടിച്ച യോഗ ആണത്രേ....അല്ലെങ്കിലും WHO പിന്നെ പല വലിയ ഹെൽത്ത് ഓർഗനൈസേഷൻസും യോഗ ചെയ്യുന്നത് നല്ലതാണെന്നു പറയുമ്പൽ ഇവർ പറയുന്നതാണോ കേള്ക്കേണ്ടത്???
@mahamoodvc8439
@mahamoodvc8439 3 жыл бұрын
@@canyouflyican . wHo എന്നല്ല മിക്ക ആഗോ ള സംഘടനകളും കോർപ്പറേറ്റ് താല്പര്യ ത്തിലാണ് ഇപ്പോഴുള്ള ത് എന്ന് താങ്കൾക്ക് പഠനം നടത്തിയാൽ മനസ്സിലാവും😔
@santhoshnair2464
@santhoshnair2464 3 жыл бұрын
@@mahamoodvc8439 ഈ കോവിടിന്റെ തുടക്കകാലത് WHO നിർദേശിച്ച കാര്യങ്ങളെ പറ്റി ആണ് ഞാൻ പറഞ്ഞത്...പ്രത്യേകിച്ചും ഓവർടൈം ജോലിചെയ്യുന്ന ഡോക്ടര്മാര്ക് വേണ്ടികൂടി ആണ് അവർ യോഗ ഉപദേശിച്ചത് ..അതിൽ എന്ത് കോർപ്പറേറ്റ് താല്പര്യം? അല്ലാത്ത കോർപ്പറേറ്റ് താല്പര്യം മിക്ക പ്രൈവറ്റ് ആളുകൾക്കുമുണ്ട്...പ്രത്യേകിച്ചും അലോപ്പതി ഒരിക്കലും എന്തെങ്കിലും വഴി ഉണ്ടെങ്കിൽ യോഗ, മെഡിറ്റേഷൻ എന്നിവ ചെയ്യാൻ പറയില്ല...(അങ്ങനെ പിടിവാശി ഇല്ലാത്ത കുറെ പേരും ഉണ്ടെന്നു എനിക്ക് അനുഭവമുണ്ട് - അവരിൽ രണ്ടു പേരാണ് എനിക്ക് യോഗ യും മെഡിറ്റേഷനും ഉപദേശിച്ചത് - ആരുടേയും പേരോ ഒന്നും അവർ പ്രത്യേകിച്ച് പറഞ്ഞു തന്നില്ല..)...
@SPLACS_MEDIA
@SPLACS_MEDIA 2 жыл бұрын
Who യോഗയ്ക്ക് ഒരു ദിനചരണം കൊടുത്തെന്നു മാത്രേ ഉള്ളൂ അതൊരു ഹെൽത്ത് ഇമ്പ്രൂവ് ചെയ്യുമെന്ന് കരുതേണ്ട
@vincencoyt4180
@vincencoyt4180 3 жыл бұрын
മൂന്നാം മാസം കുട്ടികൾ കമയ്ന്നു തല പൊക്കാൻ ശ്രമിക്കുന്നു. ഇതു തന്നെയാന്നു ബുജഗാസനം. ഇതു നട്ടെല്ലിന് ബലം നൽകുന്നതന്നെന്ന തെളിവല്ലേ കുട്ടികൾ പിന്നീട് ഇരിക്കു ന്നതും ഇഴയുന്നതുമെല്ലാം ഒരു ദോഷവും ഇല്ലാത്ത എത് പ്രായക്കാർക്കും ഉത്തമ വ്യായാമം തന്നെ yoga
@satheeshvinu6175
@satheeshvinu6175 3 жыл бұрын
എന്തൊരു കണ്ട് പിടുത്തം... തെറ്റിദ്ധാരണ ആണ്
@sintoed
@sintoed 4 жыл бұрын
യോഗ ചെയ്യേണ്ട പോലെ അറിയാന്‍ കഴിയാതെ ചെയ്ത് കുഴപ്പം വരുത്തി വച്ച് ഇതൊക്കെ കള്ള ചരക്കാണെന്നും, മുന്‍പ് യോഗ ചെയ്തു കുഴപ്പം വന്നവരുടെ കുറച്ചു ലിസ്റ്റ് ഏടുത്ത് സ്വയം അങ്ങ് തീരുമാനിക്കുന്നത്‌ എന്തൊരു മണ്ടത്തരം. ഇതുപോലെ തിരിച്ച് ചിന്തിച്ചാല്‍ ആധുനീക മരുന്നുകള്‍ കഴിക്കേണ്ട പോലെ കഴിക്കാതെ കുഴപ്പം വരുത്തി വയ്ക്കുന്നവരുടെ ലിസ്റ്റ് അതിലും വലുതായിരിക്കും. അങ്ങനെ എങ്കില്‍ ആധുനീക ചികിത്സ കൊള്ളസംഗമാണെന്ന് പറയേണ്ടി വരും. ശരിയായ രീതിയില്‍ യോഗ ചെയ്‌താല്‍ മനസിനും ശരീരത്തിനും വളരെ ശക്തമായ ഗുണങ്ങള്‍ നല്‍കാന്‍ യോഗയ്ക്ക് സാതിക്കും. ഇത്രയും നല്ല ഒരു ആരോഗ്യ മാര്ഗവും, ഒരു ചിലവും ഇല്ലാതെ രോഗം മാറുന്നതും കൂടിയേ ഇനി നമുക്ക് നഷ്ടപെടാന്‍ ബാക്കി ഉണ്ടാവൂ, ബാക്കി എല്ലാം പരിഷ്കാരത്തിന്റെ പേരും പറഞ്ഞു ജനങ്ങളെ വഞ്ചിച്ചു സമൂഹത്തില്‍ നിന്ന് തന്ത്രപൂര്‍വ്വം ആരൊക്കെയോ ഇല്ലായ്മ ചെയ്തു കളഞ്ഞു. എന്തൊക്കെ ചെയ്താലും ആരും ഒന്നും പഠിക്കില്ല, കുറച്ചു ഇംഗ്ലീഷ് ചാലിച്ച് ആധുനീക വൈദ്യശാസ്ത്രം എന്നൊക്കെ പറഞ്ഞാല്‍ എല്ലാവരും വിശ്വസിക്കും. യോഗ ആസനങ്ങള്‍ ആദ്യം ചെയ്യുന്ന ആരോഗ്യം കുറഞ്ഞ ആള്‍ പടി പടിയായി വേണം യോഗ ചെയ്യാന്‍, ആദ്യം ഭക്ഷണ നിയന്ത്രണം, ശുദ്ധമായ ശരീരത്തോട് കൂടെ ചെറിയ ആസനങ്ങള്‍ അഭ്യസിച്ച് ശരീര ബലം വര്‍ദ്ധിച്ചതിനു ശേഷം വേണം മറ്റുള്ള ആസനങ്ങള്‍. ആരംഭത്തില്‍ തന്നെ യോഗ പോലെ മനസിനെ സ്വാതീനിക്കുന്ന ഒന്നും ആധുനീക വൈദ്യശാസ്ത്രത്തില്‍ ഇല്ല......എന്തൊരു കഷ്ടം.
@sajipm8540
@sajipm8540 3 жыл бұрын
സാറു പറഞ്ഞത് നൂറു ശതമാനം ശരിയാണ് പക്ഷേ ഇന്ന് ആരൊക്കെയോ ചേർന്ന് യോഗയെ കച്ചവടമാക്കി അതായത് യോഗ തെറാപ്പിയാക്കി മാറ്റി അവിടെയാണ് കുഴപ്പം സംഭവിച്ചത് യോഗ അനുഷ്ഠാനമാണ് ആ നിലക്ക് കാണുന്നവർക്കും ചെയ്യുന്നവർക്കുമേ അതിന്റ ഗുണം ലഭിക്കു ഞാൻ എന്റെ അനുഭവമാണ് പറഞ്ഞത്
@SPLACS_MEDIA
@SPLACS_MEDIA 2 жыл бұрын
Dr you are great യോഗിയുടെ ആസനത്തിൽ തന്നെ കൊടുത്തിട്ടുണ്ട്.. 🤣🤣🤣
@alkaventuresventures1547
@alkaventuresventures1547 6 жыл бұрын
EXCELLENT SIR
@satheeshvinu6175
@satheeshvinu6175 3 жыл бұрын
Dr ഇനി എത്ര പഠിച്ചാലും ഇവരെയൊന്നും പറഞ്ഞു പഠിപ്പിക്കാം എന്ന് കരുതണ്ട , കാരണം ചിന്തിക്കാൻ കഴിയാത്ത അല്ലെങ്കിൽ സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരാൾക്ക് മനസ്സിലാക്കാൻ കഴിയാത്ത കാര്യമാണ് യുക്തി...
@sureshputhanveettil7137
@sureshputhanveettil7137 3 жыл бұрын
Sitaram Yechuris comment on dog is un called for. Look at the stray dog and see how slim it is. What is the body mass index of Mr. Yechuri?
@geenath53
@geenath53 Жыл бұрын
NOt really ! Yechuri has been living on dog-sh-x-t for breakfast for some time. And once he didn't get it for some reasons... Since then he has been talking bad on dog and yoga too .. what is the connection ? only he knows.
@raghavanpv9436
@raghavanpv9436 4 жыл бұрын
Dr C Viswanatan -നെ ശ്രദ്ധിക്കുക ! മരുന്നുകമ്പനികളിൽനിന്ന് പാരിതോഷികങ്ങൾ സ്വീകരിച്ചു് മലയാളികളെ മരുന്നുതീനികളാക്കി മാറ്റിയതിൽ ഇയാളുടെ വർഗ്ഗത്തിന്റെ പങ്ക്‌ വളരെവലുതാണ് . ആധുനികചികിത്സാരംഗം വൻമാഫിയകളുടെ കയ്യിലാണ്. ആയുർവേദവും ,യോഗായുമെല്ലാം പ്രചാരംനേടുന്നത് ഇവർക്കുചെറിയതോതിലെഈങ്കിലും പ്രശനം സൃഷ്ടിക്കുന്നു എന്നുവേണംകരുതാൻ .പൂർണമായും കുറ്റമറ്റ ഒന്നുംലോകത്തില്ല .രക്തസമ്മര്ദത്തിന് ഇംഗ്ലീഷ് മരുന്നുകഴിച്ചുവൃക്കരോഗിയായ ആളാണ്‌ഞാൻ .ഇപ്പോൾ ഡോക്ടർമാർപറയുന്നു വൃക്കരോഗത്തിനും ഫലപ്രദമായ ചികിത്സയുണ്ട്‌ എന്ന് .ഒരുപിടി ഗുളികകളും മാസംതോറും പലതരം ടെസ്റ്റുകളുമായി .ജീവിതംതള്ളിനീക്കുന്നു .ഭാര്യ ആയുർവേദഡോക്ടറായ എന്റെ ഒരുസുഹൃത്തുപറയുന്നു പത്തുവര്ഷത്തോളമായി ഞാൻ രക്തസമ്മര്ദത്തിന് ആയുർവേദ ചികിത്സനടത്തുന്നു ഇതുവരെ അസുഖം നിയന്ത്രണത്തിലാണ് വേറെപ്രശ്നമൊന്നുമില്ല . ഏതാണ് ശരി ? Dr C Viswanatan സ്വന്തം പ്രവർത്തനമേഖലയെ കുറ്റമറ്റതാക്കാൻ ആദ്യം ശ്രമിക്കൂ ,പൊതുജന ങ്ങളെല്ലാം പൊട്ടന്മാരല്ല
@livefreetodiehard2550
@livefreetodiehard2550 4 жыл бұрын
ഒന്ന് പോടെയ്. ആദ്യം അയാൾ പറഞ്ഞതിലെ തെറ്റ് പറ എന്നിട്ട് മതി, ഇത്ര സിമ്പിൾ ലൈഫ്‌സ്റ്റൈൽ ജീവിക്കുന്ന ആ മനുഷ്യനെ മാഫിയ ആക്കൽ. ആയുർവേദവും, യോഗയും ഒക്കെ പറയുന്ന ഗുരുക്കന്മാരാണ് ഇപ്പോൾ മാഫിയ. മുടി വളരുവാൻ, മുഖം വെളുപ്പിക്കാൻ, തടി കുറയ്ക്കാൻ, ഉള്ള ആയുർവേദ മരുന്നെന്നും പറഞ്ഞു എത്ര മാഫിയ ഉണ്ട്? ഇതുപോലെ ഞുണുക്ക് വിദ്യകൾ ആധുനിക വൈദ്യശാസ്ത്രം പറയുന്നില്ല.
@rainbowrosemedia3840
@rainbowrosemedia3840 4 жыл бұрын
ഗൂഢാലോചന സിദ്ധാന്തം 😂😂
@rainbowrosemedia3840
@rainbowrosemedia3840 4 жыл бұрын
കഴിഞ്ഞ ആഴ്ചയിലെ ജനകീയ കോടതി എപ്പിസോഡ് കണ്ടാൽ മാറുന്ന സൂക്കേട് മാത്രമേ താങ്കൾക്ക് ഉള്ളൂ.. പറ്റിയാൽ ഒന്ന് കാണണം.. സൂക്കേട് മാറ്റണം
@hamidAliC
@hamidAliC 4 жыл бұрын
ഒന്നും വേണ്ട... ഏതേലും മെഡിക്കൽ കോളജിൽ ക്യാൻസർ വാർഡിൽ ഒരു ദിവസം പോയി നോക്ക്... വൈദ്യം അത് ആധുനിക വൈദ്യം മാത്രം ആൺ...ബാക്കി എല്ലാം ഒരു സുഖ ചികിത്സ അത്രേ ഉള്ളൂ...
@arunpp7199
@arunpp7199 3 жыл бұрын
@@hamidAliC olakka aanu ayurveda vazhi ethrayo rogangalku chikilsa undu
@willzzon
@willzzon 5 жыл бұрын
ഇത്രയൊന്നും കിടന്നു വലിച്ചു കീറേണ്ട ആവശ്യമില്ല ഡോക്ടര്‍ വിശ്വനാഥന്‍, ഇത് കണ്ടുപിടിക്കാന്‍ വളരെ എളുപ്പം കഴിയും. യോഗ ശീലമാക്കിയ അന്‍പതിനും നൂറിനും മദ്ധ്യേ പ്രായമുള്ള ആയിരം പേരുടെ കണക്കെടുക്കുക.അവരില്‍ എത്ര പേര്‍ ഇപ്പോള്‍ പരസഹായമില്ലാതെ നടക്കുന്നു, എത്ര പേര്‍ അസുഖം ബാധിച്ചു മരിച്ചു, , എത്ര പേര്‍ ആശുപത്രി കിടക്കയില്‍ കഴിയുന്നു, ഒരു വര്‍ഷം എത്ര രൂപയുടെ മരുന്നു കഴിക്കുന്നു,എത്ര രൂപ ആശുപത്രിയില്‍ ബില്‍ അടയ്ക്കുന്നു, ഇത്രയും കാര്യങ്ങള്‍ ശേഖരിക്കുക. ഇനി യോഗ ചെയ്യാത്ത ആയിരം പേരുടെ ഇതേ കണക്കുകള്‍ ശേഖരിക്കുക.. താങ്കള്‍ വിജയിച്ചാല്‍ ഒരു പത്തു ലക്ഷം രൂപ തരും. എന്താ നോക്കുന്നോ ? തോറ്റാല്‍ തിരിച്ചും ബാധകമാണ്. ദിവസേന കോടിക്കണക്കിനു രൂപയുടെ ബിസിനസ്‌ നടത്തുന്ന മരുന്നു മാഫിയകളെയും കച്ചവടക്കാരായ ആശുപത്രി മുതലാളി മാരെയും സഹായിക്കാന്‍ നടത്തുന്ന പെറോട്ട നാടകം. ഒരു സമൂഹം ആരോഗ്യത്തോടെ ജീവിക്കരുതെന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ മറ്റെന്തിനു വേണ്ടിയാണ് ? . ഇവിടെ "യോഗ രോഗത്തെ എങ്ങിനെ തടയും" എന്ന വിഡ്ഢി ചോദ്യത്തിലൂടെ ശ്രോതാക്കളെ വഴി തെറ്റിക്കുന്ന തന്ത്രം ആണ് ഇവിടെ പ്രവര്‍ത്തികമാക്കിയിരിക്കുന്നത്.പക്ഷേ എല്ലാവരും ഒരേപോലെ വിഡ്ഢികളല്ല എന്നു മനസ്സിലാക്കണം, ജീവിക്കുന്ന കാലം അഞ്ചോ പത്തോ എഴുപതോ നൂറോ ആകട്ടെ. ആരോഗ്യമുള്ള മനസ്, ആരോഗ്യമുള്ള ശരീരം , അതാണ് യോഗ ശീലമാക്കിയാല്‍ ലഭിക്കുക. തൊണ്ണൂറ്റിആറാമത്തെ വയസ്സിലും യോഗ ചെയ്യുന്ന ഇതുവരെ അസുഖം വന്ന് ആശുപത്രിയില്‍ പോയിട്ടില്ലാത്ത ഒരു സ്ത്രീയെ മരുന്നു മാത്രം കഴിച്ചു ജീവിക്കുന്ന മലയാളികള്‍ കാണുക .ഇത് ഒന്നോ പത്തോ പതിനായിരമോ അല്ല. എനിക്ക് നേരിട്ടു പരിചയമുള്ള നിരവധി വ്യക്തികളെ കാണിച്ചു തരാം. kzfaq.info/get/bejne/l7moftOiy9PVmps.html
@lethajeyan2435
@lethajeyan2435 2 жыл бұрын
Asukham maranamenkil modernmedicine thanne venam
@yasirvadakkeparambil5713
@yasirvadakkeparambil5713 4 жыл бұрын
Excellent clarifications...
@remyanr3491
@remyanr3491 2 жыл бұрын
Yoga is good than allopathy medicine ശരിയായി ചെയ്താൽ ഗുണങ്ങൾ ഏറെ ആണ് പക്ഷെ തോന്നിയപോലെ ചെയ്താൽ ദോഷമാണ്
@harikillimangalam3945
@harikillimangalam3945 2 жыл бұрын
യോഗ എങ്ങനെ ചെയ്താലും വല്ല്യേ ഗുണമൊന്നുമില്ല
@radhakirshnants3699
@radhakirshnants3699 4 жыл бұрын
വിട്ടുമാറാത്തതുമ്മൽ വിട്ടുമാറാത്ത ശ്വാസം മുട്ട് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അതായത് ആധുനിക വൈദ്യുത ശാസത്രത്തിന് ഒരിയ്ക്കലും ചികിത്സിച്ചു മാറ്റാൻ കഴിയാത്ത രോഗപീഢകൾ മൂലം നിത്യ ദുരിതത്തിൽ കഴിയുന്ന ഡോക്ടർമാർ സമൂഹത്തിലുണ്ടെങ്കിൽ (സാധാരണക്കാരല്ല ) അവർക്ക് യോഗ ശാസ്ത്ര, ചികിത്സാ സമ്പ്രദായത്തിലേയ്ക്ക് നിശ്ചയമായും കടന്ന് വരാം സ്വാസ്ഥ്യം ലഭിച്ച് തിരിച്ചു പോകാം തീർച്ചയായും ഗുണഫലം ഉറപ്പ്:
@emotionninja2439
@emotionninja2439 4 жыл бұрын
എന്ത് കൊണ്ടാണ് താങ്കൾക്ക് ഇത്രയും ഉറപ്പ്???
@rainbowrosemedia3840
@rainbowrosemedia3840 4 жыл бұрын
കഴിഞ്ഞ ആഴ്ചയിലെ ജനകീയ കോടതി എപ്പിസോഡ് കണ്ടാൽ മാറുന്ന സൂക്കേട് മാത്രമേ താങ്കൾക്ക് ഉള്ളൂ.. പറ്റിയാൽ ഒന്ന് കാണണം.. സൂക്കേട് മാറ്റണം
@gangadharantavanurmana7195
@gangadharantavanurmana7195 4 жыл бұрын
യോഗ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രവർത്തിയിലൂടെ തിരിച്ചറിവ് ലഭിക്കൂ...
@Inthisworld123
@Inthisworld123 2 жыл бұрын
താങ്ക് യു ഡോക്ടർ 🥰❤
@rpunnad
@rpunnad 5 жыл бұрын
ഡോക്ടർ എതു കാര്യവും ഗുരു മുഖത്തിൽ നിന്ന് പഠിച്ചു്ം മനസ്സിലാക്കിയും ചെയ്യണം മെഡിക്കൽ ബുക്കു വായിച്ചും യുട്യൂബ് വീഡിയോ കണ്ടും ആർക്കും ചികിത്സിക്കാനാവില്ല
@rainbowrosemedia3840
@rainbowrosemedia3840 4 жыл бұрын
ഗുരുവിനു ആരാ പറഞ്ഞു കൊടുക്കുക.. wifi ആണോ
@aagneyanakshathra2357
@aagneyanakshathra2357 3 жыл бұрын
Medical bookum KZfaq videoyum undengil eth sadaranakaranum doctor aakamayirunnenghil ethra nannayene .....? Enth polla vadhamado thallividunne ...? Guru enna vakk upayogikunnillanne ullu ...oru nalla doctor aakan minimum oru accredited medical degree pass aakanam.... ath affiliated aaya , certified aaya oro subjectilum veterans aaya Professorsinte (ninghal parayunna Guru) aduth ninnu nerit thanne aanu padikunnath... Ethra padichu enn alakan comprehensive assessments und , clinical practice experience and exposure okke nediyeduth athokke valuate cheyth rathri velukke kuthi irunn padichittanu innattile oro doctorsum pass aayi varunnath... Parambarya vadhanghal pokkipidich kond nadakunnavar athine medicineum aayi koottikozhach parayumbol alpamengilum karyavivaram undayal nallath
@Home-Sweet-Home64
@Home-Sweet-Home64 3 жыл бұрын
പറപട്ടാമ്പി... കുതിരവട്ടം... കാഞ്ഞിരക്കുറ്റി തുടങ്ങിയ ലോകരാജ്യങ്ങളിൽ പ്രശസ്തനായ യുക്തിവാദി "അപ്പോത്തിക്കരി" He’s the one and only comedian who can successfully replace the gap of great Kuthiravattom Pappu Sir and Jagadi 😁😁👍🏻👍🏻👏🏻👏🏻👏🏻
@insiyas2775
@insiyas2775 4 жыл бұрын
Syncop ik Inverted supine positionil nirthunnathenthinaa ??
@muraleedharanthazhakode7239
@muraleedharanthazhakode7239 4 жыл бұрын
Yoga is not associated with any religion. If someone attach it with religion, why yoga sastra to be blamed. Even Dr. Hegde stopped practicing as doctor and started talking world all over in different stages to promote yoga and Ayurveda.
@Oman01019
@Oman01019 4 жыл бұрын
What is the name of the Modern treatment if alloppathy is ayurved .
@biologytipsmalayalam
@biologytipsmalayalam 4 жыл бұрын
Modern medicine that's enough
@radhakirshnants3699
@radhakirshnants3699 4 жыл бұрын
ഒരാളുടെ കിഡ്നി നഷ്ടപ്പെട്ടാൽ ഇന്നത്തെ ചികിത്സാ സമ്പ്രദയത്തിൽ കൂടിയാൽ ഇരുപത്തി അഞ്ച് ലക്ഷമേ വിലവു വരൂ : അത്രയും പണമുണ്ടാക്കാൻ ഒരു സാധാരണക്കാരന് അനേക ജന്മങ്ങൾ അധ്വാനിച്ച് മിച്ചം വെയ്ക്കേണ്ടിവരും: ചികിത്സാ വ്യവസായികൾ സർവ്വശക്തരാണ്.:
@krishnakumarramachandran3011
@krishnakumarramachandran3011 4 жыл бұрын
Dear vishwanath, if "impure blood" flows back to heart due to gravity, then how does people live in zero gravity..
@ThirdEye453
@ThirdEye453 5 жыл бұрын
Yoga is the most researched subject in the world.. Most research agrees that yoga is beneficial not just to the body but the mind also.. The more than 180 exercises or asanas are only a very tiny part of yoga.. The major part of yoga sutra is based on meditation.. It is true that it is being commercialised but that does not mean that it is bad.. Modern allopathic medicine also has numerous side effects and it can be dangerous.. Even Paracetamol can be dangerous . Certain asanas if not done properly can be harmful but it has to be learnt from a yoga master
@muraleedharanthazhakode7239
@muraleedharanthazhakode7239 4 жыл бұрын
Yoga is researched and practised all over the world. There are somany universities for yoga. Even somany psychiatrist uses yoga therapy bfir treatment. If one person talk against it its value won't be reduced. There are somany enlightened beings.
@radhakirshnants3699
@radhakirshnants3699 4 жыл бұрын
modern treatment is not a Se ienee ഇന്നത്തെ ചികിത്സാ സമ്പ്രദായം ഒരു ശാസത്രമല്ല, not even art അത് ഒരു കല പോലുമല്ല., But a thriwing industry അത് വളർന്ന് കൊണ്ടിരിയ്ക്കുന്ന ഒരു വ്യവസായമാണ്: (ബ്രിട്ടീഷ് മെഡിയ്ക്കൽ അസോസിയേഷൻ പ്രസിഡണ്ടായിരുന്ന ജയിംസ് ബേ എന്നയാൾ പ്രസ്താവിച്ചത് )
@emotionninja2439
@emotionninja2439 4 жыл бұрын
ശാസ്ത്രീയ പരമായ കണ്ടു പിടുത്തങ്ങൾ നിത്യ ജീവിതത്തിലേക്ക് പകർത്താനാവുന്ന രീതിയിലേക്ക് മാറ്റുന്ന ഒരു പ്രക്രിയ ഉണ്ട്. എഞ്ചിനീയറിംഗ് അതാണ്‌.. മെഡിക്കൽ സയൻസിൽ മരുന്ന് ഉണ്ടാക്കുന്നതും അങ്ങനെ ആണ്... അത് ആള്ക്കാര് ചെയ്തിട്ട് ആണ് അത് കച്ചവടം ആക്കുന്നു. അത്രേ ഒള്ളു...
@jaycdp
@jaycdp 6 жыл бұрын
Coronary atherosclerosis In a randomized controlled study, patients with angiographically proven coronary artery disease who practiced yoga exercise for a period of 1 year showed a decrease in the number of anginal episodes per week, improved exercise capacity and decrease in body weight. Serum cholesterol levels (total cholesterol, LDL cholesterol and triglyceride levels) also showed greater reductions as compared with control groups. It is evident in recent studies that yoga can control LDL cholestero
@harikodungallur
@harikodungallur 5 жыл бұрын
I am a living testimony to the harmful effect of doing Yoga excercise. I too suffered heavy stroke while attending a yoga class. Yoga as a regimen of exercise is to be discarded. Yoga as a vision propounded by sage Patanjali has to be studied deeply. Ancient yoga is a way of life culminating all habits of goodness. Hats off Dr Viswanahan for exposing the myths about the benefits of Yoga. Surely its a pseudo healing process.
@sureshputhanveettil7137
@sureshputhanveettil7137 2 жыл бұрын
If I had a ligament tear while walking should I decide that walking is harmful?
@ganeshcv2291
@ganeshcv2291 2 күн бұрын
അലോപ്പതി ഡോക്ടർസിനു എന്നും ഹോമിയോ ആയുർവേദ യോഗ എന്ന് പറഞ്ഞാൽ പുച്ഛമാണ് കാരണം ഇവന്മ്മാരുടെ കഞ്ഞികുടി മുട്ടുമോ എന്നപേടി 😄
@universalphilosophy8081
@universalphilosophy8081 6 жыл бұрын
ഡോകടർ തമാശക്കാരൻ തന്നെ! എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു വൻ 12 കൊല്ലങ്ങൾക്ക് മുമ്പു് ഞാൻ കണ്ടപ്പോൾ 110 കിലോ ആയിരുന്നു. എന്നാൽ കഴിഞ്ഞ 12 കൊല്ലമായി രാവിലെ 4 മണിക്ക് എഴുന്നേറ് സൂര്യനമസ്കാരം മാത്രം 40-50 തവണ അവൻ ചെയ്യുന്നു. ഇന്ന് ആൾ 60 കിലോ മാത്രം! വയറും ഇല്ല, തടിയും ഇല്ല! ഒരസുഖവും ഇല്ലാ.
@AB-zu6zg
@AB-zu6zg 5 жыл бұрын
അത്‌ യോഗയിൽ കുത്തിക്കേറ്റിയതാണ്
@shanishmuhammed7916
@shanishmuhammed7916 5 жыл бұрын
OK when you take photos of people practice yoga please leave people with big stomach.
@rainbowrosemedia3840
@rainbowrosemedia3840 4 жыл бұрын
@marshal babu 😂😂
@AUTOMA9633761324
@AUTOMA9633761324 3 жыл бұрын
Sir he is qualified,, not just comment
@AUTOMA9633761324
@AUTOMA9633761324 3 жыл бұрын
Joli cheythu jeevichudey
@radhakirshnants3699
@radhakirshnants3699 4 жыл бұрын
ചികിത്സാ വ്യവസായികൾളൊന്നും മരിയ്ക്കുകയില്ല' അവർക്കൊന്നും രോഗങ്ങളും വരില്ലായിരിയ്ക്കും..
@vishnutl8425
@vishnutl8425 4 жыл бұрын
Tnx doctor...for your valuable information .
@biologytipsmalayalam
@biologytipsmalayalam 4 жыл бұрын
Yadharthathil yogak positive sidum negative sidum und, ith WHO angikaricha oru pure sciencum aan. Yogayil nilavilulla chila aasanangal dhosham cheyyunnavayanu, like doctor paranjapole thalakuthi ninn cheyyunnava. Ithellam modern scientistukalude kandethalukalanu.
@anumissions
@anumissions 4 жыл бұрын
Your own grate awareness (yoga)
@bisiproduction9339
@bisiproduction9339 4 жыл бұрын
I would like to know if this doctor has practiced yoga, and if he did for how long? What we think as we know and what we actually know are two different things. If you have experienced it - then you know. If you think you know - you are simply “believing” in some non sense in your mind.
@emotionninja2439
@emotionninja2439 4 жыл бұрын
So.. by ur logic.. we have to rape someone to say rape is wrong.. we need to drink alcohol to criticize drunkards.... what a shame...
@canyouflyican
@canyouflyican 4 жыл бұрын
@@emotionninja2439 So by your logic, you don't have to study medicine to be a doctor? Don't apply the same scale to everything. You need to know about something to say it is completely wrong (this study, in your example of rape could be through your culture, our upbringing, etc. It is not explicit, but you DO "study" or "learn" although you don't DO it to know it is wrong).
@pgn4nostrum
@pgn4nostrum 2 жыл бұрын
മരുന്നുകമ്പിനികളുടെ ചാരൻ അഥവാ പ്രചാരകൻ..
@geenath53
@geenath53 Жыл бұрын
Me to get that feeling! he is being paid by drug manufacturers!
@sunuthomas382
@sunuthomas382 6 жыл бұрын
Yoga Acharyas themselves don't claim that Yoga don't heal diseases! It can be practiced as exercises according to me!
@emotionninja2439
@emotionninja2439 4 жыл бұрын
Nop,... it has adverse effect on ur body.. case studies undu.. please read..
@canyouflyican
@canyouflyican 4 жыл бұрын
Hope you are well and heard about how WHO and many others recommend yoga during the lock down period not just for common people but for doctors as well. Being mentally well is a big treatment.
@emotionninja2439
@emotionninja2439 4 жыл бұрын
@@canyouflyican so what?? That makes yoga scientific??
@canyouflyican
@canyouflyican 4 жыл бұрын
@@emotionninja2439 Which aspect? Meditation? Yes, it is scientifically proven how meditation helps. This is used as "Mindfulness" nowadays everywhere. Exercises? Yes doctors recommend yoga - psychiatrists, especially. I myself was told for a condition that this i just your fear and anxiety. You just need to do meditation and yoga. So yes, it is useful. How much is "scientifically documented", I don't know. But it is effective and the world is recommending it. But we have a few peple here who don;t value it just because it was not invented by the whites.
@ananthur4490
@ananthur4490 2 жыл бұрын
നമ്മുടെ അനുഭങ്ങൾ ആണ് യതാർത്ഥ സത്യം 💫
@Ratheesh_007
@Ratheesh_007 2 жыл бұрын
തെറ്റ് .. ഭൂമി പരന്നതാണെന്ന് തോന്നുന്നു , ആകാശം നീല ആയി തോന്നുന്നു , സൂര്യൻ ഉദിക്കുന്നു എന്നു തോന്നുന്നു ഇതെല്ലാം നമ്മുടെ അനുഭവങ്ങളാണ് തെറ്റായ അനുഭവങ്ങൾ . അനുഭവങ്ങളെ നമ്മൾ പൂർണ്ണമായും വിശ്വസിക്കരുത് . 👍🏼
@blackhole194
@blackhole194 Жыл бұрын
Anecdotal fallacy
@sureshputhanveettil7137
@sureshputhanveettil7137 3 жыл бұрын
If yogasanas are so harmful how is it that Yehudi Menuhin lived up to 83 years and Morarji Desai up to 99 years? Both were practitioners of yoga asanas. In Kerala yoga chatta Govindan Nair deliberately stopped practice of Asanas when he was old with an intention to die sooner.
@TOM-rs4nx
@TOM-rs4nx 2 жыл бұрын
Baba ramdev ,→_→
@remyanr3491
@remyanr3491 2 жыл бұрын
ഹോമിയോ നല്താണ് ആലോപതിയെക്കാൾ ഭേദം
@jamesmathew8045
@jamesmathew8045 6 жыл бұрын
polichu
@rajeevraj6658
@rajeevraj6658 4 жыл бұрын
സൈഡ് എഫ്ഫക്റ്റ് ഇല്ലാത്ത മരുന്ന് ഏതേലും ഒന്നുണ്ടോ
@devunivedyarenjith2071
@devunivedyarenjith2071 4 жыл бұрын
ഉണ്ട് സൈഡ് മുറിച്ചു കളഞ്ഞ ഗുളികയ്ക്കു സൈഡ് എഫ്ഫക്റ്റ് ഇല്ല
@beegamsofiya9471
@beegamsofiya9471 3 жыл бұрын
@@devunivedyarenjith2071 🤪
@dhanishe6235
@dhanishe6235 3 жыл бұрын
You triphala... For covid... And snake bite. Very good no side effect and effect also
@minnu_z
@minnu_z 4 жыл бұрын
Mathaparayamayi yogaye connect cheyunatyl eniku tatparyam illa but cherupam muthale thyroid prblm undayiruna eniku medicine kazichytum oru matavum illarunu avicharithamayi yoga padikan idayayi angyne eniku nala matam sareerikamayum manasikamayum undayi poornamayum thalliparayunatyl yojippilla
@pranchutm9279
@pranchutm9279 2 жыл бұрын
കാണുന്നതു മാത്രം ശാസ്ത്രമെന്നാണെങ്കിൽ കാണാത്തതിനെക്കുറിച്ചു ഈ ഡോക്ടർ എന്തു പറയും "..? ഉദാ : മനസ്സ്, ജീവൻ. ഇദ്ദേഹത്തെപ്പോലെയുള്ളവർ ദൈവമില്ലെന്നും പറഞ്ഞു കളയും എണ്ണമറ്റ നക്ഷത്രങ്ങളെയും ശൂന്യാകാശവും ഭൂമിയുടെ കറക്കവും സമുദ്രത്തിലെ ചലനവും ആകർഷണശക്തിയും ജനനവും മരണവും പൊളിയായി കരുതുമോ ഇദ്ദേഹം.. മോഡേൺ മെഡിസിൻ - പരീക്ഷണശാല - ശാസ്ത്രജ്ഞൻ : ഇവരൊക്കെ മനസ്സും ശരീരവും ഇവ രണ്ടിനേയും നിയന്ത്രിക്കുന്ന പ്രാണനേയും എങ്ങനെ നോക്കിക്കാണുന്നു..?
@anoobnokia7416
@anoobnokia7416 Ай бұрын
ഗോമൂത്രം ആന്റിബയോട്ടിക്‌ ആണെന്ന് ഉള്ള വിശ്വാസം മാറ്റാൻ പറ്റുന്നില്ല പിന്നെ അല്ലേ യോഗ
@sreekanthmuralidharan6162
@sreekanthmuralidharan6162 6 жыл бұрын
With the high standard of respect to the profession you are into, let me clarify one simple thing. Yoga is not just about body. Yoga is all about overall well-being. It is also a method to attain bliss and a way of self realisation. Of course, I would not expect anything from someone who is only a "doctor" for pharma companies. For those who believe and experience, yoga is the way to go!
@muraleedharank4582
@muraleedharank4582 Жыл бұрын
Business kittanjittu doctor sangadam theerkkukayanu
@ajayajaydev5552
@ajayajaydev5552 4 жыл бұрын
മാങ്ങാ...ഇത് കണ്ട് സമയം വേസ്റ്റ് ആയി....
@mahamoodvc8439
@mahamoodvc8439 3 жыл бұрын
സ്നേഹപൂർവമുള്ള തടവൽ നമുക്ക് വേദന മാ റ്റിയേക്കാം. നിങ്ങളിൽ ചിലർക്ക് അനുഭവമുണ്ടാ യേക്കാം. എനിക്കു മുണ്ടു. ഹോർമോണിൽ ഉണ്ടാകു ന്ന മാറ്റങ്ങളെ പറ്റി അപ്പോ ൾ ആധുനിക മെഡിസിൻ (അലോപ്പതി) പഠിച്ചിട്ടില്ല. നമുക്കും അറിയില്ല. എല്ലാം എല്ലാർക്കും അറി യാമെന്ന ധാരണ തെറ്റ് ശാസ്ത്രം മനുഷ്യ പുരോ ഗതിക്ക് തന്നെയാണു നമുക്ക് അറിയാത്ത ത്‌ അറിവുള്ളവരിൽ നിന്നു നേടണം ചൂഷണോപാധിയാ യി മാറരുത്. എല്ലാവരെ കൊണ്ടും യോഗ കസർത്ത് കളിപ്പിക്കാൻ പറ്റു മൊ? യോഗാസനം ചെയ്യാൻ പ്രയാസ പ്പെടുന്ന രോഗികൾ ക്കും ഭയമുള്ളവർ ക്കും അതിനു് കഴി യില്ലല്ലോ
@radhakirshnants3699
@radhakirshnants3699 4 жыл бұрын
ഇന്നത്തെ ചികിത്സാ വ്യവസായത്തിന്റെ ഇരകളായിത്തീരാതെ ഒരു ജീവിതം ജീവിച്ചു തീർക്കാൻ എല്ലാ മനുഷ്യർക്കും അർഹതയും അവകാശവുമുണ്ട് അതിന്, ജീവിതത്തിൽ ഒരോ മനുഷ്യരും ചെയ്യുന്ന തെറ്റുകൾ എന്തെന്ന് സ്വയം മനസ്സിലാക്കി തിരുത്തിയാൽ മാത്രം മതിയാവും സ്വയം ബുഖപ്പെടുത്താൻ കഴിവുള്ള അത്ഭുത വസതു വാണ് ശരീരം: എല്ലാ ജീവികർക്കും അങ്ങിനെ തന്നെ: അതറിയുവാൻ ചുറ്റുപാടുമുള്ള ജീവജാലങ്ങളുടെ ജീവിത സമ്പ്രദായങ്ങൾ നിരീക്ഷിച്ചാൽ മതി അവയ്ക്കൊന്നും ( മനുഷ്യൻ വളർത്തുന്നവയല്ല. ) യാതൊരു രോഗപീഢകളുമില്ല: രോഗികളില്ലാത്ത ഒരു ലോകം ചികിത്സാ വ്യവസായത്തിനിഷ്ടമല്ല.....!
@emotionninja2439
@emotionninja2439 4 жыл бұрын
മനുഷ്യൻ വളത്താത്ത മൃഗങ്ങൾക്കും പക്ഷികൾക്കും രോഗ പീഡകളില്ല എന്ന് താങ്കൾക്ക് എങ്ങനെ മനസ്സിലായി???
@lethajeyan2435
@lethajeyan2435 2 жыл бұрын
Shareeram keerimurichu padicha Dr ne parayunnathu viswasikananu ennepoleyullavar aagrahikunnathu.
@cbinoo
@cbinoo 4 жыл бұрын
Marunnu company kaarude cash vaangi janangale pattikunna doctor maaranu yogaya kuttam parayunnath. Aadyam medical fieldine onn shudheekarikku.
@drsreekumar5288
@drsreekumar5288 Жыл бұрын
പ്രരോദനം എഴുതിയത് വി.സി ബാലകൃഷ്ണപണിക്കരല്ല . കുമാരനാശാനാണ്.
@sinojfire
@sinojfire Жыл бұрын
11:55 ഒരു വിലാപം എന്നല്ലേ ഉദ്ദേശിച്ചത് ! (പ്രരോദനം - ആശാൻ)
@saajkris
@saajkris 4 жыл бұрын
If you want to explore your mind you must do it, otherwise live it, 90% those doing yoga they have a good result, you type of people can do only insult and cannot given any alternative
@emotionninja2439
@emotionninja2439 4 жыл бұрын
Wht type of results?? Is there any studies?? Please provide a link for ur claim.. let us check!
@rainbowrosemedia3840
@rainbowrosemedia3840 4 жыл бұрын
കഞ്ചാവ് ടീംസ് 😂😂😂
@t.hussain6278
@t.hussain6278 4 жыл бұрын
@@emotionninja2439 @emotion ninja പ്രാണായാമ: will normalise diastolic. I practise it since last 10 years. no medicine. 69 yrs. good luck.
@user-ri4fs6bc6x
@user-ri4fs6bc6x 4 жыл бұрын
@@emotionninja2439 www.vox.com/2015/7/22/9012075/yoga-health-benefits-exercise-science
@AcharyaKalari
@AcharyaKalari 3 жыл бұрын
ശ്വാസഗതിയുടെ നിയന്ത്രണവും, മനസിന്റെ ഏകാകൃതയും ശരിയായി പാലിച്ചില്ലെങ്കിൽ യോഗ പ്രശ്നം ഉണ്ടാക്കാം... ശരിയായി ചെയ്‌താൽ it's great 💪💪💪💪 അവസാനം അഭിപ്രായം പറഞ്ഞത് 💯👌
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ഒരിക്കലും എടുക്കാത്ത വാതമാണ് "എൻടെ experience" അല്ലെങ്കിൽ എൻടെ മാറി എന്ന് പറയുന്നത്... ഒരു അസുഖവും മാറ്റാൻ യോഗക്ക് കഴിയില്ല എന്നത് തന്നെയാണ് സത്യം..
@Oman01019
@Oman01019 4 жыл бұрын
Kasturbabhai ashunika chikitsa chaitille
@vishaltp6083
@vishaltp6083 5 жыл бұрын
The problem with u ppl is that u try to define and explain everything on the basis of so called “modern science “ and u think modern science is the father of all.
@emotionninja2439
@emotionninja2439 4 жыл бұрын
And u think all stone age intuitions r pure gold... modern science is evidence based... try to learn brother..
@mepravi
@mepravi 4 жыл бұрын
കാലിലെ അശുദ്ധ രക്തം എങ്ങനെ മുകളിലേക്ക് പോകുന്നു?
@vinodstephen11
@vinodstephen11 4 жыл бұрын
Type into Google. You will get the answer
@shahanamuneer8839
@shahanamuneer8839 4 жыл бұрын
Muscle contraction pumps up the venous blood.
@Jmauw
@Jmauw 6 жыл бұрын
sir, karate , gym, kalary payate thudangiyavayum sharirathine moshamalle , koodathe niskarikkumbool thala tharayil muttichu nikkumbool ashuktha raktham thalayil thanne nikkukayille athum moshamalle , pinne sir rogikal kuravano stiram ee parivadi thanne alle?
@emotionninja2439
@emotionninja2439 4 жыл бұрын
താങ്കൾ ഈ പറഞ്ഞ സാധനങ്ങൾ ഒന്നും സർവ രോഗ സംഹാരി ആണെന്ന് അവകാശപ്പെടുന്ന കാര്യങ്ങൾ ആണോ??
@ajeeshjinu5278
@ajeeshjinu5278 3 жыл бұрын
Ho2??
@srnkp
@srnkp 7 жыл бұрын
docter your talking and resons can't understant audiance like me
@teltube3385
@teltube3385 6 жыл бұрын
Medical doctor said yoga is not scientific and not sufficient enough to have good exercise for body.
@sanujose1
@sanujose1 5 жыл бұрын
why do you advise physio therapy , those exercises are not meant for normal persons , but for a patient it helps to heal, likewise you cant just write off yoga by showing ill effects of some poses , every thing traditional includes, additions, over time, for any animal different methods of healing keeps evolving ,modern medicine too keep changing , only the correct ones stand the test of time, rest gets weeded out, modern medicine says chemicals and its changes control the human body , what is INSTINCT ?? just a triggering of chemical changes?? there are so many other dimensions to animal life and its sustenance , the NATURE element is too complex for you to say this is FINAL. (pls do reply Dr viswanathan)
@101mcn
@101mcn 5 жыл бұрын
ഇയാൾക്ക് വേറൊരു പണിയുമില്ലേ, എന്തിനെയും കറ്റം പറയാനല്ലാതെ? യോഗ സ്വന്തം അനുഭവത്തിൽ ശരിയാണ് എന്ന് എനിക്ക് പറയാൻ കഴിയും.
@rainbowrosemedia3840
@rainbowrosemedia3840 4 жыл бұрын
കഴിഞ്ഞ ആഴ്ചയിലെ ജനകീയ കോടതി എപ്പിസോഡ് കണ്ടാൽ മാറുന്ന സൂക്കേട് മാത്രമേ താങ്കൾക്ക് ഉള്ളൂ.. പറ്റിയാൽ ഒന്ന് കാണണം.. സൂക്കേട് മാറ്റണം
@prk6149
@prk6149 5 жыл бұрын
സാറെ എന്നു വിളിക്കുന്നില്ല കാരണം അതിന്നുള്ള യോഗ്യത താങ്കൾക്കില്ല. എന്താണ് യോഗ? താങ്കളുടെ പ്രഭാഷണത്തിൽ നിന്നും താങ്കൾക്ക് യോഗയെപ്പറ്റി മതിയായ അറിവില്ല എന്നാണ്.എന്താണ് താങ്കൾ പുലമ്പുന്നത്.താങ്കൾക്ക് സ്വാമി ശിവാനന്ദ സരസ്വതിയെപ്പറ്റി അറിയുമോ.(1887-1957)സ്വാമി പൂർവ്വാശ്രമത്തിൽ ഡോക്ടറായിരുന്നു .200 ൽപരം ബുക്കുകളെഴുതിയിട്ടുണ്ട്.സ്വാമി സത്യാനന്ദ സരസ്വതിയെ അറിയറിയുമോ(1923-1988).സ്വാമിയും പൂർവ്വാശ്രമത്തിൽ പ്രഗത്ഭ ഡോക്ടറായിരുന്നു ഇതിൽ സത്യാനന്ദ സരസ്വതിയാണ് Inter national yoga fellowship(1963) BIHAR SCHOOL OF YOGA(1964) സ്ഥാപിച്ചത്. കുടാതെ 80 ൽ പരം പുസ്ഥകങ്ങളും സ്വാമിയുടേതായിട്ടുണ്ട്.അതിൽ പലതും Human anatomy -Human Phisiyology with Yoga ആണ്.ഈപുസ്തകങ്ങൾ താങ്കൾ വായിച്ചിട്ടുണ്ടോ. Schooll of Yoga. Yoga Bharathi ഈ രണ്ട് യോഗവിദ്യാലയങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തെങ്കിലും അറിവുണ്ടായിരുന്നെങ്കിൽ യോഗയെക്കുറിച്ച് താങ്കൾ ഈ പുലഭ്യം പറയില്ലായിരുന്നു ഈ രണ്ട് സ്ഥാപനങ്ങളിൽ നന്ന് മാത്രം വർഷത്തിൽ5000ത്തിനും10000ത്തിന്നുമിടയിൽ ആളുകൾ Yoga diploma,Degree,P G,Phd നേടി പുറത്ത് വരുന്നുണ്ട് ഇതെല്ലാം ഇൻഡ്യയിലെ യൂണിവേർസിറ്റികളം ഇൻഡ്യാ ഗവർമ്മെണ്ടും അംഗീകരിച്ചതുമാണ് കൂടാതെ ചല വിദേശ രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്.ഇതൊന്നും അറിയാതെ താങ്കൾ എന്തൊക്കയാണ് പറഞ്ഞത്.എല്ലാ രംഗത്തും അംഗീകാരമുള്ളവരും ഇല്ലത്തവരും കാണും ******താങ്കൾ യോഗ തട്ടിപ്പാണെന്നും കള്ളത്തരമാണെന്നും പറയുന്നു അങ്ങിനെയാണെങ്കിൽ അംഗീകൃത സ്ഥാപനങ്ങളും തട്ടിപ്പാണോ.താങ്കൾ വിഡ്ഡിത്തവും അറിവില്ലയ്മയും പറഞ്ഞ് കോടതി കയറരുത്
@manilal8887
@manilal8887 4 жыл бұрын
Delivering foolishness,how did you get medical degree?
@amcafamily
@amcafamily 4 жыл бұрын
ഇവന് ഒക്കെ ആരാ ഡോക്ടറേറ്റ് കൊടുത്തത്...
@captianuniverse3549
@captianuniverse3549 4 жыл бұрын
Yoga teacher never told a fresh man to do any hard...yoga is a exercise which have be start in order.... yoga is done by many doctors even many doctors are doing yoga... yoga gives so many health advantages.. this free thinkers are so fool....i will gave you an example if this man and same yoga man at his age start running, fighting, stamina etc... test... who will win? Definitely the yoga man... yoga helps the situation like mental problems like anxiety depression eg.... medicine cannot help like yoga do... but in hard situations medicine is recommended but why you people say yoga is false..? English medicine drugs are bad to human body ... yoga is best to mind and body.... but it have to be practice by step by step.. you will get more balance..... don't say yoga is false... these free thinkers are fools
@nairkvsreekumaran2846
@nairkvsreekumaran2846 4 жыл бұрын
ATLEAST STUDY ABOUT IT .DONT OPPOSE IT FOR SAKE OF OPPOSING IT.DO YOU THINK THE PEOPLE WHO ARE AGAINST IT KNOW AT LEAST ABOUT IT.IT IS VERY FEW SO CALLED EDUCATED GUYS ALWAYS OPPOSE SOMETHING WHICH IS PRACTISED BY INDIANS FROM IMMORIAL TIME.
@PAVANPUTHRA123
@PAVANPUTHRA123 7 жыл бұрын
Dr പറഞ്ഞ വാദം ശരിയാണ് , ഭാരതീയ തനിമയുള്ള യോഗയിൽ കുറച്ചു ആസനങ്ങളും പ്രാണായമം, കുംഭം, ധാരണ, ധ്യാനം, സമാതി എന്നിവയെക്കുറിച്ചു മാത്രമേ പറയുന്നുള്ളു. ഇതു തീർത്തും ശാസ്ത്രിയവും ആണ് പക്ഷേ അതിന്റെ ക്രമത്തെക്കുറിച്ച് പൊതുവിൽ ആർക്കും അറിവില്ല. തികച്ചും അനുഷ്ഠാനത്തിൽ ബുദ്ധിമുട്ടുള്ളതു കൊണ്ടു മാത്രമല്ല, ഇക്കാലഗട്ടത്തിൽ യോഗയുടെ ആചരണം........ ? Why I am saying this because I practice yoga and know where it differs today and often I watch your foolish talk on this. പിന്നെ Dr. പറഞ്ഞു ആയുർവേദത്തിൽ അവയവങ്ങളുടെ ധർമ്മം അറിയില്ലന്ന് അതു തെറ്റാണ്. ലോകത്തിനു മാറ്റം സംബവിച്ചത് Communication രഗം വികസിച്ചതുകൊണ്ടാണ്, അതിലൂടെ ആശയങ്ങൾ അതിവേഗം മാറപ്പെട്ടു, പുതിയ ചിന്താസരണികൾ ഉണ്ടായി. എന്തും കീഴടക്കുവാൻ കഴിയ്യും എന്നായ് science medicine Fieldഡിൽ കടന്നതോടുകൂടി ചിത്രങ്ങൾ മാറിമറഞ്ഞു. ആയുർവേദത്തിന്റെ ശാപം യുക്തിയുള്ളവർ എഴുതി വച്ച ഗ്രന്ഥം യുക്കിയില്ലാത്തവർ പഠിച്ചു പഠിപ്പിച്ചു എന്നതാണ്.
@peterjacob5460
@peterjacob5460 6 жыл бұрын
ആയുര്‍വേദത്തിന്‍റെ ശാപം "വൈദീക ദൈവങ്ങള്‍" കൂടിയതും "മാനുഷിക ബുദ്ധി" അഥവാ യുക്തി ഉപേക്ഷിച്ചതുമാണ്
@pkmohanan2366
@pkmohanan2366 4 жыл бұрын
You can think that much only ( unintiligent impottant people )
@whatsup_viral
@whatsup_viral 3 жыл бұрын
This doctor didn't met real yoga teacher...
@radhakirshnants3699
@radhakirshnants3699 4 жыл бұрын
യോഗ ഒരു മതമല്ല. അത് യാതൊരു മതത്തിന്റെയും കുത്തകയുമല്ല. ഹിന്ദു ഉണ്ടാവുന്നതിനും സഹസ്രാബ്ദങ്ങൾക്ക് മുൻപും യോഗ നിലവിലുണ്ട് ഈശ്വരവിശ്വാസിയല്ലാത്ത എന്നെപ്പോലെയും, അത് പോലെ നിരീശ്വരനാണ് ഞാൻ എന്ന് പ്രഖ്യാപിച്ച ആദി ശങ്കരനും ചാർവ്വാക (ചാരു വായ വാക്കുകൾ പറയുന്നവർ ) ന്മാരും ഈശ്വരന്റെ അസ്ഥിത്വത്തെ നിഷേധിച്ച ബുദ്ധനും, ജൈനനും ഭ്ര്ഹ സ്പധി മാരും യോഗശാസത്രത്തിന്റെ ഉപാസകരായിരുന്നു.:
@MrMbalachandran
@MrMbalachandran 4 жыл бұрын
സംഗീതം, ഡാൻസ് ഒക്കെ വെറുതെ സമയം കളയുന്നു എന്ന് ഒരു ഉസ്താദ് പ്രസംഗിച്ച പോലെ ആയി dr ന്റെ കണ്ടുപിടുത്തം. Dr താങ്കൾ മോഡിയെ, ബിജെപി യെ എതിർത്തോളൂ എന്നാൽ അതിനു ഇന്നാട്ടിലെ കമ്യുണിസ്റ്റ് പാർട്ടിക്കാർ അംഗീകരിക്കുന്നതൊഴികെ എല്ലാം തെറ്റ് എന്ന് പറഞ്ഞു നടക്കണോ.
@mm2k2uk
@mm2k2uk 6 жыл бұрын
yoga .. ayurveda .. ithineyonnum nikishtamayi parayaruthu ..
@emotionninja2439
@emotionninja2439 4 жыл бұрын
എന്താ പറഞ്ഞാൽ??? 🙄
@skpcreations6314
@skpcreations6314 2 жыл бұрын
ഞാനൊരു പണ്ഡിതനല്ല എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യമാണ് ഞാൻ പറയുന്നത് ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ നന്നായി ചിന്തിക്കണം നമ്മുടെ തലച്ചോറിനെ നാം മറ്റൊരാളുടെ ചിന്തയ്ക്ക് അടിമപ്പെടരുത് യോഗ വളരെ നല്ല ഗുണമുള്ള ഒരു വിദ്യ തന്നെയാണ് അത് അനുഭവിച്ചറിയേണ്ട ഒരു കാര്യമാണ്
@fatimazeron8494
@fatimazeron8494 4 жыл бұрын
ഇവൻ കേരളത്തെ മരുന്നിൽ മുക്കാൻ ആചാരം വാങ്ങിയ വിദേശ ചാരനാണ്
@brandonsmith546
@brandonsmith546 4 жыл бұрын
Appo neeyo?
@DheerajKumar-bu5dj
@DheerajKumar-bu5dj 4 жыл бұрын
സത്യത്തിൽ ശരീരത്തെ കീറി മുറിച്ചു പഠിച്ച ഒരു ഡോക്ടർ ആതു ചെയ്യാത്ത ഒരാളോട് സംവാദത്തിൽ ഏർപെട്ടിട്ടു ഒരു കാര്യവും ഉണ്ടെന്നു തോന്നുന്നില്ല.ആന എങ്ങനെ ഇരിക്കും എന്ന വിഷയത്തിൽ കാഴ്ചയില്ലാത്ത ആളും കാഴ്ചയുള്ള ആളും തമ്മിൽ സംവാദത്തിൽ ഏർപ്പെട്ടൽ എങ്ങനെ ഇരിക്കും ,അതാണ് ഇവിടെ കാണാൻ കഴിയുന്നത്.കഞ്ഞികുടി മുട്ടാതിരിക്കാൻ യോഗചര്യന്മാർ വാദിച്ചുകൊണ്ടേയിരിക്കും😁
@canyouflyican
@canyouflyican 4 жыл бұрын
കഞ്ഞി കുടി മുട്ടാതിരിക്കാൻ പരിപാടി ചെയ്യുന്നത് ഫാർമ കമ്പനികളുടെ ആചാരം വാങ്ങി എല്ലാത്തിനെയെയും തള്ളി പറയുന്നവർ ആണ് ....ഇപ്പൊ തന്നെ കൊറോണ വന്നപ്പോൾ WHO അടക്കം suggest ചെയ്തത് വീട്ടിലിരിക്കുന്നവർ മാത്രമല്ല ഡോക്ടർമാരും ഇടവേളകളിൽ ചെറിയ യോഗ ചെയ്യുക എന്നാണ്..
@DheerajKumar-bu5dj
@DheerajKumar-bu5dj 4 жыл бұрын
@@canyouflyican നിങ്ങൾ വളരെ childish ആയിട്ടാണ് കാര്യങ്ങൾ മനസ്സിലാക്കിയിട്ടുള്ളത്.modern medicine ആണ്‌ എപ്പോഴും കാലഘട്ടത്തിനനുസരിച്ചു improvement ന് ശ്രമിക്കുന്നത്. ഏറ്റവും കൂടുതൽ ചലഞ്ച് ഏറ്റെടുക്കുന്നത് കൊണ്ടു കുറെ പരാജയങ്ങൾക്കൊടുവിൽ ഒരു നേട്ടം കൈവരിക്കുന്നു.മനുഷ്യന്റെ ചരിത്രത്തിൽ എല്ലാ കാണുപിടിത്തങ്ങളും വിജയിച്ചത് കുറെ പരാജയങ്ങൾകൊടുവിലാണ്.കൊറോനയെ തുരത്താനുള്ള മരുന്ന് കണ്ടുപിടിക്കാൻ ശാസ്ത്രലോകം കിണഞ്ഞു പരിശ്രമിക്കുകയാണ്. യോഗക്കാരും ഹോമിയോയും ആയുർവേദവും ഒരു കണ്ടുപിടിത്തവും നടത്തുന്നില്ല,അതുകൊണ്ടു അവർക്ക് പ്രശ്നത്തെയും നേരിടേനടി വരുന്നില്ല.അതുകൊണ്ടു അവർ കേമന്മാർ എന്നു വിചാരിക്കരുത്.അവർ improve ചെയ്യാൻ ശ്രമിക്കുന്നവരെ കുറ്റം പറഞ്ഞു നടക്കുന്നു.എത്ര ആളുകളാണ് വലിയ സങ്കീർണമായ ശസ്ത്രക്രിയ വഴി ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്.സാധ്യതകൾ കുറെ ഉള്ളത് കൊണ്ട് തന്നെ Modern medice ന്റെ വിൽപനയിൽ വലിയ ലാഭക്കൊതിയന്മാർ കൊല്ലലാഭം ഉണ്ടാക്കുന്നുണ്ട്.അതിനു ശാസ്ത്രത്തെ കുറ്റം പറയുകയല്ല വേണ്ടത്.എല്ലവരും ഒരുമിച്ചു നിന്നു പ്രതികരിച്ചാൽ പലവിധത്തിലുള്ള ക്രമകേടുകൾക്കും ഒരു ഒരു മാറ്റം ഉണ്ടാകും.
@harisankar1455
@harisankar1455 4 жыл бұрын
Not bad... Average comedy...
@abdulazeezk5007
@abdulazeezk5007 3 жыл бұрын
Yoga kalltharam anann arkum ariyam
@mm2k2uk
@mm2k2uk 6 жыл бұрын
yoga cheyyunnavarum experience cheyyunnavarkum mathrame athu ariyu .. nee poyi padikku .. experience cheyyu ..
@peterjacob5460
@peterjacob5460 6 жыл бұрын
സുഗുണാ...യോഗി... കോപിക്കാതിരിക്കൂ. ICUവില്‍ കിടക്കുമ്പോള്‍ യോഗ ചെയ്യാന്‍ പറ്റില്ല
@emotionninja2439
@emotionninja2439 4 жыл бұрын
കഞ്ചാവ് മോശമാണെന്നു പറഞ്ഞപ്പോൾ നാട്ടിലെ മെയിൻ കിളി എന്നോട് ഇത് തന്നെയാ പറഞ്ഞത്... 😂
@mm2k2uk
@mm2k2uk 6 жыл бұрын
yoga is life
@okacet9412
@okacet9412 5 жыл бұрын
Dear Doctor, Your arguments are very weak and unconvincing because you always start with a conclusion. Your brain is filled with the knowledge you accumulated by reading books. So there is no point in talking sensible things to you. You always talk about someone who said something which is pleasant to you. First you should understand that your knowledge is very limited and narrow. A cup is useful only when it is empty. You are already full. That is why you are always starting with conclusions. Even Kiddy Krishnamurty used to do yoga exercises regularly,not for enlightenment,but for physical fitness.
@okacet9412
@okacet9412 5 жыл бұрын
Jiddu Krishnamurthy*
@emotionninja2439
@emotionninja2439 4 жыл бұрын
Ha ha.. what a joke... u do the same thing.. u just belive what someone said which is pleasant to u... but what doctor do is more sensible bcoz he validate it based on science. Which is tested many times n proven.. yoga is pure intuition..
@abdulazeez9210
@abdulazeez9210 4 жыл бұрын
@@emotionninja2439 ശുഷ്കമായ ശരീരവും മനസ്സുമായി ഗീർവാണം പറയുന്ന ഡോക്ടർ ആദ്യം യോഗ ചെയ്തു തുടങ്ങുക
@syamkumar5568
@syamkumar5568 5 жыл бұрын
യോഗ ചെയ്യുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട പ്പോൾ അവർ സെക്സ് നന്നായി ആസ്വദിക്കുന്നു , അവരുടെ ശ്വാസം എടുക്കന്നതിൽ പോലും ഒരു താളം കണ്ടെത്താൻ എനിക്ക് കഴിഞ്ഞു . ഞാൻ മടിയൻ അയതിനാൽ യോഗ ചെയ്തിട്ടില്ല
@akhilkshaji4036
@akhilkshaji4036 4 жыл бұрын
ഓ ഇവൻ ആണല്ലേ മോഡേൺ മെഡിസിൻ കണ്ടു പിടിച്ചത്
@divakarankdivakarank
@divakarankdivakarank 5 жыл бұрын
IE PARAUNNA NIGGAL YENTHU KAPADATHAYANE KAATTUNNATHE.KORE PADICHU SVARDHA SUHAM NILANIRTHSN KORE SARTTIFICATE SHEKARICHU KAZHYINJJAL YENTHUM AAKAAM YENNA VYAMOHAM NALLATHALLA. ORU FAGATHE SHABARIMALA VIVAADHAM. YENTHUM PARAYAN SVADHANDRYAM OUNDE YENNATHALLA YENTHANE PARAYAANULLATHE YENNU KOUDI CHINDDIKKANAM.
@iqbalpgi
@iqbalpgi 4 жыл бұрын
Endhane visonatha
@vimalv4120
@vimalv4120 4 жыл бұрын
യോഗ ആത്‌മീയപരമായും ഉണ്ട് പ്രവാചകന്മാരാണ് ആത്മീയ യോഗ ചെയ്‌തത്‌.. മക്കയിലും കാശിയിലും ഒക്കെ അതിന്മീയ യോഗയാണ് ചെയ്തത് സ്കൂളുകളിൽ അങ്ങനത്തെ ഒന്നുമില്ല... എല്ലാമതക്കാർക്കും ഏതു ദൈവത്തിന്റെ അവസ്ഥയും കാണാം... പണ്ടുകാലത്തെമക്കയിലും അഘോരി സന്യാസികളും അഘോരികളും ഒരുദൈവത്തെ ആണ് ആരാധിക്കുന്നത്. പല അവസ്ഥയിൽ
Identity Politics: Sunny Kapikad vs M.V. Govindan, Hot Talk (9-1)
14:50
Алексей Щербаков разнес ВДВшников
00:47
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 24 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 31 МЛН
identity Politics: Sunny Kapikad vs M.V. Govindan, Hot Talk (10-1)
14:31
Understanding Vedas (Malayalam) By Dr Viswanathan C
1:53:29
Kerala Freethinkers Forum - kftf
Рет қаралды 83 М.
Алексей Щербаков разнес ВДВшников
00:47