No video

യാ ഖുത്യുബുൽ ആലം മടവൂർ | NISAR QUTHUBI AL HADI | SALMAN GUDALLUR

  Рет қаралды 167,611

Madavoor Qafila

Madavoor Qafila

3 жыл бұрын

#NizarQuthubi #NizarKuthubiMadavoor #NisarKuthubiMadavoor #SALMANGUDALLUR
യാ ഖുത്യുബുൽ ആലം മടവൂർ | NISAR QUTHUBI AL HADI | SALMAN GUDALLUR
നിങ്ങളുടെ നാട്ടിൽ സി എം വലിയുലാഹിയെ കണ്ട, അവരുടെ കറാമത്തുകൾ അനുഭവിച്ച, അനുഭവങ്ങൾ ഞങ്ങളും ആയി പങ്കുവെക്കുവാൻ മടവൂർ ഖാഫില ആയി ബന്ധപെടുക.. +919544299786
Join in our Whatsapp Group: chat.whatsapp.....
follow us on facebook : cmmediasoofirhythm follow us on instagram : . cmm.edia Chairman: Sirajudheen Latheefi Neerkunnam Camera,Visuals - Abdul Raheem Editing: Berny Peter Nicholas (Hashtag Media)
Special Thanks: Madihurrasool Pakara Usthad, Kalthara Usthad Uvaiz Badri MFB Shahul Hameed Baqavi Shanthapuram Zainudheen Baqavi,Katharammal Rasheed Ahsani Ambalappuzha Yousuf Madavoor
#cmvaliyullahiphoto #cmthavassulbaith #cmvaliyullahimoulid #cmvaliyullahiwikipedia #cmvaliyullahispeech #cmvaliyullahihistory #cmvaliyullahiimages #cmvaliyullahimakham #madavoorcmvaliyullahisong #cmvaliyullahikaramath #cmvaliyullahimadavoor All rights reserved to CM Media ANTI PRIVACY WARNING This content is copyright to CM Media Any unauthorized reproduction, Redistribution or reupload is strictly prohibited of this material Legal action will be taken against those who violate the copyright of the following material presented
#cmvaliyullahi #madavoorqafila #cmvaliyullahihouse

Пікірлер: 249
@ayshasaeeda4807
@ayshasaeeda4807 3 жыл бұрын
ആ വാതിലിൽ ആത്മാർത്ഥമായി ഒന്ന് തട്ടിയാൽ മടക്കില്ല അവിടുന്ന് .....🥀🖇💔 المدد المدد يا شيخنا.....🤲
@shakheelahammed2462
@shakheelahammed2462 3 жыл бұрын
ആരുടെ വാതില്‍🙄🙄
@shafikoyilat9293
@shafikoyilat9293 2 ай бұрын
​@@shakheelahammed2462CM 💚
@muhammedhusain9475
@muhammedhusain9475 3 жыл бұрын
ആ നോട്ടത്തിനായി കെഞ്ചുന്നു..... 🌹
@suhaiilaashraf8170
@suhaiilaashraf8170 3 жыл бұрын
😢😖
@Farza313
@Farza313 2 жыл бұрын
Me too😰😰
@shalluzzz7731
@shalluzzz7731 2 жыл бұрын
,💓🤨
@shalluzzz7731
@shalluzzz7731 2 жыл бұрын
😢😢
@shalluzzz7731
@shalluzzz7731 2 жыл бұрын
Masha allah
@madademadeena4257
@madademadeena4257 3 жыл бұрын
💞حسبي ربي جل الله مافي قلبي غير الله نور محمد صلى الله لا اله الا الله💞 يا شيخنا يا مادوور • يا غوث الاعظم تِرُ نور يا قطب العالم مشهور • شيخنا سي ام ولي مدوور 💞حسبي ربي جل الله مافي قلبي غير الله نور محمد صلى الله لا اله الا الله💞 يا سلطان العارفين • يا برهان العابدين يا مراد الطالبين • يا قطب العالم مدوور 💞حسبي ربي جل الله مافي قلبي غير الله نور محمد صلى الله لا اله الا الله💞 യാചന കേൾക്കൂ പൂമതിയേ... യാതന തീർത്തൊരു സന്നിധിയെ… വേദന മാറ്റിയ പൊൻ നിധിയെ… യാ ഖുത്വുബൽ ആലം മടവൂർ 💞حسبي ربي جل الله مافي قلبي غير الله نور محمد صلى الله لا اله الا الله💞 ജനകോടികളുടെ നായകരെ... ജഗഗുരു തന്നൊരു പൊൻ മലരേ... ജനമനം തേടിടും സയ്യിദരേ... യാ ഖുത്വുബൽ ആലം മടവൂർ 💞حسبي ربي جل الله مافي قلبي غير الله نور محمد صلى الله لا اله الا الله💞 എന്തൊരു അത്ഭുതമാണല്ലാഹ്... എന്തൊരു കൗതുകമായുള്ള... ചന്തമിൽ പൂങ്കമർ തോറ്റുള്ള...യാ ഖുത്വുബൽ ആലം മടവൂർ 💞حسبي ربي جل الله مافي قلبي غير الله نور محمد صلى الله لا اله الا الله💞 ആഴക്കടലിലും മടവൂർ.. ഏഴാകാശത്തും മടവൂർ... ആലം ഏഴിലും മടവൂർ...യാ ഖുത്വുബൽ ആലം മടവൂർ 💞حسبي ربي جل الله مافي قلبي غير الله نور محمد صلى الله لا اله الا الله💞 കണ്ണിലെ കൺമണി ആയവരെ... ഖൽബിലെ പൂങ്കരളായവരെ...ഖൈരിന്റെ വാഹകരായവരേ... തട്ടിടല്ലെ കരം മലരേ... 💞حسبي ربي جل الله مافي قلبي غير الله نور محمد صلى الله لا اله الا الله💞
@cp.shakeelmubarak4406
@cp.shakeelmubarak4406 3 жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹 അള്ളാഹു ബറകത് ചെയ്യട്ടെ.. 🤲
@PathuttyAK-ez4lf
@PathuttyAK-ez4lf 4 ай бұрын
❤❤
@binthsulaiman2453
@binthsulaiman2453 3 жыл бұрын
ما شاء الله മടവൂർ ഖാഫിലയിലുടെയാണ് കൂടുതൽ ശൈഖുനാനെ കുറിച്ച് അറിയാൻ കഴിഞ്ഞത്‌ الحمد لله ❤️ ഇന്നും അവിടുത്തെ മദദ് അനുഭവിക്കാൻ കഴിയുന്നുണ്ട്....😍💥
@muhammedabdulla5953
@muhammedabdulla5953 3 жыл бұрын
Mashaalla💯💯💯💯💯💯💯💯💯💯💯💯💯💯💯😘😘😘😘😘😘😘😘😘😘😘😘😘
@shafipvpoovattuparamba9562
@shafipvpoovattuparamba9562 3 жыл бұрын
kzfaq.info/get/bejne/aph8Y5OqpsjLfKs.html
@muhammedabdulla5953
@muhammedabdulla5953 3 жыл бұрын
@@shafipvpoovattuparamba9562 Pls നിങ്ങളുടെ whatsapp no തരോ
@Shamedia-jannathu
@Shamedia-jannathu 2 жыл бұрын
Duha cheyyanam muslimaayettu marikyaan veendi 😢
@nejmifahad2787
@nejmifahad2787 2 жыл бұрын
@@muhammedabdulla5953 aaaaaAaa
@badsha5460
@badsha5460 2 жыл бұрын
ആഴക്കടലിലും മടവൂര്... ഏഴാകാശത്തും മടവൂര്... ആലം എഴിലും മടവൂര്... യാ ഖുത്ബുൽ ആലം സി എം... 💞💞💞
@vajidkondotty4397
@vajidkondotty4397 3 жыл бұрын
ഖുതുബി ഉസ്താദും സൽമാനും ഒരുമിച്ച ശൈഖുനയുടെ മനോഹരമായ ഗാനം
@MidlajThiruvambady
@MidlajThiruvambady 2 жыл бұрын
Lyrics :- حسبي ربي جل الله... مافي قلبي غير الله... نور محمد صلي الله... لَا إِلَهَ إِلَّا اللَّهُ... യാ ശൈഖനാ യാ മടവൂർ... യാ ഗൗസൽ അഅ്ളം തിരുനൂർ... യാ ഖുതുബൽ ആലം മശ്ഹൂർ... ശൈഖുന സിഎം വലി മടവൂർ... حسبي ربي جل الله... مافي قلبي غير الله... نور محمد صلي الله... لَا إِلَهَ إِلَّا اللَّهُ... യാ സുൽത്വാനൽ ആരിഫീൻ... യാ ബുർഹാനൽ ആബിദീൻ... യാ മുറാദ ത്വാലിബീൻ... യാ ഖുതുബൽ ആലം മടവൂർ... حسبي ربي جل الله... مافي قلبي غير الله... نور محمد صلي الله... لَا إِلَهَ إِلَّا اللَّهُ... യാചന കേൾക്കൂ പൂ മതിയേ... യാഥന തീർത്തൊരു സന്നിദിയേ... വേദന മാറ്റിയ പൊൻ നിധിയേ... യാ ഖുതുബൽ ആലം മടവൂർ... حسبي ربي جل الله... مافي قلبي غير الله... نور محمد صلي الله... لَا إِلَهَ إِلَّا اللَّهُ... ജന കോടികളുടെ നായകരേ... ജഗ ഗുരു തന്നൊരു പൊൻമലരേ... ജന മനം തേടിടും സയിദരേ... യാ ഖുതുബൽ ആലം മടവൂർ... حسبي ربي جل الله... مافي قلبي غير الله... نور محمد صلي الله... لَا إِلَهَ إِلَّا اللَّهُ... എന്തൊരു അത്ഭുതമാണള്ളാ... നിന്റൊരു കൗതുകമായുള്ള... ചന്തമിൽ പൂങ്കമർ തോറ്റുള്ള... യാ ഖുതുബൽ ആലം മടവൂർ... حسبي ربي جل الله... مافي قلبي غير الله... نور محمد صلي الله... لَا إِلَهَ إِلَّا اللَّهُ... ആഴക്കടലിലും മടവൂര്... ഏഴാകാശത്തും മടവൂര്... ആലം ഏഴിലും മടവൂര്... യാ ഖുതുബൽ ആലം മടവൂർ... حسبي ربي جل الله... مافي قلبي غير الله... نور محمد صلي الله... لَا إِلَهَ إِلَّا اللَّهُ... കണ്ണിലെ കൺമണിയായവരേ... ഖൽബിലെ പൂങ്കരളായവരേ... ഖയ്റിന്റെ വാഹകരായവരേ... തട്ടിടല്ലെ കരം മലരേ... حسبي ربي جل الله... مافي قلبي غير الله... نور محمد صلي الله... لَا إِلَهَ إِلَّا اللَّهُ... Lyrics : Sainudheen Usthad Mananthery Singers : Nisar Quthubi Al Hadi Salman Gudallur Marketing : CM Media Visit For More Islamic Songs Lyrics :- Midlaj Thiruvambady Blogspot
@ubaissubair2139
@ubaissubair2139 Жыл бұрын
❤❤❤ അസാധ്യ വരികൾ..
@jaleelmuhammed8427
@jaleelmuhammed8427 7 ай бұрын
❤❤❤❤
@noushadalihimamiadhur9070
@noushadalihimamiadhur9070 3 жыл бұрын
മാഷാ അള്ളാ വളരെ മനോഹരം സി എം മടവൂർ തങ്ങളുടെ കാവൽ നൽകുമാറാവട്ടെ
@afsalebrahim8794
@afsalebrahim8794 2 жыл бұрын
Adipoli👍👍👍👍
@shameemvarikkodan7116
@shameemvarikkodan7116 3 жыл бұрын
യാ ശൈഖ് യാ മടവൂർ വലീ (ഖ. സ)
@sayyidrifayivpcofficial7135
@sayyidrifayivpcofficial7135 3 жыл бұрын
CM അബൂബക്കർ വലിയുള്ളാഹ്.... അല്ലാഹ്... അവിടുത്തെ മദദ് ലഭിക്കുന്ന മുത്തഖികളിൽ ഉൾപ്പെടുത്തണെ . 🤲🤲🤲🤲🤲🤲🤲🤲
@sajadkhan5441
@sajadkhan5441 Жыл бұрын
آمين يا ربل العالمين🤲🏻
@user-vq5ol9yq1v
@user-vq5ol9yq1v 2 жыл бұрын
മടവൂർ ഷെയ്ക്കുനാന്റെ കാവൽ നൽകണെ അള്ളാഹ്..... 😭🤲🏻
@anshidanshid3060
@anshidanshid3060 3 жыл бұрын
അല്ലാഹുവേ ഒരുപാട് കാലം cm❤. വലിയുള്ളന്റെ വരികൾ പാടാൻ ഉസ്താദിന് ബാക്യം നൽകനെ 🤲 ഇനിയും ഉസ്താതിന്റെ ആ ശബ്ദം നീ നിലനിർത്താനെ 🤲🤲 എന്താ വരികൾ
@arivinnilavmajlis4700
@arivinnilavmajlis4700 3 жыл бұрын
Mashallah 😍🌹ആ നോട്ടം എന്നും ഞങ്ങളിൽ ഉണ്ടാവട്ടെ ആമീൻ ❤️❤️😭😭😓😓🤲🤲🤲🤲🤲🤲🤲🤲
@cp.shakeelmubarak4406
@cp.shakeelmubarak4406 3 жыл бұрын
ആമീൻ 🌹
@shn4090
@shn4090 3 жыл бұрын
آمين ✨
@Badr-dq9pb
@Badr-dq9pb 2 жыл бұрын
Aameen
@muhammedsafad.k1888
@muhammedsafad.k1888 2 жыл бұрын
ആമീൻ ആമീൻ
@nafeesamohammed7618
@nafeesamohammed7618 2 жыл бұрын
آ مـــــين يارب الــعالمــــين 🤲
@user-ge9gi6po1w
@user-ge9gi6po1w 3 жыл бұрын
رضوان علیك یا قطب العالم شیخنا....فنظر بعین الرضا دائما یا روحنا....
@muhammedkappaad9207
@muhammedkappaad9207 3 жыл бұрын
മാശാഅല്ലാഹ്.....ശൈഖുനായുടെ കുട്ടിയായി അവിടുന്ന് കൂട്ടിപ്പിടിക്കട്ടേ....
@user-ge9gi6po1w
@user-ge9gi6po1w 3 жыл бұрын
@@muhammedkappaad9207 آمین آمین یا ربّ العالمین ببرکة حبیب ﷺ🥺🤲🏻
@cp.shakeelmubarak4406
@cp.shakeelmubarak4406 3 жыл бұрын
Masha allah🌹🌹🌹 നല്ല വരികൾ 🤲
@binthmuhammad7618
@binthmuhammad7618 3 жыл бұрын
ما شاء الله 👌 CM madavoor Shaikh ine oru pad snehikkunnavarude koottathil Allahu ulppeduthatte... آمين يارب العالمين ببركة محمد مصطفى ﷺ 😭 Duayil oridam
@sajidadajida6018
@sajidadajida6018 3 жыл бұрын
Cm വലിയുള്ളാഹിയോടുള്ള സ്നേഹം പറയാൻ കഴിയില്ല 😭😭😭😭
@ayishathmuhsina9458
@ayishathmuhsina9458 3 жыл бұрын
ആമീൻ🤲😭
@cp.shakeelmubarak4406
@cp.shakeelmubarak4406 3 жыл бұрын
@@sajidadajida6018 👍
@ummudhanish8548
@ummudhanish8548 2 жыл бұрын
@@sajidadajida6018 😭😭😭
@hubbu_rasool_1272
@hubbu_rasool_1272 3 жыл бұрын
മനതാരങ്ങ് കൊടുത്തേക്ക് ഷൈഖുനാക്ക് رضی اللہ عنہ നീ...💔 മതിലുകളില്ലാ സ്നേഹത്തിനുടമ എൻ വലീ....رضی اللہ عنہ🤲🏻💝
@muhammedbilal9355
@muhammedbilal9355 2 жыл бұрын
Ithathoii manasilaayoo
@hafsathhafsath2146
@hafsathhafsath2146 2 жыл бұрын
Allah എന്നും ഈ മധുര സ്വരം കേൾക്കണേ 🥰🤲🤲🤲
@sirajsiru4237
@sirajsiru4237 3 жыл бұрын
❤❤usthade song adipoli ❤but ath aara ezhuthiyath enn ariyan polum pattunilla engane padanpolum pattunnath ezhuthiya avar had wrk cheyithath kondalle eniyengilum ath ad on cheyan orkannam athavum yella uppappamarkum porutham 👍👍👍
@rushaidarushu3350
@rushaidarushu3350 3 жыл бұрын
مَاشَاءَ الله😍 അവിടത്തെ മദദ് എന്നും ഞങ്ങൾക്ക് നൽകണേ...ആമീൻ
@ayishathmuhsina9458
@ayishathmuhsina9458 3 жыл бұрын
ആമീൻ🤲😭
@muhammedsafad.k1888
@muhammedsafad.k1888 2 жыл бұрын
ആമീൻ
@nafeesamohammed7618
@nafeesamohammed7618 2 жыл бұрын
آ مـــــين يارب الــعالمــــين 🤲
@SSSHAFIMEDIA
@SSSHAFIMEDIA 3 жыл бұрын
മാഷാ അല്ലാഹ്!!!അതിമനോഹരമായ ആലാപനം അതിലേക്ക് ഭംഗിയുള്ള ശബ്ദവും കൂടി ചേർന്നപ്പോൾ ഗംഭീരമായി സൂപ്പർ 👌💯എന്തൊരു രസാ കേൾക്കാൻ
@fathimalatheef9624
@fathimalatheef9624 3 жыл бұрын
ദുഃഖത്താൽ ഉള്ളം പിരി മുറുകുമ്പോഴും അഭയമാണ് ശൈഖുന മടവൂരിൻ(قدس الله سره العزيز)ഹള്റയിലേക്ക് ഒരു ഫാത്തിഹ ഓതിടാം...✨ المدد يا شيخنا يا شيخ مدووري (قدس الله سره العزيز) *الفاتحة ✅* ✨💚✨
@shn4090
@shn4090 3 жыл бұрын
💕💯
@shakheelahammed2462
@shakheelahammed2462 3 жыл бұрын
നിങ്ങളുടെ മതം എന്താണ്
@faizgalimukga8536
@faizgalimukga8536 3 жыл бұрын
അവിടുത്തേ മദദ് ഏന്നും ഞങ്ങൾക്ക് നൽഗണേ അള്ളാഹ് امين يا ربل عالمين ببركة رسول الله صلي الله عليه وسلم❤❤❤
@pisoli8861
@pisoli8861 2 жыл бұрын
സിഎം വലിയുള്ളാഹി യുടെ സഹായം എല്ലാ റ്റിയിലും നൽകള്ളാഹ് 🤲🤲
@muhammedkappaad9207
@muhammedkappaad9207 3 жыл бұрын
മാശാഅല്ലാഹ്....മാശാഅല്ലാഹ്.....
@rishadthanagal8428
@rishadthanagal8428 Жыл бұрын
Cm വലിയുല്ലാഹിയുടെ ബർകത് കൊണ്ട് എന്റെ കാര്യങ്ങൾ ശരിയാവട്ടെ ആമീൻ
@althafpm6547
@althafpm6547 2 жыл бұрын
അൽഹംദുലില്ല ഷൈഖുനാന്റെ മദദ് നൽകണെ റബ്ബേ
@madademadeena4257
@madademadeena4257 3 жыл бұрын
ماشاء الله...بارك الله...🤲🏻💐😍
@safwanswafi4478
@safwanswafi4478 2 жыл бұрын
الصلاة والسلام عليك يا سيدي يا رسول الله صل الله عليه وسلم ❤️❤️❤️❤️❤️❤️❤️❤️
@thanveertdpzha9136
@thanveertdpzha9136 3 жыл бұрын
سي.يم كان عظيما....❤ ماشا الله.....✨️
@huzoormedia710
@huzoormedia710 3 жыл бұрын
മാഷാ അല്ലാഹ്.. quthubi ഉസ്താദ്
@rafeequekootampara4075
@rafeequekootampara4075 3 жыл бұрын
ماشاء الله.... നല്ല വരികൾ... ഒരുപാട് തവണ കേട്ടു... 🥰🥰
@muneezgadiyar3653
@muneezgadiyar3653 Жыл бұрын
❤️Masha allah nisar quthubi❤️
@nafeesamohammed7618
@nafeesamohammed7618 2 жыл бұрын
👍 مــــاشــــاءالــلــه വളരേ മനോഹരമായി അവതരിപ്പിച്ചു سي يم ولي الله المدد يا الله ...
@faizgalimukga8536
@faizgalimukga8536 3 жыл бұрын
ماشا الله الحمدلله അള്ളാഹു ബറകത് ചേയ്യട്ടേ امين يا ربل المين ببركة رسول الله صلي الله عليه وسلم*** ദുആയിൽ ഒരിടം
@razakp5538
@razakp5538 2 жыл бұрын
ന്താ ആ ശബ്‌ദം masha allah എനിക് ഇഷ്ടപെട്ട ശബ്ദം ആണ് ഇദ് ഒകെ കേട്ടാൽ വേറെ ഫീലിംഗ് ആണ്♥️❤️🔥
@loothmuhammed4219
@loothmuhammed4219 3 жыл бұрын
المدد يا شيخنا مدوور ولي🤲
@sidheeksidheek675
@sidheeksidheek675 2 жыл бұрын
Masha allah
@muhommadhabduraoufanish1470
@muhommadhabduraoufanish1470 3 жыл бұрын
Masha Allha ❤️❤️
@mygreencoorgmygreen8864
@mygreencoorgmygreen8864 3 жыл бұрын
Hoo adipoli quthbi👌
@rasheedibrahim4069
@rasheedibrahim4069 3 жыл бұрын
المدد يا شيخنا 🤲
@navasthazhepoyil288
@navasthazhepoyil288 2 жыл бұрын
Masha Allah... ❤ Allahu avarude koode nammuk swarhathil avante ലികാഹ് കാണിച്ചു തരുമാറാകട്ടെ 🤲
@shameemvarikkodan7116
@shameemvarikkodan7116 3 жыл бұрын
യാ ശൈഖ് മടവൂർ ഉപ്പാപ്പ(ഖ.സ)
@jalvamedia4683
@jalvamedia4683 3 жыл бұрын
Nizar ഉസ്താദ് ഇഷ്ട്ടം ❣️❣️❣️
@haneefblu
@haneefblu 3 жыл бұрын
Mashah Allah😘😘😘😘
@mohammedshafeeque8132
@mohammedshafeeque8132 3 жыл бұрын
Masha Allaah Al hamdulillah
@nebinaharis4791
@nebinaharis4791 2 жыл бұрын
അഭയമാണ് മടവൂർ ശൈഖുന 🥰🥰✨️✨️
@noufalrafeeq5226
@noufalrafeeq5226 2 жыл бұрын
Mashallah ❤️❤️❤️
@yaseenmuhammed5100
@yaseenmuhammed5100 Жыл бұрын
💗♥️💗♥️C. M madavoor 💗♥️💗♥️💗
@cp.shakeelmubarak4406
@cp.shakeelmubarak4406 3 жыл бұрын
Masha allah🌹🌹🌹🌹
@ashikshazz4706
@ashikshazz4706 2 жыл бұрын
മാഷാ അല്ലാഹ് 😍
@muhammadshibily7859
@muhammadshibily7859 3 жыл бұрын
ماشاء الله
@shabeerkhan4867
@shabeerkhan4867 2 жыл бұрын
Masha Allah 😍💝
@shajalaliyy313
@shajalaliyy313 3 жыл бұрын
നമ്മുടെ C.M. Media യിൽ ഇറക്കിയ എല്ലാ മദ്ഹ് ഗാനങ്ങളുടെയും Lyrics ഒന്ന് ഉടനടി ഇട്ടാൽ വളരെ റാഹത്ത് ആയിരുന്നു... പാടാൻ ആണ്... First C.M മദ്ഹ് ഒക്കെ ഉണ്ട്.., അതിൽ എല്ലാം Lyrics commentil ഇട്ടാൽ വളരെ സന്തോഷമായി.... 🥀 ഇടുമെന്ന് പ്രതീക്ഷിക്കുന്നു..... Insha Allah..
@muhammedabdulla5953
@muhammedabdulla5953 3 жыл бұрын
ഖുതുബി ലത്തീഫി സിഎം മീഡിയ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️🌹🌹❤️❤️❤️❤️🌹🌹
@NoufalahmadNoupa
@NoufalahmadNoupa 6 ай бұрын
يا شيخ ❤❤❤
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Күн бұрын
Super👍🇮🇳❤
@muhammednihaltk2331
@muhammednihaltk2331 2 жыл бұрын
Aameen 👍
@hzrathe2391
@hzrathe2391 9 ай бұрын
ماشاءالله❤
@madavoor-321
@madavoor-321 Жыл бұрын
Nte madavoor 🥺💚
@sajeenaanver8710
@sajeenaanver8710 3 жыл бұрын
Masha allah 🤲🏻🤲🏻🤲🏻
@muhammedabdulla5953
@muhammedabdulla5953 3 жыл бұрын
Mashaalla🤲🤲🤲🤲🤲🤲🤲
@shameerdg6155
@shameerdg6155 2 жыл бұрын
Masha allah😍
@shernaalfiya9993
@shernaalfiya9993 6 ай бұрын
ഉപ്പാപ്പ 🥺💚🤲🏻
@afsiafsiya3421
@afsiafsiya3421 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-jl6ju8yx6w
@user-jl6ju8yx6w 2 жыл бұрын
المدد المدد المدد ياشيخنا....
@shameemvarikkodan7116
@shameemvarikkodan7116 3 жыл бұрын
ശൈഖുൽ ഔലിയ മടവൂർ വലീ(റ)
@shareefm2314
@shareefm2314 3 жыл бұрын
മാഷാഅള്ളാ അടിപൊളി ബൈത്ത് പാടിയ ഉസ്താദുമാരേയും വരികൾ എഴുതിയവരേയും കേൾക്കുന്നവരേയും ശൈഖുനാൻ്റേ മദദ് നൽകീ അള്ളഹു അനുഗ്രഹിക്കട്ടേ .... പക്ഷേ വരികളെഴുതിയആളേ മറച്ച് വച്ചത് ശൈഖുനാൻ്റേ വഴിയല്ല എന്ന് ഒർമിപ്പിക്കുന്നു
@muhammadfulailchavakkad5732
@muhammadfulailchavakkad5732 3 жыл бұрын
😢🤲🏼തിരുനോട്ടം പ്രതീക്ഷ 🤲🏼🤲🏼
@shaikunacmalmadad4569
@shaikunacmalmadad4569 3 жыл бұрын
ماشا الله. 🥰
@shehzanmuhammed6282
@shehzanmuhammed6282 3 жыл бұрын
ما شاء الله 💖
@786Peace4all
@786Peace4all 2 жыл бұрын
ماشا الله Super Nasheed 🌹🌹🌹🌹🌹
@busthanul_madiheen
@busthanul_madiheen 3 жыл бұрын
ما شاء الله 🥰🌹
@rifamavinakatte7090
@rifamavinakatte7090 5 ай бұрын
Maasha allaha
@abuyahiyaahsanialappuzha6166
@abuyahiyaahsanialappuzha6166 3 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് അൽ മദദ് യാ ശൈഖനാ.......
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Күн бұрын
Assalamu❤ Alaikum💚 usthad❤💚💚
@ibrahimsaleem206
@ibrahimsaleem206 3 жыл бұрын
شيخنا💚
@shafipvpoovattuparamba9562
@shafipvpoovattuparamba9562 3 жыл бұрын
സൂപ്പർ ❤️👍
@muhammadanas906
@muhammadanas906 3 жыл бұрын
Masha allha❤❤❤
@islamic3092
@islamic3092 2 жыл бұрын
❣️🤲🏻🤲🏻🤲🏻
@irfanashirin8353
@irfanashirin8353 Жыл бұрын
Madavoor 🥺💚
@shanidiyachannel9544
@shanidiyachannel9544 3 жыл бұрын
മാഷാ അള്ളാ ശൈഖുനയുടെ മക്കൾ
@abdulrasak446
@abdulrasak446 2 жыл бұрын
Al hamdulillah al madad shaikhuna {r}
@jaleelemiratesd
@jaleelemiratesd 2 жыл бұрын
MASHA ALLAH
@SaadShhh
@SaadShhh 4 ай бұрын
ما شاء الله ❤
@nasminechoos451
@nasminechoos451 2 жыл бұрын
ما شاء الله ❤️
@nizarashraf9172
@nizarashraf9172 3 жыл бұрын
Masha allah🌺🌺🌺
@hallalathjaleel4407
@hallalathjaleel4407 Жыл бұрын
Aameen🤲🤲🤲
@Diyaa12345
@Diyaa12345 Жыл бұрын
Madavoor💚❤️
@aboonafeesathulmisriyauvai555
@aboonafeesathulmisriyauvai555 3 жыл бұрын
ماشاء الله 🌹🎉🌹🎉🌹🎉🌹🎉🌹✨✨✨✨✨✨✨✨
@hafsathhafsath2146
@hafsathhafsath2146 2 жыл бұрын
🤲🤲🤲
@ponnutty9776
@ponnutty9776 Жыл бұрын
Saihavarude kaaval nalkane allah
@spiritualityofislam1925
@spiritualityofislam1925 Жыл бұрын
മാഷാ അല്ലാഹ്
@fathimamanathanath5438
@fathimamanathanath5438 Жыл бұрын
അൽഹംദുലില്ലാഹ്
@riyasillyas1151
@riyasillyas1151 2 жыл бұрын
ماشاءالله 💞💞💞
@yakumuz4003
@yakumuz4003 3 жыл бұрын
മാശാ അല്ലാഹ്❤ അടിപൊളി സോങ് ശൈഖുനയോട് ഹുബ് വർധിക്കുന്ന വരികൾ ആരാണ് ഇദ് എഴുതിയദ് എഴുതിയ ആളുടെ ഫോട്ടോ ഇല്ല പേരും വ്യക്തമാകുന്നില്ലലോ എന്ദിന മറച്ചു വെച്ചേ?
@_slave_of_allah3742
@_slave_of_allah3742 3 жыл бұрын
Avarkk ishtellengilo
@Shamedia-jannathu
@Shamedia-jannathu 2 жыл бұрын
Crt
@Isalmichealing786
@Isalmichealing786 3 жыл бұрын
Avidathe madad nalkaneyاللّه آمين يا ....
@queenforr1295
@queenforr1295 Жыл бұрын
Salman usthad 🥺🥺🥺🥺
@hizbullarifayialazharikott373
@hizbullarifayialazharikott373 3 жыл бұрын
Masha allah 👍🌹🌹🌹 മനോഹരമായ തവസ്സുൽ
@muhammednihaltk2331
@muhammednihaltk2331 2 жыл бұрын
Masha Allah ❤️
@Snhnb3
@Snhnb3 3 жыл бұрын
ابيات رائعه متميزة احسنتم جزيتم وكفيتم
ശൈഖനാ യാ ശൈഖനാ|PINNACLE MEDIA
11:27
Pinnacle Media
Рет қаралды 400 М.
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
WHO CAN RUN FASTER?
00:23
Zhong
Рет қаралды 31 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН