ഏഷ്യാനെറ്റിനെയും ബിഗ്‌ബോസിനെയും കൊന്ന് കൊലവിളിച്ച് മാരാർ🔥 Bigg Boss | Marar

  Рет қаралды 146,363

Mooppans Vlogz

Mooppans Vlogz

Ай бұрын

#bbms6 #biggbossmalayalamseason6 #bb6

Пікірлер: 812
@v.a.ggaming2060
@v.a.ggaming2060 Ай бұрын
Dr റോബിൻ പറഞ്ഞപ്പോൾ എല്ലാവരും അ മനുഷ്യനെ തള്ളി പറഞ്ഞു ഇപ്പോൾ മാരാർ എങ്കിലും പറഞ്ഞല്ലോ hatts off
@sree7165
@sree7165 Ай бұрын
Wth swantham value kalayarutharunu....
@simijayaraj5447
@simijayaraj5447 Ай бұрын
👍🏻
@amaljoajay6683
@amaljoajay6683 Ай бұрын
True 👍
@sharmiladevi4782
@sharmiladevi4782 Ай бұрын
Enthu cheithalum Jasmine purathakkilla ennu avalku nannayitte ariyam. Athanu aval oralkum respect kodukkathe nadakkunnathe. Sibin anubhavicha manassika pirimurukkam valare valuthane. Jasmin lalettanu polum respect kodukkunnilla. ☹️
@shefin7034
@shefin7034 Ай бұрын
Correct
@lathikaravindran9303
@lathikaravindran9303 Ай бұрын
എന്തു അലറിയാലും ഡോക്ടർ റോബിനും ഇതു തന്നെയാണ് പറഞ്ഞത്.
@vimal688
@vimal688 Ай бұрын
സത്യം
@DreamerGirl235
@DreamerGirl235 Ай бұрын
Yes
@Prasanna78
@Prasanna78 Ай бұрын
Correct
@Sereena_Musthafa
@Sereena_Musthafa Ай бұрын
Sathyam
@SunilKumar-et5lf
@SunilKumar-et5lf Ай бұрын
Sathyam
@naserebrahim9704
@naserebrahim9704 Ай бұрын
Big ബോസ്സ് ഏറ്റവും കൂടുതൽ ദ്രോഹിച്ചത് Dr. റോബിനെ തന്നെ ആണ്
@khaderap4230
@khaderap4230 Ай бұрын
Thank you akhil marar ഇപ്പോഴാണ് dr റോബിന്റെ നിരപരാദിത്വം തെളിഞ്ഞത് ❤
@powerelectronics8640
@powerelectronics8640 Ай бұрын
👍🏻👍🏻🙏🏻🙏🏻
@Prasanna78
@Prasanna78 Ай бұрын
🙏🙏👍👍👍👍
@Btsforever72242
@Btsforever72242 Ай бұрын
❤️
@preetikrishnan5052
@preetikrishnan5052 Ай бұрын
See second video. akhil clearly tellying Robin's foolishness
@JosilyKJoy
@JosilyKJoy Ай бұрын
👌👌👌👍👍👍
@prameelasasi460
@prameelasasi460 Ай бұрын
Dr - 100 ശരിയാണ്
@VipinPv-fw2fm
@VipinPv-fw2fm Ай бұрын
റോബിനെ വളരെ ഇഷ്ട്ടമാണ്
@JosilyKJoy
@JosilyKJoy Ай бұрын
❤️❤️❤️❤️
@sanissani1356
@sanissani1356 Ай бұрын
ഇത്തവണ ഗബ്രിയേ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് സിബിനെ അത്രമാത്രം insult ചെയ്തത്.
@Priz123_
@Priz123_ Ай бұрын
Sathyam
@Gillapi
@Gillapi Ай бұрын
ഇതിന് ഒറ്റ പരിഹാരമേയുള്ളൂ ഏഷ്യാനെറ്റ് കോൺട്രാക്ട് ക്യാൻസൽ ചെയ്തിട്ട് അതു വല്ല ഫ്ലവേഴ്സ്, മഴവിൽ മനോരമിക്കും കൊടുക്കുക..
@divyanair4297
@divyanair4297 Ай бұрын
Sibinte കൈയ്യിൽ ഇരുപ്പ് കൊണ്ടല്ലേ
@sharafiyah.a4911
@sharafiyah.a4911 Ай бұрын
Sibin jasmine purathakkan noki ayal purathu poyi.
@binoypg630
@binoypg630 Ай бұрын
​@@Gillapiസത്യം. ഏറ്റവും നന്നായി റിയാലിറ്റി ഷോ ചെയ്യാൻ അവർ രണ്ടും കൂട്ടർക്കും കഴിയും
@aadidevmahendran1037
@aadidevmahendran1037 Ай бұрын
dr റോബിനെ എന്തോരം ക്രൂശിച്ചു edited ആണെന്ന് പറഞ്ഞതിന് 😢
@sree7165
@sree7165 Ай бұрын
Swantham vila kalanja karanam anu alkar vila nalkathath
@ginger1756
@ginger1756 Ай бұрын
​@@sree7165 സ്വന്തം കാരൃം ഇവിടെ എന്തിന് വിളമ്പുന്നു
@SruthiR-ip1gk
@SruthiR-ip1gk Ай бұрын
​@@sree7165ayalk oru vila kedum ila...ithrem fan base undakiya vere contestnt ila..ipozhum ila..
@niyukthakrishna1011
@niyukthakrishna1011 Ай бұрын
​@@sree7165 അത് താൻ വില കൊടുക്കുന്നില്ല എന്ന് പറഞ്ഞാൽ മതി.. പിന്നെ റോബിന്റെ വില ഒന്നും ഇടിഞ്ഞിട്ടില്ല.. അയാൾ വെറുതെ റോഡിലേക്ക് ഇറങ്ങി നിന്നാലും ഇപ്പോളും ആൾക്കൂട്ടം ഉണ്ടാകും..
@Prasanna78
@Prasanna78 Ай бұрын
​@@niyukthakrishna1011👍👍👍
@MiniJoy-ym3nw
@MiniJoy-ym3nw Ай бұрын
ഇപ്പോ റോബി ൻ ശരി 😏 താനൊക്കെ റോബിനെ എന്തൊക്കെ പറഞ്ഞു 😡
@powerelectronics8640
@powerelectronics8640 Ай бұрын
Yes! റോബിനെ ഇവനൊക്കെ എന്തൊക്കെ പറഞ്ഞു!
@sheebaa5485
@sheebaa5485 Ай бұрын
Correct
@greeshmakmachu6727
@greeshmakmachu6727 Ай бұрын
Athee........ Ipo nthayii....
@Surya.458
@Surya.458 Ай бұрын
Ys
@shefin7034
@shefin7034 Ай бұрын
സത്യം
@mohammednishan5546
@mohammednishan5546 Ай бұрын
Dr robine ann purathakiyappo aa manushyane ellavarum koodi konnukolavilichu.. ippo ellaam manassilaavunnu..❤ Dr robin ❤
@prameelasasi460
@prameelasasi460 Ай бұрын
Dr പറഞ്ഞു |
@user-zs3dn2zj9y
@user-zs3dn2zj9y Ай бұрын
Dr paranjath sathyam❤️😍
@nikhilmanoj3728
@nikhilmanoj3728 Ай бұрын
റോബിനൊക്കെ പറഞ്ഞപ്പോൾ എല്ലാ എണ്ണവും അവനെ ചീത്ത വിളിച്ചു
@njan525
@njan525 Ай бұрын
Dr Robin 🥰
@rekhasuresh9753
@rekhasuresh9753 Ай бұрын
Dr ❤❤
@vidyavl2
@vidyavl2 Ай бұрын
Robin ❤
@divyaranjith5254
@divyaranjith5254 Ай бұрын
സത്യമാണ്... പ്രേക്ഷകരുടെ ഇമോഷൻ വച്ചുള്ള കളിയാണ്.... ഇതിനെല്ലാം കൂട്ടു നിൽക്കുന്ന പ്രമുഖ നടനും... കഷ്ടം!
@blackballoonfilms5309
@blackballoonfilms5309 Ай бұрын
Irangunna films flop aavalle jeevikkan pisa vende
@blackballoonfilms5309
@blackballoonfilms5309 Ай бұрын
Enthum cheyyum .plumber aavum ,ac mechanic aavum , etc. 😂
@UmaLokanath
@UmaLokanath Ай бұрын
@@blackballoonfilms5309 Ayaal entha??? plumber, ac mechanic ellam vila kuranjha joli aano? No job is worthless. Ee youtube channels ellam Jasmine kuttam paranjhu nadakunundello. They too are earning using her name. Naanam ketta joli ellley??? Mohanlal is the anchor of this show. There is nothing wrong if he does what his employers want him to do. Punyavalanmaar.
@Thepirate21658
@Thepirate21658 Ай бұрын
Ninte peru onn parayoo😂😂​@@blackballoonfilms5309
@maheshmahi6841
@maheshmahi6841 Ай бұрын
പ്രമുഖ നടനും വല്ലപ്പോഴും വരുമ്പോൾ ജാസ്മിനെ റൂമിലേക്ക്‌ വിളിപ്പിക്കാറുണ്ട് 😆😆🤣
@amminiparakkatt1080
@amminiparakkatt1080 Ай бұрын
റോബിനും ഇതു തന്നെയാണ് പറഞ്ഞത്
@remsaj9258
@remsaj9258 Ай бұрын
DR..ROBIN paranjadu correct....
@user-cy2ep4np3t
@user-cy2ep4np3t Ай бұрын
മൂപ്പാ, ഒരു വർഷം മുൻപ് ഇത് robin പറഞ്ഞപ്പോൾ നിങ്ങൾ ഒക്കെ endhokke പറഞ്ഞു ഇപ്പോൾ റോബിനാണ് ശരി എന്ന് മനസ്സിലായില്ലേ
@manuchadhran3258
@manuchadhran3258 Ай бұрын
ശെരിയാണ് റോബിൻ പരിജതുപോലെ പ്രേഷകരുടെ ഇമോഷണൽ വെച്ചാണ് ഈ show
@kukku619
@kukku619 Ай бұрын
Wht Robin said was correct ..
@Bushraaa1233
@Bushraaa1233 Ай бұрын
Robin Ann paranjadhellam sheriyayirunnu
@omanaprabhakaran7529
@omanaprabhakaran7529 Ай бұрын
Dr.Robiñ edited anennuparanjennu paranjathine enthoram ponkalayitu.EpolDr.Robin seriyalle.E show niruthikuka.
@tessa3760
@tessa3760 Ай бұрын
ജാസ്മിന്റെ സാരിത്തുമ്പ് എന്ന് ഗബ്രിയേൽ നെ വിളിച്ച അഭിഷേക് ഇന്ന് out ആകുമായിരിക്കും 😌
@QuantumQuestGaming609
@QuantumQuestGaming609 Ай бұрын
Abhishek outayi
@subaidakk601
@subaidakk601 Ай бұрын
Athe Jasmin vendi bb favourism cheyyunnu.
@indianarmylover4620
@indianarmylover4620 Ай бұрын
​@@subaidakk601👌👌👌👌🤣🤣🤣
@Paathu322
@Paathu322 Ай бұрын
അഭി ഇന്നലെ 👏👏👏
@youtubecreatorforlife1657
@youtubecreatorforlife1657 Ай бұрын
അത് കൊണ്ട് എന്താ.. നിങ്ങളുടെ മൂക്കളയെ എല്ലാരും സപ്പോർട്ട് ചെയ്യണോ.. അവളെ വിമർശിച്ചത് കൊണ്ട് അവനെ പുറത്താക്കി.. വോട്ടിങ് ഒക്കെ ഒരു പ്രഹസനം മാത്രം..
@geethuaneeshkumar2458
@geethuaneeshkumar2458 Ай бұрын
Dr.robinum ithanu paranjathu
@snehageorge9354
@snehageorge9354 Ай бұрын
Dr Robin paranjath sathyam aya karyam ayirunnu ❤❤❤❤
@jessyjose2833
@jessyjose2833 Ай бұрын
ഇപ്പോഴെങ്കിലും റോബിൻ് അഗീകരിച്ചല്ലോ സിബിനേ പുറത്ത് വിട്ടിട്ടും മാരാർ പറയേണ്ടി വന്നു നിങ്ങൾക്ക് വിശ്വസിക്കാൻ😢
@sanissani1356
@sanissani1356 Ай бұрын
കഴിഞ്ഞ തവണ അഖിൽന് പോസിറ്റീവ് ആകുന്ന ഓരോ നിമിഷങ്ങളും അവർ എപ്പിസോഡ് ൽ ന്ന് ഒഴിവാക്കി. പരമാവധി നെഗറ്റീവ് ആക്കാൻ നോക്കി. ഇത്തവണ സിബിനോട് തുടക്കത്തിൽ തന്നെ അത് ചെയ്തു. സിബിന് ഏറ്റവും ഹൈപ്പ് കിട്ടുമായിരുന്ന കാര്യങ്ങൾ എപ്പിസോഡ് ൽ ന്ന് ഒഴിവാക്കി. അപ്പോ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ അറിയാമല്ലോ സിബിൻ എങ്ങനെ പുറത്ത് പോയി എന്ന്.
@vidyaanil2142
@vidyaanil2142 Ай бұрын
ജിന്റോയും big boss നോട് പല അനീതിയും ചോദിക്കുന്നുണ്ട്. അയാളേയും big boss , Nice ആയി ഒതുക്കുന്നുണ്ട്.....
@rajeenanoushad9501
@rajeenanoushad9501 Ай бұрын
Fr.Robinum ith thanneyalle paranjath.
@aksajoy5751
@aksajoy5751 Ай бұрын
Robinod sagar and marar ennivare target chayyanam ennu paranjathum ullathayrikkum. Athinu pinnilum kaanum enthenkilum reason
@vimalavarghese6158
@vimalavarghese6158 Ай бұрын
Ys ennttu cerenane out akkathe sagar ne out akki😂
@aparatha
@aparatha Ай бұрын
ജാസ്മിന് എതിരെ ആരു സംസാരിച്ചാലും അവർ പെട്ടന് out ആകുന്നു സത്യം
@Astro__lover__-gn5wp
@Astro__lover__-gn5wp Ай бұрын
Norah pidichu ninnu❤
@user-if2mt3ux9s
@user-if2mt3ux9s Ай бұрын
Yes corect
@atypicalhuman7223
@atypicalhuman7223 Ай бұрын
Robin parannath sathyamaayi
@user-hu2kg7bi5s
@user-hu2kg7bi5s Ай бұрын
ഇത് വരെ vote ചെയ്യത്തവരുണ്ടോ?😂
@mePonnus..
@mePonnus.. Ай бұрын
മിനിയാന്ന് മാത്രം... ജിന്റോ anishtam... Bt ആദ്യായിട്ട് ചെയ്തത് അൻസിബ
@sooryar2195
@sooryar2195 Ай бұрын
ഈ സീസണിൽ ഒരു വോട്ട് പോലും ചെയ്തിട്ടില്ല. ഒരു എപ്പിസോഡ് പോലും മുഴുവൻ കണ്ടിട്ടില്ല
@jobeenaJoy
@jobeenaJoy Ай бұрын
Yes
@Mookuthy699
@Mookuthy699 Ай бұрын
Yes me
@Kdramabingy
@Kdramabingy Ай бұрын
Cheythirunnu, only in first season for Sabu 😂. Since second season vote cheythittilla.
@v.a.ggaming2060
@v.a.ggaming2060 Ай бұрын
ഈ ഷോ നിർത്തലാക്കാൻ ജനങ്ങൾ എല്ലാരും കൂടി ഒരു ഭീമൻ ഹാർജി ഹൈകോർട്ട് കൊടുക്കാം
@siji6862
@siji6862 Ай бұрын
Njangal rediyanu
@minilamanoj4856
@minilamanoj4856 Ай бұрын
Yes... 👍
@riyabimal9042
@riyabimal9042 Ай бұрын
Endemolsgine nte instayil poyi comment iduuuu
@hemat4394
@hemat4394 Ай бұрын
കൊടുക്കണം
@doublegameghy1684
@doublegameghy1684 Ай бұрын
Athe show nirthalaakananm
@prameelasasi460
@prameelasasi460 Ай бұрын
പാവം Dർ😂
@bincyjohn6774
@bincyjohn6774 Ай бұрын
Akhil marar❤Robin❤.Robinum ullathu parayum
@rashadbalussery9036
@rashadbalussery9036 Ай бұрын
അഖിൽമാrർ പറഞ്ഞ കാര്യം മൂപ്പൻ കഴിഞ്ഞ സീസണിലെ.. ആവർത്തിച്ച് ആവർത്തിച്ചു പറഞ്ഞതാ 💯 നൂറുശതമാനം സത്യമായ കാര്യങ്ങളാണ് അത്
@MooppansVlogz
@MooppansVlogz Ай бұрын
😊😊🙌🙌
@Home-xk5zk
@Home-xk5zk Ай бұрын
@shynijaison9266
@shynijaison9266 Ай бұрын
സിബിൻ പോയതിന് ശേഷം program ഡയറക്ടർ പോലും വിചാരിച്ചു കാനില്ല.. സിബിനു ഇത്രയും ഫാൻസ്‌ വരുമെന്ന്. അതു മുൻകൂട്ടി കണ്ടു സിബിനെ പുറത്താക്കി..അതാണ് സത്യം.. എന്നാലല്ലേ പ്ലാൻ ചെയ്തു വച്ച ആൾക്ക് കൊടുക്കാൻ പറ്റു
@sinukpsinukp7213
@sinukpsinukp7213 Ай бұрын
സീസൺ 4ഇൽ റിയാസ് ഔട്ട്‌ ആയപ്പോൾ ബിഗ്‌ബോസ് മെംബേർസ് തന്നെ റിയൽ വിന്നർ എന്ന് പറഞ്ഞു ആർത്തു വിളിച്ചു എന്നും dilsha വിന്നർ ആയപ്പോൾ ആരും തന്നെ കയ്യടിച്ചില്ല എന്നാണ് ഇപ്പൊ എല്ലാം സത്യം ആയി വരുന്നു
@RamsyRamz91
@RamsyRamz91 Ай бұрын
Riyas out aavenda. Eviction maattiyum vechu
@ali33540
@ali33540 Ай бұрын
ഇത്തവണ അപ്സര ,അർജുൻ, ശ്രീതു, ഒക്കെ ആണ് ഏഷ്യാനെറ്റ് nte താൽപര്യ. മത്സരാർഥികൾ ...
@Storyboard-ik3pl
@Storyboard-ik3pl Ай бұрын
Saranya too
@Liyaaaahhh
@Liyaaaahhh Ай бұрын
ജാസ്മിൻ., ഗബ്രിയേൽ ഉണ്ട്
@sreejithps7590
@sreejithps7590 Ай бұрын
Asianet news articles check cheyyu, avar ivare promote cheyyunnilla. They Only promotes Jasmin, Gabri, Jinto and norah
@reshuresh5150
@reshuresh5150 Ай бұрын
No jasmin anu
@user-if2mt3ux9s
@user-if2mt3ux9s Ай бұрын
ജാസ്മിനും ഗബ്രിയും ഉണ്ട്
@poulinkuriakose2028
@poulinkuriakose2028 Ай бұрын
മാരാർ സൂപ്പർ ഡാ ചങ്കൂറ്റം ഉള്ളവൻ 🥰🥰
@sindhuak4207
@sindhuak4207 Ай бұрын
സത്യം. 2:19
@bpaul9913
@bpaul9913 Ай бұрын
മാരാർ പറഞ്ഞാൽ അതിൻ്റെ impact ബിഗ്ബോസ്സിനെ ബാധിക്കും..😮
@sreekanthsreedhar5878
@sreekanthsreedhar5878 Ай бұрын
70 ദിവസം ആകുമ്പോൾ ജിന്റോയെ തട്ടും ✔️. നിങ്ങളുടെ കുർക്കം വലി കാരണം മറ്റു contestant മാസിക വിഷമത്തിൽ ആണ് അവർക്കു ഉറക്കം ഇല്ല നിങ്ങളെ ഈ നിമിഷം ബിഗ് ബോസ്സ് വീട്ടിൽ നിന്നും നീക്കം ചെയുന്നു 😅🤪🤪
@MooppansVlogz
@MooppansVlogz Ай бұрын
😁😁
@sumithrashivan6962
@sumithrashivan6962 Ай бұрын
👌🙏🙏curect😅😅😅
@nasihyoutubeworld
@nasihyoutubeworld Ай бұрын
😂😂
@UmaLokanath
@UmaLokanath Ай бұрын
Athinu munbe thattanam.. bloody liar he is.
@Allys_Talks
@Allys_Talks Ай бұрын
😂😂
@aparatha
@aparatha Ай бұрын
അഖിൽ പറയുന്നത് സത്യം 👍🏻....
@Devadhanuss_world
@Devadhanuss_world Ай бұрын
ഉള്ളതിൽ ഇഷ്ടം സിബിൻ ആരുന്നു.. ഇപ്പോ ജിന്റോ mathram🫶
@Dq238
@Dq238 Ай бұрын
💯❤️
@fousiShajahan
@fousiShajahan Ай бұрын
💯❤️
@manumathai4090
@manumathai4090 Ай бұрын
ഔട്ട്‌ ആകണ്ട റെസ്മിൻ മോള് ദേ കാപ്റ്റൻ ആയി... വേറെ ഏതോ പാവം ബലിയാട് ആകും
@QuantumQuestGaming609
@QuantumQuestGaming609 Ай бұрын
Abhishek outayi
@prasannanist
@prasannanist Ай бұрын
അതെ എല്ലാം കൂടി ചെയ്ർത്തു നോക്കുമ്പോൾ ശരിക്കും റെസ്മിൻ എങ്ങനെ ക്യാപ്റ്റൻ ആയി അവൾക്കു vote ഇല്ലാരുന്നു അപ്പോൾ ഇവർ കളിച്ചു.. പ്രക്ഷകർ ആണ് തീരുമാനിക്കുന്നതെന്നു നാണമില്ലല്ലോ ഇങ്ങനെ week endil വന്നുനിന്ന് വിളമ്പാൻ ❌❌❌❌❌
@suryasusu5103
@suryasusu5103 Ай бұрын
Athe. Resmin easy ayt jayikkunna task anenn ariyavunnond ath kodth avale safe akki😬😬
@anuvineesh207
@anuvineesh207 Ай бұрын
Sathyam
@akhilasumes
@akhilasumes Ай бұрын
Maybe സിബിൻ contract period ൽ ആയത് കൊണ്ടാകും ഓപ്പൺ ആയി ഒന്നും പറയാത്തത്
@talkingandentertainmentsho4563
@talkingandentertainmentsho4563 Ай бұрын
ആര് winner ആയലും ജാസ്മിനും ഗബ്രിയും winner ആവരുത്
@sisha874
@sisha874 Ай бұрын
ജാസ്മിൻ ചാബ്രി winner ആകരുത്
@sensahir240
@sensahir240 Ай бұрын
Avar aakkilla jinto ansiba or sreethi
@Raj-fb5kt
@Raj-fb5kt Ай бұрын
Also resmin and nora
@arunmohan1253
@arunmohan1253 Ай бұрын
ഇത് തന്നെയാണ് സിബിനും പറയാതെ പറഞ്ഞത്
@Adhithyasaji26
@Adhithyasaji26 Ай бұрын
ഞാൻ ആരാരുടെ ലൈവ് മുഴുവൻ കണ്ടതാ ആള് പറഞ്ഞ മുഴുവൻ ശെരിയാ വെക്തമായി എല്ലാം പറഞ്ഞു... 👏🏼👏🏼
@rajiveenaveena9693
@rajiveenaveena9693 Ай бұрын
Full support akhil ❤❤❤
@vishnuchirayil8302
@vishnuchirayil8302 Ай бұрын
ആ റെസ്മിനൊക്കെ എന്ത് vote ഉണ്ടായിട്ടാണ് അവിടെ സേവ് ആക്കി നിർത്തിയിരിക്കുന്നത്
@sreelakshmilakshmi2341
@sreelakshmilakshmi2341 Ай бұрын
ഏറ്റവും വലിയ ഉദാഹരണം അല്ലെ ഇന്നത്തെ എവിക്ഷൻ, റെസ്മിനെ out ആകാതെ abhishek. K നെ out ആക്കിയത്. ഇതിൽ ശരിക്കും പൊട്ടൻ ആകുന്നത് ഇത് കാണുന്ന പ്രേക്ഷകര് aa😂.
@FathimaIzza-pj6bi
@FathimaIzza-pj6bi Ай бұрын
Correcr 💯sibin, robin nalla players aayirunnu. Avare purathaakki mohanlal n bb. Thenditharam aanu cheytath
@sanissani1356
@sanissani1356 Ай бұрын
സിബിനും പറയും ഒരിക്കിൽ എന്താണ് ശരിക്കും സംഭവിച്ചത് എന്ന്.
@lejusenkoickal9986
@lejusenkoickal9986 Ай бұрын
Cotract kazhiyumpol parayum
@seenaann3385
@seenaann3385 Ай бұрын
Yes sure.. contract period theerumbol ithupole nattellu ullavar dhairyamaayi vannu parayum.
@ShamseeraC-ul1gr
@ShamseeraC-ul1gr Ай бұрын
സിബിൻ പറഞ്ഞു വേണ്ടി വന്നാൽ ഞാൻ പറയും
@sanissani1356
@sanissani1356 Ай бұрын
@@lejusenkoickal9986 ആവശ്യം വന്നാൽ അതിന് മുൻപും പറയും എന്ന് സിബിൻ പറഞ്ഞിരുന്നു
@tessa3760
@tessa3760 Ай бұрын
ഇനി നടക്കാൻ പോകുന്ന നാടകം : ആളുകളുടെ comments കൊണ്ട് പൊറുതി മുട്ടി video play ചെയ്തു. എന്നിട്ടും ശരണ്യയുടെ മുടി ആര് വലിച്ചു എന്ന് clarify ചെയ്യാതെ വിട്ടു. എന്ന് മാത്രമല്ല, ഇനിയും physical tasks വരും അപ്പോൾ ഇതുപോലെ ഒക്കെ നടക്കാം എന്ന ഒരു hint ജിന്റോയ്ക്ക് കൊടുത്തു. ഇനി അത് വിശ്വസിച്ചു ജിന്റോ കളിക്കും, എന്നിട്ട് വേണം physical assault എന്ന് പറഞ്ഞു പുള്ളിയെ out ആക്കാൻ. കാരണം വോട്ട് കൊണ്ട് ജിന്റോ out ആകില്ല എന്നറിയാം. ഇനി രതീഷ് നെ വിട്ടത് ജിന്റോയെ എരിവ് കേറ്റാൻ ആണോ ആവോ 🙄
@ramlaji8130
@ramlaji8130 Ай бұрын
No.maan..jinto.vinnar.aakum...show.hitt.aakkan..kuthara.parupaadi.kaanikkunna..2num...vinnarinekaal..mukalil...valla..thukayum..kodukum...
@ourprettyzain7905
@ourprettyzain7905 Ай бұрын
Sathyam alle... What a observation
@jamnas_
@jamnas_ Ай бұрын
ഇതിന്റെ തലപ്പത്തു ഇരിക്കുന്നവർക്ക് എത്ര ഡാഡി ആണെന്ന് ചോയ്ക്കണം? 👎
@halfsoul12345
@halfsoul12345 Ай бұрын
ഡാഡിയെ ഇല്ലെന്നു തോന്നും... 🫢😂😂😂
@abhinavniya207
@abhinavniya207 Ай бұрын
😂😂😂
@MohamedKalam-sg7ed
@MohamedKalam-sg7ed Ай бұрын
ജബ്രികളുടെ നേരെ മുഖത്തു നോക്കി ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ അവരുടെ അണ്ണാക്കിലേക്കു തളളി കൊടുക്കാൻ ആൺ ഒരുത്തൻ ഉണ്ടായിരുന്നു സിബിൻ എന്ന മത്സരാർത്ഥി അത് മനസ്സിലാക്കിയ ഏഷ്യാനെറ്റും ബിഗ് ബോസ്സ് ‌ അണ്ണനും കൂടി സിബിനെ പുറത്തു ആക്കി അതു കൊണ്ട് ആണ് ഇപ്പോൾ ആരും അവർക്കു എതിരെ പ്രതികരിക്കാത്തത് . പ്രതികരിച്ച അഭിഷേകിനു റെസ്‌മിനെക്കാളും വോട്ട് കൂടുതൽ ഉണ്ടായിട്ടും പുറത്തു പോകുന്നതിന്റെ ഒരു കാരണവും അത് തന്നെ ആണ് . ഇതിൽ വിന്നർ ജാസ്മിൻ തന്നെ നൂറു ശതമാനവും സ്ക്രിപ്റ്റഡ് ആയ ഷോ ആണ് 😮😮
@abhisum1351
@abhisum1351 Ай бұрын
നമ്മൾ കണ്ടത് മാത്രം ആകില്ല... വേറെ പലതും sibinte കാര്യത്തിൽ നടന്നിട്ടുണ്ടാവണം... ഗബ്രി ജാസ്മിനെ പറഞ്ഞാൽ bigboss പുറത്തതാകും ഉറപ്പ്
@user-zd3ce1wt8j
@user-zd3ce1wt8j Ай бұрын
💯💯
@riyabimal9042
@riyabimal9042 Ай бұрын
Gabri or jasmine aakum winner
@beenao.x8986
@beenao.x8986 Ай бұрын
ജാസ്മിൻ കപ്പ് കൊടുത്തു വേഗം ഇത് നിർത്തി പോക്. 100 ദിവസം അവളെ കാണാൻ വയ്യ.
@user-ll7iw4jt1y
@user-ll7iw4jt1y Ай бұрын
കപ്പ് ഒന്നും ജാസ്മിന് കിട്ടില്ല. അവളെ വച്ച് പരമാവധി റേറ്റിംഗ് ഉണ്ടാക്കി 70 ഡേയ്സിന് ശേഷം പുറത്തുള്ളവർക്ക് കടിച്ച് കീരാനായി ഇട്ടു കൊടുക്കും. അതും ഷോയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി. അതാണു അവർക്കു വേണ്ടതും.
@HalloBe-dj5fu
@HalloBe-dj5fu Ай бұрын
അതാ സായി ഓക്കേ വാഴ ആയി പോയത് അവർക്ക് അറിയാം...ഇവിടെ പ്രതികരിച്ചിട്ട് കാരിയം ഇല്ല എന്ന്
@momme9092
@momme9092 Ай бұрын
ശരത് നിങ്ങളോടും അഖിൽ മാരാരിനോടും റെസ്‌പെക്ട് തോന്നുന്നു സത്യം വിളിച്ചു പറയാൻ ഉള്ള ധൈര്യം കാണിച്ചതിന്
@user-cu3lt5dw1k
@user-cu3lt5dw1k Ай бұрын
അഖിൽ നട്ടെല്ലുള്ള ആൺകുട്ടിയാണ്. 🔥💪
@sreelakshmilakshmi2341
@sreelakshmilakshmi2341 Ай бұрын
Abhishek sreekumar ന്റെ ഒരു വീഡിയോ ഏഷ്യാനെറ്റ്‌ post ചെയ്‌തു. മിനിറ്റ് കൾ കൊണ്ട് അത്‌ ഡിലീറ്റ് ആക്കി 😂. ഇത് എല്ലാം കൂട്ടി വായിക്കുമ്പോൾ തന്നെ മനസിൽ ആകും. അവർക്ക് പ്രിയ പെട്ടവരെ അവര് സപ്പോർട്ട് ചെയ്യു
@muhammedshadil4656
@muhammedshadil4656 Ай бұрын
Enthaayirunnu ath
@creative1824
@creative1824 Ай бұрын
Munp season l reneeshak negative vanna oru promo ndyrunnu but pinne aascense evdem kaanichilla akhil n against vaZhk ndknna onn
@babu5705
@babu5705 Ай бұрын
ഇനി അടുത്ത ഇര ആണു ജിന്റോ. ജാസ്മിനെ. വെളുപ്പിക്കാൻ ഉള്ള കലി ആണു. നേരിട്ട് കൊടുത്തൂടെ പ്രഹസനം കാണിക്കാമോ bigboss
@anuabi3133
@anuabi3133 Ай бұрын
Yes 20 more days for Jinto
@minhaminhashani
@minhaminhashani Ай бұрын
Marar❤
@naturelover1571
@naturelover1571 Ай бұрын
Se robin asonda santhoshathode big boss lekku pokum munpe ee ambalathil pray cheyditta poye.innu happy ayi ode divasam temple l vannu. Ayale degrade cheyda pole arwyum cheydilttilla.churuliye ayirunnu kireesam vekkan poyadu .churuli robinte ammaye varw pranju.robine degrade cheydavarellam aerikkum kali arinju😅😅 oam very happy
@naiihamal7677
@naiihamal7677 Ай бұрын
Blessle അങ്ങനെ തന്നെ ആയിരുന്നു. ഏറ്റവും കൂടുതൽ കളിച്ചത് അവൻ ആയിരുന്നു. ശേഷം അങ്ങനെ ഒരുത്തൻ വന്നില്ല. കാരണം ബുദ്ധിയുള്ളവർ ആരു വരില്ല
@anilanoop9326
@anilanoop9326 Ай бұрын
റെനീഷയെ വിന്നർ ആക്കാൻ മാക്സിമം നോക്കി ലാസ്റ്റ് സീസൺ
@nizasworld8631
@nizasworld8631 Ай бұрын
സെറീനയെ ആണ്.. എത്ര ആയിട്ടും out ആക്കിയില്ല. പിന്നീട് ലാലേട്ടൻ കൈ പിടിച്ചു കൊണ്ടുവന്നു
@sree7165
@sree7165 Ай бұрын
Shobha
@user-xz8pi5fu3k
@user-xz8pi5fu3k Ай бұрын
​@@nizasworld8631 റെനീഷ
@fathimasidhana9451
@fathimasidhana9451 Ай бұрын
Rinosh
@manjushamithun3947
@manjushamithun3947 Ай бұрын
Shobha and cerena aanu
@divyaranjith5254
@divyaranjith5254 Ай бұрын
പണ്ടേ മനസ്സിലായ കാര്യം... പ്രേക്ഷകരെ fool ആക്കുന്ന prgm
@user-vn9sm9lh6u
@user-vn9sm9lh6u Ай бұрын
Hafis enna ആൾക് ഇതിൽ നല്ല പങ്ക് ഉണ്ട്.royasinum ജാസ്മിൻ നും വേണ്ടി കളിച്ചു 4th season l epo gabrikum jasminum vendi kalikunnu allengil അവർക്ക് venda arko vendi verearko
@subiginu752
@subiginu752 Ай бұрын
No..Last manasilakum Sijok vendi aane..jas n gabri 75days out aakum
@sheenacv927
@sheenacv927 Ай бұрын
Jasmine nu cup kodukkananenkil avale negative aki kanikkenda aavasyam illalo .vinner valarnnuvarunnund.
@liyabijoy5408
@liyabijoy5408 Ай бұрын
Apsara
@kochikkaran5447
@kochikkaran5447 Ай бұрын
ഇതിനൊക്കെ നിന്ന് കൊടുക്കുന്ന മോഹൻലാലെ നമിച്ചു 🙏😏
@anithamohan9268
@anithamohan9268 Ай бұрын
Angorkku നല്ലൊരു amount കിട്ടുന്നുണ്ട്...പിന്നെന്താ
@sreelal3424
@sreelal3424 Ай бұрын
അതെ അയാൾക്ക് കോടികൾ കിട്ടുന്നുണ്ട്
@sujalasjayapal
@sujalasjayapal Ай бұрын
He's just hosting the show
@Patriot44
@Patriot44 Ай бұрын
ഈ ഷോയുടെ കോടതിവിധി പെട്ടന്ന് വന്നാൽ മതി😂
@UmaLokanath
@UmaLokanath Ай бұрын
Kaathirino...
@shinas6153
@shinas6153 Ай бұрын
Jasmine fake account ​@@UmaLokanath
@SruthiAsok
@SruthiAsok Ай бұрын
​@@shinas6153😁😅
@UmaLokanath
@UmaLokanath Ай бұрын
ohh kalli/kallan, kandupidichukalengello. James Bond 007. I knew such a person existed only after watching Bigg Boss. Fake account polum. Just because I speak for her don't think I am a fan of her. I am a fan of none this season. But when so many people put down just one person bcoz she likes a guy inside, that is not fair. If you don't like it don't watch those scenes or mute the headphones and watch when they show your fav Jinto or Sibin or whoever. Athreyeullu. Who is going to remember these faces once the show is over.
@shinas6153
@shinas6153 Ай бұрын
@@UmaLokanath we are paying to watch the show not for muting .. they need to show good contents instead of these ' 'kali' 'kadi' 'discrimination ' '
@sreekanthsreedhar5878
@sreekanthsreedhar5878 Ай бұрын
ശരത് മുൻപ് പറഞ്ഞത് ഞാൻ ഓർക്കുന്നു അഖിൽ മാരാർകു ഗതികേട് കൊണ്ട് ആണ് അവർ കപ്പ്‌ കൊടുത്തേ. അത് അഖിൽ മാരാർ തന്നെ ചോദിച്ചാൽ പറയും ✔️. Well said moopan
@MooppansVlogz
@MooppansVlogz Ай бұрын
😍🙌
@mePonnus..
@mePonnus.. Ай бұрын
റോബിനോടുള്ള വൈരാഗ്യത്തിന്... റോബിനോട് അഖിലിനെ target ചെയ്യണം എന്ന് പറഞ്ഞാണ് അകത്തു വിട്ടത്.. എന്നിട്ട് അതിനൊരു chance ഉണ്ടാക്കി കൊടുത്തപ്പോൾ റോബിനെ അപമാനിച്ചു...
@ambilybiju3253
@ambilybiju3253 Ай бұрын
ഗബ്രി ഒന്നാം സ്ഥാനം 😂ജാസ്മിൻ 2ഉം 😂😂ജിന്റോ 70ദിവസം പുറത്തും 😂😂😂😂
@geethasankar6341
@geethasankar6341 Ай бұрын
റെസ്മിൻ പോകേണ്ട സ്ഥാനത്താണ് അഭിഷേഖിനെ പുറത്താക്കിയത്
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Ай бұрын
ശരിക്കുo കഴിഞ്ഞ തവണ റെനീഷ, സെറീന ആയിരുന്നോ winner ആകുമെന്ന് പ്രതീക്ഷിച്ചത്. പക്ഷേ നല്ല ധൈര്യത്തോടെ കാര്യങ്ങൾ പറയാനും ചെയ്യാനും നല്ല നാല് വാചകം തെറ്റുകൂടാതെ പറയാനും ഉള്ള കാര്യത്തിൽ അഖിൽ ഗംഭീര വിജയമാണ്
@veenanagappankalindhi9791
@veenanagappankalindhi9791 Ай бұрын
Mararude pool task gambeeram aarunnu. Physical task okke gambheeram aanu. മാരരുടെ 🔥
@abijithjoseph2651
@abijithjoseph2651 Ай бұрын
Njn prnjapole cheythenu thankzz 💚💚💚
@MooppansVlogz
@MooppansVlogz Ай бұрын
🙌😊
@JosilyKJoy
@JosilyKJoy Ай бұрын
സിബിൻ ചേട്ടൻ പോയി ഇല്ലായിരുന്നെങ്കിൽ കപ്പ് കൊണ്ടുള്ള ആയിരുന്നു പിന്നെ റോക്കി ചേട്ടനും 🔥🔥🔥🔥
@banazarsalam8518
@banazarsalam8518 Ай бұрын
ഇതിന് എതിരെ ഉള്ള കേസ് എന്തായി ,അതും മുക്കിയോ ,ഈ program ബാൻ ചെയ്യുന്നത് ആണ് നല്ലത്
@jeenathomas3935
@jeenathomas3935 Ай бұрын
Well said marar👍👍👍👍👍💯💯💯💯💯
@santhisasikumar5521
@santhisasikumar5521 Ай бұрын
Ranjini haridas paranju,ee show oru trap anennu. Audiance athil adict ayi pokum ennu
@bindup5297
@bindup5297 Ай бұрын
എല്ലാവരും ബിഗ് ബോസ് ബഹിഷ്ക്കരിക്കുക. അങ്ങനെ യെ നമ്മുക്ക് പ്രതികരിക്കാൻ പറ്റുള്ളു.
@Devadhanuss_world
@Devadhanuss_world Ай бұрын
ജാസ്മിന് ഒരു കപ്പ്‌ എന്ന പദ്ധതി ആണ് ബിഗ്ഗ്‌ബോസ് അവസാനം നടപ്പിലാക്കുന്നത് എങ്കിൽ ഈ സീസൺ ഓടുകൂടി ബിഗ്ഗ്‌ബോസ് കാണൽ നിർത്തും.. Live ഉൾപ്പടെ കാണുന്ന ഒരാൾ ആണ് ഞാൻ.. വെറുത്തുപോയി ജാസ്മിൻ ഗബ്രി
@MercyJoseph-bt7kw
@MercyJoseph-bt7kw Ай бұрын
Sure
@JayasreeSree-pm4uk
@JayasreeSree-pm4uk Ай бұрын
ഇതിലും വലിയ ഒരു നാണക്കേട് ഏഷ്യനെറ്റിനു ഇനി വരണുണ്ടോ 😂😂
@ritafelix1825
@ritafelix1825 Ай бұрын
100% correct ആണ് താങ്കൾ പറഞ്ഞത്. മോഹൻലാൽ jinto യേ അപമാനിക്കുന്നത് കാണാൻ ഇഷ്ടമില്ലാത്തത് കൊണ്ട് ഇന്നലെ ഞാൻ big boss show കണ്ടില്ല.
@binomathewlovely9108
@binomathewlovely9108 Ай бұрын
പ്രേഷകർക് എന്തു വില ആണ് ഈ ബിഗ്ഗ് ബോസ്സ് കൊടുക്കുന്നത്..... കഷ്ടം അവർ തീരുമാനിക്കുന്നു....എല്ലാം പണത്തിനു വേണ്ടി ആണല്ലോ... എന്നോർക്കുമ്പോൾ........
@resmivijilal2074
@resmivijilal2074 Ай бұрын
ഹാഫിസ് വർഗ സ്നേഹം ആണ്.... സപ്പോർട്ട് ചെയ്തത്...സാബുമോൻ, ഫിറോസ്ഖനെ 2 പ്രാവശ്യം വരെ കൊണ്ട് വന്നു. റിയാസ്, റെനീഷ.... ഇവരെല്ലാം ലാസ്റ്റ് നിമിഷം സപ്പോർട്ട് കൂടിയ ആളുകൾ aanu
@sujalasjayapal
@sujalasjayapal Ай бұрын
I think so 😂 8:47
@vimalavarghese6158
@vimalavarghese6158 Ай бұрын
Also ippo jasmine 😂
@sreelal3424
@sreelal3424 Ай бұрын
മാരാർ എന്നും ഒരു പടി മുൻപ്പിൽ ഇതാവണം❤
@user-mk9bw8om5q
@user-mk9bw8om5q Ай бұрын
ഓ എന്റെ മാരാർ സൂപ്പറാണ്. പൊളി
@preethiarun5229
@preethiarun5229 Ай бұрын
Marar..👍💪💪💪💪💪👌
@rubeenasameer677
@rubeenasameer677 Ай бұрын
Ethu thanne alle maraare robinum paranjath.
@MysteriousGuy-mt2mn
@MysteriousGuy-mt2mn Ай бұрын
Marar❤️🔥
@anjuz593
@anjuz593 Ай бұрын
Vote cheyunnavar mandanmar.bb full planned aanu. aru evict aakanam enn avar decide cheyum.eg resmin.poll ellam vote kurav aanu enittum she is safe.
@mohammednishan5546
@mohammednishan5546 Ай бұрын
Jintoyude kaarryam alochikumbo pedi thonnunu.. Aa manushyane enganeyaavum purathakunnath enn alochichitt. Physical asult enna peru panjjano atho adhehathinte carector moshappeduthi paranjj aayirikumo.. Alochikaane vayya pavam..janagalude imotion vech kalikukayaanu ivar ath sathyamanenn thonnunu
@anilanoop9326
@anilanoop9326 Ай бұрын
ആഹാ അടിപൊളി 😍
@MooppansVlogz
@MooppansVlogz Ай бұрын
😁😁
@i4indiaTV
@i4indiaTV Ай бұрын
Jinto fans should not vote for Ratheesh if he becomes a contestant. He was brought in to split the votes of Jinto
@reshma2286
@reshma2286 Ай бұрын
Yes
@hameeda2322
@hameeda2322 Ай бұрын
Valare 💯💯💯 sathyam aanu .hate fake show .
@thewings9485
@thewings9485 Ай бұрын
Ivark sreethu or arjun or sijo n winner askn aane plan. Ath bhayankara ayit evident aane.
@fimiani1752
@fimiani1752 Ай бұрын
Jasmin cup അടിച്ചാൽ half prize money and 2 tango പറഞ്ഞിട്ടുണ്ടാകും
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 14 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 16 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 12 МЛН
Каха ограбил банк
1:00
К-Media
Рет қаралды 6 МЛН
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2,4 МЛН
Must-have gadget for every toilet! 🤩 #gadget
0:27
GiGaZoom
Рет қаралды 2,9 МЛН
Stop the time⏰
0:34
ISSEI / いっせい
Рет қаралды 11 МЛН
Can teeth really be exchanged for gifts#joker #shorts
0:45
Untitled Joker
Рет қаралды 3,3 МЛН