ആ യാത്ര ഒട്ടും തമാശയായിരുന്നില്ല | Baiju N Nair Interview | Right Hour | Part 1 | The Cue

  Рет қаралды 143,206

THE CUE

THE CUE

Жыл бұрын

ജേർണലിസ്റ്റാകണമെന്ന ഒറ്റ ആ​ഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അപ്രതീക്ഷിതമായാണ് ഓട്ടോമൊബൈൽ മേഖലയിലേക്ക് എത്തുന്നത്. പതിനഞ്ചോളം പുസ്തകങ്ങളെഴുതി. സാഹിത്യ അക്കാദമി അവാർഡ് കിട്ടി. പക്ഷേ എല്ലാവർക്കും അറിയുന്നത് യൂട്യൂബിൽ കണ്ടിട്ടാണ്. ദ ക്യു റൈറ്റ് അവറിൽ ഓട്ടോ മൊബൈൽ ജേർണലിസ്റ്റ് ബൈജു എൻ നായർ‌
My only desire was to become a journalist. Unexpectedly entered in to automobile beat. Wrote about fifteen books. Got Sahitya Akademi Award. But got fame through KZfaq. Automobile Journalist Baiju N Nair on The Cue Right Hour
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 236
@anishca8620
@anishca8620 Жыл бұрын
കർത്താവെ...കുളങ്ങരസാറിനെ വിട്ട് ഇപ്പൊ യുട്യൂബ്ർമാർ ബൈജുവേട്ടനെ പിടിച്ചോ...ബൈജുവേട്ടൻ ഇപ്പൊ യൂട്യൂബിൽ ആറാടുകയാണ് സുഹൃത്തുക്കളെ ആറാടുകയാണ്....❤
@Rightforrightright
@Rightforrightright Жыл бұрын
🌀
@cpmohamed7742
@cpmohamed7742 Жыл бұрын
Infrastructure ലും ടൂറിസത്തിലും നമ്മുടെ ഗവണ്മെന്റ് ഇപ്പോഴും പൊട്ടകിണറ്റിൽ ആണ് ...
@khadolkhajancharvakan
@khadolkhajancharvakan Жыл бұрын
പ്രൈവറ്റ് ബസ്സുകളെ പറ്റി പറഞ്ഞ കാര്യം കൃത്യമാണ്.
@KALESHPS
@KALESHPS Жыл бұрын
കിട്ടിയ അവസരം ബൈജു ചേട്ടന്‍ നന്നായി ഉപയോഗിച്ചു.. Issues related to MVD, Driving sense in Kerala, DRUGS, TOURISM, Civic responsibility എല്ലാം covered
@arunk369
@arunk369 Жыл бұрын
Ithil ninnum manasilakiya saramsham... Naadu viduka 🙏
@hemanthms4073
@hemanthms4073 Жыл бұрын
@@arunk369 ennem koode kond poda
@bintvm
@bintvm 8 ай бұрын
അന്ന് youtube തുടങ്ങാൻ നിർബന്ധിച്ചതും എഡിറ്റിംഗ് പഠിപ്പിച്ചു കൊടുത്തതും സുജിത് ഭക്തൻ ആയിരുന്നു
@fridge_magnet
@fridge_magnet 8 ай бұрын
Sathyam.
@arunvarghese9618
@arunvarghese9618 Жыл бұрын
Gud interview,gud questions..... enjoy lot....
@safasulaikha4028
@safasulaikha4028 Жыл бұрын
Congrats 👍Good interview
@sachink7955
@sachink7955 Жыл бұрын
Great interview, keep it up
@Jishnucreations2021
@Jishnucreations2021 Жыл бұрын
Well prepared interview. Almost every content covered in 30 minutes, short and crisp. Keep it up. Thanks
@shaheedsahal
@shaheedsahal Жыл бұрын
നല്ല അവതാരകൻ 👍
@manojmanomanojmano7200
@manojmanomanojmano7200 Жыл бұрын
മോറോക്കോയിലെ സംഭവങ്ങൾ പറഞ്ഞപ്പോൾ സുജിത്തിനെ കൂടി പരാമർശിക്കാമായിരുന്നു
@svrhmclab
@svrhmclab Жыл бұрын
Athu cheyyilla. Moonnu maasam Moroccayil kidannathu Keralathile Top KZfaqrinte koodeyaanu athukondaanu youtube channel sambathika nettam undaakunna reethiyilekku maariyathu. athu pullikku angeekarikkaan kazhiyunnilla eennu ellaa interview kaanumpolum thonnaarund
@baijunair4338
@baijunair4338 Жыл бұрын
Sujithine Ivan oompichu
@black8059
@black8059 8 ай бұрын
​@@svrhmclabഒന്നു പോടെ നമ്മളെ നാട്ടുകാരൻ ഉണ്ടായോണ്ട് രച്ചപ്പെട്ട്, സുയിത്ത് ഓസി വീരൻ
@sudeeppm3434
@sudeeppm3434 Жыл бұрын
Excellent video 👏👏👏
@Anupam_K_Prasad
@Anupam_K_Prasad Жыл бұрын
നല്ല ചോദ്യങ്ങൾ ചോദിക്കുന്ന ഒരു interviewer നെ ഈ അടുത്ത് കാണാൻ കഴിഞ്ഞതിൽ കൃദാർഥനായി
@AjaySNair
@AjaySNair Жыл бұрын
Very good interview 👍
@abdullatheef3453
@abdullatheef3453 Жыл бұрын
നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് എന്ന് പറഞ്ഞാൽ പാതി സർക്കസും പാതി കരാട്ടെയും ആണ്
@georgethomas4776
@georgethomas4776 8 ай бұрын
correct observation about private buses.
@vasubhaifernswala2486
@vasubhaifernswala2486 8 ай бұрын
As usual Baiju glitters. So is Mr Ali. Perfect and apt questions, clear and unadulterated answers. Perfect ! Kudos to both of you guys!
@monkeypro672
@monkeypro672 Жыл бұрын
Good interview.... sensible answers
@sreejithnnair6956
@sreejithnnair6956 Жыл бұрын
നല്ല ഒരു രസകരമായ ഇന്റർവ്യൂ ആയിരുന്നു ഇത് ഈ വാഹനങ്ങൾ തീ പിടിക്കുന്നതിനെ കുറിച്ച് താങ്കളെപ്പോലുള്ള ഒരാൾ ഒരു വിശദമായ എപ്പിസോഡ് ചെയ്താൽ കൊള്ളാമായിരുന്നു അത് ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ് ഈ അഭിപ്രായം തീർച്ചയായും പരിഗണിക്കണം
@07K550
@07K550 8 ай бұрын
extra fittings aanu main reason
@hafsalmaheenponnad8251
@hafsalmaheenponnad8251 8 ай бұрын
രസകരമായ വീഡിയോ
@1989justlisten
@1989justlisten Жыл бұрын
ബൈജു ചേട്ടൻ പൊളി ആണ് . സംസാരം കേട്ടിരിക്കാൻ ഇത്രേം രസമുള്ള മനുഷ്യൻ.
@baijunair4338
@baijunair4338 8 ай бұрын
Myranu
@shajithavp6795
@shajithavp6795 Жыл бұрын
Good interview
@vivekchandran9951
@vivekchandran9951 Жыл бұрын
sujith nte motivationyil anne baiju ettan youtubeyil active ayathe interview yil avedenkilum sujithnte pere parayamayirunnu
@anoopmathew8241
@anoopmathew8241 Жыл бұрын
Sujith introduce cheythaa haanikka evide ?
@kunjuvt6478
@kunjuvt6478 Жыл бұрын
കൂട്ടത്തിൽ കൂടുന്ന എല്ലാവർക്കും ആദ്യം സ്നേഹം പിന്നെ പാര ഇതാണ് സുജിത്ത് സാധാരണ നൽകാറുള്ളത്!
@ozonewonders1768
@ozonewonders1768 Жыл бұрын
Sujithinu friendship nila nilkilla angerude character angane aanu oola
@anoopmathew8241
@anoopmathew8241 Жыл бұрын
Sujith illengilum baiju will come up. And one more.thing baiju hit aayath santhosh kulangara aayulla aa interview yil an pinne Ubaid an troll undaaki moopare ithra popular aakkiyath
@walk.with.nature
@walk.with.nature Жыл бұрын
@@anoopmathew8241 yes trollanmar aanu moroccan time il kooduthal popular aakkiyathu Sujith nte videos kandathu baiju sir nte yarhra vivaranam kelkkan aarnnu Sujith chilapo irritating aayitta thonniyirunne .idayil oronnu keri parayumbo
@baijutvm7776
@baijutvm7776 Жыл бұрын
ബൈജു ചേട്ടൻ ♥️
@abduljaleelpakara6409
@abduljaleelpakara6409 8 ай бұрын
Baiju chettan ❤️❤️❤️💐💐💐
@vijuxavier7425
@vijuxavier7425 Жыл бұрын
Nice 👍🏼👍🏼👍🏼
@afsallais9825
@afsallais9825 Жыл бұрын
0:25 pandoke nan rathri oru refresh akan night airport road annu pokarn. Eppo avde full round about divider vech ath oru vazhik aki. Angott chenna illatha tension akum. Point annu ella roundum therakan. Driving enjoy cheyyan pattilla
@FaisalKunnatheyil
@FaisalKunnatheyil Жыл бұрын
എൻ്റെ മനസ്സിൽ നാട്ടിലെ ബസുകളെ കുറിച്ച് ഉണ്ടായിരുന്ന കുറെ കര്യങ്ങൾ കൃത്തിയമായി ബൈജു ചേട്ടൻ പറഞ്ഞു.. MVD ഇതിനെ പറ്റി തീർച്ചയായും ചിന്തിക്കേണ്ടിയിരിക്കുന്നൂ.. ഇത്രയും അപകടകരമായി ഓടിക്കുന്ന വേറെ ഡ്രൈവർമാർ ഉണ്ടാവില്ല.. അതും ഇത്രയും ആള്കാരെ കൊണ്ട് പോകുന്ന പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം..
@Harisankar.R
@Harisankar.R Жыл бұрын
Thanks for the interview
@user-eq5qj6wh7e
@user-eq5qj6wh7e 7 ай бұрын
കേരളത്തിൽ ഇഷ്ടപ്പെടാത്ത ടുറിസ്റ്റ് സ്ഥലം ആണ് മൂന്നാർ
@VIBINVINAYAK
@VIBINVINAYAK Жыл бұрын
*ബൈജു ചേട്ടൻ* 🔥🔥🔥
@ameer5800ponnu
@ameer5800ponnu Жыл бұрын
👍👍
@surjithgl-mq5yj
@surjithgl-mq5yj 7 ай бұрын
Correct aanu 👏🏿👏🏿👏🏿
@sajutm8959
@sajutm8959 Жыл бұрын
Good👍
@karthiksaneesh7152
@karthiksaneesh7152 Жыл бұрын
👌👌👌❤️
@rafeeqvp9398
@rafeeqvp9398 Жыл бұрын
Good
@sreejithm7797
@sreejithm7797 Жыл бұрын
Even though all questions are relevant, Anchor need to shorten his question as much as possible that make interview more interesting. Almost every interview of CUE has this problem. They expand the question way too much even the question is very simple and straightforward. Here also he repeated same things in several times
@justwhatisgoingon
@justwhatisgoingon 9 ай бұрын
Bijuchattan🎉
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
🌹👍
@whatthefilbin
@whatthefilbin Жыл бұрын
❤️
@vinayakumar504
@vinayakumar504 Жыл бұрын
Fantastic interview 👍
@anooppp4180
@anooppp4180 Жыл бұрын
Anchor presentation 💯
@DK_Lonewolf
@DK_Lonewolf Жыл бұрын
I’m with Dhanya athonnu kaanoo
@ajitjayaraj
@ajitjayaraj Жыл бұрын
👏👏👏👏👍
@minisebastian9339
@minisebastian9339 Жыл бұрын
👏
@Ordinaryperson1986
@Ordinaryperson1986 Жыл бұрын
Kidilan interview
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@navneeths6204
@navneeths6204 Жыл бұрын
കെ.എസ്.ആർ .ടി.സി. ബസ്സുകൾ എല്ലാം ഇനി പുതിയ വോൾവോ സ്കാനിയ ബസ്സുകൾ ആക്കണം.
@unnips3564
@unnips3564 Жыл бұрын
Good interview, lots of information in a short span of time. Iam Baiju's friend and enjoyed the Helicopter ride over Victoria falls with him.🖕👌
@kelappan556
@kelappan556 Жыл бұрын
But middle finger😆😆😆
@Ramb89
@Ramb89 8 ай бұрын
Avaru friendukal alle😅
@thomasbabupallickaparambil3106
@thomasbabupallickaparambil3106 Жыл бұрын
Ingerude youtube channel kurich ariyan thudangiyathuthanne sujith bakthan ivane promote cheyyan thudangiyepinneya....
@muhammedrazal9065
@muhammedrazal9065 8 ай бұрын
How can i get Part 2 of this interview
@drrasooraj
@drrasooraj Жыл бұрын
My question to editor.. How can anchor ask such a question in beginning? It should have been asked on later part..
@shajahanc.m4719
@shajahanc.m4719 Жыл бұрын
നിലാവാരമുള്ള ഇൻറർവ്യൂ👍
@kishorece
@kishorece Күн бұрын
HIGH AMP
@ismailnoushad7346
@ismailnoushad7346 Жыл бұрын
The statement he made about private bus drivers is 100% correct
@babuoman
@babuoman Жыл бұрын
ക്രിമിനൽ ഡ്രൈവർ മാർ ആണ് കൊച്ചിയിൽ മിക്കവാറും pvt ബസ്‌ ഓടിക്കുന്നത് ...
@arunsethumadhavan614
@arunsethumadhavan614 Жыл бұрын
Kerala Sahithya Academy award jethavu, fast track, smartdrive thudagiya magazines thudangiya manushyan❤️❤️..ennit angaere sujith bhakthan introduce cheythu ennonum parayalle🤣🤣🤣 oralde comment kandond paranjatha.
@jasheerkp2307
@jasheerkp2307 8 ай бұрын
❤❤
@shamon404able
@shamon404able Жыл бұрын
Wonderful conversation 👏🏻
@libinthomas6919
@libinthomas6919 8 ай бұрын
👍🏼👍🏼👍🏼
@asifaliasifali4083
@asifaliasifali4083 Жыл бұрын
18.00 to 19.00
@alipalayilmlp6647
@alipalayilmlp6647 Жыл бұрын
🥰🥰🥰🥰🥰🥰
@SunilsHut
@SunilsHut 8 ай бұрын
ബൈജു ചേട്ടൻ സൂപ്പർ ആണ്....❤❤❤
@shahir6474
@shahir6474 Жыл бұрын
ഞാനും എന്റെ കാറിന് കുറച്ചു ലൈറ്റ് fit ചെയ്തതാ ECM അടിച്ചു പോയി
@aswinas464
@aswinas464 Жыл бұрын
Sunner kandy moroco yil Evara rashicha ayalu
@renjithnair4603
@renjithnair4603 Жыл бұрын
Baiju chettan 👌🏻
@subinsmurali7901
@subinsmurali7901 Жыл бұрын
Ellamm correct evide ithonnum orikalum nannakilla
@52745666
@52745666 Жыл бұрын
baiju cheattan 🥰
@anoopcbose9700
@anoopcbose9700 Жыл бұрын
22:06 He is saying the exact truth about our driving standard. I thought the same thing a million time. The worst standerds
@christyka1407
@christyka1407 Жыл бұрын
Baiju chettan and sgk❤️❤️❤️
@baijunair4338
@baijunair4338 Жыл бұрын
SGK vere level Baiju fraud
@alashwin
@alashwin Жыл бұрын
@@baijunair4338 pulli engane fraud ayi?
@baijunair4338
@baijunair4338 Жыл бұрын
@@alashwin TharaGanapathy നിങ്ങൾ ചിലർക്കെങ്കിലും ഇവരെ പരിചയമുണ്ടാകും "ലൈല എന്ന സൂസന്ന ജോർജ്".. ബൈജു N നായരാൽ (you tuber)കോടികൾ തട്ടിയെടുക്കപ്പെട്ട് സ്വന്തം ചികിത്സയ്ക്ക് പോലും കൊടുത്ത കാശ് ലഭിക്കാതെ മരണത്തിലേക്ക് വീണ സ്ത്രീ.. കൊച്ചിയിലെ SATM Aviation സ്കൂളിൻറെ ഫൗണ്ടർആണിവർ.. ഞങ്ങളുടെ കാശ് തട്ടിപ്പുമായി ബന്ധപ്പെട്ട ബൈജു നായരുടെ ഹിസ്റ്ററി അന്വേഷിച്ച്, തിരക്കുകൾക്കിടയിലും പലരോടും സംസാരിച്ചു.. അങ്ങനെയാണ് ലൈല എന്ന സ്ത്രീ ഇയാളുടെ Smart drive magazine തുടങ്ങുവാനായി കോടികൾ തട്ടിപ്പിനിരയായ വിവരം അറിയാൻ കഴിഞ്ഞത്.. ഞാൻ ഇവരുടെ മക്കളായ Neethu Ann George , Neil George എന്നിവരോട് സംസാരിച്ചു.. SATM Aviation സ്കൂളിൻറെ ഇപ്പോഴത്തെ എംഡിയാണ് നീതു.. നീതു പറയുന്നത് ബൈജു നായരുടെ സ്മാർട്ട് ഡ്രൈവ് മാഗസിൻ തുടങ്ങുവാനായാണ് സൂസന്നജോർജിനെ ബൈജു പരിചയപ്പെട്ടതെന്നും മാഗസിൻറെ പേരിലും ഫ്ലാറ്റ് മേടിക്കാൻ എന്ന പേരിലും സൂസന്ന ജോർജിൻറെ കോടികൾ കൈക്കലാക്കി അവസാനം ചികിത്സയ്ക്കുവേണ്ടി തന്റെ കയ്യിൽ നിന്നും കടം മേടിച്ച കാശ് ചോദിച്ച് ബൈജുവിനും ഭാര്യ മഞ്ജുവിനും കത്തുകളും മെയിലുകളും അയച്ചപ്പോൾ സൂസന്നയുടെ മരണം വരെ ബൈജുവും ഭാര്യ മഞ്ജുവും മുങ്ങിനടക്കുകയും,ഇതിനിടയിൽ കേസുമായി മുന്നോട്ടു പോകും എന്ന് പറഞ്ഞപ്പോൾ വണ്ടി ചെക്കുകൾ കൊടുത്ത് പറ്റിച്ച് മാനസികമായി സൂസന്ന ജോർജിനെ തകർത്ത് മരണത്തിലേക്ക് എത്തിച്ചു എന്നും.. ഇവരുടെ കാശ് ഉപയോഗിച്ചാണ് കൊച്ചിയിലെ വെണ്ണല എന്ന സ്ഥലത്ത് ഇയാൾ ഫ്ലാറ്റും, അന്ന് ഷെവർലെ ക്രൂസ് കാറും മേടിച്ചത് എന്നുമാണ് മോൾ നീതു പറയുന്നത്.. ഇതിൻറെ എല്ലാ ആധാരവും ബൈജു Susanna Georgeinu നൽകിയ വണ്ടി chequeകളും, അയച്ച ഇ-മെയിലുകളും, മരണ സമയത്ത് ലൈല എഴുതിയ ഡയറി ഉൾപ്പെടെ' നീതു സൂക്ഷിച്ച് വച്ചിട്ടുണ്ട്.. അമ്മയുടെ മരണശേഷം കേസുമായി മുന്നോട്ടു പോയപ്പോൾ ബൈജു ഇവരെ തെറി വിളിച്ചന്നും ഭീഷണിപ്പെടുത്തി എന്നും, സൂസന്ന ജോർജിന്റെ ഫർണിച്ചർ അടക്കം ബൈജു മോഷ്ടിച്ചു എന്നും നീതു പറയുന്നു.. ബൈജു ചെയ്തു കൂട്ടുന്ന ഈ പ്രവർത്തികൾക്കൊക്കെ ഭാര്യ മഞ്ജു സപ്പോർട്ട് ആണ്.. മാനസിക അസ്വസ്ഥതയുള്ള സ്വന്തം വലിയച്ഛനെ തട്ടിച്ച് Bail-ൽ ഇറങ്ങിയ ബൈജുവിനും കുടുംബത്തിനും ഇതൊന്നും വലിയ സംഭവമായിരിക്കില്ല എന്ന് പറയേണ്ടതില്ലല്ലോ!.. സൂസന ജോർജ് വഴിയാണ് Santhosh George Kulangara Sir ബൈജുവിനെ പരിചയപ്പെടുന്നതും,വിളിക്കുന്നതും എന്ന് നീതു പറയുന്നു.. സൂസന്ന ജോർജിൻറെ ദയനീയ മരണത്തെപ്പറ്റി അറിഞ്ഞതിനുശേഷം ഇയാളുടെ സ്റ്റാഫുകൾ ഇയാളുടെ മാഗസിനിൽ നിന്ന് റിസൈൻ ചെയ്തു.. അങ്ങനെ ഇയാളുടെ മാഗസിൻ ഇപ്പോൾ പ്രവർത്തിക്കുന്നില്ല..സൂസന്ന എന്ന സ്ത്രീയുടെ കണ്ണീരിൽ പടുത്തുയർത്തിയ മാഗസിൻ ആയിരുന്നല്ലോ അത്!..ഞാൻ പറഞ്ഞ ഈ കാര്യങ്ങളുടെ സത്യാവസ്ഥ SATM Aviation School MD നീതു ആൻ ജോർജ്, (സൂസന്നയുടെ മോൾ) നിന്നും ആർക്കുവേണമെങ്കിലും അറിയാൻ സാധിക്കും.. വളരെ ദയനീയമായി ഒരു സ്ത്രീ മരിച്ചിട്ടും.. pchezophrenicയ സ്വന്തം വലിയച്ഛനെ തട്ടിച്ച് Baill il ഇറങ്ങിയിട്ടും അഭിനയമികവു കൊണ്ടും വാചകക്കസർത്ത് കൊണ്ടും അഹങ്കാരത്തിന്റെ കിരീടം ചൂടി ബൈജു എന്ന 54കാരൻ ആഘോഷിക്കുകയാണ്.. ബൈജു ഒന്നോർക്കുക കാലം ഇതിനൊക്കെ മൂക സാക്ഷിയായി നിങ്ങളുടെ ഒപ്പമുണ്ട് "കാലത്തിൻ കയ്യിൽ ഭദ്രമായ് കാലത്തിൻ കാവ്യ നീതി!!"🙌
@black8059
@black8059 8 ай бұрын
​@@baijunair4338ചുയിത്തിൻ്റെ പാൽ കുപ്പി😂
@baijunair4338
@baijunair4338 8 ай бұрын
@@black8059 Baijunair fraud case ennu search cheyyade Google
@randomthoughts1086
@randomthoughts1086 Жыл бұрын
Evde nokkiyalm baiju n nair aanalo.. innale dhanya koode kandu. Ipo ividem
@albinjose2310
@albinjose2310 Жыл бұрын
കുമ്പിടിയാ കുമ്പിടി . അവിടേം കണ്ടു ഇവിടേം കണ്ടു.
@arvishnu
@arvishnu Жыл бұрын
Double ah double
@9895mahesh
@9895mahesh Жыл бұрын
Baiju atten 👍👍😍
@sureshthoppil3261
@sureshthoppil3261 Жыл бұрын
ബൈജു എം നായർ എന്ന പേരിന്റെ നായർ ഒഴിവാക്കിക്കൂടെ ചേട്ടാ . ഒരു ധീര തീരുമായിരിക്കും അത്
@arjun6358
@arjun6358 Жыл бұрын
Why
@divinewind6313
@divinewind6313 Жыл бұрын
Thante peru enthukond Joseph enno Mohammed enno mattunilla.
@sureshthoppil3261
@sureshthoppil3261 Жыл бұрын
@@arjun6358 ഹിന്ദു സമുദായത്തിലെ ചാതുർവർണ്യം ഇപ്പോഴും പരിഷ്‌കൃത സമൂഹം എന്ന് അഭിമാനിക്കുന്ന നമ്മുടെ ഒക്കെ മനസിലുണ്ട് എന്നതാണ് പേരിന്റെ കൂടെ നായർ മേനോൻ എന്നൊക്കെ ചേർക്കുന്നത് എന്നാണെന്റെ തോന്നൽ . ബൈജു ചേട്ടന് അതിനോട് വിയോജിക്കാം യോജിക്കാം .It's as simple as that
@NoOne-gv2fv
@NoOne-gv2fv Жыл бұрын
@@sureshthoppil3261 നാരായണൻ നായർ എന്ന അച്ഛന്റെ പേരാണ് അദ്ദേഹത്തിന്റെ പേരിന്റെ കൂടെ ഉള്ള N നായർ അച്ഛനെ മാറ്റണ്ട ആവശ്യം കപട കമ്യൂണിസ്റ്റുകളുടെ അജണ്ട വച്ച് മാറ്റണ്ട ആവശ്യമില്ല
@baijunair4338
@baijunair4338 Жыл бұрын
Avan maricha alkkar deadbodt ennu parayum appo ozhivakum
@santhoshpjohn
@santhoshpjohn Жыл бұрын
കേരളത്തിൽ weekly 4 കാറുകൾ കത്തി പോകുന്നുണ്ട്.. ഹോണ്ടസിറ്റി ലാസ്റ്റ് കത്തി പോയത്.
@avc8815
@avc8815 7 ай бұрын
ലണ്ടന്‍ യാത്രയില്‍ എന്തിനായിരുന്നു ഇയാളെ സുരേഷേട്ടൻ വെറുതെ പുറത്താക്കിയത് എന്ന് ചിന്തിച്ചിരുന്ന എനിക്ക് ഇയാളുടെ interview കണ്ടപ്പോൾ മനസ്സിലായി കേരള തമിഴ്നാട് ബോര്‍ഡറിൽ നിന്നുതന്നെ പുറത്താക്കാമായിരുന്നു ഇജ്ജാതി സാധനങ്ങളെ😅😂
@akhilmahesh7201
@akhilmahesh7201 Жыл бұрын
Baiju chettan❤️‍🔥
@ShibinaShibina-cz8nf
@ShibinaShibina-cz8nf 8 ай бұрын
ഇതിനെ എങ്ങനെയാണ് കാണുന്നത് 🌹🌹🌹
@JasimAbdulrahmanjasim
@JasimAbdulrahmanjasim Жыл бұрын
Mvd camera 🎥 not working
@midhunkn3591
@midhunkn3591 Жыл бұрын
💯💯👍
@nipuna123
@nipuna123 Жыл бұрын
Tiago ev de karyam marannaano citron ennu paranjath🤔
@baijunair4338
@baijunair4338 Жыл бұрын
😂
@AVEEFILMS
@AVEEFILMS 8 ай бұрын
Adventure tourism ആണ് ഇവിടെ come to kerala😂😂
@avc8815
@avc8815 7 ай бұрын
എത്ര വലിയ ചരിത്ര നേട്ടം കൈവരിച്ചു എന്നു പറഞ്ഞു നടന്നിട്ടും കാര്യമില്ല പുതുതലമുറ എല്ലാം drug users ആണെന്ന് പറയുന്ന അമ്മാവന്‍ തനി വസന്തം തന്നെ (നായയുടെ വാലിന്റെ അവസ്ഥ പോലെ 😢)
@mathewabraham6323
@mathewabraham6323 8 ай бұрын
ആ പയ്യൻ പാൽക്കുപ്പി ഉപേക്ഷിക്കുന്നതിന് മുമ്പ് ഇദ്ദേഹം ഒരു എഴുത്തുകാരനാണ് എന്നുള്ളത് അറിയൂ..
@kd_company3778
@kd_company3778 Жыл бұрын
സ്വർണം കടത്തു,, കള്ളക്കടത്തു, അഴിമതി, കൊലപാതകം, കൈകൂലി 😂😂കേരളം no 1
@2030_Generation
@2030_Generation Жыл бұрын
*Mattaachery okke nokkiyal ariyaam... Aake nashich kidakkuka aanu...!!!*
@rajamani9928
@rajamani9928 Жыл бұрын
T AT A EV പറഞ്ഞില്ല
@madhavam6276
@madhavam6276 Жыл бұрын
16:55 😂😂🙏 💯✅ 👏
@getsujith
@getsujith Жыл бұрын
Sujith bhakthan annu anugrahichu. Sujith vazhi thalavara Vara maariya alkar, engaru, flywheel, Thailand trip nadathunna angeru etc... Eppol sammathikkumo.
@UnniKerala
@UnniKerala Жыл бұрын
evdunnn 😀
@black8059
@black8059 8 ай бұрын
ടെയ് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ ആളോടാണോ ഫോണും തൂക്കി നടക്കുന്ന ചുയിത്ത് ഭക്തനെ പൊക്കിയടിക്കുന്നത്😂😂
@fasil3076
@fasil3076 Жыл бұрын
29:27 😮🔥🔥
@bwaletheory946
@bwaletheory946 8 ай бұрын
.
@imoimo772
@imoimo772 Жыл бұрын
His KZfaq channel sometimes doesn't have any morality and political correctness In the episodes with BoChe he shamelessly calls people from Calicut gay and he smiles it off . A channel like cue shouldn't give space imo
@sonukunnath1549
@sonukunnath1549 Жыл бұрын
Exactly.
@jamesroland3834
@jamesroland3834 Жыл бұрын
Political correctness Yuck. There should not be any political correctness.
@arjun6358
@arjun6358 Жыл бұрын
Fuck Political correctness. Stop getting triggered for everything. I'm from kkd, I don't give a damn! What's wrong with you?
@Mundoormaadan
@Mundoormaadan Жыл бұрын
My comment was deleted it was about how Sujit Bakthan helped Baiju n Nari to reach where is today and how this Nari conveniently forgot that and talk shit about Bhaktan
@nandu3272
@nandu3272 Жыл бұрын
സുജിത് ഭക്തൻ ഉണ്ടായൊണ്ട് രക്ഷപെട്ട വ്യക്തി.അവസാനം പുള്ളിയെ ചതിച്ചു
@anoopmathew8241
@anoopmathew8241 Жыл бұрын
Sujith introduce cheytha haanikka evide ?
@sreejithj82
@sreejithj82 Жыл бұрын
Ara ee Sujith ?
@nandu3272
@nandu3272 Жыл бұрын
@@anoopmathew8241 no idea
@nandu3272
@nandu3272 Жыл бұрын
@@sreejithj82 vlogger
@kunjuvt6478
@kunjuvt6478 Жыл бұрын
കൂട്ടത്തിൽ കൂടുന്ന എല്ലാവർക്കും ആദ്യം സ്നേഹം പിന്നെ പാര ഇതാണ് സുജിത്ത് സാധാരണ നൽകാറുള്ളത്!
@ccnelson4136
@ccnelson4136 Жыл бұрын
Good interview
@angellizdavis
@angellizdavis Жыл бұрын
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
🙏🙏🙏
@irshadmecheri6528
@irshadmecheri6528 Жыл бұрын
👍
@rajeeshvt
@rajeeshvt Жыл бұрын
👍🏻
@vinaycr3781
@vinaycr3781 8 ай бұрын
Stay on your way 🛤️✨
00:34
A4
Рет қаралды 8 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 10 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 12 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 10 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 8 МЛН