No video

യാത്ര ഉദ്ദേശിച്ചയാൾ വീട്ടിൽ നിന്ന് തന്നെ ജംഉം ഖസ്വ്റുമാക്കൽ? | Daily Video | Hussain Salafi

  Рет қаралды 39,131

Hussain Salafi

Hussain Salafi

Күн бұрын

Hussain Salafi | latest Islamic speech in malayalam
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
Path of Guidance
Like us on Facebook : l-ink.me/HSFac...
Join us on Whatsapp : l-ink.me/HSWha...
Subscribe to our KZfaq channel : l-ink.me/HSYou...
Follow us on Instagram : l-ink.me/HSIns...
Follow us on Twitter: l-ink.me/HSTwi...
Join us on Telegram : l-ink.me/HSTel...

Пікірлер: 71
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 Жыл бұрын
എനിക്ക് ഉണ്ടായിരുന്ന doubt clear aayi..alhamdulillah..ഉസ്താദിന് അല്ലാഹ് ആയുസ്സും ആഫിയത്തുള്ള... ആരോഗ്യവും നൽകട്ടെ..
@mubashiram6249
@mubashiram6249 22 күн бұрын
Alhamdulillah
@DRNADWISAHIB
@DRNADWISAHIB Жыл бұрын
മാഷാ അല്ലാഹ് Good informations
@muhammedrasheed762
@muhammedrasheed762 Жыл бұрын
ما شاء الله... بارك الله فيكم
@riyaskannur6531
@riyaskannur6531 Жыл бұрын
ആമീൻ വ അലൈക്കുമുസ്സലാം👍🌹🌹👌👍
@godscreation2138
@godscreation2138 Жыл бұрын
Barak Allah
@ummumujtahidmujtahid2068
@ummumujtahidmujtahid2068 Жыл бұрын
ما شاء الله ,💐💐💐
@anwarirumbuzhi6575
@anwarirumbuzhi6575 Жыл бұрын
جَزَاكَ اللَّهُ خَيْراً . الحمد لله
@MAParappally
@MAParappally Жыл бұрын
جزاك الله خيرا
@hakimvk5040
@hakimvk5040 Жыл бұрын
Jazakkallahu khair
@shaheemem1173
@shaheemem1173 Жыл бұрын
Masha അല്ലഹാ 🤲🏽👍🏼👍🏼
@doulathraheema5005
@doulathraheema5005 Жыл бұрын
Masha Allah.
@heavenoftaste
@heavenoftaste Жыл бұрын
Ameen🤲🤲
@nabeesakp4371
@nabeesakp4371 Жыл бұрын
അൽഹംദു ലില്ലാഹ്ഹ 👍 👍
@ammottych7437
@ammottych7437 Жыл бұрын
ഉസ്താ ദേ, യാത്ര എന്ന പരിധിയിൽ വരണമെങ്കിൽ അതിൻ്റെ ദൂരവും താങ്കൾ പറയണമായിരുന്നു. എത്ര കി.മീ. പിന്നിട്ടാലാണ് ജം ഉം കസറും അത് കൂടി പറഞ്ഞാലേ ഇതിൻ്റെ പൂർത്തീകരണമാവൂ.
@salmanthanz4355
@salmanthanz4355 10 ай бұрын
Athe 80 km anenn kettath sheriyano
@nz791
@nz791 Жыл бұрын
Ameen
@chikoosnazar8356
@chikoosnazar8356 Жыл бұрын
Vaapichik vendi prathekam dua cheyyane
@jumailaa7136
@jumailaa7136 Жыл бұрын
Alhamthulillah
@riyaskannur6531
@riyaskannur6531 Жыл бұрын
👍🌹👌
@mohamedarshed5724
@mohamedarshed5724 Жыл бұрын
👍🏻👍🏻
@aliyarali572
@aliyarali572 Жыл бұрын
അൽഹംദുലില്ലാഹ് 👍
@greenpepper7024
@greenpepper7024 2 ай бұрын
Subahiku munne yathra thudagukayum asarininte samayath yathra theerukayum cheyyunna all entha cheyyende
@saleenasalim920
@saleenasalim920 Жыл бұрын
Mahrib nta time avunene munne mahrib isha jamh ayi niskarikkan pattumo
@semeer007
@semeer007 Жыл бұрын
السلام عليكم ജുമുഅ കൂടെ അസർ ജം കസർ ആക്കി നമസ്കരിക്കുന്നത് ശരിയാണോ... മറുപടി പ്രതീക്ഷക്കുന്നു.
@mohammedshakir6342
@mohammedshakir6342 Жыл бұрын
ജുമുഅയുടെ കൂടെ ജംഉ ഇല്ല..... യാത്രക്കാരന് ജുമുഅ നിർബന്ധം ഇല്ല.....ഇനി ജുമുഅ കിട്ടിയാൽ അസറിനെ ജംഉ ചെയ്യാതെ അസറിൻ്റെ സമയത്ത് അസർ കസർ ആക്കി നമസ്കരിക്കാം..... الله اعلم
@JuleeSakkeer-cc5fz
@JuleeSakkeer-cc5fz 4 ай бұрын
Chovazhcha yathra povunnath kond kuzhappamundo
@shaheenmt
@shaheenmt Жыл бұрын
നിസ്കാര സമയം കഴിഞ്ഞിട്ടും യാത്രക്കാരന് നിസ്കരിക്കാൻ സാധിച്ചിട്ടില്ലായെങ്കിൽ വീട്ടിൽ വന്നതിന് ശേഷം ആ ഖളാഅ ആയ നിസ്കാരം കസർ ആകാൻ പറ്റുമോ? അതോ അത് പൂർണമായി തന്നെ നിസ്കരിക്കണോ ?
@mohammedshakir6342
@mohammedshakir6342 Жыл бұрын
നമസ്കാരയ്ക്കാൻ കഴിയാതെ വരുന്ന അവസ്ഥ വരാതിറിക്കാൻ ശ്രമിക്കുക അതിനാണ് ജംഉ ഉം കസ്‌റും.....!വീട്ടിൽ എത്തിയാൽ പിന്നെ കസ്റ് ഇല്ല ..... യാത്രയിൽ മാത്രമാണ് കസ്റ് അനുവദിച്ചിട്ടുള്ളത്
@AbdulMajeed-pd5fu
@AbdulMajeed-pd5fu Жыл бұрын
ദീർഘമായ ബസ്സ് യാത്രക്ക് ഇറങ്ങുന്നവർക്ക് ഇത് ഉപയോഗിക്കാ०
@ponnushas
@ponnushas Жыл бұрын
ഖസ്ര് ആക്കുന്നതിന് ഇത്ര കിലോമീറ്റർ യാത്ര ചെയ്യണമെന്നുണ്ടോ?
@hasi1196
@hasi1196 Жыл бұрын
യാത്ര കഴിഞ്ഞു തിരിച്ചു വരുമ്പോൾ maghrib നിസ്കാരത്തിന് എവിടെയും സൗകര്യം കിട്ടിയില്ല എങ്കിൽ വീട്ടിൽ എത്തിയ ശേഷം magrib ഇശാ ജം ആക്കാമോ
@sajidrahman3821
@sajidrahman3821 Жыл бұрын
Illananu njan padichath
@mohammedshakir6342
@mohammedshakir6342 Жыл бұрын
Magribine ഇഷായിലേക് ജംഉ ചെയ്യാം
@abdulrahman3859
@abdulrahman3859 Жыл бұрын
ഉസ്താദ് മറുപടി പറയട്ടെ
@shaheenmt
@shaheenmt Жыл бұрын
Yes
@foursons9393
@foursons9393 Жыл бұрын
@@sajidrahman3821 idu aaranu padipichad
@shareefthengil
@shareefthengil Жыл бұрын
ഒരാൾ യാത്രക്കായി വീട്ടിൽ നിന്നും ഇറങ്ങുന്ന സമയത്ത് ളുഹർ ബാങ്ക് കൊടുത്താൽ അയാൾക്ക് വഴിയിൽ വെച്ച് ളുഹറിന്റെ സമയത്ത് രണ്ട് റക്അത്ത് ളുഹറും രണ്ട് റക്ക്അത്ത് അസ്റും കൂടി നമസ്കരിക്കാമോ? അതോ 4 റക് അത് ളുഹറും അസ്റ് രണ്ട് റക് അതും നമസ്കരിക്കണോ ?
@salimalfiya7830
@salimalfiya7830 11 ай бұрын
usthad jummu ethra rakkathanu
@abuyaser5544
@abuyaser5544 3 ай бұрын
മൂന്ന് ദിവസം വരെ ഇതിന്റെ ആളുകൂല കിട്ടുമോ
@abdulkadertpc8609
@abdulkadertpc8609 Жыл бұрын
പ്രവാചകൻ യാത്രയിൽ ജം ആക്കാൻ കാരണ (അവിടെ പള്ളിയിൽ താമസിച്ചിട്ടു പോലും ) വിശതീകരിക്കാമോ?
@asarafpa6290
@asarafpa6290 4 ай бұрын
അപ്പൊ നബി ജംഹ് ആക്കിയതോ യാത്ര ക്ക് ഒരുങ്ങിയപ്പോൾ ഹദീസ് ബുക്കാരി എന്ത് ചെയ്യും
@sidheekalr9053
@sidheekalr9053 7 ай бұрын
മഗ്‌രിബ് കസർ അക്കാൻ പറ്റുമോ
@hajuriyas6294
@hajuriyas6294 2 ай бұрын
Illa
@irfanirfanbasheer9037
@irfanirfanbasheer9037 Жыл бұрын
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ മഗ്‌രിബും ഇശാഉം ജമ്മും ഖസറും ആക്കാൻ കഴിയുമോ?
@abdhlhakeemhakeem2574
@abdhlhakeemhakeem2574 Ай бұрын
മഗ്‌രിബ് കസർ ഇല്ല ഫുൾ നിസ്കരിക്കണം
@anwar447
@anwar447 Жыл бұрын
അങ്ങനെ ആണ് എങ്കിൽ സ്ത്രീകൾ എന്ത് ചെയ്യും
@ummarfarooq3136
@ummarfarooq3136 7 ай бұрын
KZfaq vlog 😅😅😅😅
@jasminneharin1348
@jasminneharin1348 Жыл бұрын
Yatra cheyyumbol luhar niskaram 4 rakayathay i sadapole niskarikkan Pattumo
@mohammedshakir6342
@mohammedshakir6342 Жыл бұрын
യാത്രയിൽ അല്ലാഹു നമുക്ക് നൽകിയ ഇളവ് സ്വീകരിക്കുക....അത് ഒരു സുന്നത് കൂടി നിറവേറ്റാനും സാധിക്കും
@mohammedshakir6342
@mohammedshakir6342 Жыл бұрын
ഒരു പ്രദേശത്ത് പള്ളിയിൽ ജമാഅത്ത് നടക്കുന്നതെങ്കിൽ ആ ജമാഅത്തിൽ ചേർന്ന് 4 നമസ്കരിക്കാം
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 Жыл бұрын
@@mohammedshakir6342 ജംഹു ആക്കുമ്പോൾ നിയ്യത്ത് വെക്കേണ്ടത്...അതത് നിസ്കാര സമയം ആരംഭിച്ചാൽ ആണോ???...അതായത് ലുഹ്ർ അസരിലേക്ക് ജംഹ് ആക്കാൻ ഉദ്ദേശിച്ചാൽ ലുഹ്റിൻ്റെ മുൻപ് നിയ്യത്ത് വെക്കണോ അതോ luhr സമയം ആയതിനു ശേഷമോ??? നിയ്യത്ത് എപ്പോൾ അണ് വേക്കണ്ടത് എന്നത് ഒരു സംശയം ആണ്...
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 Жыл бұрын
@@mohammedshakir6342 plz replay
@mohammedshakir6342
@mohammedshakir6342 Жыл бұрын
@@mfmuhsinamfsakkeer1462 ളുഹ്റിന്റെ സമയത്തു ജം ഉ ആക്കുകയ്യണെങ്കിൽ അപ്പോൾ നിയ്യത് ചെയ്യുക ഇനി ഒരാൾ പിന്തിക്കുകയാണെങ്കിൽ പിന്തിക്കുന്നു എന്ന് കരുതുക.....എന്നിട്ട് അസറിന്റെ കൂടെ നമസ്കരിക്കുക
@fazalfams9776
@fazalfams9776 Жыл бұрын
യാ ബദ്രീങ്ങളെ കാക്കണേ
@pathummaek4094
@pathummaek4094 Жыл бұрын
"ബദ്രീങ്ങളൾ എന്തായാലും കാക്കും "🥰🥰
@ammottych7437
@ammottych7437 Жыл бұрын
ബദ്രീങ്ങൾ മുഴുവൻ പേരും വേണമോ അതോ ഒന്നോ രണ്ടോ ആൾ മതിയാവുമോ
@fazalfams9776
@fazalfams9776 Жыл бұрын
@@ammottych7437 ഫുൾ.... അല്ലാതെ ഒറ്റക്കാകുമ്പോൾ ജിന്നിനെ വിളിക്കാം സലഫികൾ ക്ക്
@shifanaummer7542
@shifanaummer7542 9 күн бұрын
😮
@eanazarpaikkaterakkuth7124
@eanazarpaikkaterakkuth7124 Жыл бұрын
ളുഹർ അസറിലേക്ക് പിന്തിച്ചു.വഴിക്ക് പള്ളിയിൽ കയറിയപ്പോൾ അസർ ജമാഅത്ത് നടക്കുന്നു. ആ ജമാഅത്തിൽ കൂടി അസർ നമസ്കരിച്ച ശേഷം ളുഹർ നമസ്കരിക്കുകയാണോ ചെയ്യേണ്ടത്. അതോ ആദ്യം ളുഹർ നമസ്കരിച്ച് പിന്നീട് അസർ നമസ്കരികാകുകയാണൗ വേണ്ടത്.
@mohammedshakir6342
@mohammedshakir6342 Жыл бұрын
ആ ജമാഅത്തിൻ്റെ കൂടെ ലുഹർ നമസ്കരിക്കുക....പിന്നീട് അസർ നമസ്കരിക്കുക
@salamabdul1432
@salamabdul1432 Жыл бұрын
Ameen
@abdulgaphur2148
@abdulgaphur2148 Жыл бұрын
Alhamdulillah
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 73 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 21 МЛН