യാത്രക്ക് തയ്യാറാണോ | സിംസാറുൽ ഹഖ് ഹുദവി | Simsarul haq hudavi | 17-07-2022

  Рет қаралды 2,930

Darussalam Islamic channel

Darussalam Islamic channel

2 жыл бұрын

ഒരു ദിനം ഒരു അറിവ്
17-07-2022
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സ്ത്രീകളോട് നിങ്ങള്‍ നന്മ ഉപദേശിക്കുവിന്‍ . നിശ്ചയം, സ്ത്രീകള്‍ വാരിയെല്ലു കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വാരിയെല്ലുകളില്‍ ഉപരിഭാഗത്തുളളതാണ് ഏററവും വളഞ്ഞത്. നീ അതിനെ നേരെയാക്കുവാന്‍ പുറപ്പെട്ടാല്‍ നീ അതിനെ പൊട്ടിച്ചു കളയും. ഉപേക്ഷിച്ചാലോ! അതു വളഞ്ഞു കൊണ്ടുമിരിക്കും. അതിനാല്‍ സ്ത്രീകളോട് നിങ്ങള്‍ നന്മ ഉപദേശിക്കുവിന്‍ . (ബുഖാരി. 4. 55. 548)

Пікірлер: 9
@sudheeesudheer2470
@sudheeesudheer2470 Жыл бұрын
അല്ലാഹു നമ്മുടെ എല്ലാവരുടെയും പാപങ്ങൾ പൊറുത്തു തരട്ടെ ആമീൻ 🤲🏻
@aslameeyakt5459
@aslameeyakt5459 Жыл бұрын
തൗഫീഖ് നൽകണേ സന്ദോഷത്തോടെ യുള്ള യാത്രക്
@shareefamullassery5341
@shareefamullassery5341 Жыл бұрын
Allahu Akbar
@crazybros6323
@crazybros6323 Жыл бұрын
Masahallah
@Shihab-pn3ix
@Shihab-pn3ix Жыл бұрын
അൽഹംദുലില്ലാഹ്
@shajishaji469
@shajishaji469 Жыл бұрын
Alhamdulillah
@yoonusvlog7570
@yoonusvlog7570 Жыл бұрын
ماشاءالله بارك الله عافاكم الله
@shareefamullassery5341
@shareefamullassery5341 Жыл бұрын
Alhemdulillah Alhemdulillah 👍 👍 👍 👍 👍 👍 Masha Allah Aameen Aameen ya Rabbel Aalameen plz duha
@nishadnishad5375
@nishadnishad5375 Жыл бұрын
അൽഹംദുലില്ലാഹ്
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 14 МЛН