യേശു ഇന്ത്യയില്‍ വന്നിരുന്നോ? അദ്ദേഹം ഒരു യോഗി ആയിരുന്നോ? Did Jesus come to India? Was he a yogi?

  Рет қаралды 36,017

Avishwasaneeya Rahasyangal

Avishwasaneeya Rahasyangal

15 күн бұрын

യേശു ഇന്ത്യയില്‍ വന്നിരുന്നോ? അദ്ദേഹം ഒരു യോഗി ആയിരുന്നോ? Did Jesus come to India? Was he a yogi? Missing years of Jesus

Пікірлер: 718
@midhungangadharan1511
@midhungangadharan1511 5 күн бұрын
എനിക്ക് തോന്നിയിട്ടുണ്ട് പുതിയ നിയമം വായിച്ചപ്പോൾ.... പത്രോസ് ഞങ്ങൾക്ക് പിതാവിനെ കാണിച്ചു തരണമെന്ന് പറഞ്ഞപ്പോൾ നീ എന്നെ കണ്ടിട്ടുണ്ടെങ്കിൽ പിതാവിനെയും കണ്ടിട്ടുണ്ട് എന്ന് പറയുന്നിടത് ഈശ്വരനും ഞാനും ഒന്നുതന്നെയാണ് എന്ന് പറയുന്നിടത്ത് തത്വമസി തന്നെയല്ലേ അവിടെയും പറയുന്നത് 🕉️✝️
@anithaeby2014
@anithaeby2014 10 күн бұрын
യേശു ലോകം മുഴുവൻ നിറഞ്ഞ് നിൽക്കുന്നു അന്നും ഇന്നും എന്നും. 🙏
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
ഭാരതം ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്നു...😂
@user-zq5ps7hs1r
@user-zq5ps7hs1r 3 күн бұрын
​@@PAPPUMON-mn1usഇപ്പൊൾ ഫരതൻ്റെ രായ ഫരണം ഒന്നുമല്ല കേട്ടോ ഇവിടെ
@PAPPUMON-mn1us
@PAPPUMON-mn1us 3 күн бұрын
@@user-zq5ps7hs1r രാജ ഭരണമാണ് ഇവിടെ വേണ്ടത്.. നിന്നെ പോലുള്ള ഭീകരരെ നിയന്ദ്രിക്കാൻ ... 🙄😆
@Exploringtheworldforyou
@Exploringtheworldforyou 11 күн бұрын
ലോകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപെട്ട ഒരേ ഒരു വെക്തി Jesus 🔥🔥🔥❤️
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
അയിന്... യേശു വേദം പഠിച്ചത് ഭാരതത്തിൽ നിന്ന് ആണെന്ന് മാത്രം....😂
@jithinkjohny6874
@jithinkjohny6874 4 күн бұрын
​@@PAPPUMON-mn1usമണ്ടൻ ആണെന്ന് അറിയാം അത് അലങ്കാരം ആയിട്ട് കൊണ്ട് നടക്കരുത്
@Exploringtheworldforyou
@Exploringtheworldforyou 4 күн бұрын
@@PAPPUMON-mn1us ചില യാദ്യാർഥ്യങ്ങൾ കേൾക്കുമ്പോൾ ചിലർക്ക് ഒക്കെ പിടിക്കില്ല ഭയങ്കര ചൊറിച്ചിൽ ആരിക്കും. അതുകൊണ്ട് തന്നെ വ്യാജ പ്രചരണങ്ങളും, ഇകഴ്ത്തലും ഒക്കെയായി അവൻ അങ്ങനെ നടക്കും.
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
@@Exploringtheworldforyou കരഞ്ഞിട്ട് കാര്യമില്ല... വേദങ്ങളിൽ യേശു ഉണ്ടെന്നു പറഞ്ഞു ഈ വർഗീയ തയൊക്കെ 100 വർഷം മുന്നേ തന്നെ തുടങ്ങി വച്ചതു പാതിരി കൂട്ടങ്ങൾ ആണ് ഇപ്പൊ തിരിച്ചു കിട്ടുമ്പോ കരഞ്ഞിട്ട് കാര്യമില്ല... ഹിന്ദുക്കൾ ആയ ഞങ്ങൾക്ക് ഇതൊന്നും കണ്ടു ഭയക്കേണ്ട കാര്യമില്ല.. നിന്റെയൊക്കെ പൂർവികർ കുറെ കാലമായി കിണഞ്ഞു നോക്കുന്നു എവിടെയും എത്തിയില്ല... മേത്തൻ തല്ലി കൊല്ലുന്നതിനു മുന്നേ ശേഷിക്കുന്ന യൂറോപ്പു എങ്കിലും രക്ഷിക്കാൻ നോക്ക്... ചൊറിച്ചിലും വർഗീയതയും പിന്നെ ആവാം... ട്ട്വോ 😆
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
@@Exploringtheworldforyou കൊള്ളയും കൊലയും കൊള്ളി വെപ്പും ഒത്തിരി നടത്തേണ്ടി വന്നു ലോകം യേശു വിനെ കുറിച്ച് ചർച്ച ചെയ്യാൻ .. ഇതു തന്നെയാണ് മമ്മദ് ന്റെ ആളുകളും പറയുന്നത്... 😆
@jithinkjohny6874
@jithinkjohny6874 4 күн бұрын
ആരൊക്കെ എന്ത് പറഞ്ഞാലും...ആകാശത്തിനു കീഴിൽ രക്ഷിക പെടാൻ ഒരു നാമം ഉള്ളൂ അത് യേശുവിൻ്റെ നാമം ആണ്
@Jay-em9io
@Jay-em9io 5 күн бұрын
ആരും തർക്കിക്കേണ്ട 12 - 30 വയസ് വരെ മാതാവിന്റെയും പിതാവിന്റെയും കൂടെയായിരുന്നു
@ichayanjobins
@ichayanjobins 3 күн бұрын
നിങ്ങൾ ആദ്യം ചരിത്രം പടിക്കു എന്നിട്ട് തർക്കിക്കാൻ നില്ക്കു
@shibugeorge1541
@shibugeorge1541 2 күн бұрын
@@ichayanjobins anthu charitram?? Matapitakalku കീഴ്പെട്ടു അവരേെ സഹായിച്ചു....bhutaalaya വിദ്യ പടികണ്ട avasyam ഇല്ല
@syamkumars7455
@syamkumars7455 7 сағат бұрын
ബൈബിൾ വെക്തമായി വായിച്ചാൽ മതി... എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ബൈബിൾ തന്നെ തരും... വെക്തമായി വായിക്കണം...
@reneeshpullancheril
@reneeshpullancheril 7 күн бұрын
ഇതിൽ ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്തവർ എത്ര ആളുകൾ ഉണ്ട് അത് വായിക്കുകയും പഠിക്കുകയും ചെയ്താൽ തീരാവുന്ന ചർച്ചയേ ഇതിലുള്ളു പ്രിയ സഹോദരങ്ങളെ നിങ്ങൾ ബൈബിൾ വായിച്ചു യേശുക്രിസ്തു ആരായിരുന്നുവെന്നും ഭൂമിയിൽ എന്തിനു വന്നുവെന്നും എവിടേയ്ക്ക് പൊയി എന്നും ബൈബിൾ വായിച്ചു മനസിലാക്കുക സത്യ ദൈവത്തെ തിരിച്ചറിയുക ❤ AMEN ❤
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
നീയും യേശു ആരെന്നും ഇന്ത്യയിൽ വന്ന ചരിത്രവും മനസിലാക്കുക.. അതിനായി ഡോക്ടർ വര്ഗീസ് മൂളന്റെ ചാനൽ കാണുക.. അയാൾ നസ്രാണി ആണ്...😂
@sajeev7726
@sajeev7726 3 күн бұрын
💯
@samuelvarghese9991
@samuelvarghese9991 11 күн бұрын
ക്രിസ്ത്യാനികൾക്ക് ചിലർ ഇന്ന് പറയും പോലെ ബൈബിളിൽ യേശുവിന് ഒരു അഞ്ജാത കാലം ഉണ്ടായിരുന്നില്ല. 12-ാം വയസ്സിൽ യേശു ദേവാലയത്തിൽ നിന്ന് ചെന്ന് അമ്മയപ്പന്മാർക്കു കീഴടങ്ങി ജീവിച്ചു എന്നു ബൈബിൾ പറയുന്നു പിന്നെ യേശു ചെയ്ത അ😊ത്ഭുതങ്ങൾ ഭാരതത്തിൽ നിന്നു പഠിച്ചു എന്നു വരുത്താനുള്ള ചിലരുടെ തന്ത്രമാണിത്.
@SOW412
@SOW412 6 күн бұрын
Accept the fact what he teachings are very similar to Bagavat Gita .he came to India and learned Hatta yoga that's why he escaped crucification .
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
ബൈബിൾ എഴുതിയവർ നുണ എഴുതി ചെയ്തിട്ടുണ്ട് മോനെ....😂
@thomasjoseph5945
@thomasjoseph5945 4 күн бұрын
​@@SOW412 നിങ്ങൾ ഹിന്ദുക്കളുടെ വേദഗ്രന്ഥമായ ഋഗ്വേദം വായിക്കാൻ ശ്രമിക്കുക. യേശു ക്രിസ്തുവിനെപ്പറ്റി അതിൽ പറയുന്നത് മനസ്സിലാക്ക് .
@SOW412
@SOW412 4 күн бұрын
@thomasjoseph5945 did you read tell me what it says?answer please rigveda was written before 7500 years then how it say a story happened just 2000 years ago .Jesus chridt early life copied from Krishna according yo western historians. Check you tube many videos available. Jesus is a great person /saint but his followers were not . Now tell me what is written in rigveda .paranjittu poyamati....In Bhavishapurana mentions that one illogical religion (peaceful community sudapi ) will try to rule world may be something similar to that?
@samuelvarghese9991
@samuelvarghese9991 3 күн бұрын
@@PAPPUMON-mn1us നിപ്പിൾ കുപ്പി അടുത്തില്ലേ?
@moonlover007
@moonlover007 8 күн бұрын
എന്തായാലും യേശു ജീവിച്ചിരുന്നു എന്ന് എല്ലാവരും വിശ്വസിക്കുന്നു അത് മതി 🥰
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
യേശു ഭാരതത്തിൽ ഉണ്ടായിരുന്നു ജൂതന്മാർ പൂർവ കാലത്ത് ഭാരതത്തിൽ നിന്ന് പുറത്തേക്കു പോയ യാദവരും ആണ്.. അവരാണ് പിന്നീട് യഹൂദർ ആയി മാറിയത്.....
@thomasjoseph5945
@thomasjoseph5945 4 күн бұрын
​​@@PAPPUMON-mn1us വിമാനം കണ്ടു പിടിച്ചത് രാവണനാണെന്നു പറഞ്ഞ പോലത്തെ ആന മണ്ടത്തരങ്ങൾ പറയാതിരിക്കൂ. യേശു ഇസ്രയേലിനു പുറത്ത് ഒരിടത്തും പോയിട്ടില്ല. അങ്ങനെ പോയെന്നു പറയുന്ന കഥകളൊക്കെ വ്യാജമാണ്. 12 നു ശേഷം യേശു വളർത്തു പിതാവിനൊപ്പം ആശാരിപ്പണി ചെയ്തിരുന്നത് ബൈബിളിൽ ഉൾപ്പെടാത്ത പുസ്തകങ്ങളിൽ വ്യക്തമായി പറയുന്നു.
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
@@thomasjoseph5945 നീ പോയി നസ്രാണി ആയ ഡോക്ടർ വര്ഗീസ് മൂളന്റെ ചാനൽ കാണെടോ... വര്ഗീസ് പറഞ്ഞു തരും നിനക്ക് കാര്യങ്ങൾ . കേട്ടു പഠിക്കു നീ .. വർഗീയത യൊക്കെ മാറ്റി വെക്ക്... 😋😆
@gilroythomas1076
@gilroythomas1076 20 сағат бұрын
​@@PAPPUMON-mn1us ninte andi aanu
@nibinshivaz8653
@nibinshivaz8653 20 сағат бұрын
മഹായോഗി ആയ ബാബജിയുടെ ശിഷ്യൻ ആയിരുന്നു യേശു എന്ന് പരമഹംസ യോഗനന്ദ എഴുതിയ ഒരു യോഗിയുടെ ആത്മകഥയിൽ ( Autobiography of yogi ) പറയുന്നുണ്ട്. ഹിമാലയത്തിൽ യേശു ജീവിച്ചിരുന്നു എന്നും... ജീവിതത്തിൽ ഒരിക്കൽ എങ്കിലും വായിക്കേണ്ട പുസ്തകം ആണ് ഒരു യോഗിയുടെ ആത്മകഥ.. രജനികാന്ത് വിരാട് കോഹ്ലി കൂടാതെ ഒരുപാട് പേർക്ക് ജീവിതം മാറ്റിമറിച്ച പുസ്തകം കൂടെയാണ് ഇതെന്ന് പറയപ്പെടുന്നു 👍🏻 മഹാവതാർ ബാബജി ❤️
@reenu3266
@reenu3266 11 күн бұрын
8:44 യേശുക്രിസ്തു മാതാപിതാക്കളോടൊപ്പം ജീവിച്ചു യേശുക്രിസ്തുവിനെ പ്രവൃത്തികൾ ആരംഭിക്കുന്ന മുമ്പുള്ള കാര്യങ്ങൾ ഒന്നും എഴുതപ്പെട്ടിട്ടില്ല അതുകൊണ്ട് ഇങ്ങനെയുള്ള പലതും ഉണ്ടാക്കിയ കഥകളാണ് യേശുക്രിസ്തു മരിച്ചില്ല എന്ന് അന്നുള്ള പടയാളികൾ നുണക്കഥ പ്രചരിപ്പിച്ചു അത് ഇന്നും യഹൂദന്മാരും ലോകമെമ്പാടും വിശ്വസിക്കുന്നു യേശുക്രിസ്തു മരിച്ചു ഉയർത്തെഴുന്നേറ്റു ഇല്ലായെങ്കിൽ യേശുക്രിസ്തു ഈ ഭൂമിയിൽ വന്ന ഭൂമിയിൽ വന്നതിന് യാതൊരു അർത്ഥവുമില്ല യേശുക്രിസ്തു മരിച്ചു ഉയർത്തെഴുന്നേറ്റതു പോലെ ക്രിസ്തുവിൽ മരിക്കുന്നവർ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേൽക്കുകയും മരണമില്ലാത്ത ഒരു നിത്യജീവൻ ഉണ്ടാവുകയും ചെയ്യും
@user-fg8vb1hi5c
@user-fg8vb1hi5c 8 күн бұрын
ഒരിക്കലും നടക്കാത്ത മോഹം
@reenu3266
@reenu3266 8 күн бұрын
എന്തുകൊണ്ട് സത്യമാണ് പക്ഷെ വിശ്വസിക്കാൻ പ്രയാസമാണ്
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
​@@reenu3266 യേശു ഒരിക്കലും സ്വന്തം വീട്ടിൽ ഒതുങ്ങി ജീവിച്ചവൻ അല്ല... യേശു വന്നതിന്റെ തെളിവുകൾ കശ്മീരിലെ ബുദ്ധ വിഹാരങ്ങളിൽ ഇന്നും ഉണ്ട്.. ഈസ എന്ന സഞ്ചരിയെ കുറിച്ചും അയാൾക്ക്‌ വേദം പഠിപ്പിച്ച ബുദ്ധ ആചാര്യന്മാരെ കുറിച്ചും പറയുന്നുണ്ട്... യേശു അവിടെ നിന്ന് പഠിച്ചത് സ്പർശന ചികിത്സയും ഹഠ യോഗയും ആണ് .. പഠിപ്പിച്ച രണ്ടു ബുദ്ധ മുനികളുടെ പേര് ഞാൻ മറന്നുപോയി 😢
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
​@@reenu3266 യേശു ഇനിയും മനുഷ്യ രൂപത്തിൽ തിരിച്ചു വരും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ?😂
@reenu3266
@reenu3266 4 күн бұрын
@@PAPPUMON-mn1us yes
@SamuelOnnoonny
@SamuelOnnoonny 11 күн бұрын
യേശുവിനെ കർത്താവ് എന്ന് വായ് കൊണ്ട് ഏറ്റുപറയുകയും അവനെ ദൈവം മരിച്ചവരിൽ നിന്നും ഉയർത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും എന്നാണ് റോമാ ലേഖനം 10: 9 ൽ വായിക്കുന്നു. അല്ലാതെ കണ്ണടച്ച് ധ്യാനിച്ചാൽ മതി യോഗ ചെയ്താൽ മതി മോക്ഷം പ്രാപിക്കും എന്ന് യേശു പഠിപ്പിച്ചില്ല. അല്ലല്ല മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങളെല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്ന് പറഞ്ഞിട്ടുണ്ട്. യേശു പറഞ്ഞത് ഞാൻ എൻ്റെ പിതാവിനോട് കേട്ട് പഠിച്ചതാണ് നിങ്ങളോട് പറയുന്നത് എന്നാണ് അല്ലാതെ ബുദ്ധൻ്റെയും മഹർഷിമാരുടെയും പക്കൽ നിന്നും പഠിച്ച് പറയുകയായിരുന്നു എന്ന് ശുദ്ധമണ്ടത്തരമാണ് അവതരിപ്പിക്കുന്നതു
@josemc9171
@josemc9171 10 күн бұрын
' പിതാവ് കർത്താവായിരിക്കുമ്പോൾ പുത്രനായ യേശു എങ്ങനെയാണ് കർത്താവുക പിന്നെയെങ്ങിനെ ഏറ്റുപറയും കർത്താവും നല്ലവനും ഒരുവനായ ഒരുവനായ പിതാവു മാത്രം ദൈവം മൂന്നല്ല ഒരു വൻ മാത്രം ത്രിത്വം കെട്ടിചമച്ചത് യേശുദൈവവും കർത്താവുമല്ല പിതാവ് ഒരു വനത്രെ ദൈവവും കർത്താവും യേശുവിനെയും സുഷ്ടിച്ച കർത്താവ് യേശുവിനെ കർത്താവ് എന്ന് വിളിച്ചാൽ യേശുവിനെയും നിന്ദിക്കുന്ന അവസ്ഥ സുഷ്ടിയെ സൃഷ്ടാവാക്കുന്നമടയത്തരം പറയരുത് വിശ്വസിക്കരുത് യേശു തന്നെ അത് പറയുന്നു. ഒരു വൻ ഒരിക്കൽ നല്ലവനേ എന്ന് വിളിക്കുന്നു യേശു പ്രത്യുത്തരം നല്കി നീ എന്തിന എന്നെ നല്ലവനെ എന്നു വിളിക്കുന്നത് നല്ലവനായ വൻ ഒരു വൻ മാത്രം നമ്മുടെ ദൈവമായ പിതാവു മാത്രം
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
​@@josemc9171yes correct...
@Grimlock__831
@Grimlock__831 13 күн бұрын
Yeshu മരിച്ചിട്ട് 3 rd day ressurect cheythu എന്നതിൽ proper evidence undu
@siljavasudev9931
@siljavasudev9931 13 күн бұрын
Yes ,Correct ii Cristhu Mathum Athil purnamayi Vishesikkunnathe Kondanallo uyarthe Ezhunelp Enna Vishesvasam Thanne Undayathe !!
@user-gd4td5bx8q
@user-gd4td5bx8q 12 күн бұрын
പക്ഷെ 12 തൊട്ടു 30 വയസ്സ് വരെ എവിടെയായിരുന്നെന്ന ഒരു തെളിവുമില്ല അല്ലേ. അത് കണ്ടു പിടിച്ചിട്ട ബാക്കി തെളിവ് നോക്കാം ക്രിസ്ത്യൻ മിത്തോളജിക്ക്.
@sandeepputhooran296
@sandeepputhooran296 9 күн бұрын
😄😄
@zodiakgaming5376
@zodiakgaming5376 7 күн бұрын
Yesu 3 nal uayarthzunettu
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
എന്താണ് തെളിവ് അറിയട്ടെ... 😆
@user-te1hz4kk1y
@user-te1hz4kk1y 11 күн бұрын
ഉണ്ടെങ്കിലും ഞങ്ങള്‍ക്ക് എതിര്‍പ്പ് ഒന്നുമില്ല. അതിൽ സന്തോഷം മാത്രം. അത് ഞങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്ന കാര്യമല്ല.🙏
@sajeev7726
@sajeev7726 3 күн бұрын
😊💯
@albyk.d2397
@albyk.d2397 9 күн бұрын
യേശു എവിടെ ആയിരുന്നു എന്ന് ബൈബിളിൽ വ്യക്തമായി പറയുമ്പോൾ (ലൂക്കാ 2:51) എന്തിനാ യേശുവിനെ കാണാത്തവർ എഴുതിയ ബുക്കിനെ ആസ്പതമാക്കി അങ്ങിനെ ആയിരിക്കും ഇങ്ങനെ ആയിരിക്കും എന്ന സംശയസ്പതമായ വ്യഖ്യനത്തിൻ്റെ പുറകേ പോക്കുന്നത്
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
അത് പച്ച നുണയാണ് മോഞ്ഞേ .. യേശു ഇന്ത്യയിൽ വന്നതിനു 10 ൽ കൂടുതൽ തെളിവുണ്ട് .. Looka പറയുന്നത് അനുസരിച്ചു യേശു മുഴുവൻ സമയവും ഇസ്രായേലിൽ ഉണ്ട് എന്നതിന്റെ തെളിവ് അല്ല മോഞ്ഞേ ..😂
@gilroythomas1076
@gilroythomas1076 20 сағат бұрын
​​@@PAPPUMON-mn1us ennn ninte andi mahabarathhil undo ee jathi thetta kadhaa🤣🤣
@homosapien5271
@homosapien5271 13 күн бұрын
'സമാധാന മതം' left the chat 🚶🏻‍♀️
@user-fg8vb1hi5c
@user-fg8vb1hi5c 8 күн бұрын
സമാധാനം പറയുന്നവർ എന്തിനാണ് തിരുവനന്തപുരം സിഎസ്ഐ ചർച്ച് അച്ചന്മാരെ അകത്ത് കയറാൻ നേരം തടഞ്ഞത്.സമാധാനം ഉണ്ടെങ്കിൽ സമാധാനമായി പരിഹരിക്കാം ആയിരുന്നല്ലോ....???
@rajanca142
@rajanca142 4 күн бұрын
Enthu samadaanam .yesu chidram varuthuvan vannathanu .vachanam padikku
@mo_rtal1077
@mo_rtal1077 13 күн бұрын
God is Great🌺
@pradeeshpradeesh7200
@pradeeshpradeesh7200 13 күн бұрын
Bidhan.2500.
@godspeed7717
@godspeed7717 13 күн бұрын
PEOPLE WHO DO NOT LEARN ANYTHING BUT THINK THEY KNOW EVERYTHING AND DO THEIR BEST TO DECEIVE OTHERS.
@preethibalakrishnan625
@preethibalakrishnan625 13 күн бұрын
യേശു ഭാരതത്തിൽ വന്നിരുന്നു. കശ്മീരി ശൈവിസവും തന്ത്രവും പഠിച്ച യേശു ഒരു തികഞ്ഞ ക്രിയ യോഗി കൂടി ആയിരുന്നു. യോഗസിദ്ധിയുടെ ബലത്തിലാണ് അദ്ദേഹം വെള്ളത്തിനു മുകളിലൂടെ നടക്കുക (ശ്രീബുദ്ധന്റെ ശിഷ്യൻ വെള്ളത്തിനു മുകളിൽ നടന്നത് ഓർക്കുക, പദ്മപാദർ.) രോഗികളെ സുഖപ്പെടുത്തുക അങ്ങനെ പല അത്ഭുതങൾ ചെയ്തിരുന്നത്.
@Ajith1546
@Ajith1546 13 күн бұрын
🤣🤣🤣🤣 എന്നിട്ട് എന്നിട്ട് ശ്രീബുദ്ധന്റെ തുണി അലക്കിക്കൊടുത്തോ തോമാശ്ലീഹാ കേരളത്തിൽ വന്നിട്ടുണ്ട് pinne കാശ്മീരിൽ ആരും വന്നിട്ടില്ല പൊട്ടത്തരം വിളിച്ച് പറയരുത്
@preethibalakrishnan625
@preethibalakrishnan625 13 күн бұрын
@@Ajith1546 ബുദ്ധന്റെ തുണി അലക്കി കൊടുക്കാനല്ല യേശു വന്നത്.
@foodblogger9678
@foodblogger9678 13 күн бұрын
@@preethibalakrishnan625 അടിപൊളി വെള്ളം വീഞ്ഞാക്കാനും ബുധനാണ് പഠിപ്പിച്ചത് എന്നുംകൂടിപറ 😂
@preethibalakrishnan625
@preethibalakrishnan625 12 күн бұрын
@@foodblogger9678 എന്തിനീ അസഹിഷ്ണുത? ഒരു ടീച്ചർ ഒരു ടെക്നിക് നിങ്ങളെ പഠിപ്പിച്ചാൽ ആ ടെക്നിക് ഉപയോഗിച്ച് ഓരോ സന്ദര്ഭത്തിൽ എന്തെല്ലാം ചെയാം എന്നത് ശിഷ്യന്റെ കഴിവ് പോലിരിക്കും. യേശുവിനെ നന്നായി അറിയണണമെങ്കിൽ സനാതന ധർമ്മം അറിയണം ചർച്ച് ഉണ്ടാക്കിയ ബൈബിൾ അറിഞ്ഞാൽ പോരാ.
@tanusgarden5613
@tanusgarden5613 11 күн бұрын
ഇംഗ്ലീഷ് എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട്
@retheeshkkretheeshkk268
@retheeshkkretheeshkk268 9 күн бұрын
12 വയസ്സ് മുതൽ 33 വയസ്സ് വരെ ഭാരതത്തിൽ അഹം ബ്രഹ്മാസ്മി ഞാന് പിതാവും ഒന്നാകുന്നും യേശു കടലിലൂടെ നടന്നു വന്നു ഭാരതത്തിൽ
@TechyDeskMalayalam
@TechyDeskMalayalam 13 күн бұрын
🙂യേശു 12 വയസ് മുതൽ എങ്ങും പോയിട്ടില്ല. നസ്രത്തേതിൽ തന്നെ ഉണ്ടായിരുന്നു.. അവിടെ തച്ചൻ ആയ അപ്പനെ സഹായിക്കുക ആയിരുന്നു.. അങ്ങനെ പരാമർശം ഉള്ള ഭാഗം ബൈബിൾ ഇൽ ഉണ്ട്.. ഭാരതത്തിൽ വന്നു എന്നൊക്കെ വെറുതെ പറയുന്നത് ആണ്
@AlbinVp-qg5dy
@AlbinVp-qg5dy 13 күн бұрын
@@TechyDeskMalayalam അതിന് കാരണം ഉണ്ട് പഴയ നിയമവും പുതിയ നിയമവും തമ്മിലുള്ള വ്യത്യാസം
@preethibalakrishnan625
@preethibalakrishnan625 13 күн бұрын
ബൈബിൾ എത്രയോ തവണ തിരുത്തി എഴുതിയിരിക്കുന്നു. യേശു ഭാരതത്തിൽ വന്നിരുന്നു.
@TechyDeskMalayalam
@TechyDeskMalayalam 13 күн бұрын
@@preethibalakrishnan625 ആരു തിരുത്തി. എവിടെ തിരുത്തി. അങ്ങനെ തിരുത്തി എഴുതാൻ പറ്റില്ല.. അതിന് വ്യക്തമായ രീതി ഉണ്ട് എഴുതാൻ .. അല്ലാതെ ആർക്കും എഴുതാൻ പറ്റില്ല
@leadwaycom2388
@leadwaycom2388 13 күн бұрын
​@@TechyDeskMalayalamയേശു വിൻ്റെ കാലശേഷം എത്ര കാലം കഴിഞ്ഞാണ് പുതിയ നിയമം വന്നത്. തീർച്ചയായും യേശുവിൻ്റെ ശിഷ്യൻമാർക്ക് അക്ഷരാഭ്യാസവും ഇല്ലായിരുന്നു. യേശുവിൻ്റെ പ്രഭാഷണങ്ങൾ ബുദ്ധമത തത്ത്വങ്ങൾ തന്നെ ആയിരുന്നു. ബൈബിൾ എഴുതപ്പെട്ടപ്പോൾ എഴുതിയവർ അത് തമസ്കരിച്ചു
@TechyDeskMalayalam
@TechyDeskMalayalam 13 күн бұрын
@@leadwaycom2388 അക്ഷരം അഭ്യാസം ഇല്ലെന്ന് ആരു പറഞ്ഞു.. അവിടെ അക്ഷര അഭ്യാസം എല്ലാർക്കും ഉണ്ട്.. വിദ്യാഭ്യാസ കുറവ് ഉണ്ട്.. പുതിയ നിയമം എഴുതിയത് യേശു ഉയിർത്ത എഴുനേറ്റ് കഴിഞ്ഞു അവരുടെ ശിഷ്യർ എഴുതിയത് ആണ്.. അത് എല്ലാം ഒരുമിച്ചു ആക്കി ഒരു പുസ്തകം രൂപത്തിൽ ആക്കിയത് വർഷങ്ങൾ കഴിഞ്ഞു ആണ്
@vaisakhb1048
@vaisakhb1048 11 күн бұрын
ഒരു കുടുംബത്തിന് ഒരു പാരമ്പര്യം ഉണ്ടായിരിക്കും. അത് അനുസരിച്ചാണ് അവർ ജീവിക്കുന്നത്. പക്ഷേ ചില നാട്ടുകാർ മതിലിനു പുറത്തു നിന്നും കട തിണ്ണയിലും ഇരുന്നു നുണ പറയും. അത് അങ്ങനെയല്ല ഇത് ഇങ്ങനെയാണ് , അതു തിരുത്തി, അങ്ങോട്ട്‌ പോയി etc... എന്നൊക്കെ. പക്ഷേ കുടുംബക്കാർ അവരുടെ പൂർവികർ വഴി കിട്ടിയ സത്യത്തെ മുറുകെ പിടിച്ചു ജീവിക്കും. കാരണം അവർക്ക് സത്യം അറിയാം.
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
സത്യം നിനക്ക് നസ്രാണിയായ ഡോക്ടർ വര്ഗീസ് മൂളാൻ പറഞ്ഞു തരും... കേട്ടു നോക്ക് നീ...😂
@vaisakhb1048
@vaisakhb1048 3 күн бұрын
@@PAPPUMON-mn1us അതെന്താ സാർ നസ്രാണി എന്ന് എടുത്തു പറയുന്നത്. നമ്മളെല്ലാം മനുഷ്യന്മാർ അല്ലെ? 😌
@PAPPUMON-mn1us
@PAPPUMON-mn1us 3 күн бұрын
@@vaisakhb1048 മനുഷ്യൻ വേറെ നസ്രാണി വേറെ മാമോ ദീസ മുങ്ങിയാലെ നസ്രാണി ആവു
@arjenmarley335
@arjenmarley335 13 күн бұрын
He was in Nepal toooo there are some evidence that Nepal people still believe it
@Grimlock__831
@Grimlock__831 13 күн бұрын
Ella മതത്തിലും അവരവരുടെ version of jesus ondu bhudhism, hinduism ത്തിലൊക്കെ yeshu oru yogi islamil oru prophet. എല്ലാ മതവും ചൂണ്ടുന്നത് ഒരു ദൈവത്തിലേക്ക്
@CanikissYou-fs7rt
@CanikissYou-fs7rt 13 күн бұрын
Athe aa dhaivam bhagawan sri krishna
@Grimlock__831
@Grimlock__831 13 күн бұрын
​@@CanikissYou-fs7rtandi vere ethu matathil aanu krishna ullathu
@sanjusanju81
@sanjusanju81 12 күн бұрын
കൃഷ്ണൻ മരിച്ചു യേശു മരിച്ചിട്ടു ഉയർത്തെഴുന്നേറ്റ് ​@@CanikissYou-fs7rt
@Aby_Simon
@Aby_Simon 12 күн бұрын
​​@@CanikissYou-fs7rtപറി കൃഷ്ണൻ ഹിന്ദു മതത്തിൽ മാത്രം🐷
@samuelvarghese9991
@samuelvarghese9991 11 күн бұрын
ഒന്നുമില്ലാ എല്ലാ മതവും എന്തു പറയുന്നു എന്നു എത്രപേർക്കറിയാം
@sajitmenon-etips161
@sajitmenon-etips161 13 күн бұрын
എല്ലാ മതവും ഒന്ന് തന്നെ ആണ് പറയുന്നത്. ഇതിൽ ഏറ്റവും പഴയത് ഹിന്ദു മതം, പിന്നെ ക്രിസ്ത്യൻ, പിന്നെ ഇസ്ലാം. ഹിന്ദു മതം ഉള്ളപ്പോൾ മറ്റൊന്നും വേറെ ഉണ്ടായിരുന്നില്ല. അത് കൊണ്ട് പ്രചാരണം ആവശ്യം ഉണ്ടായിരുന്നില്ല. മറ്റവർക്ക് പ്രചരണം നടത്തി ആളുകളെ ചേർക്കേണ്ടി വന്നു. പിന്നെ കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ അതാത് മതങ്ങളിൽ കാണാം. ബേസിക് ആയി എല്ലാം ഒന്ന് തന്നെ
@akartmedia3534
@akartmedia3534 13 күн бұрын
അപ്പോൾ അതായത് ഹിന്ദുമതത്തിൽ നിന്നും കോപ്പിയടിച്ചാണ് മറ്റുപല മതങ്ങളും ഉണ്ടായത് എന്നർത്ഥം.
@Raijod-t2v
@Raijod-t2v 13 күн бұрын
സഹോദര ഹിന്ദു ഒരു മതം അല്ല അത് ഒരു ചരിത്രം ആണ്
@nandhu.6230
@nandhu.6230 13 күн бұрын
​@@Raijod-t2vehh nth😂
@ttthomas1905
@ttthomas1905 13 күн бұрын
Hindu matham allarnnu shivarum vaishnavarum ange Pala deivagalil viswasichu thammil thalli kondirunnavar arnnu Christianity polulla mathangalude indialekkulla varavannu ithu oru United matham akkithu
@Raijod-t2v
@Raijod-t2v 13 күн бұрын
History ennanu udeshiche
@Realbeginnins
@Realbeginnins 13 күн бұрын
പിന്നെ യേശുക്രിസ്തു ഇന്ത്യയിൽ വന്നിട്ടുണ്ടെങ്കിൽ അതിന് പ്രത്യേക കാരണവുമുണ്ട് യേശുക്രിസ്തുവിനെ മുമ്പുള്ള 2000 വർഷം ഇസ്രായേലിൽ ഉള്ള മതപീഡനം പേർഷ്യയിലേക്ക് അടിമകളായി കൊണ്ടുപോയ ലക്ഷക്കണക്കിന് ഇസ്രായേൽ മക്കൾ അവിടെനിന്ന് സ്വതന്ത്രയായപ്പോൾ ഇന്ത്യയിലേക്കും കാരണം ഇന്ത്യയിലാണ് ഇസ്രായേലിലെ എട്ടോ ഏഴോ ഗോത്രങ്ങൾ വന്നുചേർന്നിരിക്കുന്നത് അവരെ അന്വേഷിച്ച് ആയിരിക്കും വന്നിട്ടുണ്ടെങ്കിൽ വരിക അവരാണ് യേശുക്രിസ്തുവിനെ അന്ന് നക്ഷത്രം കണ്ടു ഇസ്രായേലിൽ തിരിച്ചെത്തിയത് കാരണം ഇസ്രായേൽ മക്കൾക്കാണ് ഈ നക്ഷത്രം എന്താണെന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ അവരാണ് ജ്ഞാനികൾ കൃത്യമായി പഠിച്ചാൽ മനസ്സിലാകും 2000 വർഷങ്ങൾക്കു മുമ്പ് തന്നെ യഹൂദർ വന്ന യഹൂദരുടെ കാൽപ്പാടുകൾ ഇന്ത്യയിലുണ്ട് എന്നത് വ്യക്തമാണ് ഭരണം പുസ്തകത്തിൽ ഇന്ത്യയെ കുറിച്ച് എഴുതണമെങ്കിൽ അത് കാലഘട്ടങ്ങളിൽ ഇന്ത്യയിലേക്ക് അവർ വന്നിട്ടുണ്ടാകും
@user-of1bt9ue8v
@user-of1bt9ue8v 12 күн бұрын
അവൻ അപ്പന്റെയും അമ്മയുടെ കൂടെ അനുസരണ ഉള്ളവനായി valrunnu ബൈബിൾ പറയുന്നു മറ്റെല്ലാം കെട്ടുകഥ
@varghesemanikkoth21
@varghesemanikkoth21 10 күн бұрын
യേശു തന്റെ നാട്ടിൽ തന്നെ തന്റെ അമ്മയോടും സഹോദരങ്ങളോടുമൊപ്പം (cousins or half siblings) ഒരു മരപ്പണിക്കാരനായി ജീവിച്ചിരുന്നു എന്ന് തന്നെയാണ് ബൈബിൾ സൂചിപ്പിക്കുന്നത് 1 : യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു. 2 : സാബത്തുദിവസം സിനഗോഗില്‍ അവന്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങള്‍വഴി സംഭവിക്കുന്നത്! 3 : ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി. 4 : യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലുംസ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല. (മര്‍ക്കോസ് 6: 1 - 4)
@Realbeginnins
@Realbeginnins 10 күн бұрын
ഇതെല്ലാം പറഞ്ഞാലും ഇവർ ആരും വിശ്വസിക്കില്ല ഇവർ നുണയുടെ വിശ്വാസികളാണ് അതുകൊണ്ട് അങ്ങനെ പോകും
@akhilshaji5268
@akhilshaji5268 13 күн бұрын
Your presentation and voice 👌❤. Iam waiting for your second part
@pradeep-pp2yq
@pradeep-pp2yq 13 күн бұрын
ലോകത്തിൻറെ ആത്മീയ തലം ഭാരതം യേശുക്രിസ്തു ഭാരതത്തിലേക്ക് വന്നിട്ടുണ്ടാവും ആത്മജ്ഞാനം നേടിയിട്ടു ഉണ്ടാവും...🙏🪷🙏👌
@kannan6927
@kannan6927 13 күн бұрын
Engane athma njan nedi.
@user-ui4dw8tm2d
@user-ui4dw8tm2d 13 күн бұрын
ഒന്നു പോടെ ഇതൊന്നും വേറെങ്ങും ഇല്ലാത്തത് പോലെ 😂
@foodblogger9678
@foodblogger9678 13 күн бұрын
😂
@akashkp8707
@akashkp8707 13 күн бұрын
ഒരുപാട് തെളിവുകൾ ഉണ്ട് ക്രിസ്തു പേർഷ്യ വഴി ഭാരതത്തിൽ വന്നതിന്, ടിബറ്റ്യിലും ഭാരതത്തിലും തന്റെ അജ്ഞാത വാസകാലത് പല ആത്മീയ അനുഷ്ടാനങ്ങളിലും അദ്ദേഹം ഇവിടെനിന്നു പ്രവീണ്യം നേടിയിരിക്കാം. Nicolas notovictch എന്ന റഷ്യൻ എഴുത്തുകാരന്റെ പുസ്തകം ഇതിനെക്കുറിച്ചു തെളിവ് സഹിതം പറയുന്നുണ്ട്. പിന്നെ നളന്ദ സർവകലാശാലയിൽ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുള്ളവർ പല വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി വന്നിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതാണ് അത് അങ്ങ് ഗ്രീക്ക് രാജ്യം മുതൽ ജപ്പാൻനിൽ നിന്നുള്ളവർ വരെ
@guardianangel777w
@guardianangel777w 12 күн бұрын
Appol oru doubt, ippol olla alkkarkku onnum e admiya arivukal ille, ippol entha lokathu oridathum, itrem power olla oral illathatu, athum in his 30's, ithinu uttaram paranju varumbol kittune answer pulli God annu thanne alle😅
@balulotusfeet4399
@balulotusfeet4399 13 күн бұрын
Yes, it's there. I knew about it. Can be true. He died in Kashmir. It's a long story.
@AnnammaJacob-jz9ld
@AnnammaJacob-jz9ld 10 күн бұрын
Lier
@CJ-rs9jt
@CJ-rs9jt 8 күн бұрын
Balu the Kashmiri apostle from Kashmir
@ancientrecords2871
@ancientrecords2871 3 күн бұрын
Luka (3:23). പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന്‌ ഏകദേശം മുപ്പതു വയസ്‌സുപ്രായമായിരുന്നു.after 30 start mission.....
@Sunnynair
@Sunnynair 11 күн бұрын
Himalaya sandharshanam undayirinnu ennu kettittund. Velathinu mukaliloode nadanath yogayiloode❤
@thomasjos7727
@thomasjos7727 11 күн бұрын
Iblive in you Jesus Christ Amen
@MargaretGeorge-wu1fm
@MargaretGeorge-wu1fm 11 күн бұрын
Jesus epozhum lndiayil ennalla ellarajoyathilum unde nammude kude eppozhum ullavanane jesus ❤
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 13 күн бұрын
യേശു ഇന്ത്യയിൽ വന്നിരുന്നു എന്നതിന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ശവ കുടീരമായി അറിയപ്പെടുന്നത് റോസാബാൽ ആണ്..
@guardianangel777w
@guardianangel777w 12 күн бұрын
😂 yeshu marichittila mister.
@jaimontomy1899
@jaimontomy1899 11 күн бұрын
അപ്പൊ ജെറുസലേമിൽ ഉള്ളതോ, അത് കേട്ടിട്ടില്ലേ.
@mathewvarghese5763
@mathewvarghese5763 12 күн бұрын
അഹിംസ യാണ് ബൈബിൾ പഠിപ്പിക്കുന്നത് എന്ന സത്യമായ യാഥാർത്ഥ്യം താങ്കൾ സമ്മതിച്ചിരിക്കുന്നു അങ്ങനെ എങ്കിൽ ഹിന്ദുക്കൾഎന്ത് കൊണ്ട് ക്രിസ്തിയ വിശ്വാസത്തിലേക്ക് വരുന്നില്ല? പിന്നെ യേശു നസ്റേത്തിൽ വളർന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്നു യേശുവിന് ഇൻഡ്യയിൽ വരേണ്ട ആവശ്യം ഇല്ല ബൈബിളിൽ യോഹന്നാൻ കർത്താവിനെ ക്കുറിച്ച് ഇപ്രകാരം പറയുന്നു സകലവും അവൻ മുഖാന്തരം സകലവും ള്ള വായി ഉളവായത് ഒന്നും അവനെ ക്കുടാതെ ഉളവായത് അല്ല - യേശു 30 വയസ്സ് വരെ മാതാപിതാക്കളോടെപ്പം ആയിരുന്നു ഇന്നത്തെ യരുശലേമിൻ്റെ പവിത്രാത ഇല്ലാതാക്കാൻ കഴിഞ്ഞ കാലങ്ങളിൽ മന:പൂർവ്വം പലരും ശ്രമിച്ചിട്ടുണ്ട് ഇവരുടെ പ്രധാനലക്ഷ്യം യേശുവിൻ്റെ ദൈവത്യം നിഷേധിക്കാൻവേണ്ടിയാണ് യേശുവിൻ്റെ പ്രധാന ശത്രുവാണ് സാത്താൻ അവൻ അതിന് വേണ്ടി മനുഷ്യരെ ഉപയോഗി ക്കുന്നു യേശു മനുഷ്യവർഗ്ഗ ത്തിന് വേണ്ടി മരിച്ച് ഉയർത്തെഴുനേറ്റ് യാഥാർത്ഥ്യം മനുഷ്യനെ മറച്ച്പിടിക്കുക എന്നത് സാത്താൻ്റെ തന്ത്രാഞ്ഞിൻ്റെ ഭാഗം ആണ്
@ajithavenu9772
@ajithavenu9772 11 күн бұрын
ഹിന്ദുക്കൾക്ക് ക്രിസ്തീയ മതത്തിലേക്ക് വരേണ്ട ഒരു ആവശ്യവുമില്ല. ഹിന്ദുമതത്തിന്റെ ജ്ഞാനം എന്നുപറയുന്നത് സാഗരം പോലെയാണ് അതിൽനിന്നു നീരിക്കോളികളും തവളകളും ഏതെങ്കിലും പൊട്ടക്കുളത്തിലേക്ക് ചാടിയാൽ ഹിന്ദുമതത്തിന് ഒരു soshanavum സംഭവിക്കില്ല 🤣🤣
@ajithavenu9772
@ajithavenu9772 11 күн бұрын
പിന്നെ ധ്യാനത്തിലൂടെ അല്ലെങ്കിൽ തപസ്സിലൂടെ ആണ് എല്ലാവരും ദിവ്യത്വം നേടിയിട്ടുള്ളത്. അല്ലാതെ മറ്റൊന്നുമല്ല
@Sebastian55852
@Sebastian55852 11 күн бұрын
പൊന്നു സഹോ..യേശു ചെറുപ്പത്തിൽ വന്ന്‌ ധ്യാനിച്ചു എന്ന് പറയുന്ന ഹെമിസ് ആശ്രമത്തിൽ ഞാൻ പല പ്രാവശ്യം പോയിട്ടുണ്ട്..യേശു അവിടെ ഭിക്ഷു ആയിരുന്നെന്നു എഴുതിയ രഹസ്യഗ്രന്ഥം കണ്ടിട്ടുണ്ട്..
@mariamsunny4371
@mariamsunny4371 5 күн бұрын
@@Sebastian55852 തിരുനാള്‍ പകുതിയായപ്പോള്‍ യേശു ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചുതുടങ്ങി. യോഹന്നാന്‍ 7 : 14 ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ, ഇവന്‌ ഇത്ര അറിവ്‌ എവിടെനിന്നു കിട്ടി എന്നു പറഞ്ഞു യഹൂദര്‍ വിസ്‌മയിച്ചു. യോഹന്നാന്‍ 7 : 15 യേശു പറഞ്ഞു: എന്റെ പ്രബോധനം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്റേതത്ര. യോഹന്നാന്‍ 7 : 16
@rijo459
@rijo459 13 күн бұрын
PART 2
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 13 күн бұрын
❤❤❤
@Achu14ProMax
@Achu14ProMax 13 күн бұрын
Adhehm kriya yogi aanu 🙏
@arjunct10
@arjunct10 8 күн бұрын
Basically മതം എന്നൊന്നില്ല..അത് ചിലയിടങ്ങളിലായി രൂപപ്പെട്ട ജീവിത രീതി തന്നെയാണ്..ഭാഷ,വസ്ത്രം,കാലാവസ്ഥ, ഭൂപ്രകൃതി,സംസ്കാരം,ഭക്ഷണക്രമം എന്നിവയെല്ലാം ആ ജീവിത രീതി രൂപപ്പെടാൻ കാരണമായിട്ടുണ്ട്.. മറ്റുള്ളവ വന്നപ്പോൾ അവിടെയുള്ളത് മറ്റൊരു മതം ആയി അറിയപ്പെട്ടു..പക്ഷെ ആചാരങ്ങൾ പിന്നീട് വന്നവർ കൂട്ടിച്ചേർത്തതാണ് .. അത് ഇനിയും തുടരും..അതിൻ്റെ അടിസ്ഥാനത്തിൽ ഒരു മതത്തെ വിലയിരുത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല..മറ്റൊരു മതത്തെ മനസ്സിലാക്കുന്നത് മറ്റൊരു വീട്ടിലെ ഭക്ഷണം രുചിച്ച് നോക്കുന്നതിന് സമം. അതിൽ തെറ്റില്ല..നമ്മുടേത് കുറേ കൂടി ശക്തമാകുകയെയുള്ളൂ...ഒരു നിലപാട് ഇല്ലാത്തവർ ചിലപ്പോൾ അങ്ങോട്ട് പോയെന്ന് വരാം..🤗
@nishanthrajendran4298
@nishanthrajendran4298 13 күн бұрын
yes 2 vennam
@ShijoShaijo
@ShijoShaijo 10 күн бұрын
Even. Paraunade.sathimala.jesus.sathamanu❤❤❤
@jaisnaturehunt1520
@jaisnaturehunt1520 12 күн бұрын
യേശു ഭാരതത്തിൽ വന്നണ് ആത്മീയത പഠിച്ചത് എങ്കിൽ ഭാരതത്തിൻ്റെ ആയ എന്തെങ്കിലും ഒരു അംശം അദ്ദേഹത്തിൻ്റെ ആശയങ്ങളിൽ ഉണ്ടാകേണ്ടെ??? ഭാരതീയ ആത്മീയതയിൽ എവിടെ ആണ് ശത്രുവിനെ സ്നേഹിക്കാൻ അവനുവേണ്ടി ജീവൻ ത്യജിക്കാൻ പഠിപ്പിക്കുന്നത്?? ബൈബിളിൽ എവിടെയെങ്കിലും സംസ്കൃത ശ്ലോകം ഉണ്ടോ??അതുപോലെ ബഹുദൈവ ആരാധന ആശയം അല്ലല്ലോ യേശു പഠിപ്പിച്ചത്?? യേശുവിൻ്റെ കാലത്ത് കാർമ്മൽ മല നിരകളിൽ അനേകം ജൂത താപസന്മാർ ഉണ്ടായിരുന്നു. പിന്നെ യേശുവിന് ഇന്ത്യയിൽ വരേണ്ട കാര്യം ഉണ്ടോ ആത്മീയത പഠിക്കാൻ?? ദൈവ മനുഷ്യൻ്റെ സ്നേഹഗീത എന്ന ഗ്രന്ഥം വയിക്കു.. യേശു നേരിട്ട് ഒരു വിശുദ്ധ സ്ത്രീയ്ക്ക് തൻ്റെ ജീവ ചരിത്രം ദർശനം കൊടുത്ത്, ആ സ്ത്രീ രേഖപ്പെടുത്തിയ ഗ്രന്ഥം അണ്...
@user-ue4if8ob7r
@user-ue4if8ob7r 11 күн бұрын
യേശു ഭാരതത്തില്‍ വന്നാണ് കണ്‍കെട്ട് വിദ്യ പഠിച്ചതെന്ന് പഴമക്കാര്‍ പറയുന്നു അതോണ്ടാണ് 5 അപ്പം കൊണ്ട് 5000 പേര്‍ക്ക് കൊടുക്കാന്‍ കഴീഞ്ഞതെന്നും ,വെള്ളത്തെ വീഞ്ഞാക്കി മാറ്റിയതെന്നും പണ്ടുള്ള കാരണവര്‍ പറയുന്നു ,സത്യം ഇപ്പോ ഏശൂന് മാത്രമേ അറിയൂ ,ചോദിക്കാന്‍ പറ്റും ന്ന് തോന്നുന്നില്ല , മനസിലാക്കാനേ പറ്റൂ
@ajithavenu9772
@ajithavenu9772 11 күн бұрын
😂😂😂😂. ലോകസമസ്ഥ സുഖിനോ ഭവന്തു.
@maryjain1148
@maryjain1148 10 күн бұрын
16 വാല്യങ്ങളും വായിച്ചിട്ടുണ്ടോ ?
@user-fn1lh8ix9l
@user-fn1lh8ix9l 10 күн бұрын
@@ajithavenu9772ബ്രഹ്മണർക്കുംപശുക്കൾക്കും സുഖമുണ്ടായാൽ ലോക സമസ്ത സുഖിനോ ഭവന്തു 😂😂😂😂
@Mj-nk4zp
@Mj-nk4zp 7 күн бұрын
ഭാരതസംസ്കാരം എന്നത് ബഹുദൈവ വിശ്വാസം മാത്രമല്ലല്ലോ... ക്രിസ്തുമതത്തിനും മുൻപ് ലോകം മുഴുവൻ വ്യാപിച്ച ഒരു missionary religion ഉണ്ട്.. അത് ഭാരതത്തിന്റെ സംഭാവനയാണ്... ബുദ്ധമതം.... യേശു ബുദ്ധമതത്തെ influenced ആകാമല്ലോ... അഹിംസയുൾപ്പടെ ആആധുനികമായ എല്ലാ ആശയങ്ങളുടെയും ഉറവിടം ബുദ്ധമാതം ആണ്... പിന്നെ സംസ്‌കൃതം വേണമെന്നില്ല... ഓരോ നാട്ടിലുള്ളവർക്ക് മനസിലാക്കാൻ വേണ്ടിയാണ്... ക്രിസ്തുമതം പ്രചരിപ്പിക്കാൻ നമ്മുടെ നാട്ടിൽവന്നവർ englisho italianilo അല്ലല്ലോ.. പച്ച മലയാളത്തിലല്ലേ പ്രചരിപ്പിച്ചത്?
@JankoJanko-he5vl
@JankoJanko-he5vl 12 күн бұрын
It's mentioned in vedom and upanishath
@jayj3782
@jayj3782 11 күн бұрын
Idol worship totally prohibited in the Bible. Exodus chapter 20, 10 commandments, 2 nd, idol worshippers punished upto many generations.
@SOW412
@SOW412 6 күн бұрын
Then why are you keeping Jesus' schrist statue and picture in all churches and also wear cross in necklace carry cross this is a form of idol worship.
@sasikumarrajan5334
@sasikumarrajan5334 13 күн бұрын
It says jesus is replica of Ancient epytian god Thoth by billy Carson.
@ratheeshelectrical7616
@ratheeshelectrical7616 13 күн бұрын
🙏👌👍
@vimpidevdev9656
@vimpidevdev9656 5 сағат бұрын
അങ്ങിനെ വരുത്തി തീർക്കാൻ വളരെ വലിയ ബോധപൂർവമായ ഒരു ശ്ര മം മത പരിവർത്തനവാദികൾ നടത്തുന്നുണ്ട് കാരണം വളർന്നു വരുന്ന യുവ ജനങ്ങൾ എല്ല മതത്തിലും തന്നെ വലിയ ഈശ്വര വിശ്വാസം വച്ച് പുലർത്താത്തവരും കാര്യമായി തന്നെ അവഗണിക്കുന്നവരും ആണു പിന്നീട് ജീവിത ബുദ്ധിമുട്ടുകൾ വരുമ്പോൾ അമ്പലവും പള്ളിയുംഒക്കെ ആശ്രയിക്കുന്നു ഈ യുവത ഇതിലെ ആധികാരികത ചോദ്യം ചെയ്യുന്നു അപ്പോൾ നില നിൽപ്പില്ലാതെ ഉത്തരം മുട്ട് വരുന്ന മതജീവികൾ ഭഗവത് ഗീതയിലെ വരികൾ ബൈബിൾ ൽ ചേർത്തും യേശുവിനെ യോഗി സന്കിയും, യേശു സഹസ്രനാമം ഉണ്ടാക്കിയും, ക്രിസ്തീയ യോഗസ്സാധനയുണ്ടാക്കിയും, പള്ളികളിൽ അമ്പലത്തിന്റെ പോലെ കൊടിമരം ഉണ്ടാക്കിയും മറ്റു പല ഉപയങ്ങളിലൂടെയും ആധികാരികത സ്ഥാപിക്കാൻ ശ്രമിക്കുന്നു... ഈ കപടത വീണ്ടും യുവത തിരിച്ചറിയുന്ന......പരാചയം തന്നെ...!!!
@siljavasudev9931
@siljavasudev9931 13 күн бұрын
Exlent Content !! Please Pediyundengil Second Part Venda !!
@sheelakumariayyappan596
@sheelakumariayyappan596 12 күн бұрын
Hari Om 🙏🙏🙏 Excellent video.Really I wanted to hear this.Please make the second part.🙏🙏🙏 ഇവിടേയും 12 വയസ്സു മുതൽ 30 വയസ്സുവരെ 18 വർഷം യേശുദേവൻ അപ്രത്യക്ഷൻ ആയിരുന്നു. ഈ 18 സനാതന ധർമ്മത്തിൻ്റെ സംഖ്യയാണ്. 18 ഒരു പാടു കാര്യങ്ങളിൽ ആവർത്തിക്കുന്നുണ്ട്. ഉദ: 18 പുരാണങ്ങൾ 18 ശാസ്ത്രങ്ങൾ 18 പ്രപഞ്ച തത്വങ്ങൾ ( ഈശ്വര തത്വങ്ങൾ) 18 അക്ഷൗഹിണി 18 ദിവസം കുരുക്ഷേത്രയുദ്ധം 18 മഹാഭാരത അധ്യായങ്ങൾ 18 ഭഗവത്ഗീത അദ്ധ്യായങ്ങൾ 18 പടികൾ 18 മലകൾ 18 ദുർഗ്ഗാ ഹസ്തങ്ങൾ 18 അടവുകൾ 18 പൂങ്കാവനങ്ങൾ ഇത് നമ്മുടെ 18-ാം ലോക്സഭാ ഇലക്ഷൻ ആയിരുന്നു ഇതിവിടെ തീർന്നു. അടുത്തത് രാജഭരണം ആണ്. സംഭവാമി യുഗേ യുഗേ 🙏 Jai Vishwaguru Shri Hari Vishnu 🙏🙏🙏
@nandakumarkp4753
@nandakumarkp4753 11 күн бұрын
Podi pranthi
@sheelakumariayyappan596
@sheelakumariayyappan596 11 күн бұрын
@@nandakumarkp4753 സത്യം പറയുന്നവർ ആതതായി അധർമ്മി അസുര അജ്ഞാനി ആ ്് മിഷഭോജികൾക്ക് എന്നും ഭ്രാന്തർ തന്നെയാണ്. ഭ്രാന്തുള്ളവർക്കല്ലേ അങ്ങനെ തോന്നു താങ്കൾക്ക് ഭ്രാന്തു പരിചയം ഉണ്ടെന്നു മനസ്സിലായി കാരണം സ്വബോധം ഉളള വർക്ക് ആമേദ്യവും നിവേദ്യവും നന്മയും തിന്മയും നാറ്റവും മണവും മനസ്സിലാവും അതില്ലാ എങ്കിൽ അതിൻ്റെ അർത്ഥം എന്താണ് ? ചിത്തഭ്രമം ഇതുമാറില്ല സർവ്വനാശം വന്നെങ്കിൽ മാത്രമേ മാറൂ നിന്നെ പോലെ യുള്ള ജള ഖലന്മാരെ ഉന്മൂലനം ചെയ്യാനാണ് ഭഗവാൻ നാരായണൻ കൽക്കി രാമനായ് അവതരിച്ചിരിക്കുന്നത്. അധർമ്മികളായ ആൻ്റി സനാതനികളായ , സത്യ നിഷേധികളും, ദൈവനിഷേധികളുമായ മ്ലേച്ഛന്മാരായ യാതുധാനന്മാരായ നിൻ്റെയെല്ലാം ദിവസം എണ്ണ പ്പെട്ടു കഴിഞ്ഞു. കൂടിയാൽ 2027 ജനുവരി 26 വരെ Jai Vishwaguru Shri Hari Vishnu 🙏🙏🙏🙏
@eldhomatheweldho..7076
@eldhomatheweldho..7076 13 күн бұрын
❤❤❤❤
@PraveenKumar-wy2el
@PraveenKumar-wy2el 13 күн бұрын
Part 2 .....❤
@jithinjacob7763
@jithinjacob7763 13 күн бұрын
2 part please
@ALANPGEORGE-nr3vh
@ALANPGEORGE-nr3vh 12 күн бұрын
😮
@s_333_s
@s_333_s 4 күн бұрын
indiayum israelum thammil aake west coastill mathrame link undarunollu(trade routes) to and fro migrationum tavelum wes coastill koode aarunnu athu kond yeshu kashmiril aan vannathenn parayunnath shudha mandatharam aan , keralathilo gujarathilo aanen paranj nokk chellappam work aavum
@Alameenvlog09
@Alameenvlog09 3 күн бұрын
Praise the Lord
@MargaretGeorge-wu1fm
@MargaretGeorge-wu1fm 11 күн бұрын
Ettavum valiya janathinde uravidamaya parisidhaammayude aduthuthanne undayirinnu ammayil ninna e ellam padichathe🎉❤
@GOLDENSUNRISE-369
@GOLDENSUNRISE-369 10 күн бұрын
സെമിറ്റിക് മതങ്ങളുടെ പോരായ്മ...... അങ്ങേയറ്റത്തു ദൈവമായി ഒരു പിതാവ് /അല്ലാഹ് /യാഹുവെ ഉണ്ട് എന്നതാണ് അത്. പക്ഷെ അദ്ദേഹത്തെ പറ്റി അവർക്ക് കൂടുതൽ ഒന്നും അറിയില്ല. രൂപം, ഭാവം, പ്രത്യേകതകൾ, വാസ സ്ഥലം, ഉത്ഭവം ഒന്നും അറിയില്ല. പക്ഷെ അതെല്ലാം വിവരിക്കുന്ന ഒരേയൊരു മതമേ ലോകത്തുള്ളൂ... അത് സനാതന ധർമ്മം /ഹിന്ദു മതം മാത്രമാണ്.
@smitham1722
@smitham1722 7 күн бұрын
Correct. അതുമാത്രമല്ല സെമിറ്റിക് മതങ്ങൾക്ക് സ്വർഗ്ഗത്തെ കുറിച്ച് മാത്രമേ അറിയൂ. അതിനപ്പുറമുള്ള ഒന്നിനെക്കുറിച്ചും അവർക്ക് യാതൊരു ധാരണയുമില്ല. സ്വർഗം എന്നാൽ വെറും ഭൗതിക ലോകത്തിൽ പെട്ട ഒരു ഒരു ലോകം മാത്രമാണെന്നും കുറച്ച് സുഖസൗകര്യങ്ങൾ കൂടുതലുള്ള ഒരു ലോകമാണെന്ന് പോലും ഇവർ അറിയുന്നില്ല. അവർക്ക് ഏറ്റവും വലുത് സ്വർഗ്ഗപ്രാപ്തി ആണ്. ഈരേഴു പതിനാലു ലോകങ്ങൾക്കും അപ്പുറമുള്ള ആധ്യാത്മിക ലോകങ്ങളെക്കുറിച്ച് ഇവർക്ക് യാതൊരു ധാരണയുമില്ല., അറിവുമില്ല.
@lijojoy5559
@lijojoy5559 12 күн бұрын
Pullikkaran visiting visa il keriyathakum work nokkan Vannapol chilapol ledak ride adichitundarikum
@smitham1722
@smitham1722 7 күн бұрын
Hare Krishna 🙏
@user-nl6qz4hz8l
@user-nl6qz4hz8l 9 күн бұрын
Jesus i trust in you
@jinug4739
@jinug4739 11 күн бұрын
Aavasyam Undu 2 nd Part.. Please do 2nd Part❤
@varghesemanikkoth21
@varghesemanikkoth21 10 күн бұрын
യേശു തന്റെ നാട്ടിൽ തന്നെ തന്റെ അമ്മയോടും സഹോദരങ്ങളോടുമൊപ്പം (cousins or half siblings) ഒരു മരപ്പണിക്കാരനായി ജീവിച്ചിരുന്നു എന്ന് തന്നെയാണ് ബൈബിൾ സൂചിപ്പിക്കുന്നത് 1 : യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു. 2 : സാബത്തുദിവസം സിനഗോഗില്‍ അവന്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങള്‍വഴി സംഭവിക്കുന്നത്! 3 : ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി. 4 : യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലുംസ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല. (മര്‍ക്കോസ് 6: 1 - 4)
@jomipaul2949
@jomipaul2949 13 күн бұрын
ഭാരത സംസ്കാരം മഹത്തരമാണ് .അതിൽ ദൈവത്തിൻ്റെ സ്പർശം ഉണ്ട്. മിർസാ ഗുലാമിൻ്റെ വാദത്തെ അവഞ്ജയോടെ പുച്‌ഛിച്ചുതള്ളുന്നു.കാരണം പഠിച്ചതേ പാടൂ ....
@akashkp8707
@akashkp8707 13 күн бұрын
ഒരുപാട് തെളിവുകൾ ഉണ്ട് ക്രിസ്തു പേർഷ്യ വഴി ഭാരതത്തിൽ വന്നതിന്, ടിബറ്റ്യിലും ഭാരതത്തിലും തന്റെ അജ്ഞാത വാസകാലത് പല ആത്മീയ അനുഷ്ടാനങ്ങളിലും അദ്ദേഹം ഇവിടെനിന്നു പ്രവീണ്യം നേടിയിരിക്കാം. Nicolas notovictch എന്ന റഷ്യൻ എഴുത്തുകാരന്റെ പുസ്തകം ഇതിനെക്കുറിച്ചു തെളിവ് സഹിതം പറയുന്നുണ്ട്. പിന്നെ നളന്ദ സർവകലാശാലയിൽ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുള്ളവർ പല വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി വന്നിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതാണ് അത് അങ്ങ് ഗ്രീക്ക് രാജ്യം മുതൽ ജപ്പാൻനിൽ നിന്നുള്ളവർ വരെ
@faisal7085
@faisal7085 13 күн бұрын
മീർസി ഗുലാം ആളൊരു മുസ്‌ലിം ആയത്‌ കൊണ്ട് മാത്രം പുച്ഛിച്ചു തള്ളുന്നു അല്ലേ😂 വല്ലാത്ത ജാതി കാഴ്‌ച പാട്‌😂😅
@foodblogger9678
@foodblogger9678 13 күн бұрын
@@akashkp8707 😂
@fj4097
@fj4097 11 күн бұрын
​@@akashkp8707😅😅 👌
@fishingtigerindia
@fishingtigerindia 11 күн бұрын
Right
@sobhaprabhakar5388
@sobhaprabhakar5388 6 күн бұрын
Bhagavan Sathya Sai baba once pointed out thar Jesus visited and stayed in India.Also Bhavishyapuranam says to one of our great Sanyasy's question about His where abouts Jesus told Him that 'I am the king of Mlechchas'.
@thiruveesham-pg8bg
@thiruveesham-pg8bg 2 күн бұрын
ഇന്ത്യൻ ഭരണഘടന നിൽക്കുന്നത് ബൈബിൾനെ ആധാരമാക്കിയാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒക്കേ തോന്നണേ. 😊
@ngamusicworld357
@ngamusicworld357 8 күн бұрын
Jesus amen❤❤❤
@jameskm6000
@jameskm6000 13 күн бұрын
Umayappa...
@PushpammaJessy
@PushpammaJessy 11 күн бұрын
റോസബെൽ ശവ കുടിരം പൊളിച്ചു... D. N. A... ടെസ്റ്റിന് വിധേയ പെടുത്തണം
@siva_455
@siva_455 12 күн бұрын
Summer media annanu orupadu channel ondoo?
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 13 күн бұрын
Yeshu inte gabar aanu kaashmeeril. Ullath
@jayj3782
@jayj3782 11 күн бұрын
It is a conspiracy theory. Not true. He was in Israel.
@petername2608
@petername2608 13 күн бұрын
Search Jesus in Japan,there are documents in Tibet ,this was during childhood, them there is proof he died as Muslim in India ,tomb is called "Roza Bal" ,the local say ,when muslim dies their body is placed towards the direction of Mecca ,but Jesus body is placed in the direction of Jerusalem 😮😮
@petername2608
@petername2608 13 күн бұрын
/////kzfaq.infoQbj58ken08k?si=1CKyKWKy2vhgjuh5
@Dune-sd7iu7mu2e
@Dune-sd7iu7mu2e 13 күн бұрын
What sir,I don't understand
@balulotusfeet4399
@balulotusfeet4399 12 күн бұрын
@@petername2608 yes it's true.
@50sherif
@50sherif 12 күн бұрын
Not only Yesu but Rasool too was yogi, nabi meditated in Hira caves. No need to come to India for meditation.
@Hariiiiiiiiiiii123
@Hariiiiiiiiiiii123 13 күн бұрын
Christianity a religion that does not hurt anyone.. I love Great Jesus the son of God ♥️♥️
@guardianangel777w
@guardianangel777w 12 күн бұрын
Jesus Muslim aanu avar parayunnu, hindu annu nigal parayunnu, but 2 perum parayunne god allanu anu, why, because Satan cannot exist In the presence of God, now think who is that evil.😅
@Hariiiiiiiiiiii123
@Hariiiiiiiiiiii123 12 күн бұрын
@@guardianangel777w Evil is one who always think about War. Indiayilekk kadannu vannavar aahnu real evils ... ividethe history polum manasilakatha kore pottanmar ond... Pinne Jesus Hindu aahnu ennu aaru paranju... ee 'HINDU' ennu Ulla word... Njngalude granthangililoo , Historyil ooh illah... ividethe Greatness Aaahnu .. Jesus Anubhavichath ... athre ollu...
@guardianangel777w
@guardianangel777w 12 күн бұрын
@@Hariiiiiiiiiiii123 😂😅🤣 eninntu enthanu mister, Jesus shesham ninte wisdom thinte book okke nastapettu poyo, athinu shesham india yil oru Jesus polum vannilalo, ninte hinduisathile techniques athu Jesus matrame work aayolo😂😅🤣
@guardianangel777w
@guardianangel777w 12 күн бұрын
@@Hariiiiiiiiiiii123 Jesus shesham enthukondu angane powerful aaya oru al vannilannu think cheythal matram mathi, even after 2000 years, thalayil enthenkilum ondakil manasilakum, that he is god.
@Hariiiiiiiiiiii123
@Hariiiiiiiiiiii123 12 күн бұрын
@@guardianangel777w Jesus ennu parayunna vyakti .. ningal alle ondu ennu paranj Indiayilekk vannath .. 🤡🤡😹😹😹
@rajurajesh946
@rajurajesh946 11 күн бұрын
യേശു ഭാരതത്തിൽ വരേണ്ട കാര്യം എന്ത് യേശു ശിഷ്യന്മാരോടണ് പറഞ്ഞത് ലോകം മുഴുവൻ പോയ്‌ സുവിശേഷം അറിക്കാൻ അല്ലാതെ യേശു പോയിട്ടില്ല
@rprcreations8731
@rprcreations8731 10 күн бұрын
യഹൂദ നിയമപ്രകാരം 30 വയസുവരെ മാതാപിതാക്കളെ സേവിക്കണം.. വാലും തോലും അറിയാതെ ഓരോന്നും പടച്ചു വിടാതെ...
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 13 күн бұрын
Sree Krishna bhagavaan ❤❤❤🎉 athaanu sathyam
@siljavasudev9931
@siljavasudev9931 13 күн бұрын
Oro Religionsinum Avarudetha aya vishevasagal Undu !! Ekka , Ningal First Ningal Jeniche Religione Accept Cheythe Mattu Religionsine Recpect Cheyyan Padikku !!
@Hariiiiiiiiiiii123
@Hariiiiiiiiiiii123 13 күн бұрын
A true God beleiver will ways respect another religion. Not hurting anyone ♥️​@@siljavasudev9931
@user-ui4dw8tm2d
@user-ui4dw8tm2d 13 күн бұрын
ശ്രീ കൃഷ്ണൻ ദൈവമാണോ.. കൃഷ്ണൻ അങ്ങനെ പഞ്ഞിട്ടുണ്ടോ
@Hariiiiiiiiiiii123
@Hariiiiiiiiiiii123 13 күн бұрын
@@user-ui4dw8tm2d Yes Bagavath Gita yil various versus il paranjittund... koodatge thanne kore persons ine influence cheyyunna real knowledge ond. Athinte Akath...
@Trcammunity
@Trcammunity 13 күн бұрын
@@user-ui4dw8tm2dson of god jesus …supream soul amsham jesus,Krishna,raman,budhan,Gandhiji etc…..every great persons not mammad
@2525priyan
@2525priyan 12 күн бұрын
Summer media ❤
@Brahma_Bull999
@Brahma_Bull999 11 күн бұрын
Read the book-Jesus lived in India
@MalayamSujith
@MalayamSujith 11 күн бұрын
ano?
@PushpammaJessy
@PushpammaJessy 11 күн бұрын
അതെ യേശുക്രിസ്തു നാട്ടിൽ തന്നെ ഉണ്ടായിരുന്നുമാതാവിനെയും പിതാവിനെയും സഹോദരങ്ങളെയും സഹായിക്കാആശാരി പണി ചെയ്തിരുന്നു മറ്റൊന്ന് കുടുംബവും ദേശത്തിലേയും കാര്യങ്ങൾ നോക്കി യിരിക്കാനല്ല ദൈവത്തിന്റെ പുത്രൻ സ്വർഗത്തിൽ നിന്നും ഭൂമിയിൽ വന്നത് ഒരിടത്തും ഒതുങ്ങി ഇരിക്കാനല്ല തന്റെ ധൗത്യം ഭൂമിയിൽ നിറവേറ്റണം ഭൂമിയിൽ എല്ലാടവും പോയിരിക്കും എല്ലാവരും ക്രിസ്തു മതം സ്വീകരിക്കണമെന്നും അറിയിക്കാൻ അല്ലെങ്കിൽ ചിലർ പറയില്ലേ ഞങ്ങൾ യേശു ക്രിസ്തു വിനെ കുറിച്ച് അറിഞ്ഞിട്ടും കണ്ടിട്ടും കേട്ടിട്ടും ഇല്ലെന്നു ഇനി ചരിത്രം മായ്ക്കാൻ പറ്റുമോ
@ichayanjobins
@ichayanjobins 3 күн бұрын
Very ഗുഡ് next വീഡിയോ ചെയ്യു pls
@Jay-em9io
@Jay-em9io 5 күн бұрын
പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട്‌ നസറത്തില്‍ വന്ന്‌, അവര്‍ക്ക്‌ വിധേയനായി ജീവിച്ചു. അവന്റെ അമ്മഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. ലൂക്കാ 2 : 51
@GOLDENSUNRISE-369
@GOLDENSUNRISE-369 10 күн бұрын
ഇപ്പോൾ കാണുന്ന ബൈബിൾ അല്ല യഥാർത്ഥ ബൈബിൾ. അതിൽ ഒരുപാട് നീക്കം ചെയപ്പെടലുകളും, കൂട്ടി ചേർക്കലുകളും നടന്നിട്ടുണ്ട്. യഥാർത്ഥ ബൈബിളിൽ യേശുവിന്റെ സമ്പൂർണ്ണ ചരിത്രം ഉണ്ടായിരുന്നിരിക്കാം.. .
@gigipjosephjoseph1016
@gigipjosephjoseph1016 11 күн бұрын
ഞങ്ങളുടെ ഈശോ ഇങ്ങനെ കാലും മടക്കി ഇരിക്കുന്ന ഈശോ അല്ല അതുകൊണ്ട് നിങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഞങ്ങളുടെ കർത്താവിന് ഇങ്ങനെ ഇരുത്തി ഒന്നും കൊണ്ടുവരേണ്ട ഇതിനൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന ആൻറി ക്രൈസ്റ്റ് ആണെന്ന് ഞങ്ങൾ വിശ്വാസികൾക്ക് അറിയാം
@prasadvj4925
@prasadvj4925 9 күн бұрын
😂
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
പിന്നെ എങ്ങനെയാണ് കർത്താവ്‌ ഇരുന്നത്..?😂
@eldhopaul2888
@eldhopaul2888 9 күн бұрын
എല്ലാവരുടെയും അറിവിലേക്ക്, yehsua/ joshua എന്നുള്ളത് ഇസ്രായേലിൽ ഉണ്ടായിരുന്ന oru common name ആണ്. ഇസ്രായേലിന്റെ lost tribes എന്നറിയപെടുന്ന 12 ഇൽ 10 ഗോത്രങ്ങളും യേശു ക്രിസ്തുവിന് നൂറ്റാണ്ടുകൾ മുമ്പ് മുതലേ ഭാരതമുൾപ്പെടെയുള്ള പല രാജ്യങ്ങളിലും ചിതറി പാർത്തിരുന്നു, in fact അവരെ തേടിയാണ് apostel thomas കേരളത്തിൽ വന്നതെന്നും വിശ്വാസമുണ്ട്. അവരിൽ പലരും ഇവിടെ മരിച്ചടക്കം ചെയ്തിട്ടുമുണ്ടാകും. ഞങ്ങൾ വിശ്വസിക്കുന്ന യേശു എന്ന ക്രിസ്തു തന്റെ 33 വർഷക്കാലത്തു ഇസ്രായേൽ വിട്ടു പുറത്തേയ്ക്ക് പോയതായി ഒരു രേഖയുമില്ല. 12-)o വയസിൽ ആഗതമായ വിക്ജ്ഞാനം കാണിച്ചിരുന്നു എന്ന് bible പറയുന്നു. താൻ ദൈവപുത്രനാണ് എന്ന് തെളിയിച്ച യേശുവിന് യോഗയും, ധ്യാനവും പഠിക്കാനായിട് ഇന്ത്യയിൽ വരേണ്ടുന്ന ആവശ്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ബഹുദൈവആരാധനയെയും chanting മന്ത്രം, loud prayer, നാട്ടുകാരെ കാണിക്കുന്ന തരത്തിലുള്ള ധ്യാന മുറകളും, ദാന ധർമങ്ങളും ചെയ്യുന്ന ഇസ്രായേൽ rabbi മാർ യേശുവിന്റെ കൊട്ട് വാങ്ങിയവരാണ് എന്ന് Bible വായിച്ചാൽ മനസിലാകും. അത് കൊണ്ടാണ് യേശു ഒരു പ്രാർത്ഥിക്കാൻ ഒരു പ്രത്യേക posture വേണമെന്ന് പഠിപ്പിക്കാത്തതും. ക്രിസ്ത്യൻസിന്റെ ഇടയിൽ ഇങ്ങനൊരു തർക്കമില്ല, ക്രിസ്ത്യൻ നാമദ്ധേയമുള്ള aethist ഇങ്ങനെ പറഞ്ഞു നടക്കുന്നുണ്ട്, അത് കേട്ട് കിട്ടിയതാകട്ടെ എന്ന് ചിന്തിക്കുന്ന ചില ആർഷ ഭാരത കുഞ്ഞുങ്ങളും. സ്വന്ത സംസ്കാരത്തിൽ ഊറ്റം കൊള്ളുന്നവർ അതിലേക്കു കള്ളക്കഥകൾ കൂട്ടിച്ചേർക്കേണ്ട കാര്യമില്ല എന്നാണ് എനിക്കവരോട് പറയാനുള്ളത്. ഈ topic എടുത്ത വ്യെക്തിക് reach കിട്ടാൻ comments കോളം fill ചെയ്യാൻ നല്ല topicil ഒന്നാണിത്, ഞാനതിനെ തെറ്റ് പറയുന്നില്ല. But ഏതേലും വിശ്വാസം കാര്യമായി പഠിക്കാത്ത ഒരു ക്രിസ്ത്യൻ ഉണ്ടെങ്കിൽ ഇനി ഇത് കണ്ടിട്ട് വിശ്വസിക്കണ്ട എന്ന് വിചാരിച്ചു ഇത്രേം പറഞ്ഞെന്ന് മാത്രം.
@jijomjacobangamali5763
@jijomjacobangamali5763 11 күн бұрын
Second part venam
@simisan9844
@simisan9844 7 күн бұрын
Jesus will come back to gather his church but many fools say he came in india but that is wrong
@MalayamSujith
@MalayamSujith 11 күн бұрын
enna?
@SanthoshKumar-gd4nk
@SanthoshKumar-gd4nk 9 күн бұрын
യേശു ഭാരതത്തിൽ വന്നതിനെക്കൂറിച്ച് അറിയാൻ സ്വാമി അശ്വതി തിരുനാൾ എഴുതിയ യേശുയോഗി ഉവാചഃ എന്ന പുസ്തകം കിട്ടുമെങ്കിൽ വായിച്ചുനോക്കൂ.
@user-ui4dw8tm2d
@user-ui4dw8tm2d 13 күн бұрын
യേശുക്രിസ്തു ഇന്ത്യയിലൊന്നും വന്നിട്ടില്ല... ഒരിക്കൽ കാണാതായപ്പോൾ തന്നെ സങ്കടപ്പെട്ട മാതാപിതാക്കളെ പിന്നെ വിഷമിപ്പിക്കാതിരിക്കാൻ യേശു ക്രിസ്തു തന്റെ പരസ്യ ജീവിതവും ദൈവ രാജ്യ പ്രഘോഷണവും പക്വത ആകുന്ന കാലത്തേക്ക് മാത്രമായി മാറ്റി വെച്ചിരിക്കുകയായിരുന്നു... പിന്നാണ് ലോകം ചുറ്റുന്നത് 😂 ഒന്നു പോടെ
@leadwaycom2388
@leadwaycom2388 13 күн бұрын
എന്തടേ പിടിച്ചി ല്ലേ?
@user-ui4dw8tm2d
@user-ui4dw8tm2d 13 күн бұрын
@@leadwaycom2388 നിന്റെ ദൈവത്തെ കുറിച്ച് ആരെങ്കിലും ഇല്ലാത്തത് പറഞ്ഞാൽ നിനക്ക് പിടിക്കുമോ
@foodblogger9678
@foodblogger9678 13 күн бұрын
@@user-ui4dw8tm2d point 👍
@user-ui4dw8tm2d
@user-ui4dw8tm2d 12 күн бұрын
@@leadwaycom2388 നിന്റെ ദൈവത്തെ കുറിച്ച് ഇല്ലാത്തത് പറഞ്ഞാൽ നിനക്ക് പിടിക്കുമോ
@samuelvarghese9991
@samuelvarghese9991 11 күн бұрын
പക്യത ഇല്ലാത്തതുകൊണ്ടാണോ 12-ാം വയസ്സിൽ സംവാദം നടത്തിയത്?
@cirilwhrssrs
@cirilwhrssrs 12 күн бұрын
Kurchu koodi reffer cheythal manasilakum
@renukavasunair4388
@renukavasunair4388 6 күн бұрын
ധ്യാനം അഹിംസ കാരുണ്യ o ഇതു തന്നെയാണു മനുഷ്യ ജീവിതം മതമോ ജാതിയോ ആണ് എന്ന് തോന്നുന്നില്ല
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
എന്നാലും വാല് ഞങ്ങള് മുറിക്കില്ല....
@tissyaugusthy-zw2sp
@tissyaugusthy-zw2sp 11 күн бұрын
13 - 04 - 2019 20 - 07 - 2019
@MidhunBabuK-xw9xk
@MidhunBabuK-xw9xk 13 күн бұрын
Atheham India yil vannu njetti....avide avare alluyeriyunnu
@js-ky6wu
@js-ky6wu 13 күн бұрын
നിങ്ങൾ അല്ലെ summer media
@amalts635
@amalts635 11 күн бұрын
33വയസുവരെ ജീവിച്ചു 150കിലോമിറ്ററുകൾ അപ്പരം സഞ്ചാരികത്ത എന്നാൽ ഇന്ന് 7വങ്കരകളും ആരാധിക്കുന്ന ദൈവം ഏക സത്യദൈവം ❤
@neenu456
@neenu456 9 күн бұрын
Christanity forbids idol worship! Christanity is based on Judaism. Get your facts right before making videos! Love, peace, and heaven concepts, etc, are in Islam too.
@mathewgeorge3153
@mathewgeorge3153 7 күн бұрын
There is no unknown life in life of Christ, JESUS CHRIST was in Nazareth and go to synagogue and read the Jews Thora and teach the people, with signs and wonders Jesus Christ show that He is son of God YAHOVA not by by the sex but by the word of God.
@georgerollans5222
@georgerollans5222 10 күн бұрын
Jesus Christ was in Israel preaching the gospel and healing the sick until his death. He never came to India. Please read the Bible.
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 92 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 25 МЛН
Waka waka #4 🤣 #shorts
0:15
Adani Family
Рет қаралды 4,1 МЛН
МИША ПЛИТОЧНИК
0:19
KINO KAIF
Рет қаралды 9 МЛН
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 1,1 МЛН
Они поймали того , кто уничтожал их дома
0:40
Ты же девочка 2 👧🏻🤣😋 #comedy
0:26
Fast Family LIFE
Рет қаралды 1,7 МЛН