യേശു സുഖപ്പെടുത്തുന്ന വഴികൾ! | Fr. Daniel Poovannathil

  Рет қаралды 151,699

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

Thiruvalla Bible Convention Day 03
The ways Jesus heals!
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #Melbourne
00:00 Intro
00:31 Fr Daniel Talks

Пікірлер: 129
@jobyjoby7321
@jobyjoby7321 8 ай бұрын
ഈശോ ഞങ്ങൾക്കു നൽകിയ ഏറ്റവും വലിയ സമ്മാനവും അനുഗ്രഹവും ആണ് ഡാനിയേലച്ചൻ.... നന്ദി ഈശോയേ... ഒരായിരം നന്ദി....
@user-nd8oc6nv4i
@user-nd8oc6nv4i 8 ай бұрын
ഞങ്ങളെ എല്ലാവരെയും വിശ്വാസത്തിലേക് നയിക്കണമേ ഈശോയെ
@sylvestermicheal4888
@sylvestermicheal4888 8 ай бұрын
ദാവീദിൻറേ പുത്രാ എന്നിൽ കനിയണമേ കരുണയായിരിക്കണമേ കരകയറ്റണമേ ഇടപെടേണമേ പരിഹരിക്കണമേ ആമ്മേൻ
@RadhaVb-mx1cn
@RadhaVb-mx1cn 8 ай бұрын
എന്നെ സുഖപ്പെടുത്താൻ യേശുവിനു കഴിയും ഞാൻ വിശ്വസിക്കുന്നു ആമേൻ
@freedapeter6805
@freedapeter6805 8 ай бұрын
ദൈവമേ ഞങ്ങളുടെ മകൻ എബ്രഹാംമിനോട് കരുണകാണിക്കണമേ അനുഗ്രഹിക്കേണമേ സുഖപ്പെടുത്തണമേ ആമേൻ
@user-kj6mo2yw7m
@user-kj6mo2yw7m 8 ай бұрын
എൻറെ നിയോഗങ്ങളിൽ ഇടപെടണമേ യേശുവേ പാപിയായ എന്നിൽ കനിയണമേ.
@dulcetofdn5536
@dulcetofdn5536 8 ай бұрын
ഈശോയേ എന്നെകൂടി സുഖപ്പെടുത്താൻ ഓർക്കണേ പൊന്നൂനാഥാ 🙏🏻🙏🏻🙏🏻😭😭
@user-sb3pf2wq8t
@user-sb3pf2wq8t 8 ай бұрын
എന്റെ പിതാവേ എന്റെ ദൈവമെ എന്റെ ഇപ്പോഴത്തെ അവസ്ഥ നീ അറിയുന്നുണ്ടല്ലോ എന്നെ കൈവിടല്ലേ അപ്പാ യേശുവേ സ്തോത്രം യേശുവേ ആരാതന യേശുവേ mahathvam
@molybaby9299
@molybaby9299 8 ай бұрын
സുഖപ്പെടാത്ത മുറിവുകളെ സുഖപ്പെടുത്തി അഭിഷേകത്താൽ നിറയ്ക്കണമേ!
@knightgamer3528
@knightgamer3528 8 ай бұрын
പരിശുദ്ധൽമാവ് എന്റെ പഠിക്കുന്ന മകന്റെ മേൽ എഴുന്നുള്ളിവരാണെമെ 🙏🏻🙏🏻🙏🏻❤️❤️❤️
@suseelajoseph6245
@suseelajoseph6245 8 ай бұрын
എന്നെ സുഖപ്പെടുത്തണേ. ഞങ്ങൾക്ക് ദാനമായി തന്ന മക്കളെയും സുഖപ്പെടുത്തണെ
@irinem2612
@irinem2612 8 ай бұрын
എല്ലാ കാൻസർ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@SheelaThomas6999
@SheelaThomas6999 8 ай бұрын
സംശയാലുക്കളായ ഭർത്താക്കന്മാരെ, ഭാര്യമാരെ സുഖപ്പെടുത്തേണമേ. കുഞ്ഞുങ്ങൾ മുറിയാൻ ഇടയാകരുതേ. മുറിഞ്ഞ കുഞ്ഞുങ്ങളെ സുഖപ്പെടുത്തേണമേ 🙏🙏🙏
@abrahamkattumattam7879
@abrahamkattumattam7879 8 ай бұрын
യേശുവേ എൻ്റെ ഭർത്താവിൻ്റെ കരൾരോഗം എടുത്തു മാറ്റി അനുഗ്രഹിക്കണമേ
@meerajosekizhoor9497
@meerajosekizhoor9497 8 ай бұрын
യേശുവേ എന്റെ കുടുംബത്തിനും എനിക്കും സൗഖ്യം തരണമേ ഞങ്ങളെ സുഖപ്പെടുത്തണമേ ആമേൻ
@aneenajohn4627
@aneenajohn4627 8 ай бұрын
യേശുവേഎന്റെ സ്നേഹ രാജാവേ അങ്ങ് എന്നെ സുഖപ്പെടുത്തണമേ..🙏🏻
@valsammavarghese541
@valsammavarghese541 8 ай бұрын
യേശുവേ പരിശുദ്ദാത്മാവിനെ എന്നിൽ ജ്വലിപ്പിക്കേണമേ 🔥🙏
@RadhaVb-mx1cn
@RadhaVb-mx1cn 8 ай бұрын
അപ്പാ പാപിയായ എന്നോട് കരുണയകേണമേ ഉച്ചിമുതൽ ഉള്ളങ്കാൽ വരെ സൗഖ്യം പ്രാപിക്കാൻ ആഗ്രഹിക്കുന്നു എന്നെ ഒന്ന് തൊടാമോ അപ്പാ നിന്നെ എനിക്ക് വേണം
@lalyag6341
@lalyag6341 8 ай бұрын
ഈശോയെ ഈ പാപിയെ ഒന്ന് തൊടനെ ❤️❤️🙏🙏
@sherlyshibu8531
@sherlyshibu8531 8 ай бұрын
ഈശോയെ നീ എനിക്ക് തന്ന മകനെ നിന്റെ പാതാദിക്കത്തിൽ സമർപ്പിക്കുന്നു അവന്റെ കുറവുകൾ അങ്ങേക്ക് അറിയാമല്ലോ നീ പ്രവർത്തിക്കണം അമ്മേ പ്രാർത്ഥിക്കണേ ആമ്മേൻ നന്ദി നന്ദി പ്രാർത്ഥന കേട്ടതിനാൽ 🙏🙏🙏🌹🌹🌹❤️
@bindhuk9719
@bindhuk9719 8 ай бұрын
ആമേൻ 🙏 പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ....
@asquare7229
@asquare7229 8 ай бұрын
വചനം ജീവന്റെ വെളിച്ചം ആകുന്നു
@jessysamuel2579
@jessysamuel2579 8 ай бұрын
എന്റെ യേശു നാഥാ എന്റെ മോന്റെ രോഗാവസ്ഥ അങ്ങ് കാണുന്നുണ്ടല്ലോ ദൈവമേ.. കരുണ ആയിരിക്കേണമേ 🙏🏼🙏🏼
@anithaabraham1440
@anithaabraham1440 8 ай бұрын
എനിക്ക് കുറച്ചു നാളുകളായി ശരീരത്തിൽ ചൊറിച്ചിൽ ആണ് രാത്രി ആണ് ചൊറിച്ചിൽ കൂടുതൽ മരുന്ന് കഴിക്കുന്നു രോഗത്തിന് കുറവില്ല പുർണ്ണ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കണം
@philominathomas4105
@philominathomas4105 8 ай бұрын
യേശുവേ നന്ദി , പരിശുദ്ധാത്മവേ നന്ദി
@SheelaThomas6999
@SheelaThomas6999 8 ай бұрын
എന്റെ സുബിമോളുടെ ആഗ്രഹം സാധിച്ചുകൊടുക്കേണമേ ❤️🙏
@user-cs8dy3vd4w
@user-cs8dy3vd4w 8 ай бұрын
ബൈബിൾ വായിക്കാനുള്ള ക്യ പ ഫാദറിന്റെ വചന ശ്രുശഷയിലൂടെ തന്നതിന് യേശുവിന് നന്ദി. ഞാൻ എന്നും വചനംപറയുന്നത് കേൾകും...
@snehajose1827
@snehajose1827 8 ай бұрын
❤️❤️Ente Eeshoye I Love My Jesus❤️❤️
@jipsonjames6362
@jipsonjames6362 8 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭😭
@emilyjohnson7038
@emilyjohnson7038 8 ай бұрын
ഈ ശേയെ ഞങ്ങളെ അനുഗ്രഹിക്കണമോ ആ മ്മോൻ
@rincysajeev5996
@rincysajeev5996 8 ай бұрын
എന്റെ യേശുവേ നന്ദി 🙏🙏
@anniegeorge1988
@anniegeorge1988 8 ай бұрын
I am very inspired by Rev Father Daniel's preaching
@pushpavally84
@pushpavally84 8 ай бұрын
Yesuve ente manasinum almavinum etta murivukale sukapeduthename
@lijuliju9422
@lijuliju9422 8 ай бұрын
ആമേൻ 🙏🙏🙏
@user-rd1pz1dq5g
@user-rd1pz1dq5g 8 ай бұрын
Yeshuve sthothram 🙏🙏🙏🙏🙏🙏🙏🙏🙏
@treesasebastian3548
@treesasebastian3548 8 ай бұрын
Amen🙏🙏🙏🙏🙏🙏🙏
@JosmyT-zq3lk
@JosmyT-zq3lk 8 ай бұрын
Jesus i trust in you 🙏🙏
@davisi.v.8957
@davisi.v.8957 8 ай бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤🙏🙏🙏🙏🙏🙏🙏🙏
@divyasuresh959
@divyasuresh959 8 ай бұрын
കർത്താവെ കാത്തോളണമേ
@shaijapathrose2344
@shaijapathrose2344 8 ай бұрын
🙏 🙏 🙏 🙏
@rincythomas6955
@rincythomas6955 8 ай бұрын
God bless you daniel acha🙏🙏🙏🙏💙💙💙💙 യേശുവേ നന്ദി യേശുവേ സ്തുതി
@smanu5554
@smanu5554 8 ай бұрын
amen
@alicesamuel4532
@alicesamuel4532 8 ай бұрын
യേശുവേ നന്ദി
@cpreena3114
@cpreena3114 8 ай бұрын
Thank you Father for the great insights. Hallelujah
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 8 ай бұрын
ഈശോയെ ... സ്തുതിക്കുന്നു 🙏 . ആരാധിക്കുന്നു .... 🙏 മഹത്വപ്പെടുത്തുന്നു ... 🙏 നന്ദി പറയുന്നു ... 🙏 ഈശോയെ ... വചനപ്രഹോഷണം നടത്തുന്ന അച്ഛനെയും ... ടീം അംഗങ്ങളെയും ... സിസ്റ്റേഴ്സിനെയും ... ശുശ്രൂഷയിൽ സഹായിക്കുന്ന എല്ലാവരെയും ... കേൾക്കുന്ന എല്ലാവരെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കേണമേ ... 🙏 ഈശോയെ ... ഒരായിരം നന്ദി 🙏
@daisydaniel4531
@daisydaniel4531 8 ай бұрын
Holy spirit come up on us and have mercy upon us bless our family.hallelujah.
@theodosiamaria745
@theodosiamaria745 8 ай бұрын
Jesus bless Joseph and give Your Holy Spirit and make him whole 🙏 Thank You Jesus Thank You Father Thank Appa 🙏 Thank You Amme Mathave 🙏 ❤️
@sherly_j
@sherly_j 8 ай бұрын
യേശുവേ ലൗ you🙏🙏🙏🙏🙏
@kmsanthajohnson8049
@kmsanthajohnson8049 8 ай бұрын
Ente manasinte sankadangallellam etteduthu enne samaadhanathal nadathaname🙏🙏🙏🙏
@josec3659
@josec3659 8 ай бұрын
Yesuve karuna kanikanamè🙏🙏🙏🙏🙏
@elizabethzacharias7029
@elizabethzacharias7029 8 ай бұрын
Praise the Lord🙏🙏🙏🙏🙏🙏
@josepadinjarel4081
@josepadinjarel4081 8 ай бұрын
Amen. Hallelujah !
@joycyav9520
@joycyav9520 8 ай бұрын
🎉. യേശുവേ കരുണയായിരിക്കണമേ
@merly2362
@merly2362 8 ай бұрын
Thank you Lord for healing me. Amen
@suseelajoseph6245
@suseelajoseph6245 8 ай бұрын
ഈശോയെ ഇത് നേരത്തെ ഞാൻ കേട്ടിരുന്നെങ്കിൽ... ഭർത്താവിനെ സന്തോഷത്തോടെ ഈ ലോകത്തിലെ പറഞ്ഞയക്കമായിരുന്നു. എന്നോട് ക്ഷമിക്കണേ ഈശോയെ ഈശോ.
@FebaJacob-dm1cy
@FebaJacob-dm1cy 8 ай бұрын
Amen thankyou Jesus Abba be with us always and protect us from all difficulties and long term infectious diseases and pain and heal us completely lord.Abba bless us and expand our territory lord.
@athirajiji1405
@athirajiji1405 8 ай бұрын
Praying for healthy family and child
@Sindhupmadhavannair
@Sindhupmadhavannair 8 ай бұрын
Yesuveeee daivaputhraaa paapiyaaya ennodu karuna thonneenamee❤❤❤🙏🙏🙏🙏
@jittymariamjohn9015
@jittymariamjohn9015 8 ай бұрын
🙏Amen
@chinnammajacob5625
@chinnammajacob5625 8 ай бұрын
Amen hallelujah. Praise the Lord 🙏 💖
@joyg1649
@joyg1649 8 ай бұрын
Amen🙏🙏🙏🙏
@ranivarghese8115
@ranivarghese8115 8 ай бұрын
Jesus I love you ,I adore you ,praise you and worship you . Hallelujah hallelujah hallelujah Amen🙏🙏🙏
@salypaul-gc5kq
@salypaul-gc5kq 8 ай бұрын
Praise the Lord.
@srannamaria909
@srannamaria909 8 ай бұрын
Amen Amen🙏🙏🙏💗
@happyvlogs5115
@happyvlogs5115 8 ай бұрын
Amen
@seenasabu6139
@seenasabu6139 8 ай бұрын
Fill me with soul
@JacobAntony-sl7br
@JacobAntony-sl7br 8 ай бұрын
Amen hallelujah hallelujah hallelujah👃👃👃👃👃🌹🌹🌹🌹🌹
@jenetanandan5189
@jenetanandan5189 8 ай бұрын
Eeshoye Aradhana eeshoye Aradhana mahathwam aviduthey njanam nirakanamey amen 🙏 ♥️
@lincysijo5204
@lincysijo5204 8 ай бұрын
Amen.
@shaletmartin2462
@shaletmartin2462 8 ай бұрын
Amen hallelujah hallelujah hallelujah Ava Maria 🌹🕊️🌹
@binufrancis8174
@binufrancis8174 8 ай бұрын
Jesus l love you. ❤❤
@suseelajoseph6245
@suseelajoseph6245 8 ай бұрын
ഇനിയും സമയം വൈകിയിട്ടില്ല ഒരു നല്ല ധ്യാനം കൂടാൻ അനുവദിക്കണെ ഈശോ ഇടപെടനെ
@deepaousephachan9518
@deepaousephachan9518 8 ай бұрын
Jesus bless me and my surroundings 🙏
@gigimathew4556
@gigimathew4556 8 ай бұрын
🙏🙏🙏
@valsalakrishnadas9247
@valsalakrishnadas9247 8 ай бұрын
Praying for world evangelization
@sindhuajay1165
@sindhuajay1165 8 ай бұрын
യേശുവേ നന്ദി... 🙏🏻
@anilasabu3682
@anilasabu3682 8 ай бұрын
Eshoye arathana 🙏🏻 eshoye arathana 🙏🏻🙏🏻
@pushpaodackal4863
@pushpaodackal4863 8 ай бұрын
Amen 🙏🙏🙏🌹🌹🌹
@chinnammajacob5625
@chinnammajacob5625 8 ай бұрын
Amen hallelujah. Praise the Lord 🙏
@jamesmd100
@jamesmd100 8 ай бұрын
100%👌
@reenafernandez2186
@reenafernandez2186 8 ай бұрын
Most beautiful and inspiring talk tnq H Spirit,Praise you
@ansammaphilip6977
@ansammaphilip6977 8 ай бұрын
Thank you father for your Talk.
@silvip7509
@silvip7509 8 ай бұрын
❤❤❤
@renisaju2936
@renisaju2936 8 ай бұрын
Fr please pray for my family and children praise the lord hallelujah from Bihar ❤️🙏
@sinisanthosh5228
@sinisanthosh5228 8 ай бұрын
ആമേൻ
@maryjose3409
@maryjose3409 8 ай бұрын
Praise the lord Amen hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥
@athirajiji1405
@athirajiji1405 8 ай бұрын
Thankyou Jesus for all the blessings
@jithinkfrancis8473
@jithinkfrancis8473 8 ай бұрын
Amen 😍😍😍🌹🌹🌹🙏
@alphonsajohny5269
@alphonsajohny5269 8 ай бұрын
🙏🙏🙏🙏 Amen 🙏
@Beena870
@Beena870 8 ай бұрын
Holy spirit please come our home
@theresascaria1940
@theresascaria1940 8 ай бұрын
It is true. Hallelujah hallelujah hallelujah hallelujah hallelujah
@reenaanil7534
@reenaanil7534 8 ай бұрын
Amen 🙏🙏🙏
@lillyjose4288
@lillyjose4288 8 ай бұрын
🙏🙏❤👍
@sreekuttyjoseph9898
@sreekuttyjoseph9898 8 ай бұрын
Amen ❤
@annammamathai3377
@annammamathai3377 8 ай бұрын
Praise the lord. Amen❤❤❤❤❤
@shinyvarghese561
@shinyvarghese561 8 ай бұрын
God please help us
@ponnammamathew7806
@ponnammamathew7806 8 ай бұрын
Praise the lord 🙏🙏🙏🎉
@mariyammajonh5704
@mariyammajonh5704 8 ай бұрын
Eente Krthavum Eente Diyvavuma Kievidalla Appppppppa ❤❤❤❤❤❤❤
@celinemathew104
@celinemathew104 8 ай бұрын
Pray for us
@jancyabraham4004
@jancyabraham4004 8 ай бұрын
Hallelujah 🕊🙏🏻
DO NOT BE DECEIVED. FR DANIEL POOVANNATHIL
1:17:19
FR DANIEL POOVANNATHIL OFFICIAL
Рет қаралды 305 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 33 МЛН