No video

യേശുദാസിന്റെ പ്രതിഫലം കേട്ട് സകലരും ഞെട്ടി | ആർത്തി കാണിച്ച് അവസാനം ഉള്ളതും കൂടെ പോയി

  Рет қаралды 327,973

Master Bin

Master Bin

7 ай бұрын

Visit Us: masternewskerala.com/
Follow us on:
Facebook: / masterbinofficial
Instagram: / masterbinofficial
Website: masternewskerala.com/
#mohanlal #laletan #lalettan #mizhikalsakshi #sukumari #sukumariamma #sabusargam #yeshudas#yesudas #dakshinamoorthy

Пікірлер: 548
@anooprejani
@anooprejani 6 ай бұрын
യേശുദാസിന്റെ കലയുടെ മൂല്യം വിലമതിക്കാനാവുന്നതല്ല. .. കാരണം അദ്ദേഹത്തെപ്പോലെ തനിക്കു നൈസർഗികമായി ലഭിച്ച കഴിവിനെ ഇത്രയും കാത്തുസൂക്ഷിച്ച മറ്റൊരു കലാകാരനില്ല.
@tabasheerbasheer3243
@tabasheerbasheer3243 6 ай бұрын
ദാസേട്ടന് പകരം ദാസേട്ടൻ മാത്രം
@philipjoseph7116
@philipjoseph7116 7 ай бұрын
ഞെട്ടാന്‍ മാത്രം വല്യ പ്രതിഫലം ഒന്നുമല്ലല്ലോ ഇത്.
@OliverJames007
@OliverJames007 7 ай бұрын
അന്ന് വലിയ തുക ആണ്
@philipjoseph7116
@philipjoseph7116 7 ай бұрын
@@OliverJames007 ' ശ്യാമരാഗം ' പിടിച്ചിട്ട് ഒരു പതിറ്റാണ്ട് പോലും ആയിട്ടില്ലല്ലോ ?
@philipjoseph7116
@philipjoseph7116 7 ай бұрын
@@OliverJames007 സിനിമാ നിര്‍മാണം ചിലവേറിയതാണ്. ചിലവു കുറയ്ക്കണമായിരുന്നെങ്കില്‍ ഇങ്ങോട്ടു കാശു തന്നു പാടുന്ന strugglers നെ നോക്കണം. legends നെ വിളിച്ചിട്ട് bargain ങ് നടത്തുന്നത് ശരിയല്ല. മര്യാദയ്ക്ക് മലയാളം പാടാന്‍ അറിഞ്ഞു കൂടാത്ത ഉദിത് നാരായണനേപ്പോലുള്ളവരെ ലക്ഷങ്ങളും വിമാനക്കൂലിയും കൊടുത്ത് കൊണ്ടുവന്ന് പാടിക്കുമ്പോള്‍ ഈ സാമ്പത്തിക അച്ചടക്കം ഒന്നും കാണാറില്ല.
@OliverJames007
@OliverJames007 7 ай бұрын
@@philipjoseph7116 മിഴികൾ സാക്ഷി ആണ് 2008
@anjanagosh2110
@anjanagosh2110 6 ай бұрын
ചേർത്തലയിലെ പ്രശസ്തമായ ഒരു ദേവീക്ഷേത്രത്തിൽ യേ ശുദാസിന്റെ പാട്ട് റെക്കോർഡിങ്ങിന് വന്നപ്പോൾ,, ഒരാഴ്ചയോളം കഷ്ടപ്പെട്ട് ട്രാക് ഉണ്ടാക്കിയ കലാകാരന്മാർക്ക് ഒന്നും കൊടുക്കാതെ ഇദ്ദേഹംകിട്ടിയതുമകൊണ്ട് പൊയ്ക്കളഞ്ഞതായി കേട്ടിട്ടുണ്ട്,,30 വര്ഷങ്ങള്ക്കു മുൻപ്,, പിന്നീട്‌ടോരിയ്ക്കലും യേശുദാസിനെ വിളിച്ചിട്ടില്ല
@glerysequeira9522
@glerysequeira9522 6 ай бұрын
Ellavarkum ithupolulla anubhavamanu adhehathil ninnum.
@hariparavoor566
@hariparavoor566 6 ай бұрын
Track പാടിയവർക്ക് യേശുദാസ് എന്തിന് പൈസ കൊടുക്കണം? വിഡ്ഢിത്തം വിളമ്പല്ലേ!
@user-ep1et5rb9o
@user-ep1et5rb9o 6 ай бұрын
ട്രാക്ക് പാടുന്ന കൂലി കൊടുക്കേണ്ടതു ഗായകനല്ല .പ്രൊഡൂസറാണു
@lisflos1983
@lisflos1983 6 ай бұрын
Absolutely correct. Now scrap.
@user-ep1et5rb9o
@user-ep1et5rb9o 6 ай бұрын
യേശുദാസ്നെ വിളിച്ചില്ലെങ്കിൽ ഉം അദ്ദേഹത്തിനു പരാതിയില്ല.ധാരാളം പാട്ടുകളും ഗാനമേളകളും ഉള്ള കാലം.എങ്ങും തിരിഞ്ഞു നോക്കേണ്ട.
@user-mi4vg4yl9y
@user-mi4vg4yl9y 6 ай бұрын
സിനിമ ഏതാനും മാസങ്ങൾ ജീവിക്കും.പിന്നീട് ഇല്ല. ഒരു ഗാനം ഒരിക്കലും മരിക്കുന്നില്ല.
@jarishnirappel9223
@jarishnirappel9223 6 ай бұрын
അതെ
@user-zq9zw3rr7l
@user-zq9zw3rr7l 6 ай бұрын
സർക്കാർ ജീവനക്കാർ കൈക്കൂലി കൃത്യമായ തുക ചോദിച്ചു വാങ്ങുന്ന ഈ കാലത്ത് ഗായകൻ പ്രതിമലം ചോദിച്ചത് ക്രിമിനൽ കുറ്റമാണല്ലെ? തനിക്ക് ഇവിടിരുന്നു കുരയ്ക്കുന്നതിന് കൂലി എത്രയാ? എജ്ജാതി സാധനങ്ങൾ?
@user-rq6jg7kz1u
@user-rq6jg7kz1u 6 ай бұрын
😂😂das is good singer but bad humen
@sunisobhanan5327
@sunisobhanan5327 5 ай бұрын
👍
@Arjun-ej7fj
@Arjun-ej7fj 4 ай бұрын
@@user-rq6jg7kz1ukannu kaanatha sathesh sathyan (sathyan mashinte makan) americayil kond poyi chikilsichitund yesudas… satheesh thanne parayunna youtube video und
@sree4607
@sree4607 6 ай бұрын
യേശുദസിന്റെ ശബ്ദത്തെ അറിയുന്നവർക്ക് അദ്ദേഹം ചോദിക്കുന്നതിലും കൂടുതൽ പ്രതിഫലം കൊടുക്കാനല്ലേ തോന്നു, പഴയകാല ചിത്രങ്ങളിൽ അദ്ദേഹം പാടാത്ത ഒരു പാട്ടുപോലും കാണുവോ എന്ന് സംശയമാണ്, ആ ശബ്ദം എത്ര കേട്ടാലും മതിയാവില്ല,
@parameswarankk1498
@parameswarankk1498 6 ай бұрын
1q1bol 2😊
@user-pf6ns1wn3j
@user-pf6ns1wn3j 6 ай бұрын
സംശയിക്കണ്ട,, ഒരുപാട് പാട്ടുണ്ട് അദ്ദേഹം പാടാത്തത്
@bindhusr2025
@bindhusr2025 6 ай бұрын
യേശുദാസിന്റെ മനോഹരമായ ശബ്ദസൗകുമാര്യത്തിനെ വെല്ലാൻ ഇന്ന് ലോകത്തിലാരുമില്ല. സിനിമയിൽ അഭിനയിക്കുന്ന നായകന്മാരെക്കാൾ കൂടുതൽ പ്രതിഫലം കൊടുക്കേണ്ടത് അദ്ദേഹത്തിനാണ്. അദ്ദേഹത്തിന് പണത്തിനോട് അത്യാർത്ഥി ഇല്ലാത്തതുകൊണ്ടാണ് നായകന്മാർക്ക് കോടികൾ വാരിക്കൊടുക്കുന്ന പ്രൊഡ്യൂസറാന്മാരിൽ നിന്നും പിച്ചക്കാശും വാങ്ങി അദ്ദേഹം പോകുന്നത്. എന്നിട്ട് ആ പണംകൂടി തട്ടിയെടുക്കുന്ന കള്ളന്മാർ!
@komalamm4071
@komalamm4071 6 ай бұрын
Athinu aline nokki venam kanakjuparayan..ayalku kllathathum athu thanne..ennu kettittund..sridum oru mungananayumilla.moorthi sarinodu okke anghane kanakjuparayamo..arthi pandaram..
@user-ls4pd3du9o
@user-ls4pd3du9o 4 ай бұрын
നീ എവിടെ കിടന്നു നായിന്റെ മോനെ യേശുദാസിന്റെ ശബ്ദത്തിന് നിനക്ക് വിലമതിക്കാൻ പറ്റുമോ അവനെപ്പറ്റി ഒരു വാക്കുപോലും നീ അനാവശ്യമായി ഉച്ചരിക്കരുത് നിനക്ക് പാവം മോചിച്ചു പോലും കിട്ടത്തില്ല യേശുദാസ് ഉള്ളതുകൊണ്ട് ഇന്ന് ദൈവങ്ങൾ വരെ കണ്ണുതുറക്കുന്നത്
@shambureeshanm.n1793
@shambureeshanm.n1793 6 ай бұрын
സിനിമനടന്മാർക് കോടികൾ കൊടുക്കാം യേശുദാസ് അതിലും വളരേ മേലെതന്നെയാണ് വിലമതിക്കാനാകാത്ത വിലയുണ്ട് യേശൂദാസിന്
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 6 ай бұрын
പക്ഷെ സ്വമീടെ പട്ടായതുകൊണ്ട് പരമാവധി കുറക്കാനും നോക്കാം പക്ഷെ ദ്സേട്ടേൻപാട്ടു പാടിയാൽ ആ പാട്ട് ലക്ഷങ്ങൾക് വിൽക്കാൻ പറ്റും ആശബ്ദത്തിൽ കേൾക്കുബോൾ അതൊന്നു വേറെതന്നെ എത്രയോതട്ടിൽ മേലെയാണ്
@rajalakshmip8198
@rajalakshmip8198 6 ай бұрын
പണ്ട് ഒരു സിനിമ വിജയിക്കണമെങ്കിൽ ദാസേട്ടൻ്റെ പാട്ടും നസീറിൻ്റെ നായക വേഷവും must ആയിരുന്നു
@pauljoseph2811
@pauljoseph2811 6 ай бұрын
പൊട്ടി പൊളിഞ്ഞു പാളീസായ സിനിമയിൽ പോലും യേശുദാസ് പാടിയ ഇന്നും ആസ്വദിക്കുന്ന നൂറുകണക്കിന് പാട്ടുകൾ ഉണ്ട്.
@tlk4js126
@tlk4js126 6 ай бұрын
AN AMAZING SONG !! പ്രേം ദാസ് ഗുരുവായൂർ ,രമേശ് നാരായണൻ . ദാസേട്ടൻ ചേർന്നപ്പോൾ ...WOW !! kzfaq.info/get/bejne/jK53Y6ijtJy0pmQ.html
@rakhiv822
@rakhiv822 6 ай бұрын
മറ്റുള്ളവർ പാടിയ പാട്ടുകളും ഇന്നും ആസ്വദിക്കുന്നുണ്ട്.
@deleshkrishnan7223
@deleshkrishnan7223 6 ай бұрын
ദാസേട്ടന്റെ കുറ്റം പറഞ്ഞു ടൈറ്റിൽ ഇട്ടാൽ അദ്ദേഹതെ ബഹുമാനിക്കുന്നവരും.. അസൂയക്കാരും എല്ലാം video നോക്കും... ഇത് ഒരു ഹോബി ആണ് ഓരോതൻമാർക്ക്
@Jobishjobi06-tn7jb
@Jobishjobi06-tn7jb 6 ай бұрын
പാട്ടുകൾ കൊണ്ടാണ് പല സിനിമകളും വിജയിക്കുന്നത് അതും ദാസേട്ടൻ തന്നെ പാടണം ഒരു പാട്ടിന് ശരിക്കും ഒരു കോടി ദാസേട്ടന് കൊടുക്കാം ഇവിടെയുള്ള സിനിമാനടന്മാർ മേടിക്കുന്നത് വച്ചുനോക്കുമ്പോൾ തുച്ഛമായ പൈസയാണ്
@jayendrannarayanan924
@jayendrannarayanan924 6 ай бұрын
ഏത് സിനിമയും വിജയിപ്പിക്കുന്ന മുഖ്യ ഘടകം ആ സിനിമയിലെ മികച്ച ഒരു ഗാനം ആണ് സിനിമ മറന്നാലും ഗാനംങ്ങൾ ജനങ്ങൾ മറക്കുന്നില്ല ഒരിക്കലും ഇവിടെ ഗായകന് അർഹിക്കുന്ന പ്രതിഫലം കൊടുത്തിട്ടിട്ടില്ല നായകന് കോടികൾ കൊടുക്കും പക്ഷേ ദാസ് ആയിരങ്ങൾ ചോദിച്ചതാണ് കുറ്റമായിപ്പോയിയത്
@anilbn4889
@anilbn4889 6 ай бұрын
ആ കാലത്തെ 50000 •inne
@anilnair8771
@anilnair8771 6 ай бұрын
ചോദിക്കുന്നതിനും ഒരു മര്യാദയൊക്കെയുണ്ട്. അമ്പതിനായിരം രൂപയിൽ നിന്ന് 2000 രൂപ കുറയ്ക്കാനുള്ള ദാരിദ്ര്യം പിടിച്ച മനസ്സ് ഒന്ന് കാണണം.
@nkgopalakrishnan7309
@nkgopalakrishnan7309 6 ай бұрын
@@anilbn4889 2008 was the year. The amount 50000 was not that too much.
@adonemusic1
@adonemusic1 6 ай бұрын
എങ്കിൽ ആ സിനിമ വിജയിപ്പിക്കാൻ ആ song ഉണ്ടാക്കിയ മ്യൂസിക് ഡയറക്ടർക്കു എന്ത് തേങ്ങാ ആണ് കൊടുക്കുന്നത് ?? അതിന്റെ നാലിൽ ഒന്ന്
@navaspj1397
@navaspj1397 6 ай бұрын
50000 പകരം ഒരു കോടി കൊടുത്താൽ ദാസിന്റെ പോലുള്ള ഒരു ശബ്ദമോ പെർഫെക്ടായി . പാടാൻ കഴിയുന്ന ഒരാളേയോ പകരം കിട്ടോ -- ? ചെറുപ്പം മുതൽ വർഷങ്ങൾ സംഗീതം പഠിച്ച് . പ്രാക്ടീസ് ചെയ്ത് . തൊണ്ട സൂക്ഷിച്ച് . ഒരു പാട് ത്യാഗങ്ങൾ സഹിച്ചതിന്റെ മൂല്യം ഓരോ പാട്ടിന് പിറകിലും ഉണ്ട്. രണ്ടോ മൂന്നോ സിനിമ ഹിറ്റായാൽ ഇന്നലെ വന്ന ചില നടൻമാർ കോടികൾ പ്രതിഫലം ചോദിക്കുന്നത് കേൾക്കാം. അവർക്ക് ഒക്കെ പകരം വേറെ ആളുണ്ട്. ദാസിന് പകരം വേറെ ഒരാൾ ഇല്ല. സ്വർണ്ണവും ചെമ്പും അതിനെ കുറിച്ച് ബോധമുള്ളവർക്കേ അത് തിരിച്ചറിയാൻ കഴിയൂ.
@user-rq6jg7kz1u
@user-rq6jg7kz1u 6 ай бұрын
😅😅😅dasappan is good singer but....not good character
@mohananpv8191
@mohananpv8191 6 ай бұрын
ആയിരം വർഷം കഴിഞ്ഞാലും ദാസേട്ടനെ പോലെ ഒരു ഗായകൻ ഉണ്ടാകാൻ പോകുന്നില്ല. ദാസേട്ടന്റെ ആ ലെവൽ അതൊന്നും പറയാതിരിക്കാൻ വയ്യ അത്രയും മുകളിൽ ആണ് ദാസേട്ടന്റെ സ്ഥാനം
@user-zw5oh6xq5m
@user-zw5oh6xq5m 6 ай бұрын
കഴിവുള്ളവർക്ക് പ്രതിഫലം വാങ്ങാം, അത് കേട്ട് ഞൊട്ടാൻ കുറെ എണ്ണം 😂😂😂🤣🤣🤣
@satheeshpai6295
@satheeshpai6295 6 ай бұрын
POTAN.MARE.....😄😀😜😋
@KaalaDhaaran-ub5cj
@KaalaDhaaran-ub5cj 6 ай бұрын
അദ്ദേഹം എന്തും ആവട്ടെ - ആ ശബ്ദം, ആലാപനം... അമൂല്യമാണ്
@csatheesc1234
@csatheesc1234 6 ай бұрын
മനുഷ്യത്വം ഇല്ലെങ്കിലും എത്ര ക്രൂരൻ ആയാലും അല്ലേ
@moideenka8395
@moideenka8395 6 ай бұрын
അയാളുടേത്തിലും നല്ലത് ജയചന്ദ്രന്റെ ആണ്
@Sanal-gu7li
@Sanal-gu7li 6 ай бұрын
​@@moideenka8395 അത് നീ അങ്ങ് തീരുമാനിച്ച മതിയോ 🤣
@user-xh4dw7cx7g
@user-xh4dw7cx7g 6 ай бұрын
ചില വ്യക്തികളെ ആദ്യ സിനിമയിൽ ക്ലോസ്സപ് സീനുകളിലൂടെ പ്രേക്ഷക മനസ്സിലേക്ക് കൊടുത്താൽ പ്രേക്ഷകർക്ക് ഉണ്ടാകുന്ന ശക്തമായ തോന്നൽ ഉണ്ടാവുന്നു. ഇയാളാണ് ഏറ്റവുഠ നല്ല അഭിനേതാവ് എന്ന്, അങ്ങിനെ അവരുടെ മക്കളേയുഠ അവർ അതറിയാവുന്നതുകൊണ്ട് അപ്രകാരഠ അതേ ടെക്നിക് ഉപയോഗിച്ച് ശ്രദ്ധിപ്പിക്കുന്നു. ഇത് സഠവിധായകന്റെ ഒരു വലിയ ചതി മാത്രമാണ് സുഹൃത്തേ, എത്രയെത്ര നല്ല കലാകാരൻ മാരാണ് ഇതാകാരണഠ ജനങ്ങൾക്ക് ഇഷ്ടപ്പെടാതെ പോകുന്നത്.ഇത് ഒരു ഗുരുത്വഠ എന്നൊന്നുഠ പറഞ്ഞുകൂടാ.ഇത് ഒരു ചതി മാത്രമാണ്.സഠവിധായകർ പ്രേക്ഷക മനസ്സിലേക്ക് കൊടുക്കൂന്ന മാനസീകരോഗഠ കൊണ്ട് സൂപ്പർ സ്റ്റാറുകൾ ഉണ്ടാവുന്നു. കാരണഠ ഞാൻ ലെൻസിനെ ക്കുറിച്ച് പഠിച്ചിട്ടുണ്ട് .ഞാൻ തിരക്കഥയുഠ കഥയുഠ എഴുതിയവനാണ്.മോഹൻലാലോ,മമ്മുട്ടിയോ,രജനീകാന്തോ, കമലഹാസനോ ആരുഠ തന്നെ ഒരീശ്വരൻേയുഠ അവതാരങ്ങളല്ലതന്നെ.കമലഹാസൻ ശ്രീകൃഷ്ണാവതാരമായിരുന്നു. പക്ഷെ അയാളുടെ ഭക്ഷണശൈലി ദൈവത്തിൽനിന്നുഠ അദ്ദേഹത്തെ അകറ്റിക്കഴിഞ്ഞു. പിന്നെയെന്തിനവരെ പൊതുവായി പുകഴ്ത്തി പ്പറയുന്നു.ദൈവത്തെ പുകഴ്ത്തൂ ,ക്ഷേത്രത്തിൽ പോകുമ്പഠ ഷർട്ടഴിച്ചിടുന്നതിന്റെ തത്വഠ മനസ്സിലാക്കൂ, അറ്റ്ലീസ്റ്റ് ഷർട്ടെങ്കിലുഠ അഴിക്കൂ.പിന്ന ശരീരത്തിൽ നിന്നുഠ പുറത്ത്കടന്ന് ക്ഷേത്രത്തിൽ പോകൂ.
@thomasjosejosephjose7036
@thomasjosejosephjose7036 7 ай бұрын
കാശില്ലാത്തവൻ യേശുദാസിനെ വിളിക്കാൻ പോകണ്ട ഇയാൾക്ക് ഒത്തിരി ലാഭം കിട്ടിയാൽ യേശുദാസിനെ വിളിച്ച് വീതം കൊടുക്കുമോ
@stanlyxavier4151
@stanlyxavier4151 6 ай бұрын
എന്തിനാ നമ്മൾ കേരളീയരുടെ അഭിമാനമായ, സ്വന്തം കഴിവും ദൈവാനുഗ്രഹവും കൊണ്ടുമാത്രം ഉയരങ്ങളിൽ എത്തിയ ഈ വ്യക്തിയെ ഇങ്ങനെ കരിതേച്ചു കാണിക്കുന്നത്. എന്തെങ്കിലും കുറ്റവും കുറവും അദ്ദേഹത്തിനുണ്ടെങ്കിലും പൊറുക്കാൻ പറ്റാത്ത യാതൊന്നും നമ്മുടെ ആരുടെയും അറിവിൽ അദ്ദേഹം ചെയ്തിട്ടുമില്ല. പിന്നെ അദ്ദേഹത്തിന്റെ വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങൾ പൊക്കി എടുത്തിട്ട് വാർത്തയാക്കുന്നതിനോട്, നിലവാരത്തോടെ ചിന്തിക്കുന്നവർ യോജിക്കുമെന്നും തോന്നുന്നില്ല. ഈ പറയുന്നവൻ ഒക്കെ ഒരു കുറ്റവും കുറവും ഇല്ലാത്തവൻ ആയതു കൊണ്ടായിരിക്കും ഇങ്ങനെയുള്ള content-ഉം ആയി വന്നു ചില്ലറ ഉണ്ടാക്കാൻ നോക്കുന്നത്. എതായാലും ഒന്നേ പറയാനുള്ളു, പൂർണ്ണ ചന്ദ്രനെ നോക്കി പട്ടി എത്ര തവണ കുരച്ചാലും ഒരു പ്രയോജനവുമില്ല. ഞങ്ങളെ പോലുള്ളവരുടെ മനസ്സിൽ ഇപ്പോഴും അദ്ദേഹത്തിന്റെ സ്ഥാനം വളരെ ഉയരെതന്നെയാണ് ❤❤❤
@minimathew7572
@minimathew7572 6 ай бұрын
Well said... Dasettan❤️❤️❤️❤️അദ്ദേഹത്തിന്റെ പാട്ട് കേൾക്കാതെ എനിക്ക് ഉറക്കം വരില്ല ❤ദൈവമേ, അദ്ദേഹത്തിന് ആയുസും ആരോഗ്യവും കൊടുക്കണേ... ഞാൻ മരിച്ചാൽ miss ചെയ്യുന്ന കാര്യങ്ങളിൽ ഒന്നു എന്റെ ദാസേട്ടന്റെ പാട്ട് ആയിരിക്കും... ❤️അദ്ദേഹം മോഷ്ടാവോ കൊലപാതകിയോ തീവ്രവാദിയോ പെണ്ണ് പിടിയനോ ഒന്നുമല്ലല്ലോ... തെറ്റും കുറ്റവും ഇല്ലാത്ത മനുഷ്യർ ആരാണുള്ളത്... I love u dasetta..... ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏
@Harikrishnan-hf8lf
@Harikrishnan-hf8lf 6 ай бұрын
Worthless to comment about remuneration towards a legend's singing that is priceless 😊
@Dong_Hwa23
@Dong_Hwa23 6 ай бұрын
സത്യത്തിൽ യേശുദാസ് ചോദിച്ച പ്രതിഫലം വളരെ കുറഞ്ഞു പോയി. അദ്ദേഹം തന്നെ സ്വന്തം വില കളഞ്ഞു.
@sathyapalakan
@sathyapalakan 7 ай бұрын
കംബോജി ഇറങ്ങിയത് 2017 ൽ . അന്ന് ദാസേട്ടൻ 50000 വാങ്ങിയതാണോ വല്യ കാര്യം ?
@josepd8426
@josepd8426 5 ай бұрын
Yesudas 50000 വാങ്ങുന്നത് നിസ്സാര തുകയാണ് അദ്ദേഹത്തിന്റെ status പ്രകാരം... Bolliwood ഇൽ newgen singers വരെ 5 ലക്ഷത്തിന് മേലെയാണ് ഒരു പാട്ടിനു വാങ്ങുന്നത്..
@bijueranthanam4510
@bijueranthanam4510 6 ай бұрын
ഈ ശദ്ധത്തിന് ഒരെ ഒരു ആളെ ഉളളു ദാസേട്ടൻ ഈ പ്രതിഫലത്തിൽ പാടിയത് തന്നെ തീരെ കുറവാണ് മറ്റുളളവർ പാടിയിരുന്നു എങ്കിൽ സിനിമ മറക്കുമ്പോൾ പാട്ടും മറക്കും ഈ ശദ്ധം കേൾക്കുന്ന വ്യക്തി മരണം വരെ മറക്കുകയില്ല
@albinea9144
@albinea9144 7 ай бұрын
ഇന്ത്യയിൽ പല ഗായകന്മാരും ലക്ഷങ്ങൾ വാങ്ങുമ്പോൾ. ദാസ് സാർ 50000 വാങ്ങിയതാണോ വല്യ സംഭവം. അദ്ദേഹത്തിന്റെ പട്ടിന് ഒരു കോടി കൊടുത്താലും അതൊരു സംഭവം അല്ല
@Inf_Fogee_Shorts
@Inf_Fogee_Shorts 6 ай бұрын
യേശുദാസ് തന്നെ പാടണം എന്ന് നിർബന്ധം പിടിച്ചിട്ടല്ലേ എന്നെ വിളിച്ചായിരുന്നു എങ്കിൽ ഞാൻ വന്നേനെ.
@pradeepphilip7151
@pradeepphilip7151 6 ай бұрын
ദാസേട്ടൻ പാട്ട് പാടിയാൽ കേൾക്കാൻ ആളുണ്ട് പാട്ടിന് കിട്ടുന്ന പെർഫെക്ഷൻ അത് ആര് പാടിയാൽ കിട്ടും. ദൈവം കൊടുത്ത ഒരു സ്വരം അത് ആർക്കാണ് വേറെ ഉള്ളത്.ഒരു ലക്ഷം കൊടുത്താലും എന്തു നഷ്ടം...
@lissythomas6529
@lissythomas6529 6 ай бұрын
അഭിജിത് കൊല്ലം. കേട്ടിട്ടുണ്ടോ ആ കൊച്ചന്റെ പാട്ട്
@rajeevrajan8899
@rajeevrajan8899 6 ай бұрын
അത്‌ ദാസേട്ടൻ ആകില്ല... ബ്രോ ​@@lissythomas6529
@corefighter-yr2024
@corefighter-yr2024 6 ай бұрын
@@lissythomas6529ആ കൊച്ചൻ യേശുദാസിനെ പോലെയോ അതിലും മേലിലോ പാടുമോ……🤔
@vknair1
@vknair1 6 ай бұрын
The voice and singing of Yesudas are Superb .It is Divine His dedication to music make a song perfect .So his songs are invaluable ,can not be bargained ,still it is his choice to make some adjustment .Others't cant find fault with.Even after many years during his era of singing we can't find such a Ganagandharvan so far .My life was growing along with his songs as my age is less than about 6 years of sri Yesudas and in younger days I was eager to hear every new song of new films but not the movie.At that time many movies became successful with super songs of yesudas and some other singers like S. Janaki ,P Suseela etc.
@pandalamganesh
@pandalamganesh 6 ай бұрын
50000 or 100000 is not at all a big amount for the Celestial Singer of the Universe Yesudas, the Gaana Gandharvan. He is GREAT GREAT GREAT 🙏
@lisflos1983
@lisflos1983 6 ай бұрын
Celestial asshole now. Too much show up now. SPB was a genuine personality. God took him fast. This devil will continue on this earth.
@valsammacr4741
@valsammacr4741 6 ай бұрын
ഈ ഭൂമിയിൽ യേശുദാസിന്റെ ശബ് ദത്തിന് ഒപ്പംവെക്കാൻ ആ സ്വരം മാത്രം 👍🙏🏻
@Chank3113
@Chank3113 5 ай бұрын
ചുമ്മാ. തെറ്റിദ്ധാരണ മാത്രം ആണത്.
@SajuCj-zk3ci
@SajuCj-zk3ci 5 ай бұрын
Aaru paranju boomyeel yesudas allthe verea singer ell annu brother TV onnum kannunilla annu karuthunu marcos, mg Sreekumar , jayachandran world famous and world Top greatest singer SP Balasubramaniya evaride song kelkunundo , kettuvo peeneedu parayula yesudas annu good singer annu yesudas stage show paddumo glas roomil mathram padum iam nerathe sujeepeecha singer mar glass roomilum, stage programme ok thakarthu padum ok, ok, ok
@അർജുൻ
@അർജുൻ 6 ай бұрын
യേശുദാസ് എന്ന പേര് ഉച്ഛരിക്കാൻ നിനക്ക് എന്താടാ അർഹത
@mridulam4544
@mridulam4544 6 ай бұрын
ഗാനം നന്നാകാൻ യേശുദാസിന്റെ ശബ്ദം വേണം. പ്രതിഫലം ചോദിക്കാൻ പാടില്ല പോലും! സുപ്രീം കോടതിയിൽ കേസിനു പോയാൽ വക്കീലിനു ലക്ഷങ്ങൾ പ്രതിഫലം കൊടുക്കുന്നതിൽ യാതൊരു ദണ്ണ വുമില്ല! പാട്ടു പാടൽ എന്താ തൊഴിലല്ലേ?!
@georgejohn2959
@georgejohn2959 6 ай бұрын
Paranjathu sathyam aanengil swantham guruvinodu ayyal kaanichathu shari aayilla.😮
@mridulam4544
@mridulam4544 6 ай бұрын
@@georgejohn2959 ദക്ഷിണാമൂർത്തി അല്ലല്ലോ നിർമ്മാതാവ്! അദ്ദേഹം നിർമ്മാതാവിനു വേണ്ടി ജോലി നിർവ്വഹിക്കുന്ന സംഗീതസംവിധായകൻ, യേശുദാസ് നിർമ്മാതാവിനു വേണ്ടി ജോലി നിർവ്വഹിക്കുന്ന ഗായകൻ. രണ്ടു ജോലിക്കാർ, അത്ര തന്നെ. വ്യക്തിജീവിതത്തിൽ യേശുദാസ് ഗുരുവിൽ നിന്നും പണം ഈടാക്കുന്നില്ലല്ലോ!
@annievarghese6
@annievarghese6 6 ай бұрын
ഇപ്പോൾ യേശുദാസിനെക്കുറിച്ചപവാദം യൂട്യൂബിൽ പറഞ്ഞു വ്യൂവേഴിനെ ഉണ്ടാക്കി പണം പിടുങ്ങുന്ന ഒരു മാഫിയ കേരളത്തിൽ ഉണ്ട ഇതിനെതിരെ ശക്തമായി പ്രതികരിക്കണം ഊളകൾ
@vinodnarayanan831
@vinodnarayanan831 6 ай бұрын
യേശുദാസിനു കൊടുത്ത ആ പ്രതിഫലം 50000 ആണെങ്കിൽ അതു വളരെ കുറവാണു. അത്രക്കും അമൂല്യമാണ് ആ ശബ്ദം.
@ravindranputhenpurayil
@ravindranputhenpurayil 6 ай бұрын
8:08 Actually compared to other hindi singers Rs50000 is not at all high.But they also get royalties from the recording company. That is their other income.But that also they got by fighting with the recording company.Kishore Kumar and Lata Mangeshkar were the singers who fought from the front.And another income is the tour to foriegn countries where they may be getting lakhs for their tour.Yesudas regularly go to Singapore, U.S U.K etc where the malayali organisations are behind this venture.Not only Yesudas he also takes a female singer of not much high stature and also the big orchestra.The organisers make such an amount as the main transaction is in dollars.Also in cities like Mumbai Kolkata,Delhi etc also are their destinations in India.Just think of the budding artistes who get rare chances in films.Their main income is the temple festivals where they organise Gana Mela.During covid and after,these singers struggled very much as no temple festivals occurred atleastt for 2 years.So singing career is just luck.If you get chances to sing then itbis OK.But in Bollywood many budding singers complain that they cannot survive in singing in Hindi films due to Latamangeshkar's popularity.Even in Malayalam many lamented that so long as Yesudas is there they cannot get chances in.malayalam films.
@johnmathew4412
@johnmathew4412 6 ай бұрын
ഹോ, ഞെട്ടി എഴുന്നേറ്റു പോയി.😂😂😂😂
@RAVIMN-dp2gs
@RAVIMN-dp2gs 6 ай бұрын
ഈ മാതിരി ഉളുപ്പ് വർത്തമാനവും കൊണ്ട് ചാനലുകളിൽ വന്നിരുന്നു വെറുതെ പ്രേക്ഷകരുടെ വെറുപ്പ് നേടാതിരിക്കാൻ നോക്കുക. ദാസേട്ടനെ അറിയാത്ത ആരും ഈ കേരളക്കരയിലോ മറ്റു സംസ്ഥാനങ്ങളിലോ കാണാൻ വളരെ ബുദ്ധി മുട്ടാണ്. കേരളത്തിലെ ജനങ്ങൾ പാട്ടിന്റെ വില അറിഞ്ഞത് യേശുദാസ് എന്ന മഹാ ഗായകനിലൂടെ യാണ്... പാട്ടുകൾ ഇഷ്ട്ട പെടാൻ തുടങ്ങിയതും ...ഗയാറാക്കാൻ ശ്രമിച്ചതും. ..ഇപ്പോഴത്തെ പാട്ടുകൾ കേട്ടാൽ മാത്രം മതിയല്ലോ പാട്ടുകൾക്ക് എന്ത് വില ഉണ്ടായിരുന്നെന്ന്. അന്ന് അൻപതിനായിരം ദാസേട്ടന് കൊടുക്കാൻ മടിച്ചവർ ഇന്ന് കഴുത സ്വരങ്ങൾ കേൾക്കാൻ എത്ര മുടക്കും.
@artlinewoodtempleroof1453
@artlinewoodtempleroof1453 7 ай бұрын
അദ്ദേഹം ക്യാഷ് കുറച്ചു പാടാത്തത് കൊണ്ടാണ് ചെറിയ ഗായകർക്കൊക്കെ അവസ്സരം കിട്ടിയത്
@flowers_comedy-.
@flowers_comedy-. 6 ай бұрын
Angane alla avasaram kittiennu arke
@abdussalamssalam2719
@abdussalamssalam2719 6 ай бұрын
ആരായാലും ശെരി ഗുരുക്കൾ ഗുരുക്കൾ തന്നെയാണ് ഓർക്കുന്നത് നല്ലതാണ് ❤❤❤❤😂
@BeBrave.n.Honest
@BeBrave.n.Honest 7 ай бұрын
Yesudas is a legendary invaluable singer.❤ 50000 is less for him.
@babuvannan1
@babuvannan1 7 ай бұрын
യേശുദാസ് നെ കൊണ്ട് പാടിപ്പിച്ചിട്ട് പിന്നെ ഓസിക്ക് പാടണോ
@babyporathala5645
@babyporathala5645 6 ай бұрын
2009 ഇൽ കുറി വരച്ചാലും എന്ന ഗാനം 40000 രൂപ ദാസേട്ടൻ വാങ്ങി 🙏🏼
@govindankandam8155
@govindankandam8155 6 ай бұрын
Songs of our yesudas is an inspiration and motivation to crores of Indians and abroad.even Gods can't sleep or wake without his devotional songs.
@lisflos1983
@lisflos1983 6 ай бұрын
now devils listen to this asshole.
@bijubiju7422
@bijubiju7422 6 ай бұрын
നടൻമാർക്കും നടിമാർക്കു൦ രൂപയുടെ മൂല്യം നോക്കാതെ കോടികൾ പ്രതിഫലം കൊടുക്കാ൦. പക്ഷേ ദാസേട്ടൻെറ പാട്ടിന് എന്തു കൊണ്ടു ചോദിക്കുന്ന പണം കൊടുത്തൂടാ ദാസേട്ടൻെറ ഓരോ പാട്ടിന് കോടികൾ ത൬െ വിലയുണ്ട് അത് മലയാളികളായ ചിലർക്കേ അറിയൂ. കാരണ൦ ഒരു കുഞ്ഞു കാര്യം ഞാൻ പറയാ൦ ദൈവങ്ങൾ പോലും ഉറങ്ങുന്നതു൦ ഉണരു൬തു൦ ഇഷ്ടപെടു൬തുമായ ഈ മഹാ ശബ്ദം ത൬െ. പക്ഷേ വേറെ എന്തു കാര്യമാണ് ദൈവങ്ങൾ മനുഷ്യരിൽ നി൬ു൦ ഇഷ്ടപെടു൬ത് ഒരു ഡാൻസൊ.ഒരു മാജിക് ഷോ. ഒരു മ്യൂസിക് ഉപകരണമോ. ഒരു ചിത്രകാരനോ അല്ല. പിന്നെയെന്താണ് ദാസേട്ടൻെറ ശബ്ദമാധൂരിയ൦ ത൬െ. ഇതിലു൦ തെളിവ് ഉണ്ടെങ്കിൽ ഇനി നിങ്ങൾ പറയൂ .
@shanthanayar5547
@shanthanayar5547 6 ай бұрын
Exactly 💯
@nelsonm3710
@nelsonm3710 7 ай бұрын
ഞാനും ദാസേട്ടനോട് ഒപ്പം....He is a true legend . ഒരു മലയാളിയുടെ സ്വകാര്യ അഹങ്കാരം ആണ് അദ്ദേഹം...
@user-lo5rn7li7p
@user-lo5rn7li7p 6 ай бұрын
👍👍👍
@annievarghese6
@annievarghese6 6 ай бұрын
❤❤❤❤ കറക്റ്റ്
@krishnadasc4647
@krishnadasc4647 6 ай бұрын
No substitute for Gandharva naadam... Pramamam Dasettaa... 👍👍🙏🙏🙏🙏🙏🇧🇴🇧🇴🎆🎆🎇🎇🎇🌍🌍🌍
@saneeplalit6553
@saneeplalit6553 6 ай бұрын
His singing and voice is different.. That will take a listener to heaven. Nobody is capable to compare him in the industry, maybe some local singer have that talent.
@lisflos1983
@lisflos1983 6 ай бұрын
he was a good singer in 70's. Because of Vayalar lyrics and Devarajan music, his songs were hits. I used to listen his songs and now stopped for ever. New generation won't accept this asshole.
@prakashv793
@prakashv793 6 ай бұрын
പ്രതിഫലം വാങ്ങിക്കുന്നത് യേശുദാസ് മാത്രമല്ല എല്ലാ ആർട്ടിസ്റ്റുകളും അവനവന്റെ നിലയ്ക്കും വിലയ്ക്കും ഉള്ള പ്രതിഫലം വാങ്ങിക്കുന്നുണ്ട് അദ്ദേഹത്തിന് കുറ്റം പറയുന്നവർ അതിനെപ്പറ്റി ചിന്തിക്കണം
@premchandps7304
@premchandps7304 6 ай бұрын
ആളുകൾക്ക് ഒരു തോന്നിവാസം ഉണ്ട്..ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് നല്ല ആളുകളെ ഭല്ല് പറയാൻ ഇവിടെ കുറെ എണ്ണം ഉണ്ട്.... ദാസേട്ടൻ ആണ് ഇവരുടെ വലിയ ഇര...കലാകാരന്മാർ അവർക്ക് അവസരങ്ങൾ കിട്ടുന്ന കാലം പ്രതിഫലം കൂട്ടി ചോദിക്കും...അത് എവിടേയും ഉള്ളതാണ്... സൗകര്യമുള്ള വർ അവരെ ഉപയോഗിച്ചാൽ മതി...അല്ലാതെ aa സമയത്ത് പുറമ്പോക്കിൽ നൽകുന്നവനും വന്ന് അഭിപ്രായമാണ്....
@latheefmoosa4976
@latheefmoosa4976 6 ай бұрын
Yeshudas a real hero ❤
@Mdneelakandan-kn7mw
@Mdneelakandan-kn7mw 6 ай бұрын
A real zero
@sreejith2373
@sreejith2373 6 ай бұрын
​Nee evde ethi enn onn vilayiruthuka ....mooparude kaalam kazhinjalum angerude paatiloode ennum orkapedum ...neelakandante kaalam kazhinjal mangalassery neelakandane mathrame janangal orkan sadhyatha ulu😢..​@@Mdneelakandan-kn7mw
@user-rq6jg7kz1u
@user-rq6jg7kz1u 6 ай бұрын
😅😅😅😅😅😅😂😂😂
@damodarji1487
@damodarji1487 7 ай бұрын
പിന്നെ പാട്ടു പാടി പഠിച്ചതിന്റെ ശേഷം ആണല്ലോ rate discuss ചെയ്യുന്നത് , ഓരോരോ ഊളത്തരം എഴുന്നള്ളിച്ചു വന്നോളും . And what is the problem in demanding rate as per market value? പറ്റില്ലെങ്കിൽ വേറെ ആളെ വിളിയ്ക്കണം . പാട്ടു പാടുന്നതിനു മാത്രം പ്രതിഫലം വാങ്ങുന്നത് ആർത്തിയും ആക്രാന്തവും - വേറെ ഒരു ഫീൽഡിലും rate പ്രശ്നമല്ല
@Prem-vt8ys
@Prem-vt8ys 7 ай бұрын
ചുമ്മാ കുറ്റം പറയാ... അമ്പതിനായിരം വളരെ കുറഞ്ഞു പോയി എന്നെ പറയാൻ കഴിയു... Hes a living legend
@Suresh-fx8uy
@Suresh-fx8uy 6 ай бұрын
Paranarikale yesuvinte sound Ethra manoharam
@krishnannamboothiri5628
@krishnannamboothiri5628 6 ай бұрын
യേശുദാസിന്റെ പാട്ടുള്ള കസ്സറ്റുകൾ നാല്പത് ലക്ഷം രൂപ വിറ്റുപോയിട്ടുണ്ട് ഒരു സമയത്ത്. യേശുദാസിനെ വച്ചു മുതലെടുത്തവരും ഉണ്ട് അത് വച്ചു നോക്കുമ്പോൾ ഈ പ്രീതിപഫലം വളരെ കുറവാണു
@AbdulRasheed-qx2hs
@AbdulRasheed-qx2hs 6 ай бұрын
ദാസേട്ടൻ പാടിയ പാട്ട് കൊണ്ട് കോടികൾ ഉണ്ടാക്കുന്നവരുണ്ട് അപ്പം ഭാസ് കൊറയ്ക്കുന്നതെന്തിനാ പാട്ട് പാടാൻ കഴിയാത്താൽ ആരും ഒന്നും കൊടുക്കൂല അവനവന്റെ വിലക്കനുസരിച്ചു പ്രതിഫലം വാങ്ങണം
@annievarghese6
@annievarghese6 6 ай бұрын
യേശുദാസിൻ്റെ എന്താണ് പോയതു ഉള്ളതും കൂടിപോയി കൊള്ളാം അദ്ദേഹത്തിനു ഒരുകുഴപ്പവുമില്ല യേശുദാസെന്നു കേൾക്കുബോഴേക്കും മലയാളി വെളിച്ചപ്പാടുമെടുത്തിറങ്ങു വെട്ടാൻ യേശുദാസെന്താ ദാരിദ്ര്യം അനുഭവിക്കയാണോ നിങ്ങളുടെ ആഗ്രഹം മാത്രമാണതു എൺപത്തിനാലു വയസ്സായ ഒരു മനുഷ്യൻ എന്ന പരിഗണനപോലും കൊടുക്കാത്ത ദുഷ്ടന്മാർ
@artlinewoodtempleroof1453
@artlinewoodtempleroof1453 7 ай бұрын
സംഗീതം എന്തെന്നറിയില്ലാത്തവക്ക് ദാസേട്ടന്റെ കഴിവ് മനസ്സിലാവില്ല
@rakhiv822
@rakhiv822 6 ай бұрын
സംഗീതം എന്ത് എന്ന് അറിയുന്നവർ ഒരിക്കലും അതിനെ ആർത്തി പിടിച്ചു കാശ് ആക്കില്ല. അത് ദൈവികമാണെന്ന് തിരിച്ചറിഞ്ഞ് ജീവിക്കും. സ്വന്തം ഗുരുനാഥന് അവർ പാദ സേവ ചെയ്യും. മറ്റു ജോലിക്ക് പോയി ജീവിക്കാൻ പണം സമ്പാദിക്കും. സംഗീതം സരസ്വതി ദേവിയെന്ന് തിരിച്ചറിഞ്ഞ് ആത്മസമർപ്പണം ചെയ്യും. ആത്മസമർപ്പണത്തോടെ പണം വാങ്ങാതെ പാട്ട് പാടി മറ്റു ജോലി ചെയ്ത് ജീവിക്കുന്നവർ ഇന്നുണ്ട് എന്ന സത്യം അറിഞ്ഞിട്ട് പറയുക. യേശുദാസ് പാടിയ ഗാനം മാത്രമല്ല ആൾക്കാർ കേൾക്കുന്നത്, ഇഷ്ടപ്പെടുന്നത് എന്നും തിരിച്ചറിയുക. അയാളുടെ മുന്നിൽ ഒരു പാട്ടുമായി പോകുമ്പോൾ അറിയാം സംഗീതം അല്ല പണം ആണ് വലുതെന്ന്. അനുഭവം ഉള്ളവർ ഈ ലോകത്ത് ഉണ്ട്. അവർക്ക് നിങ്ങൾ പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല
@ammuvilambil8032
@ammuvilambil8032 6 ай бұрын
Renouned singer,. Mostly Malayalam songs He sang Hindi, Tamil etc very many devotional songs . Whole Musical world is revolving around him Such a vibrant singer he is. .He is the rarest of rare,Namo vakam
@vibezmalayalam7472
@vibezmalayalam7472 7 ай бұрын
യേശുദാസിന് ഒരു പാട്ടിന് അമ്പതിനായിരം രൂപയെ ഉള്ളോ!🤔🤔.. അത് ഇത്ര കൂടുതലായി പറയുന്ന ഇയാൾ ഒക്കെ എന്തിനാ അങ്ങേരെ വിളിക്കാൻ പോയേ..
@OliverJames007
@OliverJames007 7 ай бұрын
അന്ന് വലിയ തുക ആണ്
@premaa5446
@premaa5446 6 ай бұрын
അതെ. ഇത് വളരെ വർഷം മുൻപുള്ള കാര്യങ്ങൽ ആണ് പറയുന്നത്. അന്നത്തെ 50000 എന്ന് പറഞാൽ ഇന്നത്തെ 5 ലക്ഷത്തിന് തുല്യം ആണ്. അന്ന് അത് വളരെ കൂടുതൽ ആയിരുന്നു, ഒരു പാട്ടിന് എന്ന് ഓർക്കണം. നല്ല ശബ്ദം ആണ്. Proud of him. But കാശിൻ്റെ കാര്യത്തിൽ യാതൊരു വിട്ടു വീഴ്ചയും ഇല്ലാ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
@pitchpipe7420
@pitchpipe7420 6 ай бұрын
​@@premaa5446എന്നിട്ട് പാടാതിരുന്നിട്ട് ഉണ്ടോ?? 50000 പാട്ടുകൾക്ക് മേലെ പാടി ... അതൊന്നും പൈസ വാങ്ങി ആണെന്നും വിശ്വസിച്ച് ഇരിക്കല്ലേ സഹോദരാ .. പൈസ പോലും വാങ്ങാതെ എത്രയോ പാട്ടുകൾ പാടിയിട്ടുണ്ട് എന്നറിയാമോ?
@annievarghese6
@annievarghese6 6 ай бұрын
അദ്ദേഹം പബ്ലിക് പൈപ്പിലെ വെള്ളം കുടിച്ചു കാശിനു തെണ്ടിതിരിഞ്ഞു നടക്കുന്ന കാലത്തു ഈ കുറ്റം പറയുന്ന ഊമകൾ ആരും ഇല്ലായിരുന്നു ഈ പരദൂഷണം കേൾക്കാൻ ആളുണ്ടു EK Digital Mediaയിൽ കൂടി അദ്ദേഹത്തിൻെ കൂടെ പ്രവർത്തിച്ച മഹാന്മാർ പറയുന്നത് ആർക്കും കേൾക്കണ്ട എൺപത്തിനാലുവയസ്സായ യേശുദാസെന്ന മനുഷ്യ നെ ഇപ്പോഴും അസഭ്യംപറയുന്നു വൃത്തികെട്ട മലയാളികൂതറകൾ
@nkgopalakrishnan7309
@nkgopalakrishnan7309 6 ай бұрын
@@OliverJames007 എന്ന് ? 2008ലോ ...? മിഴികൾ സാക്ഷി റിലീസ് ആയത് ആ വർഷമാണ് .
@mr_369sbk
@mr_369sbk 6 ай бұрын
സിനിമ നടന്മാരേക്കാൾ മൂല്യം സംവിധായകനും ഗായകനും ആണ്
@gopang3059
@gopang3059 6 ай бұрын
ഭാസേട്ടൻ ആ തുകക്ക് പാടരുതായിരുന്നു, അദ്ദേഹം സമൂഹത്തിന് ഒരു പാട് സഹായം ചെയ്യുന്ന വലിയൊരു മഹാത്മാവാണ്
@user-zm8nt8zv1l
@user-zm8nt8zv1l 6 ай бұрын
Pinneeeeee!!!
@rajendrantm5921
@rajendrantm5921 6 ай бұрын
ഈ ഭൂമിയിൽ ഒരു മനുഷ്യ ശബ്ദം കേൾക്കുമ്പോൾ ചെവിയിൽ തേൻ നിറഞ്ഞ പോലെ തോന്നുന്നുവെങ്കിൽ ആ ശബ്ദത്തിന് ഉടമ........... അദ്ദേഹം തന്നെ.
@Mdneelakandan-kn7mw
@Mdneelakandan-kn7mw 6 ай бұрын
Something wrong with your ears
@prasadampalattil9896
@prasadampalattil9896 6 ай бұрын
​@@Mdneelakandan-kn7mw Something wrong with your birth.
@amblieamnile8981
@amblieamnile8981 6 ай бұрын
Amplifier ലൂടെ വരുന്ന അദ്ദേഹത്തിന്റെ ശബ്ദം ആണ് beautiful എന്ന് MG ഓ മറ്റോ ഒരു program ൽ പറഞ്ഞു കേട്ടു.
@rakhiv822
@rakhiv822 6 ай бұрын
ഇയാളുടെ ചെവിക്ക് എന്തോ പ്രശ്നം ഉണ്ട്. ചികിൽസിച്ചാൽ ഭേദമാവും.
@krishnanraghavan9728
@krishnanraghavan9728 6 ай бұрын
ചെവിക്കുള്ളിൽ എന്തിനാ തേൻ നിറക്കുന്നത്. തേൻ സാധാരണ ചെറിയ പാത്രത്തിലോ, ഗ്ലാസിലോ, ഇനി അതുമല്ലെങ്കിൽ സ്വന്തം കയ്യിലോ ഒഴിച്ച് കഴിക്കുന്നതാണ് നല്ലത്. ആരും ചെവിയിൽ ഒഴിക്കില്ല 🙏🏾🙏🏾
@annievarghese6
@annievarghese6 6 ай бұрын
യേശുദാസിനെ പരിഹസിക്കാനും അപമാനിക്കാനും കുറെ കൂതറകൾ ഇറങ്ങിയിട്ടുണ്ട് പുസ്തകങ്ങൾവായിക്കയാണു യേശുദാസിൻ്റെ ഹോബി പ്രത്യേക മായി ത്യാഗരാജസ്യാമികൾ സംഗീതത്തെക്കുച്ചുള്ള തു നിങ്ങൾ എല്ലാവരും വളരെ നല്ലവർ കേരളത്തിൽ ജനിച്ച മലയാളികളിൽ യേശുദാസ് മാത്രം മോശം ഗോവിന്ദചാമിപോലും നല്ലവൻ വണ്ടി പെരിയാറിൽ ആറുവയസ്സായ കുട്ടിയെ കൊന്നവൻ വളരെ നല്ലവൻ RJVMenon പറഞ്ഞ ഒരനുഭവം യൂട്യൂബിൽ ഉണ്ട് ഈകഥ കേട്ടവർ അതുംകൂടി കേൾക്കണം യേശുദാസ് പൂതിയ സംഗീത സംവിധായകരോടു പെരുമാറുന്നതെങ്ങനെയന്നാണു അതിൻ്റെ ക്യാപ്ഷൻ
@haribabuk5063
@haribabuk5063 6 ай бұрын
മുൻ നിരയിലുള്ള പാട്ടുകാർ നല്ല പ്രതിഫലം വാങ്ങാറുണ്ട്, യേശുദാസിന്റെ ശബ്ദം വിറ്റ് മുതലാളിമാരായ ധാരാളം ആൾക്കാരുണ്ട്
@scyriac7120
@scyriac7120 6 ай бұрын
ശ്രീ യേശുദാസിന്റെ പാട്ട് സുഖിക്കാത്തവർ ചെവി ഒന്ന് പരിശോധിപ്പിക്കുന്നത് ഉത്തമമായിരിക്കും! 🤔
@evangilinejoseph9744
@evangilinejoseph9744 7 ай бұрын
👍👍👍👍
@user-kn5oh5bf7u
@user-kn5oh5bf7u 6 ай бұрын
ദാസേട്ടൻ ശബ്ദ മാധുര്യം business ആക്കിയിരുന്നു എങ്കിൽ 60 വർഷത്തെ സിനിമാ ജീവിതവും stege show , വിദേശ പ്രോഗ്രാം സംഗീത കച്ചേരി എല്ലാം കൂടി ശത കോടീശ്വരൻ ആയേനെ നടൻ അഞ്ച് കോടി വാങ്ങും ഹരിമുരളീരവം പാടിയ ഗായകന് എന്ത് കിട്ടി ആരെങ്കിലും അന്വേഷിച്ചൊ..? എന്റെ ഗ്രാമം സിനിമ റിലീസ് ആയില്ല ആ പടത്തിലെ 'കൽപന്ത്ക്കാലത്തോളം " എന്ന ഗാനം ഇന്നും കേട്ട് ആസ്വദിക്കുന്നു അതിലൂടെ എഴുതിയ ശ്രീമൂലനഗരം വിജയനും സംഗീതം നൽകിയ വിദ്യാധരൻ മാഷും ചർച്ച ചെയ്യപ്പെടുന്നു പാട്ടിന്റെ മഹത്വം ദാസേട്ടന്റെ മഹത്വം.. അങ്ങനെ എത്രയെത്ര ഗാനങ്ങൾ...
@p.k.rajagopalnair2125
@p.k.rajagopalnair2125 6 ай бұрын
Yesudas - a singer of the century who gave Malayalam music industry a new definition, one who found new frontiers for music , a singer who took single-handedly music to reach new heights , a singer who gave birth to so many music directors , as they continued in their profession for a long time mostly depending on the magical voice of Yesudas . It was during the peak time of Yesudas , Malayalam music industry witnessed the influx of veteran musicians from North India, in the like of Salil -- Chowdhury, Bombay Ravi , Ravindra Jain etc. as they got very much attracted towards Yesudas's voice and his musical capabilities, and all of these musicians went on to solidify their positions in Malayalam music industry with Yesudas as their trump card. No one can deny the real fact that it was Yesudas who provided a huge break for the Malayalam film songs, which got stagnated for long in the absence of a singer of the caliber of Yesudas , and the entire music industry is highly indebted to God Almighty to be blessed with a singer in the like of Yesudas , that too at the most appropriate time , when the industry was terribly in need of a dream singer and with the arrival of Yesudas, the musical gap that existed got filled in , and the golden times began.
@premlalk7294
@premlalk7294 6 ай бұрын
A part from your views, your English language proficiency is commendable.
@saneeplalit6553
@saneeplalit6553 6 ай бұрын
Thanks for the Golden words Sir..
@ajithkumarkoikkal9409
@ajithkumarkoikkal9409 7 ай бұрын
പണിയെടുപ്പിച്ച് വണ്ടിചെക്ക് കൊടുക്കുന്ന മേഘലയിൽ ചെയ്യുന്ന ജോലിക്ക് കൃത്യമായി പ്രതിഫലം മേടിക്കാൻ കഴിവുള്ള വിരളം ചില ആളുകളിൽ ഒരാളല്ലേ യേശുദാസ്. 'അവന് അങ്ങനെ വേണം' എന്ന് സ്വാമി ഇവരേ ആക്കി പറഞ്ഞതാവും. എന്റെ ബന്ധുവായ ഒരു ഗാനരചയിതാവ് ഒരിക്കൽ സ്വാമിയോട് ഒരു ഭക്തിഗാന ആൽബം സംഗീതം ചെയ്യ്തു തരാമോ എന്ന് ചെന്ന് ചോദിച്ചപ്പോൾ സ്വാമി 50000 പ്രതിഫലം ചോദിച്ചു. പിന്നെ ഈ രചയിതാവ് തന്നെ സംഗീതം നൽകി കാസറ്റ് ഇറക്കിയപ്പോൾ ആകെ 50000 ആയുള്ളു. ഇത്തരം നേരംപോക്കുകൾ ഈ രംഗത്ത് നടക്കും.
@vinodnarayanan831
@vinodnarayanan831 6 ай бұрын
യേശുദാസിനെ കുറ്റം പറയാൻ വേണ്ടി.. കുറെ അലവലാതികൾ വീഡിയോ ഇടും.
@ksvelayudhan9288
@ksvelayudhan9288 6 ай бұрын
Yesudas is a Greatest Human being👍👍👍🙏🙏🙏💯🌟💖
@binduc9834
@binduc9834 6 ай бұрын
അദ്ദേഹത്തിന് നല്ല പ്രതിഫലം കൊടുക്കണം. He is a Legend
@rakhiv822
@rakhiv822 6 ай бұрын
ദൈവം കൊടുക്കുന്ന ശബ്ദം. അതിനെ തിരിച്ചറിയാതെ പണം മാത്രം ലക്ഷ്യമിടുന്നതിന് നല്ല പ്രതിഫലം അല്ലേ. അത് ഇന്നത്തെ സിനിമകൾ കൊടുത്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണല്ലോ ഇയാൾ ഇപ്പോൾ ഒതുങ്ങി നിൽക്കുന്നത്. പുതിയ ഗായകർ ഉയർന്നു വരുന്നത്.
@sreedevick2644
@sreedevick2644 6 ай бұрын
നിനക്കൊന്നും വേറെ പണിയില്ലേ മക്കളെ! ഇത് തികച്ചും ഉളുപ്പില്ലാത്ത അഭിമുഖമാണ്. എന്തിനാണ് ഈ വയസാം കാലത്തും അദ്ദേഹത്തിന്റെ മേൽ കുതിര കയറുന്നതു! ദാസേട്ടൻ 20ഓ 50ഓ കൊല്ലം മുമ്പെന്നല്ല ഈ വർത്തമാന കാലത്തിലും ചക്രവർത്തി തന്നെ! അദ്ദേഹത്തെ താരതമ്യം ചെയ്യാൻ പോലും ഇന്ത്യയിൽ മറ്റൊരു ഗായകൻ ഇപ്പൊ വരെ ഉണ്ടായിട്ടില്ല. കാലത്തിന്റെ പോക്കും മാറ്റവും വെച്ച് പറയുകയാണെങ്കിൽ ഇനി അത്തരം ഒരാൾ ഉണ്ടാകാൻ പോണില്ല! നിസ്സംശയം പറയാം! അദ്ദേഹത്തെ ഒതുക്കാൻ പലരും പലതും മെനയുന്നുണ്ട്! പക്ഷെ സൂര്യനിലേക്ക് പോകാൻ നോക്കിയവരെ പ്പോലുണ്ട്. അന്നും ഇന്നും ഒരു സിനിമ ഓർമ്മിക്കപ്പെടുന്നത് അതിലെ മനോഹര മായ ഒരുഗാനം or ഗാനങ്ങൾ കൊണ്ടാണ്! അത് എല്ലാ അർത്ഥത്തിലും ഫലവത്താക്കിയിട്ടുള്ളത് ദാസേട്ടനാണ്.ഇപ്പോഴും നിങ്ങൾക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങളെ പ്പോലെ വെറും ഒരു ജന്മമല്ല അദ്ദേഹം, പിന്നെയോ പ്രകൃതിയുടെ വരദാനമാണ്! സത്യം! അതുകൊണ്ടാണ് ഇപ്പോഴും നിങ്ങൾക്കാർക്കും അദ്ദേഹത്തെ പിന്നിലാക്കാൻ സാധിക്കാത്തത്!വലിയൊരു മഹാനെ കുറിച്ച് ഒരു ചെറിയ negative പറയുമ്പോ ശ്രദ്ധിക്കപ്പെടുമെന്നാണോ നിങ്ങൾ കരുതുന്നത്! എങ്കിൽ തെറ്റി! നിങ്ങളെ ശുദ്ധ പോഷ്‌ക്കന്മാരാണെന്നെ വിവരവും വകതിരിവും ഉള്ളവർ കരുതൂ 😂 നന്നാകാൻ പ്രാർത്ഥിക്കൂ... All the best!
@mridulam4544
@mridulam4544 6 ай бұрын
യേശുദാസിനു കാശിന്റെ കാര്യത്തിൽ തീരെ പിടിപ്പില്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ സാമ്പത്തികം മാനേജ് ചെയ്യാൻ ഒരു മാനേജർ എപ്പോഴും കൂടെ ഉണ്ടാകണം എന്ന് അദ്ദേഹത്തിന്റെ പിതാവ് ശ്രീ അഗസ്റ്റിൻ ജോസഫ് ഭാഗവതർ ആഗ്രഹിച്ചിരുന്നു എന്നും ആദ്യ കാലങ്ങളിൽ നടൻ സത്യന്റെ മകൻ ആ ജോലി വിട്ടുവീഴ്ചയില്ലാതെ ചെയ്തിരുന്നു എന്നും വായിച്ചിട്ടുണ്ട്.☺️
@anil540
@anil540 6 ай бұрын
Very interesting to hear
@annflexbellowsandcompensat7030
@annflexbellowsandcompensat7030 6 ай бұрын
വാങ്ങുന്ന പൈസക്ക് അപ്പുറത്തേക്ക് നാദം എത്തുന്ന അദ്ദേഹത്തെ ഇങ്ങനെ അളക്കരുത്. കോടി വർഷങ്ങൾ പ്രപഞ്ചത്തിൽ ആ നാദം ഉണ്ടാവും. ഇല്ലായ്മയിൽ നിന്ന് വന്ന അദ്ദേഹത്തിന് അത്രയും കൊടുത്ത് പാടിച്ചിട്ടു ഇത്‌ പറയുന്നതും ശരിയല്ല😊.😊😊
@ajithnarayanan798
@ajithnarayanan798 7 ай бұрын
ദാസേട്ടന്റെ ഗന്ധർവ നാദത്തിന് വില?? കോടികൾ കൊടുത്താലും മതിയാകുമോ?? 🙏🏼🙏🏼🙏🏼🥰🌹❤️പ്രപഞ്ചം ഉള്ളിടത്തോളം കാലം അത് 🙏🏼🙏🏼🙏🏼
@user-m_d.b65
@user-m_d.b65 6 ай бұрын
സ്വാമി പറഞ്ഞത് വളരെ ശരിയാണ്. യേശുദാസിന് അങ്ങനെ തന്നെ വേണം.
@anumvk5642
@anumvk5642 6 ай бұрын
He has done his job well. Do you think anybody will do the work free? Even now people are enjoying his songs
@nkgnkg4990
@nkgnkg4990 6 ай бұрын
He is head strong
@basilkuttitampiyoseph9732
@basilkuttitampiyoseph9732 5 ай бұрын
i rarely see the movie, but i have heard every song of yesudas at least a hundred times. every song is a gem. it is invaluable. it's biological impact may generate a genetic code which may sustain itself and make a time travel into the end of time and may be reborn in another exoplanet, another and another and keep alive yesudas malayali muse till the end of space time.
@e.x7217
@e.x7217 6 ай бұрын
യേശുദാസ് ❤❤❤❤പാട്ടിന് പ്രതിഫലം കുറവാണ്...
@vbalachandran7610
@vbalachandran7610 6 ай бұрын
ശാസ്ത്രീയ സംഗീത മറിയാത്ത സംഗീതജ്ഞരെ പോലെയല്ല ദാസ് സാർ. ഭ ക്ക് ബ കൊണ്ടുച്ചരിക്കുന്ന തും, "ഷ "യ്ക്ക്"ശ "എന്ന് പറയുന്ന ആളുകളുമുണ്ട്
@karthika-xn8rq
@karthika-xn8rq 6 ай бұрын
ഒരു മനുഷ്യൻ്റെ ശബ്ദം ഓരോ പ്രായത്തിലും മാറി കൊണ്ടിരിക്കും.യേശുദാസിൻ്റെ ശബ്ദം യിപ്പോൾ അറോജകമകുന്ന്
@Hhhjhcg
@Hhhjhcg 6 ай бұрын
അതു നിന്റെ ചെവിയുടെ പ്രശ്നമാ
@ravindranperoth9770
@ravindranperoth9770 6 ай бұрын
പണം മാത്രം ലക്ഷ്യം ആയി ജീവിക്കുന്നവർ ഒരിക്കലും ഉള്ളിൽ സന്തോഷത്തോടെ ജീവിക്കുന്നുണ്ടാവില്ല. ജോലി ആത്മാർഥമായി ചെയ്യുന്നവർക്ക് സമാധാനം ഉണ്ടാവും സ്നേഹം ഉണ്ടാവും പണം ഉണ്ടായി എന്ന് വരില്ല. പക്ഷെ, ഒരാവശ്യത്തിന് പണം വേണ്ടി വന്നാൽ അത് കിട്ടിയിരിക്കും. Thats my experience 🌹
@shinojsebastiansebastian7461
@shinojsebastiansebastian7461 6 ай бұрын
ഈ പ്രതിഫലം വളരെ കുറഞ്ഞുപോയി..
@ska4036
@ska4036 6 ай бұрын
യേശുദാസ് ഇത്ര കുറഞ്ഞ തുകക്ക് പാടുമോ? ഒരു പാട്ടിന് 5 ലക്ഷം രൂപ എങ്കിലും ആകും എന്നാണ് കരുതിയത്. പിന്നെ, യേശുദാസിന് 48000 കിട്ടിയത് കൊണ്ടോ പോയത് കൊണ്ടോ വലിയ കാര്യമോ ദോഷമോ ഇല്ല. ഇത്തരം തരം താണ കാര്യങ്ങൾ പറഞ്ഞ് ആരും അറിയാത്ത നിങ്ങളെ പോലെ ഉള്ളവർ പേരെടുക്കാൻ ശ്രമിച്ചിട്ട് കാര്യം ഇല്ല. യേശുദാസിൻ്റെ കാശ് പോയെന്ന് പറഞ്ഞ് അയാളുടെ ഒരു സന്തോഷം കണ്ടില്ലേ?! ശുംഭൻ 🥵😱🙉
@Dong_Hwa23
@Dong_Hwa23 6 ай бұрын
Unnecessary gossiping about old incidents, and tarnishing other peoples privacy. This is really a wrong conversation.😡
@t.creations
@t.creations 6 ай бұрын
എന്തിനാ സുഹൃത്തേ ഇങ്ങനെ ദുഷിപ്പിക്കുന്നത് ? നടന്മാർ വാങ്ങുന്നത് എത്രയാണ്? ക്രിക്കറ്റ് കളിക്കാർ വാങ്ങുന്നത് എത്രയാണ്? യേശുദാസിനെപ്പോലെ ഒരു ഗായകന് നല്ല പ്രതിഫലം വാങ്ങിക്കൂടെ ? അദ്ദേഹത്തെ മാത്രം ആവശ്യമുള്ളത് കൊണ്ടല്ലേ വേറെ ആരെയും വിളിക്കാതെ അദ്ദേഹത്തെ കൊണ്ട് പാടിക്കുന്നത്? അതിനുള്ള മൂല്യം അദ്ദേഹത്തിന് ഉണ്ട്.
@user-cw1lx7lc2j
@user-cw1lx7lc2j 6 ай бұрын
അമ്പടാ നാണം എന്ന സാധനം നിനക്കുണ്ടോ? ദാസേട്ടന്റെ പ്രതിഫലം കേട്ട് ഞെട്ടി പോലും. അമ്പതിനായിരം ഉലുവ. അദ്ദേഹത്തിന് ഒരു കോടി എങ്കിലും കുറഞ്ഞത് കൊടുക്കണം. അദ്ദേഹത്തിന്റെ വില അദ്ദേഹത്തിനറിയാതെ പോയി. കഷ്ടം.
@jyothisthomas5795
@jyothisthomas5795 6 ай бұрын
എന്തിനാ അദ്ദേഹത്തെ പാടാൻ വിളിച്ചത് ' ഞാൻ ഫ്രീ ആയി പാടാമായിരുന്നു.😂
@mangosaladtreat4681
@mangosaladtreat4681 6 ай бұрын
സ്വാമിയ്ക്ക് പ്രണാമം🙏💐🙏👍💝👌✍️
@lisflos1983
@lisflos1983 6 ай бұрын
actor.
@Dragan67
@Dragan67 6 ай бұрын
പയിനായിരം കിട്ടി..❤😂
@kjoseph8796
@kjoseph8796 6 ай бұрын
Heard that yesudas got rs.150 for the song of 'Hridaya Sarasile Pranaya Pushpame'. At that time a singer gets that much of money. He is not like Prem Nazir on flop films retaliated his film without taking money.
@user-hr5un8gr3t
@user-hr5un8gr3t 7 ай бұрын
❤❤dasettan.
@bindukishore8154
@bindukishore8154 6 ай бұрын
അവസാന കാലത്ത് ഒരു നന്മ പറഞ്ഞവസാനിപ്പിച്ചുകൂടെ 🙏
@annamanymanyhappyreturnsof9273
@annamanymanyhappyreturnsof9273 6 ай бұрын
Yesudasine patty ethrayo per paranjirikkunnu, Sound nannayadukondu manasu nalladavanam ennillallo, I like SPB... Ethra nalla manushyananu adheham,bayangara elimayulla aalanennu kettittundu, Aalude perumattam kandalum namukku manasilavumnashttam innum vedanatanu
@alligupta7412
@alligupta7412 6 ай бұрын
Very cor.rect. Audience waited nearly 2 horus for Yesudas for a kacheri .After the arrival without uttering a single word of sorry he directly started his usual first song. But S P B also came the very next year and he was late for 10 minutes and we understood the difference between the two great singers.
@M4pets115
@M4pets115 6 ай бұрын
മധുബാലകൃഷ്ണൻ & ബിജു നാരായണൻ ❤️🥰
@abe523
@abe523 7 ай бұрын
അതിനിപ്പോ എന്താ യേശുദാസിൻ്റേ കൂലി അയാൾ അല്ലേ നിശ്ചയിക്കേണ്ടത്, ദക്ഷിണാമൂർത്തി നിർമ്മിക്കുന്ന സിനിമയാണെങ്കിൽ മാത്രം ആ പരിഗണന ദക്ഷിണാമൂർത്തി സ്വാമിക്ക് കൊടുക്കണം അതല്ല എങ്കിൽ rate കുറയ്ക്കേണ്ട കാര്യമില്ല.
@user-hr5un8gr3t
@user-hr5un8gr3t 7 ай бұрын
❤❤dasettan.
@unnikrishnankv2885
@unnikrishnankv2885 6 ай бұрын
Yes. That's it.
@kp.vijayanpillai6136
@kp.vijayanpillai6136 5 ай бұрын
മദനിയുടെ bestfrend.
@ajjm4536
@ajjm4536 6 ай бұрын
നായകന് കോടികൾ കൊടുക്കാം മറ്റുള്ളവർക്കും കൊടുക്കണം.
@thomasm1955
@thomasm1955 6 ай бұрын
As long as I am not paying, I don't mind even if he is getting cr for a song. If I am paying, i will definitely search for another pleasant voice equal to KJY.
@sudhakaranen9583
@sudhakaranen9583 6 ай бұрын
യേശുദാസിന് വലിയൊരാൾ നമുക്കില്ല യേശുദാസ് ആണ് ഏറ്റവും വലിയ ആള്
@latheefrose8893
@latheefrose8893 6 ай бұрын
ദാസേട്ടൻ . ആ മഹാത്മാവിന്റെ ശബ്‍ദം കേട്ടെങ്കിലേ സാക്ഷാൽ സൂര്യ ഭഗവാൻ പോലും ഉദിച്ചുയരുള്ളൂ. ഇന്ന് ഇതുപോലെ യുള്ള ശബ്ദമുണ്ടോ... പാട്ടുകളുണ്ടോ... ഇപ്പോഴത്തെ പാട്ടുകാരുടെ ശബ്ദം ചളിയിൽ പെട്ട തവള യെ ചവിട്ടിയാൽ എങ്ങിനെയാണ് അതുപോലുള്ള ശബ്ദമാണ്. അന്നത്തെ ഓരോ പാട്ടുകളും കാലങ്ങൾ കടന്നപോയിട്ടും ഇന്നും കേട്ടു കൊണ്ടേയിരിക്കാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ പാട്ടുകൾക്ക് ഒരാഴ്ച പോലും ആയുസ്സില്ലാതാവുന്നു. ഇപ്പോൾ പാട്ട് എഴുതാനും ആളില്ല , പാട്ട് പാടാനും ആളില്ല , പാട്ട് കേൾക്കാനും ആളില്ല. അതാണ്‌ അവസ്ഥ.
20 വർഷം ആരും വിളിച്ചില്ല | JERRY AMALDEV
9:41
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН