No video

യൂട്യൂബിൽ ആദ്യമായി പശുവിൻ പാൽകൊണ്ട് സ്വാദൂറും കടല പ്രഥമൻ വീഡിയോ! | Kadala pradhaman using cow milk!

  Рет қаралды 31,090

Jeena Kitchen & Vlogs

Jeena Kitchen & Vlogs

Күн бұрын

യൂട്യൂബിൽ ആദ്യമായി തേങ്ങാപ്പാൽ ഇല്ലാതെ നല്ല ഒന്നാന്തരം കടല പ്രഥമൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം... 👍❤️😊
വേണ്ടുന്ന ചേരുവകൾ/ ingredients:-
1. Chana Dal : 500 g
2. Cow milk(fresh) : 1 ltr
3. Jaggery : 800 g
4. Sago pearls : 50 g (chouwari)
5. Cashew nuts : as required
6. Raisins : as required
7. Cardamom : 10 nos
8. Coconut slices : as required
9. Ghee : 3 spoon
10. Sugar : 1 spoon
11. Salt : 1 pinch
Water : as mentioned in the video
ഈ കടല പ്രഥമൻ തേങ്ങാപ്പാലിൽ ഉണ്ടാക്കുന്നതിനേക്കാൾ വളരെ രുചികരമാണ് കേട്ടോ...👍❤️
നിങ്ങൾ എല്ലാവരും വീഡിയോ മുഴുവൻ കാണുക, ഇഷ്ടമായാൽ Subscribe, like, comments & share ചെയ്യാനും മറക്കരുതേ..🙏❤️😊
പശുവിൻ പാലിൽ ഉണ്ടാക്കിയ അട പ്രഥമൻ വീഡിയോ കാണാൻ: • കിടിലൻ അടപ്പായസം ഉണ്ടാ...
കൂടുതൽ കുക്കിംഗ്‌ വിഡിയോകൾക്കും ഡീറ്റെയിൽസിനും Jeena Kitchen സന്ദർശിക്കുക: - / @loveallintheworld
ഫേസ്ബുക്ക് പ്രൊഫൈൽ:- / jeena.sajukumar
നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ട്ടമായാൽ ദയവായി Subscribe (+ press 🔔), like & share ചെയ്യാനും അഭിപ്രായങ്ങൾ പറയാനും മറക്കരുതേ... 🙏😍❤️
സ്നേഹപൂർവ്വം,
ജീന - from Jeena Kitchen.

Пікірлер: 106
@anucreations3502
@anucreations3502 Жыл бұрын
ഞാൻ പായസം തയാറക്കി നല്ല സ്വാദ് ആയിരുന്നു thankyou
@loveallintheworld
@loveallintheworld Жыл бұрын
🥰🥰🥰
@rajeenaraji-oi7lx
@rajeenaraji-oi7lx Жыл бұрын
ഞാൻ ചെറുപയർ പായസവും ഇങ്ങനെയാണ്‌ ഉണ്ടാക്കാറ് 👌👌
@loveallintheworld
@loveallintheworld Жыл бұрын
🥰👍
@sdorchids8383
@sdorchids8383 4 жыл бұрын
കടല പ്രഥമൻ സൂപ്പറായിട്ടുണ്ട് 👍👍37
@loveallintheworld
@loveallintheworld 4 жыл бұрын
Thanks dear 😍👍 I also supported you ☺️
@athulrajendran4381
@athulrajendran4381 Жыл бұрын
Tried yesterday. Very nice recipe. Thank you Chechi❤️
@loveallintheworld
@loveallintheworld Жыл бұрын
🥰🥰🥰👍
@premageorge3679
@premageorge3679 Жыл бұрын
Kanditte nalla recipe anne enne thonnunu Jeeney,. Nyan satharna ee payasam thenga pal Konde anne undakunnathe. Ithe korchude eluppam anne. Nyan theerchayayittum try cheiyum Thank you.
@loveallintheworld
@loveallintheworld Жыл бұрын
🥰🥰🥰👍
@veekay1986
@veekay1986 2 жыл бұрын
Hi. I made payasam using your recipe. It was really tasty. Thank you
@loveallintheworld
@loveallintheworld 2 жыл бұрын
🥰🥰🥰👍 Please subscribe, share & support my channel 😊
@bindunair8884
@bindunair8884 Жыл бұрын
Njan innu undakki Nannayittu vannu Super
@loveallintheworld
@loveallintheworld Жыл бұрын
അഭിനന്ദനങ്ങൾ 🥰🥰🥰
@priyanair1607
@priyanair1607 2 жыл бұрын
Chechii.... Super ayi vannu as normal payasam
@loveallintheworld
@loveallintheworld 2 жыл бұрын
ഒരുപാട് സന്തോഷം 🥰🥰 Please subscribe & share my channel 👍
@faisyfaisy1000
@faisyfaisy1000 4 жыл бұрын
കലക്കി
@loveallintheworld
@loveallintheworld 4 жыл бұрын
Thanks 😍👍 Please share to friends 🙏
@raseenaraseena6497
@raseenaraseena6497 3 жыл бұрын
സൂപ്പർ 👍
@loveallintheworld
@loveallintheworld 3 жыл бұрын
Thanks dear 😍👍 Please subscribe & share my channel to your friends ❤👍
@jimshusiddi6348
@jimshusiddi6348 Жыл бұрын
Thanguh chechi njn pashuvin palinte recipe nokunnundydha 😍
@loveallintheworld
@loveallintheworld Жыл бұрын
🥰🥰👍
@ragyjiji4647
@ragyjiji4647 3 жыл бұрын
I prepared the payasam following your recipe. Very nice. It came out well. Thank You Jeena
@loveallintheworld
@loveallintheworld 3 жыл бұрын
I am really glad to hear that Chechi ❤😍 Thank you so much for your encouraging feedback 😊👍
@binuj2267
@binuj2267 4 жыл бұрын
Super കടല പായസം
@loveallintheworld
@loveallintheworld 4 жыл бұрын
Thanks 😍👍 Please share to your friends & support 🙏
@anaghasunil9579
@anaghasunil9579 Жыл бұрын
Chechi made the payasam.. Was super tasty.. Everybody loves it😍
@loveallintheworld
@loveallintheworld Жыл бұрын
Thanks dear 🥰🥰🥰
@jithrajr3181
@jithrajr3181 4 жыл бұрын
Kollallo
@loveallintheworld
@loveallintheworld 4 жыл бұрын
Thanks 😍👍 Please share to your friends 🙏
@Anishlinz
@Anishlinz 4 жыл бұрын
super try cheyyunnunde
@loveallintheworld
@loveallintheworld 4 жыл бұрын
Thanks 😍👍 Please share to friends 🙏
@abhishekyt5507
@abhishekyt5507 3 жыл бұрын
Adipoly
@loveallintheworld
@loveallintheworld 3 жыл бұрын
Thanks sister 😍👍 Please subscribe & share to all friends ❤
@sithjecjec8413
@sithjecjec8413 4 жыл бұрын
Perfect recipe chechi daivam channeline 100k aavatte
@loveallintheworld
@loveallintheworld 4 жыл бұрын
Thanks a lot for your wishes & support brother 😍👍
@maheenrubeena9154
@maheenrubeena9154 4 жыл бұрын
Supper anu
@loveallintheworld
@loveallintheworld 4 жыл бұрын
Thanks 😍👍
@shajan9829
@shajan9829 3 жыл бұрын
Supper👌👌
@loveallintheworld
@loveallintheworld 3 жыл бұрын
Thanks 😍👍
@josephsimon8148
@josephsimon8148 3 жыл бұрын
Super
@loveallintheworld
@loveallintheworld 3 жыл бұрын
Thanks brother 😍👍
@shiyasshiyas8586
@shiyasshiyas8586 4 жыл бұрын
സൂപ്പർ 👌👌👌
@loveallintheworld
@loveallintheworld 4 жыл бұрын
Thanks brother 😍👍 കൂട്ടുകാർക്കും ഷെയർ ചെയ്തു സപ്പോർട്ട് തരണേ 🙏
@prabhakumarmaya35
@prabhakumarmaya35 3 жыл бұрын
Very easy method chechi..... 😍 ഞാൻ നാളെ ഉണ്ടാക്കും.... എന്താവോ എന്തോ....My hus birthday ആണ്....thanq🥰
@loveallintheworld
@loveallintheworld 3 жыл бұрын
ധൈര്യമായി വീഡിയോയിൽ പറയുന്ന രീതിയിൽ ഉണ്ടാക്കൂ ഡിയർ 👍 പാൽ കാച്ചിയ ശേഷം ഉപയോഗിച്ചാൽ ഏറ്റവും നല്ലത് 😊👍
@prabhakumarmaya35
@prabhakumarmaya35 3 жыл бұрын
ഞാൻ ഉണ്ടാക്കി ചേച്ചി.... Success..എല്ലാർക്കും ഇഷ്ടായി 😍. Thanq chechi.... Thank you so much
@loveallintheworld
@loveallintheworld 3 жыл бұрын
@@prabhakumarmaya35 അഭിനന്ദനങ്ങൾ ഡിയർ 🌹 Please subscribe & share my channel to your all friends 😍👍
@prabhakumarmaya35
@prabhakumarmaya35 3 жыл бұрын
Ok chechi. Full support undavum... 😍
@loveallintheworld
@loveallintheworld 3 жыл бұрын
@@prabhakumarmaya35 Thank you so much dear ❤👍
@Winterzzzz..
@Winterzzzz.. 4 жыл бұрын
Nice
@loveallintheworld
@loveallintheworld 4 жыл бұрын
Thanks 😍👍
@loveallintheworld
@loveallintheworld 4 жыл бұрын
Please share to your friends dear 😍
@leelammasworld8207
@leelammasworld8207 4 жыл бұрын
Like 20👌👌👌👌👍👍👍 Welcome
@loveallintheworld
@loveallintheworld 4 жыл бұрын
😍👍
@sdorchids8383
@sdorchids8383 4 жыл бұрын
I joined here stay connected
@loveallintheworld
@loveallintheworld 4 жыл бұрын
I also joined 😍
@shahinashahina2676
@shahinashahina2676 3 ай бұрын
കുക്കറിൽ പരിപ്പിന്റെ കൂടെ ജൗവരി വേവാൻ ഇടാൻ പറ്റുമോ
@loveallintheworld
@loveallintheworld 3 ай бұрын
ഇല്ല.... രണ്ടും രണ്ട് പ്രാവശ്യം ആയി വേകിക്കണം 👍
@shahinashahina2676
@shahinashahina2676 3 ай бұрын
@@loveallintheworld ok
@shahinashahina2676
@shahinashahina2676 3 ай бұрын
@@loveallintheworld ഞാൻ പരിപ്പ് പായസം ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ടപ്പെട്ടു, sooper ആയി ട്ടൊ 👍
@superskings3170
@superskings3170 3 ай бұрын
Chechii 250gm kadalak ethra gm sarkara venam
@loveallintheworld
@loveallintheworld 2 ай бұрын
300 - 350 gm ശർക്കര വേണ്ടിവരും...മധുരം പലർക്കും പല കണക്കിനാണ് ഇഷ്ടം 😊
@superskings3170
@superskings3170 3 ай бұрын
Chechii kadala kuthirkano
@loveallintheworld
@loveallintheworld 3 ай бұрын
വേണ്ട.... നേരിട്ട് കുക്കറിൽ വെകിച്ചാൽ മതി 👍
@pmit6666
@pmit6666 4 жыл бұрын
👍👍👍😋😋😋
@loveallintheworld
@loveallintheworld 4 жыл бұрын
Thanks 😍👍 Please share to your friends & support 🙏
@manjulanishanth1462
@manjulanishanth1462 3 ай бұрын
Ethra littre milk use cheithu
@loveallintheworld
@loveallintheworld 3 ай бұрын
രണ്ട് ലിറ്റർ 👍
@manu_sabu
@manu_sabu 4 жыл бұрын
Adipolii... 😋😋😋😋😋
@loveallintheworld
@loveallintheworld 4 жыл бұрын
Thanks 😍👍
@vichu8065
@vichu8065 4 жыл бұрын
സൂപ്പർ 😍😍😍😋😋😋😋
@loveallintheworld
@loveallintheworld 4 жыл бұрын
Thanks 😍👍
@loveallintheworld
@loveallintheworld 4 жыл бұрын
Please share to your friends dear 😍
@MM-on2le
@MM-on2le 2 жыл бұрын
Chechii 250 g, kadala aanel ethra perku kazhikan undavum
@loveallintheworld
@loveallintheworld 2 жыл бұрын
Disposable glass ന് 20 - 25 ഗ്ലാസ്‌ കിട്ടും ❤👍
@MM-on2le
@MM-on2le 2 жыл бұрын
@@loveallintheworld ok
@anuretheesh11
@anuretheesh11 4 жыл бұрын
Hai dear 💕
@loveallintheworld
@loveallintheworld 4 жыл бұрын
😍👍
@navichinju7612
@navichinju7612 3 жыл бұрын
Ethra glass kudikkn indavum?500g nu
@loveallintheworld
@loveallintheworld 3 жыл бұрын
ഏകദേശം 20 ഗ്ലാസ്‌ കിട്ടും ഡിയർ 😍👍
@smithasmi2622
@smithasmi2622 3 жыл бұрын
ചവ്വരി ഇല്ലെങ്കിൽ കുഴപ്പമുണ്ടോ ചേച്ചി..
@anjanarahul6844
@anjanarahul6844 3 жыл бұрын
ചവ്വരി ഇട്ടാൽ ടേസ്റ്റും പ്രഥമന്റെ കുറുകുറുപ്പും കൂടും. ചവ്വരി ഇടുന്നതാണ് നല്ലത്
@loveallintheworld
@loveallintheworld 3 жыл бұрын
മറുപടി കൊടുത്തത്തിന് നന്ദി 😍👍 Please subscribe & support my channel ❤
@21444552
@21444552 3 жыл бұрын
Eth Etra perk serve cheyyam?
@loveallintheworld
@loveallintheworld 3 жыл бұрын
ചെറിയ ഡിസ്പോസിബിൾ കപ്പ്‌ ആണെങ്കിൽ 1 കിലോ കടലയിൽ പ്രഥമൻ ഉണ്ടാക്കിയാൽ 40 - 50 പേർക്ക് കൊടുക്കാൻ കഴിയും 😊👍
@21444552
@21444552 3 жыл бұрын
@@loveallintheworld ok thanks for reply
@loveallintheworld
@loveallintheworld 3 жыл бұрын
@@21444552 Welcome dear 😍👍
@rajeevvlogs4947
@rajeevvlogs4947 Жыл бұрын
ചേച്ചി ഞാൻ ഇതാ തുടങ്ങി കഴിഞ്ഞു ok
@loveallintheworld
@loveallintheworld Жыл бұрын
All the best brother 🥰👍
@SunilKumar-ek9kx
@SunilKumar-ek9kx 3 жыл бұрын
Ee paysam Sarkaryum coconut milk use chyunaduu
@loveallintheworld
@loveallintheworld 3 жыл бұрын
തേങ്ങാപ്പാൽ കിട്ടാൻ/ പിഴിയാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് വേണ്ടിയാണ് പശുവിൻ പാലിൽ ഉണ്ടാക്കുന്ന രീതി പറഞ്ഞത്... 👍
@user-fn7sj1us4r
@user-fn7sj1us4r 3 жыл бұрын
😭😭
@loveallintheworld
@loveallintheworld 3 жыл бұрын
എന്തേ ബ്രദർ 🤔
@kunjumonhaneefa3513
@kunjumonhaneefa3513 Жыл бұрын
ബെസ്റ്റ് പായസം ബെസ്റ്റ്
@loveallintheworld
@loveallintheworld Жыл бұрын
🥰🥰🥰👍
@Basayer2430
@Basayer2430 2 жыл бұрын
😂
@seemaclement1335
@seemaclement1335 3 жыл бұрын
Njan innudaakki
@loveallintheworld
@loveallintheworld 3 жыл бұрын
Thanks dear 😍 Please subscribe & share my channel to your all friends ❤👍
@seemaclement1335
@seemaclement1335 3 жыл бұрын
Super
@loveallintheworld
@loveallintheworld 3 жыл бұрын
Thanks a lot for your valuable feedback 😍👍
@sajosanjo438
@sajosanjo438 Жыл бұрын
Super teasty
@mufisfoodcourt6660
@mufisfoodcourt6660 4 жыл бұрын
Super
@loveallintheworld
@loveallintheworld 4 жыл бұрын
😍👍
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН