യൂട്യൂബിൽ നിന്നും വരുമാനം കിട്ടിയപ്പോൾ ഭർത്താവിനെയും മക്കളെയും വേണ്ടാതായോ? | Malappuram Kitchen

  Рет қаралды 216,108

It's me khaiz

It's me khaiz

Ай бұрын

#malappuramkitchen #familyvlog #couple

Пікірлер: 401
@trex2940
@trex2940 29 күн бұрын
Ithu re-upload ano kaizae Doubt ann
@itsmekhaiz
@itsmekhaiz 29 күн бұрын
Last portionil cheriyoru edit venamayirunnu athu edit akki upload akiyenn mathram
@trex2940
@trex2940 29 күн бұрын
@@itsmekhaiz ok
@chippueluvibeandworld8135
@chippueluvibeandworld8135 29 күн бұрын
ഞാനും കരുതി കഴിഞ്ഞ വീഡിയോയിൽ ഞാൻ കണ്ടിരുന്നു താത്ത പേടിപ്പിച്ച് ഡിലീറ്റ് ആക്കിയതാണോ എന്ന്
@user-emptyman
@user-emptyman 29 күн бұрын
​@@chippueluvibeandworld8135neee evde
@user-tc9jy6mg2f
@user-tc9jy6mg2f 28 күн бұрын
Polichiuuuu
@neenasalam9199
@neenasalam9199 28 күн бұрын
അവൾക്ക് എല്ലാരും അവളെ വിഡിയോ കാണുകയും വേണം എന്നാൽ ഒന്നും അറിയാനുപാടില്ല.. അവരുടെ ഭർത്താവ് ഒരു പാവം മനുഷ്യൻ ആണ് തോന്നുന്നു ലൈലക്ക് ഇപ്പോൾ പൈസ കിട്ടി തുടങ്ങിയപ്പോൾ കുറച്ചു അഹങ്കാരം ഉണ്ട്
@Thasni12343
@Thasni12343 27 күн бұрын
സ്വന്തം സഹോദരൻ മരിച്ചത് വ്ലോഗ് ആക്കിയ മുതലാണ്. എന്നിട്ടാ
@munimuni__
@munimuni__ 25 күн бұрын
സത്യം❤
@travellove138
@travellove138 23 күн бұрын
😂
@vks816
@vks816 17 күн бұрын
അത് ഞാൻ കണ്ടിട്ടില്ല
@salmakp1446
@salmakp1446 28 күн бұрын
ശരിയാണ് ബ്രോ നീ പറഞ്ഞത് മുഴുവനും. ലൈലത്ത ഇപ്പോൾ അഹങ്കാരി ആയി മാറി. പാവം ആണ് അവരുടെ ഭർത്താവ് ആ മനുഷ്യനെ കണ്ടാൽ തന്നെ അറിയാം
@nabeesaattasheri2367
@nabeesaattasheri2367 28 күн бұрын
കാസ് ഉണ്ടാകുബോൾ ഏതു സ്ത്രീകൾ ചെയ്യുന്ന പണി ഇതുതന്നെ അതും ഭർത്താവ് പൊട്ടൻ ആയാൽ പെണ്ണ് മാറി ചവിട്ടും ഭർത്താവ് പോരതൊന്
@fareedrvfareedrv-bp3ed
@fareedrvfareedrv-bp3ed 28 күн бұрын
Nee Alle avarde veetile karyangal ariyunnath..vere paniyillada chekka
@user-iy1hl6yq9n
@user-iy1hl6yq9n 29 күн бұрын
നിങ്ങൾ പറയുന്നത് ഒരുപാട് ഒരുപാട് ശരിയാ. ലൈല ക്ക്‌ എപ്പോളും അവളുടെ ഭർത്താവിനെ സമൂഹത്തിനു മുന്നിൽ അഭാമാ നിക്കൽ ആണ് ഒരുപാട് വ്ലോകിൽ കാണാം അവളുടെ
@Mariyamsmiraclehub
@Mariyamsmiraclehub 27 күн бұрын
Crct👍🏻
@noonecan6988
@noonecan6988 27 күн бұрын
Avarude life namukkariyillalo..bharthavil ninnu vedana anubhavichennirikkam
@jaaznahan2677
@jaaznahan2677 21 күн бұрын
Ithupolenneyanu silu talksum avarum husinte kuttam epolum vedioyil paranhondirikum
@sainu69
@sainu69 28 күн бұрын
മലപ്പുറത്തെ മോശമാക്കാനുള്ള ഭാഷയും സമുദായത്തെ മോശമാക്കാനുള്ള ചെയ്തികളും. താത്തയുടെ വീഡിയോ ഇനി ആരും കാണരുത്.
@user-ns9xe9qr3m
@user-ns9xe9qr3m 28 күн бұрын
സത്യം ആണു നിങൾ പറയുന്നത്
@muhdihsan1940
@muhdihsan1940 27 күн бұрын
Nigal. Parangathe. Sathiyama. Alla
@abbasup183
@abbasup183 26 күн бұрын
മലപ്പുറത്ത് കാരെ ഭാഷപരമായി മോശമാക്കുന്ന തുള്ള പോവട്ടെ
@arshadpkarshadpalli5215
@arshadpkarshadpalli5215 26 күн бұрын
മലപ്പുറത്തെ മിക്ക പെണ്ണുങ്ങൾക്കും ഇപ്പോ ഇത് തന്നെ ആണല്ലോ പണി 😂😂😂ഭാര്യയെ കാണിച്ച് എത്ര രമലപ്പുറത്തുകാർ കാശുണ്ടാക്കുന്നുണ്ട്😂😂😂😂
@user-bu1iy9bu1r
@user-bu1iy9bu1r 27 күн бұрын
ഞാൻ മലപ്പുറം ആണ്. ഇത് എന്ത്‌ ഭാഷ ഇവിടെ ഇങ്ങനെ ഒന്നുമല്ല
@dreamsofworld333
@dreamsofworld333 28 күн бұрын
ആദ്യമൊക്കെ ഇവരുടെ ചാനൽ കാണാൻ ഇഷ്ടമായിരുന്നു ഇപ്പോൾ കുറെ ആയി കാണാറില്ല എന്തോ അത്ര നന്നായി തോന്നുന്നില്ല 🙏
@saeedckd3068
@saeedckd3068 28 күн бұрын
Hy
@dilusudheer1620
@dilusudheer1620 24 күн бұрын
Njanum
@nousheesabeer496
@nousheesabeer496 23 күн бұрын
sathyam👍🏻
@vks816
@vks816 28 күн бұрын
സംസാരത്തിന് ഡബ്ബിൾ ക്കട്ടിയായിരിക്കും എനിക്കത് ഇഷ്ടമല്ല ഈ ലൈലാന്റെത് എല്ലാം ചാനലിൽ വന്നു വിളമ്പും അതിനെ പറ്റി ആരെങ്കിലും ക്കമന്റിൽ വന്നു ചോദിച്ചാൽ പറയും അതിനെ പറ്റി ആരും ചോദിക്കില്ലെ മക്കളെ എന്റെ ക്കുടുംബ കാര്യത്തിൽ നിങ്ങൾ എടപ്പെടണ്ട എന്ന് ഇവൾ വന്ന് പറഞ്ഞിട്ടല്ലെ നമ്മൾ അറിയുന്നത് ഇവളെ വീട്ടുക്കാര്യം നമ്മൾ അന്വാഷിക്കുന്നില്ലല്ലൊ ഇവളെ വിചാരം വലിയ വർത്താനം പറഞ്ഞ് വീട്ടിൽ എന്നും നിൽക്കും എന്നാണ് കുറച്ച് ക്കഴിയുബോൾ കാണാം എല്ലാവരുടെയും തനിനിറം പൊട്ടൻ ബാപ്പു വല്ലെ ഒരാങ്ങള അവൾ സരിക്കും പടിചോളും ആ പാവം ഭർത്താവിനെ താഴത്തി കെട്ടി നടകുന്നതിന്
@weekly_777
@weekly_777 28 күн бұрын
പണം കൂടിയപ്പോൾ ഭർത്താവിനെ പറ്റാതായി അതാണ് സത്യം
@SafooraMuneer-nj5ky
@SafooraMuneer-nj5ky 28 күн бұрын
ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തവർ ആരെങ്കിലുമുണ്ടോ. അതുപോലെ എന്തെങ്കിലും പ്രശ്നമായിരിക്കും അവരുടെ പേർസണൽ കാര്യങ്ങൾ ഇടപെടുന്നത് എന്തിനാണ്
@fa_ro_oq_8937
@fa_ro_oq_8937 28 күн бұрын
​@@SafooraMuneer-nj5kyvdeo idumpol alojikkande ellam public akkumpol ithokke kelkkendi varum
@SafooraMuneer-nj5ky
@SafooraMuneer-nj5ky 27 күн бұрын
വീഡിയോ ഇട്ട ഇത്താക്ക് ഇല്ലാത്ത പ്രശ്നം എന്തിന് മറ്റുള്ളവർക്ക് .സ്വന്തമായി നോക്കുമ്പോൾ അവനവൻറെ ജീവിതത്തിലുംഉണ്ടാവില്ലേ ഒരുപാട് പ്രശ്നങ്ങൾഅതിനിടയിൽ എന്തിനാ മറ്റുള്ളവരെ നോക്കുന്നത്.
@nibusdairy8266
@nibusdairy8266 27 күн бұрын
​@@SafooraMuneer-nj5kyഅവരെന്നെ അല്ലെ ഇടുന്നതും parayunnathum
@raneesharafeequeraneesha3479
@raneesharafeequeraneesha3479 29 күн бұрын
ഇയാൾ പറയുന്നത് carrect ആണ് താത്താക്ക് കുറച്ച് നാൾ വീഡിയൊ ചെയ്യാതിരുന്നാൽ മതിയായിരുന്നു അതിന് കഴിയൂല പണമാണ് മുഖ്യം
@rayanz2492
@rayanz2492 28 күн бұрын
❤ sathyam
@rajilafaizal5426
@rajilafaizal5426 28 күн бұрын
You tube ഉണ്ട്‌ കാർ ഉണ്ട് പിന്നെ edina ഭർത്താവ്
@RoyalDS
@RoyalDS 28 күн бұрын
വളരെ ശരിയാണ് പറഞ്ഞത് എല്ലാം. കുട്ടികളെ തനിച്ച് ആക്കി പോന്നത് ഒട്ടും ശരിയായില്ല. ഭർത്താവ് ജോലിക്ക് പോവുമ്പോൾ മക്കൾ തനിച്ച് ആവിലെ. എങ്ങനെ മനസമാധാനം ആയി സ്വന്തം വീട്ടിൽ നിൽക്കാൻ പറ്റും അവർക്ക്
@MaimoonaC-eh7lg
@MaimoonaC-eh7lg 28 күн бұрын
👍👍
@ShanuSaira-ow4rt
@ShanuSaira-ow4rt 28 күн бұрын
എന്റെ വീട്ടിലും ഉണ്ട് ഇങ്ങനെ ഉള്ള ഒരാള് അവര്ക് 3 മക്കളുണ്ട് ഭർത്താവായിട്ടു വഴക്കിട്ടു മക്കളെയും കളഞ്ഞു ഇപ്പൊ സ്വന്തം വീട്ടിൽ വന്നു നിക്കുന്നു ഇപ്പൊ അവര് ജോലിക്കു പോയി ജീവിക്കുന്നു കേസ് നടന്നു കൊണ്ടിരിക്കുന്നു ആദ്യം മക്കളെ വേണം എന്ന് പറഞ്ഞു ഇപ്പോ അവർക്കു മക്കളെയും വേണ്ട എങ്ങനെയെങ്കിലും ഡിവേഴ്സ് വേണമെന്ന് ഞാൻ അപ്പൊ ആലോചിച്ചതാണ് എന്തര് സ്ത്രീ ആണ് ഇവരെ എങ്ങനെ ആണ് ഉമ്മയെന്നു പെണ്ണെന്നു പറയുക എനിക്ക് അവരോടു വെറുപ്പാണ് ഞാൻ ഇടക്ക് അവരെ മക്കളെ കുറിച്ചോർത്തു കരയും കൂടുതലും 3മത്തെ മോനെ ഓർത്താണ് അവര് വരുമ്പോൾ മോനു 3വയസായിരുന്നു ഉമ്മയുടെ സ്നേഹം കിട്ടേണ്ട സമയം വല്ലാത്ത വേദന 😢
@Hyzin855faizu-so8bu
@Hyzin855faizu-so8bu 25 күн бұрын
പ്രമുഖർക്ക് വീട് കുട്ടികൾ കുടുംബം ഒന്നും പ്രെശ്നം അല്ല
@dhanish1525
@dhanish1525 28 күн бұрын
ഇങ്ങനെ ഒരു വീഡിയോ വേണ്ടില്ലായിരുന്നു khaiz ബ്രോ. അവരുടെ യഥാർത്ഥ പ്രശ്നം എന്താന്ന് നമുക്കറിയില്ല. അവർ സ്വന്തം വീട്ടിൽ മക്കളില്ലാതെ വന്നു നിൽക്കുന്നത് കണ്ടപ്പോൾ subsribers ഒരു പാട് ചോദിച്ചത് കൊണ്ടാണ് അവർക്ക് പ്രശ്നം പുറത്തു പറയേണ്ടി വന്നത്. അതിൽ അവർ ഭർത്താവിനെ മോശമാക്കി സംസാരിച്ചിട്ടുമില്ല. പിന്നെ ഇട്ട വീഡിയോസ് ഒക്കെ bad കമെന്റിനുള്ള റിപ്ലൈ ആണ്. അവർക്ക് അല്ലെങ്കിൽ തന്നെ ഒരു പാട് ഹേറ്റേഴ്‌സ് ഉണ്ട്. നിങ്ങളുടെ കമെന്റ് ബോക്സ്‌ നോക്കു. നിങ്ങൾ ഇപ്പൊ അവരോടുള്ള ആൾക്കാരുടെ വെറുപ്പ് ഇരട്ടിപ്പിച്ചു. അവർ അവരുടെ ഫാമിലി കാര്യങ്ങളല്ലേ പറയുന്നത്. മറ്റൊരാളുടെ കാര്യത്തിലും തലയിടുന്നില്ല. Khaiz ചെയ്യുന്നതോ മറ്റുള്ളവരുടെ കുടുംബ പ്രശ്നങ്ങൾ ചികഞ്ഞു മാന്തി പുറത്തിടുക. ഈ വിഷയം അറിയാത്ത ഒരു പാട് പേരെ നിങ്ങളായിട്ട് അറിയിച്ചു കൊടുത്തു. ഇനി അവർ കൂടുതൽ സൈബർ ബുള്ളിയിങ്ങിന് ഇരയാവുകയും ചെയ്യും. നിങ്ങൾക് മനസാക്ഷി എന്നൊന്ന് ഉണ്ടെങ്കിൽ ഇത് പോലെ സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ ചെയ്യാതിരിക്കുക. ഈ വീഡിയോ ഒഴിവാക്കുക 🙏
@AbdulHameed-hi2dy
@AbdulHameed-hi2dy 27 күн бұрын
അതെ അത് അവർ തന്നെ നീർത്തോട്ടെ
@hasnashamee1288
@hasnashamee1288 13 күн бұрын
Crrct👍🏻
@Thasni12343
@Thasni12343 27 күн бұрын
പർദ്ദ ഇട്ടു മുഖം മറച്ചു വീഡിയോ ചെയ്യാൻ കാരണം അവളുടെ ഭർത്താവ് ആണ്. അങ്ങനെ ഇട്ടാലെ വീഡിയോ ഇടാൻ ഭർത്താവ് സമ്മതിക്കൂ എന്നായിരുന്നു തുടക്കത്തിൽ. അന്ന് അത് അനുസരിച്ചു നിന്നു. അന്ന് ഭർത്താവിന്റെ ചിലവിൽ ആയിരുന്നു. പിന്നീട് റീച് ആയി. റീച് ആവാൻ കാരണം തന്റെ സംസാര രീതിയും പിന്നെ മുഖം മറച്ചുള്ള വീഡിയോയും ആണെന്ന് പുള്ളിക്കാരത്തി മനസ്സിലാക്കി. അങ്ങനെ അത് തുടർന്ന്. ഇപ്പൊ ഒരുപാട് ക്യാഷ് ആയപ്പോ ആ പാവം ഭർത്താവിനെ ഒഴിവാക്കി. അതാണ് സത്യം. 👍👍
@AlmeelDubai-lo9mb
@AlmeelDubai-lo9mb 27 күн бұрын
ആരാൻറെ ഉമ്മക്ക് പിരാന്ത് ആയാൽ കാണാൻ നല്ല ചേല്
@Nicekitchen
@Nicekitchen 28 күн бұрын
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുടപിടിക്കും എന്നല്ലേ
@jmlpn6825
@jmlpn6825 29 күн бұрын
പൊളിച്ചു മോനേ...... പൊളിച്ചു ഈ വിഷയം എനിക്കിഷ്ടായി ഒന്നിൽ കൂടുതൽ സബ്സ്ക്രയ്ബ് പറ്റുമെങ്കിൽ ഞാനത് ചെയ്യുമായിരുന്നു. ചെള്ളി തുള്ളി യാൽ മുട്ടോളം തുള്ളും അവിടം വിട്ട് തുള്ളി യാൽ ചട്ടിവ രേ...... നല്ല ഭർത്താക്കൻമാരെ കിട്ടിയിട്ട് അവരെ മുഖം നിലത്തുരച്ച് ഇല്ലാതെയാക്കുന്ന പലസ്ത്രീകൾ വല്ലാത്ത ഒരുസംഭവം തന്നെ‼️
@fathimanaja9560
@fathimanaja9560 29 күн бұрын
അവർ കുറച്ചു കൂടുതൽ ആയിരുന്നു.......
@RM__wOrLd
@RM__wOrLd 29 күн бұрын
5:55 പെണ്ണുങ്ങൾ സുഖം ഇല്ലാഞ്ഞ സ്വന്തം വീട്ടിൽ പോകാൻ aan ആഗ്രഹിക്കുക. അതു പക്ഷെ ikkark സ്നേഹം illanjit അല്ല അതു അങ്ങനെ aan 🥲🌝പക്ഷെ മക്കളെ വീട്ടിൽ ottakk ആക്കി വരൂല. നമ്മളെ വീട്ടിൽ മക്കളെ nirthalo🌝നമ്മളെ നോക്കാൻ ആൾ ഉണ്ടേൽ മക്കളെ നോക്കാനുമവർക്കു kayyum..
@dhanish1525
@dhanish1525 28 күн бұрын
മക്കളെ കൊണ്ട് വരാൻ ഭർത്താവ് സമ്മതിക്കാഞ്ഞിട്ടായിരിക്കും
@RM__wOrLd
@RM__wOrLd 28 күн бұрын
@@dhanish1525 അതറിയില്ല.. പക്ഷെ പെണ്ണിന് സുഖം ഇല്ലാതാകുമ്പോ സ്വന്തം വീടാണ് ഇഷ്ട്ടം 🌝ഖൈസ് പറഞ്ഞപ്പോ തിരുത്തി kodukkanm തോന്നി.. ഇക്കാർക്ക് സ്നേഹം illanjito avar നോക്കാഞ്ഞിട്ടോ അവരോട് സ്നേഹം illanjito ഒന്നും അല്ല. അതു എന്ത അറീല വീട്ടിൽ ethiayale സുഖം ഒള്ളു എനിക്ക് അങ്ങനെ aan എന്റെ പരിചയത്തിൽ ഉള്ളോർക്കും അങ്ങനെ aan🌝
@abhikrish611
@abhikrish611 28 күн бұрын
​@@RM__wOrLdഎല്ലാര്ക്കും അങ്ങനെ അല്ല
@RM__wOrLd
@RM__wOrLd 28 күн бұрын
@@abhikrish611 ഞാൻ എവിടെ എല്ലാർക്കും അങ്ങനെ aan പറഞ്ഞെ 🙄എനിക്കും എന്റെ അറിവിൽ ഉള്ളോർക് എന്ന് എടുത്തു പറഞ്ഞു.. കൈസ് പറഞ്ഞപ്പോ എല്ലാരേം കൂട്ടി aan പറഞ്ഞെ. ചിലർ ഇങ്ങനെ undenn അറിയിച്ചത് aan 😊ഏറെ കുറെ പെണ്ണുങ്ങൾ k സ്വന്തം veed ആകും സുഖം ഇല്ലാത്തപ്പോൾ ഇഷ്ട്ടം
@abhikrish611
@abhikrish611 28 күн бұрын
@@RM__wOrLd ആദ്യം മുതലെ അങ്ങനാണ് ബ്രോ പറഞ്ഞത്... അതിൽ ചില പെണ്ണുങ്ങൾ എന്നു തിരുത്തിയാൽ മതി....ഇപ്പോൾ കമെന്റ് ഇട്ട പോലെ തിരുത്തിയാലും മതി
@noushadalinoushadali3764
@noushadalinoushadali3764 29 күн бұрын
ഇങ്ങക്ക് എത്ര ലൈക്‌ വേണം 🤝🤝🤝🤝🤝🤝👍🏿👍🏿👍🏿👍🏿👍🏿 ഭയങ്കര ഇഷ്ട്ടം ആയി ഇങ്ങളെ വീഡിയോ ഒരു വാക്ക് പോലും കളയാൻ ഇല്ല ഗുഡ് ഗുഡ് ☺️☺️ ഇത് മുഴുവൻ ലൈലാത്ത കേട്ട് ഉൾക്കൊണ്ടാൽ നല്ലത്
@weekly_777
@weekly_777 28 күн бұрын
പെരേല് ആവുമ്പോൾ മക്കൾക്ക് ഭക്ഷണം വെച്ച് ഉണ്ടാക്കേണ്ട എന്ന വാക്ക് ദുഷ്ട സ്ത്രീകൾക്ക് മാത്രമേ പറയാൻ പറ്റൂ
@justrelax9964
@justrelax9964 28 күн бұрын
സത്യം. സാധാരണ ഉമ്മമാർ അത് enjoy ചെയ്തു് maximum തന്നെ കൊണ്ട് കഴിയുന്നപോലെ നന്നാക്കിയാണ് മക്കൾക്ക് food ഉണ്ടാക്കുക
@user-bb9up6vp9m
@user-bb9up6vp9m 28 күн бұрын
സത്യം ഇവളെ ഒക്കെ എന്താ ചെയ്യാ...
@fa_ro_oq_8937
@fa_ro_oq_8937 28 күн бұрын
Vdeo eduth vtl nadakkunnath ellaam padumpol ingane oronn kelkkendi varum
@ammaayimedia
@ammaayimedia 28 күн бұрын
ഞാനും വിചാരിച്ചിരുന്നു ഈ പെണ്ണ് എന്തിനാ എല്ലാ കാര്യങ്ങളും യൂ ട്യൂബിൽ വന്ന് വിളമ്പുന്നത് അത് കൊണ്ടാകും പ്രശ്നങ്ങൾ എന്ന് ആർക്കായാലും ഭർത്താവിന്റെ വീട്ടുകാർക്കും ഇങ്ങനെ എല്ലാം വന്ന് പറയുന്നത് ഇഷ്ടപ്പെടൂല അതൊക്കെ തന്നെ ഇങ്ങനെ
@umarcherooth4140
@umarcherooth4140 25 күн бұрын
സത്യത്തിൽ ഇവൾക്ക് തടി കൊണ്ടും മനസ് കൊണ്ടും സുഖമില്ലാ ആതാണ് പിരാന്ത് എന്ന്❤❤
@pkpkd1044
@pkpkd1044 28 күн бұрын
ഓൾക്ക് കാറിൽ കയറി ഇരുന്ന് ആഹാ കരിക്ക ഓളെ പൂതി നമ്മൾ ഒന്നും കാർ കണ്ടിട്ടില്ല എന്നാണ് 😂
@sakeenaparancheri8668
@sakeenaparancheri8668 29 күн бұрын
Driving പഠിച്ച് കാറോടിക്കുന്നത് നല്ലത് തന്നെ 'കാളവണ്ടിയിൽ പോയാൽ മതിയോ എന്നും കാലോചിതമായ നല്ല മാറ്റങ്ങൾ വേണം
@Faazandkenz
@Faazandkenz 29 күн бұрын
👍🏻
@Iwgwfd
@Iwgwfd 28 күн бұрын
വയ്യാ ണ്ടെ പോന്ന ലൈലത്ത ആങ്ങള മരുടെ വീട്ടിൽ മാറി മാറി നിന്ന് പണിയെ ടുക്കുന്നു... പൊങ്ങച്ചം കാണിക്കാൻ വേണ്ടി മാത്രം 😅😅😅
@ansifasi4557
@ansifasi4557 28 күн бұрын
അവിടെ പോയി ആങ്ങളമാരുടെ ഭാര്യമാരോട് ചോദിച്ചാൽ അറിയാം ഇവരുടെ ഒക്കെ യഥാർത്ഥ സ്വഭാവം 😅
@rasiyaph1741
@rasiyaph1741 28 күн бұрын
😂
@seramubu2543
@seramubu2543 28 күн бұрын
😂😂
@LOVEYOU-xi4up
@LOVEYOU-xi4up 23 күн бұрын
​@@ansifasi4557നാട്ടുക്കാരൻ ആയ എനിക്കും
@justrelax9964
@justrelax9964 28 күн бұрын
Mallu family പോലെ അഭിനയം ആണോ. അതിന് Yakoob സമ്മതിക്കുമെന്ന് തോന്നുന്നില്ല. അയാള് ഇവളെ പോലെ അല്ല. മാന്യനാണ്
@hasnasalam6324
@hasnasalam6324 25 күн бұрын
പല ഫാമിലി ബ്ലോക്ക്സും ചെയ്യുന്ന ഇതുതന്നെ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് കണ്ടന്റിനു വേണ്ടി സ്വന്തം കുടുംബത്തെ ഇവർ വിൽക്കുകയാണ് എന്ന് കണ്ടണ്ടായി നമ്മുടെ ഫാമിലി വന്നു അന്ന് നമ്മുടെ ഫാമിലി നശിച്ചു
@pkpkd1044
@pkpkd1044 28 күн бұрын
ആദിയം ഒക്കെ ഓൾക്ക് മുഗം കാണിക്കാൻ മടി ഇപ്പലോ ഓൾ എന്തു ചെയ്യാനും മടി ഇല്ലാത്ത ജാതി
@malayali4784
@malayali4784 27 күн бұрын
നല്ല ഒരു നാത്തൂൻ മതി താത്താൻ്റെ അസുഖം മാറാൻ ' പിന്നെ മരിക്കുന്നത് വരെ ഒരു അസുഖവും ഉണ്ടാവില്ല
@Jaseenashajavudeen
@Jaseenashajavudeen 27 күн бұрын
😂😂😂
@Jaseenashajavudeen
@Jaseenashajavudeen 27 күн бұрын
😂😂😂
@dinkuminkuvlog
@dinkuminkuvlog 26 күн бұрын
😂😂😂😂
@sabutipstrend
@sabutipstrend 26 күн бұрын
Crt നല്ല ചൂട് ഉള്ള നാത്തൂൻ ഉണ്ടങ്കിൽ അവരെ ഊര വേദന മാറും
@justrelax9964
@justrelax9964 28 күн бұрын
അടിപൊളി. ഇങ്ങനെ ഒരു വീഡിയോ ആവശ്യം ആയിരുന്നു. Nikab കൊണ്ട് മാത്രം കാര്യമില്ല. ഉള്ള് നന്നാവണം. ക്യാഷ് വന്നപ്പോ അഹങ്കാരം കൂടി. സ്വന്തം hus ne respect ഇല്ലാതായി. നൗഫൽ ൻ്റെ സിസ്റ്റർ ചക്കര എന്ന പെണ്ണിൻ്റെ കല്യാണത്തിന് presentation വാങ്ങാൻ ഇവൾ husband nod ചോദിക്കാതെ പുറത്ത് പോയി, അതും അയാളുടെ മുന്നിലൂടെ. അത് അയാള് കണ്ട് call cheythu ചോദ്യം ചെയ്തു. കല്യാണത്തിന് പോവാൻ സമ്മതിച്ചില്ല. അതിന് ഇവൾ സ്വന്തം husband ne കുറ്റം പറഞ്ഞുകൊണ്ട് public ആയി വീഡിയോ ഇട്ടു. ഒരു husband um അത് സഹിക്കില്ല.
@dhanish1525
@dhanish1525 28 күн бұрын
ആ വീഡിയോയിൽ husbandine മോശമാക്കി അവർ ഒന്നും പറഞ്ഞിട്ടില്ല. ഭർത്താവ് പോവാൻ സമ്മതിച്ചില്ല എന്ന് മാത്രം പറഞ്ഞുള്ളു
@justrelax9964
@justrelax9964 28 күн бұрын
@@dhanish1525 അത് അയാളെ കുറ്റം പറയുന്നതിന് തുല്യമാണ്. അതും public ആയിട്ട്. അയാളും അയാളുടെ frieds യം relatives um എത്ര പേര് ആ വീഡിയോസ് കണ്ടിട്ടുണ്ടാവും. അത് അവർ പരസ്പരം പറഞ്ഞു തീർക്കേണ്ട ഒന്നായിരുന്നു. അല്ലാതെ പബ്ലിക് ൽ വന്നു പറയരുതായിരുന്നു. ഒരു husband um അത് സഹിക്കില്ല. അയാളെ ഒരു ക്രൂരനായ. ചിത്രീകരിക്കുകയാണ് അവൾ ചെയ്തത്
@user-kz8ns3yr2o
@user-kz8ns3yr2o 27 күн бұрын
'Ath sariyannu
@ramiummer
@ramiummer 27 күн бұрын
അല്ലെങ്കിലും നല്ലോണം ഓവറാണ്.. മലപ്പുറം ജില്ലയിൽ ഈ മാതിരി കോമഡി വർത്താനം ഇപ്പോൾ ആരും പറയാറില്ല..😮😮😮
@user-id6qm7hw1s
@user-id6qm7hw1s 28 күн бұрын
ജാസ്മിനെ വിട്ടോ അവർ അവരുടെ കാര്യം കുറെ ആയി പറയുന്നു നീ ജാസ്മിന്റെ കാര്യം അതായത് വല്ലവരുടേം കുറെ ആയി പറയുന്നു എല്ലാരും കാശു കിട്ടാൻ പലതും പറയുന്നു നീയും കഷ്ട്ടം ഇവർ വല്ലവരുടേം കുടുംബത്തിൽ എത്തി നോക്കുന്നില്ല നീയോ 😂
@fathimajabir9106
@fathimajabir9106 28 күн бұрын
ഇങ്ങനെ ഒരു ചാനൽ ഉള്ളത് ഇത്‌ വരെ അറിയാത്ത ഞാൻ 😅
@vks816
@vks816 28 күн бұрын
അറിയാത്തത് തന്നെയാണ് നല്ലത്😂😂
@kabeerkaberr6031
@kabeerkaberr6031 27 күн бұрын
Njhanum
@balusseri7929
@balusseri7929 27 күн бұрын
ഭാര്യാ ഭർതൃ പ്രശ്നങ്ങൾ സ്വന്തം കിടപ്പറയിൽ പറഞ്ഞ് തീർക്കണമെന്നാണ് ഇസ്‌ലാമിക കൽപ്പന😮
@geethadevi8961
@geethadevi8961 17 күн бұрын
വല്ലാത്ത ന്യായങ്ങൾ..ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം..
@felluz_tok
@felluz_tok 28 күн бұрын
ഖൈസ് പറഞ്ഞതിനോട് 💯 യോജിക്കുന്നു 👍
@sumairakpsumaira162
@sumairakpsumaira162 28 күн бұрын
ഇപ്പൊ അവരുടെ ചാനൽ കാണാറില്ല unsubscribe ചെയ്തു അവർക്ക് എല്ലാവരും വേണം എന്നാൽ കമന്റ്‌ ഇട്ടാൽ ചീത്ത പറയും
@user-ns9xe9qr3m
@user-ns9xe9qr3m 28 күн бұрын
ഞാനും കാണാറില്ല വെറുപ്പാണ് അവരെ
@pepperleaf7176
@pepperleaf7176 28 күн бұрын
me also
@Pathoos808
@Pathoos808 28 күн бұрын
വെറുപ്പല്ല അറപ്പ്
@fa_ro_oq_8937
@fa_ro_oq_8937 28 күн бұрын
Allenkilum nammlokke kanunnondalle ivarokke valuthavunnath ayhu kond kanathirunna pore ennitt negative comment padilla polum ullath parayum athokke kelkka kazhiyunnor vdeo ittal mathi
@fathimanaja9560
@fathimanaja9560 29 күн бұрын
മലപ്പുറത് ഇങ്ങനെ സംസാരിക്കുന്ന ആരും ഇല്ല...
@adhithyaathi9449
@adhithyaathi9449 28 күн бұрын
Undallo
@SabiraShihab-op8og
@SabiraShihab-op8og 28 күн бұрын
Eilla
@najum179
@najum179 28 күн бұрын
Und ente sis mrg kayicha sthalath
@shihabm5495
@shihabm5495 28 күн бұрын
കരുവാരകുണ്ട..നെലമ്പൂർ അങ്ങനെ ആണ്
@adhithyaathi9449
@adhithyaathi9449 28 күн бұрын
@@najum179 Nilambur bagath oke igne thanneya...even hindus vare ee oru slang kurachoke pidikkum
@keralainsider
@keralainsider 29 күн бұрын
അല്ലെങ്കിലും പണം അധികം ഇല്ലാത്ത ദമ്പതികൾ ആണ് ഏറ്റവും ആനന്ദത്തോടെ ജീവിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. പണം ഇല്ലെങ്കിൽ, ഇല്ല എന്ന പ്രശ്നമേ ഉള്ളൂ, ഉള്ളവരുടെ പ്രശ്നങ്ങൾ അനവധിയാണ്, അതൊന്നും പണം കൊണ്ട് ഒരിക്കലും പരിഹരിക്കാൻ സാധിക്കാത്തവയാണ്.
@shammud8202
@shammud8202 28 күн бұрын
Yes ithanu yadartyam🎉🎉
@nishraghav
@nishraghav 28 күн бұрын
അതെ
@Jithu137
@Jithu137 26 күн бұрын
✌️✌️
@chippueluvibeandworld8135
@chippueluvibeandworld8135 29 күн бұрын
ആരെങ്കിലും റിയാക്ട് ചെയ്താൽ അതിനെതിരെ പറയുകയും ചെയ്യും എന്നാൽ എല്ലാ കാര്യങ്ങളും യൂട്യൂബിൽ കിടന്നു വിളമ്പുകയും ചെയ്യും ഇതൊരു പബ്ലിക് പ്ലാറ്റ്ഫോമാണ് അപ്പോൾ ഇതിൽ പറയുന്നതെല്ലാം കേൾക്കേണ്ടിവരും kaiz പറയുന്നതുപോലെ എല്ലാ കുടുംബത്തിലും പ്രശ്നങ്ങൾ കാണും എന്നാൽ അതെല്ലാം അവർക്കിടയിൽ തന്നെ അവസാനിക്കും അല്ലാതെ പബ്ലിക്കായി വന്നു പറയാറില്ല എന്തിനാ വെറുതെ കണ്ടൻറ് വേണ്ടിആവശ്യമില്ലാതെ ചെറുതോ വലുതോ ആയിക്കോട്ടെ വീട്ടിൽ ഒതുക്കേണ്ട കാര്യം നാട്ടു കാരുടെ മുന്നിലേക്ക് എടുത്തിട്ന്നത് അതുകൊണ്ടല്ലേ മറ്റുള്ളവർ വീഡിയോ ചെയ്യുന്നത് അവരും അവരുടെ കണ്ടൻറ് ആണ് നോക്കുന്നത് അവർക്കും വീഡിയോ ആണ് വേണ്ടത്
@nishraghav
@nishraghav 29 күн бұрын
💯
@chippueluvibeandworld8135
@chippueluvibeandworld8135 29 күн бұрын
😊​@@nishraghav
@bishrudheen2885
@bishrudheen2885 29 күн бұрын
@saliswaliha2642
@saliswaliha2642 29 күн бұрын
0:53
@fathimanaja9560
@fathimanaja9560 29 күн бұрын
കറക്റ്റ് 👍🏻👍🏻👍🏻
@ramlakasim2935
@ramlakasim2935 28 күн бұрын
ഏതു ലൈല ആയാലും കാശ് കൂടിയാൽ ലൈല വെടി ലൈല യാവും
@abduljaleel2454
@abduljaleel2454 23 күн бұрын
😃😃😃😃😃
@anu_53627
@anu_53627 28 күн бұрын
Ee video vendaayirunnu bro avar nallapoleyalle video cheyyunnth അവർക്ക് avarude hussum makkalum തന്നെയാണ് വലുത് nalla vivaravum ഉണ്ട് avare kaliyakunnavare kanumbozhann pucham thonunnath
@HussainKunjunnikara
@HussainKunjunnikara 27 күн бұрын
Athu thanne
@user-jv1de2te3z
@user-jv1de2te3z 29 күн бұрын
Kashinu vendi enthu themmaditharavum kanikunna kure janmanggal
@SunilKumar-hq1vj
@SunilKumar-hq1vj 29 күн бұрын
Yes
@raheenaraheena618
@raheenaraheena618 23 күн бұрын
Sir വളരെ കറക്ട് ആണ് പറഞ്ഞത് നല്ല മറുപടി സന്തോഷം അറിവില്ലാത്തവർക് ഒരു പടം
@shahal695
@shahal695 28 күн бұрын
വളരെ corect ബ്രോ
@muthoosvlog8994
@muthoosvlog8994 28 күн бұрын
നിങ്ങൾക്ക് വേറെ പണിയൊന്നുംഇല്ലേ കണ്ടവൻ്റെ കാര്യത്തിൽ കോലിട്ട് ഇളക്കിക്കോളും അത്കൊണ്ട് പണംഉണ്ടാക്കി ജുവിക്കുകതന്നേ
@JazaJaza-hd7gx
@JazaJaza-hd7gx 29 күн бұрын
Correct 💯
@nadnan1923
@nadnan1923 24 күн бұрын
Correct ഭാര്യയും ഭർത്താവുമാകുമ്പോൾ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയുണ്ടാവും അത് യൂട്യൂബിൽ ഇട്ട് കണ്ടന്റ് ആക്കി സ്വന്തം മക്കളെ പോലും നോക്കാതെ വീട്ടിൽ പോയി നിൽക്കുന്ന മഹാ മനസ്‌കയായ സ്ത്രീ ഇവർ മാത്രം അവരെ മറ്റാരും കുറ്റം പറയാനും പാടില്ല അത് കൊണ്ട് ഞാൻ ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ല അവനവന്റെ കാര്യം നോക്കാൻ തന്നെ നേരമില്ല. ആ മക്കളുടെ കാര്യമോർക്കുമ്പോൾ ഒരു വിഷമം കാരണം ഞാനും ഒരുമ്മയാണ്. എനിക്കെന്റെ ഭർത്താവും മക്കളുമാണ് വലുത്. അവരെ മാറ്റി നിർത്തി എന്റെ ജീവിതത്തിൽ ഒന്നും നേടാനില്ല
@user-ib9xg6vc5h
@user-ib9xg6vc5h 28 күн бұрын
തള്ള ക് നല്ല നാവ് ആണ്.
@user-ft1nm6ut1i
@user-ft1nm6ut1i 29 күн бұрын
Correct ഒരുപാടു വ്ലോഗ്ർമാർക് ഇതു അത്യാവശ്യമായൊരു മെസ്സേജ് aanu👌👌
@lisnamol9994
@lisnamol9994 28 күн бұрын
Hi അസുഖങ്ങൾ വന്നാൽ സ്വന്തം വീട്ടിലേക്ക് പോകൽ സർവ്വസാധാരണയാണ് പക്ഷേ കുട്ടികൾ ഒറ്റക്കാക്കി പോയതാണ് വിശ്വസിക്കാൻ കഴിയാത്തത് പ്രത്യേകിച്ച് പെൺകുട്ടികൾ പെൺകുട്ടികൾ എന്നും അമ്മയുടെ കയ്യിൽ സുരക്ഷിതമായിരിക്കണം സ്വന്തം വാപ്പയുടെ അടുത്താണെങ്കിലും ഒറ്റക്കാക്കി പോകാൻ പറ്റില്ല ഇന്നത്തെ കാലം സമൂഹം അങ്ങനെയാണ്
@shameemshareef2568
@shameemshareef2568 23 күн бұрын
നിന്നെ നിന്റെ ഉപ്പാന്റെ അടുത്താക്കി പോകാൻ പറ്റൂലായിരിക്കും, പക്ഷെ എല്ലാ ഉപ്പമാരെയും അങ്ങനെ കാണണ്ട.
@sfr2860
@sfr2860 28 күн бұрын
നിങ്ങൾ പറഞ്ഞ ഒരു കാര്യത്തോട് ഞാൻ യോജിക്കുന്നു...." Indirect ആയി ഒക്കെ പറയുന്നുണ്ട് എന്ന്... " അസുഖം ആയി സ്വന്തം വീട്ടിൽ റെസ്റ്റിന് പോന്നു എന്ന് പറയുന്ന ആൾ തന്നെ ഇവിടെ വീട്ടിൽ വീട്ടുജോലി ചെയ്യുന്നത് കാണിക്കുന്നു അപ്പോൾ തന്നെ ആൾകാർക് മനസ്സിലാവില്ലേ റെസ്റ്റിന് വന്നതൊന്നും അല്ല എന്ന്... അവരൊന്നും തുറന്ന് പറഞ്ഞു എന്ന് ആരും പറയും ചെയ്യരുത് എന്നാൽ എല്ലാവർക്കും മനസ്സിലാവുകയും വേണം... അതാണ് അവരുടെ മനസ്സിൽ
@sajida9136
@sajida9136 27 күн бұрын
ലോകത്ത് എവിടേം ഇല്ലാത്ത സംസാരം ലൈല
@nachus9746
@nachus9746 28 күн бұрын
Njanum kanditund idak ivarude video. Athil bharthavine tharam thazhthunna reethiyil enik thonnitund.. Ippo inganeyokke aayo 😮..
@Mnp0112
@Mnp0112 27 күн бұрын
മുഖം കാണിക്കുന്നത് ഇസ്ലാമികമെല്ലെങ്കിൽ പിന്നെ you tube വരുമാനം അതിനേക്കാൾ വലിയ ശിക്ഷ അല്ലേ ഇസ്ലാമിൽ.
@HussainNa-li6uq
@HussainNa-li6uq 27 күн бұрын
ശെരിയാണ് പക്ഷേ ഇതിന് വഴി കാണിച്ചു കൊടുത്തതും മുൻപ് പാടില്ല എന്നു പറഞ്ഞതും മുസ്ലിം പണ്ഡിത നാമധാരികളാണ് പിന്നെ ഇവരെ എങ്ങിനെ കുറ്റം പറയാൻ കഴിയും
@Raniya...rani...
@Raniya...rani... 24 күн бұрын
Athe
@raizaraiza3614
@raizaraiza3614 19 күн бұрын
എസ് അവർക്കാണ് ആദ്യം ചാനലിൽ ഉള്ളത്
@sabeethahamsa7015
@sabeethahamsa7015 28 күн бұрын
മലപ്പുറം താത്ത വേറെ ആളല്ലേ മക്കളെ വിട്ടിട്ട് വരാൻ നുള്ള മനസ്സ്
@heenasflavours
@heenasflavours 24 күн бұрын
Bro നിങ്ങളുടെ അവതരണം വളരെ clear ആണ്
@user-dn3bx4cz7n
@user-dn3bx4cz7n 28 күн бұрын
Ningal parannad valare sheryan👍
@jameelaarif3355
@jameelaarif3355 25 күн бұрын
നിങ്ങൾ പറഞ്ഞത് പൂർണ്ണമായും ശെരിയാണ് 👍🏻
@saheerakareem9172
@saheerakareem9172 29 күн бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🤣🤣🤣
@maryamk1131
@maryamk1131 28 күн бұрын
Ippol elladuth paniyeduth തിന്നയുകയാണ്
@Firoz-vl8tn
@Firoz-vl8tn 27 күн бұрын
എല്ലാം മായ തന്നെ മായ ലീല തന്നെ ഓവർ സൂഫിസം കാണിക്കുന്ന ആളുകളെ ശ്രദ്ധിക്കുക കപടന്മാർ ആകാതെ ഇരിക്കാൻ സാധ്യത കുറവായിരിക്കും കൂടുതൽ മാന്യമായി പെരുമാറുന്ന ആളുകൾ കപടന്മാർ ആയിരിക്കുമെന്ന് ഒരു ആരോ പറഞ്ഞു പ്രത്യേകിച്ച് പബ്ലിക്കും ആയി ഇടപെടുന്ന ആളുകൾ ഒരുപാടങ്ങ് ഓവറായി നല്ലത് നിങ്ങൾ എന്താണ് അങ്ങനെ സിമ്പിൾ ആയി ഒരു പച്ചയായ മനുഷ്യന്റെ മുഴുവൻ വികാരങ്ങളും ആവശ്യമായ രീതിയിൽ പ്രകടിപ്പിക്കുക സംസാരത്തിൽ കൊണ്ടുവരുക തീർച്ചയായിട്ടും നിങ്ങൾ ആളുകൾ ഇഷ്ടപെടും അതാണ് അതിന്റെ കൃത്യത വരുംകാലത്ത് അതാണ് മനുഷ്യന്റെ ചിന്തയും അങ്ങനെയാണ് അല്ലാതെ എത്രയിട്ട് ഒതുക്കി പിടിച്ചാലും ഏതെങ്കിലും ഒക്കെ ഒരു സമയത്ത് ഉള്ളി കിടക്കുന്ന ഫ്രോഡുകൾ തള്ളി തള്ളി വരും 😐
@umarqanmedia2993
@umarqanmedia2993 28 күн бұрын
എന്താ ചെയ്യാ ഇനിപ്പൊ ലൈലാനെ വെച്ച് മറ്റുള്ളോര് പൈസ ണ്ടാക്കാ എന്തിന് അവൾ അവളുടെ കാര്യം മാത്രം പറയുള്ള ആളാ വല്ലാത്ത കഷ്ഠം
@mehnoorboutique486
@mehnoorboutique486 27 күн бұрын
ഓരോരുത്തരുടെ ജീവിതം, അതവർക്കേ അറിയൂ.കാണുന്നവർക്ക് അറിയില്ല.അവരെ കുറ്റം പറഞ്ഞു നിങ്ങളും കൺഡന്റ് ഉണ്ടാക്കുന്നു 😂😂😂
@mubashirack6891
@mubashirack6891 25 күн бұрын
പേർസണൽ ലൈഫ് ഒരു പ്രൈവസി ഒക്കെ വേണം. അതാണ് അവര്ക് പറ്റിയ തെറ്റ്.
@Fayyuz
@Fayyuz 27 күн бұрын
Correct 👍
@shafijamohmd6670
@shafijamohmd6670 28 күн бұрын
ഇവരെയൊന്നും അറിയില്ല പിന്നെ വെറുതെയല്ലല്ലോ പടച്ചോൻ പല കാര്യങ്ങളും വേണ്ട എന്ന് വിലക്കിയത്
@fayisa4525
@fayisa4525 29 күн бұрын
Crct👍
@user-fz8kl6mb9s
@user-fz8kl6mb9s 20 күн бұрын
ഞാൻ കാണാറില്ല😂 അവരുടെ സ്ളാങ് 😂😂ഞാനും മലപ്പുറം..
@sajnakiliyanni954
@sajnakiliyanni954 28 күн бұрын
You said 💯 correct. Thathak bharthavine oru kochakkal aan
@Zubi3yc
@Zubi3yc 29 күн бұрын
ഇതാത്ത content ഉണ്ടാക്കാനാ ഇങ്ങിനെ ചെയ്യുന്നതാവും എന്നും അടുക്കള പണിയും തൊടക്കലും തന്നെ കുറേ വല്ല്യ വത്ത) നവും വേറെ എന്താ ഇത് സീരിയൽ കാണു മ്പോലെ ആൾക്കാർ കാണുന്നു 😂 ഞാൻ മുമ്പ് ഒന്നുരണ്ടെണ്ണം ഇവരുടെvedeo കണ്ടിരുന്നു
@chippueluvibeandworld8135
@chippueluvibeandworld8135 29 күн бұрын
😅😅😅
@AbcAbc-wc6yq
@AbcAbc-wc6yq 28 күн бұрын
Rs
@user-tx9pm1bg9q
@user-tx9pm1bg9q 27 күн бұрын
വളരെ ശെരിയാണ്
@saritha5759
@saritha5759 28 күн бұрын
Swantham veedu nannakunnathu ishtappedatha bharthavo
@ayishaj_creation
@ayishaj_creation 28 күн бұрын
U said correct
@Hafsabarakath
@Hafsabarakath 26 күн бұрын
സുഖമില്ലാത്ത ലൈല എങ്ങനെ സ്വന്തം വീട്ടിൽ ജോലി ചെയ്യുന്നത്..... എല്ലാ പ്രശ്നങ്ങൾ സോഷ്യൽ മീഡിയ യിൽ ഇടുന്നത് എന്തിന്.....
@zainurahman9014
@zainurahman9014 28 күн бұрын
👌🏻👍🏻👍🏻👍🏻സത്യം
@Helenofsparta
@Helenofsparta 29 күн бұрын
Khaizkka ❤❤
@rafitp1196
@rafitp1196 24 күн бұрын
Ayyo patta 🏃‍♂️🏃‍♂️
@Pathoos808
@Pathoos808 28 күн бұрын
Very good
@sahidasahi954
@sahidasahi954 27 күн бұрын
ആദ്യം ഇവൾ പറഞ്ഞു നെഞ്ച് വേദന പറഞ്ഞു ഇപ്പൊ പറയുന്നു ഊര വേദനയാണന്ന് ഏതാ ഇതിൽ സത്യം ഇവൾ എന്തൊ ഒക്കെയോ മറച്ച് വെക്കുന്നു ഉണ്ട് യൂറ്റൂബിൽ നിന്ന് നല്ല വരുമാനം കിട്ടി തുടങ്ങി അപ്പൊ ഭർത്താവിനെ ഇവൾക്ക് വേണ്ട അതുകൊണ്ടാണ് ഇവൾ കാറും വിട്ട് ഇറങ്ങി മക്കളെയും കെട്ടിയോനെയും ഒഴിവാക്കി പോന്നു നെഞ്ച് വേദന ആയിട്ടും പോന്നപ്പോൾ കാറും വിട്ടാണല്ലോ പോന്നത് അപ്പൊ എന്തഒക്കയോ പ്രഷ്നങ്ങൾ ഉണ്ട്
@Riyadh.vlogs3301
@Riyadh.vlogs3301 28 күн бұрын
adipoliy vidiyo ❤❤❤👌👌
@rajalekshmirajan86
@rajalekshmirajan86 29 күн бұрын
Enik ivareyum ivarde channel um ariyilla... Husband um aayi enthenkilum prblm undayitano swantham vtl poyathenu ariyilla.... But avar paranja ee karyathil enik oru thettum thonunilla. Ethra snehamulla husband um makkalum aanenkilum chilapo sthreekalk athil ninnu ellam detached aayi swantham vtl achantem ammedem kude pazhayath pole chennu nikkan thonnum. Athum prethekich vayyathe aayal. Makkalum husband um undenkil avar ethra help cheythalum namuk oru joliyum cheyathe irikan thonilla. Enthenkilum oke cheythu pokum... Athu thankalk manasilakanam enilla Khaiz. Karanam thankal oru sthreeyalla. Ningal kalyanam kazhinju swantham veedu vittu maari ninitila... Njan oru sthreeyaanu. Avar paranja karyam enik connect aakunund. Bakki avarde prblms onum enik ariyilla....
@ajusanusvlog7124
@ajusanusvlog7124 28 күн бұрын
Avarude video poyi kanu😂avar yella joliyum yedukkunnund..Avare veetil😂😂
@thasniaboobucker8326
@thasniaboobucker8326 28 күн бұрын
Joli okke yedukkunnund....id adonnumalla bappune chnl click akknam
@rajalekshmirajan86
@rajalekshmirajan86 28 күн бұрын
Njan Khaiz paranja karyam paranjunne ullu... Vayyathe aayalum snehamulla husband aanenkil polum swantham vtl pokunathil thettilla
@SabiraNasar-dr6gj
@SabiraNasar-dr6gj 29 күн бұрын
Bro ❤❤❤
@vijayalakshmikunjamma6904
@vijayalakshmikunjamma6904 28 күн бұрын
അവരുടെ കാര്യം നോക്കാൻ, അവർക്ക് അറിയാം.
@jennasworldmrj
@jennasworldmrj 29 күн бұрын
Njan ippozha kanunne
@user-go8me2bz7i
@user-go8me2bz7i 28 күн бұрын
ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ അടിപൊളി
@mirfasworldvlog
@mirfasworldvlog 29 күн бұрын
Pilichu👍👍👍👍
@Saifudheen-fb3sm
@Saifudheen-fb3sm 23 күн бұрын
ഇപ്പൊ കാണാറില്ല.. സത്യം അറിഞ്ഞു പറയണം bro
@AkbarAkbar-xr4kr
@AkbarAkbar-xr4kr 29 күн бұрын
👌🏻👌🏻👍🏻👍🏻👍🏻
@hajiraek7197
@hajiraek7197 21 күн бұрын
you explained it well brother.
@zainurahman9014
@zainurahman9014 28 күн бұрын
പൊളിച്ചു ബ്രോ... 👌🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@user-dh3ss4nh1q
@user-dh3ss4nh1q 28 күн бұрын
👍
@Rejisha1995
@Rejisha1995 29 күн бұрын
Bro നിങ്ങൾ പോളിയാണ്.... 😀
@rafeeqrafeeq7163
@rafeeqrafeeq7163 26 күн бұрын
അവരുടെ ഭർത്താവ് ഒരു പാവമാണ്
@aminamammootty8290
@aminamammootty8290 28 күн бұрын
👍👍👍
@rishadec12elachola40
@rishadec12elachola40 29 күн бұрын
Nigal paranjath shari
@RockyBhai-ku9tc
@RockyBhai-ku9tc 25 күн бұрын
എല്ലാം വീഡിയോകളും ചെയ്യുന്ന ആളുകൾ ഇക്കാക്ക മാർ.
@semi3115
@semi3115 28 күн бұрын
Hus nn pani kk ponnam,,, makkals padikunnavarannel avark no time,,,orikalum husintim makalim koode nilkumbol rest kittilla…. Adhinn swantham vtl thanne ponnam
@user-kx4wf3sw5t
@user-kx4wf3sw5t 28 күн бұрын
ബ്രോ നിങ്ങളും അവർക്ക് വ്യൂ ഉണ്ടാക്കുന്നു tha😊nks
@khadeejapthathamalappuram
@khadeejapthathamalappuram 28 күн бұрын
ningalokka enthu arinjtta choriyunnathu liilaakku anthannu vishayam ningalkku aarkkangilum ariyumo
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 19 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 101 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 51 МЛН
“Бетімнен бір қойды, таяғын жеді”
28:26
QosLike / ҚосЛайк / Косылайық
Рет қаралды 238 М.
ЛЕДИ БАГ УКУСИЛ ЗОМБИ😱 #shorts
0:22
BestStories
Рет қаралды 1,5 МЛН
Theekuchi Prank 🤣#shorts
0:16
Amayra ki Masti
Рет қаралды 36 МЛН
Which water gun will you get it?
0:26
YJTOYNIKOLA
Рет қаралды 17 МЛН