❤️___YAATHRA___❤️ oneshot

  Рет қаралды 31,758

Lie and Promise 💜

Lie and Promise 💜

Жыл бұрын

Пікірлер: 316
@black_lit_swan4294
@black_lit_swan4294 Жыл бұрын
പേരുപോലെതന്നെ ഇതൊരു യാത്രയാണ്........ സ്വന്തമായതിനെ തേടിയുള്ള ഒരു യാത്ര.......അന്ന് എല്ലാം ഉപേക്ഷിച്ച് അവന്‍ വരുമ്പോൾ അറിഞ്ഞിട്ടുണ്ടാവില്ല, ഒരിക്കലും തീരരുത് എന്ന് ആഗ്രഹിച്ചുപോകുന്ന ഒരു മഴ അവനായി കാത്തിരിക്കുന്നുണ്ടെന്ന്....... അതേ, വിധി....... അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം...... കാരണം, ഇന്ന്‌ ഞാനും നീയും വിചാരിക്കുന്ന ഒന്നാവില്ല നാളെ നടക്കുന്നത്........ അതെന്തുകൊണ്ട്‌.....? ......വിധി...... ആ വിധിയെ അഭിയേക്കാളും മുന്‍പ് വിശ്വസിച്ചത് അവന്തിക ആവാം...... അതായിരിക്കുമല്ലോ അവനോട് പറഞ്ഞതുപോലെ അവന് കൊടുക്കാന്‍ അവൾ ആ പുസ്തകം എന്നും കൂടെ കരുതിയത്..... എന്നെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയില്‍.....വീണ്ടുമൊരു യാത്രയില്‍ ആ വിധി തന്നെ അവരെ ഒന്നിപ്പിച്ചു, അവന്റെ ജീവിതത്തിൽ തോരാതെ പെയ്യാന്‍...... പക്ഷേ...., വരധ.....? അവളുടെ യാത്രയും ഇവിടെ തുടങ്ങുകയാണ്...... ഒരു വിധി കാലം അവൾക്കായും കരുതിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അവളും അതിലേക്ക് എത്തിപ്പെടട്ടെ. . . . . . വാക്കുകളിലൂടെ ആസ്വാദകന്റെ മനസ്സ് കീഴ്പ്പെടുത്താ൯ കഴിഞ്ഞാൽ അതാണ് ഒരു കഥാകൃത്തിന്റെ വിജയം..... തന്റെ വാക്കുകള്‍ക്ക് അങ്ങനെ ഒരു ശക്തിയുണ്ട്. അത് അറിയാൻ ഈ കഥയ്ക്കായ് മറ്റുള്ളവർ കുറിച്ചിട്ട വരികള്‍ തന്നെ ധാരാളം. ഒത്തിരി സ്നേഹത്തോടെ ❤️❤️
@lieandpromise9339
@lieandpromise9339 Жыл бұрын
ഈ കമന്റിന് എന്ത് മറുപടി പറയണം എന്ന് എനിയ്ക്കറിയില്ല പക്ഷേ ഞാൻ എന്താണോ നിങ്ങളിലെയ്ക്ക് എത്തിയ്ക്കാൻ ശ്രമിച്ചത് അതു നിങ്ങളിലെക്ക് എത്തിയിരിക്കുന്നു കഥയെ നീ മനസില്ലാക്കിയിരിക്കുന്നു കഥാപത്രങ്ങളെയും മഴ അഭി വരധ എല്ലാവരെയും നീ മനസില്ലാക്കിയിരിയ്യുന്നു ഇതിൽ കൂടുതൽ ഒരു Writer ക്ക് എന്തു വേണം ഇന്നെനിയ്ക്ക് ഒരുപാട് സന്തോഷം ഉണ്ട് എന്നെയും എന്റെ കഥകളെയും മനസില്ലാക്കുന്നവരാണ് എന്റെ ഫാമിലിയിൽ ഉള്ളവർ Lub you my family 😘😘
@black_lit_swan4294
@black_lit_swan4294 Жыл бұрын
@@lieandpromise9339 🥰🥰🥰
@aparnajimin8874
@aparnajimin8874 Жыл бұрын
അല്ലെങ്കിലും vmin story കാണുമ്പോൾ ഒരു പ്രേത്യേക ഫീൽ ആണ് 💚💛💚💛💚💛💚💛💚💛💚vmin forever.....
@lieandpromise9339
@lieandpromise9339 Жыл бұрын
Vmin special aahn taekook nte jeevanann🙈
@aparnajimin8874
@aparnajimin8874 Жыл бұрын
Jikook 😍😍💜💛💜💛💜💛
@rayyanrazak6936
@rayyanrazak6936 Жыл бұрын
അവന്തിക..... മറക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. വരദയുടെ വാക്കുകൾ "കഴിഞ്ഞ ജന്മത്തിൽ ഞാൻ തട്ടിപ്പറിച്ചതു കൊണ്ടാകാം ഈ ജന്മത്തിൽ വിട്ടു കൊടുക്കേണ്ടി വന്നത്" വല്ലാത്തൊരു സങ്കടം തോന്നി അത് കേട്ടപ്പോൾ. തന്റെ ഏറ്റവും വലിയ പ്രത്യേകത എന്താന്നു വെച്ചാൽ കണ്ടു കഴിഞ്ഞ ഒരു കഥ പോലും മറക്കില്ല എന്നതാണ്. എല്ലാ കഥകളും മനസ്സിൽ കോറിയിട്ടിട്ടുണ്ട്, എല്ലാ കഥകളും കണ്ണിൽ ഈറനണിയിക്കാറുമുണ്ട്. Keep going and luv u dear♥️
@lieandpromise9339
@lieandpromise9339 Жыл бұрын
Ndha paraya orupaadu santhosham thonnuvaa thank you so much dear 😘
@Angel_mochizz
@Angel_mochizz Жыл бұрын
ഇത് ഞാൻ കാണുമ്പോ ഇവിടെ മഴ പെയ്യുന്നുണ്ട് ഒപ്പം എന്റെ മനസ്സിലും ⛈️😭
@lieandpromise9339
@lieandpromise9339 Жыл бұрын
🤗🤗peyth thoratte
@Angel_mochizz
@Angel_mochizz Жыл бұрын
@@lieandpromise9339 എന്ന് തിരുമെന്ന് അറിയില്ല ചേച്ചി 😭💔
@jimin-wo1vp
@jimin-wo1vp Жыл бұрын
വീണ്ടും വീണ്ടും കണ്ടു അതല്ല വരാധ is fav ആണ് ഒത്തിരി ഇഷ്ട്ടായി വിധി നമുക്ക്... 😔
@lieandpromise9339
@lieandpromise9339 Жыл бұрын
Varadha aahn nte personal favourite
@moonchild_bts
@moonchild_bts Жыл бұрын
“Written by avandhika” ഇതങ്ങോട്ട് കണ്ടപ്പോൾ മനസ്സിൽ ഒളിച്ചുവെച്ചതെന്തോ പുറത്തുവന്നപോലെ.... എന്തൊക്കെയോ പിന്നെയും ഓർമിപ്പിച്ചു........ “അവന്തിക..., അവളെ ഞാൻ എന്റെ ഹൃദയത്തിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്...എന്നും... എനിക്കുമാത്രമായി.. ഓർത്തെടുക്കാൻ...”✨️ -ആദി അങ്ങനെ ഓർമകളിൽ സൂക്ഷിക്കാൻ എന്റെ അവനി ചേച്ചിടെ ഒരു കഥ കൂടി..... 🍁
@lieandpromise9339
@lieandpromise9339 Жыл бұрын
🥺🥺ee kadhayiloode avandhikayeyum aadhiyeyum orkan kazhinjenkill ennu maathram njan aaghrahichullu mone othiriyothiri sandhosham ind chechikk lub you
@moonchild_bts
@moonchild_bts Жыл бұрын
@@lieandpromise9339 😍😍😍😍
@athulyadas6397
@athulyadas6397 Жыл бұрын
Tnks thante comment aan written by avandhika enne kanan prerippichath. Tnks, such a great story
@moonchild_bts
@moonchild_bts Жыл бұрын
@@athulyadas6397 orupakshe than athu kandilayerunenkil chechide one of the best story miss aayipoyene...
@euphoriamagicalworldtk6850
@euphoriamagicalworldtk6850 Жыл бұрын
Promi നിന്റെ വരികളെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു😊
@lieandpromise9339
@lieandpromise9339 Жыл бұрын
🥺🥺🥺enik ariyilla Ethinnu njan ndha parayandennu 🥺🥺 lub you so much dear 😘🤗🥰 ummmahhh
@lovelyarmy866
@lovelyarmy866 Жыл бұрын
എന്താ പറയണ്ടെന്നു അറിയില്ലടാ.... നിന്റെ ഓരോ കഥയിലും മായാജാലം തീർക്കുന്ന ഓരോ വരികളും മനസ്സിൽ എവിടെയോ നിറഞ്ഞ് തുളുമ്പുകയാണ്.... Written by avandhika,annashyam ,ഇന്ദ്രനീലം ഈ കഥകൾക് ഒന്നും ഒരു special part ന്റെ ആവശ്യം ഇല്ല.അത്രയും മനോഹരമാണ്...... ❣️Promi യുടെ കഥകളിൽ എഴുതിച്ചേർക്കാൻ ഇതാ ‘യാത്ര ’ കൂടി വരവായി. പിന്നെ ഓരോ വാക്കുകളുടെയും presentation അത് പറഞ്ഞറിയിക്കാൻ വയ്യ അത്രയും മനോഹരമാണ് ...... ഓരോകഥയിലും ഞങ്ങൾക്ക് ഓർക്കാൻ ബാക്കിവെച്ചു പോകുന്ന ഒരാൾ ഈ കഥയിലുണ്ട് ‘വരാധ’ promiude main highlight ആണ്‌ 😍LOVE U... ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എവിടെങ്കിലും വെച്ച് ഒന്നുകാണാൻ....... അങ്ങനെ അതും ഒരു കാത്തിരിപ്പാണ്..... 😘
@lieandpromise9339
@lieandpromise9339 Жыл бұрын
Ee kadhayil njan ettom eshtapetta kadhapaathram aahn varadha palarum sradhikathe poya oral neeyath manasillakiyapo ndha paraya orupaadu santhosham thonnuvaa evidelum ennelum kaanan pattum nte cmtukalil oru special place Ninak ennum und lub you too 😘😘😘
@hidoossaifu94
@hidoossaifu94 Жыл бұрын
Vmin❤️❤️❤️❤️
@lieandpromise9339
@lieandpromise9339 Жыл бұрын
❤️♥️
@carbonaralachimolala1157
@carbonaralachimolala1157 Жыл бұрын
Ee oru day ithilum nalloru gift njangal armysin tharanilla 😘😘😘😘 avanthikayude special part allengil kudi avanthika enn kettappol manassin vallatha oru feel ❤️
@lieandpromise9339
@lieandpromise9339 Жыл бұрын
Chechiiii 😘😘😘😘😘😘
@anjuanjuzz1127
@anjuanjuzz1127 Жыл бұрын
Last njn karanju sathyam 😌😌aah music അവന്ദിക enna peru paranjapooo😌😌😌😌really ndho vallatha feel aayii❤️..... വരധ പറഞ്ഞത് സത്യം.. ഒരു ജന്മത്തിൽ തട്ടിപ്പറിച്ചത് ഈ ജന്മത്തിൽ വിട്ടുകൊടുക്കേണ്ടി വന്നു,,,, ഇത് അവന്ദിക എന്ന കഥയുടെ ബാക്കി അല്ലെന്ന് അറിയാം പക്ഷെ അങ്ങനെ കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് 😞🥰എന്റെ അവന്ദിക 🥰😘😌😌😌💜💜💜💜 Ente ponneee ndh feela ninta storyk ellam 😌💜madly addicted to your work❤️😘😘😘😘
@lieandpromise9339
@lieandpromise9339 Жыл бұрын
Enniyoru janmam undengil avandhika aadhikayi varum🙈🙈🙈
@jemi3340
@jemi3340 Жыл бұрын
Super oneshot🥰💜😍
@lieandpromise9339
@lieandpromise9339 Жыл бұрын
Thank you so much dear 🤗🤗
@jemi3340
@jemi3340 Жыл бұрын
@@lieandpromise9339 😘😘
@sopanasonu464
@sopanasonu464 Жыл бұрын
Ufff 🔥🔥ente chechi endhoru feel aanu 🤗🤗💞chechiyude story's എല്ലാം unique aanu 💞💞You are so talented 👏 vmin forever 💞
@lieandpromise9339
@lieandpromise9339 Жыл бұрын
🤭🤭pooo koche chiripikathe
@sopanasonu464
@sopanasonu464 Жыл бұрын
@@lieandpromise9339 seriously 💞you are so talented 😘
@aswathy645
@aswathy645 Жыл бұрын
😲 wow written by avanthika enn aa book inte cover page kandapol thanne njn njetti athinte kude aa per kudi paranjapol goosebumps Vann daaa pettan aa story full minni maranja pole athinte kude varadha paranja dailogs kudi ormm Vann kazhinja jenmmathil thatti eduth kondayirikum ee jenmathil kittathe enn 💖💜💖promi miss u dear 💖💖💖
@lieandpromise9339
@lieandpromise9339 Жыл бұрын
Nte gift eshtayoooo 😘😘😘😘😘😘
@aswathy645
@aswathy645 Жыл бұрын
@@lieandpromise9339 ishttam aayo enn oo promi enth thannalum athin athintethaya oru prethekatha kanum pnne ishttpedathe irikumo 💖💖 story simple aan but story line poli aan 💜🤗🤗inum nee time kittumpol cheyynm
@athulyadas6397
@athulyadas6397 Жыл бұрын
Written by avanthika. Njan kandu ath mension cheythavarude comments loode.. Aa story njan kandu. Ningalkkundaya same feelings enikkum vannu. Athinu sesham veendum ee story njan onnukoodi kandu. I feel great. I love avanthika and Adhi.
@silpaunni7827
@silpaunni7827 Жыл бұрын
Wow 😍nalla oru mazha peyth theernnappazhekkum ee storyum avasaanichu. Nalla feel ndernnu ttoo.. Pinne bgm pakkaaaa 👌🏻
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘thank you so much dear 🤗
@moon_lovers99
@moon_lovers99 Жыл бұрын
നല്ല സ്റ്റോറി. ഒത്തിരി ഇഷ്ട്ടപ്പെട്ടു. 🥰
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘thank you so much dear 🤗
@crazygirl-kl8qd
@crazygirl-kl8qd Жыл бұрын
Vmin pollichu
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘
@anaghaprasannan6913
@anaghaprasannan6913 Жыл бұрын
Karayaruthe enn vicharichhaya paksha oro scene kanumbol karanju poyi 😭thanta storyk enth feel aa enikk orupade ishtayi 🥰😍
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘thank you da mutheeeii
@shubhisubhash1280
@shubhisubhash1280 Жыл бұрын
Aadya mazhayude manam pole addictive aanu ee story um ethile orooo dialogues um❤️❤️❤️❤️ really loved it❤️❤️❤️
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘thank you so much dear lub you
@sevenwonders7189
@sevenwonders7189 Жыл бұрын
ഇഷ്ടപ്പെട്ടു നന്നായി ഇഷ്ട്ടപെട്ടു 💜💜💜👍👍😍😍😍😊
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘 ummmahhh
@Ammu71
@Ammu71 Жыл бұрын
Promi chechiyude Ella storikum oru special feela very nice oro vakkum ente heart thatti very good vmin
@lieandpromise9339
@lieandpromise9339 Жыл бұрын
🙈🙈🙈shyoo poo avidenn vmin story stock oke theernn 🤧
@akshayashibu3670
@akshayashibu3670 Жыл бұрын
Your stories are soo special 🥺❤
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘😘🤗🤗 lub you 😘😘
@Helio_phile_jkm
@Helio_phile_jkm Жыл бұрын
Yente ponoooo 🔥🔥 avanthikann olla aa peru kandappo thanne kannum neranju manasum neranju🥺🥺🫂 adipoli chechi 😘😘 aa bgm onnum oru rekshem illa entha parayandenn kittanilla athrakk adipoli aayirunnu😘😘
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘lub you so much dear 😘🤗 ummmahhh
@Helio_phile_jkm
@Helio_phile_jkm Жыл бұрын
@@lieandpromise9339 lub uhhh tooooo😘😘😘😘🫂🫂🫂 ummahhhh😚
@ayishashareef7060
@ayishashareef7060 Жыл бұрын
Dialogue s nikke vallathoru feel pinne aa music koodi ayappo it is awesome that s touching my my heart deeply 👍💜
@lieandpromise9339
@lieandpromise9339 Жыл бұрын
Thank you so much dear 🤗🤗🤗
@ambilyambilyks6457
@ambilyambilyks6457 Жыл бұрын
You really stunning
@lieandpromise9339
@lieandpromise9339 Жыл бұрын
Thank you so much dear 😭😭😭🥺🥺🥺 othiriyothiri sandhosham ind
@btsworldjikooklife
@btsworldjikooklife Жыл бұрын
Padachoneee innu chakarayaanallo...😍enikkku vayya 💕💕💕
@lieandpromise9339
@lieandpromise9339 Жыл бұрын
🙈🙈🙈Shyooo pooo avidennu
@sreelayapy3900
@sreelayapy3900 Жыл бұрын
Woah......🥺parayan sathyathil vakukal kitunilla...really amazing....onnukoodi enthokkayo munpathe.. orma vannapole....🥺💞
@lieandpromise9339
@lieandpromise9339 Жыл бұрын
🥺im speechless
@AnjuASAnju
@AnjuASAnju Жыл бұрын
എന്താ പറയേണ്ടത് എന്നറിയില്ലെടോ തന്റെ കഥകൾക്ക് എന്തോ ഒരു മായാജാലശക്തി ഉണ്ട്.തന്റെ എല്ലാ കഥകളിലും ഒരു നഷ്ടപ്രണയം പക്ഷേ നഷ്ട്ടപ്രണയത്തിന് ഇത്രഭംഗി ഉണ്ടെന്നു അറിയുന്നത് തന്റെ story യില്ലൂടെ ആണ്.എന്തിനാടോ ഞങ്ങളെ ഇങ്ങനെ കരയിക്കുന്നെ. ഇയാളുടെ എല്ലാ കഥാകളിലും ഉണ്ട് നഷ്ടങ്ങളുടെ മധുരം നുകരുന്ന ഒരുപിടി characters, തന്റെ പ്രണയത്തെ വീട്ടുകൊടുത്ത ഇന്ദ്രനീലത്തിലെ നാഗരാജാവിനെ പോലെ, ശ്യാം എന്ന ഞങ്ങളുടെ ലഹരിയെ ഒരു വാത്സല്യത്തോടെ കേട്ടിരുന്ന ശ്രാവണിയെ പോലെ, ഒരുപാട് സങ്കടം ഉള്ളിൽ മറച്ചുവച്ച വരധയെ പോലെ, തന്റെ പ്രാണനെ തനിച്ചാക്കാതെ അവൾക്കായി ആദി എഴുതിയ കത്തുകൾ ആരും കാണാതെ മാറ്റിവച്ച് അവനായി വൃദ്ധയെ നൽകിയ അവന്തികയെ പോലെ. ഒരുപക്ഷെ അവന്തിക എന്ന പേര് കണ്ടത്കൊണ്ടും same vminkook ആയതുകൊണ്ടും ആണെന്ന് തോന്നണു, ഒരു ജന്മത്തിൽ നഷ്ട്ടപ്പെട്ട ആദിയെ തിരിച്ചു പിടിക്കാൻ യാത്രയിലൂടെ അവന്തിക വീണ്ടും വന്നതായി തോന്നി.Thanku you so much dear for an another wonderful story 😘
@lieandpromise9339
@lieandpromise9339 Жыл бұрын
Orupakshe ee cmt vaayichittu enik paathiraathriyil ocha edukan thonnuva athrayum happya nte kadhakale ellam ethramel manasillaki ennariyumbho kittunna happyness enik athu agane express cheyende ennu polum ariyunnilla Seriously Njan ndha paraya enik onnum kittunnilla ennalum othiri santhosham ind 😘😘 orupaadu Lub you 😘😘 ummmahhh
@AnjuASAnju
@AnjuASAnju Жыл бұрын
@@lieandpromise9339 🥰🥰🥰😘😘😘
@kukkubtslovergirl6485
@kukkubtslovergirl6485 Жыл бұрын
എന്റെ പൊന്നു മോളെ ഒരു രക്ഷയുമില്ല അടിപൊളി എന്ന് പറഞ്ഞാലും മതി ആവില്ല, 😍😍😍😍😍
@lieandpromise9339
@lieandpromise9339 Жыл бұрын
🙈ayyo kuku chechii thank you so much chechii othiriyothiri sandhosham ind 😘😘😘😘 lub you 😘😘😘
@RJ-mo7xj
@RJ-mo7xj Жыл бұрын
Uff 👌🥰
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘😘
@bangtangirl4814
@bangtangirl4814 Жыл бұрын
സത്യം പറയാമല്ലോ എനിക്ക് തന്നോട് അസൂയ തോന്നുന്നു ഇതൊക്കെ എങ്ങനെ സാധിക്കുന്നു.....you are really brilliant🙌🖤💜😁......thante Ella FF um enikk orupaad ishtta ellam അടിപൊളി aan....🙌🥺💜
@lieandpromise9339
@lieandpromise9339 Жыл бұрын
Nte storys kanditto 🥺🥺🥺🥺 karthavee
@bangtangirl4814
@bangtangirl4814 Жыл бұрын
@@lieandpromise9339 ha kandknallo😛ennum commentum idarundayyirunnu.....but aaa AC poyi athond new ac thudangi comment idaan thudangiyatha😌😛
@alphonsakbiju6440
@alphonsakbiju6440 Жыл бұрын
Promi.......🫂 I love you ❤️😘 I am very lucky to have a writer like you...
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘😘 ummmahhh lub you 😘😘😘
@sowmyadeepu8518
@sowmyadeepu8518 Жыл бұрын
👍🏻 👍🏻👍🏻👍🏻 കഥ. പിന്നെ.... അവസാന ഭാഗം എത്തിയപ്പോൾ പേരു പറഞ്ഞപ്പോൾ ഞാൻ ഒന്നു ഞെട്ടി കേട്ടോ...... എന്താണെന്നല്ലേ....... ഞാനിപ്പോൾ ഒരു അമ്മയാകാൻ ഒരുങ്ങിക്കൊണ്ടിരിക്കുവാണ്..... പെൺകുഞ്ഞാണെങ്കിൽ ഞങ്ങളിടാൻ കണ്ടുവച്ച പേര് 'അവന്തിക '.…...... ❤️.
@lieandpromise9339
@lieandpromise9339 Жыл бұрын
Achooda vava varumbho nte vakka kore umma kodukanne chechii oru kunji army aakam nammuk
@sowmyadeepu8518
@sowmyadeepu8518 Жыл бұрын
ആ തീർച്ചയായും. പക്ഷെ എന്റെ ഏട്ടൻ എന്നെ ഓടിക്കും....... ഏട്ടൻ എന്നോട് പറയാറുള്ളത് BTS കാരണം ഞാൻ വഴി തെറ്റി എന്നാ.........
@lieandpromise9339
@lieandpromise9339 Жыл бұрын
@@sowmyadeepu8518 😁shyoo enna ettane aadhyam army aaka nammuk
@parksajaot7643
@parksajaot7643 Жыл бұрын
Wooww ❤️ avanthika really surprising ❤️❤️❤️💜❤️❤️
@lieandpromise9339
@lieandpromise9339 Жыл бұрын
🙈🙈🙈shyoooo
@sneha635
@sneha635 Жыл бұрын
ചേച്ചിയുടെ background songs supper ആണ്.പിന്നെ നല്ല dubing നല്ല അവതരണവും. നല്ല സ്റ്റോറീസും 😘😘keep it up 👍👍
@lieandpromise9339
@lieandpromise9339 Жыл бұрын
Thank you so much dear 😘😘😘😘😘😘😘😘😘
@aishwaryas6697
@aishwaryas6697 Жыл бұрын
I was watching this so peacefully until i saw that written by avanthika 😭 a cover page kandapo kore pazhaya ormakalilek onn poy😖 a stry pettan nte manasil onn kadanu vannu thankyou promi for this beautiful stry 😭😭njn epozhum parayunnapole thanne promide Ella strysilum jiminte chrctr always hits different so does this 😭i really luved this😘😘
@lieandpromise9339
@lieandpromise9339 Жыл бұрын
Othiri santhosham ind daa ee words kekkumbho 😘😘😘 ndho vallatha confidence thonnuva
@shincyfromgodsowncountry8919
@shincyfromgodsowncountry8919 Жыл бұрын
എന്താടോ തൻ്റെ എല്ലാ കഥകളും ഒരു കുളിർമ്മ നൽകി മായുന്നെ കൊരിച്ചോരിഞ്ഞ് പെയ്തു തോർന്ന മഴ പോലെ..... കാത്തിരിക്കുന്നു വീണ്ടും നനയാൻ ആ കുളിർമ്മയിൽ മുങ്ങി ഉണ്ണരാന് Love you Dear 💜💜💜💜💜💜💜
@lieandpromise9339
@lieandpromise9339 Жыл бұрын
🤗🤗ee words elle atha nte ettom valiya conference oro cmtinnum writerude vijayathinn nalla pankund😘😘
@shincyfromgodsowncountry8919
@shincyfromgodsowncountry8919 Жыл бұрын
@@lieandpromise9339 enikil full support und ente vagaaaa👍👍👍👍👍👍👍
@appukookie3280
@appukookie3280 Жыл бұрын
Polichu nikkuve 😘ni allelum poli aanu 🤗valland touch aayi 😌💗
@lieandpromise9339
@lieandpromise9339 Жыл бұрын
🙈🙈🙈Shyooo poo kochee lub you 😘
@nishamk3562
@nishamk3562 Жыл бұрын
Chechi adipoli story💜next oru taekook story cheyyuvo💜
@lieandpromise9339
@lieandpromise9339 Жыл бұрын
Next taekook aahhda community ettindarnnu edit cheyan pattanilla cheriya scnn atha ethra late aavunne
@IGOT7JAMS
@IGOT7JAMS Жыл бұрын
Amboo... 🙈 Adipwoliyayittundada... Last Written by Avanthika koodea aayapo ayooo... 🫣😍
@lieandpromise9339
@lieandpromise9339 Жыл бұрын
Kochu aaradhike 🙈🙈🙈🙈🙈
@IGOT7JAMS
@IGOT7JAMS Жыл бұрын
@@lieandpromise9339 Enttea koch ezhuthkaari... Ni pwoliyanu venddum venddum theliyikyuvanalloo...🤩🫂
@parujiminah
@parujiminah Жыл бұрын
Ayyoo ethin ഇങ്ങനൊരു twist... ❤️❤️ so supper❤️❤️അവന്ധിക കണ്ടു കരഞ്ഞപോലെ യത്രേ.. കണ്ടു കരയുന്നേ വിചാരിച്ചു.. ഭാഗ്യം... But അങ്ങനെ onu sabbavichil.. 💞💞💞💞 Apo love youuu.. Promi... നിന്റെ കഥ വളരെ difrend ആണ് special an... ❤️❤️❤️
@lieandpromise9339
@lieandpromise9339 Жыл бұрын
Paarucheeiiiiii eshtayooo🙈
@parujiminah
@parujiminah Жыл бұрын
@@lieandpromise9339 Yes mol😘😘
@sreelakshmikr5273
@sreelakshmikr5273 Жыл бұрын
Last bhagam kannu niranju poyi athupole santhoshavum thonni.simple story orupaad ishttayi promi 🥰🥰
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘nte gift aahn nighalk vendi😘😘😘
@btsarmygirl_786
@btsarmygirl_786 Жыл бұрын
Wow super ep I like it very much😘🥺 😍😍😍😍 Vmin forever😍😍😍😍
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘lub you
@btsarmygirl_786
@btsarmygirl_786 Жыл бұрын
@@lieandpromise9339 lub you chechi 😍😍💜💜
@jinsangel_4_3
@jinsangel_4_3 Жыл бұрын
Indhuttiye ente muthe ijj ingu vanne🤗😘😘😘😘😘oru nimisham shock aaya avastha aarunn enikk pettannu avadhoka ennu kettappo ente kili ellam poyi...ente muthe lubbb uuuu sooo sooo much avadhikaye veendum oormippichathinu 💜💜💜annu avandhika kandu chank pottikkaranju ennall innu santhosham kondu kannu niranju poyi😘😘😘😘😘abhiyodu kurach neerasam okke thonni ennalum avandhika ennu kettappo njan Elam marannu poyi❤️❤️❤️
@lieandpromise9339
@lieandpromise9339 Жыл бұрын
Agane und nte gift 🙈🙈🙈🙈
@jinsangel_4_3
@jinsangel_4_3 Жыл бұрын
@@lieandpromise9339 oru rakshayum illa muthe💋💋💋💋thakarthu💜💜💜💜💜💜
@hanaanu8703
@hanaanu8703 Жыл бұрын
Vmin 💚💛💚💛💚💛
@lieandpromise9339
@lieandpromise9339 Жыл бұрын
😘♥️
@TiffanyJimin
@TiffanyJimin 2 ай бұрын
Vmin ❤❤❤
@peacekeeper5694
@peacekeeper5694 Жыл бұрын
Written by Avanthika enn kandappo 💔hridayam entho pole aayi orikkalum expect cheythilla. Ee storiyile tharam Vaithehi❤️ Sankadam thonni 🥺 ith kand kazhinjappol enth feela kittiyath enn enikk ariyilla especialy the last moments My heart is still in a shock Any way thankyou Avanthikaye orikkal koodi avatharippichathinu Love you chechi😘
@lieandpromise9339
@lieandpromise9339 Жыл бұрын
Thanks njan alleda parayendathu ethramel nte kadhaye eshtapettathinnu
@ameenashihab7321
@ameenashihab7321 Жыл бұрын
ഓരോ ff കണ്ട് തീരുമ്പോഴേക്കും ഒരു നല്ല പുസ്തകം വായിച്ച സുഗമ വായിച്ച ബുക്ക് കളിലെ കഥാപാത്രങ്ങളോട്ടും കഥകളോടും തോന്നുന്ന ഒരു തരം പ്രണയം അത് ചേച്ചി യുടെ ഓരോ ff ഇലും ഉണ്ട് ... വാക്കുകൾ ക്ക് ഇത്ര പ്രഹരം ഏൽപ്പിക്കാൻ കഴിയുമോ എന്ന് നല്ല ചില കൃതികൾ വായിക്കുമ്പോൾ നമ്മക്ക് തോന്നാറുണ്ട് ചേച്ചിടെ ff കാണുമ്പോൾ എനിക്ക് അതാണ് തോന്നാറ് ഒപ്പം ആ സ്വരം ...💧 അങ്ങനെ തങ്ങി നിൽക്കും ഓരോ വാക്കും ആ സ്വരതിലൂടെ ആഴത്തിൽ ആണ് പതിയുന്നത് ഉറപ്പാണ് ഇൗ comment വായിക്കുന്ന എല്ലാവർക്കും ആ ശബ്ദവും ഏറെ പ്രിയപ്പെട്ടതാണ് ....( ഞാൻ എല്ലാ ff um കാണാറുണ്ട് പക്ഷേ ഇത് വരെ comment ചെയ്തിട്ടില്ല anna shyam കണ്ടപ്പോഴും കരുതി എന്തൊക്കെയോ പറയണം എന്ന് പക്ഷേ കഴിഞ്ഞില്ല ഒരു പക്ഷെ കുറഞ്ഞു പോയാലോ *അത്രത്തോളം ഭംഗി ഉള്ള ഒന്നിനെ എന്റെ വാക്കുകൾ കൊണ്ട് nashippikkanda എന്ന് കരുതി എന്നാൽ ഇത് കൂടി കണ്ടപ്പോൾ ഒരു നന്ദി കൂടി പറഞ്ഞിലേൽ നന്ദികേട് ആകില്ലെ എന്നൊരു തോന്നൽ ഓരോ thread um വെത്യസ്ഥം ആണ് അതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക എന്ന് പറയുക പോലും പ്രയാസം ആണ് അത്ര രസമാണ് ഓരോന്നും അല്ല എല്ലാം... 🤗🖋️🖋️
@lieandpromise9339
@lieandpromise9339 Жыл бұрын
Njan Ndhada paraya ee oru otta CMT kond sathyam parayaloo anne karayippichu ni orupaadu per enik talent ella ennoke paranjittund aa enik ee word mathi ennum orthu vekkaan 😘😘
@sreyam607
@sreyam607 Жыл бұрын
Super ❤️...I loved it
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘lub you 🤗
@sreyam607
@sreyam607 Жыл бұрын
@@lieandpromise9339 pinne ille chechi njn ee story ente frnd n paranju koduthu..he told me to appreciate the author behind the story ❤️
@revzz1204
@revzz1204 Жыл бұрын
🥺 ഇതിലൂടെ ഞാൻ എന്നെ തന്നെയാണ് കണ്ടത് എൻറെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ ഇതിലൂടെ ഞാൻ കണ്ടു .പക്ഷേ എൻറെ ജീവിതത്തിൽ മഴയെന്ന കഥാപാത്രത്തെ കണ്ടില്ല ആ മഴയ്ക്കായി ഞാൻ കാത്തിരിക്കുന്നു.
@lieandpromise9339
@lieandpromise9339 Жыл бұрын
Varuda ennelum orikal varum 😘😘😘
@revzz1204
@revzz1204 Жыл бұрын
@@lieandpromise9339 I Am waiting 😔
@vismayaneenu6555
@vismayaneenu6555 Жыл бұрын
Vmin polichu🥰🥰🥰
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘
@ninithasreeji5768
@ninithasreeji5768 Жыл бұрын
Orupade ishttayii promi Avanthika ne vallathe miss cheythittunde ippo orupade santhoshayi thank you soo much dear 💜💜❤🥰🥰
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘lub you nte gift eshtayoooo
@parkannia
@parkannia Жыл бұрын
Enta chechiii vndum polichuuuu😘
@lieandpromise9339
@lieandpromise9339 Жыл бұрын
Thank you da mowle 😘😘
@parkannia
@parkannia Жыл бұрын
@@lieandpromise9339 nch thenkoo mndaa njn sweekarikoola enik ep ittal mathi😁🖐
@ashwinimariam2924
@ashwinimariam2924 Жыл бұрын
Manoharam...vaakukal kittunilla..kadhakal thammil bandham undo enn ariyilla ennalum Aadhikk aayi avnte Avanthika vanna pole oru thonnal💗
@lieandpromise9339
@lieandpromise9339 Жыл бұрын
Kadhakal thammil oru bandhavum ella avandhikayilekulla oru yaathra athann ee kadha onnukoodi orkunnu orupakshe aval athramel eshtapetta pusthakathile kadhapathrathod thonniya aaraadhana aavam aval aa peru sweekarichath
@ashwinimariam2924
@ashwinimariam2924 Жыл бұрын
@@lieandpromise9339 💗
@anjalims720
@anjalims720 Жыл бұрын
Enthukondane njan ee katha kanan orupad vaykiyathenne manasilavanila. Enike orupad priyapetathayi ee kadha❤shabdavum,bgmum okke koodi aayappol ulle kavarnneduthu💙avasanam ethiyappol enikariyila,enthayirunnu enike thonniyathenne. Enthuthaneyayalum,orupad ishtapettu💙 Jiminte photo kand Avanthikaye ortha njan avasanam kand irunn poyi💙 നന്ദി💙
@lieandpromise9339
@lieandpromise9339 Жыл бұрын
🥰🥰🥰ndhada paraya orupad sandhosham 😚😚💞
@adithyam.a6135
@adithyam.a6135 Жыл бұрын
Avasanathe warning nannayi😁 nannayittund orupad ishttayi💜
@lieandpromise9339
@lieandpromise9339 Жыл бұрын
Thank you so much dear 🤗🤗🤗
@NoNaMe-zv2fg
@NoNaMe-zv2fg Жыл бұрын
I like it very much ☺️ spl part plz....
@lieandpromise9339
@lieandpromise9339 Жыл бұрын
Special parto 👀👀👀
@winterbearsworld2203
@winterbearsworld2203 Жыл бұрын
Last pwoli 🤣🥰 Nirothana mekhala ⚡🤣 Adipoli chechi 🥰🥰 Othir eshtayi 💞💞💞
@lieandpromise9339
@lieandpromise9339 Жыл бұрын
🤭🤭athu paranjillel sheriyavulla
@suhailan5975
@suhailan5975 Жыл бұрын
Wow
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘
@darkwild1341
@darkwild1341 Жыл бұрын
Promii...😇 Adipoli story Last 'Avanthika' njan ottum expect chythilla...that was really amazing ✨ Written by Avanthika le characters ne onnudi ormmipichu Thank you so much Promii for these wonderful stories 💜 U are a good story writer...🤗God bless you Prommi 🤍💜
@lieandpromise9339
@lieandpromise9339 Жыл бұрын
Thank you so much my dear 😘😘😘 ee words oke enik orupaadu special aahn
@darkwild1341
@darkwild1341 Жыл бұрын
@@lieandpromise9339 lub u 🤗
@user-be1mw8mv7p
@user-be1mw8mv7p Жыл бұрын
Sound oru rakshayum illa rand peerudeeyum,😊 pinne avanthika pole mattoru adipoli story 🥂ee sound with taekook anakil pinne vere nthappo veende 🔥iniyum taekook onnikunna avarude story kond veranam tto kathirikkum❤️
@lieandpromise9339
@lieandpromise9339 Жыл бұрын
Orappayittum 😘😘😘enni taekook story aahn
@meenakshik245
@meenakshik245 Жыл бұрын
Awsome daa spr aayi story 💕❤
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘 thank you so much dear
@btsbabymochi9807
@btsbabymochi9807 Жыл бұрын
Wow kolam polich Ah last seen written by avathika
@lieandpromise9339
@lieandpromise9339 Жыл бұрын
🙈🙈🙈shyoooo
@minusebastin3081
@minusebastin3081 Жыл бұрын
Watting
@adithyaremesh1728
@adithyaremesh1728 Жыл бұрын
Super orupad ishttayi 😍oru filim kanduthirnna pole athrekum feeling aayirunnu ❤your presentation ❤😘😘😘😘😘😘😘😘😘
@lieandpromise9339
@lieandpromise9339 Жыл бұрын
🙈🙈Sherikum lub you da 😘😘😘
@dhanya0597
@dhanya0597 Жыл бұрын
Vmin 💓
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘
@army_girl.20620
@army_girl.20620 Жыл бұрын
Aadikk kittathapoya avandikaye abhikk vndum kittunnappole ond..... Ente hridayathil keripoya kadhayil vndum jeevan vacha pole.... Njn vndum ente kanneer kond hridyam aakunna enta ormaye turanna pole...... Miss you 🤗🥺
@lieandpromise9339
@lieandpromise9339 Жыл бұрын
🤗🤗🤗lub you 😘😘😘
@army_girl.20620
@army_girl.20620 Жыл бұрын
@@lieandpromise9339 lub you too 😘🥰
@_PinkZz._
@_PinkZz._ Жыл бұрын
Last kand romanchification adich 🙂aa bgm koode aayappm shubham😩🖐🏻loved it❤️
@lieandpromise9339
@lieandpromise9339 Жыл бұрын
🙈🙈nte gift agane und
@_PinkZz._
@_PinkZz._ Жыл бұрын
@@lieandpromise9339 Uff chuper ann😌❤️
@najeempollakkara7980
@najeempollakkara7980 Жыл бұрын
Super 🥰🥰
@lieandpromise9339
@lieandpromise9339 Жыл бұрын
Lub you 😘
@sheikhsartcraft5965
@sheikhsartcraft5965 Жыл бұрын
😂
@harubangtangirl
@harubangtangirl Жыл бұрын
Nte jimmychaa nigle simple stroy paranittu valya twist chyyara pathiv .....eppam samadhanm eth simpleum adipolium ane ..aaa bgm storye mister perfect aki....poli ...😚😚😚😚😚😚pinne written by avanthika.....ath poli alle.....letterude ulla manohara prenayam.....ente chechikoch prenayathine parayubo ath bayakara feel ane.....😘😘😘enik etho eshttama chechinte oro vakkukalum......avanthika , yathra , anna shyam addar story namude tringal mosham alla ennalum aaa 3 ennam parayunne prenayam ane.....feel vakkukal.....tringal ath jeevitham alle......😘😘😘😘😘😘lub u chechi.....atheee ee story polich.....jimmychaa....😘😘😚😚😚😚😚😚
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘😘poo kochee avidennu nte gift alle athond simple aakande😌
@harubangtangirl
@harubangtangirl Жыл бұрын
@@lieandpromise9339 mundaruth🤧🤧🤧🤧kazhinnath marannilla
@amish_adamfelixyusuf5277
@amish_adamfelixyusuf5277 Жыл бұрын
Avanthika ........ Something special for me
@lieandpromise9339
@lieandpromise9339 Жыл бұрын
🙈🙈aamisee Ninak orupaadu aaghraham aayirunnille eppo happieeee aayoo
@amish_adamfelixyusuf5277
@amish_adamfelixyusuf5277 Жыл бұрын
@@lieandpromise9339 Hm 🥺yes.....I'm really happy
@hannaraju2045
@hannaraju2045 Жыл бұрын
Vmin 😘😘😘
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘😘
@ananyaakku9942
@ananyaakku9942 Жыл бұрын
My vmin💘😘
@lieandpromise9339
@lieandpromise9339 Жыл бұрын
Vmin 🥰🥰🥰
@anjuanjuzz1127
@anjuanjuzz1127 Жыл бұрын
Anna shyam ithpole onnum cheyyanda.... Athinte feel ath anagana thannee nikkananm 😌😌😌 shyam Shankar ath onne ullu ath mathi 😌💜
@lieandpromise9339
@lieandpromise9339 Жыл бұрын
Athannn shyamum indraneelavum agane thanne nillkum
@sheemat7866
@sheemat7866 Жыл бұрын
Chechi enik entha parayandenn ariyilla othiri eshtayy eniyum ethupolathe stories pratheekshikkunnu 🥰
@lieandpromise9339
@lieandpromise9339 Жыл бұрын
Orapayittum cheyadaa😘😘😘
@soumya7408
@soumya7408 Жыл бұрын
Super💜💜💜💜💜
@lieandpromise9339
@lieandpromise9339 Жыл бұрын
🙈🙈🙈🙈
@joo___na.
@joo___na. Жыл бұрын
Poliii 💕 izttam Ayi oru paduuuuu 🐻🐣
@lieandpromise9339
@lieandpromise9339 Жыл бұрын
😘thank you so much dear 🤗🤗
@suchithrap9480
@suchithrap9480 7 ай бұрын
I love this so much
@lieandpromise9339
@lieandpromise9339 6 ай бұрын
🙈🙈thank you so much
@Jihoon_jk456
@Jihoon_jk456 Жыл бұрын
Aaahhhhh Kunjeechiiiiiii Ippa enikk kaanan pattye...liveil kando enn choicheram...ann examayathinal kaanan partiyirnnlla....ippo kanduu Adhyam orupad sangadamayenklm orupad ishttavumaayi.... Oroo presentetionum endh bangiyaaaa kunjechiiii ea jkun orupaoruapad ishttayiii😭😽😽😽😽😽
@lieandpromise9339
@lieandpromise9339 Жыл бұрын
Jkutta lub you kunjechide muth😘😘🙂
@Jihoon_jk456
@Jihoon_jk456 Жыл бұрын
@@lieandpromise9339 😚😚
@Ameya1013
@Ameya1013 Жыл бұрын
Written by avanthika Ennum special aairikkum ippo athinte kkoode yathrayum
@lieandpromise9339
@lieandpromise9339 Жыл бұрын
Athu ketta mathida lub you 😘😘
@devikrishnapurple2973
@devikrishnapurple2973 Жыл бұрын
Neeee ore poli analllooooo....njan thante episodes ayittulla storysum kandittillaaa but thante one shorts njan kandittund adyam written by avandhika...pinne indhraneelam ...ippo yaathra.... seriously njan parayuvaaa ninte ooro storysum athrakkum. ....athrakkum feel aaanedoooooo...orikkalum nirtharuth ith....ath mathre parayan ulluuuu...you are soo amazing enikk ishttapetta one shorts full ninde aan ninde mathram🕊🍃
@lieandpromise9339
@lieandpromise9339 Жыл бұрын
Othiri santhosham undada ee words kekkumbho eda oru kunji request undo nte anna shyam onnu kaanuvo 6 eppisod ullu completed aahn eternal Triangle kandilelum scn ella anna shyam kaanuvo nte soul aahn aa kadha nte kadhakal enik eshtapedarilla but anna shyam nte jeevana time kittumbho onnu kaanuvoda 🤗🤗🤗
@devikrishnapurple2973
@devikrishnapurple2973 Жыл бұрын
Thaaan paranjathalle ....njaan kanam😌kand kazhiyan time edkkum kazhinj njaaan abiprayam parayam ninte jeeevan engane undenn ❤
@lieandpromise9339
@lieandpromise9339 Жыл бұрын
@@devikrishnapurple2973 athu mathiyada Ninak time ullapo kandal mathi 😘
@Sopekeeper2.0
@Sopekeeper2.0 Жыл бұрын
Super chechi kanan thamasich poyi but new masterpiece 🥰💜
@lieandpromise9339
@lieandpromise9339 Жыл бұрын
Monee 😘😘😘😘
@chimmysnandha7980
@chimmysnandha7980 Жыл бұрын
Kadhejaaaaaa...... Njan vannu
@lieandpromise9339
@lieandpromise9339 Жыл бұрын
Kanmani 😌😌😌😌😌😌😌
@aryaanna5870
@aryaanna5870 11 ай бұрын
നല്ല ഫീൽ ഉണ്ടായിരുന്നു💜💜💜💜💜
@lieandpromise9339
@lieandpromise9339 9 ай бұрын
Thank you so much da
@Lajibolala594
@Lajibolala594 Жыл бұрын
💜💜💜😍😍
@IshaniOli-qd8ug
@IshaniOli-qd8ug 3 ай бұрын
💚💛💚💛💚💛💚💛💚💛💚💛💚
@beenajohn1013
@beenajohn1013 Жыл бұрын
My Vmin💛💚
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘 achoodaa
@purplehearted8741
@purplehearted8741 Жыл бұрын
അവന്തിക 💜💜 ഇഷ്ടപ്പെട്ടു 💜💜
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘😘😘
@anjalivijayan9580
@anjalivijayan9580 Жыл бұрын
Wow..... 😘
@lieandpromise9339
@lieandpromise9339 Жыл бұрын
🤗🤗🤗
@nisharamesh2914
@nisharamesh2914 Жыл бұрын
Polli movie.... Vmin allekilum polliyalle..... Vmin 4 ever... Ee movie enik vallare eshttapettu. Vmin te movie kannubol undavunna feelings........ Ette ammo....... Ee movieelle mazha my bias.... That character i love that........... Nallla movie.,.... Sherikum paranjal pollichu🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰nigal ethil cheyitha jiminte character sherikum ette lifum ethu polle yann....... I love story books very much &iam read a lot of books..... Pinne yathra enik vallare eshttamulla karayam ann 1 reading 2 yathra....... Enik e movie vallare eshttapettu.... I love it🥰🥰🥰❤️❤️❤️
@lieandpromise9339
@lieandpromise9339 Жыл бұрын
Thank you so much dear 😘😘😘😘😘
@divyadivyas3012
@divyadivyas3012 Жыл бұрын
💜💜💜💜💜💜👌👌👌👌👌👌
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘😘
@passionatehodophile5777
@passionatehodophile5777 Жыл бұрын
Nte molee... Sammathichu thannirikkunnu... Njn.. U did well... Ishttayi orupadishttayi..... "Yathra".. Ennum ormayil undavum.... Ishttathode orthedukkan.... Ee nalla story Sammanicha.. Promikku.. Nandri.... Nanmbaa 😁😁😁..... Still Waitingggg for ur next wonder....
@lieandpromise9339
@lieandpromise9339 Жыл бұрын
Poo kochee 🙈🙈 im shy nandri onnum menda ni happy alle
@passionatehodophile5777
@passionatehodophile5777 Жыл бұрын
@@lieandpromise9339 allennoo.. Orupadu...nee happynnu vecha njnum happy 😁😁😜
@mochigirl8969
@mochigirl8969 Жыл бұрын
Ente muthew poli 💜💖 Oru janmathil thattiyeduthittundavam athavum ee janmathil kodukendivarunnath 💔🥺 feel ayi. Last avanthika enn kaanichapol uff 💖
@lieandpromise9339
@lieandpromise9339 Жыл бұрын
Njan paranjille ethu nte gifta nighalk vendi special gift
@Taejinjikook
@Taejinjikook Жыл бұрын
❣️💜❣️
@lieandpromise9339
@lieandpromise9339 Жыл бұрын
😘😘😘
@Exclusively_luna
@Exclusively_luna Жыл бұрын
Ponnusee comment edan ethri vigii sorry😁 ee storyine kurich parayan arinjuda entha enn ariyila ponnuseinte story kayiyumbol velya oru job ahn ethine explain pattiya werds kand pidikuva enn ulath😂 athrakkk athrakk njan addict akikund erikuva ce penn cheriya twist njan prathishichilatoo anyway nala rasam und voice ine kurich parayandalce pinne enikk ariyan mela parayan lub buu a million timesss✨🌈
@lieandpromise9339
@lieandpromise9339 Жыл бұрын
Paachuseee 🤗🤗ni anne poki poki ethu egotta 🤭
@Exclusively_luna
@Exclusively_luna Жыл бұрын
@@lieandpromise9339 😌sathyam paranjatha
@isa_parkjeon7
@isa_parkjeon7 Жыл бұрын
💜💜
@lieandpromise9339
@lieandpromise9339 Жыл бұрын
😘
@sheikhsartcraft5965
@sheikhsartcraft5965 Жыл бұрын
Nice video
@lieandpromise9339
@lieandpromise9339 Жыл бұрын
Thank you so much dear 🤗
@rajla6548
@rajla6548 Жыл бұрын
😔😔😔😔😔😔😔😔
@user-st6gf4ey9k
@user-st6gf4ey9k 4 ай бұрын
ഇത് ഒരു നല്ല കഥയാണ്. ഒരു നല്ല ഫീൽ കിട്ടി മഴ നല്ല രസമുള്ള ഒരു ഫീൽ Vmin നല്ല ഒരു യാത്ര
@Jeonwings8402
@Jeonwings8402 Жыл бұрын
സൂപ്പർ ചേച്ചി കൊള്ളാം ❤️💜💫❤️‍🔥
@lieandpromise9339
@lieandpromise9339 Жыл бұрын
Thankuda mutheeii
വിഷ്ണുമാഹാലക്ഷ്മി 💕|oneshot
33:21
🦋eXcUsE mEe🦋
Рет қаралды 42 М.
CLASSMATES / ONESHOT / VMIN STORY @Angels_of_purple
33:35
ANGELS OF PURPLE 💜
Рет қаралды 23 М.
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 23 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 40 МЛН
CHARITY STREAM FOR WAYANAD
2:00:15
bilal yt here
Рет қаралды 956
ഇല്ലം (jihope)oneshot(1/2)malayalam
54:53
JaSsKooK-BTS💜
Рет қаралды 35 М.
"Connection" bts malayalam ff(one shot).jikook,vmin love story....
24:52
jaamibunny🐥🐰
Рет қаралды 19 М.
ASURASH🦋A TIMELESS LOVE TAEKOOK ONESHORT💗
50:54
Devu Bangtan💜💜
Рет қаралды 10 М.
MARRIAGE CONTRACT 💜 A Simple Love Story 💖 Taekook FF// ONESHOT
37:22
BTS💜_purple _valley
Рет қаралды 107 М.
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 23 МЛН