No video

Yaathrayaay HD 1080p | Video Song | Kunchacko Boban , Shalini - Niram

  Рет қаралды 602,664

Saina Music

Saina Music

Күн бұрын

Niram All Song HD Remastered Video Jukebox Here - • Video ♦ KZfaq : goo.gl/6voA2V
♦ Facebook : bit.ly/2FVKP6k
♦ Instagram : bit.ly/2QWsHQ4
♦♦♦♦♦♦:Track Info:♦♦♦♦♦♦
Song - Yaathrayaay
Movie - Niram
Music Director - Vidyasagar
Lyrics - Gireesh Puthenchery
Singers - K. J. Yesudas, K. S. Chithra, Vidyasagar
ആകാശ മേഘം മറഞ്ഞേ പോയ്‌അനുരാഗ തീരം കരഞ്ഞേ പോയ്‌
ഒരു കോണില്‍ എല്ലാം മറന്നേ നില്‍പ്പൂ ഒരേകാന്ത താരകം ....
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആർദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടീ (യാത്രയായ്...)
ആ..ആ.ആ.ആ
മായുന്നു വെണ്ണിലാവും നിൻ
പാട്ടും പൂഴി മണ്ണിൽ
വീഴും നിൻ കാലടി പാടും തോഴീ
പെയ്യാതെ വിങ്ങി നില്പൂ വിൺ മേഘം
കാത്തു നില്പൂ ദൂരെ ഈ ശ്യാമയാമം ഭൂമി വീണ്ടും
ഒരോർമ്മയായ് മാഞ്ഞു പോവതെങ്ങു നിൻ രൂപം (2)
ആ..ആ.ആ. (യാത്രയായ്...)
ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ
നേർന്നീടാം നൊമ്പരത്തോടെ എന്നും
എന്നെന്നും ഏതു വാങ്ങാൻ ഈ മൗനം
യാത്രയാവാൻ നിൽക്കും നിൻ
കണ്ണുനീർമുത്തും പൊന്നേ
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം (2)
ഉം..ഉം..ആ.ആ.ആ (യാത്രയായ്...)

Пікірлер: 544
@bibinpaul93
@bibinpaul93 4 жыл бұрын
രാത്രിയിൽ ഇതു കേൾക്കുമ്പോൾ മനസ്സിൽ നൊമ്പരമാണ് അത്രക്കും ഹൃദയത്തിൽ സ്പർശിച്ച പാട്ടാണ്...... വിദ്യാസാഗർ മാജിക്‌ ❤️
@ajayprakash2098
@ajayprakash2098 3 жыл бұрын
Athe
@rahulak3377
@rahulak3377 3 жыл бұрын
♥♥♥♥
@uvaisp9404
@uvaisp9404 3 жыл бұрын
സത്യം welcome
@binoyp8705
@binoyp8705 2 жыл бұрын
❤️❤️❤️sss
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
എന്റെ കുട്ടിക്കാലത്തെ സമ്പന്നമാക്കിയ പാട്ടുകളിൽ ഒന്ന് ....ഇത് കാണുന്ന 90s കിഡ്സ് ഇങ്ങു വാടാ മക്കളെ
@user-nu4et4yh7r
@user-nu4et4yh7r 4 жыл бұрын
ഭാഗ്യം കമന്റ്‌ മാറ്റി എഴുതി 😘😘😘😘
@aaryag5315
@aaryag5315 4 жыл бұрын
@@user-nu4et4yh7r 🤣🤣🤣 Sathyam!
@najminemi4932
@najminemi4932 3 жыл бұрын
🙋‍♀️
@singer4387
@singer4387 3 жыл бұрын
Vannu
@aleeshasajan9525
@aleeshasajan9525 Жыл бұрын
🙌
@DileepMasterBlaster
@DileepMasterBlaster 4 жыл бұрын
ഈ പാട്ടിൻ്റെ തുടക്കത്തിലുള്ള ശബ്ദം വിദ്യാജിയുടേതാണെന്നു എത്ര പേർക്ക് അറിയാം. ചിത്രഗീതത്തിലെ സ്ഥിര സാന്നിധ്യമായ പാട്ട്. വിദ്യാജി ഇഷ്ട്ടം ❤️
@Kallansugesh
@Kallansugesh 9 ай бұрын
Yes,that portion is very viral and hit❤❤
@driveyt8125
@driveyt8125 9 ай бұрын
​@@Kallansugeshathe orupaad kandittum kettittum und🤣
@Kallansugesh
@Kallansugesh 9 ай бұрын
@@driveyt8125 True legend😍😍
@saranvs4641
@saranvs4641 4 жыл бұрын
ചാക്കോച്ചനും ശാലിനിയും ജീവിതത്തിൽ ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നവർ ഇവിടെ like 👍
@pachupachu7477
@pachupachu7477 4 жыл бұрын
Mm
@arjuntk8366
@arjuntk8366 4 жыл бұрын
Mmm
@harisharisrichu3890
@harisharisrichu3890 4 жыл бұрын
സത്യം
@Sk-pf1kr
@Sk-pf1kr 3 жыл бұрын
Yes fb യിൽ ശാലിനി അജിത്തിന്റെ പേജ് പിന്തുടരുന്ന ഞാൻ
@unnikrishnans5203
@unnikrishnans5203 3 жыл бұрын
Mm
@praveenjay8227
@praveenjay8227 4 жыл бұрын
രണ്ടുപേരുടെയും അഭിനയം കണ്ണുകളിൽ ആണ് .അതാണ് അവരുടെ കെമിസ്ട്രി ഇത്ര പെർഫെക്ട് ആവാൻ കാരണം
@rakeshram3448
@rakeshram3448 3 жыл бұрын
yes...❤
@user-uq5co1xf9y
@user-uq5co1xf9y 4 жыл бұрын
*രാത്രി ഹെഡ് സെറ്റ് വെച്ച് കേൾക്കണം* 👌 *എവിടെയോ ഹൃദയത്തിന്റെ വടക്കേ അറ്റത്ത് ഒരു നഷ്ട പ്രണയ വേദന* 2021 anyone?
@akhiltk957
@akhiltk957 4 жыл бұрын
Itharam koothara ormakal oke mattivech song kelku, Enth rasamanu
@user-uq5co1xf9y
@user-uq5co1xf9y 4 жыл бұрын
@@akhiltk957 നിങ്ങൾക്ക് കൂതറയാകാം എല്ലാർക്കും അങ്ങനെയാണെന്ന് ഇല്ലല്ലോ....നഷ്ട പ്രണയം അത് അത്ര പെട്ടന്നൊന്നും അങ്ങനെ പോവില്ല ബ്രതറേ..
@akhiltk957
@akhiltk957 4 жыл бұрын
@@user-uq5co1xf9y ellavarum parayune dialogue anith😁pakshe vivaham kezhinja ithoke marikolum. Good luck
@user-uq5co1xf9y
@user-uq5co1xf9y 4 жыл бұрын
@@akhiltk957 sorry dear That might be yours Ellarum angane aakanam ennilao Vivaham oru solutione alla Mattoralude life koodi enthina spoil cheyyune 🙏🙏
@akhiltk957
@akhiltk957 4 жыл бұрын
@@user-uq5co1xf9yEe parajath athmarthamayit anenkil ningal enod shemiku...Pakshe ingene parayunavar ellam bhaviyil vivaham kezhikum. 100% sure😂 That's the reality Ningal collegil padikunn kutti annen thonunu.. Oke marikolum, wait for it
@myownchannel1505
@myownchannel1505 4 жыл бұрын
മലയാള സിനിമകണ്ട ഏറ്റവും നല്ല താരജോഡികൾ
@user-jt6og8yi
@user-jt6og8yi 4 жыл бұрын
Athe
@jamshygraphy
@jamshygraphy 4 жыл бұрын
വിദ്യാസാഗർ...നിങ്ങൾ ആയിരുന്നു. എന്റെ സുവർണ കാലം ധാന്യമാക്കിയത്. ഇജ്ജാതി ഓർമകൾ...ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമകൾ
@vivek8405
@vivek8405 3 жыл бұрын
Ousepachan 😍😍💪 my favourite
@mdeepu4
@mdeepu4 4 жыл бұрын
പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ ഉള്ള ഒരു ഗാനം !! വിദ്യാസാഗറിന്റെ മറ്റൊരു മാന്ത്രിക സംഗീതം !!!😍😍😍
@navyanandha2442
@navyanandha2442 4 жыл бұрын
Sathaym
@jee3668
@jee3668 3 жыл бұрын
Sathyam...entho oru vingalanu ithu kelkumbol...
@user-lc1br8nr4q
@user-lc1br8nr4q 4 жыл бұрын
എല്ലാരും ഈ പാട്ടിന്റെ ഫീലിനെ പറ്റിയും സംഗീതത്തിനെ പറ്റിയും പറയുമ്പോൾ വിട്ടു പോവുന്ന ഒരു പേരുണ്ട്.... ഗിരീഷ് പുത്തഞ്ചേരി..... അദ്ദേഹം ആണ് ഈ പാട്ടിന്റെ യഥാർഥ അവകാശി..... പ്രണാമം😢😢😢
@vishnumtrivandrum9722
@vishnumtrivandrum9722 4 жыл бұрын
Miss you gireesh puthenjery sir
@ajimsha2976
@ajimsha2976 3 жыл бұрын
True
@rakeshram3448
@rakeshram3448 3 жыл бұрын
Bichu Thirumala was the lyricist of all the songs...
@njnrssbhakthan6634
@njnrssbhakthan6634 3 жыл бұрын
@@rakeshram3448 no bichu thirumula ezhuthiyath prayam thammil, mizhiariyathe enni 2 songukal aanu bakkiyokke ezhuthiyath gireesh ettan aanu
@AnoukhA73
@AnoukhA73 4 жыл бұрын
ഈ ഫിലിം കാണുമ്പോൾ വല്ലാതെ കൊതിച്ചു പോകുന്ന ഒരു കാര്യമുണ്ട്.. ഇതുപോലെ ഒരു ഫ്രണ്ടിനെ കിട്ടിയിരുന്നെങ്കിൽ എന്നു....
@aamiminnu1912
@aamiminnu1912 4 жыл бұрын
Which film
@AnoukhA73
@AnoukhA73 4 жыл бұрын
@@aamiminnu1912 Niram.. നിറം
@lukhmansf9570
@lukhmansf9570 4 жыл бұрын
Yes
@chinnnuchinnuz8841
@chinnnuchinnuz8841 4 жыл бұрын
I have❤
@sanuscatsandvlogs2046
@sanuscatsandvlogs2046 3 жыл бұрын
എനിക്കുണ്ടായിരുന്നു, but, അവൻ ഇന്നില്ല, 2 വര്ഷങ്ങള്ക്കു മുൻപ് 24 age മാത്രമുള്ള അവൻ വിപിൻ വിട പറഞ്ഞു, ഈ ഫിലിം നു ശേഷം ഞങ്ങളെ നാട്ടുകാർ ebi, സോനാ എന്നു വിളിച്ചിരുന്നു 😥😭
@ajithmani002
@ajithmani002 4 жыл бұрын
ശാലിനി ഒരു ഫിലിം കൂടി അഭിനയിക്കാൻ ആഗ്രഹിക്കുന്നു ചാക്കോച്ചന്റെ കൂടെ അതു 96 remake ആയിരിക്കനം മലയാളത്തിൽ കിടു ആരിക്കും
@christinajohn2457
@christinajohn2457 4 жыл бұрын
Really who sayss
@harisharisrichu3890
@harisharisrichu3890 4 жыл бұрын
വേണ്ട
@suryakiranbsanjeev3632
@suryakiranbsanjeev3632 3 жыл бұрын
96 angane thanne irunnotte. Remake chalam aavum. Ram Enna role Vijay Sethupathikk paranju vachadh aanu. Ivar orumich ulla inganathe movies thanne dhaaralam ivare ormikkan❤️
@bbpoint2907
@bbpoint2907 3 жыл бұрын
@@suryakiranbsanjeev3632 💯💯💯💯yea
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
വരികളിൽ വിസ്മയം തീർത്ത് ഗിരീഷ് പുത്തഞ്ചേരി യും✍🏻❣️❣️❣️ സംഗീതത്താൽ മായാജാലം തീർത്ത് വിദ്യാജിയും ഒരു ഗിരീഷ് പുത്തഞ്ചേരി വിദ്യാജി മാജിക്🎶🔥👌❤️❤️❤️❤️❤️❤️
@abysonhopz.15yearsand
@abysonhopz.15yearsand 4 жыл бұрын
3:56 bgm എന്റെ പൊന്നോ ഒറ്റ നിമിഷത്തേയ്ക്ക് കൊന്നു വിദ്യ ജി ❤️🔥🎶
@vinubharathan
@vinubharathan 4 жыл бұрын
sathyam bro..
@dheekshanth6827
@dheekshanth6827 4 жыл бұрын
എന്തൊക്കെയോ നഷ്ടപെട്ട ഫീൽ ആണ് അതൊരുപക്ഷേ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയ കുറെ ഓർമകൾ ആണോ
@prasaanthb8800
@prasaanthb8800 4 жыл бұрын
thakkudu sujaunni ഓർമകളും കാലഘട്ടവും.
@dheekshanth6827
@dheekshanth6827 4 жыл бұрын
@@prasaanthb8800 yes
@sirajadimali6601
@sirajadimali6601 4 жыл бұрын
Yes
@gracewings3886
@gracewings3886 4 жыл бұрын
@@prasaanthb8800 exactly
@shijilk4996
@shijilk4996 4 жыл бұрын
😪😪😪നല്ലൊരു ക്കാലത്തിന്റെ ഓർമ്മക്കായി ഒരു പിടി ഗാനങ്ങൾ വിദ്യാസാഗർ സർ 👌👌🙏🙏🙏
@_nabeel__muhammed
@_nabeel__muhammed 4 жыл бұрын
പ്രണയിച്ചിട്ടൊന്നും ഇല്ല...എന്നാലും ഈ പാട്ടൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ്
@user-nu4et4yh7r
@user-nu4et4yh7r 4 жыл бұрын
അതെ 😘
@itz.measwanth
@itz.measwanth 2 жыл бұрын
ഒരു പ്രത്യേകത ഉണ്ട് ഈ പാട്ടിന് ഇത് കേൾക്കുമ്പോൾ ഞാൻ കരഞ്ഞു പോകാറുണ്ട് 😁🥺❤️🥺 ഹൃദയത്തിൽ സ്പർശിച്ച പാട്ട്
@vinubharathan
@vinubharathan 4 жыл бұрын
💖 💖 💖വിദ്യാജിയുടെ ശബ്ദം . ആഹാ അന്തസ്സ് . വിദ്യാജി ഉയിർ 💖 💖 💖
@diliyacleetus271
@diliyacleetus271 4 жыл бұрын
🙄 വിദ്യാസാഗർ music അല്ലേ പാടിയത് ദാസേട്ടൻ ആണ് ✌
@user-ev7mt8st5y
@user-ev7mt8st5y 4 жыл бұрын
ദാസേട്ടന്റെ വോയ്സ് സഹോ
@akhilkrishna7832
@akhilkrishna7832 4 жыл бұрын
@@diliyacleetus271 starting portion Vidyaji aanu padiyath.
@aravindb1905
@aravindb1905 3 жыл бұрын
@@user-ev7mt8st5y ആദ്യത്തെ പോർഷൻ വിദ്യാജി ആണ്
@SreenathUdayan
@SreenathUdayan 4 жыл бұрын
മനോഹരം ♥️ എത്ര കേട്ടാലും മതിവരില്ല. ഒറ്റക്ക് ഇരിക്കുമ്പോൾ ഹെഡ്സെറ്റ് വച്ച് കേൾക്കണം 90s കിഡ്സ് 👍 അടി
@cinemabros9691
@cinemabros9691 4 жыл бұрын
മലയാളത്തിൽ ചാക്കോച്ചനെ റൊമാൻസിൽ തോൽപ്പിക്കാൻ യൂത്തന്മാർ ഒന്നൂടി ജനിച്ചാലും മതിയാവില്ല 💯 ആ ഫീൽ ഒക്കെ കാണുന്നവന്റെ ഹൃദയത്തിൽ എത്തിക്കാൻ ഒരു കഴിവ് വേണം 👌 #KunchackoBoban
@devishdev6981
@devishdev6981 4 жыл бұрын
Sathyam
@abhinavabhinav4016
@abhinavabhinav4016 4 жыл бұрын
Athe
@ganeshviswam2031
@ganeshviswam2031 4 жыл бұрын
101%sathyam
@motionbeatzz4763
@motionbeatzz4763 3 жыл бұрын
കുട്ടിക്കാലത്ത് ഞാൻ അച്ഛന്റെയും അമ്മയുടെയും കൂടെ ആദ്യമായി പോയി കണ്ട സിനിമയാണ് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടും സിനിമയും ,അച്ഛനെ കുറിച്ചുള്ള ഒരുപ്പാട് ഓർമ്മയും
@unnicasteless1723
@unnicasteless1723 4 жыл бұрын
മലയാളസിനിമയിൽ യൂത്ത് ഐക്കൺ ആയി ഇനി ആരൊക്കെ വന്ന് പോയാലും ചാക്കോച്ചന്റെയും അങ്ങേരുണ്ടാക്കിയ ഓളത്തിന്റയും തട്ട് താണ് തന്നെയിരിക്കും 😎💪
@mohamedjasirvp87
@mohamedjasirvp87 4 жыл бұрын
ചിത്രച്ചേച്ചി😍😍 മലയാളത്തിന്റെ സ്വന്തം വാനംപാടി, ഒരു രക്ഷയുമില്ല
@sruthyjs8200
@sruthyjs8200 4 жыл бұрын
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം...💝💝💝 Ever tym fav song😍😍😍
@gopuzzmedia5804
@gopuzzmedia5804 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഓരോ വരിയിലും എന്റെ പെണ്ണിനെ ഓർമ വരും...😢😢
@adhianandhashiva3915
@adhianandhashiva3915 4 жыл бұрын
പണ്ട് ഈ പാട്ട് പാടി വെറുതെയാണെകിലും പാടവരപിലൂടെ നടന്നിട്ടുണ്ട്. അതൊക്കെ ഒരു കാലം.
@nafseer9538
@nafseer9538 4 жыл бұрын
ശാലിനിയെ കാണുമ്പോൾ ആണ് ഇപ്പോഴുള്ള പേര് പോലും അറിയാത്ത പല നടികളെയും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്... എന്തൊരു cute, discipline, nice dressing,
@nikbooster1
@nikbooster1 4 жыл бұрын
😁
@vintagebea5257
@vintagebea5257 4 жыл бұрын
Dressing powliyaaa
@aparna498
@aparna498 4 жыл бұрын
Exactly
@remyarajeev164
@remyarajeev164 4 жыл бұрын
Yessss
@nkminiatures4958
@nkminiatures4958 4 жыл бұрын
Well said
@amalavinod2503
@amalavinod2503 4 жыл бұрын
Ente vidya ji................😘😘😘😘😘😘Njn kandathil vach ettavum valiya albhutham thangal 😍😍😍😍😍😍
@manuvijay5547
@manuvijay5547 4 жыл бұрын
Vidyaji😍
@jkn3443
@jkn3443 4 жыл бұрын
Vidyaji rocks😘.... Vidyasagar is a legend...... കൃഷ്ണഗുഡിയിൽ പ്രണയകാലത്ത്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്ലഹേം, വർണ്ണപ്പകിട്ട്, അഴകിയ രാവണൻ, ദേവദൂതൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, etc വിദ്യാസാഗറിൻറെ magical 90s........
@harikrishnanhari5237
@harikrishnanhari5237 4 жыл бұрын
@@jkn3443 പാട്ടുകൾ നമ്മളെ വേറെ ലോകത്ത് കൊണ്ടു പോകും എന്നൊക്കെ പറയാറില്ലേ. അത് വിദ്യാസാഗറിന്റെ പാട്ടിനെ കൊണ്ടേ കഴിയു. ഒരു പ്രേതെക കുളിരാണ് അദ്ദേഹത്തിന്റെ പാട്ട് നമുക്ക് തരുന്നേ. പിന്നെ പാടുന്നത് യേശുദാസ് അന്നെകിൽ പറകെയും വേണ്ട
@binutm4308
@binutm4308 4 жыл бұрын
ദാസേട്ടനെക്കുറിച്ച് എന്തൊക്കെ പറഞ്ഞാലും ഇതിൽ പുള്ളി പോന്നേ എന്നു പാടുന്നത് കേൾക്കുമ്പോൾ എല്ലാ ദേഷ്യവും പോവും
@MediaToFoodCorner
@MediaToFoodCorner 4 жыл бұрын
പഠിക്കുന്ന കാലത്തു വീണ്ടും വീണ്ടും കണ്ട ഒരു സിനിമ...... സൂപ്പർ...
@supriyababu8063
@supriyababu8063 3 жыл бұрын
Kunjaaaakkkooooo. Songggg ss alll superrrrrr
@abhilashmk2710
@abhilashmk2710 4 жыл бұрын
ഇപ്പൊ ഒന്നും ഇതുപോലുള്ള പാട്ടുകൾ വരുന്നില്ല!!!! Awesome Vidya Sagar Music
@fidhabashi7352
@fidhabashi7352 4 жыл бұрын
ഇത് കണ്ട് ആവശ്യമില്ലാതെ നമ്മളെ വേണ്ടാത്തവരെ ചിന്തിച് കരയുന്നത് ഞാൻ മാത്രം ആണോ
@sachu4884
@sachu4884 4 жыл бұрын
Njanum ondu kettoo
@sreejas8452
@sreejas8452 4 жыл бұрын
Still crying....
@ujwalunnikrishnan9409
@ujwalunnikrishnan9409 4 жыл бұрын
അല്ല najanum ഉണ്ട് ketto
@AfsalAbubacker
@AfsalAbubacker 4 жыл бұрын
Njn😁
@vishnukallada5085
@vishnukallada5085 4 жыл бұрын
Njan und. Athum Oru Sukham.😂😂😂
@vjapachean8080
@vjapachean8080 4 жыл бұрын
പല രാത്രികളിലും ഞൻ ഇ പാട്ട് കെട്ടിട്ടാണ് കിടക്കാറ്.... വളരെ നല്ലൊരു പാട്ടാണ്... 😔😍😍😍😍😍😍
@sabushan1300
@sabushan1300 4 жыл бұрын
Bad movie
@uvaisp9404
@uvaisp9404 2 жыл бұрын
സത്യം ഒരു ഫിൽ ❤
@prasadsamuvel1697
@prasadsamuvel1697 4 жыл бұрын
ദാസ്സേട്ടൻ, വിദ്യാസാഗർ, ഗിരീഷ് പുത്തൻഞ്ചേരി....
@rahulsyad
@rahulsyad 4 жыл бұрын
Chithra chechi also
@beenav2000
@beenav2000 3 жыл бұрын
ks chithra
@sahlakvk1067
@sahlakvk1067 3 жыл бұрын
ന്റെ ചാക്കോച്ചാ ഇങ്ങക്ക് ശാലിനിയെ കെട്ടിക്കുണ്ടായിരുന്നോ 😢😢😢 Chakochan 💝💝💝😍😍😍😍🥰🥰🥰😘🥰😘🥰😘😘😘😘😘😘😘😘🥰😘
@abhijithv9368
@abhijithv9368 4 жыл бұрын
Vidysagar gireesh puthenchery ♥️♥️🎶🎶❤️❤️❤️🎧🎵
@hakkeemshazz8244
@hakkeemshazz8244 4 жыл бұрын
നിറം സിനിമ ഏഷ്യാനെറ്റിൽ കണ്ടു കഴിഞ്ഞ് വന്ന ഞാൻ ❣️
@ahammedenaskh9582
@ahammedenaskh9582 4 жыл бұрын
ഈ ഗാനത്തിന്റെ അനുപല്ലവിയും ചരണവും കേട്ട് അവസാനം ആ പല്ലവിയും കൂടെ, ഒറ്റ പ്രണയം പോലുമില്ലാത്ത എന്നെ എത്ര കരയിച്ചിട്ടുണ്ടെന്നറിയോ???
@rajeshachuthan9734
@rajeshachuthan9734 3 жыл бұрын
ബ്യൂട്ടിഫുൾ ഫിലിം പാട്ട് എല്ലാം സൂപ്പർ .
@aami543
@aami543 3 жыл бұрын
സ്നേഹിച്ച ആളെ തന്നെ വിവാഹം കഴിച്ചിട്ടും ഈ പാട്ട് കേൾക്കുമ്പോൾ ഒരു നഷ്ട പ്രണയ feeling 😥😥😥😥😥മനസ്സിൽ ഒരു വിങ്ങൽ അത് എന്താ അങ്ങനെ 😕😕
@abuthahir9582
@abuthahir9582 4 жыл бұрын
മായുന്നു വെണ്ണിലാവും നിൻ പാട്ടും പൂഴി മണ്ണിൽ വീഴും നിൻ കാലടിപ്പാടും തോഴി.......... ♥♥
@userfrndly32
@userfrndly32 4 жыл бұрын
ശാലിനിയുടെ കണ്ണുകൾ 😍
@unniyettan7222
@unniyettan7222 4 жыл бұрын
Singer.sujatha chechi oru interview vil parayunath ketu..ee song record cheyumbol Chithra chechi paadunath studio yil.irunu ketitu karanju poyi ennu...sathyalle nammukkum athe oru vingal alle ee song.tharunath..kinavumaayi paranu povathengu nee maathram..... Chechi version my god no.reksha.... Das sir serikyum.dheivam thanne.aa thondayil ullath.....vidya G kum Gireeshettanum valiyoru namaskaaram
@Riyadh_pm
@Riyadh_pm 4 жыл бұрын
90's are the Golden Days 😍 Shalini Chakochan Combo 💖
@mallu_shortzzz
@mallu_shortzzz 4 жыл бұрын
Chitra chechii🥰🥰🥰
@shylajasethu8811
@shylajasethu8811 4 жыл бұрын
ഇവയാണ് ഗാനങ്ങൾ........ എത്ര മനോഹരമായവ..... 👍👍👍👍👍👍❤❤❤❤❤❤❤❤❤
@SG-tg6te
@SG-tg6te 4 жыл бұрын
One and only chitra chechi ❤ Das sir 💖 Vidya ji ❣❣❣
@Ptvswal
@Ptvswal 4 жыл бұрын
2030 ൽ കാണാൻ വന്നവരുണ്ടോ .... ഉണ്ടങ്കിൽ 2020 ലെ അൽ കൊറോണ വന്ന ടൈമിൽ ഇട്ട കമന്റ് ആണ് ....🤯
@tajudheentaju6694
@tajudheentaju6694 4 жыл бұрын
😃
@ameeraazeezkt5366
@ameeraazeezkt5366 3 жыл бұрын
😂
@aami543
@aami543 3 жыл бұрын
😀😀😅😅
@aami543
@aami543 3 жыл бұрын
2021il വന്നപ്പോൾ കണ്ടു 😅
@majidpattaninte2324
@majidpattaninte2324 4 жыл бұрын
What a composition Vidyajee... Still fresh..👌👌👌 Anyone in 2020🥰
@suneeshsuneesh2361
@suneeshsuneesh2361 4 жыл бұрын
എന്തൊരു ഫീൽ ആണ് ഈ സോങ് ഒക്കെ കേൾക്കുമ്പോൾ എവിടെയോ ഒരു നഷ്ടം ഫീൽ ചെയുന്നു 👌💯
@uvaisp9404
@uvaisp9404 2 жыл бұрын
സത്യം തന്നെ നോടൾജിയ
@haneesthali2692
@haneesthali2692 4 жыл бұрын
Vidyasagar mass aanu ❤️
@anujaajikumar5361
@anujaajikumar5361 3 жыл бұрын
വിദ്യ ജി ഗിരീഷ് puthenchery ❤️❤️ brilliant..
@vigneshmurugan7028
@vigneshmurugan7028 4 жыл бұрын
എന്റെ പൊന്നു വിദ്യാജി... എന്താ ഫീൽ..... 👌👌👌👌👌
@sajeev3188
@sajeev3188 3 жыл бұрын
ഈ പാട്ട് എനിക്ക് വളരെയധികം ഇഷ്ടമാണ് പ്രത്യേകിച്ച് ഇപ്പോൾ ഒരു എട്ടുമാസമായി ഈ സോങ്ങിൽ കാണുന്ന അതേ ഫിലിംസാണ് എൻറെ ജീവിതത്തിൽ 2:38
@user-qp1bt9cf8c
@user-qp1bt9cf8c 3 жыл бұрын
അല്ലെങ്കിലും ഒരു ആണിനും പെണ്ണിനും കാലങ്ങളൊളം best friend ആയി ഇരിക്കാൻ കഴിയില്ല💕 ..... രണ്ടിൽ ഒരാളുടെ മനസ്സിൽ ഒരു ലാഞ്ചനയൊക്കെ തോന്നും🥰......... സ്വാഭാവികം😜
@Nimiiiii183
@Nimiiiii183 4 жыл бұрын
എത്ര കേട്ടാലും മതി വരൂല ഈ പാട്ട്... അത്രയ്ക്കു ടച്ച് ആണ് ഇതിനു
@imaheroimavillain8605
@imaheroimavillain8605 4 жыл бұрын
ഈ സിനിമ ഇടക്കൊക്കെ യൂ ടൂബിൽ കാണുന്നവർ ഉണ്ടോ? Chemistry😍😍😘😙
@hashiqtherambath2139
@hashiqtherambath2139 4 жыл бұрын
Mm
@uvaisp9404
@uvaisp9404 2 жыл бұрын
ഉടു
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം... എന്താ ഫീൽ പാട്ടിന് വിദ്യാ ജിക്ക് വല്യയൊരു നമസ്കാരം...ദാസേട്ടൻ,ചിത്രേച്ചി ഹോ പറയണ്ട കാര്യമില്ലല്ലോ...
@vk4965
@vk4965 4 жыл бұрын
ദാസേട്ടനും, ചിത്ര ചേച്ചിയും 😍😍
@surajacharya6775
@surajacharya6775 3 жыл бұрын
Inthokeyanu songs inthokeyane campus movies Super movie Niram All songs Super E cinema ondakiya ollam Songs ollam chillara onnum allla ❤💘🤘👌👍 Pranayavarnangal , Niram ,Dhosth , Nammal , Classmates Best Movies ❤💘🤘👌👍inth ondakiya ollam oru Georgeum monum malare molum premavum ondakitila Ondavan ponum illa
@vijeshkannur1062
@vijeshkannur1062 4 жыл бұрын
എനിക്കൊരു കമന്റ് ഇടണം എന്നുണ്ട് പക്ഷെ പാട്ട് മുഴുവൻ കേട്ട്കഴിഞ്ഞപ്പോൾ വിരലുകൾ ചലിക്കുന്നില്ല ...എന്തൊരു സ്ക്രീൻപ്രേസേന്റ്സ്,വല്ലാത്തൊരു വിങ്ങലാണ് പട്ടു കേൾക്കുമ്പോൾ
@user-nu4et4yh7r
@user-nu4et4yh7r 4 жыл бұрын
അതെയോ 🙄🙄
@acbuachu8315
@acbuachu8315 3 жыл бұрын
Ayo..
@nisajnisu2830
@nisajnisu2830 3 жыл бұрын
😁😁😁
@sivaputhupadappil0077
@sivaputhupadappil0077 4 жыл бұрын
Nte Vidya ji👏👏🔥♥️ legend ♥️
@Mupztalks
@Mupztalks 4 жыл бұрын
*ശാലിനിയും ചാക്കോച്ചനും നല്ല ജോഡി ആണ്* 😍😍😍
@lukhmansf9570
@lukhmansf9570 4 жыл бұрын
Sathayam
@faziid2692
@faziid2692 4 жыл бұрын
Favourite 😍😍😍 Vidya ji 🙏🙏🙏💓💓
@bibliolust9070
@bibliolust9070 3 жыл бұрын
Waah.. Vidyasagar, ഗിരീഷേട്ടൻ 📝🙌😘
@sujithv2521
@sujithv2521 4 жыл бұрын
2020 lum ea super songs🎧 kelkkunavar ivide like❤👍
@dharanjith941
@dharanjith941 4 жыл бұрын
Etho oru lokath ethum ee song klkumbo tunes and lyrics. AGAIN Vidayasagar sir. Evergreen
@sarathkumar6673
@sarathkumar6673 4 жыл бұрын
വിദ്യാജി 💜🧡💜🧡💜
@jithinsukumaran4191
@jithinsukumaran4191 4 жыл бұрын
പ്രണയം... പൊളിഞ്ഞു... ഈ.. പാട്ട്.. കേട്ടാൽ.. നല്ല.. effect... കിട്ടും
@shemishemi8146
@shemishemi8146 4 жыл бұрын
Polinjoo
@naturelover5966
@naturelover5966 4 жыл бұрын
Onn podo avidenn eth manushyan ee patt kettalum nalla feel kittum. Avante oru nashta pranayam😏
@uvaisp9404
@uvaisp9404 2 жыл бұрын
സത്യം ❤ ഫിൽ ഓരോ ലവ്
@dobby8717
@dobby8717 4 жыл бұрын
Vidyasagar 🙏❤❤
@amalrajr8080
@amalrajr8080 4 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത കുറെ ഓർമകൾ , അതോ നഷ്ടപെട്ട പ്രണയം ആണോ അങ്ങനെ ഒരു ഫീൽ ആണ് ഇൗ പാട്ട് കേൾക്കുമ്പോൾ .....
@uvaisp9404
@uvaisp9404 2 жыл бұрын
സത്യം
@sreejeshtp3731
@sreejeshtp3731 3 жыл бұрын
ഗിരീഷേട്ടൻ.... അസാധ്യ creation ❤❤❤❤
@sonyvaikom9681
@sonyvaikom9681 4 жыл бұрын
ഒരുകാലത്തു ഒത്തിരി കരയിച്ച ഗാനം
@htallii1069
@htallii1069 2 жыл бұрын
I paid attention to the voice only now, the first portion is sung by none other than our…….
@shinukolenchery
@shinukolenchery 4 жыл бұрын
വിദ്യാസാഗര്‍
@shadesofdreams5957
@shadesofdreams5957 4 жыл бұрын
These two made the best pair on screen.
@niranjananair4706
@niranjananair4706 4 жыл бұрын
ശാലിനി ♥️ ചാക്കോച്ചൻ ♥️ വിദ്യാസാഗർ 🎼♥️♥️
@abhijithabhi1146
@abhijithabhi1146 4 жыл бұрын
Oral koodi gireesh puthanjeri
@niranjananair4706
@niranjananair4706 4 жыл бұрын
👌
@sabushan1300
@sabushan1300 4 жыл бұрын
5 പൈസക്ക് ഇല്ലാത്ത പടം
@abhijithabhi1146
@abhijithabhi1146 4 жыл бұрын
@@sabushan1300 athukondanalo 150 dhivasam cinema odiyath
@AbhiSaru_Official
@AbhiSaru_Official 3 жыл бұрын
Chaakkochan and shalini fans ivde come on... ❤️❤️😍
@thevaraprasanth
@thevaraprasanth 4 жыл бұрын
Variety comment 🙏2020 ilum ee song kelkkunnavar like chey
@jamshygraphy
@jamshygraphy 4 жыл бұрын
എങ്ങനെ ഉണ്ടായിരുന്ന ചാക്കോച്ചൻ ആണ്. ഇപ്പൊ ഒക്കെ എടുത്താൽ പൊങ്ങാത്ത ജോനറിൽ ഉള്ള പടങ്ങൾ ആണ് മിക്കതും. ഇങ്ങനെ ഒരു പടം ഒക്കെ ഇപ്പൊ വന്നെങ്കിൽ ആഗ്രഹിക്കുന്നു. മറ്റു പല ഭാഷകളിലും ഇറങ്ങുന്നുണ്ട്...
@sujinjp1618
@sujinjp1618 4 жыл бұрын
One and only legend musuc director "vidyaji"
@pranavvp2783
@pranavvp2783 3 жыл бұрын
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം ആർദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടീ (യാത്രയായ്...) ആ..ആ.ആ.ആ മായുന്നു വെണ്ണിലാവും നിൻ പാട്ടും പൂഴി മണ്ണിൽ വീഴും നിൻ കാലടി പാടും തോഴീ പെയ്യാതെ വിങ്ങി നില്പൂ വിൺ മേഘം കാത്തു നില്പൂ ദൂരെ ഈ ശ്യാമയാമം ഭൂമി വീണ്ടും ഒരോർമ്മയായ് മാഞ്ഞു പോവതെങ്ങു നിൻ രൂപം (2) ആ..ആ.ആ. (യാത്രയായ്...) ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ നേർന്നീടാം നൊമ്പരത്തോടെ എന്നും എന്നെന്നും ഏതു വാങ്ങാൻ ഈ മൗനം യാത്രയാവാൻ നിൽക്കും നിൻ കണ്ണുനീർമുത്തും പൊന്നേ കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം (2) ഉം..ഉം..ആ.ആ.ആ (യാത്രയായ്...) ❤️❤️
@Sumesh_S
@Sumesh_S 4 жыл бұрын
One of the best on Screen pair in malayalam Shalini and Kunchacko Boban ♥️
@nithinnitz1239
@nithinnitz1239 Жыл бұрын
ശാലിനി മറ്റുള്ളവരെ അപേക്ഷിച്ച് ഇതിൽ ഒരുപാട് നന്നായി തുടക്കം മുതൽ ഒടുക്കം വരെയും...... എല്ലാ പാട്ടുകളും അത്രയേറെ മികച്ചു നിൽക്കുന്നു... ഓരോ തവണയും കാണുമ്പോഴും ശാലിനി യെ അറിയാതെ കണ്ടിരുന്നു പോകും ഏതൊരു പ്രേക്ഷകനും അത്രത്തോളം നന്നായിട്ടുണ്ട് പടത്തിൽ ശാലിനി യുടെ പെർഫോമൻസ്...
@kidukidu3712
@kidukidu3712 4 жыл бұрын
My favorite film & my favorite song & my favorite jodi 😘😘😘
@3angelsnazarath49
@3angelsnazarath49 3 жыл бұрын
Shalini ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാ... Very cute baby ente muth
@Dewdrops880
@Dewdrops880 4 жыл бұрын
ഹോ ... എന്താ ഒരു ഫീൽ.. ഒരു രക്ഷയും ഇല്ല.. 90s kid's nostu.. 😍😍😍
@sudhisudarsanan6918
@sudhisudarsanan6918 4 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു പാട്ട് ❤️❤️❤️❤️
@shibinasiyad
@shibinasiyad 3 жыл бұрын
Orupade ishtamanennu.ee song. Oru pade snahikunaale aduthilakile ee song kanumpole vallathe vishamam thonnum❤️
@abuthahir9582
@abuthahir9582 4 жыл бұрын
വിദ്യാസാഗർ ❤
@Sarathmughavoor
@Sarathmughavoor 4 жыл бұрын
സൂപ്പർ സോങ്❤️❤️❤️
@ajvlogs6463
@ajvlogs6463 4 жыл бұрын
ഈ പാട്ട് ഇപ്പോഴും ഫോണിൽ കേൾക്കുന്ന വർ ഉണ്ടോ ?
@uvaisp9404
@uvaisp9404 2 жыл бұрын
ഉണ്ട് ഒക്കെ
@savadbinsvd1938
@savadbinsvd1938 4 жыл бұрын
Vidyaji magic 👌
@icreate1883
@icreate1883 4 жыл бұрын
ഒരോർമ്മയായി മാഞ്ഞു പോവതെങ്ങു നിൻ രൂപം...
@dheekshanth6827
@dheekshanth6827 4 жыл бұрын
ഒരു രക്ഷയുമില്ല ഈ വരികൾ
@vishnumtrivandrum9722
@vishnumtrivandrum9722 4 жыл бұрын
ഗിരീഷ് puthencheri magic
@uvaisp9404
@uvaisp9404 2 жыл бұрын
S
@ebrahimp8742
@ebrahimp8742 3 жыл бұрын
ഇവർക്കു ജീവിതത്തിൽ ഒന്നിച്ചൂടെ enik ഭയങ്കര ഇഷ്ടമാണ് ജോഡി
@uvaisp9404
@uvaisp9404 2 жыл бұрын
സത്യം ലാ
@harim6909
@harim6909 4 жыл бұрын
Ippo release aaya Malayalam song Polund....ejathi HD clarity....saina😘😘😘😘
@deepaktheLegend1991
@deepaktheLegend1991 4 жыл бұрын
Best pair in malayalam cinema ever👌...love this pair💖💖💖
@manjunss5680
@manjunss5680 3 жыл бұрын
Ee song vallatha oru feela
@renjithrenjith5527
@renjithrenjith5527 4 жыл бұрын
Ella videosum perfect clarity oru rekshayumilla