യഹൂദര് തോൽക്കുന്നത് ഇസ്രായേലിൽ ഇവരുടെ മുന്നിൽ മാത്രം Arab Christians in Israel malayalam.

  Рет қаралды 352,045

Smartin philip

Smartin philip

2 жыл бұрын

it is a small video about Arab Christian in Israel and the life style.
food culture of arab Christian
celebration of Arab Christian
• ഇസ്രായേലിൽ കല്യാണം കഴി...
Face book page🤗 / smartinphili. .
Instagram: / smartinphilip
KZfaq : / smartinphilip​
Equipment used:
Camera Used: Go pro max
Laptop Used: dell inspiron 15 5000
Phone used: I phone 12
Software for editing used: Filmora
thanks a lot
smartin philip

Пікірлер: 1 600
@Smartinphilip
@Smartinphilip 2 жыл бұрын
There is a big mistake my side that is
@joseph_augustine
@joseph_augustine 2 жыл бұрын
മാതാവിനെ ആരാധിക്കില്ല സുഹൃത്തേ ആരാധന ദൈവത്തിന്
@pcjoseph5844
@pcjoseph5844 2 жыл бұрын
മാതാവിനെ ആരും ആരാധിക്കുന്നില്ല ! ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്തുതിക്കുന്നു, മാദ്ധ്യസ്ഥ്യം പ്രാർത്ഥിക്കുന്നു - ഇത്രയേ ഉള്ളൂ
@TKBABU-ln9ub
@TKBABU-ln9ub
സഹോദരാ, താങ്കൾ ഇത്രയും നേരം സംസാരിച്ചതിൽ മാതാവിനെ ആരാധിക്കുന്ന ക്രിസ്ത്യാനികൾ എന്ന് പറഞ്ഞു. മാതാവിനെ സത്യക്രിസ്ത്യാനി ആരാധിക്കില്ല, മറിച്ച് യേശുവിന്റെ അമ്മ എന്ന ബഹുമാനം മാത്രം നൽകും. ആരാധനക്ക് യോഗ്യൻ യേശു മാത്രം.. 🙏🙏🥰🥰🥰
@Sunusudesh
@Sunusudesh
വലിച്ചു നി ട്ടി പറഞ്ഞു ബോറിങ്
@judsonfernandez67
@judsonfernandez67
യഹൂദർ ദൈവത്തിൻ്റെ സ്വന്തം ജനം അബ്രഹാമിൻ്റെ മക്കൾ ദൈവവം കൊടുത്ത നിയമങ്ങൾ അതെ പൊലെ പാലിക്കുന്നവർ അവർ ആരുടെയും മുൻപിൽ തോൽകില്ല .
@josejeromejerome6989
@josejeromejerome6989
മാതാവേ ഞങ്ങൾക്കായി അപേക്ഷിക്കണമെ 🙏
@mannuminnu285
@mannuminnu285 2 жыл бұрын
ഞാൻ ഒരു arab ഫാമിലിയിൽ ആണ് ജോലി ചെയുന്നത് ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ വളരെ ശരിയാണ് 💞
@cmntkxp
@cmntkxp 2 жыл бұрын
മാതാവിനെ ആരാധിക്കുക എന്നോ. പറഞ്ഞപ്പോ തെറ്റിയത് ആവും
@Ayodhya120
@Ayodhya120
നമ്മുടെ നാട്ടിലെ ഓർതഡോക്സ് / യാക്കോബായക്കാർ അറബി ക്രിസ്താനികളുടെ പതിപ്പാണ് - അതേ ആരാധനക്രമം ആണ്
@1234Adolfhitler
@1234Adolfhitler
Pinne hitlerinde munnilum😂
@valsammageorge9482
@valsammageorge9482 2 жыл бұрын
അതേ. മാതാവിന് ബഹുമാനമേ കൊടുക്കൂ. ആരാധന ദൈവത്തിനു മാത്രം.
@varghesevarghese4646
@varghesevarghese4646 2 жыл бұрын
മാതാവിനെ ആരാധിക്കില്ല.
@jessy4298
@jessy4298 2 жыл бұрын
Christians മാതാവിനെ ആരാധിക്കുന്നില്ല, വണങ്ങുന്നു, യേശുവിന്റെ അമ്മയെ respect ചെയ്യുന്നു അത്രയേ ഉള്ളു.
@sheenakjignecious6623
@sheenakjignecious6623 2 жыл бұрын
ഏതു ക്രിസ്ത്യൻ ആയാലും മാതാവിനെ ആരാധിക്കുക അല്ല, വനങ്ങുകയും മാധ്യസ്ഥം തേടുകയും ആണ് ചെയ്യുന്നെ
@achanmathew3122
@achanmathew3122
ആരാധന ദൈവത്തിനു മാത്രം. മാതാവിന് സ്നേഹം, ബഹുമാനം. ഇസ്രായേൽ ഭാഗങ്ങളുടെ വീഡിയോ കാണാൻ സാധിക്കട്ടെ എന്നിട്ടു ബാക്കി പറയാം . ദൈവ നാമത്തിന് സ്തുതി യും ബഹു മാനവും ആരാധനയും കരേറ്റുന്നു
@princejoseph9488
@princejoseph9488 2 жыл бұрын
ലോകത്തൊരിടത്തും ക്രിസ്ത്യൻസ് മാതാവിനെ ആരാധിക്കില്ല. ദൈവത്തെ മാത്രമെ അരാധിക്കാവു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. മാതാവിനെ വണങ്ങുന്നവർ എന്നാണ് പറയേണ്ടത്.
@user-nn3nh9ir2x
@user-nn3nh9ir2x 2 жыл бұрын
നന്ദി ചേട്ടാ പുതിയ അറിവുകൾ പകർന്നു തനത്തിന് ഇനിയും ഇതു പോലെയുള്ള വീഡിയോ ചെയ്യാൻ ദൈവം ആനുഗ്രഹിക്കട്ടെ
@BindhuJose
@BindhuJose 2 жыл бұрын
ഇതുവരെ അറിയാത്തൊരു കാര്യം പറഞ്ഞു തന്നതിന് ഒത്തിരി നന്ദി😍😍😍
@littleflower4472
@littleflower4472 2 жыл бұрын
💐💐💐 Thank U so much 💞💞💞for Ur valuable information 💞💞💞
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 12 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 89 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Scenes of Jewish Life in Kerala, India (1937)
4:39
magnesmuseum
Рет қаралды 106 М.
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
AGRICULTURE FIELD IN ISRAEL/WITH KERALITES
17:21
Shyni babu
Рет қаралды 39 М.