'ആയകാലം മുതൽ ഞങ്ങ ജീവിച്ച മണ്ണാ..എന്ത് ചെയ്താലും വിട്ട് കൊടുക്കില്ല'

  Рет қаралды 7,985

MediaoneTV Live

MediaoneTV Live

20 күн бұрын

'ആയകാലം മുതൽ ഞങ്ങ ജീവിച്ച മണ്ണാ..എന്ത് ചെയ്താലും വിട്ട് കൊടുക്കില്ല' ലക്ഷദ്വീപിൽ പണ്ടാരഭൂമി ഏറ്റെടുക്കലിൽ പ്രതിഷേധ പ്രകടനം | Lakshadweep |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 21
@Swadiq.n.k
@Swadiq.n.k 15 күн бұрын
പാവപെട്ടവരാണ് ലക്ഷദ്വീബിലെ ആളുകൾ😢
@muhammedsk3498
@muhammedsk3498 16 күн бұрын
പാവപ്പെട്ട മനുഷ്യർ. അള്ളാഹു രക്ഷിക്കട്ടെ
@MohammedMohammedkoya
@MohammedMohammedkoya 18 күн бұрын
അതെ ലക്ഷദ്വീപ്പിൽ പട്ടേൽ വന്നത് മുതൽ ഇവിടത്തെ ജനങ്ങളുടെ ജീവിതങ്ങൾ തകർത്തെറിഞ്ഞു ഓരോ ഡിപ്പാർട്മെന്റിലും നിരവധി ദിവസവേതനകാരെ പിരിച്ചു വിട്ടു ഇന്ത്യാ സ്വതന്ത്രമാകും മുൻപേ തന്നെ നേരെത്തെയുള്ള രാജക്കിയ വാർഴ്ചയിൽ നിന്നും ട്ടിപ്പു സുൽത്താനും കണ്ണൂർ രാജ്ഞി അറക്കൽ ഭീബിയും ജനങ്ങൾക്ക്‌ കൃഷിക്കായും വിട് വെക്കാനും ഞങ്ങളുടെ പൂർവികർക്കു സ്വന്തമായി വിട്ടുകൊടുത്ത ഭൂസ്വത്തുകൾക്ക്കാണ് ഇന്ന് ലക്ഷദ്വീപ് അഡ്മിനി പ്രഫുൽ ഗോഡാ പട്ടേൽ സമാധാനപരമായി ജീവിച്ചു പോകുന്ന ജനങ്ങളുടെ നാശത്തിന് വേണ്ടി കെണിഞ്ഞു കൊണ്ട് അമിതഷാ മോധി കൂട്ടുകെട്ടിൽ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു ഇവിടത്തെ ഭൂമിയെ സംബന്ധമായ പഴയ രേഖകൾ മൊത്തം ഇല്ലാണ്ടാക്കിയും പകരം പുതിയ രേഖകൾ ഉണ്ടാക്കിയും ലക്ഷദ്വീപ് ഉദ്ദിയോഗസ്ഥരെ ഭയപ്പെടുത്തിയും പട്ടേൽ വികസന പ്രവർത്ഥനത്തിന് എന്നും ഇവിടെ ഇവിടെ ഭൂമി ഇല്ലാത്തവരുണ്ടെങ്കിൽ അവർക്കു പതിച്ചു നെൽകാനും എന്നുള്ള കള്ള പ്രവചനം നടത്തി ഭൂമി ജനങ്ങളിൽ നിന്നും പിടിച്ചെടുത്തു BJP സപ്പോർട്ടുള്ള കോര്പറേഷൻ കാർക്ക് വില്പന നടത്തുകയാണ് ഉദ്ദേശം ഇതിനെതിരെ ജനങ്ങൾ ഒറ്റകെട്ടായി കേസുകൾ കൊടുത്തു ജനങ്ങൾക്ക്‌ അനുകൂലമായ സ്റ്റേ കിട്ടിയിട്ടുപോലും പട്ടേൽ ജഡ്ജിമാരെയോ കേരള കോടതിവിധികളെയോ യാതൊരു വിധ വിലയും കൊടുക്കാതെ ജനങ്ങൾക്കും ഇവിടത്തെ സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധരായവർക്കും നേരെ ഫോഴ്‌സിനെ ഇറക്കി ഓരോ മിനിറ്റിലും ജനദ്രോഹ നടപടി തുടർന്ന് കൊണ്ടിരിക്കുന്നു നിസ്സാഹായരായ ദ്വീപു നിവാസികളുടെ അവസ്ഥ പാലസ്ഥിൻ മക്കളുടെ ദുരവസ്ഥ പോലെയും നമ്മുടെ ഇന്ത്യാ രാജ്യത്ത് ഇന്ന് BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരക്കെ നടത്തുന്ന അക്രമങ്ങൾക്ക് തുല്യത പുലർത്തുന്ന രീതിയിൽ തന്നെയാണ് BJP പൊളിറ്റിഷൻ പ്രഫുൽ ഗോഡാ പട്ടേൽ ഇ കൊച്ചു ദ്വീപ്പിലും ജനങ്ങൾക്ക്‌ നേരെ നടത്തിവരുന്ന അധിക്രമം ഇവിടത്തെ ദ്വീപു ജനം താങ്ങാവുന്നതിലും ഏറെയാണ് ഇവിടെ ഉള്ള എല്ലാവരും മുസൽമാൻമാരായതു കൊണ്ടുള്ള ശത്രുത പട്ടേലിന്റെ കേരള വിരോധം ഇതെല്ലാം പ്രഫുൽ പട്ടേലിന്റെ മുഖത്ത് എടുത്തു കാണിക്കുന്നു ഇന്ന് വരെ ആരെയും ദ്രോഹിക്കാത്ത ഈ നിസ്സഹായരായ ദ്വീപ്പിലെ ജനങ്ങളുടെ ദുഃഖത്തിൽ എന്നും കേരളവും കേരള ജനങ്ങളും എന്ന് വേണ്ടാ ദ്വീപ്പിനേയും ദ്വീപു ജനങ്ങളെയും സ്നേഹിക്കുന്ന നല്ല മനസ്സിന്റെ ഉടമകൾ എല്ലാവരും ദ്വീപ്പിനോട് സംരക്ഷണ വലയം തീർക്കണമെന്ന് വിനയത്തോടെ ദ്വീപു ജനം ഒരിക്കലും പുരോഗതികൾക്ക് എതിരില്ല പുരോഗതിക്കു വേണ്ടിയുള്ള ചെറിയം പുട്ടി എന്നിസ്ഥലങ്ങൾ ഗവർമെന്റ് ഭൂഉടമകൾക്ക് ഇന്നത്തെ റൈറ്റ് വെച്ചു തരുകയാണെങ്കിൽ വിട്ടു കൊടുക്കാൻ തെയ്യാറാണ്
@RajAN-rh5qy
@RajAN-rh5qy 14 күн бұрын
Lakshadweep indiayude bhagamanu. Sarkar bhumi kayyeriyal tirichu pidikum.
@nandakumarmani9769
@nandakumarmani9769 14 күн бұрын
നിങ്ങളുടേതല്ലല്ലോ സർക്കാർ ഭൂമിയാണ് നിങ്ങ കായി കൊടുത്ത് മാങ്ങു ഞങ്ങ കൊയ്യും ബയലല്ലോം ഞങ്ങൻ താണ്ട് ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെയാണ് കോയമാരുടെ കാര്യം മിലിട്ടറി ഇറങ്ങണം🙄🙄🙄
@anasabdulla3424
@anasabdulla3424 15 күн бұрын
എബടേലും നാലാള് സമാധാനത്തോടെ ജീവിക്കുന്നത് കണ്ടാൽ അപ്പൊ സംഖിക്ക് കുരു പൊട്ടും.. അതെന്താണാവോ കാരണം..
@cyber_pheonix_dj_notoriousMWC
@cyber_pheonix_dj_notoriousMWC 13 күн бұрын
ആണോ.ആയകാലം മുതൽ പണ്ഡിറ്റുകൾ ജീവിച്ച കശ്മീർ ഓർമയുണ്ടോ
@sajinakhaif1274
@sajinakhaif1274 18 күн бұрын
പൊളിറ്റിക്കലി ദരിദ്രമാണ്
@Daaarknights
@Daaarknights 16 күн бұрын
Oraal vannalum vitt kodukkaan padilla marichalum shari..... Ningalude bhoomi vitt kodukkaruth
@user-dn6lv2oz1i
@user-dn6lv2oz1i 18 күн бұрын
ഒരു തമ്മാടിക്കു വിട്ടു കൊടുക്കേണ്ട ആവിശ്യമില്ല
@VEnOm-3210
@VEnOm-3210 18 күн бұрын
Alathinem paranj vidanm
@napar8761
@napar8761 12 күн бұрын
NDA യെ ജെയിപ്പിച്ച് വിട്ട ചരിത്രം മറക്കരുത്
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37