No video

Yamaha MG20XU mixing console ഉപയോഗിക്കാൻ പഠിക്കാം part2

  Рет қаралды 37,680

VERSATILE FAMILY MEDIA

VERSATILE FAMILY MEDIA

Күн бұрын

#yamaha
#MG20xu
#DXR15 active loud speaker
shure beta58a 🎤

Пікірлер: 119
@adassaran
@adassaran 5 ай бұрын
തുടക്കക്കാർക്ക് പോലും വ്യക്തമായും മനസ്സിലാക്കുന്ന അവതരണം എനിക്കൊരുപാട് ഇഷ്ട മായി
@varghesek.k.5877
@varghesek.k.5877 10 ай бұрын
സൗണ്ടിനെക്കുറിച്ചു ഇനിയും വീഡിയോസ് ഇടണം നല്ല അവതരണം താങ്ക് യു സർ
@kuttanvisalakshan6845
@kuttanvisalakshan6845 Ай бұрын
വളരെ ആത്മാർത്ഥമായ അവതരണം. Sir .. താങ്കളുടെ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു .എല്ലാം വളരെ ഉപയോഗപ്രദമാണ് . നന്ദി.
@madhukuttan1536
@madhukuttan1536 6 ай бұрын
താങ്കളുടെ അവതരണം ഏറെ ഹൃദ്യമായി. സാവകാശം ഏറെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു പോകുന്നതിനാൽ ഈ വീഡിയോ കണ്ട് കാര്യങ്ങൾ മനസ്സിലാക്കേണ്ടവർക്ക് ഏറെ സഹായകരമാകുന്നു. 🍒 അഭിനന്ദനങ്ങൾ 🍒
@rejashkx5589
@rejashkx5589 37 минут бұрын
വളരെ മനോഹരമായ അവതരണം കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി👍👍🥰
@josuttyrose
@josuttyrose 2 ай бұрын
ഒരുപാട് ഇഷ്ട്ടമാണ് താങ്കളുടെ വീഡിയോസ് ❤ ഞാൻ geelong.. ആണുള്ളത്. നേരിൽ കാണണമെന്നുണ്ട്.
@linekampy
@linekampy 2 ай бұрын
Kanallooooo all good 👍👍👍👍
@user-mf5fz9kp1v
@user-mf5fz9kp1v Күн бұрын
വളരെ നല്ല അവതരണം കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു 🥰🥰🥰സാർ mixer & ആക്റ്റീവ് സ്പീക്കർ തമ്മിൽ വയർലെസ്സ് ആക്കുന്ന വീഡിയോ ചെയ്യാമോ
@spotlife2932
@spotlife2932 Жыл бұрын
Dear bro, താങ്കളുടെ രണ്ടാം ഭാഗത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ...ഇന്നാണ് കണ്ടത് ഒരുപാട് ഉപകാരപ്രദമായ വീഡിയോ ...ഒരുപാട് നന്ദി ❤
@TojoGeorge-b6u
@TojoGeorge-b6u 23 күн бұрын
Super demonstration. Keep going
@shibuponnu
@shibuponnu Жыл бұрын
BROTHER...OTHIRI NANNI...NANNAYI PARANJU THANNATHINU...GOD BLESS YOU
@shynucheleri5983
@shynucheleri5983 Жыл бұрын
താങ്ക്സ് ബ്രോ 2 nd പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു നല്ല വീഡിയോസ് ഇനിയും വരട്ടെ ❤️❤️
@AbbasPp-sw8dx
@AbbasPp-sw8dx Ай бұрын
സുപ്പർ. അവതരണം
@AJCREATION999
@AJCREATION999 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@kpm8492
@kpm8492 Жыл бұрын
thanks kure aayi kathirikkunnu kuwaitil malayali kootaymakk itharam oru mixcer und engene operate cheyyum ennu thirayukayaayirunnu ettavum better thanne kitty 🎉🎉🎉🎉🎉
@fotogatephotography7058
@fotogatephotography7058 Жыл бұрын
നല്ല അവതരണം , കൃത്യമായി മനസിലാക്കിത്തരുന്നതിനു ഒരുപാടു നന്ദി ....ശബ്ദം വളരെ കുറഞ്ഞുപോയി
@JijuKarunakaran
@JijuKarunakaran Жыл бұрын
Superb bro കൂടുതൽ videos പ്രതീക്ഷിക്കുന്നു..... Thank you so much 😍😍😍
@subithomas5774
@subithomas5774 Жыл бұрын
മധുസാറിന്റെ വോയിസ്‌ കൂടെ വേണമായിരുന്നു,ഒരു പാട്ട്കൂടി പാടാമായിരുന്നു 👍🏼👍🏼
@nikhilnikhi3403
@nikhilnikhi3403 Жыл бұрын
Thkuuu brooo.. Njanum progm sound cheyarondu... Eee video enikku kure puthiya arivu kittyyy... Thkuuu brooo❤❤❤
@Abys_Vlogs
@Abys_Vlogs Жыл бұрын
Bro super explanation 👍👏👌
@AJRKD
@AJRKD Жыл бұрын
Thanks.. Programs 1 tott full onn explain cheyyane. Means enthanu programme 1 epo use cheyyanam nnokke.. Your attempt should be appreciated 🥰
@iamsherink
@iamsherink Жыл бұрын
Fantastic and simple explanation dear...
@prakasananugrahaprakasanan1472
@prakasananugrahaprakasanan1472 Жыл бұрын
വളരെ നല്ല വീവരണം ഇഷ്ടപെട്ടു
@shahabudeenhamza2356
@shahabudeenhamza2356 Жыл бұрын
നല്ലത് പോലെ മനസ്സിലാക്കിത്തന്നു❤❤❤
@Ullasks80
@Ullasks80 Жыл бұрын
Thanks bro❤️.... Hope...Next vdo...send return insert etc...
@ashraf3638
@ashraf3638 Жыл бұрын
വെരീ വെരീ വെരീ താങ്ക്സ് സുഹൃത്തേ താങ്കളുടേ ഇതിന്റേ ഒന്നാംഭാഗം കണ്ടപ്പോഴാണ് പ്രൊഫഷണൽ മിക്സിംങ് കൺസോളുപയോഗിക്കേണ്ടതെങ്ങിനേയെന്നും എനിക്ക് എന്റേയാവശ്യങ്ങൾക്ക് വേണ്ട കൺസോൾ ഏതാണെന്നും മനസ്സിലായത് mg 10 xuf ആയിരുന്നൂ ഞാനാദ്യം വാങ്ങാനിഷ്ടപ്പെട്ടത് പിന്നേയാണ് mg 12 xu വിൽ ഗെയിനും കംപ്രസും മൂന്നു ഫ്രീക്വൻസികളും PAN ഉം കൂടാതേ ഒരു പ്രീ യും രണ്ടു ഓക്സിലറിയും ഒരു FX ഉം രണ്ടു ഗ്രൂപ്പ് ഔട്ടും കൂടിയുണ്ടെന്നു മനസ്സിലായത് എനിക്കു ഒഴിവുവേളകളിൽ കരോക്കേക്കുംമറ്റുമുപയോഗിക്കാൻ ഫേഡറുകളുളളതുതന്നേ വേണം അതുകൊണ്ടായിരുന്നൂ ഞാൻ YAMAHA യുടേ ഫേഡറുകളുളള ഏറ്റവും ചെറിയ മോഡലായ mg 10 xuf തന്നേ ആദ്യം തിരഞ്ഞെടുത്തത് ,, മൈക്ക് എനിക്കു മൂന്നോ നാലോ എണ്ണം തന്നേ ധാരാളം.മതിയെങ്കിലും വീണ്ടും വീണ്ടും സ്പെസിഫിക്കേഷനും ഫീച്ചേഴ്സുകളും പലതവണ തിരിച്ചും മറിച്ചും നെറ്റിലും നേരിട്ടും.നോക്കിയപ്പോഴാണ് എനിക്കു നിർബന്ധമായും.വേണ്ട രണ്ടു മൂന്നു ഫീച്ചേഴ്സുകൾ mg 10 xuf ൽ ഇല്ലായെന്നും മൈക്ക് എനിക്കു വേണ്ടതിലും രണ്ടുമൂന്നെണ്ണം അധികമാണെങ്കിലും എനിക്കു വേണമെന്ന് നിർബന്ധമില്ലാത്ത രണ്ടു ഗ്രൂപ്പൗട്ടും കൂടിയുണ്ടെങ്കിലും mg 12 xu ആണ് mg 10 xuf നേക്കാൾ എനിക്കെന്റേയാവശ്യങ്ങൾക്കു വാങ്ങാൻ നല്ലതെന്നു മനസ്സിലായത് mg 12 xu വിൽ ഒരു നോബുതന്നേ പ്രീയും രണ്ടാമത്തേ ആക്സും FX ഉം ആയി വരുന്നുണ്ടല്ലോ (കണ്ടിട്ടങ്ങിനേ തോന്നുന്നൂ) അതിൽ ശരിയായ രീതിയിൽ ഇവ മൂന്നും ശരിക്കും കിട്ടുമോ ശരിക്കും വർക്കാവുമോ ഇതു ചോദിക്കാൻ കാരണം ചിലയാളുകൾ വർക് ചെയ്യുന്നില്ലാ ശരിയായ രീതിയിൽ കിട്ടുന്നില്ലാ എന്നൊക്കേ പറയുന്നുണ്ട് അതുകൊണ്ടു ചോദിച്ചതാ
@linekampy
@linekampy Жыл бұрын
Thanks brooooo👍👍👍🙏🙏🥂
@linekampy
@linekampy Жыл бұрын
Kittum bz channel aux4 out ay use cheyyan separate control unduuuuu on right sidil first video kanumbol athu manasilakum kettoooo aux1 out controlinae kurichu paraumbol athu manasilakum kettoooooo😁
@ashraf3638
@ashraf3638 Жыл бұрын
@@linekampy വളരേ നന്ദി സുഹൃത്തേ ,,, താങ്കൾക്ക് മെൽബണിൽ താങ്കളുടേതായ ജോലിത്തിരക്കുകളുംമറ്റും സ്വാഭാവികമായും ഉണ്ടാവുമല്ലോ ആ തിരക്കുകൾക്കിടയിലും ഇതൊക്കേ വായിച്ചുനോക്കി ഇതിനൊക്കേ മറുപടി നൽകാൻ സമയം കണ്ടെത്തുന്നതിൽ താങ്കൾക്ക് ഞങ്ങളുടേയെല്ലാം പ്രത്യേകം അഭിനന്ദനങ്ങൾ
@SajeevSajeev-xd5yp
@SajeevSajeev-xd5yp 11 ай бұрын
👍🏼👍🏼👍🏼👍🏼superr നല്ല അവതരണം
@dilshadakraj6771
@dilshadakraj6771 Жыл бұрын
Hi Bro..❤❤ thanks Next class waiting...❤
@madhu5823
@madhu5823 Жыл бұрын
Very good support thanks
@madhukumarcochin
@madhukumarcochin Жыл бұрын
thanks ,very informative
@Arun_05
@Arun_05 11 ай бұрын
Well informative ❤
@spyzlm1096
@spyzlm1096 Жыл бұрын
Mixerum ambum canect chayuna vidio venam
@pranavprahladan6945
@pranavprahladan6945 10 ай бұрын
അണ്ണന്‍റെ ആ പ്രസംഗം powereeshh❤. ഊ## വിടലിന്‍റെ മറ്റൊരു version
@sathyanpalakkad
@sathyanpalakkad 11 ай бұрын
thanks friend. 16 thanne vangi.
@Feel-good-media
@Feel-good-media Жыл бұрын
Vaikipoyi kanan. Full support Thank you ❤
@linekampy
@linekampy Жыл бұрын
Pls send me your no☺️
@user-ll6ik7fi1t
@user-ll6ik7fi1t 8 ай бұрын
Ok.sir
@ajphotography3756
@ajphotography3756 Жыл бұрын
Super,👍👍
@cirildominic2776
@cirildominic2776 Жыл бұрын
Thanks Dear
@ninan9837
@ninan9837 Жыл бұрын
Sir very good information God bless u ഫാന്റം മെക്കിനെക്കുറിച്ച വീഡി േ യോ ചെയ്യാമോ
@shijinrp8088
@shijinrp8088 Жыл бұрын
Poli bro
@sreerajtp3685
@sreerajtp3685 Жыл бұрын
Very useful and informative videos 👍👍💙💙
@jibindas3175
@jibindas3175 Жыл бұрын
Bro ഇതിൽ group out ന്റെ ഉപയോഗം എന്താണ്. Group out detail ആയി പറഞ്ഞു തരുന്ന ഒരു video ചെയ്യാമോ 😊😊😊
@tamilelectricalengineers3218
@tamilelectricalengineers3218 9 ай бұрын
Thank you sir i can understand easily.
@nikhilnikhi3403
@nikhilnikhi3403 Жыл бұрын
Brooo Yamaha MJP16 mixerinte oru video cheyamooo..
@manojmk7952
@manojmk7952 Жыл бұрын
Thanks bro 🙏🙋‍♂️
@thrivikramank4341
@thrivikramank4341 Жыл бұрын
❤️supper
@jominjose2939
@jominjose2939 Жыл бұрын
അടിപൊളി ആയിരുന്നു വിവരണം 👍🏻 tnx brother 🫂
@kharis5868
@kharis5868 7 ай бұрын
Simply presented tqbro❤️❤️🙏
@ShanidShani-Rahmasha
@ShanidShani-Rahmasha 2 күн бұрын
ഹലോ സാർ സാറ് എസ് ഐ എക്സ്പ്രഷൻ കൺസോളിനെ കുറിച്ച് പറയൂ പ്ലീസ് സാർ
@TravelArtByRijoy
@TravelArtByRijoy 10 ай бұрын
❤❤❤Thank you so much 🙏🏻🙏🏻 very helpful 🥰🥰
@jibinseditzz
@jibinseditzz Жыл бұрын
ഈ മിക്സറിലെ എല്ലാ സ്വിച്ചുകളെയും പറ്റി ഒരു വീഡിയോ ചെയ്യാമോ.... ഓരോ സ്വിച്കളും എന്തിനാണ് .... എങ്ങനെയാണു ഉപയോഗിക്കേണ്ടത് എന്നതിനെപ്പറ്റി ഒന്ന് വിശദമാക്കാമോ....ഫുൾ Details vedio.... (ഉദാ. LINE ഒന്നിൽ വരുന്ന എല്ലാ സ്വിച്കളും എന്തിനാണ്.....)
@linekampy
@linekampy Жыл бұрын
Part1 kandunokku koottukara👍👍👍👍 annittum pattunnillenki pareu kuttyae 🙏🙏🙏
@jibinseditzz
@jibinseditzz Жыл бұрын
@MN_LOVERS8475
@MN_LOVERS8475 Жыл бұрын
Poli bro 🥰🥰🥰🥰
@g.appukuttannair3081
@g.appukuttannair3081 2 ай бұрын
❤ Box ലെ ആപ്ലിഫയറിൻ്റെ കാര്യം ഓളിയം,Bass, Turble എങ്ങനെ ഓളിയം സെറ്റ് ചെയ്യണം
@coastaltube4750
@coastaltube4750 Жыл бұрын
🔊💖
@relaxmed3517
@relaxmed3517 9 ай бұрын
Feedbackinte video cheyyu mg 10xu 2 mic aduth irikumbo bhyankara noise ane enthukonda i am new to this field
@santhoshtk3587
@santhoshtk3587 Жыл бұрын
Thanks 🙏👍
@RatheeshMJ
@RatheeshMJ 3 ай бұрын
Hai chetta, i am from Grafton nsw, can u please let me know how to take out for sub woofer and stage monitor for mackei pro fx.. Thanks
@linekampy
@linekampy 3 ай бұрын
Ax1 for monitor and ax2 for sub okkk watch part 1 👍👍👍👍🤗🤗🤗🤗
@RatheeshMJ
@RatheeshMJ 3 ай бұрын
Thanks etta👍
@-original-6163
@-original-6163 Жыл бұрын
How to connect stereo keyboard in yamaha...pls do a video
@Shafshib
@Shafshib 10 ай бұрын
സ്റ്റുഡിയോ മാസ്റ്റർ1222 വീഡിയോ ചെയ്യുമോ
@vishnuflowers2690
@vishnuflowers2690 Жыл бұрын
4 aux out ഉണ്ടെന്ന് പറഞ്ഞല്ലോ അതിൽ 3 എണ്ണം aux 1,2&3 പിന്നെ ലാസ്റ്റ് ഉള്ളത് fx എന്നല്ലേ ഓരോ ചാനലിലും ഉള്ളത് പക്ഷെ aux sending ഇൽ 4 aux കാണിക്കുന്നുണ്ട് അതൊന്ന് വിശദീകരിക്കാമോ
@salimkumar9748
@salimkumar9748 11 ай бұрын
Thanks
@pramodthuruthikkara2849
@pramodthuruthikkara2849 Жыл бұрын
ശബ്ദം കേൾക്കാൻ പ്രയാസമാണ്
@linekampy
@linekampy Жыл бұрын
Next time mic use cheyyattoooo😊🙏👍
@muhammedkunhi8680
@muhammedkunhi8680 Жыл бұрын
👍👍👍
@arunemvi5763
@arunemvi5763 Жыл бұрын
ഹായ്. ഒരു programme അവതരിപ്പിക്കാൻ എത്ര watts സൗണ്ട് സിസ്റ്റം വേണമെന്ന് എങ്ങനെ കണക്കാക്കും.അതിന്റെ മാനദണ്ഡം എന്താണ്
@MrAnish007
@MrAnish007 Жыл бұрын
Superb videos annu …lots of thanks from Uk.Contacts kitumo if you don’t mind😊
@akhilusha9001
@akhilusha9001 Жыл бұрын
Thanks brooo
@tamilelectricalengineers3218
@tamilelectricalengineers3218 9 ай бұрын
Instruments settings paranju tharamo sir
@jineshkinasseri6091
@jineshkinasseri6091 5 ай бұрын
Mgp24 nde video cheyo😊
@shahabudeenhamza2356
@shahabudeenhamza2356 Жыл бұрын
@joymathew3093
@joymathew3093 Ай бұрын
What about your experience on best microphones. I prefer Sennheiser e935 and e835.. How is Shure SM 58 or any other good microphones?
@linekampy
@linekampy Ай бұрын
@@joymathew3093 am a shure fan broo😎
@jasvinjoby413
@jasvinjoby413 Жыл бұрын
Bro ee yamaha PX5 power amplifier engyan anna oru mixerlykaa connect chyunaa athee onnu vidio chymoo
@ashraf3638
@ashraf3638 Жыл бұрын
താങ്കൾ മെൽബണിലാണല്ലോ താങ്കളുടേയറിവിൽ ഇവ രണ്ടും പരസ്പരം താരതമ്യം ചെയ്യുമ്പോൾ mg 10 xuf നും mg 12 xu വിനും ഒന്നിനേക്കാൾ മറ്റൊന്നിന്.പരസ്പരമുളള സവിശേശതകളും പോരായ്മകളും.എന്തൊക്കേയാണെന്നു താങ്കളൊന്നു പറയാമോ സ്പെസിഫിക്കേഷനും ഫീച്ചേഴ്സും നോക്കിയിട്ട് എനിക്കു മനസ്സിലാവുന്നതിനേക്കാൾ ഇവയിൽ പലതും വർക് ചെയ്യിക്കുന്ന താങ്കളുടേയറിവിൽ പലവിധ ഗുണങ്ങളും.അതുപോലേതന്നേ ദോഷങ്ങളും താങ്കളുടെയറിവിൽ ഉണ്ടാവുമല്ലോ അതുകൊണ്ടു ചോദിച്ചതാ
@linekampy
@linekampy Жыл бұрын
I know about mg 12 xu nalla othukkamulla mixer aanu but upagogamanu pradhanam valiya programs work cheyyam chanels kooduthalulla mixer aanu abhikamyam bz oru chanelinu anthelum pattiyathannae aduthathu opt cheyyam cheriya mixerukal secondary option aayttu koodae karutham ( my anubhavam aanu aattavum valiya giruuuuu) MG20XU nokki second vanganda aavasyameulluuuu ( under $400 kittum nokkiyrunnu vangukaaaaa😊😊😊😊) pani nannayttu padichittu digitalilakku marukaaa😅😅😅 all the best muthaeeeee 🎉
@ashraf3638
@ashraf3638 Жыл бұрын
വെരീ വെരീ താങ്ക്സ് സുഹൃത്തേ
@thomasjoseph700
@thomasjoseph700 Жыл бұрын
Hai👋
@binojbhasker5445
@binojbhasker5445 Жыл бұрын
കൺസോളിൽ പ്ലേബാക്ക് ചെയ്യുന്നത് ( മൊബൈൽ ,ലാപ്പ് 'പെൻ ഡ്രൈവ് ) വിശദീകരിക്കാമോ ? സ്റ്റീരിയോ കണക്ഷൻ അടക്കം ?
@linekampy
@linekampy Жыл бұрын
kzfaq.info/get/bejne/m9alZNKgsaedZWw.html ee video adham onnu kandu nokkuuuuu muthaeeeee 🙏🙏🙏🙏 next oneil pareyam
@sreepadam1025
@sreepadam1025 4 ай бұрын
ഈ ആംപ്ലിഫയറിൽ നിന്നല്ലേ മിക്സറിലേക്ക് കണക്ട് ചെയ്യുക
@Nouphy1
@Nouphy1 Жыл бұрын
✌️❤
@jayeshpap
@jayeshpap Жыл бұрын
When we connect audio input through pc or audio jack the output sounds not clearer what could be the reason. Mixer mg16
@linekampy
@linekampy Жыл бұрын
1 adjust the channel gain ,2 adjust hi and mid keys, make sure you download mov files, if you convert mov files to mp3 from KZfaq normally lower quality and again try to use two channels audio in to two channels pls use the split cable and adjust one channel to left and the other one to right have a look on part one video 🙏🙏👍
@linekampy
@linekampy Жыл бұрын
kzfaq.info/get/bejne/m9alZNKgsaedZWw.html have a look on this video you can see the cables👍👍🙏🙏
@jayeshpap
@jayeshpap Жыл бұрын
@@linekampy thank you 🙏 let’s try
@ShahulShajish
@ShahulShajish 11 ай бұрын
Bro ithil monitor nerittu kodukan pattuno
@sathyanpalakkad
@sathyanpalakkad 11 ай бұрын
സുഹൃത്തേ, ഈ മിക്സിറിൽ fx മെയിൻ ഔട്പുട്ടിലേക്ക് പോവില്ലേ ? ഒന്ന് വാങ്ങാം എന്ന് കരുതി അന്വേഷിച്ചപ്പോൾ മെയിൻ ഔട്ട് ലേക്ക് പോവുകയില്ല എന്നാണു പറഞ്ഞത്. ഒന്ന് പറഞ്ഞു തരാമോ പ്ളീസ്....
@josemavunkal7795
@josemavunkal7795 11 ай бұрын
Main ലേക്ക് പോകും ഗ്രൂപ്പ് aux out കളിലെക്ക് പോകില്ല 16xu വിൽ കിട്ടും
@As..
@As.. 11 ай бұрын
Group te use paranje thsrumo
@Jerrypmathew
@Jerrypmathew 2 ай бұрын
Bro MG20XU mixer ൽ Aux ത്രൂ എടുക്കുന്ന stage മോണിറ്ററിൽ Fx കിട്ടുമോ?
@linekampy
@linekampy 2 ай бұрын
No but if you you use an exteral effect module you can 👍👍
@Jerrypmathew
@Jerrypmathew 2 ай бұрын
@@linekampy ok Thank you
@linekampy
@linekampy 2 ай бұрын
Or if you use the real monitor out you will get the effects but you have limitations 👍👍👍
@Jerrypmathew
@Jerrypmathew 2 ай бұрын
@@linekampy Thank you.Bro Live പെർമോമൻസ് ചെയ്യുമ്പോൾ , പ്രത്യേകിച്ചു കരോക്കെ പാടുമ്പോൾ ഏത് Fx (Reverb)യമഹയിൽ use ചെയ്യുന്നത്?2,13 or 14?Any recommendations😇
@pixelworld-LS
@pixelworld-LS Жыл бұрын
bro phonsil delay kittunnilla enthu cheyyum
@sojimonvarghese5441
@sojimonvarghese5441 3 ай бұрын
Mixer pravarthikkumbol soooooooooooó ennnoru sound und properly erthed anu
@linekampy
@linekampy 3 ай бұрын
Change the cables one by one you can find the villan for sure
@shijosamuel7248
@shijosamuel7248 Жыл бұрын
ട്രോളി സിസ്റ്റത്തിൽ മിക്സർ കണക്ട് കൊടുക്കാൻ പറ്റുമോ
@sajancvarughese6669
@sajancvarughese6669 Жыл бұрын
Phones il kodukkenda pin mono ayaal work cheyyumo ?
@linekampy
@linekampy Жыл бұрын
Work cheyyum but quality koreum . Go with stereo cable kidukkum 👏👏👏👍👍👍
@rajeshec136
@rajeshec136 Жыл бұрын
ക്യാമറ കറക്ട്ടായി കാണിക്കുന്നില്ല
@jobishmathew9733
@jobishmathew9733 Жыл бұрын
✌️✌️✌️❤️❤️❤️❤️❤️🍬
@sreepadam1025
@sreepadam1025 4 ай бұрын
ഇതിന്റെ വില എത്രയാണ്
@dilshadakraj6771
@dilshadakraj6771 Жыл бұрын
😍👏👏⚘️⚘️🥰❤️👍
@vijeeshchakkara2452
@vijeeshchakkara2452 Жыл бұрын
Number please
@Feel-good-media
@Feel-good-media Жыл бұрын
Mobile (wtsapp) number onnu tharumo pls
@shimmym7382
@shimmym7382 Жыл бұрын
വളരെ നന്നായിട്ടുണ്ട്
When you discover a family secret
00:59
im_siowei
Рет қаралды 25 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Yamaha DM3 Digital Mixing Console  Overview Malayalam
14:05
Audiophile
Рет қаралды 4,4 М.
Yamaha MG20XU mixer training part one
25:06
GLB Productions
Рет қаралды 351 М.
Behringer X32 Introduction Video Malayalam- Part 01.
13:37
Vaish Hacks
Рет қаралды 20 М.
studio master air8 മിക്സർ പരിചയപ്പെടാം
14:40
mixer എങ്ങനെ balance ചെയ്യാം
7:09
Afsal Sound Media
Рет қаралды 25 М.
When you discover a family secret
00:59
im_siowei
Рет қаралды 25 МЛН