No video

യമനിലൂടെ മലബാറിലേക്ക് ഇസ്ലാം വന്ന ചരിത്രം | ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമി | പാര്‍ട്ട്-2

  Рет қаралды 25,592

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Күн бұрын

യമനിലൂടെ മലബാറിലേക്ക് ഇസ്ലാം വന്ന ചരിത്രം | ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമി | പാര്‍ട്ട്-2
അഹ്‌ലുബൈത്തിന്റെ കേന്ദ്രമാണ് യമന്‍, അവിടെ നിന്നാണ് കേരളത്തിലേക്ക് ദീന്‍ വന്നത്, ഇഷാഹ് നിസ്‌ക്കാരത്തിന് ശേഷം ചൊല്ലുന്ന ഹദ്ദാദിന്റെയും, മൗലൂദിന്റെയും, ബുര്‍ദ്ദയുടേയും പിന്നെ ഇന്ന് നമ്മള്‍ ചൊല്ലുന്ന പല ദിക്‌റുകളുടെയും അടിസ്ഥാന കേന്ദ്രം യമനില്‍ നിന്നാണ്....
ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയേയും ഖുത്ബുല്‍ മഖ്തൂം അബുല്‍ അബ്ബാസ് സയ്യിദ് അഹമ്മദുത്തിജാനി (റ) വിന്റെ തിജാനിയ്യ ത്വതീഖത്തിനെയും എതിര്‍ക്കുന്നവരോട് വിനയപൂര്‍വ്വം പറയാനുള്ളത് ഒരു കാര്യത്തെ കുറിച്ച് പൂര്‍ണ്ണമായി പഠിച്ചതിന് ശേഷം മാത്രം എതിര്‍ക്കുക, അല്ലാതെ അവിടുന്നും ഇവിടുന്നും വീഡിയോ ക്ലിപ്പുകള്‍ കിട്ടിയ അടിസ്ഥാനത്തില്‍ എതിര്‍പ്പും കൊണ്ടും മോശം കമന്റും കോണ്ടും വരരുതെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.
#allah #ahlussunnahwaljamaah #yaman #yamani #islam #malabar #rasoolallah #sunni #rahmathullah_qasimi_moothedam

Пікірлер: 57
@user-gw7uc9xs5x
@user-gw7uc9xs5x Жыл бұрын
യാറബ്ബ,, യാറബ്ബേ, ദുആ
@asiyaahammed3101
@asiyaahammed3101 Жыл бұрын
Swallallahu alaamuhammed swallallahu alaihivasalla m DUACHEYYANE USTHADE
@fathibijaleel9500
@fathibijaleel9500 Жыл бұрын
Masha Allah..
@ashrafmathoor7439
@ashrafmathoor7439 Жыл бұрын
Masha Allah alhamdulillah
@afimishu6216
@afimishu6216 Жыл бұрын
Alhamdulillah alhamdulillah Alhamdulillah
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@shihabk4067
@shihabk4067 Жыл бұрын
അൽഹംദുലില്ലാഹ്
@sayyidfahadjeelani6161
@sayyidfahadjeelani6161 Жыл бұрын
മാഷാ അല്ലാഹ് നല്ല വഅള്ള്..
@786MRK27
@786MRK27 Жыл бұрын
🌷🌷🌷
@mygreencoorgmygreen8864
@mygreencoorgmygreen8864 Жыл бұрын
Njaan oru ap kkaarana .qasimi usthadinde ee prabhashanam valare padanaarhamaan
@sayyidfahadjeelani6161
@sayyidfahadjeelani6161 Жыл бұрын
💕❤️
@asiyaahammed3101
@asiyaahammed3101 Жыл бұрын
Aameen YARABBAL AALAMEEN
@najmaek0
@najmaek0 Жыл бұрын
🌹🌹🌹🌹
@mubashirali5055
@mubashirali5055 Жыл бұрын
💯😭
@asiyaahammed3101
@asiyaahammed3101 Жыл бұрын
SUBHANALLAH Alhamdulillah MaashaAllah
@faizalabdul6179
@faizalabdul6179 Жыл бұрын
മാഷാ അല്ലാഹ് നല്ല മിമിക്രി
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയേയും ഖുത്ബുല്‍ മഖ്തൂം അബുല്‍ അബ്ബാസ് സയ്യിദ് അഹമ്മദുത്തിജാനി (റ) വിന്റെ തിജാനിയ്യ ത്വതീഖത്തിനെയും എതിര്‍ക്കുന്നവരോട് വിനയപൂര്‍വ്വം പറയാനുള്ളത് ഒരു കാര്യത്തെ കുറിച്ച് പൂര്‍ണ്ണമായി പഠിച്ചതിന് ശേഷം മാത്രം എതിര്‍ക്കുക, അല്ലാതെ അവിടുന്നും ഇവിടുന്നും വീഡിയോ ക്ലിപ്പുകള്‍ കിട്ടിയ അടിസ്ഥാനത്തില്‍ എതിര്‍പ്പും കൊണ്ടും മോശം കമന്റും കോണ്ടും വരരുതെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.
@ShahulHameed-pt2bg
@ShahulHameed-pt2bg Жыл бұрын
റസൂൽ صلي الله عليه وسلم മയുടെ സ്വലാത്തും മദുഹും പറയുന്നതിനെ മിമിക്രി എന്ന് വിളിച്ചു കളിയാക്കുന്ന സഹോദര എത്ര അധഃപതിക്കുന്നു നിങ്ങളുടെ ഈമാൻ അള്ളാഹു കാക്കട്ടെ പ്രിയ സഹോദര എവിടുന്നെങ്കിലും കിട്ടുന്ന ക്ലിപ്പ് വെച്ചോ മറ്റോ മറ്റോ കളിയാക്കുവാൻ നിൽക്കാതെ അതിനെ കുറിച്ച് പഠിക്കാൻ നോക്ക്.... ഈമാൻ രക്ഷപ്പെടട്ടെ 🙏
@ShahulHameed-pt2bg
@ShahulHameed-pt2bg Жыл бұрын
صلي الله على محمد صلي الله عليه وسلم صلي الله على محمد صلي الله عليه وسلم صلي الله على محمد صلي الله عليه وسلم ❤❤❤❤❤❤❤❤❤❤❤❤
@azeezka4031
@azeezka4031 Жыл бұрын
Enthaa .sound....yesudas Mari nilkkum
@nizamsnisams1864
@nizamsnisams1864 Жыл бұрын
Kafila അറിയാത്തവരും അഹ്ലുളൂബൈതിൽ ഉണ്ട്
@Aburushada
@Aburushada Жыл бұрын
കഫീല അല്ല കബീലയാണ്
@yasirnaeemi3426
@yasirnaeemi3426 Жыл бұрын
ഖാസിമി ഉസ്താദ് ഒരു AP ക്കാരനായിരുന്നെങ്കിൽ
@nasuunichiriyattu1498
@nasuunichiriyattu1498 2 ай бұрын
എന്തിന്... ഇവരൊക്കെ എ.പി, ഇകെ ആവുന്നതിലെന്ത് സന്തോഷം... സുന്നിയാവുന്നതിലല്ലെ സന്തോഷം.... ❤
@rishu.muthutyvlog7429
@rishu.muthutyvlog7429 Жыл бұрын
മതത്തിൽ ഒരു കാര്യം കൊണ്ടുവരാൻ അള്ളാഹുവിനും റസൂലിനും മാത്രമാണ് അധികാരമുള്ളത്. യമൻ മുഷ്രിക്കുകളുടെ നാട്💚💚
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അല്ലാഹുവിന്റെ റസൂൽ യമനിനെ ക്കുറിച്ച് പറഞ്ഞത് പഠിക്കൂ അപ്പോൾ മനസ്സിലാവും
@Aburushada
@Aburushada Жыл бұрын
ഏത് വിഡ്ഢിയാണ് ഈ കമന്റ്‌ എഴുതിയത് എന്നറിയില്ല. മുത്ത്‌ നബി പഠിപ്പിച്ച ഇമാനു യമാനി ഇക്മത്തു യമാനി എന്ന അദീസ് അറിയാത്ത പ്രശ്നം കൊണ്ടാണ് നീ ഇങ്ങനെ ഒരു കമന്റ്‌ എഴുതിയത്.
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Mattullavare mushrikakiyal avan kafirakum. Sukshikkuka akhirathil kedikkendi varum theercha
@rishu.muthutyvlog7429
@rishu.muthutyvlog7429 Жыл бұрын
@@ahlusunnathwaljamahath3370 അള്ളാഹുവിന്റെ റസൂൽ ജീവിച്ച് വോഫാത്തായ നാടിനെ കുറിച്ച് ഒന്നും പറയാനില്ലെ സ്വർഗ്ഗം കൊണ്ട് സുന്താഷ വാർത്ത അറിയിച്ച സ്വഹാബത്തിന്റെ നാട് ഭൂമി ലിലെ ഏറ്റവും പവിത്രമായ മക്കയുടെ നാട് 1 ലക്ഷം പ്രതിഫലമുള്ള ഹറം 1000 പ്രതിഫലമുള്ള നവവി ഇത് മറന്ന് ഷിയാക്കളുടെ യമനിലെക്ക് നോക്കുന്നത് ബഹുദൈവ വിശ്വാസികൾ നല്ലത് യമൻ തന്നെ💚💚💚
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
@@rishu.muthutyvlog7429 എത്രയോ പ്രഭാഷണങ്ങള് നടത്തിയിട്ടുണ്ട്, അടിസ്ഥാനം മനസ്സിലാക്കണം
@aura-thespiritualfeel4120
@aura-thespiritualfeel4120 Жыл бұрын
യമനിൽ നിന്നാണ് തങ്ങന്മാർ എന്നതൊക്കെ ശെരിയാണ് മോല്യേരെ.. കേരളത്തിൽ പ്രവാചകന്റെ കാലത്തു തന്നെ ഇസ്‌ലാം വന്നിട്ടുണ്ട്,...യമനികളാണ് കേരളത്തിൽ ഇസ്‌ലാം എത്തിച്ചത് എന്നൊക്കെ എന്ത് തള്ളലാണ്....യമനികൾ കേരളത്തിൽ വരുന്നത് 17 ആം നൂറ്റാണ്ടിലല്ലേ....എന്ത് വിളിച്ച്‌ പറഞ്ഞാലും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന ഒരു ഖ്വമ് മുമ്പിലുണ്ട് എന്ന് വിചാരിച്ച് എന്തെങ്കിലും വിടുവായത്തം പറയരുത്...
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അഹ്‌ലു സുന്നത്തിൽ വിശ്വസിക്കുന്നവർക്ക് വേണ്ടിയാണ് ഈ വീഡിയോകൾ എല്ലാം ചെയ്യുന്നത്, അത് ഇതിന്റെ ഡെസ്ക്രീപ്‌ഷനിൽ കൊടുത്തിട്ടുണ്ട്, നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ വീഡിയോ കാണണ്ട...വീഡിയോ കണ്ടതിനു ശേഷം എതിർപ്പും കൊണ്ട് വരണ്ട
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ഒരു കാര്യത്തെക്കുറിച്ച് ശരിക്കും പഠിക്ക്, ഇതിൽ പറയുന്ന കാര്യങ്ങൾ എന്തെങ്കിലും തെറ്റ് ഉണ്ടോ എന്ന്, യമനിൽ നിന്ന് മാത്രമാണ് എന്നൊന്നും ഇതിൽ പറയുന്നില്ലല്ലോ? ഉണ്ടോ? യമനിൽ നിന്ന് വഴിയെക്കുറിച്ചും യമൻ എന്ന രാജ്യത്തേക്കുറിച്ചുമാണ് ഇതിൽ വിശദീകരിക്കുന്നത്, വീഡിയോ മുഴുവൻ കാണൂ
@aura-thespiritualfeel4120
@aura-thespiritualfeel4120 Жыл бұрын
@@ahlusunnathwaljamahath3370 "മലബാറിൽ ദീൻ വന്നത് എവിടെന്നാ ? അത് യമനിൽ നിന്നാണ്....യമനിൽ നിന്നാണ്" എന്ന് മൂപ്പര് കൊറേ പ്രാവശ്യം പറയുന്നുണ്ടല്ലോ....മലബാറിൽ 18 ആം നൂറ്റാണ്ടിനു മുമ്പ് ദീൻ ഉണ്ടായിട്ടില്ല?...എന്താ ചെങ്ങായി...
@aura-thespiritualfeel4120
@aura-thespiritualfeel4120 Жыл бұрын
@@ahlusunnathwaljamahath3370 അഹ്ലു സുന്നത്തിന്റെ ആളുകളെന്നെണ് നമ്മളും...അതിനർത്ഥം എന്തെങ്കിലും തൊള്ളേ തോന്ന്യേത് വിളിച്ചു പറയാനാണോ ? പബ്ലിക്കിൽ വന്ന് എന്തെകിലുമൊക്കെ വിളിച്ചു പറഞ്ഞിട്ട് അഭിപ്രായം പറയണ്ടാന്നോ ? എവിടുന്ന് വണ്ടി കേറിയതാ ചെങ്ങായീ...
@sahalmi3461
@sahalmi3461 Жыл бұрын
Ninakenda yramanennn kelkumbol ithra chorichil
@aura-thespiritualfeel4120
@aura-thespiritualfeel4120 Жыл бұрын
എന്ത് കെട്ടിയിറക്കാനാണ് ഈ പറച്ചിൽ ? കേരളത്തിലേക്ക് ഇസ്ളാം വന്നിട് ഏതാണ്ട് 10 നൂറ്റാണ്ട് കഴിഞ്ഞിട്ടാണ് യമനികൾ എത്തുന്നത്....എന്തൊക്കെയോ വിളിച്ച്‌ പറയുന്നു...
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയേയും ഖുത്ബുല്‍ മഖ്തൂം അബുല്‍ അബ്ബാസ് സയ്യിദ് അഹമ്മദുത്തിജാനി (റ) വിന്റെ തിജാനിയ്യ ത്വതീഖത്തിനെയും എതിര്‍ക്കുന്നവരോട് വിനയപൂര്‍വ്വം പറയാനുള്ളത് ഒരു കാര്യത്തെ കുറിച്ച് പൂര്‍ണ്ണമായി പഠിച്ചതിന് ശേഷം മാത്രം എതിര്‍ക്കുക, അല്ലാതെ അവിടുന്നും ഇവിടുന്നും വീഡിയോ ക്ലിപ്പുകള്‍ കിട്ടിയ അടിസ്ഥാനത്തില്‍ എതിര്‍പ്പും കൊണ്ടും മോശം കമന്റും കോണ്ടും വരരുതെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അഹ്‌ലു സുന്നത്തിൽ വിശ്വസിക്കുന്നവർക്ക് വേണ്ടിയാണ് ഈ വീഡിയോകൾ എല്ലാം ചെയ്യുന്നത്, അത് ഇതിന്റെ ഡെസ്ക്രീപ്‌ഷനിൽ കൊടുത്തിട്ടുണ്ട്, നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ വീഡിയോ കാണണ്ട...വീഡിയോ കണ്ടതിനു ശേഷം എതിർപ്പും കൊണ്ട് വരണ്ട
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
യമനിൽ നിന്ന് വന്ന വഴിയാണ് ഇതിൽ പറയുന്നത്, എന്തെകിലും വികിച്ചുപറയാതെ, അതിനെക്കുറിച് പഠിച്ചു പറയു...
@aura-thespiritualfeel4120
@aura-thespiritualfeel4120 Жыл бұрын
@@ahlusunnathwaljamahath3370 "മലബാറിൽ ദീൻ വന്നത് എവിടെന്നാ ? അത് യമനിൽ നിന്നാണ്....യമനിൽ നിന്നാണ്" എന്ന് മൂപ്പര് കൊറേ പ്രാവശ്യം പറയുന്നുണ്ടല്ലോ....മലബാറിൽ ആം 17 നൂറ്റാണ്ടിനു മുമ്പ് ദീൻ ഉണ്ടായിട്ടില്ല?...എന്താ ചെങ്ങായി...
@aura-thespiritualfeel4120
@aura-thespiritualfeel4120 Жыл бұрын
@@ahlusunnathwaljamahath3370 അഹ്ലു സുന്നത്തിന്റെ ആളുകളെന്നെണ് നമ്മളും...അതിനർത്ഥം എന്തെങ്കിലും തൊള്ളേ തോന്ന്യേത് വിളിച്ചു പറയാനാണോ ? പബ്ലിക്കിൽ വന്ന് എന്തെകിലുമൊക്കെ വിളിച്ചു പറഞ്ഞിട്ട് അഭിപ്രായം പറയണ്ടാന്നോ ? എവിടുന്ന് വണ്ടി കേറിയതാ ചെങ്ങായീ...
@mdbasheer815
@mdbasheer815 Жыл бұрын
ഇയാളുടെ മാനസിക ബുദ്ദിമുട്ട് മാറിയോ (ഓതി മറിഞ്ഞതാ )ഭ്രാന്ത്
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയേയും ഖുത്ബുല്‍ മഖ്തൂം അബുല്‍ അബ്ബാസ് സയ്യിദ് അഹമ്മദുത്തിജാനി (റ) വിന്റെ തിജാനിയ്യ ത്വതീഖത്തിനെയും എതിര്‍ക്കുന്നവരോട് വിനയപൂര്‍വ്വം പറയാനുള്ളത് ഒരു കാര്യത്തെ കുറിച്ച് പൂര്‍ണ്ണമായി പഠിച്ചതിന് ശേഷം മാത്രം എതിര്‍ക്കുക, അല്ലാതെ അവിടുന്നും ഇവിടുന്നും വീഡിയോ ക്ലിപ്പുകള്‍ കിട്ടിയ അടിസ്ഥാനത്തില്‍ എതിര്‍പ്പും കൊണ്ടും മോശം കമന്റും കോണ്ടും വരരുതെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.
@abuamana1241
@abuamana1241 Жыл бұрын
ഉസ്താദിനെ മനസ്സിലാക്കാൻ കുറച്ച് അധികം ഉസ്താദിനെ പഠിക്കണം, ഏതെങ്കിലും ഒരു പോസ്റ്റ് കണ്ടിട്ട് വിലയിരുത്താൻ കഴിയില്ല, കേൾക്കുന്ന പ്രഭാഷണം മുഴുവൻ കേട്ടാൽ നിങ്ങൾക്ക് എന്നല്ല ആർക്കും അങ്ങനെ തോന്നില്ല.
@asiyaahammed3101
@asiyaahammed3101 Жыл бұрын
Swallallahu alaamuhammed swallallahu alaihivasalla m DUACHEYYANE USTHADE
@shaasveriety1885
@shaasveriety1885 Жыл бұрын
അൽഹംദുലില്ലാഹ്
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
wow so cute 🥰
00:20
dednahype
Рет қаралды 28 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 40 МЛН
സയൻസും ഖുർആനും | Kabeer Baqavi Speech | Latest Islamic Speech In Malayalam | Mathaprasangam
2:09:04