No video

യഥാർത്ഥ ബാഹുബലി കരികാല ചോളൻ | KARIKALA CHOLA REAL STORY | PONNIYIN SELVAN PART 2 | SUPREME CHOLA

  Рет қаралды 121,388

Vaisakh's Telescope

Vaisakh's Telescope

Күн бұрын

#Malayalam #story #InMalayalam
#Malayalam #ThrillingMovie #RealCrimes
SAY HI ON INSTAGRAM ...
KARIKALA WHO CHANGED CHOLA HISTORY
********************MUSIC**********************
Music by SCOTT BUCKLEY -Released Under CC-BY 4
Disclaimer:
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
NO COPYRIGHT INFRINGEMENT INTENDED
KARIKALAN
KARIKALA CHOLAN
WHO KILLED ADITHYA KARIKALA
PONNIYIN SELVAN REAL STORY
PONNIYIN SELVAN PART 2

Пікірлер: 259
@arunmr7802
@arunmr7802 Жыл бұрын
നമ്മൾ നമ്മിടെ real ഹീറോസ് നെ പറ്റി പഠിച്ചിട്ടില്ല. നമ്മൾ എന്ത് പഠിക്കുന്നോ അത് വേറെ കുറെ പേരുടെ ഉപയോഗത്തിനായിട്ടാണ്. May be politics or religion. ഇങ്ങനെ ഉള്ള ഹിസ്റ്ററി നമ്മൾ മനസിലാക്കിയാൽ നമുക്ക് സ്വയം motivated ആകാൻ ആകും. പക്ഷെ സൗത്ത് and നോർത്ത് separation ഇപ്പോൾ മുതലല്ല തുടങ്ങിയത്. നമ്മളുടെ real ഹിസ്റ്ററി പഠിക്കാൻ നമ്മുടെ കുട്ടികളെ സഹായിക്കണം.
@benzenbiju7644
@benzenbiju7644 Жыл бұрын
❤❤
@raheezmuhammed1990
@raheezmuhammed1990 Жыл бұрын
Ath padikanamwnkil history nala nilakk padana vishayam akkanma ith oro varsham kudumboyum oro historic padha bhagangal eduthboyivakkuka alle pinne engane an tge real history ariyan kayiyunnath
@viswan5683
@viswan5683 Жыл бұрын
​@@benzenbiju7644 ❤❤❤❤❤❤
@Nandha-Kishore
@Nandha-Kishore Жыл бұрын
ഇവരുടെ പോരാട്ടങ്ങൾ ഭൂരിഭാഗവും ശൈവ-വൈഷ്ണവ മതങ്ങൾ തമ്മിലുള്ള സംഘട്ടനമാണ്. അത് ജനങ്ങൾ അറിഞ്ഞാൽ ഉണ്ടാവുന്ന രാഷ്ട്രീയ പ്രശ്നങ്ങളും ഉണ്ട്.
@shilpapp6957
@shilpapp6957 Жыл бұрын
Correct👍🏻
@ranjithmenon7047
@ranjithmenon7047 Жыл бұрын
നമ്മൾ മുഗൾ ചരിത്രവും സ്വാതന്ത്ര്യ സമരവും മാത്രമല്ലേ പഠിച്ചിട്ടുള്ളൂ.. 😂😂
@reshmasanthosh9507
@reshmasanthosh9507 Жыл бұрын
Yes☹️
@neethuabraham2195
@neethuabraham2195 4 ай бұрын
😂😂😂
@RAVAN_2030
@RAVAN_2030 Жыл бұрын
ചോഴ ചേര പാണ്ഡ്യ പല്ലവ ഇതാണ് നമ്മുടെ ദ്രവിഡ സംസ്കാരം
@dr.astrophile2203
@dr.astrophile2203 Жыл бұрын
Adhendhe kaakatheeyar um vijayanagaram um okke dhravidar aytt alle kanakakapedunne
@RAVAN_2030
@RAVAN_2030 Жыл бұрын
@@dr.astrophile2203 absolutely
@renjithrenjith3772
@renjithrenjith3772 8 ай бұрын
@@RAVAN_2030 ചേര ചോള പാണ്ടിയർ ദ്രാവിഡരല്ല അടിസ്താന വർഗകാരായ ആദി ദ്രാവിഡരാണ്
@benjaminjojimathew3915
@benjaminjojimathew3915 Жыл бұрын
Die hard fan of chola empire 💥😌
@VaisakhTelescope
@VaisakhTelescope Жыл бұрын
❤️😇
@sarathkumars7962
@sarathkumars7962 Жыл бұрын
നമ്മുടെ കേരളത്തിലെ ചേര രാജാവും ഹിമാലയം വരെ പട വെട്ടി പോയി ഹിമാലയത്തിൽ ചേര മുദ്ര പതിപ്പിച്ചു വന്നിട്ടുണ്ട്. നെടും ചേരളാതൻ.
@Mj-nk4zp
@Mj-nk4zp Жыл бұрын
ഇവരെക്കുറിച്ചൊന്നും നമ്മളുടെ NCERT യിൽ ഇല്ല... ഇല്ലാത്തതിന് ആർക്കും പരിഭവവും ഇല്ല.. പക്ഷെ ഭാരതത്തിന്റെ പുറത്തുനിന്നു വന്നു.. ഇവിടെ ആക്രമിച്ചു കീഴടക്കിയവരുടെ ചരിത്രം എടുത്ത് മാറ്റി എന്ന് കേട്ടപ്പോൾ ( ശരിക്കും പൂർണ്ണമായി മാറ്റിയിട്ടില്ല..) ഉറഞ്ഞു തുള്ളുന്നുണ്ട്... ചരിത്രം തിരുത്തുന്നു എന്നും പറഞ്ഞു... ഭാരതത്തിന്റെ ചരിത്രവും.. അതിന്റെ പൈതൃകവും എന്തായിരുന്നു എന്ന് ഭാരതീയർ ഓർക്കാതിരിക്കാണും.. സ്വയം inferiorty complex ഉണ്ടാവാനുമുള്ള എല്ലാ പരിപാടിയും.. ചെയ്ത് വച്ചിട്ടുണ്ട്....
@kishorek2272
@kishorek2272 Жыл бұрын
Second India China war of 1967 was occurs in Nathula- chola pass,and Indian army defeated the Chinese army.proud to be Indian🇮🇳🤜🤛🇨🇳.
@VaisakhTelescope
@VaisakhTelescope Жыл бұрын
😇❤️
@korathmathew
@korathmathew Жыл бұрын
Brilliant story. Cholas were the most powerful kings of India
@unnikrishnan6734
@unnikrishnan6734 Жыл бұрын
കരികാല ചോഴനും 500ൽപരം വർഷങ്ങൾ മുമ്പ് ഒരു ചേര (കേരള) രാജാവ് ഹിമാലയം വരെ തൻറെ രാജ്യം വിസ്താരപ്പെടുത്തി. നെടുംചേരലാതൻ. ഹിമാലയം രാജ്യാതിർത്തിയാക്കിയ ഈ വീരചേരന് "ഇമയവരമ്പൻ" എന്നു പിന്നീട് വിളിക്കപ്പെട്ടു. (ഇമൈ = ഹിമം, വരമ്പ് = അതിര്. ഇമൈയമലൈ എന്നാണ് തമിഴിൽ ഹിമവാനെ വിളിക്കുന്നത്.). ഏ.ഡി. 1, 4 നൂറ്റാണ്ടുകൾക്കിടയിൽ എപ്പോഴോ ആയിരുന്നു അദ്ദേഹത്തിൻറെ കാലം.
@VaisakhTelescope
@VaisakhTelescope Жыл бұрын
Will do a research on him brother❤️
@arunps113
@arunps113 Жыл бұрын
ഹിമാലയം വരെ വിസ്താര പ്പെടുതണം എങ്കിൽ വലിയ യുദ്ധങ്ങൾ ഉണ്ടായിരിക്കും, ലക്ഷ കണക്കിന് സൈനികർ , ആയിരങ്ങളായ രഥങ്ങൾ, അത്ര തന്നെ ആനകൾ , കടുവാ , സിംഹം എല്ലാം കൊട്ടാരങ്ങളിൽ വളർത്തിയിരുന്നു , മികച്ച അമാനുഷികരായ യോദ്ധാക്കളും ഉണ്ടാകും -, ഇത് PS 1-2 സിനിമയിൽ ഇല്ല . കൽക്കി👍യുടെ നോവൽ ആണ് പ്രശ്നം, ചോള ചരിത്രം എടുത്ത് സിനിമ ആക്കേണ്ടതായിരുന്നു🙏
@cgeorge1619
@cgeorge1619 Жыл бұрын
Seranum thamilan
@soundarrajan2572
@soundarrajan2572 Жыл бұрын
Cheran dynasty also tamil kingdom
@user-pn9ed2tq1l
@user-pn9ed2tq1l Жыл бұрын
Appo yethu keralam yethu malayalam 🤭🤭🤭🤭
@dailysuccess1293
@dailysuccess1293 Жыл бұрын
കരികാല ചോളനേക്കാളും ഒരുപാട് മടങ്ങ് മുകളിലാണ് രാജ രാജ ചോളൻ (പൊന്നിയിൻ സെൽവൻ). ക്രിസ്തുവിനും 300 വർഷങ്ങൾക്ക് മുൻപാണ് ചോള ചരിത്രം ആരംഭിക്കുന്നത് അത് 1279 വരെ തുടരുകയും ചെയ്തു.🔥🔥🔥🔥🔥
@arunps113
@arunps113 Жыл бұрын
PS 1-2- സിനിമകൾ ചരിത്രമാണ് മാസ് ചേർക്കാൻ പറ്റില്ല എന്ന് പറയുന്നു, എന്നാൽ ഇന്ത്യൻ ചരിത്രത്തിലെ പ്രാചീന ഇന്ത്യയിലെ ചോളവംശം വലിയ രാജവംശമെന്നു പറയുന്നു, ഈ വലുപ്പം സിനിമയിൽ കാണിക്കുന്നില്ല. ഇനി ഒരു ചരിത്രം പറയാം -അക്ബറുടെ കൊട്ടാരത്തിൽ 900 ചീറ്റപുലികൾ ഉണ്ടായിരുന്നു. പ്രധാന ചീറ്റയുടെ പേര് സാമന്ത് മാലിക്ക് . അവന് പല്ലക്കും അംഗരക്ഷകരും ഉണ്ടായിരുന്നു. ഒന്ന് ആലോചിക്കുക അപ്പോൾ ആനയും കടുവയും, സിംഹവുമെല്ലാം ധാരാളം ഉണ്ടാകിലെ, ലക്ഷക്കണക്കിന് ചതുരംഗപ്പടയും ഉണ്ടാകും , അതിൽ അമാനുഷികമായ പോരാളികളും ഉണ്ടാകും ,. അക്ബർക്ക് ഉണ്ടെങ്കിൽ ചോള രാജവംശത്തിനും ഉണ്ടാകും ,ഇതെല്ലാം PS സിനിമയിൽ ഉണ്ടോ , മാസ് കാണിക്കാൻ നായകൻ സ്ലോ മോഷനിൽ നടക്കണമെന്നില്ല. , ഇന്ത്യയുടെ രാജവംശ ചരിത്രം യഥാർത്ഥമായി സംവിധായകൻ ചിത്രീകരിച്ചാൽ troy അല്ല ഗ്ലാഡിയേറ്റർ പോലും ഏഴയലത്ത് എത്തില്ല. മാസ് എന്നാൽ നമ്മുടെ ചരിത്രം കണ്ട് ആവേശം കോരിത്തരിപ്പ് ഉണ്ടാകണം അത് ഇല്ലെങ്കിൽ സിനിമ മോശം തന്നെയാണ് സംവിധായകനും🙏
@goldencoolingsolution
@goldencoolingsolution Жыл бұрын
​​@@arunps113 ഇന്ത്യയുടെ യഥാർഥ ചരിത്ര തേടിപ്പോയാൽ പട്ടാളവും പോലീസും ഒക്കെ ഉള്ള ചരിത്രം വളരെ ചുരുങ്ങിയ കാലത്ത് വിധേശികളുടെ ആഗമനത്തോടെയായിരുന്നു. അതിന് മുൻകാലങ്ങളിൽ ദേവതകൾ രാജ്യം ഭരിക്കുകയും രാജാക്കൻമാർ ഭരണ നടത്തിപ്പുകാരും യുദ്ധങ്ങൾ ദേവതകൾ തമ്മിലോ അറിവുള്ള പണ്ടിതൻമാർ തമ്മിലി അറിവിൻ്റെ യുദ്ധവും ദേവതയുടെ ശക്തി രാജ്യത്തെ ജനങ്ങളുടെ നിത്യജീവിതത്തിന് യോജിക്കും വിധം അറിവുകൾ കൊണ്ട് ഭരണമാറ്റങ്ങൾ വന്നും ഒക്കെയാണ് രാജ്യങ്ങൾ മുന്നോട്ടു പോയത് ...ഇത് ചെറിയ ചരിത്രമല്ല ' പഠിക്കാൻ ധാരാളമുണ്ട്
@dhanyajayakumar1831
@dhanyajayakumar1831 Жыл бұрын
Sariyanu.. But karikalan 15 vayasullappozhanu pandiyan rajavinte thala aruthath 27 vayasil nigoodamayoru maranavum athinu munb ethrayo rajyangal keezhadakki... Ayuss undayirunnenkil arulmozhik poya chola vamsam visthrithi koottiya rajan enna padavi adithya karinkalan kondupoyene........ Ps history with fiction anu.....orupad characters historically mentioned allathathaaanu...nirasakamukanayalla adithyan yudhathinu poyathum rajyangal keezhadakkiyathum....... Ponniyil selvam novel nthano athu 2000 thalukalilere ullath nalla reethiyil chithreekarichu.....
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Жыл бұрын
സത്യം 😀😀👌👍❤️
@binaychandran2525
@binaychandran2525 Жыл бұрын
@@arunps113 ps 1&2 ചരിത്രം മാത്രം അല്ല ഫിക്ഷനും കൂടെ ഉണ്ട് it's not full history pinne പടം base ചെയ്തത് കൽകി കൃഷ്ണമൂർത്തിയുടെ നോവലിനെ base ആക്കിയത് ആണ് അതും ഫുൾ history അല്ല
@TamilArasan-rg6zl
@TamilArasan-rg6zl 22 күн бұрын
Pallavas,cheras,cholas and pandiyas are mighty ancestors of our both states,feels proud 😊.
@RKay369
@RKay369 Жыл бұрын
Way to go Brother. One of the best info episode. 🫡
@manglore_fmily...19
@manglore_fmily...19 Жыл бұрын
I like you bro... Keep going full power... Nalla reach kitatttee.... 😇
@VaisakhTelescope
@VaisakhTelescope Жыл бұрын
Thanks brother
@sundarampa594
@sundarampa594 Жыл бұрын
Aditha Karikalan (Aditha II)was named after his great grand father Aditha-I and forefather Karikalan.
@VaisakhTelescope
@VaisakhTelescope Жыл бұрын
😇❤️
@AneeshPTinertia
@AneeshPTinertia Жыл бұрын
ഇവർക്കൊക്കെ മുൻപ് ഇതിലും മാസ്സ് ആയിട്ടുള്ള ഒരാളുണ്ട്. ചോളനല്ല. ചേരൻ. ചേരൻ ചെങ്കുട്ടുവൻ. മലയാളികൾ അഭിമാനിക്കണ്ട വകുപ്പുള്ള സ്റ്റോറി ആണ്. കണ്ണകി കഥ പറയുന്ന ചിലപ്പതികാരം വായിച്ചപ്പോൾ രോമാഞ്ചം കൊള്ളിച്ച രാജാവ്. AD 188 - 243 കാലഘട്ടത്തിൽ ജീവിച്ചിരുന്നിരിക്കണം. അതായത് ഈ കരികാലന്മാർക്കും ഒക്കെ മുൻപ്. കടൽ യുദ്ധത്തിൽ ഗ്രീക്കുകരെ ഓടിച്ച 'കടൽ പിറകൊട്ടിയ വേൽ കെഴു കുട്ടുവൻ', കണ്ണകിക്കുവേണ്ടി മധുരയെ എരിച്ചവൻ, പരിഹസിച്ച നോർത്ത് ഇന്ത്യൻ രാജാവിനെയും സൈന്യത്തെയും കൊണ്ട് കണ്ണകിയുടെ ശിൽപം പണിയാനുള്ള മാർബിൾ കല്ല് കെട്ടി വലിപ്പിച്ച ചേര രാജാവിന്റെ capital കേരളത്തിൽ ആയിരുന്നു. കുട്ടനാടിന്റെ പേര് വന്നതുപോലും ചെങ്കുട്ടുവന്റെ പേരിൽ നിന്നുമായിരുന്നു.
@user-pn9ed2tq1l
@user-pn9ed2tq1l Жыл бұрын
Aa kalathu yetha malayalam chilapathikaram tamil alle😂😂😂
@user-pn9ed2tq1l
@user-pn9ed2tq1l Жыл бұрын
Ilankovadikal eluthiyatha chilapathikaram athu tamilila athukondu ne ahankarikanda🤭🤭🤭🤭
@alanalan6884
@alanalan6884 Жыл бұрын
நெடுஞ்சேரலாதன் இளங்கோவடிகள். சேரன்செங்குட்டுன் மலையாளிகளல்லதமிழர்கள் மலையாள. இனம்பிறப்பெடுத்தது. திருவிதாங்கூர்காலத்தில் சேர. ஆய்நாட்டுமன்னர்களைபற்றிமலையாளிக்களுக்குஎதுவும்தெரியாது மலையாளிகள். சேரமன்னர்களின்பெயரை. மலையாளிகள்வைத்துள்ளார்களா என்மகளின்மகன். பேரன்பெயர்நெடுஞ்சேரலாதன்
@alanalan6884
@alanalan6884 Жыл бұрын
@@user-pn9ed2tq1l மலையாளிஎன்றொருஇனம்கிடையாது மலையாளிஎன்ம்பது மலைசார்ந்தவாழ்மக்களைகுறிப்பது தம்பிநீசரித்திரம்படி பம்பூதிரிபிராமிணர்களின்வரவம்.
@mohanrams1084
@mohanrams1084 Жыл бұрын
Cheras also a TAMIL KING'S...
@appugoku009
@appugoku009 Жыл бұрын
Literally Goosebumps 🔥 , amazing content
@VaisakhTelescope
@VaisakhTelescope Жыл бұрын
Bro😇❤️
@v.j7163
@v.j7163 Жыл бұрын
​@@VaisakhTelescopebandhu mithradhikaluda karyam arela But shathrukalku urapaitum ayachukodukum.thank u for this valuable info and also make a video about highways Build by these chera,chola,Pandya,pallava dynasty's in southern part of India itself for our people which connects ports all over southindia its awesome.actually our generation has to learn about our ancestors.now also sadly saying in our place itself some idiots are there who changed tamil chera king name udhayavarman nadumcheraladhan into gopalavarman when we ask why they say that its a Tamil name we don't like it so we changed it.
@krrishkummar7484
@krrishkummar7484 Жыл бұрын
ആരാണ് kanguva വിഭാഗത്തിൽ പെട്ടവർ അവർ എങ്ങനെയാണ് ജീവിക്കുന്നത് എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
@gauthamkumarmg7960
@gauthamkumarmg7960 Жыл бұрын
ഹിമാലയം കീഴടക്കിയത് ആദ്യമായി ഇമയവരമ്പൻ ആണ്.... നേടുംചേരലാതൻ... ചേര ചക്രവർത്തി... കേരളത്തിലെ അവസാനത്തെയും ആദ്യത്തെയും ഒരേ ഒരു സാമ്രാജ്യം.
@user-pn9ed2tq1l
@user-pn9ed2tq1l Жыл бұрын
Imayavarampan tamil king annu yethu keralam yethu malayalam
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
​@@user-pn9ed2tq1l😂😂😂true
@vijayarajan8678
@vijayarajan8678 6 ай бұрын
Kodungalloorevideannu
@HarikVijayam-ls1si
@HarikVijayam-ls1si Жыл бұрын
all the best dear...... congrats for your work....... 👏👏👏👍👍👍
@lithanmr7285
@lithanmr7285 Жыл бұрын
Thank you for the valuable points bro
@NareshPanneerSelvambiochem
@NareshPanneerSelvambiochem Жыл бұрын
Excellent narration, love from TN.
@rahulr768
@rahulr768 Жыл бұрын
Nice presentation bro❤🙏🙏❤
@VaisakhTelescope
@VaisakhTelescope Жыл бұрын
Thanks brother❤️
@sudheeshss4998
@sudheeshss4998 Жыл бұрын
Kanguva tribe patti oru video cheyamoo
@aswinkrishnanpotty5022
@aswinkrishnanpotty5022 Жыл бұрын
Super video. Even we South Indians dont know about pur history
@harikrishnacr816
@harikrishnacr816 Жыл бұрын
Suriyayude Movie title parayunna Kanguva enna 1000 thil koodul varshangalkku munpe undayirunna Viking like tribe ne patti detail video
@Eesanshiva
@Eesanshiva Жыл бұрын
ചേര രാജാവ് ആയ സെങ്ങുറ്റുവാൻ chera (red chera ) യും ഹിമാലയം വരെയും കീഴടക്കി വന്നവൻ തന്നെ
@renjithrenjith3772
@renjithrenjith3772 8 ай бұрын
സങ്കകാല തമിഴായ കുറും തമിഴ് കരി തമിഴ് പുല തമിഴ് പാളോ തമിഴ് ഇത്തിലെവിടെയാടാ സ എന്ന അക്ഷരം
@Eesanshiva
@Eesanshiva 8 ай бұрын
@@renjithrenjith3772 ഇതെന്താ കുറും, കരി, പുല? അതിന്റെ തമിഴ് അർത്ഥം?
@a.dithhh
@a.dithhh Жыл бұрын
Bro could you plizz give the referred books or documents 🙂🙂
@Dr.Suthan0912
@Dr.Suthan0912 Жыл бұрын
Explore the full time history you will be amazed and understand the clear roots and today’s politics why people they are not promoting tamil history. Aadhi manithan tamilan
@VaisakhTelescope
@VaisakhTelescope Жыл бұрын
Agree with you brother ❤️
@gamegamegame7806
@gamegamegame7806 Жыл бұрын
സിംഹാലയപുരം - സിങ്കപ്പൂർ
@varunvatakara3528
@varunvatakara3528 8 ай бұрын
Like this, Chera Empire related ആയി കുറച്ചു കഥകൾ കേട്ടിരുന്നു. ഹിമാലയം വരെ യുദ്ധം ചെയ്തു ചെന്നൊരു ചേര രാജാവിന്റെ കഥ. പിന്നീടുള്ള ഈ സാമ്രാജ്യത്തിന്റെ തകർച്ചയും ഒക്കെ വളരെ interesting ആയുള്ള സ്റ്റോറി ആയി തോന്നിയിട്ടുണ്ട്. അതൊന്നു വിശദീകരിച്ചു ഒരു വീഡിയോ ചെയ്യാമോ?
@aneeshjyothirnath
@aneeshjyothirnath Жыл бұрын
pwoli🎉❤✨✨✨✨✨✨👏👏👏
@abaidreamcatcher6896
@abaidreamcatcher6896 Жыл бұрын
Bro!! Njan angane KZfaq videos in like idar illa commentmidar illa subscribe ine patti alochikkare illa... Pakshe ithellam machane ne arhikkunnund. Maranju poya charithrangal ellavarilekm ethichkodukkan ninak kazhiyunnund you will be blessed
@VaisakhTelescope
@VaisakhTelescope Жыл бұрын
Thanks brother 😍😇...
@amaldevnaasokan5458
@amaldevnaasokan5458 Жыл бұрын
You are a Good story teller brother.
@abdulasharkm
@abdulasharkm Жыл бұрын
ആദിദ്രാവിഢ മഹാവംശം❤
@VaisakhTelescope
@VaisakhTelescope Жыл бұрын
❤️😇
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
😂😂😂 സുടുവെ ദ്രാവിഡ് ഗാംഗുലി എന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല അവർ ഉണ്ടാക്കിയ ക്ഷേത്രങ്ങൾ സന്ദർശിച്ച് മനസിലെ ഇരുട്ട് മാറ്റു ഖുറേഷി മതക്കാരൻ സൂട് അപ്പി😂😂😂
@amarns1078
@amarns1078 Жыл бұрын
ചേര രാജാക്കന്മാരെ കുറിച്ച് ഒരു vedio ചെയ്യു plz. മലയാളികൾ എന്ന് പറയാൻപറ്റുന്ന ആൾക്കാർ ആണ് ചേര രാജാക്കന്മാർ.
@parthi9202
@parthi9202 Жыл бұрын
சேர மன்னர்கள் கேரள பகுதியை ஆண்ட தமிழர்கள், மலையாளிகள் அல்ல 🏹🏹 .
@nisashiras6309
@nisashiras6309 Жыл бұрын
@@parthi9202 we keralites don't distinguish people with language...if chera kingdom was within our geographical area and if their capital was inside Kerala wheather their mother tongue is Malayalam or not( i think Malayalam or pure tamizh was not fully developed then only pro Dravidian language was there that time)...they are considered as malayalies...🤷🤷🤷
@sivasubramanian6222
@sivasubramanian6222 Жыл бұрын
@@nisashiras6309 Cheran Chozhan , Pandiyan are Tamizh Kings . If you want any proof just read silapathikaram.
@nisashiras6309
@nisashiras6309 Жыл бұрын
@@sivasubramanian6222 i didn't say that they are not tamizh...try to understand what i said..and about proof, i don't want any proof,if you want me to read silapathikaram i can't read tamizh..you can read and translate it for me....
@earth7262
@earth7262 Жыл бұрын
​@@nisashiras6309 dear frind during chera king period we all are tamil people,
@sujilroy9960
@sujilroy9960 Жыл бұрын
അണ്ണാ അടിപൊളി കുറെ കാര്യങ്ങൾ മനസ്സിലാക്കി താങ്ക്സ് അണ്ണാ
@VaisakhTelescope
@VaisakhTelescope Жыл бұрын
😇❤️
@arshjo7777
@arshjo7777 Жыл бұрын
Good one and very impressive.
@velmanir6670
@velmanir6670 3 ай бұрын
Super Annan
@rekhamnambiar7522
@rekhamnambiar7522 Жыл бұрын
Your narration is amazing please make more about cholas
@Jai22krishna
@Jai22krishna Жыл бұрын
Kgf malayalam song il Ranadheera enna mention cheythekkunnath.. Appo ath ranadheera kochadaiyan pandyan alle... Athehathe kurich oru video cheyyaamo 🔥
@bateman-lm6pk
@bateman-lm6pk Жыл бұрын
Poli bro
@akashkomanakuttan9175
@akashkomanakuttan9175 Жыл бұрын
Njn first comment itte🥳😎
@VaisakhTelescope
@VaisakhTelescope Жыл бұрын
Thanks bro😍❤️
@akashkomanakuttan9175
@akashkomanakuttan9175 Жыл бұрын
Big fan of your works Nice presentation 👏
@soundarrajan2572
@soundarrajan2572 Жыл бұрын
Tamil king cheran history
@pachamulak_
@pachamulak_ 3 ай бұрын
നാടാർ 🔥🔥
@abhijithmurali9463
@abhijithmurali9463 Жыл бұрын
Aliya, really new info. ഉള്ളതാണോടെ 😆
@vishnupradeep210
@vishnupradeep210 Жыл бұрын
Vikram oru cinema ചെയ്തിട്ടുണ്ട് അതിന്റെ ട്രൈലെർ ഇപ്പോഴും youtubil ഉണ്ട് കരികാലൻ. പിന്നെ എന്തോ അത് ബ്ലോക്ക്‌ ആയി
@iam__vengeance886
@iam__vengeance886 Жыл бұрын
"ജന സമേതം ദൈവ സ്വരൂപം ശത്രു സമേതം കാലഭൈരവ സ്വരൂപം" കറക്റ്റ് ആണോ?
@sundarampa594
@sundarampa594 Жыл бұрын
ഴ- മലയാളം and ழ-தமிழ்.This alphabet is there only in tamizh and Malyalam. Not even in telugu and kannada. Telugus and kannadikas cannot pronounce "zha"
@SV-xd9gp
@SV-xd9gp Жыл бұрын
The king who won the Himalayas is Chera king Senguttuvan, who lives in today's Kerala
@ajaya5252
@ajaya5252 Жыл бұрын
Super
@ajeeshantony4184
@ajeeshantony4184 Жыл бұрын
Ithu oru puthiyaa information anu🎉 Tbx bro
@VaisakhTelescope
@VaisakhTelescope Жыл бұрын
😇❤️
@sajing4464
@sajing4464 Жыл бұрын
Namukku school book il padichathu .. tamil book il
@violawilfred1145
@violawilfred1145 Жыл бұрын
Good amazing👌👌
@Ajcvd
@Ajcvd 6 ай бұрын
Grate 👏👏👏👌👌👌
@abhijithr5458
@abhijithr5458 Жыл бұрын
ഈ കഥ കേട്ടപ്പോൾ game of thrones ഓർമവന്നവർ ഉണ്ടോ
@Moviebliss193
@Moviebliss193 4 ай бұрын
Cholas equal to Vikings ❤
@athulkrishna1383
@athulkrishna1383 Жыл бұрын
Sir Kelu Nayanar kurichu oru Video cheyyamo
@VaisakhTelescope
@VaisakhTelescope Жыл бұрын
Sure
@MuraliKrishna-ho6gu
@MuraliKrishna-ho6gu Жыл бұрын
Chola full history cheyumo...
@trichomechshaircare6463
@trichomechshaircare6463 Жыл бұрын
Himalaya invaded by King chera not chola , cast and relegion killed chera Dynasty and the cheras remained in the paddy field due to chola and pandya
@thomaseldhose3556
@thomaseldhose3556 Жыл бұрын
Super❤
@akshayts5130
@akshayts5130 11 күн бұрын
Banda sigh bahadur nte oru video cheyyamo bro
@indrajith5775
@indrajith5775 Жыл бұрын
😮🔥
@rahulraj.r5485
@rahulraj.r5485 Жыл бұрын
Nammude charithram arijale namude kuttikalkk vazhikattikalakan sadhikku
@RajuRaju-nu8tu
@RajuRaju-nu8tu Жыл бұрын
அருமை சகோ
@sandeepck6253
@sandeepck6253 Жыл бұрын
Nice authentic explanation but u should develop ur Malayalam. Try to use better words. Like ur efforts.
@VaisakhTelescope
@VaisakhTelescope Жыл бұрын
Achadi bhashyil samsarichal it will be like a news channel.... But colloquial language... Makes narration funny and entertaining..... Thank you for your suggestion...
@rengamaniramanujam3437
@rengamaniramanujam3437 Жыл бұрын
There was movie named Marmayogi acted by MGR whose name in the film was Karikalan. Pl note.
@abdulsalim4350
@abdulsalim4350 Жыл бұрын
അടിപൊളി
@Vyshmalu
@Vyshmalu 2 ай бұрын
Nandini ye patti oru video cheyyamo😊
@princejaniyan
@princejaniyan 11 ай бұрын
Tamizhakam🔥
@ubababub21
@ubababub21 Жыл бұрын
@sumanans5963
@sumanans5963 Жыл бұрын
Good salute karikalachola
@aji9803
@aji9803 Жыл бұрын
Cholas pole ariyapedatha veeranmar aanu Rajputs ❤️avarde thakarna kota kandal thanne nammal njetum Rajasthanil poyavarku ariyam🤷🏻‍♂️
@soundarrajan2572
@soundarrajan2572 Жыл бұрын
Someone said cheran pandiya chola kings are tamil king ,is it right ?
@user-cn5su5wy4h
@user-cn5su5wy4h 7 ай бұрын
Right
@pnsasi4720
@pnsasi4720 2 ай бұрын
Yes because No malayalam at That time. but they are Kerala Peoples ancestors' .
@venuraghavan8306
@venuraghavan8306 Жыл бұрын
👏👏👏👏
@ramalingamindia4007
@ramalingamindia4007 Жыл бұрын
அற்புதமான தகவல்கள் நன்றி
@VaisakhTelescope
@VaisakhTelescope Жыл бұрын
அப்பிடி பெட்டத் sir நம்ம வரலாட்... சொன்ன போதும் அற்புதமா தான் இருக்கும்.... என் content பாது support பண்றதுக்கு ரொம்ப மகிழ்ச்சி...❤️❤️❤️
@ramalingamindia4007
@ramalingamindia4007 Жыл бұрын
@@VaisakhTelescope welcome happy
@YISHRAELi
@YISHRAELi Жыл бұрын
*From The age of King Asoka until British arrvies South India was untouchable to Invaders. If Samoothiri were not tricked by Muslim traders then South would stand strong against white too*
@jojopeter2006
@jojopeter2006 6 ай бұрын
❤🥰
@minivenu7594
@minivenu7594 Жыл бұрын
👍👍
@ajilka627
@ajilka627 Жыл бұрын
Nice 🎉
@antonyolessayil881
@antonyolessayil881 Жыл бұрын
Enthinado Kamalahassen Enna Behumanyanadane Anukarichu Munnottu Pokunnathu Eethayalum Oral Orale Orickalum Aakilla Ennu Orthukolluka Eethu Vescham Kettiyalum Uthaharanam Jeyaram Enna Kalabhavanil Ninnum Oruvithathil Cinimayil Kayarikoodiya Aal Kamalahassen Enna Aaline Preethipeduthi Athehathinte Moothramo Kittiyenkil Athum Sevichukondum Avasarathinothu kittiyenkil Munnottu Pokum Orickal Ayalude Kamalahassente Koodeyulla Orupadathil kananidayai
@VaisakhTelescope
@VaisakhTelescope Жыл бұрын
Athinu aaru Kamal Sirne anugarichu?
@subeeshac6115
@subeeshac6115 2 ай бұрын
Nammal epozhum Indian history epozhum 👉 padikunnilla le
@satheesh-vf3gg
@satheesh-vf3gg Жыл бұрын
🙏🙏🙏
@user-mz6qv2kw7k
@user-mz6qv2kw7k Ай бұрын
Chola vala nadu thanjavur
@niyas1419
@niyas1419 5 ай бұрын
😍😍😍😍😍😍😍😍😍😍
@Jaison_james
@Jaison_james 10 ай бұрын
🎉
@travelwild1720
@travelwild1720 Жыл бұрын
ബഹുബലിക്ക് കാർഥ്യ വീരർജുനൻറെ റഫറൻസ് ഉണ്ട്
@theschoolofconsciousness
@theschoolofconsciousness Жыл бұрын
ഇതൊക്കെ കീഴടക്കിയിട്ട് എന്ത് കിട്ടിയാവോ e പറയുന്ന രായവിന്. ഞാൻ എന്റെ എന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന e ശരീരം പോലും എന്റെ സ്വന്തമല്ല എന്ന് തിരിച്ചറിയുന്നവനാണ് യഥാർത്ഥ രാജാവ്. കാരണം മരണത്തിലും മരിക്കാത്ത ഒരു സത്യമാണ് മനുഷ്യനിലെ യഥാർത്ഥ ജീവൻ. അത് ബോധസ്വരൂപമാണ്.
@VaisakhTelescope
@VaisakhTelescope Жыл бұрын
😂😂
@theschoolofconsciousness
@theschoolofconsciousness Жыл бұрын
@@VaisakhTelescope എന്തൊക്കെ കാര്യങ്ങൾ മാനവിക മനുഷ്യത്വ വിരുദ്ധമായി ചെയ്തിടുണ്ടാകും രാജാവാകാൻ രാജാവായി നിലനിൽക്കാൻ. എന്നിട്ട് എന്ത് നേടി.
@VaisakhTelescope
@VaisakhTelescope Жыл бұрын
നിങ്ങൾ ഈ പറയുന്ന അദ്വൈത വേദാന്തം......ബ്രഹ്മജ്ഞാനം .... ഇതെല്ലാം പറഞ്ഞ ആൾ തന്നെ പറഞ്ഞിട്ടുണ്ട്.... യുദ്ധഭൂമിയിൽ രാജാവിൻ്റെ ദൗത്യം യുദ്ധം ചെയ്യുക എന്നുള്ളത് ആണ്...... അതുപോലെ ഈ വേദാന്തം അത് നല്ല ജീവിത രീതിക്ക് വേണ്ടിയാ ഉപയോഗിക്കേണ്ടത്.... അല്ലാതെ ജോലി ചെയ്യാതെ കർമ്മം ചെയ്യാതെ ഇരിക്കാനുള്ള ഒരു excuse ആക്കരുത്....
@theschoolofconsciousness
@theschoolofconsciousness Жыл бұрын
@@VaisakhTelescope അതൊരു complicated വിഷയമാണ്. അതല്ല ഞാൻ പറഞ്ഞത്, e പറയുന്ന രാജാക്കന്മാർ ഒക്കെ എന്ത് മാത്രം മാനവിക വിരുദ്ധമായ പ്രവർത്തികൾ അവരുടെ ജീവിതത്തിൽ ചെയ്തിട്ടുണ്ടാകാം. എത്ര പേരുടെ കണ്ണീരു കുടിപ്പിച്ചിട്ടുണ്ടാകും. അത് കൊണ്ട് ഇവരെ ഒന്നും പൊക്കി പിടിച്ചു നടക്കേണ്ട ബാധ്യത ഇന്നത്തെ ആധുനിക മനുഷ്യന് ഉണ്ടാകേണ്ട കാര്യമില്ല എന്നാണ് പറഞ്ഞത്.
@VaisakhTelescope
@VaisakhTelescope Жыл бұрын
😂😂😂😂
@sasikumar-kl7zh
@sasikumar-kl7zh Жыл бұрын
നമ്മൾക്കു mukalanmarmathy
@628johnsonreji6
@628johnsonreji6 Жыл бұрын
British navy ye patti oru video cheyyamo
@Moviebliss193
@Moviebliss193 4 ай бұрын
ഇതിൻ്റെ ഒക്കെ പേര് ഒറിജിൻ ആക്കണം
@Abhilash_Prabhakaran
@Abhilash_Prabhakaran Жыл бұрын
indiade thazhe srilanka kurachu mariyanallo nilkanath?
@rakeshkk3185
@rakeshkk3185 Жыл бұрын
Indian first, then comes South or North
@akviper2558
@akviper2558 Жыл бұрын
ഞാൻ ആ ഡാമിൽ പോയിട്ട് ഒണ്ട് കല്ലണ ഡാം
@sajilrehman7337
@sajilrehman7337 Жыл бұрын
ഡാം ഏതാണ്
@dhanasekar5611
@dhanasekar5611 Жыл бұрын
Kallanai. Trichy. tamilnadu
@AbishanA258
@AbishanA258 9 ай бұрын
சோழர்
@kiranir9441
@kiranir9441 Жыл бұрын
കരികാല ചോളനോ ആദിത്ത കരികാലനോ
@gravitydancehub
@gravitydancehub Жыл бұрын
എല്ലാ തന്ത്രങ്ങളും അറിയുന്ന പുള്ളി ഒരു പെണ്ണിന്റെ മുൻപിൽ മുട്ടുകുത്തി.. ജീവനും പോയി.. അപ്പൊ ആരാ ബാഹുബലി
@VaisakhTelescope
@VaisakhTelescope Жыл бұрын
ഒന്നാമത്തെ കാര്യം ഈ പറയുന്നത് ആദിത്യ കരികാലനെ കുറിച്ചല്ല.... പുള്ളിടെ പൂർവ്വികനായ കരികാല ചൊഴനെ കുറിച്ചാണ്.... രണ്ടാമത്തെ കാര്യം യഥാർത്ഥത്തിൽ ആദിത്യ കരികലൻ്റ് ജീവിതത്തിൽ സിനിമയിൽ ഉള്ള പോലെ ഒരു നന്ദിനി ഇല്ലായിരുന്നു.... നന്ദിനി ഒരു സാങ്കല്പിക കഥാപാത്രം മാത്രം....🤷
@mathand4176
@mathand4176 11 ай бұрын
@@VaisakhTelescopeexactly
@stevehawkins191
@stevehawkins191 Жыл бұрын
Bhaubaliyil kattappayude full name karikala kattappa ennanu athum ithum thammil endelum logic undo??????
@VaisakhTelescope
@VaisakhTelescope Жыл бұрын
Reference to Karikalan i guess....
@abduvmtvmt4333
@abduvmtvmt4333 Жыл бұрын
Yanduh kariyam
@Ro-Hi-Th---Ra-Veen-dran
@Ro-Hi-Th---Ra-Veen-dran Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@jamdavidpeter6872
@jamdavidpeter6872 Жыл бұрын
kzfaq.info/get/bejne/pqucl6aY0d2-onU.html A few years ago a movie called Karikalan was started and then dropped, the hero of that movie was Vikram.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 161 МЛН
Mahabharatham I മഹാഭാരതം - Episode 221 13-08-14 HD
22:25
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН