യഥാർത്ഥ മതേതര വോട്ടുകളാണ് തൃശ്ശൂരിൽ കിട്ടിയതെന്ന് സുരേഷ് ഗോപി

  Рет қаралды 46,360

asianetnews

asianetnews

Ай бұрын

മുസ്ലീം സ്ത്രീകളും ക്രൈസ്തവരും എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്, യഥാർത്ഥ മതേതര വോട്ടുകളാണ് തൃശ്ശൂരിൽ കിട്ടിയതെന്ന് സുരേഷ് ഗോപി
#sureshgopi #Loksabhaelection #LoksabhaElection2024 #ElectionResults #Election2024 #VoteCounting #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 105
@jesse_pinkman140
@jesse_pinkman140 Ай бұрын
അടിച്ചു കയറി വാ സുരേഷേട്ടാ♥️
@relaxinglivemediaandmotivation
@relaxinglivemediaandmotivation Ай бұрын
സുരേഷേട്ടാ അടിച്ചു കയറി വാ ❤
@Gracy_d73
@Gracy_d73 Ай бұрын
സുരേഷ്‌ഗോപി സർ ദൈവം kudeyundu
@sajithmr2419
@sajithmr2419 Ай бұрын
ഇനി ത്രിശ്ശൂർ മാറും ... ഈ മനുഷ്യൻ ആ ജനങ്ങളുടെ ഭാഗ്യമാണ്.
@RanjiKannur
@RanjiKannur Ай бұрын
കേരളത്തിൽ മൊത്തം സഞ്ചരിച്ചു പരിചയം ഉള്ളതുകൊണ്ട് പറയുകയാണ്.. ഏറ്റവും വൃത്തികെട്ട റോഡുകൾ ഉള്ളത് തൃശ്ശൂരിൽ ആണ് 👍.. അതിനൊക്കെ ഒരു മാറ്റം പ്രതീക്ഷിക്കുന്നു 👌
@unicon3744
@unicon3744 Ай бұрын
Sathyam anu ath change varanm kollam to thrs vannu thamsikunatha job related road mosham anu especially thrs - guruvayor - kunnumkulam idont know about another details bez we are resider this area... Prvt bus okke vllthe reeethiyil anu speed okke. Athokke maranm
@FRQ.lovebeal
@FRQ.lovebeal Ай бұрын
*നമ്മമൾ waite ആക്കി nikunath ഒറ്റ കൊമ്പൻ update കേൾക്കാൻ ആയി 🔥*
@radhikamr2075
@radhikamr2075 Ай бұрын
ഏറ്റവും പ്രധാനപ്പെട്ട ഘടകം മാതാവിന്റെ വജ്ര കിരീടം.
@devs3900
@devs3900 Ай бұрын
True ❤, that power was amazing 😍
@radhikamr2075
@radhikamr2075 Ай бұрын
@@devs3900 ശരിക്കും
@NeelSebastian-tq9pf
@NeelSebastian-tq9pf Ай бұрын
ജനങ്ങൾ ഒപ്പമുണ്ട് സുരേഷെട്ടാ, മുന്നോട്ട്
@xavierantony6618
@xavierantony6618 Ай бұрын
Suresh Gopi sir ne poleyulla great persons need in BJP for making the communal harmony and make a role model all over India ❤
@elizabethjacob8977
@elizabethjacob8977 Ай бұрын
Paapan!!! ❤❤❤❤❤
@user-gh9mc6ui3f
@user-gh9mc6ui3f Ай бұрын
ഗുരുവായൂർ ഭാഗത്ത് ഒരു ചെറിയ എയർപോർട്ട് വേണം ഗുരുവായൂര് അമ്പലവും ഭാഗമായി തൃശൂരിന്റെ വികസനത്തിനും ഇന്ത്യയിലെ ഏറ്റവും നല്ല നഗരമാക്കണം സുരേഷേട്ടാ
@BondJFK
@BondJFK Ай бұрын
Puzakkal varenda International Airport , nedumbasseryilekku mattiyath karunakaran & muraliyum koode aanu
@realmusing
@realmusing Ай бұрын
Atheyathe
@tonysalex
@tonysalex Ай бұрын
Minister Suresh Gopi.
@Anilkumar-xj4er
@Anilkumar-xj4er Ай бұрын
സുരേഷേട്ടാ ജനങ്ങൾ നിങ്ങളെ കൂടെയുണ്ട് അത് തൃശ്ശൂർക്കാർ തെളിയിച്ചു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@techtroopersofficial7854
@techtroopersofficial7854 Ай бұрын
Chunkanu chunkidippanu❤❤❤❤
@PrabithaManoj-my2kv
@PrabithaManoj-my2kv Ай бұрын
സുരേഷേട്ടാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jeesonpaul165
@jeesonpaul165 Ай бұрын
SG congratulations, 👏👏👏
@sureshbabut4114
@sureshbabut4114 Ай бұрын
We are proud of our MP, because he is the best. Congrats dear Suresh ji 🎉
@user-ys1cj1zo3s
@user-ys1cj1zo3s Ай бұрын
This victory is a reminder. Kerala people won't vote for a party or a community. It is purely based on the things that they did on their tenure. So do something
@rajeendranmampatta2415
@rajeendranmampatta2415 Ай бұрын
Community voting party voting both exists in Kerala but not for BJP...
@ShalomSherin
@ShalomSherin Ай бұрын
I love trissur people❤ who selected This gentleman 🎉
@gopankrishnan-7287
@gopankrishnan-7287 Ай бұрын
Sathyasamdhamaya vakkugal 💕💕💕💕💕💕💕💕
@tKtheruler
@tKtheruler Ай бұрын
പൂരം കലക്കിയ കമ്മീഷണർ എവിടെ ആണോ ആവോ😅
@anjalyvishnu
@anjalyvishnu Ай бұрын
@FasilRahman.T
@FasilRahman.T Ай бұрын
🎉🎉❤❤
@noyelgeorge999
@noyelgeorge999 Ай бұрын
Well deserved victory
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
പ്രജ എന്ന വാക്ക് ഉപയോഗിക്കരുത്. ജനങ്ങളാണ്.
@user-zz2ed8yl2b
@user-zz2ed8yl2b Ай бұрын
പ്രജാ ദൈവം എന്ന് ഇന്നലെ തൊട്ടേ പറയുന്നുണ്ട് സുഹൃത്തേ .....താങ്കൾ ഉദ്ദേശിക്കുന്ന പ്രജ അല്ല
@muralipk1959
@muralipk1959 Ай бұрын
പ്രജാ ദൈവങൾ എന്നെ ജയിപ്പിച്ചെന്നല്ലെ പറഞ്ഞത്‌
@jesse_pinkman140
@jesse_pinkman140 Ай бұрын
ബ്രോ, പ്രജ എന്ന വാക്കിന് എന്താ കുഴപ്പം. അയാള് പ്രജകൾ ദൈവം ആണ്, അവരുടെ കൈയ്യിൽ ആണ് പവർ എന്ന് വിശ്വസിക്കുന്ന ആൾ ആണ്. അത് ആണ് ക്വാളിറ്റി എന്ന് പറയുന്നത്. മറ്റു രാഷ്ട്രീയക്കാർക്ക് ഇല്ലാത്തതും ഈ ഒരു ക്വാളിറ്റി ആണ്.
@haripriyav1868
@haripriyav1868 Ай бұрын
Praka daivangal ennanu parayunnathu
@thrishat1200
@thrishat1200 Ай бұрын
പ്രജ ദൈവം - ജനദ ജനാർദൻ
@kvpanikar4854
@kvpanikar4854 Ай бұрын
ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുക. ആപ്പിൾ ജനങ്ങൾ തന്നെ വോട്ട് കൊടുക്കും. സിമ്പിൾ കാര്യം.
@Kannanpalliyali
@Kannanpalliyali Ай бұрын
❤❤❤❤
@vinayarajpoliyapram3410
@vinayarajpoliyapram3410 Ай бұрын
Such a gentleman
@praveenprakash1879
@praveenprakash1879 Ай бұрын
💞♥️❤️
@VishnuG-ow3oi
@VishnuG-ow3oi Ай бұрын
Sg അടിച്ചു കേറി വാ
@mathewgeorge957
@mathewgeorge957 Ай бұрын
Suresh Gopi respect all religions ,don't follow PM's hatred style
@nationalist2024...
@nationalist2024... Ай бұрын
What pm hatred style. You first search about manmohan speech...
@aswathygopi4307
@aswathygopi4307 Ай бұрын
​@@nationalist2024...പിഎം hates muslims. 3 mathakareyum ayal snehichal ee india muzhuvan koode undakum. Oru war sambavikila... Ath ayalkariyam. Ivide angne cheyila. Elam adichu chakanam enu agraham
@vishnuvijayan4851
@vishnuvijayan4851 Ай бұрын
Sureshettan❤️‍🔥❤️
@Aaron99949
@Aaron99949 Ай бұрын
Sg❤️
@tKtheruler
@tKtheruler Ай бұрын
കാസ ❤
@lilly473
@lilly473 Ай бұрын
Guruvayoor ambalanadayil prarthichal vili kelkum Devam
@darsana.v6387
@darsana.v6387 Ай бұрын
Nalla manushyananu.❤
@SOORAJMG777
@SOORAJMG777 Ай бұрын
ഒരേ 'ഒരു സുരേഷേട്ടൻ❤
@rakeshkr2341
@rakeshkr2341 Ай бұрын
അണ്ണാ അടിച്ച് കയറിവാ ത്രിശൂര് ഇനി മാറും
@shareefakp1801
@shareefakp1801 Ай бұрын
എസ് ജി ലുക്ക് സൂപ്പർ❤
@jobinsjimsha7771
@jobinsjimsha7771 Ай бұрын
SG 🇮🇳🙏🇮🇳
@happytalk8360
@happytalk8360 Ай бұрын
Rally great man
@tKtheruler
@tKtheruler Ай бұрын
SG❤❤
@motozan
@motozan Ай бұрын
SG..... ❤️ നല്ല ഭരണം കാഴ്ച വെക്കണം..... മുസ്‌ളീങ്ങളുടെ ഭാഗത്തെ തെറ്റിദ്ധാരണ കൂടി മാറ്റിയാൽ കേരളം നമുക് കിട്ടും.. ❤️❤️❤️
@jamesvplathodathil798
@jamesvplathodathil798 Ай бұрын
ഒന്നു പറഞ്ഞു കൊള്ളട്ടെ ; വർത്തമാനത്തിലും പെരുമാറ്റത്തിലും 24×7 താങ്കളെ ആവേശിച്ചിരിക്കുന്ന, ഒരു "നടൻ" ഉണ്ട് ; അത് പരമ ബോറാണ് . പൊതു ജീവിതത്തിലെങ്കിലും, അതിൽ നിന്നും പുറത്തു വരണം എന്ന്, അപേക്ഷിക്കുന്നു . ജാതി മത രാഷ്ട്രീയ ഭേദമന്യേ , എല്ലാവര്ക്കും വേണ്ടി നന്മകൾ ചെയ്യാൻ , താങ്കൾക്ക് കഴിയട്ടെ എന്ന് ഹൃദയംഗമമായി, ആശംസിക്കുന്നു . Prayers .. . 🙏🏽
@vishnuprasad7955
@vishnuprasad7955 Ай бұрын
ഓ ശരി അടിമേ 😂😂😂
@sarinmadhu
@sarinmadhu Ай бұрын
​@@vishnuprasad7955ath Adima aanennu thonnunnilla....open aayi paranjathanu..
@HumanityOReligion
@HumanityOReligion Ай бұрын
ആദ്യം നിൻ്റെ കുറവുകൾ പോയി തിരുത്ത്.. ഇതൊക്കെ കണ്ടിട്ട് തന്നെയാണ് ഞങൾ അദ്ദേഹത്തെ തെരഞ്ഞെടുത്തത്
@sreekutty.
@sreekutty. Ай бұрын
അയാൾ ആർക്കുവേണ്ടിയും ഒന്നും മാറ്റേണ്ട കാര്യമില്ല... അയാൾ അയാളയിത്തന്നെ തുടരട്ടെ...
@jamesvplathodathil798
@jamesvplathodathil798 Ай бұрын
@@HumanityOReligion നിൻ്റെ Messege ൽ തന്നെ, നിൻ്റെ Humanity യുടേയും Religion ൻ്റേയും ഒക്കെ ഗുണം, clear ആണ് .
@padmanabhansatheesh7421
@padmanabhansatheesh7421 Ай бұрын
കേരളത്തിലെ മുഖ്യധര രഷ്ട്രീയ നേതാക്കൾ സ്ഥാനാർത്ഥികൾ പാഠമാക്കട്ടെ എന്ന് ഞ ഗ്രിക്കുന്നു.🙏
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
❤️SG 💝💝💝💝💝💝💖💖💖💖💖
@Sachuvinte_Pettikkada
@Sachuvinte_Pettikkada Ай бұрын
SG😍
@pranavkuttu644
@pranavkuttu644 Ай бұрын
Don't People (kasargod)
@goldchimp
@goldchimp Ай бұрын
Great Sureshji. Please change Surendran from party leadership
@user-rd3xl7cy4e
@user-rd3xl7cy4e Ай бұрын
Pranam.enike.rode.sho.kananam..jan.evide.ella.chettabigg.saloote❤
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
🧡💟💚🙏🙏🙏💝💝💝💝💝
@bhonuslifestyle2432
@bhonuslifestyle2432 Ай бұрын
JAIBHARATH JAI BJP JAI BHARATH JAI KERALAM JAI SURESHGOPI JI
@pranavkuttu644
@pranavkuttu644 Ай бұрын
Sorry please forget People by Kasargod
@ramank7099
@ramank7099 Ай бұрын
💐🪔
@vrindadevi5659
@vrindadevi5659 Ай бұрын
Jai Suresh Gopi.Jai BJP
@vishnuprasad7955
@vishnuprasad7955 Ай бұрын
ചൊറിയൻ വിനുവിന് കടി😂😂
@aswathygopi4307
@aswathygopi4307 Ай бұрын
കൃഷ്ണകുമാർ അന്ന് പറഞ്ഞിരുന്നു കാശ് ഇല്ലെന്ന്. കുറെ കാശ് എറിഞ്ഞു നല്ല പ്രചരണം nadathigirunenkil
@GKGk-tc6ge
@GKGk-tc6ge Ай бұрын
ബിജെപി യുടെ പാർട്ടിയിൽ നിൽക്കുന്ന ഹിന്ദുക്കൾ വർഗീയതയും മതവിദ്വേഷവും പറഞ്ഞില്ല എങ്കിൽ നേമത്തെ മുൻ MLA യുടെ അവസ്ഥ വരും
@SajnSajn-vy8pr
@SajnSajn-vy8pr Ай бұрын
വിനുവിന്റെ ജോൻ ഞങ്ങൾ എല്ലാപേരും ബഹുമാനിക്കുന്ന. ഒരാളാണ്. കളർഫുൽ ആണുപോലും. അവനത്ര സുഖിചിട്ടില്ല. വിഷം.
@fankhi3300
@fankhi3300 Ай бұрын
ഈ പ്രാവശ്യം ok... Next time മത്സരിച്ചാൽ, O രാജഗോപാൽ മറക്കേണ്ട...😂
@vishnuprasad7955
@vishnuprasad7955 Ай бұрын
എന്ന് ഇത്തവണയും കനൽ ഒരു തരി😂😂😂
@fankhi3300
@fankhi3300 Ай бұрын
@@vishnuprasad7955 കനൽ ഒരു തരി ആയലും ഇല്ലെങ്കിലും, കേരളത്തിൽ ബിജെപി ഇതോടെ കരിയും.... 😂
@funwithcomputer5279
@funwithcomputer5279 Ай бұрын
😂karayoo
@gokulgnath2337
@gokulgnath2337 Ай бұрын
എന്ന് ആര് പറഞ്ഞു...ലീഗ് ജയിക്കുന്നപോലെ മതം തിന്നുന്നവർ അല്ല തൃശൂർ കാർ ​@@fankhi3300
@fankhi3300
@fankhi3300 Ай бұрын
@@funwithcomputer5279 നിതീഷ് nte കാല് പിടിക്കുമോ വിശ്വ കുരു 🤣
@iloveindia1467
@iloveindia1467 Ай бұрын
ഇനി ഇദ്ദേഹം തൃശ്ശൂർ എന്ന മണ്ഡലത്തിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ കണ്ടിട്ട് കേരളത്തിലെ രണ്ടു മുന്നണികൾക്കും വോട്ടു ചെയ്യാൻ നടക്കുന്ന മൊണ്ണ അടിമകൾ പഠിക്കട്ടെ
@sinjithasinju74
@sinjithasinju74 Ай бұрын
ചെയ്തു കാണിക്കട്ടെ... രാഷ്ട്രീയക്കാർ പലതും പറയും ജയിക്കുന്നത് വരെ... ഇനി ചെയ്യട്ടെ അതിലാണ് മിടുക്ക്
@jaisaljaisu9643
@jaisaljaisu9643 Ай бұрын
നസ്രാണികൾക്ക് കൈ നിറയെ വാരിക്കോരി കൊടുത്ത് കാണും 😂😂
@monuvarghese6527
@monuvarghese6527 Ай бұрын
ഇവൻ മൺപൂരാക്കാതിരുന്നാൽ മതിയായിരുന്നു 😢
@melwinsunny952
@melwinsunny952 Ай бұрын
Vargeeyatha parachil ningalkke pande illa swabaavayonde.. onnum parayunnilla🤐
@monilalr
@monilalr Ай бұрын
Achoda ini veendum cryyy
@pr3148
@pr3148 Ай бұрын
സ്േനഹിതാ താങ്ങളുടെ നേതാവ് മുസ്ളിങ്ങൾ പെറ്റ് കൂട്ടുന്നവർ എന്ന് പറഞ്ഞത് എന്തിനാണന്ന് പറയാമോ???
@user-fj7uo3ij9e
@user-fj7uo3ij9e Ай бұрын
@pr3148
@pr3148 Ай бұрын
സ്േനഹിതാ താങ്ങളുടെ നേതാവ് മുസ്ളിങ്ങൾ പെറ്റ് കൂട്ടുന്നവർ എന്ന് പറഞ്ഞത് എന്തിനാണന്ന് പറയാമോ???
Nastya and SeanDoesMagic
00:16
Nastya
Рет қаралды 22 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 29 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 153 МЛН
SHAMMI THILAKAN ABOUT SURESH GOPI | "SNIPPETS" with SHAMMI THILAKAN | GINGER MEDIA
5:06
Ginger Media Entertainments
Рет қаралды 400 М.