Family Vlog | Explore my Village

  Рет қаралды 103,233

YathraToday

YathraToday

2 жыл бұрын

Introducing my family and Exploring my village Chelembra

Пікірлер: 537
@sajeedmohammed3638
@sajeedmohammed3638 2 жыл бұрын
ഒട്ടും അഹങ്കാരമില്ലാത്ത ഒരു വ്ലൊഗർനെ കേരളത്തിന് സമ്മാനിച്ച ആ കൊച്ചു ഫാമിലിക് ബിഗ് സല്യൂട്ട് ...👍👍❤️
@lekshmia2331
@lekshmia2331 2 жыл бұрын
മലപ്പുറം ജില്ലാ അടിപൊളി യാ 👌 ഒറ്റ തവണ വന്നതാ എനിക്ക് ഇഷ്ടംമായി അതുപോലെ നല്ല സാഹകരണമുള്ള ആളുകളും മാണ് ❤️❤️👌👌
@suhailp5793
@suhailp5793 2 жыл бұрын
😍 Malappuramkarran
@maheshalpha0174
@maheshalpha0174 2 жыл бұрын
😂
@shoukkathalishoukkathali9860
@shoukkathalishoukkathali9860 2 жыл бұрын
😍
@kullamname
@kullamname Жыл бұрын
Enik istam calicat aan
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
സ്വന്തം മണ്ണിന്റെ പച്ചപരവതാനി വരച്ചു കാണിച്ച പച്ചയായ ഒരു മനുഷ്യന്റെ മറ്റൊരു മാജിക്👍👍👍❤️
@travelmotive123
@travelmotive123 2 жыл бұрын
ഈ വീഡിയോയിലൂടെ ആ സത്യം ഞാൻ മനസിലാക്കി ... ഇക്കാന്റെ കല്യാണം കഴിഞ്ഞതാണ് 🕺🏻🕺🏻
@shahanas8318
@shahanas8318 2 жыл бұрын
😂
@mpc4429
@mpc4429 2 жыл бұрын
ഞാനും
@munimuneer6628
@munimuneer6628 2 жыл бұрын
Njanum
@sajusaji4
@sajusaji4 2 жыл бұрын
☹️☹️☹️😞😞
@Esun-ve2iq
@Esun-ve2iq 2 жыл бұрын
ഞാനും
@Manoj-wf8tw
@Manoj-wf8tw 2 жыл бұрын
സ്ഥിരം വ്യൂവേഴ്സ് ലൈക്ക് അടിച്ചു ഇവിടെ കൂടാം.👍
@YathraPoint
@YathraPoint 2 жыл бұрын
ദിൽഷാദ് ബ്രോയുടെ കുടുംബത്തെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം💕
@sadiq509
@sadiq509 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤
@kkraheem
@kkraheem 2 жыл бұрын
😍😍😍😍
@alibinyusufKT
@alibinyusufKT 2 жыл бұрын
Hi
@memzzcreationz9731
@memzzcreationz9731 2 жыл бұрын
Iam back
@masskabap7670
@masskabap7670 2 жыл бұрын
Vannu
@dhilusvlog6515
@dhilusvlog6515 2 жыл бұрын
Vannuu
@alifali5976
@alifali5976 2 жыл бұрын
12വർഷത്തെ കോഴ്സ് വെറും നാല് വർഷം കൊണ്ട് പൂർത്തിയാക്കിയ മുത്താണ് ദിലു 😍😊😊😊👌🏻✌️✌️🔥🔥😄..
@zakmalayil4432
@zakmalayil4432 2 жыл бұрын
മാഷാ അല്ലാഹ് എന്റെ വലിയുമ്മയും ഇത് പോലെ 5 തലമുറ ഉണ്ടായിരുന്നു 5 വർഷം മുന്നേ മരിച്ചു 😪
@mohammedfasilfasil1774
@mohammedfasilfasil1774 2 жыл бұрын
അല്ലാഹ് സ്വർഗം കൊടുക്കട്ടെ 🤲aameen
@sharafuvaloor8051
@sharafuvaloor8051 2 жыл бұрын
നിഷാദിനെ കുടുംബത്തിനും അല്ലാഹു ഹയർ പ്രധാനം ചെയ്യട്ടെ
@shanucreation8627
@shanucreation8627 2 жыл бұрын
ദിൽഷാദ്
@ajasaleesha2375
@ajasaleesha2375 2 жыл бұрын
Happy to see your lovely family and your village 😍😍
@asifchelembra6489
@asifchelembra6489 2 жыл бұрын
എന്റെ നാടിനു ഇത്രയും മൊഞ്ച് ഇന്ടെന്നു ഇപ്പോളാ കാണുന്നത്... ❣️❣️❣️❣️❣️💪❣️❣️❣️❣️❣️
@anithavijayan3102
@anithavijayan3102 2 жыл бұрын
ചേലേമ്പ്ര എവടെ ആണ്. ന്റെ നാട് ചേലേമ്പ്ര ആണ്.
@asifchelembra6489
@asifchelembra6489 2 жыл бұрын
@@anithavijayan3102 സിൽക്‌പാലം. അടുത്ത്
@asifchelembra6489
@asifchelembra6489 2 жыл бұрын
നിങ്ങൾ എവടെ യ
@AnuAnu-wj3gd
@AnuAnu-wj3gd 2 жыл бұрын
ദിൽഷാദ് ബ്രോയുടെ വൈഫിന് യും കുട്ടിയേയും കാണിക്കുമോ അവരെ കാണാൻ ആഗ്രഹമുണ്ട്
@Minhaj22
@Minhaj22 2 жыл бұрын
Yes
@AnuAnu-wj3gd
@AnuAnu-wj3gd 2 жыл бұрын
@@Minhaj22 👍
@suhanajabir7211
@suhanajabir7211 2 жыл бұрын
Yes
@irshad.irshuu2074
@irshad.irshuu2074 2 жыл бұрын
NNM HSS ചേലേമ്പ്ര കേരളത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കലാലയങ്ങളിൽ ഒന്നാണ്
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
നമ്മളും നാട്ടിൻ പുറത്താണ് but ഇങ്ങനുള്ള കാഴ്ചകൾ ഒന്നും ഇവിടെ ഇപ്പൊ ഇല്ല...എല്ലാരും പൊളി...ആ സ്നേഹം ഒക്കെ ഇതിൽ കാണാൻ ഉണ്ട്‌....ദിൽഷാദേ love u bro...
@abdullakunju3394
@abdullakunju3394 2 жыл бұрын
സ്വന്തം വീടും കുടുംബവും വളരെ രസകരമായി കാണിച്ചു തന്ന ആദ്യത്തെ വ്ലോഗർ.. വല്ലിമ്മാൻ്റെ പ്രാർത്ഥന കൂടെയുണ്ടാവും.
@shareefbabu8948
@shareefbabu8948 2 жыл бұрын
അതും കൂടി പഠിച്ചാൽ ഞമ്മൾ പ്പൈ ലറ്റായി.പൊളിച്ചുട്ടോ....
@Faiza_designs
@Faiza_designs 2 жыл бұрын
തികയാതെ പ്രസവിച്ച ബൈക്ക് കാണാൻ നല്ല vit ണ്ട് 😍😍😄😄😍
@Esun-ve2iq
@Esun-ve2iq 2 жыл бұрын
ഒരു ദിവസം വൈഫിനി൦ കുട്ടി നി൦ കാണികോ൯ടു
@kumarsugu1852
@kumarsugu1852 2 жыл бұрын
Super super very good 👍👍 thanks family members God bless you all
@anzarkarim6367
@anzarkarim6367 2 жыл бұрын
Chelambra .... Butiful place ❤️❤️❤️👍👍👍
@eajas
@eajas 2 жыл бұрын
ആഹാ പോളി 🥰👌അപ്പൊ മ്മളെ യാത്രാ വീഡിയോസ് കഴിഞ്ഞാ മുത്ത് മാണിയെ 👍appo welcome back muthu മണിയെ 🥰👍
@Dileepdilu2255
@Dileepdilu2255 2 жыл бұрын
മച്ചാനെ കലക്കി ✌️✌️💖⚡💛😍😍👍
@AlyasahKv
@AlyasahKv 2 жыл бұрын
Masha allh 😍
@TMworld468
@TMworld468 2 жыл бұрын
ദിൽഷാദ് ബ്രോയുടെ കുടുംബത്തെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഇന്നത്തെ വീഡിയോയിലെ സ്റ്റാർ ഗിരി ഏട്ടൻ തന്നെ 🥰🥰🥰
@faizalth1992
@faizalth1992 2 жыл бұрын
Maashaa allah
@basheer_bachi_kasargod
@basheer_bachi_kasargod 2 жыл бұрын
ഉമ്മാമക്ക് ദീർഘായുസ് നൽകട്ടെ ആമീൻ....❤❤❤
@myartworld148
@myartworld148 2 жыл бұрын
ആമീൻ 🌹
@noushadmuhammed8766
@noushadmuhammed8766 Жыл бұрын
ആമീൻ 🤲🤲🤲
@go2wildlife908
@go2wildlife908 2 жыл бұрын
ألف ألف مبروك يا صديقي
@habeebrahiman8683
@habeebrahiman8683 2 жыл бұрын
Chelembra kkaran👍
@sreerams334
@sreerams334 2 жыл бұрын
Welcome back again ❤️❤️❤️
@noufalshamilanoufalshamila3742
@noufalshamilanoufalshamila3742 2 жыл бұрын
മാഷാ അല്ലാ,,, ദീർഘായുസ്സ് കൊടുക്കട്ടെ, ബെല്ലുമ്മാക്ക്,🤲
@jojijoseph4669
@jojijoseph4669 2 жыл бұрын
Your vlogs are interesting mainly because of the simple language you use. The villages and ordinary persons shown in the videos give us a nostalgic feel. Keep going and all the best.
@valsalavijayan6900
@valsalavijayan6900 2 жыл бұрын
ഓ വീട്ടിൽ എത്തി അല്ലെ 👍👍👍👍🙏🏻🙏🏻🙏🏻🌹🌹🌹❤👏
@shamilsha362
@shamilsha362 2 жыл бұрын
Wa alikumusallam 🥰🥰🥰
@mubashirkk7571
@mubashirkk7571 2 жыл бұрын
Love from Canada ❤️
@nandhanagr3506
@nandhanagr3506 2 жыл бұрын
Waiting aayirunnu🥰🥰😍😍
@gstradingestcompany1572
@gstradingestcompany1572 2 жыл бұрын
Bpharm Mpharm കോഴി farm അത് കലക്കി ❤❤Love you ബ്രോ.... Your innocense and talking style attitude easy approach everything 🙏🙏🙏🙏🙏
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
വ അലൈക്കും സലാം. ഫാമിലി കണ്ടപ്പോൾ വലിയ സന്തോഷം 💝💝🤩🌟
@kuttanpp3015
@kuttanpp3015 2 жыл бұрын
😍😍 നാട് അടിപൊളി പെരുത്തിഷ്ട്ടായി 💓💓
@shamnashamsee8672
@shamnashamsee8672 2 жыл бұрын
MASHA ALLHA
@mboithang4448
@mboithang4448 2 жыл бұрын
Nostalgia ❤️❤️❤️❤️Muthu eavide😎
@sheejasheeja856
@sheejasheeja856 2 жыл бұрын
ഇന്നും സൗദിയിൽ നിന്നും കാണുന്നു ❤️❤️❤️👍☺️
@kuttykutty7513
@kuttykutty7513 2 жыл бұрын
Masha Allah video super
@irshad.kunnathodi
@irshad.kunnathodi 2 жыл бұрын
മുത്തും പവിഴവും 😍❤️
@Hamesvlogs
@Hamesvlogs 2 жыл бұрын
Hi hi
@kevinbennychuku5613
@kevinbennychuku5613 2 жыл бұрын
wa alaikum salam rahmathulla ki barkathu
@mohamedsakeer2739
@mohamedsakeer2739 2 жыл бұрын
Adi poli 😍
@mazhayumveyilum5el5i
@mazhayumveyilum5el5i 2 жыл бұрын
പെട്രോളിന്റെ വില കൂടുന്ന പോലെ ആണ് താങ്കളുടെ സബ്‌സ്ക്രൈബർസ് കൂടുന്നത്. പൊളിക്കു എത്രയും പെട്ടന്ന് 10 ലക്ഷം ആകട്ടേ. പെട്രോളിന്റെ വില അല്ലാട്ടോ...
@suhaib7042
@suhaib7042 2 жыл бұрын
International tripenne paranjappo manassine vellatha sandhosham♥️😍
@mallusjourney
@mallusjourney 2 жыл бұрын
നല്ല കാഴ്ചകൾ പ്രതീക്ഷ നൽകുന്നു എന്നതാണ് സത്യം
@muhammedshafi5580
@muhammedshafi5580 2 жыл бұрын
എന്റെ വീട് ആകാശത്ത്നിന്ന്..ഞാൻ കണ്ടു.. 😀😀
@muhammedsinana7243
@muhammedsinana7243 2 жыл бұрын
Adipoli ❤
@shabeershabeer1783
@shabeershabeer1783 2 жыл бұрын
Masha allah
@faizalth1992
@faizalth1992 2 жыл бұрын
Va.aleikumussalam...
@teamad2347
@teamad2347 2 жыл бұрын
hy bro love to see ur videos love from punjab india Love u guys.. i can't understand ur language but love u see cold start...
@bombayraju5030
@bombayraju5030 2 жыл бұрын
Videos motham adipoli aanu dilshad . All the very best 👍
@shameemmelattur478
@shameemmelattur478 2 жыл бұрын
Anganang povallee melattur varanam.onnum kanan illegilum ingale njammakk kanaalooo😘😘😘😘
@Sajida-vt4db
@Sajida-vt4db 2 жыл бұрын
മാഷാ അല്ലാഹ് 👍👍
@farooqad456
@farooqad456 2 жыл бұрын
ഇങ്ങൾ മുതലാണ്,.... ഇങ്ങനത്തെ വീഡിയോസ് വേറെ ലെവൽ ആണ്
@Muhsin-qo6un
@Muhsin-qo6un 2 жыл бұрын
Welcome back again Muhsin aan vengarann 😍😍👍🏻
@vkvloggers6428
@vkvloggers6428 2 жыл бұрын
ഹലോ
@AliAli-nd4vu
@AliAli-nd4vu 2 жыл бұрын
Masha,allah
@NEELAVELICHAM
@NEELAVELICHAM 2 жыл бұрын
Wow....Super ...
@praseelnc4471
@praseelnc4471 2 жыл бұрын
കളളാ..വീട്ടീലെത്തിലെ ....🤓🤓😎😎👍👍
@hilal_j_r
@hilal_j_r 2 жыл бұрын
International trip ayi waiting paramavathi nammale bullet erakan nokk nammale trip main bullet aa oru feel vere thanne❤️🥰
@DINOGEARS
@DINOGEARS 2 жыл бұрын
Masha allha
@hilal_j_r
@hilal_j_r 2 жыл бұрын
Motham theng anallo pwoli ❤️🔥✨
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു ബ്രോ💚💚💚💚💞💞👌👌👌
@abdulkadher6507
@abdulkadher6507 2 жыл бұрын
Super area.
@samadchaki8179
@samadchaki8179 2 жыл бұрын
Nammal padiccha schoolinde munnil koode pogumbo nammal nokadrikkilla super dailoge aanh sathyamaya karyavum aanh iccka adipoliya
@rasheedakambadath882
@rasheedakambadath882 2 жыл бұрын
Thekkinte....naadu....Nilamburilek welcome.....
@arunpj6121
@arunpj6121 2 жыл бұрын
പൊളി 👌👌👌
@dinudinan8812
@dinudinan8812 2 жыл бұрын
Valikumuslam 😉
@mechphotography
@mechphotography 2 жыл бұрын
🌴🌴🌴 an main Adipoli❤❤❤
@kalpuzhamana
@kalpuzhamana Жыл бұрын
Adipoli...
@DirectInjection
@DirectInjection 2 жыл бұрын
Adipoli sthalam ane ❤️❤️
@pekeymusthafa2314
@pekeymusthafa2314 2 жыл бұрын
Super brother very nice
@irshadirshu4057
@irshadirshu4057 2 жыл бұрын
ചേലേമ്പ്ര 😍😍😍❤️❤️💚
@focusagenciesmalappuram9752
@focusagenciesmalappuram9752 2 жыл бұрын
ഇത് കാണുമ്പോൾ നിങ്ങളുടെ ആദ്യകാലത്തെ ചിക്കൻ പരീക്ഷണ,ഞണ്ടുപിടി വ്ലോഗ് ഓർമവരുന്നു......
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ💞🤲🤲🤲👌🤲😍💞😍
@user-oq9gb6jj5z
@user-oq9gb6jj5z 2 жыл бұрын
Welocome back again ...aane
@akbarikka5818
@akbarikka5818 2 жыл бұрын
ദിൽഷാദിനെറകുടുബാഗംങൾകുംമുതതുവിനെറകുടുബാഗംങൾകും ചേലമ്പറകാരായനാട്കാർകും ഹൃദയംനിറഞആശംസകൾ Akbar ikka Olavkko Palkkad
@jafarmk171
@jafarmk171 2 жыл бұрын
B fam, m fam, പിന്നെ അടുത്തൊരു chicken ഫാമും ഉണ്ട്‌ 😀😂
@suhailkolathur2684
@suhailkolathur2684 2 жыл бұрын
adippoli
@munsheer_hrly
@munsheer_hrly 2 жыл бұрын
Vallimmakk ayusum arogyavum nalkatr
@ars047
@ars047 2 жыл бұрын
Va Alaikumussalam Ilshadnte uppa😍
@ktbhaivlogs
@ktbhaivlogs 2 жыл бұрын
ماشاالله
@Alhamdulillah-ef6mp
@Alhamdulillah-ef6mp 2 жыл бұрын
ഹൗ..എന്തൊരു ഭംഗിയാണ്...
@prijithprijithprijith611
@prijithprijithprijith611 2 жыл бұрын
സൂപ്പർ 👍👍👍
@mohamedaliali5173
@mohamedaliali5173 2 жыл бұрын
Al hamdulilla
@amritha......aamiizzzz9413
@amritha......aamiizzzz9413 2 жыл бұрын
😍😍😍😍
@jamkz4796
@jamkz4796 2 жыл бұрын
അടിപൊളി 🔥🎉🎉🎉👍👍
@skhealthcareproduct6780
@skhealthcareproduct6780 2 жыл бұрын
Drone seen super bro
@thahirabuthahir8042
@thahirabuthahir8042 2 жыл бұрын
👍
@shoukathmedia
@shoukathmedia 2 жыл бұрын
വലുമ്മ ഉപ ഉമ്മ അനിയൻ ജേഷ്ഠൻ എല്ലാരും പൊളി യാണ് കട്ടക്ക് കൂടെ നില്കുന്നുണ്ട്
@sunilssonu6973
@sunilssonu6973 2 жыл бұрын
കിടു 👌👌👌
@nirshadniru7164
@nirshadniru7164 2 жыл бұрын
Nice Family👍👍👍👍
@sulfikerpt2371
@sulfikerpt2371 2 жыл бұрын
😍😍👍
@nidhakp7702
@nidhakp7702 2 жыл бұрын
😍😍😍
@KunjisVlog
@KunjisVlog 2 жыл бұрын
Dilshaad bro family ye kandathil othiri happy💕💕
@sayyidmuhammedsabithbahass8845
@sayyidmuhammedsabithbahass8845 2 жыл бұрын
അടിപൊളി ഒന്നും പറയാനില്ല
@aswathi_k_ammus2
@aswathi_k_ammus2 2 жыл бұрын
😍😍😍😍😍
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН
Arjun Truck Located !
20:16
Secret Agent
Рет қаралды 62 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН