Pathanamthitta to Manipal Kallada Ac Sleeper Bus Yathra കല്ലടയുടെ ഏറ്റവും പുതിയ സർവീസ് വിശേഷങ്ങൾ

  Рет қаралды 53,036

Yathra Visheshangal

Yathra Visheshangal

Күн бұрын

#yathravisheshangal, #kallada #manipaltopathanamthitta, #palatomanipal, #udupi #manipal
പത്തനംതിട്ടയിൽ നിന്നും കർണാടകയിലെ മണിപ്പാലിലേക്ക് പുതിയതായി തുടങ്ങിയ കല്ലട ട്രാവൽസിന്റെ AC സ്ലീപ്പർ ബസ് യാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ
In today's video, Kallada Travels newly started AC Sleeper bus journey from Pathanamthitta to Manipal.
Bus Info: Fare: 1500/-
Route: PathanamThitta To Manipal
Via : Adoor, Chengannur, Tiruvalla, Kottayam, Pala, Thodupuzha, Muvatupuzha, Angamaly, Thrissur, Kozhikode, Thalassery, Kannur, Kanhangad, Kasaragod, Mangalore, Udupi
Bus Timings
4.15 pm From Pathanamthitta
7.00 pm From Manipal
Bus Crew: Mohanji Guruvayoor, Santhosh Kanjangad & Rajesh Kollam
Content
00:00 Intro
02:04 Interior
02:50 Adoor
05:00 Thiruvalla
06:39 Pathanamthitta - Mangalore Swift
08:40 Kottayam
09:10 Pala
12:42 Dinner Moovattupuzha
13:54 Humsa Travels
17:20 Ankamaly
17:30 Shabri Deluxe Chase
21:16 Sps Chase
22:22 Swift SuperFast
25:12 Banthaduka Shabari Chase
31:44 UBC
33:08 Crew Change
33:16 Kozhikode
35:17 Kasaragod
37:17 Thalapady Toll
37:57 Netravati River
38:25 Pumbwel Circle
41:05 Udupi
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal

Пікірлер: 252
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
രാത്രി യാത്ര ആണെങ്കിലും ഒരു ബോറടിയും ഇല്ലാതെ കാണാൻ നിങ്ങളുടെ വീഡിയോക്ക് മാത്രമേ കഴിയൂ.. അവതരണം ഓരോ സ്ഥലത്തെ പറ്റിയുള്ള വിവരണം.. സൂപ്പർ അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു.. 👍
@Josfscaria
@Josfscaria Жыл бұрын
Thankyou sir ....
@shajeerali2520
@shajeerali2520 Жыл бұрын
സാധാരണ ചില night സർവീസ് മൈലേജ് നോക്കി പതിയെ പോകുകയൊള്ളു.... But Kallada passangers ന്റെ time ന്ന് വേണ്ടി ഓടുന്നതായിട്ടാണ് തോന്നിയത്... അത് പോലെ അത്ര ചവിട്ടി വിടുമ്പോഴും ഉള്ളിൽ ആളുകൾ ഉറങ്ങുന്നുണ്ട് എന്നാ മര്യാദ അവർക്കുണ്ട് 😍വൃത്തി ഉള്ള driving.... ഹ പിന്നെ വഴിക്ക് വെച്ച് കണ്ട Anna കൊട്ടിയൂർ അമ്പയത്തോട് ലേക്കും Andrew മാനന്തവാടി യിലേക്കുമാണ് ❤
@Josfscaria
@Josfscaria Жыл бұрын
Thankyou
@gold4450
@gold4450 Жыл бұрын
കല്ലട നല്ല രീതിയിൽ ഒരു പാട് നല്ല ദീർഘ ദൂര റൂട്ടുകളിൽ ഇനിയും സർവ്വീസ് തുടങ്ങട്ടെ. എല്ലാ ആശംസകളും നേരുന്നു.
@Josfscaria
@Josfscaria Жыл бұрын
🙂🔥👍
@Suhail-9775
@Suhail-9775 7 ай бұрын
Managed by gunda suresh & vadivaal team concern.. 😂😂
@ganeskmr
@ganeskmr Жыл бұрын
Anna thanks for the video.
@thetribalchief4723
@thetribalchief4723 Жыл бұрын
കല്ലട യാത്ര വീഡിയോ കൊള്ളാം 👏👏
@Josfscaria
@Josfscaria Жыл бұрын
Tribal തലവൻ ...നന്നി
@geekayyeskay2171
@geekayyeskay2171 Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട്. ഒരു ബോറടിയുമില്ലാതെ വളരെ സിംപിൽ ആയിട്ടുള്ള അവതരണം മനോഹരം. പ്രത്യേകിച്ചു താങ്കൾ കാസർകോട് ജില്ലയുടെ തൊട്ടടുത്ത കർണാടക ടൗണുകളായ പുത്തൂര്, കുക്കെ സുബ്രഹ്മണ്യ പെർള-കുമളി വിഡിയോകൾ വളരെ നന്നായിട്ടുണ്ട്
@ganesan3611
@ganesan3611 Жыл бұрын
Manipal Kallada A/C Sleeper Bus 🚌 Yatra Semma Mass Coverage 🚌💮🍓🌳🙏🏾
@Josfscaria
@Josfscaria Жыл бұрын
🔥
@WanderingSawMan
@WanderingSawMan Жыл бұрын
One od the best video ❤
@Josfscaria
@Josfscaria Жыл бұрын
🎈🔥
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്, ചേട്ട,പത്തനതിട്ടയിൽനിന്നും, മണിപാലിലെക്കുള്ള, ബസ്, യാത്ര, സൂപ്പർ,❤
@Josfscaria
@Josfscaria Жыл бұрын
Thanku
@aishwaryaroseboby5681
@aishwaryaroseboby5681 Жыл бұрын
Thanku
@Josfscaria
@Josfscaria Жыл бұрын
Thanku dear
@cubei4568
@cubei4568 Жыл бұрын
സൂപ്പർ. ഇനിയും വേണം..
@Josfscaria
@Josfscaria Жыл бұрын
❤️⛵⛵⛵
@udayakumarjourneys2130
@udayakumarjourneys2130 Жыл бұрын
Good & Full information bro ❤
@Josfscaria
@Josfscaria Жыл бұрын
Thanks 🙏
@vishnuskumar660
@vishnuskumar660 Жыл бұрын
Adipoli video...oru rakshem illa 🥰😍🤩
@Josfscaria
@Josfscaria Жыл бұрын
🔥❤️
@visakhvs4190
@visakhvs4190 Жыл бұрын
Super bro ❤
@thetribalchief4723
@thetribalchief4723 Жыл бұрын
ശബരി എക്സ്പ്രസ്സ്‌ 🔥🔥🔥🔥
@Josfscaria
@Josfscaria Жыл бұрын
😃🔥🙂
@csunil9963
@csunil9963 Жыл бұрын
Good vlog. KSRTC (Kerala State) can also start sleeper bus services on such popular routes. ആ SABARI ബസ് റൂട്ടിൽ അവർക്ക് Mudumalai, Bandipur forest വഴി രാത്രി പോകാമോ? Is it permitted now??
@noorulhaqnoorulhaq1607
@noorulhaqnoorulhaq1607 Жыл бұрын
No
@mirchimusicmasti
@mirchimusicmasti Жыл бұрын
thank you so much
@Josfscaria
@Josfscaria Жыл бұрын
❤️
@__H3is3nB3rg
@__H3is3nB3rg Жыл бұрын
5:50 that gear shift is smoooooth 🔥
@Josfscaria
@Josfscaria Жыл бұрын
Cool 😎
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം അടിപൊളി
@Josfscaria
@Josfscaria Жыл бұрын
❤️❤️❤️
@johnsonjohn8985
@johnsonjohn8985 Жыл бұрын
Nice Video ✨🥰❤
@Josfscaria
@Josfscaria Жыл бұрын
Thankyou
@g.balaji5555
@g.balaji5555 Жыл бұрын
Super...💥💥💥
@Josfscaria
@Josfscaria Жыл бұрын
Thanks
@thejasthejask6617
@thejasthejask6617 Жыл бұрын
അടിപൊളി 👌👌👌
@Josfscaria
@Josfscaria Жыл бұрын
Thanks
@rathibhasi2683
@rathibhasi2683 Жыл бұрын
Tvm kottayam vazhi MALAPPURAM vare pokuna bus epoyaok ann
@renjithbhaskaran872
@renjithbhaskaran872 Жыл бұрын
❤️❤️❤️ super bro
@Josfscaria
@Josfscaria Жыл бұрын
👍 thanks
@mukundaraoster
@mukundaraoster Жыл бұрын
KALLADA New 🚌 Service Journey 👌👌👍💪
@Josfscaria
@Josfscaria Жыл бұрын
Thnks
@CJ-si4bm
@CJ-si4bm Жыл бұрын
9:45 പാലാ 😊😊
@Josfscaria
@Josfscaria Жыл бұрын
Intro enganeyund
@adithyavaidyanathan
@adithyavaidyanathan Жыл бұрын
Nice coverage!!
@Josfscaria
@Josfscaria Жыл бұрын
Thanks for watching
@adithyavaidyanathan
@adithyavaidyanathan Жыл бұрын
@@Josfscaria pand, Kallada Jeevakarude mosham pravarthanathinde vaarthagal kandirunnu. Adhokke ippol maariyo?
@hrishikesh-2132
@hrishikesh-2132 Жыл бұрын
Anna -kottayam അമ്പായത്തോട്... Via thalassery mattanur iritty peravoor
@Josfscaria
@Josfscaria Жыл бұрын
Okey
@udayakumarjourneys2130
@udayakumarjourneys2130 Жыл бұрын
Nice bro ❤
@Josfscaria
@Josfscaria Жыл бұрын
❤️❤️
@joyfultraveler
@joyfultraveler Жыл бұрын
nice :)
@justinethomas5656
@justinethomas5656 Жыл бұрын
Super super super super super
@Josfscaria
@Josfscaria Жыл бұрын
Thanks
@fazilpullattu3998
@fazilpullattu3998 Жыл бұрын
please do a video of UBC Eicher or Andrew Eicher..
@Josfscaria
@Josfscaria Жыл бұрын
Get permission
@rohitbabu9460
@rohitbabu9460 Жыл бұрын
Chetta Kattappana - Palakkad FP travel video cheyyamo?
@Josfscaria
@Josfscaria Жыл бұрын
👍
@Sss-us9zt
@Sss-us9zt Жыл бұрын
നല്ല വീഡിയോ, മനസ്സിലാക്കാൻ കഴിയുന്ന നല്ല അവതരണം.......... ♥️♥️♥️ ചാലക്കുടി കാണിച്ചില്ലല്ലോ ബ്രോ....... 😁
@Josfscaria
@Josfscaria Жыл бұрын
ചാലക്കുടി ബൈപ്പാസിൽ അല്ലല്ലോ😃
@Sss-us9zt
@Sss-us9zt Жыл бұрын
@@Josfscaria മേൽപ്പാലത്തിൽ കൂടെ പോയി, പക്ഷേ അതും കണ്ടില്ല....... 😁
@cccvinod
@cccvinod Жыл бұрын
Kallada staff full supportive
@Josfscaria
@Josfscaria Жыл бұрын
❤️
@sudeep160
@sudeep160 Жыл бұрын
Very nice 👌👌👌👌
@Josfscaria
@Josfscaria Жыл бұрын
Thanks
@dayalp3025
@dayalp3025 Жыл бұрын
ഈ ബസിൽ അടുത്ത ദിവസം കാസറഗോഡ് നിന്ന് തൊടുപുഴക്ക് വരണം എന്നുണ്ട് . ഞാനും വൈഫും 2 ചെറിയ കുട്ടികളും ഉണ്ട് 3 വയസ്സ് 5 വയസ്സ്. 2 സീറ്റ് ഒന്നിച്ചു ആണേൽ പിള്ളേരെ കൂടി കിടത്താൻ സ്ഥലം ഉണ്ടാകുമോ ???
@Josfscaria
@Josfscaria Жыл бұрын
ഉണ്ടാവും
@jacobsk
@jacobsk Жыл бұрын
Very good video!. It would be nice if you could write the town/city name as you enter.
@Josfscaria
@Josfscaria Жыл бұрын
Okey sir
@kevinn12339
@kevinn12339 Жыл бұрын
Anna bus Kottayam , pala to iritty, kottiyoor
@aswin5370
@aswin5370 Жыл бұрын
13:06 correct ആണ് പറഞ്ഞത് ഫുഡ്‌ കഴിക്കാൻ പോലും പറ്റാതെ ആയിട്ടുണ്ട്.
@Josfscaria
@Josfscaria Жыл бұрын
അവിടെ നിന്നും മാറ്റം എന്ന് പറഞ്ഞിട്ടുണ്ട്
@aswin5370
@aswin5370 Жыл бұрын
@@Josfscaria 🥰💞
@arunkuriakose7265
@arunkuriakose7265 Жыл бұрын
Bro kasargode arrival time?
@sunilsunil-nj7hz
@sunilsunil-nj7hz Жыл бұрын
❤️❤️
@vincyvincy6097
@vincyvincy6097 Жыл бұрын
Kallada uyir❤
@Josfscaria
@Josfscaria Жыл бұрын
❤️💚
@EditographerOffl
@EditographerOffl Жыл бұрын
Gopro ആണോ ബ്രോ use ചെയ്യുന്നത്...?
@Josfscaria
@Josfscaria Жыл бұрын
S22ultra99%
@shiburajsp518
@shiburajsp518 Жыл бұрын
കല്ലട വേറെ ലെവൽ
@Josfscaria
@Josfscaria Жыл бұрын
🩷🩷🩷🩷
@mr.sibspaintings7072
@mr.sibspaintings7072 Жыл бұрын
പത്തനംതിട്ട-vazhikkadav ബസിൽ ഒരു വീഡിയോ ചെയ്യാമോ
@Josfscaria
@Josfscaria Жыл бұрын
Try
@abdulrahoof3227
@abdulrahoof3227 Жыл бұрын
30.58 Parappanangadi town
@Josfscaria
@Josfscaria Жыл бұрын
😃
@sonnetmathewwilson912
@sonnetmathewwilson912 Жыл бұрын
😍
@Josfscaria
@Josfscaria Жыл бұрын
🔥🔥
@manukevinkevin3832
@manukevinkevin3832 Жыл бұрын
What time reach Manipal
@renjithbhaskaran872
@renjithbhaskaran872 Жыл бұрын
7.15Am ane. Traffic or block anusarichu change avam
@amidevil7580
@amidevil7580 Жыл бұрын
Kallada ❤❤
@Josfscaria
@Josfscaria Жыл бұрын
🙂👍
@amidevil7580
@amidevil7580 Жыл бұрын
@@Josfscaria 🥰👍
@02xlbalbinshaju21
@02xlbalbinshaju21 Жыл бұрын
Keezhpally Kottayam rout adipoliya
@Josfscaria
@Josfscaria Жыл бұрын
Yes
@ajayratnam3021
@ajayratnam3021 8 ай бұрын
Is it leyland Viking or tf 1812
@Josfscaria
@Josfscaria 8 ай бұрын
Lwyland
@triangleinepitrochoid
@triangleinepitrochoid 4 ай бұрын
12M Viking 230HP
@nirmalk3423
@nirmalk3423 Жыл бұрын
@Josfscaria
@Josfscaria Жыл бұрын
🔥😃🙂
@vishnug6390
@vishnug6390 Жыл бұрын
🔥
@Josfscaria
@Josfscaria Жыл бұрын
Thanku
@uch674
@uch674 16 күн бұрын
vandi crs engine aano ? Kettat thonunilla
@Josfscaria
@Josfscaria 14 күн бұрын
🙏
@sejinmj4974
@sejinmj4974 Жыл бұрын
Anna : kottayam to kannur Andrew : kottayam to waynadu
@Josfscaria
@Josfscaria Жыл бұрын
Thankyou
@adamichu1988
@adamichu1988 Жыл бұрын
Anna.....കൊന്നക്കാട്......❤
@Josfscaria
@Josfscaria Жыл бұрын
@@adamichu1988 anna ambayathod
@fazilpullattu3998
@fazilpullattu3998 Жыл бұрын
രാത്രി വണ്ടികൾ ചിലത് പെഴക്കപ്പള്ളിയിൽ നിർത്താറുണ്ട്...For Dinner
@Josfscaria
@Josfscaria Жыл бұрын
Oke
@rahulsudarsan
@rahulsudarsan Жыл бұрын
11.07.23 7am ഒന്നുകൂടി കാണണമെന്ന് തോന്നി 😥😥😢😢😢
@Josfscaria
@Josfscaria Жыл бұрын
😰😰😰😰
@alvingeorge1527
@alvingeorge1527 Жыл бұрын
Andrew. Kottayam to manathavady
@Josfscaria
@Josfscaria Жыл бұрын
Thanks
@udayakumarjourneys2130
@udayakumarjourneys2130 Жыл бұрын
Bus nice sound
@Josfscaria
@Josfscaria Жыл бұрын
Thanks
@_S.D.P_
@_S.D.P_ Жыл бұрын
Munne eth Volvo operate cheytha route aanallo. Kallada Volvo epol oodunnille mangalore ilek.
@Josfscaria
@Josfscaria Жыл бұрын
Volvo ila
@alan__joseph
@alan__joseph Жыл бұрын
Eee bus evide okke stop unde athe parayoooooo
@Josfscaria
@Josfscaria Жыл бұрын
എവിടെയാണ് പോകേണ്ടത്..evidennau പോകേണ്ടത്...
@alan__joseph
@alan__joseph Жыл бұрын
@@Josfscaria eathoke theram bussukalke ollur stop unde avidune poovan patoooo long distance
@Josfscaria
@Josfscaria Жыл бұрын
@@alan__joseph request ചെയ്താൽ മതി... നിർത്തിതരും
@alan__joseph
@alan__joseph Жыл бұрын
@@Josfscaria ethoke busses nirthum athoode ariyoooo
@Josfscaria
@Josfscaria Жыл бұрын
@@alan__joseph kallada
@jibinvarghese8333
@jibinvarghese8333 Жыл бұрын
Bus eatha cmpny
@Josfscaria
@Josfscaria Жыл бұрын
Leyland
@jibinvarghese8333
@jibinvarghese8333 Жыл бұрын
@@Josfscaria അതാണ്.....nice സൗണ്ട്
@Josfscaria
@Josfscaria Жыл бұрын
🔥
@rahulr.aramana6870
@rahulr.aramana6870 Жыл бұрын
KSRTC Sabari Express 🔥🔥💥💥
@Josfscaria
@Josfscaria Жыл бұрын
🔥🔥
@aswinviswanathan2297
@aswinviswanathan2297 Жыл бұрын
Ee service alle inn accident aayath ???!!!
@Josfscaria
@Josfscaria Жыл бұрын
Haa
@PulsarSuni-rj2bq
@PulsarSuni-rj2bq Жыл бұрын
Sabari express🔥
@Josfscaria
@Josfscaria Жыл бұрын
🔥🔥🔥🔥
@aswinkarthick9316
@aswinkarthick9316 2 ай бұрын
Bro try this bus with amal driver bro please
@Josfscaria
@Josfscaria 2 ай бұрын
🙂
@____-wp2lx
@____-wp2lx Жыл бұрын
Chetta Ksrtc FP Vs SP തമ്മിൽ ഉള്ള difference എന്താണ് ഉള്ളത് 🤔🤔🤔🤔
@Josfscaria
@Josfscaria Жыл бұрын
Stops കുറവും.. കൂടുതൽ വേഗവും
@____-wp2lx
@____-wp2lx Жыл бұрын
@@Josfscaria 👍
@akhilakhil8664
@akhilakhil8664 Жыл бұрын
Athintadayil kottor bus kandavar undo
@ebigaming1769
@ebigaming1769 Жыл бұрын
Yes
@ebigaming1769
@ebigaming1769 Жыл бұрын
A vandi updation cheyithathu njngalde avide aanu
@ebigaming1769
@ebigaming1769 Жыл бұрын
Focus kottappady
@Fantasticonline-cr9ut
@Fantasticonline-cr9ut Жыл бұрын
ഓരോ സ്ഥലത്ത് എത്തുന്ന ടൈം parayamo
@Josfscaria
@Josfscaria Жыл бұрын
വീഡിയോയിൽ ഉണ്ടല്ലോ
@skariavarghese8907
@skariavarghese8907 Жыл бұрын
Inhuman odikondirikkunna bus anu ithitte prathekatha entha
@Josfscaria
@Josfscaria Жыл бұрын
സ്ലീപ്പർ എസി ബസ്സ് എന്നതാണ് പ്രത്യേകത
@pippiladan
@pippiladan Жыл бұрын
റൂട്ട് 4:20
@Josfscaria
@Josfscaria Жыл бұрын
Yes
@TravelHastag
@TravelHastag Жыл бұрын
Ex Atc Sabari Kottayam -Bangalore chekkan chumma fire aayirunnu...
@Josfscaria
@Josfscaria Жыл бұрын
ഇപ്പോളും
@tobinshaji59
@tobinshaji59 Жыл бұрын
Eeee bus accident ayi lorry ayittuuu @ kannur 11/07/2023 Death :1 Serious injury:2 Total injury:23 💔
@Josfscaria
@Josfscaria Жыл бұрын
അറിഞ്ഞു🤧
@madhavam6276
@madhavam6276 Жыл бұрын
13:00 എൻ്റെ പൊന്നോ 😏 ഓർമിപ്പികല്ലെ... മോശം ഫുഡും ടോയ്‌ലറ്റ് ൻ്റെ കാര്യം പിന്നെ പറയുകയും വേണ്ടാ...മംഗലാപുരത്തുന് സ്വിഫ്റ്റ് ന് പോയപ്പോൾ കയറിയിട്ട് ഉണ്ട്. 🤮
@Saji202124
@Saji202124 Жыл бұрын
Oro place ethiya samayem ariyan agraham indenn parayan parenchu....
@Josfscaria
@Josfscaria Жыл бұрын
Samyam പറയുന്നുണ്ട്
@Saji202124
@Saji202124 Жыл бұрын
@@Josfscaria .kasargod ethiya time..kannur ethiya time..🤔 calicut ethiyed parenchu.trissur ethiyedum parenchu..adinu munne..🤔
@johnyyy_75
@johnyyy_75 Жыл бұрын
Kallada ini engane viswasikkum
@Josfscaria
@Josfscaria Жыл бұрын
Ksrtc എന്നും idikkarund..എന്ന് കരുതി നമ്മൽനകയരുന്നില്ലെ... മീൻവണ്ടി ഇടിച്ചു കേറിയത് അല്ലേ ഇവിടെ..
@charlievs4513
@charlievs4513 Жыл бұрын
Kallada roring 🦁🦁🦁by ashok leyland engine... Mass Horn... Say move away from my way..😅😅
@Josfscaria
@Josfscaria Жыл бұрын
❤️❤️
@talks3088
@talks3088 Жыл бұрын
Santhosh George kulangaraye anukarikkukayano
@Josfscaria
@Josfscaria Жыл бұрын
Alla
@travelwithmekannurstater
@travelwithmekannurstater Жыл бұрын
5:18 Murahara spotted
@Josfscaria
@Josfscaria Жыл бұрын
,🔥🔥
@jobymathew7677
@jobymathew7677 Жыл бұрын
അന്ന = കോട്ടയം -അമ്പായത്തോട്, ആൻഡ്രൂ = കോട്ടയം -മാനന്തവാടി.. Ex. ചെറിയാൻ മോട്ടോർസ്..
@Josfscaria
@Josfscaria Жыл бұрын
Thanks bro
@rinkupallickalpallickal7106
@rinkupallickalpallickal7106 Жыл бұрын
E bus aano Accident aye. no same aanallo
@Josfscaria
@Josfscaria Жыл бұрын
Hm
@shrisharma4904
@shrisharma4904 Жыл бұрын
❤❤❤❤🙌🙌🔥🔥
@Josfscaria
@Josfscaria Жыл бұрын
Thank-you
@seshangopim597
@seshangopim597 Жыл бұрын
Manipal Lu Ethanu spl cheta
@Josfscaria
@Josfscaria Жыл бұрын
Education colleges
@sindhubaiju7932
@sindhubaiju7932 13 күн бұрын
Nilavil e service undo
@Josfscaria
@Josfscaria 13 күн бұрын
Yes
@sindhubaiju7932
@sindhubaiju7932 14 сағат бұрын
@@Josfscaria manipalil medical college aduthano pick chayyunna
@bibinbiju8647
@bibinbiju8647 Жыл бұрын
Bs3 ano
@Josfscaria
@Josfscaria Жыл бұрын
Bs4
@Unique_creator170
@Unique_creator170 Жыл бұрын
​@@Josfscaria alla chetta bs3 steering update cheytathanu 2016 model
@Josfscaria
@Josfscaria Жыл бұрын
Bs4anennu avar പറയുന്നു
@moosamoosa2434
@moosamoosa2434 Жыл бұрын
Ashok Leyland Veera
@Josfscaria
@Josfscaria Жыл бұрын
Yes
@adithp1489
@adithp1489 Жыл бұрын
Chetta ethe udupi povo
@Josfscaria
@Josfscaria Жыл бұрын
Udupi പോകും udupiyude ഭാഗമാണ് manipal
@adithp1489
@adithp1489 Жыл бұрын
@@Josfscaria aa tnx bro njan udupi le ane padikane nattile ke varumbo train le okey ticket kittan pani ee bus usefull ane
@Josfscaria
@Josfscaria Жыл бұрын
@@adithp1489 പിന്നെയല്ലേ!!! ഉറപ്പ് ആയിട്ട് bookam...
@labeeb2337
@labeeb2337 Жыл бұрын
E bus alle inn accident aaayath 😢
@Josfscaria
@Josfscaria Жыл бұрын
Ha bro
@flavioaurore
@flavioaurore Жыл бұрын
Hi from rio de janeiro 🇧🇷
@Josfscaria
@Josfscaria Жыл бұрын
Hi
@hariskh952
@hariskh952 Жыл бұрын
ചങ്ങനാശ്ശേരിയിൽ നിന്നും കയറാൻ ആള് ഉണ്ടായിരുന്നോ? ചങ്ങനാശ്ശേരിയിൽ എവിടെയാണ് സ്റ്റോപ്പ് ? വീഡിയോ കൊള്ളാം
@Josfscaria
@Josfscaria Жыл бұрын
Perunna yil ninnumanu boarding... Pinne ചിങ്ങവനം
@hariskh952
@hariskh952 Жыл бұрын
@@Josfscaria ok
@rohithv1615
@rohithv1615 Жыл бұрын
Worst dinner stop. But all of them stops there. God Knows
@Josfscaria
@Josfscaria Жыл бұрын
Good commission 😃
@basil7716
@basil7716 Жыл бұрын
Kallada blacklistil ulla bus ane. Most families avoid this bus. Please select buses properly..
@renjithbhaskaran872
@renjithbhaskaran872 Жыл бұрын
Agane anenkil 99% Travels aa list peduthendi varum.
@ARUNJOSE-gl5tz
@ARUNJOSE-gl5tz Жыл бұрын
Keralathilekki kuduthal services operate cheyyunnathum kallada aanallo bro
@vandiholic451
@vandiholic451 Жыл бұрын
Speed violation in an Black list ole
@lakshmip6862
@lakshmip6862 Жыл бұрын
ഈ ബസ് ആക്‌സിഡന്റ് ആയല്ലോ ഇന്ന്
@Josfscaria
@Josfscaria Жыл бұрын
Yes
@maheshpm4526
@maheshpm4526 Жыл бұрын
Driver👍
@Josfscaria
@Josfscaria Жыл бұрын
@sreekalasreekala9692
@sreekalasreekala9692 Жыл бұрын
(Andrew) kottayam -mananthavady
@Josfscaria
@Josfscaria Жыл бұрын
Okey
@kmupeter7355
@kmupeter7355 Жыл бұрын
EE ROUTILUM YATTHRAKKARE ADICHHE PAPPADAMAKKUMO 😁
@renjithbhaskaran872
@renjithbhaskaran872 Жыл бұрын
Agane aierunankil Keralathil ninne Chennai, Bangalore, Hyderabad ettavum kuuduthal service Kallada ane. Hyderabad, Chennai okke 1st seat theernu pokunathu Kallada an.Onno rando staff chaithathine athil pani edukuna 200 athikam thozhilalikal agane alla. Athe adyam orkuka
@ARUNJOSE-gl5tz
@ARUNJOSE-gl5tz Жыл бұрын
Ksrtc Palakkad 2 kuttikale manapoorvam idippichu konnappol e brother ne kandillalo
@ARUNJOSE-gl5tz
@ARUNJOSE-gl5tz Жыл бұрын
Kuttam cheythavar purathuponu, but ellarum angane allattoo
@renjithbhaskaran872
@renjithbhaskaran872 Жыл бұрын
@@ARUNJOSE-gl5tz correct
@afsalummathoor1297
@afsalummathoor1297 Жыл бұрын
Ohh ee bus aanallo innu kannuril accident aayath😢
@Josfscaria
@Josfscaria Жыл бұрын
എന്ത് പറ്റി
@ashwi.online
@ashwi.online Жыл бұрын
@@Josfscaria ബസ് ഒരു വണ്ടിയുമായി ഇടിച്ച് മറിഞ്ഞു. ഒരാൾ മരിച്ചു എന്ന് കേട്ടു
@Josfscaria
@Josfscaria Жыл бұрын
@@ashwi.online saad news .... lorri idichu keriyathanalle
@muhammedrazeen7116
@muhammedrazeen7116 22 күн бұрын
I booked tickets for my family (father,mother and for my sister) from kannur to pala the experience on bus is very worst first fall after travelling a while start to drop water from the roof of bus thats very worst one.the checking inspector is on alchohol and he didnt pick the call or called us to enquire about the bus arriving time and location etc.overall the expereince on bus is worst .never book tickets on kallada travels 👎👎
@Josfscaria
@Josfscaria 14 күн бұрын
Informed.. send me booking details
@PulsarSuni-rj2bq
@PulsarSuni-rj2bq Жыл бұрын
Ithreyum dhooram oragathe video edukan ആശാനേ കൊണ്ടേ പറ്റു
@Josfscaria
@Josfscaria Жыл бұрын
ഉറങ്ങി കേട്ടോ
@PulsarSuni-rj2bq
@PulsarSuni-rj2bq Жыл бұрын
@@Josfscaria അത് ശെരി 😄
@Josfscaria
@Josfscaria Жыл бұрын
സത്യം
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 170 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
VOLVO B11R AGGRESSIVE AND HIGHSPEED DRIVING AT FULL SPEED  😱
52:00
Wander with fayis
Рет қаралды 35 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН