No video

Yeshu Venam En Jeevithathil II Enikku Pattum II Sajith & Emie II Dr.Blesson Memana Song Cover II

  Рет қаралды 4,545

Worship 24x7

Worship 24x7

Күн бұрын

#Worship24x7
Yeshu Venam En Jeevithathil II
Sajith & Emre II
Dr.Blesson Memana Song Cover II
യേശുവേ അങ്ങേ കൂടാതൊന്നും
എനിക്കു ചെയ്യാൻ സാദ്ധ്യമല്ല
അങ്ങില്ലാതെ ഈ ആയുസ്സിൽ
ആവില്ലെനിക്ക് പ്രിയനേ
യേശു വേണം എൻ ജീവിതത്തിൽ
യേശു വേണം ഓരോ നിമിഷവും
യേശു വേണം എൻ അന്ത്യം വരെ
പ്രിയനേ വേണം
ഉള്ളം കലങ്ങും നേരത്ത്
ഉള്ളതു പോൽ അറിഞ്ഞീടും
ഉള്ളം കയ്യിൽ വരച്ചവൻ
തള്ളാതെ എന്നെ താങ്ങീടും
യേശു വേണം എൻ ജീവിതത്തിൽ
യേശു വേണം ഓരോ നിമിഷവും
യേശു വേണം എൻ അന്ത്യം വരെ
പ്രിയനേ വേണം
യേശുവിൽ ജീവിച്ചാൽ മതി
താതന്റെ വാത്സല്യം മതി
മൃത്യു വന്നാലും ഭാഗ്യമേ
നിത്യതയിലും മോദമേ
യേശു മാത്രം മതി എൻ ജീവിതത്തിൽ
യേശു മാത്രം മതി ഓരോ നിമിഷവും
യേശു മാത്രം മതി എൻ അന്ത്യം വരെ
പ്രിയനേ മതി

Пікірлер: 12
@blessonmemana
@blessonmemana 2 жыл бұрын
Blessed session.. thank you for sharing
@worship24x7
@worship24x7 2 жыл бұрын
Thanks Blesson brother for such a beautiful song. Indeed it's a song of intimacy 🙏
@sanusreesamban891
@sanusreesamban891 Жыл бұрын
Amen
@blessingtodayonlineteam3262
@blessingtodayonlineteam3262 2 жыл бұрын
Heart touching worship time 🙌❤️
@lajigeorgethomas9812
@lajigeorgethomas9812 2 жыл бұрын
We need you Jesus
@lizybiju182
@lizybiju182 2 жыл бұрын
Amen ❤️ Amen 🙏🔥🙏👋🔥🙏💖👋🔥🙏 Amen hallelujah 🙏
@sheethalambrose8075
@sheethalambrose8075 2 жыл бұрын
Intimate time of worship... Lord, I need you in my life...
@dhinalabraham2590
@dhinalabraham2590 2 жыл бұрын
Praise the Lord
@lailak.thomas6912
@lailak.thomas6912 2 жыл бұрын
Anointed worship songs 😍🙏
@shane4068
@shane4068 2 жыл бұрын
Heart touching moments ❤️ Yeshuvey..... Angu illadey eniku oru jeevitham illa Appaa.. Ennum rakshakanayi kudey venam Appaa. Hallelujah.. Amen.. Praise God.. 🙏❤️ God bless Sajith Brother n Emie 🙏🙌❤️
@rajjtech5692
@rajjtech5692 2 жыл бұрын
Nice song
@rakeshedachery3899
@rakeshedachery3899 2 жыл бұрын
Bless you all in mighty of Jesus Christ 🙏
Кадр сыртындағы қызықтар | Келінжан
00:16
UNO!
00:18
БРУНО
Рет қаралды 4,7 МЛН
Yeshu Venam | Dr. Blesson Memana [HD] New Christian Song 2022
9:20
Blessing Today TV
Рет қаралды 5 М.
Ee thottathil Parishudhanundu
7:57
Thomas Mathew
Рет қаралды 65 М.
Yeshu Venam | Dr. Blesson Memana song
7:18
Dr. Blesson Memana Songs
Рет қаралды 193 М.
Varunnu Njaan Muzhuvanaay II Br.Ray Williams II Live Cover II
13:19
Worship 24x7
Рет қаралды 1,9 М.
Yeshu Venam | Dr. Blesson Memana | Triumphant Church Chicago
10:17
TRIUMPHANT CHURCH
Рет қаралды 4,5 М.
Кадр сыртындағы қызықтар | Келінжан
00:16