No video

YESU NINAK ELLAMANE (യേശു നിനക്ക് എല്ലാമാണെ)REJI SOORANAD/JOHNSON ADOOR/PRINCE DANI/NEW SONG 2024

  Рет қаралды 5,544

Reji Sooranad

Reji Sooranad

Күн бұрын

#Lyrics & Music :Reji Sooranad
#Singer: Johnson Adoor
#Orchestra: Prince Dani
#Studio: Navaneetham pandalam
#Mix & Master :Naveen Pandhalam
Shoot &Edit :Beeca Music
കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
കൂടുണ്ടോ കൂടുണ്ടോ നിൻ സ്വന്തക്കാരുണ്ടോ
ആരുമെനിക്കില്ലെന്ന് തോന്നും സോദരാ
വന്നിടുക യേശു നിനക്കെല്ലാമാണെ
കൂടുണ്ട് കൂടുണ്ട് എന്ന് പറയുന്നോരെല്ലാം
നാളെയുണ്ടാകുമെന്ന് എന്താണ് ഉറപ്പ്
ഞാൻ നിന്നെ ഒരുനാളും കൈവിടില്ലെന്ന്
അരുളിയൊരേശു നിത്യനാം ദൈവം
കൂട്ടിവെച്ച് കൂട്ടിവെച്ചത് ആര് അനുഭവിക്കും
ഇന്നു നിൻ പ്രാണനെ ദൈവം ചോദിച്ചാൽ
നിത്യ രക്ഷ പ്രാപിക്കാനിതല്ലയോ സമയം
മരണത്തിനപ്പുറമൊരു അവസരം ഇല്ല
എല്ലാരും എല്ലാം വിട്ടുപോയേ തീരൂ എന്തെല്ലാം ഈ ലോകേ വെട്ടിപ്പിടിച്ചാലും
വന്നു നീ കേൾക്കുക ജീവൻ്റെ വചനം നിത്യജീവൻ അവകാശി ആയിത്തീരുക
#This (vedio and audio)is Copyrighted to Reji Sooranad & തപ്പും കിന്നരവും,Any unauthorised reproduction , redistribution or re-upload is strictly prohibited .Legal action will be taken against those who violate the copyright of the same.
#Reji Sooranad song
#Reji Sooranad new song
#Johnson Adoor Song
#Reji THANKACHAN song
#കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
#കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
#കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
##കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
#യേശു നിനക്കെല്ലാമാണെ
#യേശു നിനക്ക് എല്ലാമാണെ
#കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
#കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
#കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
##കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
#യേശു നിനക്കെല്ലാമാണെ
#യേശു നിനക്ക് എല്ലാമാണെ
#Kootundo kootundo nin kuuttukaarundo
#New Christian Malayalam devontional songs
#New Christian Malayalam song 2024
#Reji Sooranad latest song
#Parasyayoga song
#Latest Christian Malayalam song
#Latest Christian Devotional songs
#Christian Pentecostal songs
#Yesu Ninak Ellamane
#New Worship Song 2024
#Johnson Adoor new song
#Prince Dani
#Reji Sooranad
#Reji Poruvazhy
#Reji THANKACHAN
#Kerala new Christian Malayalam song
#Supperhit Christian Malayalam song
#Open air meeting Song
#New Devotional songs
#നിത്യജീവൻ
#കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
##കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
#യേശു നിനക്കെല്ലാമാണെ
#യേശു നിനക്ക് എല്ലാമാണെ
#കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
#കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
#കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
##കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ
#യേശു നിനക്കെല്ലാമാണെ
#യേശു നിനക്ക് എല്ലാമാണെ
#Kootundo kootundo nin kuuttukaarundo
#New Christian Malayalam devontional songs
#New Christian Malayalam song 2024
#Reji Sooranad latest song
#Parasyayoga song
#Latest Christian Malayalam song
#Latest Christian Devotional songs
#Christian Pentecostal songs
#Yesu Ninak Ellamane
#New Worship Song 2024
#Johnson Adoor new song
#Prince Dani
#Reji Sooranad
#Reji Poruvazhy
#Reji THANKACHAN
#Kerala new Christian Malayalam song
#Supperhit Christian Malayalam song
#Open air meeting Song
#New Devotional songs
#നിത്യജീവൻ
#യേശു നിനക്ക് എല്ലാമാണെ
#യേശു നിനക്ക് എല്ലാമാണെ
#കൂട്ടിവെച്ച് കൂട്ടി വെച്ചത് ആര് അനുഭവിക്കും
#കൂട്ടിവെച്ച് കൂട്ടി വെച്ചത് ആര് അനുഭവിക്കും
#കൂട്ടിവെച്ച് കൂട്ടി വെച്ചത് ആര് അനുഭവിക്കും
#കൂട്ടിവെച്ച് കൂട്ടി വെച്ചത് ആര് അനുഭവിക്കും
#Johnson Adoor Song
#Johnson Adoor Song
#Johnson Adoor Song
#Johnson Adoor Song
#Johnson Adoor Song
#Reji Sooranad song
#Reji Sooranad song
#Reji Sooranad song
#Reji Sooranad song
#Reji Sooranad song
#Reji Sooranad song
#Reji Sooranad new song
#Reji Sooranad new song
#Reji Sooranad new song
#2024New song
#

Пікірлер: 61
@binucharutha
@binucharutha 6 ай бұрын
superb... lyrics music singing orch...video.. edit... mix... are.. exllnt
@rejiSooranad.
@rejiSooranad. 6 ай бұрын
Thank you so much
@binuvarghese-k2x
@binuvarghese-k2x 2 ай бұрын
വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം ഇനിയും പാസ്റ്ററെ ദൈവം അധികമായി ഉപയോഗിക്കട്ടെ
@kittysadukkala544
@kittysadukkala544 4 ай бұрын
കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ കൂടുണ്ടോ കൂടുണ്ടോ nin swonthakarundo (2) ആരും എനിക്കില്ലെന് തോന്നും സോദരാ വന്നിടുക യേശു നിനക്കെല്ലാമാണേ (2) കൂടുണ്ട് കൂടുണ്ടെന്ന് പറയുന്നോരെല്ലാം നാളെ ഉണ്ടാകുമെന്ന് എന്താണുറപ്പ് ‌ (2) ഞാൻ നിന്നെ ഒരുനാളും കൈവിടില്ലെന്ന് അരുളിയോരെശു നിത്യനാം ദൈവം കൂട്ടി വച്ച് കൂട്ടി വച്ചതു ആരു അനുഭവിക്കും ഇന്ന് നിൻ പ്രാണനെ ദൈവം ചോദിച്ചാൽ നിത്യ രക്ഷ പ്രാപിക്കാനിതല്ലയോ സമയം മരണത്തിനപ്പുറമോ ഒരവസരമില്ല എല്ലാരും എല്ലാം വിട്ടു പോയെ തീരു എന്തെല്ലാം e ലോകേ വീട്ടിപിടിച്ചാലും വന്നു നീ കേൾക്കുക ജീവന്റെ വചനം നിത്യ ജീവൻ അവകാശി ആയി തീരുക കൂടുണ്ടോ കൂടുണ്ടോ നിൻ കൂട്ടുകാരുണ്ടോ കൂടുണ്ടോ കൂടുണ്ടോ നിൻ സ്വന്തക്കാറുണ്ടോ
@kamalthakur8213
@kamalthakur8213 8 күн бұрын
Amen
@febaelizabethraju5766
@febaelizabethraju5766 8 күн бұрын
👍👍👍👍👍🎤🎹👍👍👍 God bless you all 🙏
@justinkh1619
@justinkh1619 6 ай бұрын
അനുഗ്രഹിക്കപ്പെട്ട ഗാനം ദൈവം പാസ്റ്ററെ ഇനിയും അനുഗ്രഹിക്കട്ടെ
@MrJoel554
@MrJoel554 6 ай бұрын
Superb song Reji acha. ❤
@saneeshr6574
@saneeshr6574 5 ай бұрын
Blessed song 🙏
@febaelizabethraju5766
@febaelizabethraju5766 8 күн бұрын
Kelkkan wait cheyitha song 👍👍👍
@deepthishinto406
@deepthishinto406 6 ай бұрын
Blessed Song 🙏
@monuramesh2441
@monuramesh2441 6 ай бұрын
@robyniranam
@robyniranam 6 ай бұрын
നല്ല ഗാനം .......നന്നായാട്ടുണ്ട് - Pr. ദൈവം അനുഗ്രഹിക്കട്ടെ ......
@godson32100
@godson32100 6 ай бұрын
So blessed Song
@vilassureshbabu
@vilassureshbabu 6 ай бұрын
Beautiful song❤❤
@Vavalibiya
@Vavalibiya 5 ай бұрын
No words😔Life anganeye ezhuthiyekkuva😢thank u so much❤️
@monuramesh2441
@monuramesh2441 6 ай бұрын
Superb
@gracythomas1380
@gracythomas1380 6 ай бұрын
നല്ല സോങ്ങ്... 👍👌 അർത്ഥവത്തായ വരികൾ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.. 🙋‍♀️🙋‍♀️
@saneeshr6574
@saneeshr6574 6 ай бұрын
Super song 👏👏👏👏
@rajaneeshvs
@rajaneeshvs 6 ай бұрын
🥰
@user-jj2rh7po7z
@user-jj2rh7po7z 6 ай бұрын
Supper song ❤❤❤❤❤❤❤❤
@soorajvazhamuttom1990
@soorajvazhamuttom1990 6 ай бұрын
❤️❤️❤️❤❤❤❤❤❤❤
@prachodanamedia3346
@prachodanamedia3346 6 ай бұрын
Hi sooraj bro💕
@soorajvazhamuttom1990
@soorajvazhamuttom1990 6 ай бұрын
Praise The Lord
@sabucharummoodu1885
@sabucharummoodu1885 6 ай бұрын
❤❤❤❤
@SNaveenClassicalVocalist
@SNaveenClassicalVocalist 6 ай бұрын
❤❤❤
@prachodanamedia3346
@prachodanamedia3346 6 ай бұрын
Naveen bro👍💕
@koinoniamelodies3491
@koinoniamelodies3491 6 ай бұрын
രചന സംഗിതം പശ്ചാത്തല സംഗീതം ആലാപനം എല്ലാം ഒന്നിനൊന്ന് മെച്ചമായിരിക്കുന്നു ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ
@jocyjoy8173
@jocyjoy8173 6 ай бұрын
നല്ല മനോഹരമായ ഗാനം...🥰
@brsunilsooranad6328
@brsunilsooranad6328 6 ай бұрын
Fantastic ❤❤
@prjosephlawrance3548
@prjosephlawrance3548 6 ай бұрын
God 🙏🙏 bless
@rhodaaroky457
@rhodaaroky457 6 ай бұрын
Super song I like it ❤
@user-jj2rh7po7z
@user-jj2rh7po7z 6 ай бұрын
Nalla song
@abinponnachan181
@abinponnachan181 4 ай бұрын
Beautiful song.. Meaning ❤
@Suma_Mathew.
@Suma_Mathew. 6 ай бұрын
God bless you and your family❤❤❤
@emusic6063
@emusic6063 6 ай бұрын
കർത്താവിന്റെ ദാസനെ ദൈവം ഇനിയും ഉപയോഗിക്കട്ടെ ❤❤❤❤❤
@kevinbiju6748
@kevinbiju6748 6 ай бұрын
.🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@libubabu7836
@libubabu7836 6 ай бұрын
നല്ല ഗാനം❤
@rejithr1988
@rejithr1988 6 ай бұрын
Blessed Song ❤❤❤ God bless you all 🙏❤❤❤❤
@mervinvarghesekoshy5938
@mervinvarghesekoshy5938 6 ай бұрын
Blessed song
@kevinbiju6748
@kevinbiju6748 6 ай бұрын
സൂപ്പർ
@thomasmathew8672
@thomasmathew8672 6 ай бұрын
Blessed song God bless you ❤
@abibiju7737
@abibiju7737 6 ай бұрын
Superb... As usual Johnsonchan voice is just wowww... God bless all... Prince chan awesome orchestration ♥️
@johnsondavid1109
@johnsondavid1109 6 ай бұрын
@prachodanamedia3346
@prachodanamedia3346 6 ай бұрын
@@johnsondavid1109 💕
@samuelthomas2835
@samuelthomas2835 6 ай бұрын
God blessed🙏🙏🙏🙏🙏
@arunsamjofficial1358
@arunsamjofficial1358 6 ай бұрын
Blessed song ✨🙏
@EmmanuelMinistriesdailymsg
@EmmanuelMinistriesdailymsg 6 ай бұрын
Blessed song.. God bless
@aksavarghese1281
@aksavarghese1281 6 ай бұрын
Amen ❤
@betsonwilliam9470
@betsonwilliam9470 6 ай бұрын
Praise God❤
@sajugeorge6745
@sajugeorge6745 6 ай бұрын
God bless you അനുഗ്രഹിക്കപ്പെട്ട ഗാനം❤❤❤
@bksanto8509
@bksanto8509 6 ай бұрын
JESUS Name Above All Name's Very Blessed song God Bless you Pastor Reji
@truth7565
@truth7565 6 ай бұрын
Super song Lyrics, music Vocal everything great Thank you Reji pastor And johson acha
@jijuskaria5144
@jijuskaria5144 6 ай бұрын
Blessed song and very nice singing,may God bless
@mercybinu2910
@mercybinu2910 6 ай бұрын
Amne
@sarammaboban
@sarammaboban 6 ай бұрын
Blessed the song
@prachodanamedia3346
@prachodanamedia3346 6 ай бұрын
അനേകം അക്രൈസ്തവരുടെ നെഞ്ചകത്തിൽ തുളച്ചുകയറട്ടെ പാട്ടിലെ ആശയങ്ങൾ. ക്രിസ്തുവിൽ അവരെ അടുപ്പിക്കട്ടെ ഒരത്മാവെങ്കിലും സ്വാർഗ്ഗരാജ്യത്തിന് അവകാശമായാൽ പാട്ടെഴുത്തുകാരനെക്കാളും പാടിയ ആളിനെക്കാളും സന്തോഷം സ്വർഗ്ഗത്തിനായിരിക്കും എന്നതിന് രണ്ടു പക്ഷമില്ല
@user-jj2rh7po7z
@user-jj2rh7po7z 6 ай бұрын
Supper song
@evg.abrahamgeorge.2017
@evg.abrahamgeorge.2017 5 ай бұрын
ദയവായി ഇതിൻ്റെ ലെറിക്സ് അടങ്ങിയ കരോക്കഇടുമോ
@rejiSooranad.
@rejiSooranad. 5 ай бұрын
kzfaq.info/get/bejne/bt2Jorx9nae3mp8.htmlsi=zBNo51jbMjSW8C98
@user-jj2rh7po7z
@user-jj2rh7po7z 6 ай бұрын
Blessed song
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН
Мы сделали гигантские сухарики!  #большаяеда
00:44
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
Aa Pokkil Oru Vaakku | EVG. MOHAN KANJIRAMANNIL | ANIL ADOOR | REJI EMMANUEL
6:42
ORO NALILUM  PIRIYATHE | Malayalam Christian Devotional Song
9:47
Rehoboth Gospel Music Media
Рет қаралды 640 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН