#YESUDAS

  Рет қаралды 16,111

job pottas

job pottas

Жыл бұрын

യേശുദാസ് ഏതാനും വർഷം മുൻപ് മൂവാറ്റുപുഴയിൽ ഒരു സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിന് വന്നിരുന്നു. കലാസ്വാദകനായ തോമസ് പനയ്ക്കൽ എന്ന പുരോഹിതൻ വളരെച്ചെറിയതോതിൽആരംഭിച്ച വിവാ ടെലികാസ്റ്റ് സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിന് യാതൊരു മടിയും കൂടാതെ യേശുദാസ് വന്നു. സ്റ്റേജിൽ ഒരു പാട്ടുപാടണമെന്ന ആവശ്യം വന്നപ്പോൾ കൂടെപ്പാടുന്നതിനായി ആഗ്രഹിച്ചുകയറിവന്ന രണ്ടു പെൺകുട്ടികളെയും അദ്ദേഹം ഒപ്പം കൂട്ടി. ആ രണ്ടുപെൺകുട്ടികളും പ്രൊഫഷണൽ ഗായികമാരോ സെലിബ്രിറ്റികളോ ഒന്നുമായിരുന്നില്ല. യാതൊരുവിധ ജാഡയോ അസ്വസ്ഥതയോ കൂടാതെ വളരെ സന്തോഷത്തോടെയാണ് ആ കുട്ടികളോടൊപ്പം യേശുദാസ് ഗാനമാലപിച്ചത്.
എന്റെ വീട്ടിൽ ഉണ്ടാക്കിയ ലഘുഭക്ഷണം അദ്ദേഹത്തിനു /വിളമ്പിക്കൊടുക്കാൻ എനിക്കും ഭാര്യയ്ക്കും ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിനു പ്രിയപ്പെട്ട നാടൻകോഴിക്കറിയും അത്താഴത്തിന് ഞങ്ങൾ ഒരുക്കിയിരുന്നു.

Пікірлер
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 8 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 166 МЛН
Manjakkiliyude - K.J Yesudas - Sangeetha Sangamam 2001- Cochin
5:41
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 844 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 678 М.
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 508 М.
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 711 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 18 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 124 МЛН
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 48 МЛН