No video

ആയിരം റഹീമിന് അര ഷാഫി പറമ്പിൽ

  Рет қаралды 236,628

NavaKerala News

NavaKerala News

Күн бұрын

റഹീമേ മുട്ടാൻ നിക്കണ്ട, പിടിച്ച് നിക്കാൻ പാടാ, എവിടെചെന്നാലും ഷാഫിയുടെ അടുത്ത് ജനസാ​ഗരം, തന്റടുത്തോ?
© 2024 NavaKerala News
Website ▶
Facebook ▶ / navakeralanews
#NavaKeralaNews
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Пікірлер: 346
@ajithkp2903
@ajithkp2903 3 ай бұрын
പാലക്കട്ടെ ആഗ്രഹാരത്തിൽ പോലും ഏറ്റവും വലിയ സ്വീകാര്യത യുള്ള ആളാണ് ഷാഫിക്ക ❤️❤️❤️പാലക്കട്ടെ ഒരമ്മ ഷാഫി പറമ്പിലിനു വേണ്ടി ചുറ്റു വിലക്ക് തെളിയിച്ചത് നമ്മൾ കണ്ടതാണ്. എല്ലാ അമ്മ മാരുടെയും ഉമ്മ മാരുടെയും ഹൃദയത്തിൽ ആണ് ഷാഫിക്ക ❤️
@shabeelanoushad4620
@shabeelanoushad4620 3 ай бұрын
കോൺഗ്രസ്‌ ഇൽ വെച്ച് ഇപ്പോഴുള്ള നേതാക്കളിൽ വെച്ച് ഏറ്റവും നല്ല നേതാവ് ഷാഫിയാണ്
@MyCyriac
@MyCyriac 3 ай бұрын
Future C. M. Shafi
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
🎉🎉
@user-pu1xe2ye7e
@user-pu1xe2ye7e 3 ай бұрын
Bjp ൻ്റെ പേരും പറഞ്ഞു ശരിക്കും വർഗ്ഗീയത നടത്തുന്നത് cpm ണ്.
@rasheedprnrasheedprnrasheed
@rasheedprnrasheedprnrasheed 3 ай бұрын
അതൊരു സത്യം
@user-hp8bf8bk2k
@user-hp8bf8bk2k 3 ай бұрын
ഷാഫി ഒരു മനുഷ്യസ്നേഹിയാണ്.
@abdulazeez2351
@abdulazeez2351 3 ай бұрын
💪🏼💪🏼🙋🙋🙋🙋
@taravelgide2542
@taravelgide2542 3 ай бұрын
👍👍👍👍👍💯💯
@muhannadmon4596
@muhannadmon4596 3 ай бұрын
സത്യം
@SamnadM-ef8jf
@SamnadM-ef8jf 3 ай бұрын
ശാഫിയുടെ ആസനത്തിൽ മുളച്ച ഒരു രോമത്തിന്റെ അടുത്ത് വെക്കാൻ റഹിമിനെ കോള്ളില്ല.
@SathaaSathaa
@SathaaSathaa 3 ай бұрын
ടിപി യെ കൊല്ലാൻ പോയ വണ്ടിക് മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച പാർട്ടി യല്ലേ സിപിഎം...
@sajithaparambil704
@sajithaparambil704 3 ай бұрын
😂😂😂👍
@taravelgide2542
@taravelgide2542 3 ай бұрын
😂😂😂😂
@NoushadP-zz5de
@NoushadP-zz5de 3 ай бұрын
😄😄😄😄
@shafeeqshafeeq8727
@shafeeqshafeeq8727 3 ай бұрын
Yasssss😂
@tresajanet5319
@tresajanet5319 3 ай бұрын
തീർച്ചയായും ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശരി തന്നെ. ഷാഫി സാറിനെ പോലുള്ള ഒരു രാഷ്ട്രീയക്കാരനെയും വേറേ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റം, വിനയം, മാന്യത, കരുതൽ , ഇതൊക്കെ കണ്ടാൽ ആരും അദ്ദേഹത്തെ സ്വീകരിക്കും. നല്ലൊരു മനുഷ്യൻ. CPM കാരുടെ അസൂയക്കു മരുന്നു കിട്ടില്ല. ഷാഫി സാർ വൻപിച്ച ഭൂരിപക്ഷത്തിൽ വടകരയിൽ ജയിക്കും. 👏🏻👏🏻👏🏻👌🏻👌🏻👌🏻
@SuperManjeri
@SuperManjeri 3 ай бұрын
ഷാഫി ഒരു നല്ല നേതാവാണ് ഞാൻ ആഗ്രഹിച്ച പോലെ പലരും ആഗ്രഹിച്ചു കാണും വടകര മണ്ഡലത്തിൽ ഒരു വോട്ടർ ആകാൻ. മേപ്പയൂരിലെ എൻ്റെ ഒരു സുഹൃത്ത് ഉണ്ട് അവൻ പറയാണ് ഇന്ന് വരെ ചെങ്കൊടി പിടിച്ചവരാണ് ഞങ്ങളെ കുടുംബം പക്ഷേ ഷാഫി വന്നതിൽ പിന്നെ ഇപ്പ്രവശ്വം ഞങ്ങൾക്കും ശരിക്ക് വോട്ട് ചെയ്യണമെന്ന്. ജനങ്ങളെ സ്നേഹിക്കുന്ന ജനങ്ങൾക്കും നാടിനും വേണ്ടി മുന്നിട്ടിറങ്ങുന്ന ഏത് നേതാക്കളെയും നമ്മൾ ചേർത്ത് പിടിക്കണം
@saidalaviptb8332
@saidalaviptb8332 3 ай бұрын
വളരെ അതികം മനസിൽ തറച്ച നിരീക്ഷണംശാഫി എൻ്റെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു.
@moossakoyolikkandiyil1699
@moossakoyolikkandiyil1699 3 ай бұрын
ഷാഫി ഇനി ഞങ്ങളുടെ MP ❤️❤️❤️
@abdulazeez2351
@abdulazeez2351 3 ай бұрын
🎉🎉🎉🎉🎉
@ammuaadi4204
@ammuaadi4204 3 ай бұрын
ആയിക്കോട്ടെ. എന്നെങ്കിലും ഞങ്ങൾക്കും കിട്ടും എംപി ആയിട്ട് ഷാഫി എന്ന നല്ല വ്യക്തിയെ .. അസൂയ ഇല്ല കേട്ടോ.
@taravelgide2542
@taravelgide2542 3 ай бұрын
❤❤❤
@sakeenakallupalan2788
@sakeenakallupalan2788 2 ай бұрын
ആയ്കോട്ടെ സന്തോഷം ❤❤
@moossakoyolikkandiyil1699
@moossakoyolikkandiyil1699 3 ай бұрын
നാത്തൂന്റെ മുൻപിൽ ഒന്ന് ആളായതാ മേയർ..ഇപ്പോൾ പണി കിട്ടി.... ജാമ്യം ഇല്ലാ കേസ്.. 😌
@ardravrc5808
@ardravrc5808 3 ай бұрын
🤣🤣🤣🙏🙏
@nkveulluthaparbu7007
@nkveulluthaparbu7007 3 ай бұрын
അടിപൊളി 😄😄👏👏👏👏
@somanathvengayil7514
@somanathvengayil7514 3 ай бұрын
.... ഷാഫിയെ കുറിച്ച് സത്യം.... വിളിച്ച് പറഞ്ഞതിന്..... അഭിനന്ദനങ്ങൾ..... സോമനാഥ്, തൃക്കരിപ്പൂർ...
@ShajithaAppi
@ShajithaAppi 3 ай бұрын
ലുട്ടാപ്പി റഹീം ഇനിയും ജനിക്കണം ഷാഫിയുടെ അയലത്തെങ്കിലും എത്താൻ
@sameelpkm
@sameelpkm 3 ай бұрын
ഷാഫിയുടെ സ്നേഹവും അടുപ്പവും ആർദ്രതയും വിവരിക്കുന്ന അനുഭവങ്ങൾ കേട്ടപ്പോ കണ്ണൊന്നു നിറഞ്ഞു... ഇങ്ങനെയൊരു മനുഷ്യനെ ആളുകൾ എങ്ങനെ ഇഷ്‌ടപ്പെടാതിരിക്കും???
@user-hb7ew3pl6q
@user-hb7ew3pl6q 3 ай бұрын
Shafikka muthanu❤️❤️
@moiduttykc6993
@moiduttykc6993 3 ай бұрын
ഇവർ ബുദ്ധിജീവികളെല്ലെങ്കിലും ഇവരുടെ ചർച്ച നല്ലൊരു വിലയിരത്തിൽ
@cyrilnoronha300
@cyrilnoronha300 3 ай бұрын
ഈ ബുദ്ധിജീവികൾ എന്നതുകൊണ്ട് എന്താണ് സഹോദരാ ഉദ്ദേശിച്ചത്? 🤔
@nabeeltirur1707
@nabeeltirur1707 3 ай бұрын
Very nice man shafi parambil❤
@roypvarghese6281
@roypvarghese6281 3 ай бұрын
കമ്മ്യൂണിസം കള്ളങ്ങളുടെ ഒരു കൊട്ടാരമാണ്.മലയാളി മനസ്സിലാക്കി വരുന്നു.
@rasheedshukkoor5876
@rasheedshukkoor5876 3 ай бұрын
എന്നെങ്കിലും ഒരിക്കൽ എനിക്ക് ഷാഫിക്കായെ നേരിൽ കാണണം. എന്റെ ഒരു ആഗ്രഹമാണ്. നടക്കുമോ എന്നറിയില്ല.
@sajeermk3474
@sajeermk3474 3 ай бұрын
ഇതേ ആഗ്രഹം ആയിരുന്നു എനിക്കും. പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാതെ ഈ പ്രാവശ്യം ഒരു വോട്ട് ചെയ്യാൻ പറ്റി 🥰💪🏻
@basheermuhammed-kt1xk
@basheermuhammed-kt1xk 2 ай бұрын
നടന്നിരികും തീർച്ച
@majeedhpanoor5696
@majeedhpanoor5696 3 ай бұрын
വടകരക്കാർ ഒരിക്കലും നിനച്ചിരിക്കാത്ത ഉൾക്കൊള്ളാനാവാത്ത വിഷം ചീറ്റിയ റഹീമും കൂട്ടരും മാപ്പ് തന്നെ പറയണം ....
@thaharpallath9968
@thaharpallath9968 3 ай бұрын
കോൺഗ്രസ് സ്വാനാർത്തി ലിസ്റ്റിൽ മുസ്ലിം നാമധാരി ഇല്ലാത്തൽ കൊണ്ടാൺ ശാഫി വന്നത് ശാഫിക്ക് എന്ന് ഇമേജ് ആൺ കേരളത്തിൽ ഉള്ളത് ടിച്ചർ 1.5 ലഷം വോട്ടിൻ്ജയം ഉറപ്
@nkveulluthaparbu7007
@nkveulluthaparbu7007 3 ай бұрын
​@@thaharpallath9968ജൂൺ 4.. ന് കാണാം
@josephvarghese8479
@josephvarghese8479 3 ай бұрын
​@@thaharpallath9968ശൈലജ കാപട്യത്തിന്റെ അവതാരം പി ആർ വർക്കുകൊണ്ടു ഊതി വിർപ്പിച്ച ബലു.... ഷാഫി യുവതയുടെ ഹൃദയത്തിൽ ജ്ജ്വലിച്ചുയർന്ന ആദർശ രൂപം
@AbidSrambikkal
@AbidSrambikkal 3 ай бұрын
നല്ല നിരീക്ഷണം 👍
@ashrafuv623
@ashrafuv623 3 ай бұрын
Support Congress party support shafi parambil
@rafeekkp3376
@rafeekkp3376 3 ай бұрын
Congress has made a good decision to place Shafi in Vadakara.
@ammuaadi4204
@ammuaadi4204 3 ай бұрын
ഷാഫിയുടെ ഏഴയലത്തു നിർത്താൻ കൊള്ളില്ല.. ലുട്ടാപ്പിയെ..... ഷാഫി വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കും എന്നായപ്പോൾ ഇവനൊക്കെ മാന്തിയാൽ പോലും തീരാത്ത ചൊറിച്ചിൽ ആയിപ്പോയി
@user-hb7ew3pl6q
@user-hb7ew3pl6q 3 ай бұрын
Shafikkkaaaaa🎉🎉🎉🎉
@user-hb7ew3pl6q
@user-hb7ew3pl6q 3 ай бұрын
Shafikka muthaaanu❤❤❤
@roobysam5144
@roobysam5144 3 ай бұрын
Nice talk
@IshaqueIshaque-jm8zq
@IshaqueIshaque-jm8zq 3 ай бұрын
ഷാഫി 😍
@user-hp8bf8bk2k
@user-hp8bf8bk2k 3 ай бұрын
റഹിം നു സംസാരിക്കാൻ അറിയില്ല.
@hamzakoya1705
@hamzakoya1705 3 ай бұрын
റഹീം ഒരു ചട്ടമ്പിയെ പോലെയാണ് സംസാരിക്കുന്നത് എങ്ങനെ സംസാരിക്കണം എന്ത് പറയണം എന്ന് അറിയാത്ത എന്ത് ഡിവൈഎഫ്ഐക്കാരൻ അവന്റെ പേര് തന്നെ സുഡാപ്പി റഹീം എന്നാണ് സോഷ്യൽ മീഡിയയിൽ ജനങ്ങൾ വിളിക്കുന്നത് വിവരം കെട്ടവനാണ് ബുദ്ധിയില്ല പ്രത്യേകിച്ച് സഖാക്കൾക്ക് ബുദ്ധി ഉണ്ടാവില്ല കാരണം തലക്കകത്ത് എന്തെങ്കിലും വേണ്ടേ 😜😜😜
@user-ce9dl9vd5h
@user-ce9dl9vd5h 3 ай бұрын
എനിക്ക്. മുൻപ് രാഹുലിനെ ആയിരുന്നു കൂടുതൽ ഇഷ്ട്ടം ഇപ്പോൾ ഷാഫി നെ യാണ്. രണ്ട് പേരും ഉശിരുള്ള. നേതാക്കൾ. ജയ് യൂത്ത് കോൺഗ്രസ്
@Kammad134
@Kammad134 3 ай бұрын
എന്തായലും. ഷാഫി. Mp👌👍👍👍👍🌹🌹🌹🌹🌹
@user-hc4fc6pz6f
@user-hc4fc6pz6f 3 ай бұрын
ബിജെപി,യുടെ, റോൾ വടകരയിൽ,സിപിഎം,ഏറ്റെടുത്തു
@StephenS-sr4ze
@StephenS-sr4ze 3 ай бұрын
CPM ഷാഫിയെ ഭയപ്പെടുന്നു
@AnilKumar-ye9pq
@AnilKumar-ye9pq 3 ай бұрын
വളരെ മനോഹരം
@majeedpadekade6775
@majeedpadekade6775 3 ай бұрын
ബിജെപി ഇല്ലാതെ സ്ഥലത്തൊക്കെ അവരുടെ കടമ സിപിഎം നിർവഹിക്കും അതാണ് അവരുടെ പരിപാടി ഇനിയെന്ത് കളി സിപിഎം കളിച്ചാലും ഷാഫി പറമ്പിൽ വടകരയിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും ഇ സിപിഎമ്മിന് വടകര ജനങ്ങൾ മനസ്സിലാക്കുകയും ചെയ്യും
@zubairkk2032
@zubairkk2032 3 ай бұрын
Raheem naayitheettam
@josephvarghese8479
@josephvarghese8479 3 ай бұрын
പല വിശകലനങ്ങളും കണ്ടിട്ടുണ്ട്..പക്ഷെ ഇത്ര ആകർഷകമായി ഹൃദയത്തോട് ചേർത്തു വിഷയത്തിൽ ഒതുങ്ങിനിന്നു കൃത്യമായി ഒരു തെരഞ്ഞെടുപ്പ് അവലോകനം ഹൃദയസ്പർ.ശി ആയി അവതരിപ്പിച്ച രണ്ടു പേർക്കും ഒരു നല്ല നമസ്കാരം...അടിപൊളി..മറ്റൊന്നും പറയാൻ ഇല്ല.
@rajendrababub6973
@rajendrababub6973 3 ай бұрын
പ്രതിപക്ഷ നേതാവായിരിക്കാൻയോഗ്യൻ ഷാഫിപറമ്പിൽ..
@moideenkunhi7696
@moideenkunhi7696 3 ай бұрын
ശാഫി വന്വിജയത്തിലായിരിക്കും
@ravindrant6141
@ravindrant6141 3 ай бұрын
ഷാഫി ജയിച്ചാൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വടകര മണ്ടലത്തിലെ പല നിയമസഭ മണ്ഡലങ്ങളും എൽ.ഡി എഫിനു നഷ്ടപ്പെടും അതാണു കാര്യം
@user-gv5sf2cy8s
@user-gv5sf2cy8s 3 ай бұрын
y es
@mohamedusman9325
@mohamedusman9325 3 ай бұрын
സത്യം
@abdullafarooq1358
@abdullafarooq1358 3 ай бұрын
യെസ് പെർഫെക്ട് നിങ്ങൾ രാഷ്ട്രീയ വിശകലനം നടത്തി
@ismailcholayil9557
@ismailcholayil9557 3 ай бұрын
Yes അത് വാസ്തവം
@abdulazeez536
@abdulazeez536 3 ай бұрын
റഹീമേ…. ഖബർ എന്ന ഒരു സാധനമുണ്ട്. കേട്ടിട്ടുണ്ടോ?
@AbdulRaheem-kr9dt
@AbdulRaheem-kr9dt 3 ай бұрын
റഹീം അത് കേട്ടിട്ടില്ല അവൻ മതമില്ല അവന്റെ മതം ചെഗ്വരീസം അവന്റെ ശവം മിക്കവാറും മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കും അപ്പോൾ കബറിൻ പ്രസക്തി ഇല്ല
@abdullafarooq1358
@abdullafarooq1358 3 ай бұрын
ഓ അത്രക്കൊന്നും പോണ്ടാ ന്നേ
@user-ci1id8ft3k
@user-ci1id8ft3k 3 ай бұрын
💚shafikaaa❤❤❤💯💯🥰👍👍👍💚💚💪💪💪💪
@shihabudheenp8903
@shihabudheenp8903 3 ай бұрын
Shafi👍👍👍
@p.skochumohammed3312
@p.skochumohammed3312 3 ай бұрын
Not only but also, lutapi Rahim
@bijeshuk3050
@bijeshuk3050 3 ай бұрын
Shafi parambil superman
@hamsakalakkunnummel6752
@hamsakalakkunnummel6752 3 ай бұрын
തോറ്റാലും ജയിച്ചാലും ഷാഫി വർഗീയത പറയില്ലെന്ന് കേരളീയർക്കറിയാം
@majeedpadekade6775
@majeedpadekade6775 3 ай бұрын
സിപിഎം അറിയാതെ ഒരു സൈബർ പോരാളിയും സോഷ്യൽ മീഡിയയിൽ ഒരക്ഷരം മിണ്ടില്ല
@user-hc4fc6pz6f
@user-hc4fc6pz6f 3 ай бұрын
ഷാഫി വാഴ്ത പ്പെട്ടവൻ,റഹീം,ആരാലും,വെറുക്കപ്പെട്ടവൻ
@kunjalichamakkal1715
@kunjalichamakkal1715 3 ай бұрын
Shafi win 135000. Vote
@user-cn7qy2xq2i
@user-cn7qy2xq2i 3 ай бұрын
Shafiyude vijayam urappu 100%
@moossakoyolikkandiyil1699
@moossakoyolikkandiyil1699 3 ай бұрын
സംസാരിക്കാൻ അറിയാത്ത റഹീം എങ്ങനെ 😁DYFI അഖിലേന്ത്യാ പ്രസിഡന്റ്‌ ആയി...
@georgethomas5953
@georgethomas5953 3 ай бұрын
ആരെങ്കിലും വേണ്ടേ?
@afsalvlm
@afsalvlm 3 ай бұрын
അതാണ് DYFI യുടെ നിലവാരം
@abdulsathar979
@abdulsathar979 3 ай бұрын
ഇടതുപക്ഷത്തിന് നേതാക്കളിൽ ഒട്ടുമിക്ക നേതാക്കളും മറ്റുള്ളവരെ തെറി പറഞ്ഞു ആക്ഷേപിച്ചും നേത്ര സ്ഥാനത്ത് എത്തിയവരാണ് ഒന്നുമില്ലെങ്കിൽ ക്രിമിനൽ കേസിലെ പ്രതികൾ എങ്കിലും ആവും ഇപ്പോൾ ആര്യ രാജേന്ദ്രൻ പോലും സച്ചിൻ ദേവ് പോലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസിലാണ്. ഇവർക്കൊക്കെ പാർട്ടി പഠിപ്പിക്കുന്നത് ഇത്തരത്തിലുള്ള മോട്ടിവേഷൻ ക്ലാസുകൾ ആണ്. നേരാംവണ്ണം ഇംഗ്ലീഷ് പോലും സംസാരിക്കാൻ അറിയുന്ന എത്ര ആളുകൾ ഈ പാർട്ടിയിൽ ഉണ്ട് നേതാക്കളായി. വടകരയുടെ കാര്യങ്ങൾ പറയണമെങ്കിൽ കൃത്യമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു എംപിയാണ് ആവശ്യം അതും മാന്യത കൈവിടാതെ ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഒരു എംപി വേണം. അത് വടകര കാർ തെരഞ്ഞെടുത്തു റിസൾട്ട് അറിയാൻ നാലാം തീയതി വരെ കാത്തിരിക്കാം. സ്ഥാനാർത്ഥി ഷാഫി ആയതുകൊണ്ടും ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ടും വർഗീയത കൊണ്ട് എങ്ങനെയെങ്കിലും രക്ഷപ്പെടുമോ എന്നാണ് ഇപ്പോൾ സിപിഎം ഗവേഷണ നടത്തിക്കൊണ്ടിരിക്കുന്നത് ത്രിപുരയിലും ബംഗാളിലും നിങ്ങൾ നശിക്കാൻ കാരണം ഈ സ്വഭാവം തന്നെയാണ് എല്ലാക്കാലത്തും ഇങ്ങനെ പോകാൻ കഴിയില്ല കഴിയില്ല
@sajeermk3474
@sajeermk3474 3 ай бұрын
പാർട്ടിക്ക് തലച്ചോർ പണയം വെച്ച അടിമക്കണ്ണൻ റഹീം
@tonypalakunnel
@tonypalakunnel 3 ай бұрын
ഇനി നാളത്തെ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയാലും അത്ഭുതമില്ല
@rasaqp-ko9cu
@rasaqp-ko9cu 3 ай бұрын
ഇതൊക്കെ ആരോട് പറയാൻ , ഉറങ്ങുന്നവരെയല്ലേ ഉണർത്താൻ കഴിയൂ .
@binduunnikrishnan1466
@binduunnikrishnan1466 3 ай бұрын
Super speech 👍👌
@niheey1234
@niheey1234 3 ай бұрын
ഷാഫി ഇനി ഞങ്ങളുടെ എംപി യാണ്. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
@miziyaworld7926
@miziyaworld7926 3 ай бұрын
Shafi❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍
@navazvalalil7797
@navazvalalil7797 3 ай бұрын
പന്യന്റെ ആ ഇന്റർവ്യൂ ലിങ്ക് ഒന്നിടുമോ പ്ലീസ്
@user-sc8gr9uo2f
@user-sc8gr9uo2f 3 ай бұрын
Simple humble
@nskurup2989
@nskurup2989 3 ай бұрын
വളരെ നല്ല അവതരണം
@jabbarjinas8451
@jabbarjinas8451 3 ай бұрын
ഒരു നാണയത്തിൻ്റെ 2 വശങ്ങൾ ആണ് CPM. ഉംBJP യും
@sooppykp9312
@sooppykp9312 3 ай бұрын
Shaafe nallavanaane ❤❤❤
@josem.v5006
@josem.v5006 3 ай бұрын
മനസ്സുനിറയെ മനുഷ്യത്വം നിറഞ്ഞ ആളാണ് ഷാഫി പറമ്പിൽ
@kaladharankk8727
@kaladharankk8727 3 ай бұрын
സത്യസന്ധമായ വിലയിരുത്തൽ ❤️❤️❤️❤️🙏🙏🙏🙏👍👍👍👍👍
@dasank5656
@dasank5656 3 ай бұрын
Good നല്ല ചർച്ച നേരെ നേർവഴി 🙏🙏🙏💪💪💪
@user-hc4fc6pz6f
@user-hc4fc6pz6f 3 ай бұрын
റഹീം, ്ന് വയർ നിറച്ച്,അഡ്വക്കേറ്റ്, ജയ ശങ്കർ,മറുപടി,കൊടുത്തിട്ടുണ്ട്
@KasimKp-bz3gw
@KasimKp-bz3gw 3 ай бұрын
ഷാഫി അടുത്ത ഉമ്മൻ‌ചാണ്ടി 🙏🙏👍🙏👍👍🙏👍👍🙏🙏👍🙏👍🙏🙏🙏👍👍🙏👍👍🙏q👍👍👍🙏👍👍🙏🙏🙏🙏🙏👍👍👍🙏🙏
@techbros7842
@techbros7842 3 ай бұрын
ഡ്രൈവർ മേയർ എം ൽ എ പൊതു ജനങ്ങളോട് മാപ്പ് ചോദിക്കുക. എല്ലാം പഴയ സിസ്റ്റങ്ങളിൽ തിരിച്ചു എടുക്കുക. അതായത് ഡ്രൈവർ ജോലി തിരിച്ചു കൊടുക്കുക.
@sajikuttyjose3885
@sajikuttyjose3885 3 ай бұрын
Raheemine Delhi policinte idiyum, adiyum oke konde.ivante thalachor sariyayi work alla. Athinal avan manasika rogiyanu. Parayunnathe onnum karyam aakkanda shamichu kalayuka
@adhinavpratheesh8377
@adhinavpratheesh8377 3 ай бұрын
ഉമ്മൻ‌ചാണ്ടിക്ക് പകര വയ്ക്കാൻ ഷാഫി മാത്രം. മനുഷ്യസ്‌നേഹി
@sameerms1219
@sameerms1219 3 ай бұрын
ഷാഫി പക്വതയോടെ സംസാരിക്കുന്നു... 🙏
@balakrishnanvabalakrishnan4166
@balakrishnanvabalakrishnan4166 2 ай бұрын
നല്ല അവതരണം 👍🏿👍🏿👍🏿
@rayankuttynp6521
@rayankuttynp6521 3 ай бұрын
MVR പോയതും അവസാനം യുഡിഎഫ് ലേ ക്
@kpantonyantony
@kpantonyantony 3 ай бұрын
Excellent interview.
@krishnankutty4905
@krishnankutty4905 3 ай бұрын
അത് ഷാഫി യെ പരിഹസിച്ചതാണ് അല്ലെ ഷാഫി യിൽ നിന്നും എത്രയിരം കിലോമീറ്റർ അകലെ ആണ് ആരെഹിം????
@Murshid_mohammed
@Murshid_mohammed 2 ай бұрын
12:50-14:20. That’s shafi parambil… the most powerful leader in Kerala 🥰
@noushad9389
@noushad9389 3 ай бұрын
ഒരാൾക്ക് ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞവതരിപ്പിക്കാൻ കഴിയുന്നതിലുമപ്പുറം അവതരിപ്പിച്ചു .
@koyasalamkoya5524
@koyasalamkoya5524 3 ай бұрын
❤️❤️❤️❤️
@alikasim658
@alikasim658 3 ай бұрын
Raheem, a political waste.
@anilak2803
@anilak2803 2 ай бұрын
ഷാഫി യെപോലുള്ള നല്ല കുട്ടികളാണ് രാജ്യം സ്വപ്നം കാണുന്നത് നന്നായി വരട്ടെ
@moidukv1972
@moidukv1972 3 ай бұрын
Shafi. Rahul. &. VT. Ivaroke Nalla youth nethakal
@shilammasebastian4123
@shilammasebastian4123 3 ай бұрын
ആയിരം കോഴിക്ക് അര കാട
@user-qm4pl9wo6l
@user-qm4pl9wo6l 3 ай бұрын
Pinarays DREAM
@thomaspj1387
@thomaspj1387 3 ай бұрын
അഹങ്കാരികളെ നാശത്തിന്റെ ആരംഭമാണ്
@tonypalakunnel
@tonypalakunnel 3 ай бұрын
ഇത് കേൾക്കുമ്പോൾ ദൈവം ക്രോൺഗ്രസ്സ് കാരനാണോ എന്നു തോന്നും.
@iqbalpalace
@iqbalpalace 3 ай бұрын
ഷാഫി ഇഷ്ടം ❤❤❤
@saidalikuttyhajipullatt7362
@saidalikuttyhajipullatt7362 3 ай бұрын
റഹീം ഷാഫിന്റെ ബേങ്കിൽ നടക്കാൻ പോലും നീനക്ക് സാധമാക്കുല വയസ്സ' 90 കഴിയണം മഞ്ചലയിൽOK
@shahinapv6872
@shahinapv6872 3 ай бұрын
ഈ റഹീമിന് ഷാഫിക്കെതിരെ മത്സരിക്കാൻ ചങ്കൂറ്റമുണ്ടോ
@surimenon7660
@surimenon7660 9 күн бұрын
Only Humanity DHARMA MATTERS 🙏❤️❤️❤️🙏
@manojmathews6869
@manojmathews6869 3 ай бұрын
Shafi parambil ❤❤❤
@ramabhadran1952
@ramabhadran1952 3 ай бұрын
ഷാഫിക്ക ഞങ്ങളുടെ ലാലേട്ടൻ.
@shamlavatakara6989
@shamlavatakara6989 3 ай бұрын
ഓർമ്മയിലെ ദൃശ്യം സിനിമയിൽ "ജോർജ് കുട്ടി കുടുംബത്തെയും നാട്ടുകാരെയും ധ്യാനത്തിന് പോയ കഥ ഓഗസ്റ്റ് 2 എന്ന് പറഞ്ഞു അവരുടെ മനസ്സിൽ പതിപ്പിച്ചത് " അതുപോലെ സഗാക്കൾ ഷാഫി പറമ്പിൽ വർഗ്ഗീയവാദി എന്ന് പറഞ്ഞു പറഞ്ഞു കേരളത്തിലെ ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു 😆... സഗാക്കളെ 1000 റഹീമിന് അര ഷാഫി... ജനങ്ങൾ എല്ലാം കാണുന്നുണ്ട്
@majeedpadekade6775
@majeedpadekade6775 3 ай бұрын
സിപിഎമ്മിന്റെ വർഗീയ രാഷ്ട്രീയം റഹീം എന്നാൽ ചാവേറാണ് അതും സിപിഎമ്മിന്റെ ഒരു വർഗീയ രാഷ്ട്രീയമാണ് റഹീമിൽ വെച്ച് കളിക്കുന്നത് രാഘവനും ഗോപാലനും ഒക്കെ സിപിഎമ്മിലും ഉണ്ടല്ലോ എന്തുകൊണ്ട് റഹീമിനെ വെച്ച് കളിക്കുന്നു അത് മനസ്സിലാക്കാനുള്ള ബുദ്ധി വടകരയിലുള്ള ജനങ്ങൾക്ക് ഉണ്ട് മുമ്പ് 51 വെട്ട് വെട്ടിയപ്പോൾ മാഷാ അള്ളാ എന്ന സ്റ്റിക്കർ ആയിരുന്നു ഇപ്പോൾ ബോംബ് കൊണ്ട് കളിക്കാൻ വിചാരിച്ചതാണ് പക്ഷേ അത് നടന്നില്ല വടകരയിലുള്ളcpm ഒരു കാര്യം മനസ്സിലാക്കണം മുസ്ലീങ്ങൾ മതം നോക്കി വോട്ട് ചെയ്യാറില്ല അത് മനസ്സിലാക്കണമെങ്കിൽ ഇങ്ങു വരൂ സിപിഎമ്മിന്റെ കോട്ട ആയിരിക്കുന്ന കാസർകോട്ടേക്ക് അറിയില്ല
@abidj9269
@abidj9269 3 ай бұрын
ലുട്ടാപ്പി റഹീം
@b-talksbybijojoy6267
@b-talksbybijojoy6267 2 ай бұрын
ജനാതിപത്യത്തിന്റെ.., മതേതരത്വത്തിന്റെ.., ഉയർത്തിപിടിക്കുന്ന മാനുഷിക മൂല്യങ്ങളുടെ...തെളിഞ്ഞ മുഖമാണ് ഷാഫി പറമ്പിൽ....❤
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
S p Great man ❤🎉❤🎉❤🎉❤🎉
@Sriyahhh
@Sriyahhh 3 ай бұрын
Super bro ❤❤
@makboolkp9727
@makboolkp9727 3 ай бұрын
ശൈലജഅല്ല. പിണറായി വന്നാലും ഷാഫിയുടെ അടുത്ത് പോലും എത്തില്ല. അതൊരു മരുന്നാണ് 👌
@user-hc4fc6pz6f
@user-hc4fc6pz6f 3 ай бұрын
ജൂൺ നാലിന്,ഷാഫി, വൻ ഭൂരി പക്ഷം നേടി വിജയിക്കുമ്പോൾ, ലുട്ടാപ്പി വാലും ചുരുട്ടി, ഓടടാ ഓട്ടം
@user-hb9fk6ce1j
@user-hb9fk6ce1j 2 ай бұрын
അതാണ്‌ ഷാഫി ഉമ്മൻ‌ചാണ്ടിയുടെ ശിഷ്യൻ ആണ് 💕
@johnsonvmathew7257
@johnsonvmathew7257 3 ай бұрын
Shafi Shafi Shafi Shafi UDF UDF UDF UDF UDF Congress Congress Congress Rahul Rahul Rahul Rahul Gandhi
@jodishks
@jodishks 3 ай бұрын
ഷാഫിയെപോലുള്ള വിവരമുള്ളവരാണ് പാർലിമെന്റിലേക്കു പോകേണ്ടത്.
@bhagyalakshmi7663
@bhagyalakshmi7663 3 ай бұрын
Good debate 👌👌👍👍
Кадр сыртындағы қызықтар | Келінжан
00:16
wow so cute 🥰
00:20
dednahype
Рет қаралды 30 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,7 МЛН
Кадр сыртындағы қызықтар | Келінжан
00:16