YouTubers നെതിരെ Oli Viya യുടെ മുദ്രാവാക്യം🤣ചിരിച്ച് ചത്തു😝

  Рет қаралды 101,565

Helen of Sparta

Helen of Sparta

22 күн бұрын

Пікірлер: 489
@sruthymurali3837
@sruthymurali3837 14 күн бұрын
മാമാട്ടിക്കുട്ടന്റേം അച്ചുചേച്ചീടേം ആ നോട്ടം കാറിൽ ഇരുന്നിട്ട്....ന്റെ പൊന്നേ 🤣🤣🤣🤣🤣🤣
@amnusandajuss5442
@amnusandajuss5442 14 күн бұрын
സത്യം പറയാലോ ഇത്രേം വീഡിയോ കണ്ടിട്ട് ഇത് കണ്ടപ്പൊഴാ ചിരി അടക്കാതിരുന്നത് 😅😅
@sreekanthsreedhar5878
@sreekanthsreedhar5878 14 күн бұрын
സിബി മെസ്ത്രിയുടെ ഹെയർ കട്ട്‌ മാമാട്ടി കുട്ടി കട്ട് അല്ല മോളെ അത് അച്ചു മാഡം ഡിസൈൻ ചെയ്ത alia cut hair style ✔️
@ruthlesskid8941
@ruthlesskid8941 14 күн бұрын
പാട്ട മോളെ നിന്റെ വീഡിയോ ഞാൻ കാണാറില്ല., കൊറേ കാര്യത്തിൽ നിന്റെ നിലപാട് എനിക്ക് താല്പര്യം ഇല്ല.. പക്ഷെ ഈ വീഡിയോ ഫുൾ സപ്പോർട്ട്..മോളെ 🥰
@Annarebeca123
@Annarebeca123 14 күн бұрын
ജഗതി ചേട്ടൻ കൊച്ചിരാജാവിൽ കാറിൽ വന്ന് ഇറങ്ങുന്ന പോലെ ഒരു സീനൊണ്ട് 🤣 മാമാട്ടി കുട്ടിയമ്മയും കൂടെ ആ എരുമ തള്ളച്ചിയും 😂🤣😂🤣
@sanjuvarghese7400
@sanjuvarghese7400 14 күн бұрын
വീഡിയോ യിൽ കാറിന്റെ ടോപ് തുറക്കുമ്പോൾ രണ്ടു പേരുടെ തലവെട്ടി ഒരു നോട്ടം ഉണ്ട്. എന്റെ പൊന്നെ ചിരിച്ചു ചത്തു. 😄
@sonyraju8709
@sonyraju8709 14 күн бұрын
എന്റെ പൊന്ന് പുള്ളേ നീ പൊളിച്ചു മുത്തേ ഇതിലും വലിയ ഒരു മറുപടി സ്വപ്നങ്ങൾ മാത്രം
@Meghaminnu
@Meghaminnu 14 күн бұрын
ഇത് അച്ചു ചേച്ചിടെ മുദ്രാവാക്യം... 🤣അവരുടെ ഡയലോഗ് എല്ലാം ഉണ്ട് എട്ടും പത്തും... സാലറി.. ഇവിടെ 25,40 🤣🤣🤣🤣 അത് കേട്ടാലേ അറിയാം ചേച്ചിടെ കരവിരുത് ആണെന്ന് 🤣
@MeeraLaya
@MeeraLaya 14 күн бұрын
സിബി സാർ എഴുതിയതാണ്... സാർ പിന്നെ പണ്ടേ ഒരു കലാകാരനാണല്ലോ! 😂
@saliniraj8738
@saliniraj8738 14 күн бұрын
ശിശുദിനം തിന് അംഗൻവാടി പിള്ളേർ റാലിക്കു പോകുന്ന പോലെ ഉണ്ട്
@Arusumith6282
@Arusumith6282 14 күн бұрын
ഇവരെ തന്നെ മാല മേടിച്ചു കൊടുത്തിട്ട് ഇവര് തന്നെ അവരെ കൊണ്ട് ഇടിപ്പിച്ചു 🤣🤣
@Megastaraddict
@Megastaraddict 14 күн бұрын
Helen of sparta rocked🔥 achu siby shocked 😂
@Sainakunjol
@Sainakunjol 14 күн бұрын
😂😂😂😂അത് കണ്ടു ചിരിച്ചേക്കളും കൂടുതൽ ചേച്ചി ഇങ്ങളെ സംസാരം കേട്ടിട്ടാണ് 😂😂😂😂😂😂
@Sreekuttysreee
@Sreekuttysreee 14 күн бұрын
ഒലിവിയയുടെ വീഡിയോ കണ്ടിട്ട് ഞാൻ ഇത്രേം ചിരിച്ചില്ലർന്ന് 😂😂😂 പൊളിച്ച് ചേച്ചി 😂😂❤
@snehitha7090
@snehitha7090 14 күн бұрын
ആ മുദ്രാവാക്യങ്ങള്‍ കേട്ട് ആണ് ചിരിച്ച് ചത്തത് 🤣🤣🤣
@KavyaSooraj-i5u
@KavyaSooraj-i5u 14 күн бұрын
സാർ ഉം മാഡവും ഞങ്ങളുടെ ദൈവം. 🤣🤣🤣🤣🤣🤣
@vavavavus
@vavavavus 14 күн бұрын
സത്യം.... പൊട്ടനു ലോട്ടറി അടിച്ച പോലത്തെ ഒരു പരിപാടി ആയിപോയി... ഉളുപ്പ് എന്ന് പറയുന്ന ഒരു സാധനം അടുത്തുകൂടി പോയിട്ടില്ല രണ്ടെണ്ണത്തിനും ...പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.. ആ പെൺകുട്ടികളുടെ വീട്ടുകാർ ഒന്നും ഇതൊന്നും കാണുന്നില്ലേ... അന്തസ്സ് ഉള്ള വീട്ടിലെ ഒരു കുട്ടികളേം ഇങ്ങനെ വിടില്ല... ഈ കുട്ടികളുടെ ഭാവി എന്താകുമോ എന്തോ
@thasnishanu695
@thasnishanu695 14 күн бұрын
Chechi parajath polichuuu👏👏Sheriyaaa njanum kandapooo chirich marichu poyiiiii 🤣🤣🤣🤣🤣🤣
@anuanjo7178
@anuanjo7178 14 күн бұрын
E video kandappo 😂😂😂 oru vazhiyaye........katta waiting for next comedy show of oliviya🎉🎉🎉🎉
@remyakripakumarraveendran557
@remyakripakumarraveendran557 14 күн бұрын
എന്റെ പൊന്നുമോളേ.... ഒരു രക്ഷയും ഇല്ല... സൂപ്പർ... 🤣🤣🤣
🤔Какой Орган самый длинный ? #shorts
00:42
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 32 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
ദേശായി Family ❌  Bigg Boss Family ✅
19:23
Joku Ten
Рет қаралды 207 М.
Ex Sigma Reacting to Sigma Reels !!
10:17
Arjyou
Рет қаралды 753 М.
Mummy & Me || ഒരച്ഛന്‍റെ രോദനം
12:36
Malabari Cafe
Рет қаралды 79 М.
🤔Какой Орган самый длинный ? #shorts
00:42