ഈശോയുടെ തിരുഹൃദയ വണക്കമാസം (Ishoyude thiruhrudhaya Vanakkamasam) 27th June 2024 is a Novena to the Sacred Heart of Jesus 27th June 2024 for the 27th day in June Prayer. Eehoyude Thiruhrudhya Vanakkamasam 27th June 2024 Prayer.
Пікірлер: 30
@jayadavid62937 күн бұрын
ഈശോയുടെ തിരുഹൃദയമേ എന്നെ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കണം രോഗശാന്തി നൽകാനാണമേ
@valsavarghese2567 күн бұрын
ഈശോയുടെ തിരഹൃദയമേ ഞങ്ങളുടെയും ലോകം മുഴുവൻ്റെയും മേൽ കരുണയുണ്ടാകനണേ🙏🙏💗💗
@joyesjoykutty27427 күн бұрын
ഈശോയുടെ തിരുഹൃദയമേ എന്റെ മേൽ സ്നേഹമായിരിക്കണമേ ദിവ്യഹൃദയമേ എന്റെ ശരീരത്തിനു നല്ലസുഖം നൽകണേ തലേടെ ഭാരം മാറ്റിത്തരണമേ ഓർമ്മശക്തി നൽകി അനുഗ്രഹിക്കണമേ ദിവ്യഹൃദയമേ എന്നെ അനുഗ്രഹിക്കണമേ 🙏❤️🙏❤️🙏