ഈശോയും ഞാനും | EESHOYUM NJANUM | MALAYALAM CHRISTIAN SONG | KESTER | MINJU | MAYA | JOBY | OSCAR

  Рет қаралды 167,515

Lucia Creations

Lucia Creations

9 ай бұрын

"I am the Way, the Truth, and the Life. No one comes to the Father except through me."
THANK GOD
ഈശോയും ഞാനും | EESHOYUM NJANUM
Song Credits:
SINGER - KESTER
MUSIC - MINJU CHAMBAKKARA
LYRICS - MAYA JACOB
ORCHESTRATION - JOBY PRIMOSE
PRODUCER - OSCAR SEBASTIAN
FLUTE - JOSEPH MADASSERY
CHORUS - REMYA, SMITHA & ANJU
GRAPHICS - ROBIN OSCAR
STUDIO - MUSIC LAB
Music Label - Lucia Creations
© 2023 Lucia Creations
Lyrics:
ഈശോയും ഞാനും ഒന്നാകുംനേരം
കാരുണ്യം കനലായ് നാവിൽ അലിയുന്നു
നാഥൻ സ്വന്തമായ് എന്റ്റേതാകുന്നു
സ്വർഗ്ഗത്തിൻ സ്വരമെൻ സ്വത്തായ് മാറുന്നു
നെഞ്ചോടു ചേർത്തെന്റെ ഈശോ
ആ ചങ്കിലെ ചൂടേകിയെന്നിൽ
പ്രാണൻവെടിഞ്ഞെൻ്റെ ഈശോ
സ്വന്തം ജീവൻ പകർന്നേകിയെന്നിൽ
നിന്നിൽ വളരുവാൻ
എന്നിൽ കുറയുവാൻ
നീയായ് മാറുന്നീ തിരുബലിയിൽ
ഹൃത്തിനുള്ളിൽ അലിയുംനീയെൻ ബലിയായ് മാറുന്നു.
ഉള്ളിനുള്ളിൽ വാഴുമ്പോഴെൻ ആത്മംനിറയുന്നു
മൗനമാം സ്നേഹമായ്
മന്നയായ് അന്നമായ്
ഈ തിരുബലിയിൽ
നിന്നിൽ വളരുവാൻ
എന്നിൽ കുറയുവാൻ
നീയായ് മാറുന്നീ തിരുബലിയിൽ
ഉരുകുംനോവിൽ നിറയും നേരം ഉയിരായ്മാറുന്നു
കരയും കണ്ണിൽ കരമായ്നീയെൻ കണ്ണീർമായ്ക്കുന്നു
സ്നേഹമാം ദൈവമായ്
എന്നുമെൻ ജീവനായ്
ഈ തിരുബലിയിൽ
Eeshoyum njanum, onnakum neram
Karunyam kanalayi, naavil aliyunnu
Nadhan swanthamayi, entedhaagunnu
Swargathin swaram enn, sothayi marunnu
Nenjod cherth ente Eeso
Aa chankile choodeki ennil
Pranan vedinj ente Eesho
Swatham jeevan pakarnegi ennil
Ninnil valaruvan, ennil kurayuvan
Nee aayi maarum ee thirubaliyil
Hrithin ullil aliyum nee enn baliyai marunnu
Ullin ullil vazhumbol enn athmam nirayunnu(2)
Mounamam snehamayi, mannayai annamayi,
ee thirubaliyil
Ninnil valaruvan, ennil kurayuvan
Nee aayi maarum ee thirubaliyil
Urukum novil nirayum neram uyir aayi marunnu
Karayum kannil karamayi nee enn kanneer mayikyunnu (2)
Snehamam dhaivamai,
ennu men jeevanayi,
Ee thirubaliyil
LIKE, COMMENTS, SUBSCRIBE & SHARE TO EVERYONE...
------------------------------------------------------
Song List:
• ഈശോയും ഞാനും | EESHOYU...
• அம்மா அழகான அம்மா | AZ...
• ജീവന്റെ ജീവനാം നാഥാ | ...
• താരകങ്ങളേ | ക്രിസ്തുമസ...
• അമ്മേ അഴകുള്ള അമ്മേ | ...
• പാദുവായിലെ സ്നേഹമേ | C...
• ALTHARAYILE | അൾത്താരയ...
------------------------------------------------------
Follow us on social media:
/ @luciacreations
/ 100076225268872
/ luciacreations_l
/ lucia_creations
------------------------------------------------------
For Enquiry:
oscars.soloman@gmail.com
ethenest@gmail.com
WhatsApp: +971 502359796
MINJU CHAMBAKKARA :- +91 9447220139
SOLOMAN:- +971 55 9054365
ROBIN:- +971 55 9054364
Contact For MIDI File - +91 9447220139
------------------------------------------------------
Thanks For Watching me!
If you enjoyed this video Stay Connected with us:
#jesus #christiansongs #christiandevotionalsongs #christiansongs #rosary #kesterhits #kestersongs #kesterhits #shortsvideo #shortvideo #short #christian #mothermary #trending #youtubeshorts #youtube #youtubeshort #youtubevideo #reels #reel #devotional #devotionalsongs #church #prayer #holymass #holyspirit #malayalamsongs #song #songs #2023 #status #season #feast #festival #superhit #everhitsong #malayalam #songs #song #tophits #mithila #mithilamichael #tamil #tamilsong #velakannimadha #velakanni #tamildevotionalsongs #evergreenhits #best #bestsong #malayalamdevotionalsongs #luciacreations #shorts #50k #20k #youtubetrending #music #musicsong #tamil #tamilchristiansongs #tamildevotionalsongs #hindi #hindidevotionalsongs #english #oldisgold #melodysongs #shalom #romancatholic #malankaracatholic #latincatholic #marthoma #csi #orthodox #churchsongs #gospel #gospelmusic #jacobite #believerschurch #catholic #catholicchurch #catholicmass #facebook #instagram #twitter #twitterx #google

Пікірлер: 848
@luciacreations
@luciacreations 9 ай бұрын
കരോക്കെ ഗാനത്തിന്റെ ലിങ്ക് 👇 Below is the link of the karaoke song. ⬇ kzfaq.info/sun/PLDzHL54eayCPsJQQIQIl6UVeoy1MxVimF&si=xmfq_Rtx17pAPKn7
@lincyjijimon9758
@lincyjijimon9758 6 ай бұрын
❤❤
@sangeethkp8779
@sangeethkp8779 6 ай бұрын
താങ്ക്യൂ... ❤️😍❤️😍❤️😍😍❤️😍
@dr.manjugeorge3912
@dr.manjugeorge3912 4 ай бұрын
Am cvhcc. Shady u SC
@jobinp4521
@jobinp4521 2 ай бұрын
plz karoake
@luciacreations
@luciacreations 2 ай бұрын
Pls go through comments box karaoke pinned.
@rosybiju3969
@rosybiju3969 6 ай бұрын
ആ.....ആ.....ആ....... ഈശോയും ഞാനും ഒന്നാകുന്നേരം കാരുണ്യം കനലായ് നാവിൽ അലിയുന്നു നാഥൻ സ്വന്തമായ് എന്റേതാകുന്നു സ്വർഗ്ഗത്തിൻ സ്വരമെൻ സ്വത്തായ് മാറുന്നു നെഞ്ചോടു ചേർത്തെന്റെ ഈശോ ആ....ചങ്കിലെ ചൂടേകിയെൻ പ്രാണൻ വെടിഞ്ഞെ ന്റെ ഈശോ സ്വന്തം ജീവൻ പകർന്നേകിയെന്നിൽ നിന്നിൽ വളരുവാൻ എന്നിൽ കുറയുവാൻ നീയായ് മാറുന്നീ തിരു ബലിയിൽ... ഈശോയും ഞാനും ഒന്നാകുന്നേരം കാരുണ്യം കനലായ് നാവിൽ അലിയുന്നു.... ആ...ആ.... ഹൃത്തിനുള്ളിൽ അലിയുന്നീയെൻ ബലിയായ് മാറുന്നു ഉള്ളിന്നുള്ളിൽ വാഴു മ്പോഴെൻ ആത്മം നിറയുന്നു(2) മൗനമാം സ്നേഹമായ് ആ.... മന്നയായന്നമായ് ഈ തിരു ബലിയിൽ(2) നിന്നിൽ വളരുവാൻ എന്നിൽ കുറയുവാൻ നീയായ് മാറുന്നീ തിരു ബലിയിൽ (2) ഈശോയും ഞാനും ഒന്നാകും നേരം കാരുണ്യം കനലായ് നാവിൽ അലിയുന്നു.. ഉരുകും നോവിൽ നിറയും നേരം ഉയിരായ് മാറുന്നു കരയും കണ്ണിൽ കരമായ് നീയെൻ കണ്ണീർ മായ്ക്കുന്നു(2) സ്നേഹമാം ദൈവമായ് ആ... എന്നുമെൻ ജീവനായ് ഈ തിരു ബലിയിൽ(2) ഈശോയും ഞാനും.....................നീയായ് മാറുന്നീ തിരുബലിയിൽ.....
@gabrielangelofe
@gabrielangelofe 6 ай бұрын
❤❤
@mayajacob2897
@mayajacob2897 5 ай бұрын
Thanks dear ❤
@adithyawilfredj9276
@adithyawilfredj9276 4 ай бұрын
@shenswilliam4791
@shenswilliam4791 Ай бұрын
@susanrajesh
@susanrajesh Ай бұрын
Thanks
@mersaljoy6922
@mersaljoy6922 6 күн бұрын
ആമേൻ
@donnadavid5952
@donnadavid5952 14 күн бұрын
പാട്ടിൻ്റെ വരികൾ കേൾക്കുമ്പോൾ അതേ ഫീൽ വരുന്ന song.
@luciacreations
@luciacreations 14 күн бұрын
Thank You
@hopeinthebible3329
@hopeinthebible3329 12 күн бұрын
Very nice song heavenly voice of Kester is awesome Amen Thanks me to the God JESUS Christ ✝️✝️✝️🙏🙏🙏
@luciacreations
@luciacreations 12 күн бұрын
Thank You
@SANDEEPRAJAN-hm6zv
@SANDEEPRAJAN-hm6zv 6 ай бұрын
My favourite singer Kester sir
@luciacreations
@luciacreations 6 ай бұрын
Thank You
@joseabraham1531
@joseabraham1531 Ай бұрын
Wonderful song.... its lines and words are very beautiful ❤
@luciacreations
@luciacreations Ай бұрын
Thank You
@mayajacob2897
@mayajacob2897 Ай бұрын
Thank God ❤
@JohnBoscoJerome
@JohnBoscoJerome Ай бұрын
ഹൃദയസ്പർശിയായ വരികൾ .. ഓരോ വിശുദ്ധകുർബാനയിലും, വളരെ സ്നേഹത്തോടെ, എന്റെ ഹൃദയത്തിൽ വരുന്ന ഈശോയെ, ഈ ഗാനത്തിന്റെ പിന്നിൽപ്രവർത്തിച്ച എല്ലാവരെയും അനുഗ്രഹിക്കണേ 🌹🌹🌹🙏
@luciacreations
@luciacreations Ай бұрын
Thank You
@mayajacob2897
@mayajacob2897 23 күн бұрын
Thank you
@varghesecj3436
@varghesecj3436 9 ай бұрын
ഇ കല കട്ടത്തിൽ ഇശോയേ സ്റ്റേ ഹി കുന്ന എല്ലവർക്കു ഇ ഗനം ഒരു അനുഗ്രഹം അണ് എല്ലാ ദൈവമക്കളും അറിയട്ടെ❤ ഇതിനുവെണ്ടിപ്രർത്തിച്ച എല്ല വരെയു ഇശോ അനുഗ്രഹിക്കട്ടെ
@luciacreations
@luciacreations 9 ай бұрын
Thank You
@mayajacob2897
@mayajacob2897 9 ай бұрын
Thank you sooo much 🙏
@srmeena4584
@srmeena4584 18 күн бұрын
Really wonderful 👍👍👍👍
@luciacreations
@luciacreations 18 күн бұрын
Thank You
@nayanamaria1690
@nayanamaria1690 8 ай бұрын
മനോഹരമായ ഗാനം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ
@luciacreations
@luciacreations 8 ай бұрын
Thank You
@elsa38253
@elsa38253 9 ай бұрын
ഈ പാട്ട് കേട്ടപ്പോൾ യേശുവിൻറെ കൂടെ അടുത്തിരിക്കുന്ന അനുഭവം കെസ്റ്റർ ചേട്ടൻ മനോഹരമായ പാടി
@mayajacob2897
@mayajacob2897 9 ай бұрын
Thank you sooo much 🙏
@luciacreations
@luciacreations 9 ай бұрын
Thank You
@JisniKMOIC
@JisniKMOIC Ай бұрын
Super song
@luciacreations
@luciacreations Ай бұрын
Thank You
@jessumedia9215
@jessumedia9215 9 ай бұрын
October 31 ജപമാല സമാപനദിവസത്തെ പരിശുദ്ധ കുർബ്ബാനയിൽ Communion സമയത്ത് പാടുന്നതിന് ഈ Song ഞങ്ങൾ Select ചെയ്തു...❤
@mayajacob2897
@mayajacob2897 9 ай бұрын
Thank God❤
@luciacreations
@luciacreations 9 ай бұрын
Thank You
@soniyamolshijusoniyamolshi2942
@soniyamolshijusoniyamolshi2942 9 ай бұрын
ഞങ്ങളും select ചെയ്തു ❤
@luciacreations
@luciacreations 9 ай бұрын
Thank You
@rakeshherbert5855
@rakeshherbert5855 9 ай бұрын
ഞങ്ങളും select ചെയ്തു...
@jaybisebastian7582
@jaybisebastian7582 Ай бұрын
Wonderful full song🙏🙏🙏🙏🙏
@luciacreations
@luciacreations Ай бұрын
Thank You
@radhavenkatesh8542
@radhavenkatesh8542 3 ай бұрын
Beautiful soulful song!
@luciacreations
@luciacreations 3 ай бұрын
Thank You
@sijochelekat8792
@sijochelekat8792 18 күн бұрын
❤❤nice song
@luciacreations
@luciacreations 18 күн бұрын
Thank You
@josuttyrose
@josuttyrose Ай бұрын
My.. God🥰 ഇന്നാണ് ഞാനീ പാട്ട് ആദ്യമായി കേൾക്കുന്നെ.. എത്ര അഭിനന്ദിച്ചാലും മതിയാവില്ല 😍😍 ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി 🫶🫶 ഇനിയും ഇതുപോലുള്ള പാട്ടുകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 പാട്ട് കേൾക്കാൻ തുടങ്ങി repeat ആയി 8ആം തവണ കേട്ടുകൊണ്ടിരിക്കുന്നു ഇപ്പോൾ 🤩🤩
@luciacreations
@luciacreations Ай бұрын
Thank You
@mayajacob2897
@mayajacob2897 Ай бұрын
Thank God..All Glory to Lord Almighty ❤
@josephtharakan589
@josephtharakan589 18 күн бұрын
Super❤
@luciacreations
@luciacreations 18 күн бұрын
Thank You
@shenswilliam4791
@shenswilliam4791 Ай бұрын
Kester's voice oh.. My.. God..😮
@luciacreations
@luciacreations Ай бұрын
Thank you
@johnshebin1465
@johnshebin1465 9 ай бұрын
നല്ല അർത്ഥമുള്ള വരികൾ അതിനെ കൂടുതൽ മനോഹരമാക്കുന്ന സംഗീതവും ആലാപനവും മായ ചേച്ചിക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രാർത്ഥന ആശംസകൾ ❤❤🎉🙏
@mayajacob2897
@mayajacob2897 9 ай бұрын
Thanks dear brother 🙏
@luciacreations
@luciacreations 9 ай бұрын
Thank You
@JisniKMOIC
@JisniKMOIC Ай бұрын
I like so much super song❤
@luciacreations
@luciacreations Ай бұрын
Thank You
@ambilythbabuvlogs
@ambilythbabuvlogs 2 ай бұрын
😂👌👌സൂപ്പർ സൂപ്പർ 👍👍👍
@luciacreations
@luciacreations 2 ай бұрын
Thank You
@srriya9190
@srriya9190 Ай бұрын
Super lyrics,music
@luciacreations
@luciacreations Ай бұрын
Thank You
@ThomasShyju-yc1hy
@ThomasShyju-yc1hy 8 ай бұрын
ഒന്നും പറയാനില്ല അത്രയും ഗംഭീരo. അടിപൊളി 👌👌👌മനസ്സിൽ നിന്നും മായാത്ത സംഗീതം ❤️❤️❤️ആലാപനം പറയേണ്ടതില്ല കെസ്റ്റർ ചേട്ടാ ❤️❤️🥰🥰😘മിഞ്ചു ചേട്ടാ..പൊളിച്ചു 👍🥰🥰
@minjuchambakkara948
@minjuchambakkara948 8 ай бұрын
Thank you
@luciacreations
@luciacreations 8 ай бұрын
Thank You
@sojisaji123
@sojisaji123 6 күн бұрын
Keep it up!🎉 Nice song too devotional ❤
@luciacreations
@luciacreations 6 күн бұрын
Thank You
@soniajoseph1654
@soniajoseph1654 Ай бұрын
Amen 🙏🏿 🙏🏿
@minitom6526
@minitom6526 5 ай бұрын
Super 🙏👍
@luciacreations
@luciacreations 5 ай бұрын
Thank You
@sophyjoshy9295
@sophyjoshy9295 2 ай бұрын
Very super song❤
@luciacreations
@luciacreations 2 ай бұрын
Thank You
@distyjosy1620
@distyjosy1620 9 ай бұрын
Adipoly song
@luciacreations
@luciacreations 9 ай бұрын
Thank You
@JancyDavis-po1qz
@JancyDavis-po1qz Ай бұрын
Super song ഹൃദയത്തിൻ്റെ അടിത്തട്ടിൽ ആഴ്ന്നിറങ്ങുന്ന വരികൾ
@luciacreations
@luciacreations Ай бұрын
Thank You
@mayajacob2897
@mayajacob2897 Ай бұрын
Thank God
@MusicDotsOnline
@MusicDotsOnline 2 ай бұрын
ഒത്തിരി അഭിഷേകം നിറഞ്ഞ ഗാനം❤
@luciacreations
@luciacreations 2 ай бұрын
Thank You
@PeterCheranelloorOfficial
@PeterCheranelloorOfficial 9 ай бұрын
Very beautiful song and Lyrics music singing and everything is super ❤
@luciacreations
@luciacreations 9 ай бұрын
Thank You
@mayajacob2897
@mayajacob2897 9 ай бұрын
Thank you so much sir.. means alot❤
@minjuchambakkara948
@minjuchambakkara948 9 ай бұрын
Thank you Peter
@jasminegeorge2658
@jasminegeorge2658 9 ай бұрын
" നിന്നിൽ വളരുവാൻ എന്നിൽ കുറയുവാൻ നീയായ് മാറുന്നി തിരു ബലിയിൽ" ആത്മാവിൽ സ്പർശിക്കുന്ന ഈ വരികൾ ഇത് കേൾക്കുന്ന എല്ലാവരിലും മായാതെ നിൽക്കട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു🙏🏻🙏🏻🙏🏻 ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ💐💐💖💖💖👏🌹🌹
@mayajacob2897
@mayajacob2897 9 ай бұрын
Thank you sooo much for your prayers and support dear sister❤
@luciacreations
@luciacreations 9 ай бұрын
Thank You
@majosemadan3012
@majosemadan3012 5 ай бұрын
Really mlodious and meaningful.conducive to elevate the soul to intimate union with the Eucharistic Lord .Hearty cogratulations to the entire team.
@johnsonpoulose4032
@johnsonpoulose4032 4 ай бұрын
Excellent Christian Devotional song. Thanks to Lord Amen
@luciacreations
@luciacreations 4 ай бұрын
Thank You
@susanrajesh
@susanrajesh Ай бұрын
Really good song...
@luciacreations
@luciacreations Ай бұрын
Thank You
@mayajacob2897
@mayajacob2897 23 күн бұрын
Thank you
@sangeethcherian4567
@sangeethcherian4567 9 ай бұрын
യേശുവിൽ അലിഞ്ഞു ചേരാൻ പറ്റിയ വരികളും ഈണവും 👌👌🙏
@luciacreations
@luciacreations 9 ай бұрын
Thank You
@user-qh9uv1wg4t
@user-qh9uv1wg4t 28 күн бұрын
❤❤❤ 💫♥️♥️♥️
@collinsthomas9114
@collinsthomas9114 9 ай бұрын
മിജു Bro മനോഹര സംഗീതം ❤❤❤🎉
@luciacreations
@luciacreations 9 ай бұрын
Thank You
@fideiministry
@fideiministry 9 ай бұрын
എറിക്ക് പാട്ടിന്റെ വരികൾ ഒത്തിരി ഇടുപ്പെട്ടു. കെസ്റ്റർ, Minju bro സൂപ്പർ 🎉
@mayajacob2897
@mayajacob2897 9 ай бұрын
Thank you sooo much
@luciacreations
@luciacreations 9 ай бұрын
Thank You
@collinsthomas9114
@collinsthomas9114 9 ай бұрын
കെസ്റ്റർ ചേട്ടന്റെ മറ്റുരു ഹിറ്റ് ഗാനം❤🎉Thank God
@mayajacob2897
@mayajacob2897 9 ай бұрын
@luciacreations
@luciacreations 9 ай бұрын
Thank You
@MrSsoonnyy
@MrSsoonnyy 9 ай бұрын
Very nice chorus...
@luciacreations
@luciacreations 9 ай бұрын
Thank You
@joyinasu4892
@joyinasu4892 9 ай бұрын
Super lirics
@luciacreations
@luciacreations 9 ай бұрын
Thank You
@beenask8066
@beenask8066 3 ай бұрын
🙏🙏🙏🙏🙏❤❤❤❤amen
@ShajiAbraham-se1ly
@ShajiAbraham-se1ly 2 ай бұрын
Beautiful singing. Other tunes are not so beautiful., but they are also good . Congrats to the whole team, for the background music, also.
@luciacreations
@luciacreations 2 ай бұрын
Thank You
@smartultraprogaming4501
@smartultraprogaming4501 6 ай бұрын
Super ❤️
@luciacreations
@luciacreations 6 ай бұрын
Thank You
@leenaantony923
@leenaantony923 3 ай бұрын
Thank you Jesus 🙏💐❤️❤️❤️✨👑🙏
@sibuchellanam7713
@sibuchellanam7713 8 ай бұрын
ദൈവത്തിൻറെ കയ്യൊപ്പുള്ള സ്വർഗീയ സമ്മാനമാണ് ഈ ഗാനം..
@minjuchambakkara948
@minjuchambakkara948 8 ай бұрын
Thank you sibu.....
@luciacreations
@luciacreations 8 ай бұрын
Thank You
@mayajacob2897
@mayajacob2897 8 ай бұрын
Thank God 🙏
@manudavis8286
@manudavis8286 9 ай бұрын
വളരെ ലളിതമായി ആളുകളുടെ ഹൃദയത്തിൽ കയറിപ്പറ്റുന്നൊരു മനോഹര ഗാനം...
@luciacreations
@luciacreations 9 ай бұрын
Thank You
@mayajacob2897
@mayajacob2897 9 ай бұрын
Thank you 🙏
@GraceMariaMelodies
@GraceMariaMelodies 9 ай бұрын
മനോഹരമായ വരികളും സംഗീതവും ആലാപനവും..Great project🥰🥰🥰
@luciacreations
@luciacreations 9 ай бұрын
Thank You
@lissesebastian3534
@lissesebastian3534 8 ай бұрын
Superb song
@luciacreations
@luciacreations 8 ай бұрын
@@lissesebastian3534 Thank You
@albinscariya3991
@albinscariya3991 9 ай бұрын
നല്ല അർത്ഥമുള്ള വരികളും...മനോഹരമായ ഈണവും...ഹൃദയം തൊടുന്ന ആലാപനവും...അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രാർഥനാശംസകൾ❤
@mayajacob2897
@mayajacob2897 9 ай бұрын
Thank you sooo much 🙏
@luciacreations
@luciacreations 9 ай бұрын
Thank You
@mithilamichael7031
@mithilamichael7031 9 ай бұрын
Beautiful song.. Soulful singing.. Touching lyrics and music 🙏🏻🙏🏻🙏🏻
@mayajacob2897
@mayajacob2897 9 ай бұрын
Thanks dear Mithila ❤
@luciacreations
@luciacreations 9 ай бұрын
Thank You
@minjuchambakkara948
@minjuchambakkara948 9 ай бұрын
Thank you Mithila
@AntoPj-lx4si
@AntoPj-lx4si 8 ай бұрын
സോങ് സൂപ്പർ, കെസ്റ്റർ ♥️♥️♥️♥️,ഫീൽ
@luciacreations
@luciacreations 8 ай бұрын
Thank You
@minjuchambakkara948
@minjuchambakkara948 8 ай бұрын
Thank you
@shyjanpaul8823
@shyjanpaul8823 5 ай бұрын
Waiting.. God bless you
@luciacreations
@luciacreations 5 ай бұрын
Thank You
@jomonthekkumthala8959
@jomonthekkumthala8959 8 ай бұрын
Praise the Lord 🙏🙏🙏
@minjuchambakkara948
@minjuchambakkara948 8 ай бұрын
Thank you
@luciacreations
@luciacreations 8 ай бұрын
Thank You
@user-ms5lt4zn7u
@user-ms5lt4zn7u 3 ай бұрын
Super song feeling one
@luciacreations
@luciacreations 3 ай бұрын
Thank You
@dr.manojthomas2370
@dr.manojthomas2370 6 ай бұрын
Awesome. Congratulations
@luciacreations
@luciacreations 6 ай бұрын
Thank You
@paulvarghese5062
@paulvarghese5062 8 ай бұрын
ആത്മിയതയ്ക്ക് യോജിച്ച ഗാനം ഹ്യദ്യം
@luciacreations
@luciacreations 8 ай бұрын
Thank You
@vinsonjacob2543
@vinsonjacob2543 8 ай бұрын
മനോഹരം
@luciacreations
@luciacreations 8 ай бұрын
Thank You
@minjuchambakkara948
@minjuchambakkara948 8 ай бұрын
Thank you
@marykalathil3775
@marykalathil3775 3 ай бұрын
Super song,,
@luciacreations
@luciacreations 3 ай бұрын
Thank You
@knightgamer3528
@knightgamer3528 5 ай бұрын
ഈശോയെ എത്ര കേട്ടാലും മതി വരില്ല 🙏🏻🙏🏻🙏🏻❤️❤️❤️❤️
@luciacreations
@luciacreations 5 ай бұрын
Thank You
@FrFrancisKarthanam
@FrFrancisKarthanam 9 ай бұрын
Minju Bhai, congratulations 🎉
@mayajacob2897
@mayajacob2897 9 ай бұрын
Achaaaa❤
@luciacreations
@luciacreations 9 ай бұрын
Thank You
@jolsamathew6629
@jolsamathew6629 5 ай бұрын
Amen 🙏🏻
@mathsmcbs
@mathsmcbs 9 ай бұрын
കുര്ബാനയുടെ അഴങ്ങളിലേക്കുള്ള ഒരു യാത്ര. ..വരികളും സംഗീതവും മനസ്സിനെ തൊടുന്നു. ..ഹൃദ്യം ❤️
@mayajacob2897
@mayajacob2897 9 ай бұрын
Thank you sooo much Acha..for your blessings and support 🙏
@luciacreations
@luciacreations 9 ай бұрын
Thank You
@jibyvargheseechayyan3098
@jibyvargheseechayyan3098 8 ай бұрын
മനോഹരമായ ഗാനം വളരെ അർത്ഥവത്തായ വരികൾ ❤❤❤
@luciacreations
@luciacreations 8 ай бұрын
Thank You
@philominavarghese3250
@philominavarghese3250 9 ай бұрын
Nice song
@luciacreations
@luciacreations 9 ай бұрын
Thank You
@bijuvarghesebijuvarghese1110
@bijuvarghesebijuvarghese1110 9 ай бұрын
Super
@luciacreations
@luciacreations 9 ай бұрын
Thank You
@philipeapen-xg1pv
@philipeapen-xg1pv 6 ай бұрын
Amen
@jithkalladacarlose7086
@jithkalladacarlose7086 7 ай бұрын
❤❤❤❤❤❤
@nishageorge7684
@nishageorge7684 9 ай бұрын
Lyrics, music and voice very good👏👏 Excellent♥️♥️God bless you all🙏🙏
@luciacreations
@luciacreations 9 ай бұрын
Thank You
@dr.manjugeorge3912
@dr.manjugeorge3912 5 ай бұрын
Different
@lishajobish9194
@lishajobish9194 9 ай бұрын
Minchu cheta...nalla oru work.... God bless you
@luciacreations
@luciacreations 9 ай бұрын
Thank You
@minjuchambakkara948
@minjuchambakkara948 8 ай бұрын
Thank you
@geenapaul9204
@geenapaul9204 9 ай бұрын
വരികളുടെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈണവും ആലാപനവും❤❤❤മായ ച്ചേച്ചീ.... ടീമംഗങ്ങൾ ....എല്ലാവർക്കും അഭിനന്ദനങ്ങൾ
@mayajacob2897
@mayajacob2897 9 ай бұрын
Thank you
@luciacreations
@luciacreations 9 ай бұрын
Thank You
@jobyvarghese4474
@jobyvarghese4474 9 ай бұрын
ഹൃദയത്തെ തൊടുന്ന വരികൾ, ഇമ്പമുള്ള സംഗീതവും, മനോഹര മായ ആലാപനവും,ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും ഒരായിരം അഭിനന്ദനങ്ങൾ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ ♥️
@luciacreations
@luciacreations 9 ай бұрын
Thank You
@mayajacob2897
@mayajacob2897 9 ай бұрын
Thank you sooo much 🙏
@jinishaji17
@jinishaji17 3 ай бұрын
Eeshoyum Njanum, Onnaakum Neram Karunyam Kanalaai, Naavil Aliyunnu Nadhan Swanthamaai, Entethaakunnu Swarggathin Swaramen, Swathaai Maarunnu Nenchodu Cherthente Eesho Aa Chankile Choodekiyennil Praanan Vedinjente Eesho Swantham Jeevan Pakarnnekiyennil Ninnil Valaruvaan, Ennil Kurayuvaan Neeyaai Maarunnee, Thirubaliyil Ninnil Valaruvaan, Ennil Kurayuvaan Neeyaai Maarunnee, Thirubaliyil Eeshoyum Njanum, Onnaakum Neram Kaarunyam Kanalaai, Naavil Aliyunnu ----- Hruthinullil Aliyum Neeyen Baliyaai Maarunnu Ullinullil Vaazhumbozhen Aathmam Nirayunnu Hruthinullil Aliyum Neeyen Baliyaai Maarunnu Ullinullil Vaazhumbozhen Aathmam Nirayunnu Maunamaam Snehamaai, Mannayaai Annamaai Ee… Thirubaliyil… Maunamaam Snehamaai, Mannayaai Annamaai Ee… Thirubaliyil… Ninnil Valaruvan, Ennil Kurayuvan Neeyaai Marunnee, Thiru Baliyil Ninnil Valaruvan, Ennil Kurayuvan Neeyaai Marunnee, Thiru Baliyil Eeshoyum Njanum, Onnaakum Neram Kaarunyam Kanalaai, Naavil Aliyunnu ----- Urukum Novil Nirayum Neram Uyiraai Maarunnu Karayum Kannil Karamaai Neeyen Kanneer Maaikkunnu Urukum Novil Nirayum Neram Uyiraai Maarunnu Karayum Kannil Karamaai Neeyen Kanneer Maaikkunnu Snehamaam Daivamaai, Ennumen Jeevanaai Ee... Thirubaliyil... Snehamaam Daivamaai, Ennumen Jeevanaai Ee... Thirubaliyil... Eeshoyum Njanum, Onnaakum Neram Karunyam Kanalaai, Naavil Aliyunnu Nadhan Swanthamaai, Entethakunnu Swargathin Swaramen, Swathaai Maarunnu Nenchodu Cherthente Eesho Aa Chankile Choodekiyennil Praanan Vedinjente Eesho Swantham Jeevan Pakarnnekiyennil Ninnil Valaruvaan, Ennil Kurayuvaan Neeyaai Maarunnee, Thirubaliyil Ninnil Valaruvaan, Ennil Kurayuvaan Neeyaai Maarunnee, Thirubaliyil Ninnil Valaruvaan, Ennil Kurayuvaan Neeyaai Maarunnee, Thirubaliyil Ninnil Valaruvaan, Ennil Kurayuvaan Neeyaai Maarunnee, Thirubaliyil
@user-nd3pj6wr5k
@user-nd3pj6wr5k 9 ай бұрын
Super melody song, heart touch one❤️❤️❤️🙏🏾🙏🏾🙏🏾
@luciacreations
@luciacreations 9 ай бұрын
Thank You
@areeppurathuvamadevanprave830
@areeppurathuvamadevanprave830 9 ай бұрын
ഒന്നും പറയാനില്ല ഹൃദയം തൊട്ട മനോഹര ഗാനം അഭിനന്ദനം ടീം
@luciacreations
@luciacreations 9 ай бұрын
Thank You
@mayajacob2897
@mayajacob2897 9 ай бұрын
Thank you sooo much ❤
@rejiprince9064
@rejiprince9064 7 ай бұрын
അതിമനോഹരം 🥰🥰.. ഈശോയും ഞാനും 🙏🙏🥰🥰
@luciacreations
@luciacreations 7 ай бұрын
Thank You
@jobinsmusicnotes443
@jobinsmusicnotes443 9 ай бұрын
മായചേച്ചിയുടെ ഹൃദയത്തെ തൊടുന്ന ആഴമാർന്ന വരികൾ ❤️🌹😊മിഞ്ചു അതിമനോഹരമായി സംഗീതം ചെയ്തിരിക്കുന്നു 🌹കെസ്റ്റർ ചേട്ടൻ ഉൾക്കൊണ്ട്‌ പാടി ❤️🌹BGM നന്നായിരിക്കുന്നു 🌹നല്ലൊരു ഗാനം നൽകിയ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🌹
@mayajacob2897
@mayajacob2897 9 ай бұрын
Thank you Jobin
@luciacreations
@luciacreations 9 ай бұрын
Thank You
@frtonykottackalofficial9225
@frtonykottackalofficial9225 9 ай бұрын
ഈശോയനുഭവം നിറഞ്ഞ വരികൾ.... 🎊🎊🎊
@mayajacob2897
@mayajacob2897 9 ай бұрын
Thanks dear Acha
@luciacreations
@luciacreations 9 ай бұрын
Thank You
@collinsthomas9114
@collinsthomas9114 9 ай бұрын
മനോഹര ഗാനം❤ നല്ല രചന സംഗീതം ആലാപനം എല്ലാം മനോഹരം ഈ വർഷത്തെ മികച്ച ദിവ്യകാരുണ്യഗാനം❤ ❤🎉 എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉❤
@mayajacob2897
@mayajacob2897 9 ай бұрын
Thanks bro
@luciacreations
@luciacreations 9 ай бұрын
Thank You
@satheeshsolomon3143
@satheeshsolomon3143 7 ай бұрын
എത്ര മനോഹരമായ ഗാനം
@luciacreations
@luciacreations 7 ай бұрын
Thank You
@Rosinapeety
@Rosinapeety 9 ай бұрын
അന്തരാളങ്ങളിൽ കുർബാനസ്നേഹം നിറയ്ക്കുന്ന വരികളും സംഗീതവും ..Proud of you Mayachechy.. congrats to the entire team😍🥰സംഗീതവും ആലാപനവും 👌👌👌
@mayajacob2897
@mayajacob2897 9 ай бұрын
Thanks my dear.. means a lot❤❤❤❤
@luciacreations
@luciacreations 9 ай бұрын
Thank You
@reenathomas1557
@reenathomas1557 9 ай бұрын
Super.Daivame anugrahikkatte 🙏👍😍🥰
@mayajacob2897
@mayajacob2897 9 ай бұрын
Thanks
@luciacreations
@luciacreations 9 ай бұрын
Thank You
@user-fx8nl2yx5l
@user-fx8nl2yx5l 4 ай бұрын
Sammathechirekkunnu enikkonnum parayuvanilla❤❤❤🎉🎉🎉❤❤❤
@manojelavunkal8930
@manojelavunkal8930 9 ай бұрын
Good feel congratulations lyrics music singing ❤❤❤❤ beautiful
@luciacreations
@luciacreations 9 ай бұрын
Thank You
@mayajacob2897
@mayajacob2897 9 ай бұрын
Thanks Manoj❤
@messyjobinthachil6361
@messyjobinthachil6361 9 ай бұрын
Superb ❤
@mayajacob2897
@mayajacob2897 9 ай бұрын
Thanks dear 🙏❤
@luciacreations
@luciacreations 9 ай бұрын
Thank You
@xavierjxavierj2551
@xavierjxavierj2551 6 ай бұрын
Eeshoye nee mathram mathi enik❤
@pushpashine4734
@pushpashine4734 9 ай бұрын
ഏതാനും നാളുകൾക്ക് ശേഷം വീണ്ടും ഒരു നല്ല പാട്ട് കേട്ടു... 👌👌കെസ്റ്റർ ചേട്ടന്റെ മനോഹരമായ ആലാപനം ഹൃദയം നോവുന്ന നേരത്ത് ഒരു പ്രത്യേക അനുഭവമാണ്.. 🥰👌 ഉൾതടം പ്രത്യാശയാൽ വിടർന്നു നിൽക്കുന്ന ഒരു റോസാ പൂവിനെ പോലെ ആയി തീരും.. 👌👌😍മായചേച്ചി പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹.. ടീം അംഗങ്ങൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 🌹🌹വീണ്ടും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.. 🌹🌹ദൈവം അനുഗ്രഹിക്കട്ടെ.. 🙏❤️🙏❤️🙏
@mayajacob2897
@mayajacob2897 9 ай бұрын
Thanks dear Pushpa... othiri santhosham for your touching words ❤
@luciacreations
@luciacreations 9 ай бұрын
Thank You
@user-bp5yk9fx7q
@user-bp5yk9fx7q 8 ай бұрын
Super super ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@minjuchambakkara948
@minjuchambakkara948 8 ай бұрын
Thank you
@mayajacob2897
@mayajacob2897 8 ай бұрын
Thank you sooo much 🙏
@luciacreations
@luciacreations 8 ай бұрын
Thank You
@amitatriworld5403
@amitatriworld5403 9 ай бұрын
Mattoru super song. Thank you Minju Chetta. Eee perunnaalinu nammal edu paadum🎉🎉🎉
@luciacreations
@luciacreations 9 ай бұрын
Thank You
@mayajacob2897
@mayajacob2897 9 ай бұрын
Thank you ❤
@gincysiby2745
@gincysiby2745 4 ай бұрын
മായചേച്ചി super👍👍❤️
@luciacreations
@luciacreations 4 ай бұрын
Thank You
@user-gd2sc1hn9d
@user-gd2sc1hn9d 6 ай бұрын
Good song and feeling ❤❤❤
@luciacreations
@luciacreations 6 ай бұрын
Thank You
@lissamathewmathew5602
@lissamathewmathew5602 2 ай бұрын
🙏🙏🙏♥️
@isabelageorge1701
@isabelageorge1701 9 ай бұрын
Super,🙏👍❤️🙏
@luciacreations
@luciacreations 9 ай бұрын
Thank You
@3rdmedias
@3rdmedias 9 ай бұрын
നല്ല പാട്ട് ❤, പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രാർത്ഥനയും 🙏🏻 ആശംസകളും 🎉
@luciacreations
@luciacreations 9 ай бұрын
Thank You
@jomonthekkumthala8959
@jomonthekkumthala8959 9 ай бұрын
Very much touching and inspiring lyrics to sing ❤ May God bless you abundantly 🙏🙏🙏 May God bless all your efforts successful in abundance 🙏🙏🙏
@luciacreations
@luciacreations 9 ай бұрын
Thank You
@mayajacob2897
@mayajacob2897 9 ай бұрын
Thank you sooo much 🙏
@andrewjoseph2812
@andrewjoseph2812 8 ай бұрын
Super എല്ലാം മനോഹരം 👍👍👍👍👍👍
@luciacreations
@luciacreations 8 ай бұрын
Thank You
@minjuchambakkara948
@minjuchambakkara948 8 ай бұрын
Thank you
@learningmagic8021
@learningmagic8021 9 ай бұрын
മനോഹരമായ അർത്‌ഥമുള്ള വരികൾ മായ ചേച്ചീ കെസ്റ്റർ ചേട്ടന്റെ .അനുഗ്രഹീത ശബ്ദത്തിൽ കേൾക്കുമ്പോൾ🥰🙏
@mayajacob2897
@mayajacob2897 9 ай бұрын
Thank you sooo much 🙏
@luciacreations
@luciacreations 9 ай бұрын
Thank You
@san6417
@san6417 9 ай бұрын
Nice song❤
@mayajacob2897
@mayajacob2897 9 ай бұрын
Thank you 🙏
@luciacreations
@luciacreations 9 ай бұрын
Thank You
@varghesecj3436
@varghesecj3436 9 ай бұрын
സു പ്പർ ഗാനം
@luciacreations
@luciacreations 9 ай бұрын
Thank You
@minjuchambakkara948
@minjuchambakkara948 8 ай бұрын
Thank you
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 20 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 7 МЛН
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 321 М.
Әділет Жауғашар & SUNDET MUSLIM - Бір оқиға [M/V]
3:05
Әділет Жауғашар
Рет қаралды 106 М.