യുദ്ധം തുടങ്ങുന്നു 👀 | Stimac vs AIFF | Explanation

  Рет қаралды 13,773

The Foot N Ball

The Foot N Ball

Ай бұрын

Igor Stimac vs AIFF
Business quires : businessfnb112@gmail.com
.
Follow on Instagram 👉 foot_n_ball_off...
.
Facebook page 👉 foot_n_ball_off...
Personal id : habibis_vlogs?i...
Foot N Ball Live : www.youAAWWAaWtube.com/channe...
.
#Indianfootball #igorstimac #kalayanchaubey #isl #kerelablasters #eastbengal #kerelablasters #wcq2026 #habeebashraf #ISL

Пікірлер: 130
@saheeranas7664
@saheeranas7664 28 күн бұрын
ഇന്ത്യൻ ഫെഡറേഷൻ പിരിച്ചു vaidanam
@py7432
@py7432 28 күн бұрын
എന്നിട്ട്? Isl ഒക്കെ നിർത്തും ഈ കളിക്കുന്ന players എല്ലാം മൂഞ്ചും.
@itsmekhaiz2690
@itsmekhaiz2690 28 күн бұрын
im വിജയനെ ആദ്യം മാറ്റണം പുള്ളി ഒരു വിഷൻ ഇല്ലാത്ത ആൾ ആണ്
@Ashishvt974
@Ashishvt974 28 күн бұрын
സ്റ്റീമാച്ച് ഫ്രോഡ് ആണ് നേരത്തെയും ഇങ്ങേർ ഇങ്ങനെ ചെയ്തിട്ടുണ്ട് ക്രോയേഷൻ കോച്ച് ആയിട്ട് പിന്നെ സാക്ക് കിട്ടിയപ്പോൾ. പക്ഷെ aiff നു ഇത് വേണം
@swalih984
@swalih984 28 күн бұрын
I m vijayan kalyan എല്ലാം വെറും പ്രതിമകൾ മാത്രം
@Fear.aayoda
@Fear.aayoda 28 күн бұрын
Same bro. Aiff membersil oruvidham ulla oraalkum footballinodulla knowledge valare kuravaanu. Ivarkk national clubbine onnum hold cheyth kondupokan kazhiyyilla.
@ramusnp9505
@ramusnp9505 28 күн бұрын
Poor technical committee
@saygood116
@saygood116 28 күн бұрын
എന്നിട്ടും ileague le ഒരു player നെ മാത്രമാണ് use cheithath. David ന് അവസരം കൊടുത്തിട്ടില്ല
@AddullaUdinoor-Valappil-mh5ud
@AddullaUdinoor-Valappil-mh5ud 28 күн бұрын
Thank you stimac ❤️😢😢😢😢❤️❤️❤️ we will be miss you 😢🥰😢😢
@BadhushaIr
@BadhushaIr 28 күн бұрын
,😢😮
@10_ai_in
@10_ai_in 28 күн бұрын
Thanku nammod parayanam ithra naal ivadanirthiyen
@Tgamer-zw3dd
@Tgamer-zw3dd 28 күн бұрын
Aiff adhyam prich vidnam but pulli oru karyam paranju ath arum discuss cheyunilla some cricket people Indian football inde growth thdayunund enn ath araa avum 🙄
@dilshadpk2346
@dilshadpk2346 28 күн бұрын
പൈസ ഉള്ള ആളുകൾ തന്നെ clubs owners ആയി വരുക... ഇപ്പൊ തന്നെ അറബികൾ ക്യാഷ് ഉണ്ടായിട്ട് കാട്ടി കൂട്ടുന്നത് കണ്ടില്ലേ... ഫുട്ബോൾ ൽ investment ചെയ്യാൻ ഫുട്ബോൾ അറിയുന്നവർ മാത്രം എന്നില്ലല്ലോ പാഷൻ ഉണ്ടായാ മതിയല്ലോ...ഇനിയും Actors, Crickers ഒക്കെ വരണം കൂടുതൽ investment വരണം എന്നാലേ ഫുട്ബോൾ വളരൂ
@jibinmjohn8444
@jibinmjohn8444 28 күн бұрын
തടയുന്നു എന്നല്ല അവർ വിചാരിച്ചിട്ട് ഡെവലപ്പ്മെന്റ് ഉണ്ടാവില്ല എന്നാണ് കോഹ്ലി ആണ് ഒരു ടീമിന്റെ ഓണർ അതാണ് ഉദ്ദേശിച്ചത്.
@KkKk6-sc5gu
@KkKk6-sc5gu 28 күн бұрын
Stimac parenth sathyam💔 India is corruption 💔
@kannapan9428
@kannapan9428 28 күн бұрын
കഴിഞ്ഞദിവസം മച്ചാൻ ഒരു മൂവിയെപ്പറ്റി പറഞ്ഞിരുന്നാലോ മൈതാനം എന്ന സിനിമ ആ പടത്തിൽ നടന്ന എല്ലാ കാര്യങ്ങളും നിലവിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ് കുറച്ചൊക്കെ മാറ്റമുണ്ടെന്ന് പറഞ്ഞാലും ഇനിയും കുറെയധികം മാറാൻ ഉണ്ട് അതിൽ നിന്നൊക്കെ ഒരു പത്ത് ശതമാനം മാത്രമേ നമ്മൾ മുന്നോട്ടു പോയിട്ടുള്ളൂ എന്നാണ് എന്റെ ചിന്താഗതി ഇപ്പോഴും ഇപ്പോൾ നടക്കുന്ന ടൂർണമെന്റ്കളിൽ പല കുഞ്ഞൻ രാജ്യങ്ങളും ഫുട്ബോൾ തട്ടുന്നത് കണ്ടാൽ പണ്ട് രാജാക്കന്മാരായിരുന്ന പല ടീമുകളെ അട്ടിമറിക്കുന്ന ഇതേപോലെ ഒരു നല്ല കാലം ഇന്ത്യ ഫുട്ബോൾ എന്ന് വരും എന്നാണ് ചിന്താഗതിയാണ് ഇപ്പോൾ കാണുമ്പോൾ എനിക്ക് തോന്നുന്നത് ഇങ്ങനെയുള്ള ഫെഡറേഷൻ ഒക്കെ ഉള്ള കാലം വരെ എനിക്ക് തോന്നുന്നില്ല നമ്മുടെ കാലഘട്ടത്തിൽ ഇന്ത്യൻ ഫുട്ബോൾ വേൾഡ് കപ്പ് കളിക്കും എന്ന് അതൊരു സ്വപ്നമായി ഇനിയും നൂറുവർഷം നിൽക്കുമായിരിക്കും ങ്ങനെയാണ് ഇന്ത്യൻ ഫുട്ബോൾ പോകുന്നത് എങ്കിൽ.......
@tfnbhabibi
@tfnbhabibi 28 күн бұрын
😒
@drxgaming1773
@drxgaming1773 28 күн бұрын
Good story bro
@albinshaji3718
@albinshaji3718 27 күн бұрын
ശരിയാണ്...മൈതാൻ കണ്ട മനസിലാവും ഇന്ത്യൻ ഫുട്ബോളിന്റെ അവസ്ഥ 😬
@shaheensha109
@shaheensha109 28 күн бұрын
I am vijayan good player legend 🙂 But mupper oru tholvi anennu pala playersinod cheyythathum avar adh parayadhe parajadhum kekkumbo 🤢
@trend_boy9x3malayali51
@trend_boy9x3malayali51 28 күн бұрын
1800 crore stadium guwahati construction arambhicho/
@സൗബാൻ
@സൗബാൻ 28 күн бұрын
ഒന്നും ആയിട്ടില്ല
@fa_dhil
@fa_dhil 28 күн бұрын
Next election akumbozhek Pani thudangum😂🤌
@UnitedNations-ou2mg
@UnitedNations-ou2mg 28 күн бұрын
Keralathil argentina vannno stadium evide 😂
@MohammedHishamuk
@MohammedHishamuk 28 күн бұрын
Indian footballin oru committee venam where young league playersin nalla Reethiyil valarthikonduvaraan. With foreign coaches and management avar oro state LEAGUE systavum avidnn nalla playersine pick cheyyanam.keralathinte avastha, kpl is top division in kerala but there is no scout team to pick players. We have enough talent avare pick cheythu valarthukka ennathaan cheyyendath. Anganeyenkilum future players rakshappedum. Allaathe ee national teamine kondu kazhiyummen thonnunnilla ath Ethra nalla coach vannallum. There is some technical skills required for players unfortunately Indian national Team playersin angane ulla skills illa coach enth paranjo ath anusarichu kalikkum. Engane ulla technical skills young playersin nalkumbol avar bhaaviyil uyarnnu varum
@SahadSalmi-hn4eq
@SahadSalmi-hn4eq 28 күн бұрын
Bro euro cup ,Copa America important matches anylysing vedio cheyyo.....
@Nomad4888
@Nomad4888 28 күн бұрын
Quality content bro 👏🏻👏🏻👏🏻👏🏻
@py7432
@py7432 28 күн бұрын
ഒരു team നും വലിയൊരു fan base ഇല്ല (except some clubs), എന്ത് വരുമാനം കൊണ്ട് club maintain ചെയ്യും? ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര വലിയ market football ൽ ഇല്ലതാനും. അങ്ങനെ ഒരു സാഹചര്യത്തിൽ relegation കൊണ്ട് വന്നാൽ club എല്ലാം പൂട്ടി പോകും. Quality ഇടിയും. Passion ഉള്ള audience ഇല്ലാതായിടത്തോളം ഇങ്ങനെ ഒക്കെ isl നടത്താൻ സാധിക്കുള്ളു. ഇനി kalyan, അയാൾ പോയാൽ അതിലും വലിയ ഉടായിപ്പ് വരാനാണ് സാധ്യത കൂടുതൽ.
@tfnbhabibi
@tfnbhabibi 28 күн бұрын
Factos
@Michael-z6s8l
@Michael-z6s8l 28 күн бұрын
Relegation വന്നാൽ അത് ഫുട്ബോളിന് ഗുണം മാത്രം പക്ഷെ ടീമിന്റെ എണ്ണം കുറവാണു എന്ന് മാത്രം എന്നാൽ അവർ അത് കൂട്ടുന്നതും ഇല്ലാ relegation വന്നാൽ ഐ ലീഗിൽ പോകുമെന്നെ ഒള്ളൂ എന്താ കുഴപ്പം. കുഴപ്പം ഒന്നേ ഒള്ളൂ നല്ല telecast ഇല്ലാ ഇവര് തന്നെ അല്ലെ അതൊക്കെ നോക്കേണ്ടത് isl top ആവാൻ ഐ ലീഗിന്റെ ക്വാളിറ്റി ഇവര് തന്നെയാണ് കുറക്കുന്നത്. ഇതിലും ഫാൻസ്‌ ഐ ലീഗിൽ ഉണ്ട്
@prasanthdamodar5686
@prasanthdamodar5686 28 күн бұрын
ശരിയാണ്...
@py7432
@py7432 28 күн бұрын
@@Michael-z6s8l നിങ്ങൾ എന്താണ് കരുതി ഇരിക്കുന്നത് club earn ചെയ്യുന്നുണ്ടെന്നാണോ? Kbfc പോലെ ഉള്ള ചില club മാത്രമാണ് ലാഭത്തിൽ, ബാക്കി ഉള്ളവർ sponsor വച്ചാണ് പിടിച്ചു നിക്കുന്നത് isl തന്നെ മുന്നോട്ട് പോകുന്നത് reliance, jio, ambani എക്കെ effort ഇട്ടാണ്, ഈ സാഹചര്യത്തിൽ second div പോയി proper broadcast or ഇപ്പൊ ഉള്ളതിനേക്കാൾ കുറവ് fanbase, viewership ഒക്കെ ആയാൽ sponsors വിട്ട് പോകും, hence club will get broken and closed.
@Michael-z6s8l
@Michael-z6s8l 28 күн бұрын
@@py7432 അതെ isl ന് മുൻപും ഫുട്ബോൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. ഐ ലീഗും ഉണ്ടായിരുന്നു അന്ന് tensports (sony) zee sports (sony) ആയിരുന്നു telecast നല്ല രീതിയിൽ തന്നെ telecast ചെയ്തിരുന്നു. 20 വർഷം ആയി ഇന്ത്യൻ ഫുട്ബോൾ പിന്തുടരുന്നു ഒരു മാറ്റവും ഇല്ലാ കുട്ടാ അനുഭവം കൊണ്ട് പറയുകയാണ് വേണേൽ കുറച്ച് പാസ്സിങ് ഗെയിം വന്നു എന്ന് പറയാം പക്ഷെ 20 വർഷം ബും. Telecast നന്നായി ചെയ്യാൻ പൈസ കൊടുക്കേണ്ടത് മുൻകൈ എടുക്കേണ്ടത് ആരാണ്?.. Isl ന് വേണ്ടി ഐ ലീഗിനെ നശിപ്പിക്കുകയാണ്. Epl ഉണ്ടെന്ന് വെച്ച് അവരുടെ സെക്കൻഡ് ഡിവിഷൻ telecast മോശമാണോ... ആരും കാണുന്നില്ലേ... അങ്ങനെ ഒന്നും ഇല്ലാ telecast നന്നായാൽ നമ്മൾ എല്ലാം കാണും isl ആയാൽ എന്ത് ഐ ലീഗ് ആയാൽ എന്ത്
@shihabmannarkkadvlog2740
@shihabmannarkkadvlog2740 28 күн бұрын
ചുരുക്കി പറഞ്ഞാൽ മൊത്തം പിരിച്ചു വിട്ട് ഉത്തരവാദിത്തം ഉള്ളവരെ കൊണ്ടുവരണം എന്നാലേ ഇന്ത്യൻ ഫുട്ബോൾ രക്ഷപെടും
@KAnnappaN369
@KAnnappaN369 28 күн бұрын
ഓരോ 1 മിനിറ്റ് കൂടുമ്പോഴും കളിക്കിടയിൽ പരസ്യം കാണിക്കാൻ പറ്റുമോ എന്നാൽ ഇന്ത്യയിൽ ഫുട്ബോൾ രക്ഷപെടും
@yadux
@yadux 28 күн бұрын
U 15 ,17,20 national teaminekkal important ahn ee age category il ulla leagues . Baby league thott Ella age category ilum leagues venam. Isl I league okke kalikkunna Ella teamsinum ee age category s il teams compulsory akkanam. Maybe isl 20 team olla 1 St division akkikond, bhakki Ella lower tierum only Indian players akkanam. Youngsters inte game time koottathe nammal improve avilla.
@MohammedHishamuk
@MohammedHishamuk 28 күн бұрын
Bro hyderabadinte kaaryam enthaayi avarkk puthiya sponsersine labhicho onn video cheyyane ❤
@abhicule6575
@abhicule6575 28 күн бұрын
Technical committee chairman Baichung Bhutia ye kond varanam. I M Vijayane Mattanm..
@Blasterscorner
@Blasterscorner 28 күн бұрын
A trust worthy Channel 🫂 Keep it up bro
@tfnbhabibi
@tfnbhabibi 28 күн бұрын
Thank you man♥️
@jibinmjohn8444
@jibinmjohn8444 28 күн бұрын
പൈസ വേണമെങ്കിൽ ഇടയ്ക്കിടെ ടൂർണമെന്റ് നടത്തണം, നടത്തുമ്പോൾ ആള് കയറുന്ന ഗ്രൗണ്ടിൽ നടത്തണം അല്ലാതെ ഒഡിഷയിൽ ഒക്കെ നടത്തി ആള് കയറാതെ കുറേ പൈസ കളഞ്ഞിട്ട് എന്തുകാര്യം?
@amalkrisss3852
@amalkrisss3852 28 күн бұрын
Midfield kalikan players illa bench strangth illa substitution players quality kuravannu
@drxgaming1773
@drxgaming1773 28 күн бұрын
Enthokke problems indelum athellam marikadannu oru teamine winning wayil konduvaranam athanu coaching
@girishv.o3091
@girishv.o3091 28 күн бұрын
സത്യം പറഞ്ഞാൽ പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡിന്റെ അവസ്ഥയാണ് ഇപ്പോഴത്തെ AIFF ന്.
@charleschacko4817
@charleschacko4817 28 күн бұрын
Nalla oru adithara panithal nallathayi munnottu pokum eppol arkkovendi pokunnu
@jessonjoy3342
@jessonjoy3342 28 күн бұрын
Was waiting for this video😅
@Ee32763
@Ee32763 28 күн бұрын
Ithu business anu ithil namal fans paranjottu irikan allathe bere onnum nadakilla😢😢😢
@manojmathew9182
@manojmathew9182 28 күн бұрын
Oci and poi venam ennu stomach vanna samayam muthal parayunnath alle thappayude nethruthyathil committe roopeekarich world wide search cheythallo ippol enthanu athinte sthithi aiff mindunnilla
@ajmalcherooth
@ajmalcherooth 28 күн бұрын
👍
@anilpongumoodu
@anilpongumoodu 28 күн бұрын
👍👍👍👍
@manojmathew9182
@manojmathew9182 28 күн бұрын
Athiyava vaikarikatha fansum football chanel kai karyam cheyunnavaum oro divasavum purathekku vidukayanu nammal zero anu fotbalil ellathinum panam venam aiff indiayil oru structure fotbalil undakkate
@smmm556
@smmm556 28 күн бұрын
8:27vanam vidukayann
@BadhushaIr
@BadhushaIr 28 күн бұрын
First😊
@muhammedfasil5602
@muhammedfasil5602 28 күн бұрын
ഞങ്ങൾ ഫെഡറേഷനെ സംബന്ധിച്ചിടത്തോളം സാഫ് കപ്പ്‌ ആണ് വേൾഡ്കപ്പ്. അത് മുടങ്ങാതെ നേടുന്നുണ്ടല്ലോ? 😂. പിന്നെ ചോദ്യപേപ്പർ ചോർത്തി ജയിക്കാൻ പറ്റുന്ന പരിപാടി ഒന്നും അല്ലല്ലോ ഫുട്ബോൾ 😂
@AJ-s_world
@AJ-s_world 28 күн бұрын
ഇന്ത്യൻ ഫുട്ബാൾ രക്ഷപെടും എന്ന് തോന്നുന്നില്ല fifa ഇടപെട്ടാൽ പോലും.
@willyitsok9192
@willyitsok9192 28 күн бұрын
Cricket ahn preshnm full politics ahnn
@maxsel133
@maxsel133 28 күн бұрын
@@willyitsok9192😂
@maxsel133
@maxsel133 28 күн бұрын
⁠@@willyitsok9192bcci avide cricket vendi cheyuna pole Aiff cheyindo 🥴🧐
@willyitsok9192
@willyitsok9192 28 күн бұрын
@@maxsel133 cricket poloru game India polthe oru rajyth ithra popular aayiitt nikkumbo vere oru sportinum more imp kodkkilla iplnte ok total revenue EPL nte okke far muglil ahn nokku both bcci eyudeyum aiff nteyum head ayyit irikkunnth bjp yude veliya aalugl ahn(jay shah)uokke
@willyitsok9192
@willyitsok9192 28 күн бұрын
Pure politics
@DhanalakshmiV-oy7kx
@DhanalakshmiV-oy7kx 27 күн бұрын
Please start campaign against AIFF and all members
@manojmathew9182
@manojmathew9182 28 күн бұрын
Mikacha kalikkarilla coachnu enthu cheyyan pattum ivide oru football culture illa puthiya coach vannal onnum pedikkanilla adutha world cup nammal kalikkumo
@dilshadpk2346
@dilshadpk2346 28 күн бұрын
ഇല്ല... But wcq final round ഒക്കെ കളിക്കാൻ കഴിയും... Luck ഉണ്ടേൽ ചിലപ്പോ കേറാം Oci players ഒക്കെ വന്നാൽ 60-70 % wc കളിക്കാം
@balagopalg5560
@balagopalg5560 26 күн бұрын
Dhanraj Dhuvee - Hindi Habibi - Malayalam
@alokprakash6334
@alokprakash6334 28 күн бұрын
First
@rileeshp7387
@rileeshp7387 28 күн бұрын
അണ്ടർ 17 അണ്ടർ 20 ഇന്ത്യയുടെ ഏഷ്യൻ മത്സരങ്ങൾ
@avinbiju
@avinbiju 28 күн бұрын
Indian football Federation is poison for development of indian football ❤ Football fans should protest 😢 Fan is fool thinking Indian will qualify for worldcup 😂😂😂😂😂 Until worldcup will play in India we donot play world cup... Fans should protest Against federation 😊 Best techincal director should be appoint Who knows football sadly no one fron india😢.Appoint Like man SD ❤. Ex kbfc sd change who know football well
@abhilashabhi8418
@abhilashabhi8418 28 күн бұрын
എല്ലാരും കൂടെ ഇന്ത്യൻ ഫുട്ബോളിനെ നശിപ്പിച്ചു എന്നിട്ട് ഇപ്പൊ അങ്ങോട്ടും ഇങ്ങോട്ടും തമ്മി തല്ലുന്നു
@vaseemaliyahiya2148
@vaseemaliyahiya2148 28 күн бұрын
Firstu
@shabeer1044
@shabeer1044 27 күн бұрын
Ethanu parayunath bro namuk vekthamayi ariyatha arayum vimarshikaruth athu thett anu
@archiths355
@archiths355 28 күн бұрын
Football development ngane venamenu bodham illathavar ulla aiff nu ingane anengil 100 varsham kazhinnalum ivde onum nadakillaaaa... Atu njan urapichu paraysm.... Ipo steps eduthal polum oru 20-30 years il polum india ngum ethillaaa...
@abrahammathew5872
@abrahammathew5872 28 күн бұрын
Indian football is just fu***ed up. The new low for Indian football is waiting. I don't think this team can best new Bangladeshi or srilankan team with origin players.
@smmm556
@smmm556 28 күн бұрын
In 8 years football will be washed out from india😢
@fa_dhil
@fa_dhil 28 күн бұрын
No bruv! ISL ullidatholam footballinte valarcha thazek orikkalum pokilla💯club football ullathkondahn NT enna oru sangathi thanne ippo aalukal nokunnath☝️kbfc,mbsg,ebfc, Mohammedan...ivarokke oru kaalathum ini club pirich vidaan chance illa❤😂 appol athine kurich peedi venda😊
@jibinmjohn8444
@jibinmjohn8444 28 күн бұрын
Aiff ഒരു വെള്ളാന ആയി മാറിയിരിക്കുന്നു അത് പിരിച്ചുവിടുകയാണ് നല്ലത്. എല്ലാവരും ഫിഫയ്ക്ക് മാസ് petition കൊടുക്കുക
@krsocialmedia3738
@krsocialmedia3738 28 күн бұрын
Governmentinu vellathum cheyyayirunnu pakshee avar vare moodila (korachu cash Varsha Varsham kodukkum athu kondu enthacha cheyy parayunna avastha)
@gladwinbenedict28
@gladwinbenedict28 28 күн бұрын
പുള്ളി പറഞ്ഞതൊക്കെ 💯 പറഞ്ഞു വിട്ടപ്പോൾ എല്ലാം വെട്ടി തുറന്ന് പറഞ്ഞു
@smmm556
@smmm556 28 күн бұрын
Politician's no need in this sports
@praveennarayanan4160
@praveennarayanan4160 28 күн бұрын
കാത്തിരിപ്പിനു വിരാമം അവൻ വന്നു 😁💙
@smmm556
@smmm556 28 күн бұрын
Ar
@4tpdiabloyt36
@4tpdiabloyt36 28 күн бұрын
First comment
@vishnu3040
@vishnu3040 28 күн бұрын
AIFF ന്റെ ഓഫീസ് ഇൽ ഒക്കെ ജോലി കിട്ടണം വലിയ പണിയൊന്നും എടുക്കണ്ട 😂
@NyjoNyjopj
@NyjoNyjopj 28 күн бұрын
😂😂 seria football fans nte theriyum mind aakugayum venda
@NyjoNyjopj
@NyjoNyjopj 28 күн бұрын
Minister aakumbozhum panni onnum edukkenda pinnaray vijayne pole.
@UnitedNations-ou2mg
@UnitedNations-ou2mg 28 күн бұрын
💯😅😅
@RaneeshVR-eg6ym
@RaneeshVR-eg6ym 28 күн бұрын
Stimach paramavathi sramichu.thottathu cheriya teamukalumayittalla.poruthi thanneyanu thottathu.adhum cheriya scorinu.ini stimchine orthu vishamikkum.
@3unknown_boy8
@3unknown_boy8 28 күн бұрын
Ya💯..... Stimac aayath kond aan aa potta federationte edukke ithrayenkilum pidich ninnath
@vishnubaiju9048
@vishnubaiju9048 28 күн бұрын
Sabir 1 year ayittae ullu
@GVRgaming10M
@GVRgaming10M 28 күн бұрын
മാനേജ്മെന്റ് നു ഒന്നും അറിയാത്തത് കൊടുത്തന്നെയല്ലേ ഇയാൾക്ക് വീണ്ടും കോൺട്രാക്ട് കൊടുത്തത്
@najmudheenkalapatil4785
@najmudheenkalapatil4785 28 күн бұрын
പൊളിറ്റീഷൻസ് ആത്മാർത്ഥത കാട്ടണമെന്നോ? ഫുട്ബാൾ നടത്തുന്നതിൽ മാത്രമല്ല ഏത് മേഖലയാണെങ്കിലും അതിനെ ഇഷ്ടപ്പെട്ട് അതിൽ വർക്ക്‌ ചെയ്ത് വന്ന ആളുകൾക്ക് മാത്രമേ ആ മേഖലയെ വളർത്താൻ കഴിയൂ, രാഷ്ട്രീയ ക്കാർ അവർക്ക് കിട്ടുന്ന കാശിന്റെ കാര്യത്തിൽ മാത്രമേ ആത്മാർഥത കാണിക്കൂ, അല്ലെങ്കിൽ ഇന്ത്യ ഇങ്ങനെ യാണോ ഇരിക്കുക
@tfnbhabibi
@tfnbhabibi 28 күн бұрын
Kalyan was also a national team player
@sabarihs1616
@sabarihs1616 28 күн бұрын
Im vijayanu kalikane ariyoo kalipikkan ariyilla
@Haridashibin
@Haridashibin 28 күн бұрын
Foreign director's varanam.... Atleast like ISL MBFC director's
@user-rr1ww1zy8s
@user-rr1ww1zy8s 28 күн бұрын
ഏതായാലും സമീപ കാലത്ത് ഇന്ത്യ തോൽപ്പിച്ച പല ഏഷ്യൻ രാജ്യങ്ങളും അടുത്ത തവണ ലോക കപ്പിന് യോഗ്യത നേടും നോക്കിക്കോ തട്ടി മുട്ടിയെങ്കിലും ഇന്ത്യക്ക് അടുത്ത തവണ യോഗ്യത നേടാൻ എല്ലാ സാദ്ധ്യതയും ഉണ്ടായിരുന്നു കളഞ്ഞ് കുളിച്ചു സങ്കടം തീരുന്നില്ല 😢😢 കോച്ച് മാത്രമല്ല കളക്കാരും കുറ്റക്കാരാണ് 😢😢
@NidhindasAmbukunje-yj9sy
@NidhindasAmbukunje-yj9sy 28 күн бұрын
Aiff president ayi Ranjith bajaj varanam ❤
@sanoojdevk872
@sanoojdevk872 28 күн бұрын
Endh manasilakan stimac is 100% true 🤷‍♂️ India is not built for football because of this dirty politics
@rayvin6235
@rayvin6235 28 күн бұрын
Im vijayante 7s teamil kalikkunavarkum naatukarkum ariyam pulli stiram vellamadich vaathorathi nthokkeyo alari vilich nadapparnu trissure 7sil kalikkana playersinod chothichal ariyam 😅😅😅😂😂
@nitheesh8148
@nitheesh8148 28 күн бұрын
Technical director ayii Butiya varanamm
@MuzamilBob
@MuzamilBob 28 күн бұрын
Yes
@Chakka_viplavam
@Chakka_viplavam 28 күн бұрын
100% indian football federation football nashippikkuum kunnakal ☹️
@CATSTRAWYT
@CATSTRAWYT 28 күн бұрын
Butia Vanna mathiyayirunnu aiff president
@abbadmohammed6012
@abbadmohammed6012 27 күн бұрын
Nighal alle kalyan choubha ye patti pokki adichu video cheythirunne😂
@tfnbhabibi
@tfnbhabibi 27 күн бұрын
1 years munne cheytitund So ini appol enik criticism cheyyan anuvadam illa alle
@gireedharanmadhavan9231
@gireedharanmadhavan9231 28 күн бұрын
ഇന്ത്യൻ ഫുട്ബോൾ ഫെഡ് പിരിച്ചു വിട്ടു BCCI യെ ഏൽപ്പിച്ചാൽ ലാഭം ആക്കും 2 കൊല്ലം കൊണ്ട്
@fa_dhil
@fa_dhil 28 күн бұрын
Kollam,avar engane kayyit varum enn alojich irikkua😂avr footballin support cheyyumen thonunnundo?avarude kanjiyil paata veezhille😅ente arivil football ellavarkum petten ishtappedunna oru game ahn..onn sramichal valiya publicity undakam😊but indiayil athin aarum sramikkunnila🥲BCCI okke benefits ulla karyangalk mathre deposit cheyyu..ennit athil ninn 3 or 4 iratti pocketil aakkum
@UnitedNations-ou2mg
@UnitedNations-ou2mg 28 күн бұрын
Indian football private system thil venam aiff onnum cheyan pattila😢
@azarzain4166
@azarzain4166 28 күн бұрын
ഇനി ബാക്കി കവടി നിരത്തി തീരുമാനിക്കാം 🤣
@nitheesh8148
@nitheesh8148 28 күн бұрын
I M vijayan waste....
@UnitedNations-ou2mg
@UnitedNations-ou2mg 28 күн бұрын
Argentina keralathil konduvarrum stadium vekum enna paranje minister waste annu
@robinvarughese9111
@robinvarughese9111 28 күн бұрын
Need a better coach... If he had health issue he should have resign. Poor team selection. Few favorite players. Watch what arintham pattachariya our l goalkeeper said about coach.. 😂😂😂 federation 😅😅..
@robinvarughese9111
@robinvarughese9111 28 күн бұрын
Need to take politicians from football⚽
@mudhni.swalih3305
@mudhni.swalih3305 27 күн бұрын
Bjp മാറണം എങ്കിലെ ഇന്ത്യ മെച്ചപ്പെടുകയുള്ളൂ
@sanu-edits
@sanu-edits 28 күн бұрын
എത്ര നല്ല കൊച്ചിനെ വെച്ചിട്ട് എന്തു കാര്യം??? കൂടുതൽ മത്സരങ്ങൾ കളിക്കാറുണ്ടോ 😂😂ഇന്ത്യൻ ടൈഗർസ് സാഫിൽ മാത്രം... യൂറോപ്യൻ രാജുങ്ങളുമായി മത്സരിച്ചാൽ ബ്ലൂ മൗസ് ആണ്.... ഉയർന്ന റാങ്കിലുള്ള എത്ര രാജ്യങ്ങളുമായി ഇന്ത്യ മത്സരിച്ചിട്ട്ട്?.... കോച്ചിനെ മാത്രം തലയിൽ കെട്ടി വെച്ച് എന്തു കാര്യം ബാക്കി 11 പേര് മണ്ടന്മാരോ 😂😊😂😂
@Antonicholas
@Antonicholas 28 күн бұрын
U r correct!! ഓഞ്ഞ ടീമ്സ് ആയി പൊയി ജയിക്കുന്നില്ല !!! അഫ്ഗാൻ ആയി പൊട്ടി !! ആഫ്രിക്കൻ ടീമ്സ് ആയി പോലും കളി ഇല്ല
@NyjoNyjopj
@NyjoNyjopj 28 күн бұрын
Government thanne mosham aanu India development country il low aanu. No economic country. Our Poor country is India.
@sanu-edits
@sanu-edits 26 күн бұрын
@@NyjoNyjopj goverment നിന്നെ കുറ്റം പറച്ചിട്ടു എന്തു കാര്യം... Devolop ഇല്ലെങ്കിൽ ക്രിക്കറ്റിൽ ഇന്ത്യ എവിടേ ആണ്? Devolopment aaya america cricketil ഇന്ത്യയെ ടോല്പിക്കാൻ പറ്റുമോ 😂😂... ഇവിടെ മാധ്യമങ്ങൾ ആദ്യം മാറണം... ക്രിക്കറ്റ്റിനു ഫുൾ പേജ് ക്യാപ്ഷൻ... ഫുട്ബാലിനു സൈഡിൽ മൂലയ്ക്ക് ചെറുങ്ങനെ ഒരു ക്യാപ്ഷൻ 😂.... ഗവണ്മെന്റ് devolop illathathu കൊണ്ടാണോ പണ്ട് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻ ഷിപ്പിൽ ഓക്കെ നല്ല കളി ജയിച്ചത്‌??? ക്രിക്കറ്റ്റിനു അമിത പ്രാധാന്യം നൽകി അത്ര തന്നെ... കൂടുതൽ മത്സരം കളിക്കണം... അല്ലാതെ saffil കളിച്ചിട്ട് ഒരു കാര്യവും ഇല്ലാ 🇮🇳
@NyjoNyjopj
@NyjoNyjopj 26 күн бұрын
Bro parajnathu seri aanu . India engeneyannu Nannayi kalikkunnathu ennu Sayed Abdul Rahim nod chodhikkannam.
@blessmonjoseph469
@blessmonjoseph469 27 күн бұрын
Aa kalla kavadi coach ine vishvasikyallu
@user-zt8vj1eo5j
@user-zt8vj1eo5j 28 күн бұрын
Kalyan chowbeyy pakka fraud 💯💯
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 54 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 33 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
Igor Stimac EXPOSED AIFF | What Is Going On In Indian Football?
16:22
Talk Football HD
Рет қаралды 72 М.
Avinjamana - Not a Review | Reeload Roast
9:36
Reeload Roast
Рет қаралды 641 М.
Peprah vs Sotirio? | ആരാണ് ISL കളിക്കുക?
6:30
ADPtv | Delhi Dynamos FC - Kerala Blasters FC | ISL 2014
3:11
EDGE Srl
Рет қаралды 1,3 МЛН
Intense Balloon Popping & Basketball Challenge - Who Will Win ?
1:00
SS FOOD CHALLENGE
Рет қаралды 68 МЛН
🏟️👋 Welcome to your new home, Kylian Mbappé!
0:14
Real Madrid
Рет қаралды 8 МЛН
Футболист Ламин Ямал подарил дом семье 🥳
0:26