യുദ്ധത്തേക്കാൾ മാരകമായ നുണ ബോംബുകൾ | Fake News About Israel-Palestine conflict | Out Of Focus

  Рет қаралды 48,561

MediaoneTV Live

MediaoneTV Live

7 ай бұрын

#palestine #palestine_tv #palestina #israel #israelites #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 461
@MediaoneTVLive
@MediaoneTVLive 7 ай бұрын
ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
@rexregnpaul603
@rexregnpaul603 7 ай бұрын
പലസ്റ്റീൻ അറബ് കള്ളങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റ് മീഡിയ വൺ. "ഹാമസ് പ്രേമികൾ."- മീഡിയ വൺ. മീഡിയ വണ്ണിന് ഫണ്ടിങ് തരുന്നത് ഇസ്ലാമിക്‌ ജിഹാതും ഹമാസും ആണോ? അവണലോലെ... 😂
@Althaf9887
@Althaf9887 7 ай бұрын
സത്യം പുറത്തു കൊണ്ടുവരാൻ നട്ടെല്ല് കാണിക്കുന്ന ഒരേ ഒരു മാധ്യമം മീഡിയവൺ ❤❤❤
@alexvarghese2826
@alexvarghese2826 7 ай бұрын
Satyam.
@mymoonamuna8839
@mymoonamuna8839 7 ай бұрын
So true
@akshay3140
@akshay3140 7 ай бұрын
😂😂😂
@desitraveller7542
@desitraveller7542 7 ай бұрын
അണ്ടി
@Bad_Boys_Lak0256
@Bad_Boys_Lak0256 7 ай бұрын
സത്യം💯
@autofocus211
@autofocus211 7 ай бұрын
ലോകനിലവാരമുള്ള പരിപാടി,, out of focus, ❤
@ptr18
@ptr18 7 ай бұрын
കള്ളം പ്രചരിപ്പിച്ചു തന്നെയല്ലേ അമേരിക്ക ഇറാക്കിനേയും ലിബിയ യെയും അഫ്ഗാനെയും ഒക്കെ ആക്രമിച്ചത്. അനുവായുധം ഉണ്ടെന്ന് പറഞ്ഞു ഇറാഖിൽ
@Vpr2255
@Vpr2255 7 ай бұрын
അത് ന് അല്ലടോ 😂 സൗദി ഇറാഖ് അടി ആരുന്നു, അമേരിക്ക ചങ്ക് സൗദി ക് വേണ്ടി സദ്ദാം നെ തട്ടി
@MaryamAzzahra676
@MaryamAzzahra676 7 ай бұрын
കൂട്ട നശീകരണായുധം
@SadiqPH
@SadiqPH 7 ай бұрын
@@Vpr2255 ഇതും ഒരു നുണ തന്നെയാണ് .
@Vpr2255
@Vpr2255 7 ай бұрын
@@SadiqPH തനിക് പറഞ്ഞാൽ മനസിലാവില്ല, സദ്ദാം ഉള്ളത് സൗദി ടെ എണ്ണ business n തടസ്സം ആണ് സൗദി - അമേരിക്ക partners, ആണ് എങ്കിലും അറിവോ? 😄 അതും വിശ്വസിക്കില്ലേ
@AbdulSalam-jc9lh
@AbdulSalam-jc9lh 7 ай бұрын
നേരോടെ. നിർഭയം. നിരന്തരം. മീഡിയയിൽ. ഒന്നും മറച്ചു വെക്കാത്ത പക്ഷം ചേരാത്ത ഒരുചാനൽ മീഡിയ വൺ 👍
@doniv1983
@doniv1983 7 ай бұрын
😂😂😂😂 Trolliyath analle 🤭🤭
@alexvarghese2826
@alexvarghese2826 7 ай бұрын
Veruthe chirippikkunnu.
@doniv1983
@doniv1983 7 ай бұрын
Nerode, Nirbhayam, Bheekaravadham
@thankanbhai
@thankanbhai 7 ай бұрын
😂😂😂ഹഹ്ഹ്ഹഹ
@unais313
@unais313 7 ай бұрын
അമേരിക്ക ഈ ലോകത്തിന് ഏതാനും മാസങ്ങൾക്കുള്ളിൽ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കി വെക്കും എന്ന് മാത്രമല്ല.. ഈ ലോക ക്രമം മൊത്തം മാറി മറിയാൻ പോവുകയാണ്..
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 7 ай бұрын
ഇവർ എത്ര നുണപ്രചരണം നടത്തിയാലും അതൊന്നും പൂർണമായും വിജയം കാണില്ല, ഈ ക്രൂരന്മാർ ചെയ്യുന്നതിനൊക്കെ ചിലർ കൂട്ടു നില്കുന്നുണ്ടെങ്കിലും ഈ നുണയൊക്കെ മനസ്സിലാക്കുന്ന വലിയൊരു മനുഷ്യ സ്നേഹികളും നിഷ്പക്ഷകരുമായ സമൂഹം എല്ലാം തിരിച്ചറിടുന്നുണ്ട് ❤️.ഈ നുണകൾ ഏറ്റു പിടിക്കുന്ന പലരുടെയും മനസ്സാക്ഷികു പോലും അറിയാം അത് എന്നാലുംവിദ്വേഷം കൊണ്ട് അവരങ്ങനെ ചെയ്യുന്നു ☹️
@abubakers.m9903
@abubakers.m9903 7 ай бұрын
ഇത്രയും ശക്തിയുള്ള ബോംബ് പലസ്റ്റിനികളുടെ കൈകളിൽ ഇല്ലേ ഇല്ല. എല്ലാ യുദ്ധഭൂമിയിൽ അമേരിക്കൻ കൂലി പടയാളികൾ ഇതിനു വേണ്ടി പ്രാദേശികമായും അല്ലാതെയും അമേരിക്ക തെരഞ്ഞെടുക്കും. ഇറാഖ്ൽ ന്യുനപക്ഷമായ യാസീതി സ്ത്രീകളെയും ക്രൂരമായി കൂട്ടകൊല നടത്തിയതു അമേരിക്കയുടെ കൂലി പടയാളികൾ ആയിരുന്നു സിറിയയിൽ കുട്ടികളെ മേൽ രസയുധം പ്രയോഗിച്ചതും അമേരിക്കയുടെ കൂലി പടയാളികൾ ആയിരുന്നു. അതുപോലെ എല്ലാ യുദ്ധങ്ങളിലുo അമേരിക്ക പടച്ചു വിടുന്ന കള്ളങ്ങളും ക്രൂരതക്കാളും.
@vsvargese
@vsvargese 7 ай бұрын
ത്തുകൊണ്ട് ഏറ്റവും സത്യ സന്തമായ വാർത്ത സിറാജിലും ചന്ദ്രികയിലും മാത്രമാണ്.😊
@hishambiniqbal793
@hishambiniqbal793 7 ай бұрын
Pinne thalassery achan parayunnathum... Manipur swargeeyatha
@fahadnasriyafans9240
@fahadnasriyafans9240 7 ай бұрын
Media one നെ NIA പൊക്കും ...waiting for that moment 😂
@mujeeb4415
@mujeeb4415 7 ай бұрын
😢😅😂😂
@appus438
@appus438 7 ай бұрын
ഇയാള് കളിയാക്കി പറഞ്ഞതാണെങ്കിലും അല്ലെങ്കിലും ഇപ്പോൾ പറഞ്ഞത് നടക്കും അതിനുള്ള ഒരു സാധ്യത കാണുന്നുണ്ട് 😊
@azadtp4250
@azadtp4250 7 ай бұрын
നിരോധിച്ച് ഉലത്താൻ നോക്കി😂
@user-se3tg9zt3c
@user-se3tg9zt3c 7 ай бұрын
അറബ് രാഷ്ട്രങ്ങളുടെ മീറ്റിംഗ് കഴിഞ്ഞു എനിക്കിഷ്ടപ്പെട്ടത് ഈജിപ്ത് പറഞ്ഞതും ഇറാൻ പറഞ്ഞതുമാണ് ഞാൻ അതിൽ പൂർണമായി യോജിക്കുന്നു
@bestcom4657
@bestcom4657 7 ай бұрын
Islamic theevra vadadinte ettavum valliya market india ayi marunundo enu anewshkunsthu nalathanu .
@axxoaxx288
@axxoaxx288 7 ай бұрын
Egt oru comedy aanu
@ashrafashru2472
@ashrafashru2472 7 ай бұрын
പറയലല്ലാതെ ഒന്നും നടന്ന ചരിത്രമില്ല: ചരിത്രം വഴി മാറിയെങ്കിൽ നന്ന്😂😂
@aaronashishtom965
@aaronashishtom965 7 ай бұрын
ഹമാസ് - ഇസ്രായേൽ യുദ്ധം:പൊളിച്ചെഴുതണം ഈ നുണക്കഥകൾ. 1 , ഉടുതുണിക്ക് മറുതുണിയില്ലാതെ അലഞ്ഞു നടന്നിരുന്ന ഇസ്രായേൽ ജനതക്ക് അഭയം കൊടുത്തത് പാലസ്തീൻ ജനതയാണന്നതാണ് ഒരു നുണ പ്രചരണം. ഇത് തീർത്തും തെറ്റായ പ്രചാരണമാണ.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യഹൂദജനം ഇസ്രായേലിലേക്ക് വന്ന് താമസം തുടങ്ങിയത് അവർ അവിടെ വിലകൊടുത്തു വാങ്ങിയ ഭൂമിയിലാണ്. വിശാലമായി ആർക്കും വേ ണ്ടാതെ. കാലിയായി കിടന്നിരുന്ന മരുഭൂമി കഠിനാധ്വാനം കൊണ്ട് ഇസ്രായേലികൾ വിളഭൂമിയാക്കി മാറ്റി. അതായത് നിയമാനുസരണമുളള കുടിയേറ്റമായിരുന്നു അത്. 2.അടുത്ത നുണപ്രചരണം , ഇസ്രായേൽ പാലസ്തീനിലെ ഒരു അധിനിവേശ ശക്തിയാണ് എന്നതാണ്.പാലസ്തീൻ ജനതയെ ആട്ടിപ്പായിച്ചാണ് ഇസ്രായേൽ അവിടെ താമസിക്കുന്നത് എന്നാണ് ഇവരുടെ കണ്ടെത്തൽ.അതു പൂർണ്ണമായും തെറ്റാണ് .ഇസ്രായേൽ ഒരു ജനതയുടെ മേലും അന്യായമായി അധിനിവേശം നടത്തിയിട്ടില്ല.ഇസ്രായേൽ അങ്ങോട്ടു ചെന്ന് ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, 1948 ലും 1967ലും 1973 ലും ചുറ്റുമുള്ള രാജ്യങ്ങളാണ് ഇസ്രായേലിനെ ഇങ്ങോട്ട് കയറി ആക്രമിച്ചത്. 3. അടുത്ത നുണ ,ഹമാസ് പാലസ്തീൻകാരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം നടത്തുന്ന പോരാളികളാണന്നതാണ്. ഇത് തികച്ചും തെറ്റ്.ഇരുട്ടിന്റെ മറവിൽ വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച കൊലപ്പെടുത്തി മൃതശരീരങ്ങളെ പോലും അപമാനിക്കുകയും കുഞ്ഞുങ്ങളെവരെ ക്രൂരമായി കൊല്ലുകയും ചെയ്ത ഹമാസ് ലക്ഷണമൊത്ത ഒരു ഭീകരസംഘം തന്നെയാണ് .ഇങ്ങനെ യുദ്ധം ചെയ്യുന്നവരെല്ലാം സ്വാതന്ത്ര്യ സമര പോരാളികൾ ആണെങ്കിൽ സ്വതന്ത്ര കാശ്മീരിനു വേണ്ടി യുദ്ധം ചെയ്യുന്ന ലഷ്കറെ ത്വയിബയും ജയ്ഷെ മുഹമ്മദുമെല്ലാം സ്വാതന്ത്ര്യ സമര പോരാളികൾ ആകുകയില്ലേ ? 4.. അടുത്ത നുണ ,ഇസ്രായേൽ പാലസ്തീൻ ജനതയോട് ക്രൂരത കാണിക്കുന്നു , പാലസ്തീൻകാരുടെ സ്ഥലങ്ങൾ പിടിച്ചെടുക്കുകയും അവരെ നിരന്തരം ആക്രമിക്കുകയും ചെയ്യുന്നു എന്നാണ്. എന്നാൽ സത്യാവസ്ഥ എന്താണ് ?ഇസ്രായേൽ രൂപം കൊണ്ടത് 1948 മെ യ് മാസം പതിനാലാം തീയതിയാണ് . മെയ് പതിനഞ്ചാം തീയതി അതായത് ജന്മമെടുത്തതിന്റെ പിറ്റേദിവസം ചുറ്റുപാടുമുള്ള ജോർദാൻ, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ എല്ലാം ചേർന്ന് ഇസ്രായേലിനെ ആക്രമിച്ചു. ഇസ്രായേലിന്റെ തിരിച്ചടിയിൽ ഈ രാജ്യങ്ങളുടെ ചില സ്ഥലങ്ങൾ നഷ്ടപ്പെട്ടു. 1967 ലും ചുറ്റുമുള്ള രാജ്യങ്ങൾ ഇസ്രായേലിനെ സമ്പൂർണ്ണമായി ഉന്മൂലനം ചെയ്യുന്നതിനായി വീണ്ടും ആക്രമിച്ചു.ഈ യുദ്ധത്തിലൂടെയാണ് ഇസ്രായേൽ യോർദാന്റെ പക്കൽ നിന്നും വെസ്റ്റ് ബാങ്കും സിറിയയുടെ ഗോലാൻ കുന്നുകളും ഈജിപ്തിന്റെ സിനായി പ്രദേശങ്ങളും ഇസ്രായേലിനോട് കൂട്ടിച്ചേർത്തത്.ഇതിൽ ചില പ്രദേശങ്ങൾ ഒക്കെ വിട്ടുകൊടുത്തു എങ്കിലും ഇസ്രായേലിന്റെ സുരക്ഷയ്ക്കായി ചില പ്രദേശങ്ങൾ ഇപ്പോഴും ഇസ്രായേൽ കൈവശം വെക്കുന്നു.ഇസ്രായേലിന്റെ ആരംഭം മുതൽ ഹമാസിന്റെ ഇപ്പോഴത്തെ ആക്രമണം വരെ എല്ലാ യുദ്ധങ്ങളും ആരംഭിച്ചത് ഇസ്രായേലിന്റെ ശത്രു രാജ്യങ്ങൾ തന്നെയാണ്. 5.ഇപ്പോഴത്തെ യുദ്ധം ആരംഭിച്ചത് ഹമാസാണ്.അതുകൊണ്ടാണ് ഇന്ത്യ അടക്കം മിക്ക രാജ്യങ്ങളും ഹമാസിനെ വിമർശിക്കുന്നത്. യുദ്ധവും ആക്രമണവും ഇസ്രായേൽ തുടങ്ങിയാലും എല്ലാ നിഷ്പക്ഷ വാദികളും അതിനെ എതിർത്തിരിക്കും. 6..പാലസ്തീനെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇസ്രായേൽ അംഗീകരിച്ചാൽ അവിടെയുള്ള പ്രശ്നങ്ങൾ തീരുമെന്ന് ആണ് പലരും പ്രചരിപ്പിക്കുന്നത് .ഇതും പൂർണമായി തെറ്റാണ്. കാരണം 1948 ലും 1967ലും 1973 ലും ഇസ്രായേലിനെ ആക്രമിച്ച ചുറ്റുമുള്ള രാജ്യങ്ങൾ എല്ലാം സ്വതന്ത്ര പരമാധികാര രാജ്യങ്ങൾ ആയിരുന്നു.പാലസ്തീനെ സ്വതന്ത്ര രാജ്യമായി ഇസ്രായേൽ അംഗീകരിച്ചാലും ഹമാസ് പോലുള്ള ഭീകര സംഘങ്ങൾ പിന്നെയും ഇസ്രായേലിനെ ആക്രമിച്ചു കൊണ്ടിരിക്കും.യഹൂദനോടുള്ള അവരുടെ ഒടുങ്ങാത്ത പക അവസാനിക്കാതെ ഇവിടുത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഒരിക്കലും ഉണ്ടാകുകയില്ല.പലസ്തീൻ ജനത ഇസ്രായേലിനെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കുകയും ഇസ്രായേൽ തിരിച്ചും അങ്ങനെ ചെയ്യുകയും അതിനനുസരിച്ച് ഉള്ള സമീപനം കൈക്കൊള്ളുകയും ചെയ്താൽ ഇവിടുത്തെ പ്രശ്നങ്ങൾ മിക്കതിനും പരിഹാരമാകും .
@thelonglastingstory
@thelonglastingstory 7 ай бұрын
​@@aaronashishtom965ജൂതൻ്റെ shakayil നിന്നായിരിക്കും 😂😂😂
@babuahamed3165
@babuahamed3165 7 ай бұрын
ഇവരുടെ നുണയല്ലേ ഇറാക്കിനെ ഇല്ലാതാക്കിയത് ?
@Cristiano.jroonny
@Cristiano.jroonny 7 ай бұрын
Ippol satyam kelkanengil Media one kelkanam. Well job 👏
@rexregnpaul603
@rexregnpaul603 7 ай бұрын
അതെ അതെ പെയിന്റ് അടിച്ചു പൂശിയ സത്യം 😂😂😂
@Cristiano.jroonny
@Cristiano.jroonny 7 ай бұрын
@@rexregnpaul603 paint panikkar .janam.matrubumi.asianet.vrithik adich kodukkum.
@MaryamAzzahra676
@MaryamAzzahra676 7 ай бұрын
@@rexregnpaul603 താങ്കളെപ്പോലെ. സത്യം കേൾക്കുമ്പോൾ എനിക്കും രസിക്കുന്നില്ല.
@rexregnpaul603
@rexregnpaul603 7 ай бұрын
@@MaryamAzzahra676 ഹാമസ് പ്രേമികൾ ആണല്ലെ 😂😂😂😂. തലയിൽ കിഡ്നി ഉള്ള ടീംസ് അല്ലെ പറഞ്ഞിട്ട് കാര്യം ഇല്ല 😂😂
@hitmancasper4184
@hitmancasper4184 7 ай бұрын
Already watched live stream.... ❤❤❤
@vysakkm3756
@vysakkm3756 7 ай бұрын
പ്രത്യേക തരത്തിലുള്ള propaganda ഉള്ള ഒരു പ്രത്യേകതരം വാർത്ത അവതാരകർ. പ്രത്യേകതരം മതസ്നേഹം തന്നെ. 🙇🙇
@themoukas
@themoukas 7 ай бұрын
To the point 💫🙌
@mk8410mk
@mk8410mk 7 ай бұрын
അമേരിക്ക നടത്തിയ യുദ്ധം എല്ലാം നുണയിൽ ഉണ്ടായതല്ലെ ? ഇറാഖ് . അഫ്ഗാനിസ്ഥാൻ ലിബിയ ........
@anithakabeer1460
@anithakabeer1460 7 ай бұрын
സത്യം, അതാണ് media one G യുടെ supportil നുണ പ്രചരണം
@MaryamAzzahra676
@MaryamAzzahra676 7 ай бұрын
ഞാൻ അറബ് മാദ്ധ്യമങ്ങളും അന്താരാഷ്ട്ര മാദ്ധ്യമങ്ങളും വീക്ഷിക്കുന്നയാളാണ്. മലയാളത്തിൽ ഫലസ്തീൻ സംഭവ വികാസങ്ങൾ തികച്ചും സത്യസന്ധമായി റിപ്പോർട്ട് ചെയ്യുന്നത് മീഡിയവൺ മാത്രമാണ് ; യഥാർത്ഥ മാദ്ധ്യമ ധർമ്മം.
@desitraveller7542
@desitraveller7542 7 ай бұрын
അൽജാസിറ യും ഈ മൂന്നു ഊമ്പന്മാരും ശരിക്കു ശ്രമിക്കുന്നുണ്ട് ഹമാസിനെ വെളുപ്പിക്കാൻ
@thankanbhai
@thankanbhai 7 ай бұрын
ആണോ കുഞ്ഞേ
@firosek4231
@firosek4231 7 ай бұрын
Entha doubt undo
@MaryamAzzahra676
@MaryamAzzahra676 7 ай бұрын
@@thankanbhai അതെ, അമ്മാവാ
@abdulkarimta
@abdulkarimta 7 ай бұрын
ഇത് തന്നെയാണ് മീഡിയാവൺ പറയുന്നതും , കേരളത്തിലാണ് നുണ ഫാക്ടറി എന്ന് .
@onetwo1two3
@onetwo1two3 7 ай бұрын
യുദ്ധം തീരുമ്പോൾ ന്യായീകരിച്ചു ന്യായീകരിച്ചു ഞമ്മള് പണ്ടാരടങ്ങുമല്ലോ
@riflebird4842
@riflebird4842 7 ай бұрын
PIJ pvc പൈപ്പ് റോക്കറ്റ് ആണ് ഉപയോഗിക്കുന്നത്. ഹോസ്പിറ്റലിൽ പതിച്ചത് US supplied JDAM ബോംബ് ആണ്
@NoushadPattmbi
@NoushadPattmbi 7 ай бұрын
സത്യസന്ധമായി ന്യൂസ് മീഡിയ വൺ
@ebrahimkutty.c.mdilshad5702
@ebrahimkutty.c.mdilshad5702 7 ай бұрын
👍🏻
@nafikt8002
@nafikt8002 7 ай бұрын
Media One ഇംഗ്ലീഷിലും ഹിന്ദിയിലും വാർത്ത തുടങ്ങണം. സത്യം എല്ലാവരും അറിയട്ടെ
@user-lw8ig3di9o
@user-lw8ig3di9o 7 ай бұрын
Sathyam
@abubakers.m9903
@abubakers.m9903 7 ай бұрын
ഈ മാർക്കറ്റ് നമ്മൾക്ക് നഷ്ടം വരുത്തിവെക്കും.
@dinathanseerthanseer3321
@dinathanseerthanseer3321 7 ай бұрын
Out of focus super But all the episodes had less sounds Please check
@ameenkollam1863
@ameenkollam1863 7 ай бұрын
@user-jz5pi1fd7l
@user-jz5pi1fd7l 7 ай бұрын
💯💯💯💯💯
@vsvargese
@vsvargese 7 ай бұрын
സൗമ്യ എന്ന നേഴ്സ് കഴിഞ്ഞ തവണ ഹാമസ് ബോംബിങ്കിൽ മരിച്ചത് ഇസ്രാഈൽ ബോംബിഗിൽ ആണെന്ന് സിറാജ് എന്ന പത്രത്തിൽ വന്നിരുന്നു.
@abdulazeez4137
@abdulazeez4137 7 ай бұрын
ഐസ്എസ് എന്ന് പറഞ്ഞു ആയിര ക്കണക്കിന് മുസ്ലിമിനെ സിറിയയിൽ കൊന്നു ബിൻലാദന്റെ പേര് പറഞ്ഞുആയിരങ്ങളെ കൊന്നു രാസായുധം ഉണ്ടെന്ന് പറഞ്ഞു ഇറാക്കിൽ ലക്ഷക്കണക്കിന് മുസ്ലിമിനെ കൊന്നു അഫ്‌ഘാനിൽ ആയിരങ്ങളെ കൊന്നു എന്നിട്ടും ഒരു തിവ്രവാദിയെ പോലും ഈ പശ്ചാത്യർക്ക് കാട്ടിത്തരാൻ കഴിഞ്ഞോ എല്ലാവരെയും കൊന്നു കടലിൽ ഒഴുക്കി എന്ന് ഒറ്റത്തള്ളും
@sanin7280
@sanin7280 7 ай бұрын
Pakshe athonnum terrorism ennathil peeilla keto😂.athellam samdhanam aaneey😅
@kaderk6826
@kaderk6826 7 ай бұрын
ആരോടാ ചോദിക്കുന്നത് തലയിൽ വേണ്ടത് ഇല്ലാത്തവരോടൊ മനുഷ്യരോട് ചോദിക്ക്
@binilc2812
@binilc2812 7 ай бұрын
Apo theevarvadham evdonnum ella ennano parayunne ..sure ano . Edo avde athoka anubhavikunnavra ondu epolum anubhavichavar ondu .
@sanin7280
@sanin7280 7 ай бұрын
@@binilc2812 athe ISIS terrorists aan but avar terrorists Alla enn laranjittillalo,Americayum mattumokke palathum kaanich kooti orupaadu aalukale konn ISIS aanenn varuthhi theerthu.Athaan parnjath
@sanin7280
@sanin7280 7 ай бұрын
@@binilc2812 chila sthalath und .Ennum vech thonniyath cheyth avarude thalel ketti vachu
@shanavasshanu1046
@shanavasshanu1046 7 ай бұрын
❤❤❤supar❤❤❤❤
@harryjohn9192
@harryjohn9192 7 ай бұрын
Picked one side already from the beginning.
@rajarajachola6508
@rajarajachola6508 7 ай бұрын
ഉച്ചകോടി കഴിഞ്ഞു, സൗദി തുണി പൊക്കി കാണിച്ചു,പാവം ഗാസ,എന്റെ ഗാസ,നമ്മുടെ ഗാസ,മൊയ്‌ദീൻറെ ഗാസ,പാത്തൂന്റെ ഗാസ.....
@shaheedm4565
@shaheedm4565 7 ай бұрын
കള്ളം മാത്റം പറയുന്ന ഇസ്റായേല് പിശാചുക്കളും അതിനേക്കാളും കൂടുതല് അത് പ്റചരിപ്പിക്കുന്ന സംഘികളും കൃസംഘികളും നിന്കളുക്ക് ജീവിതത്തില് കുടുംബത്തിലോ ജോലിസ്ഥലത്തോ സമൂഹത്തിലോ ഒരിക്കലും സമാധാനമോ സന്തോഷമോ അയ്ശ്വരൃമോ ലഭിക്കുകയില്ല ദൈവം എല്ലാം കാണുന്നുണ്ട്
@aswinrv3402
@aswinrv3402 7 ай бұрын
മീഡിയ one വെളുപ്പിക്കൽ ടീം
@v.m.abdulsalam6861
@v.m.abdulsalam6861 7 ай бұрын
ഇസ്രായേൽ ഭീകരതയെ വെളുപ്പിക്കൽ പരിപാടി കേരളത്തിലെ മുസ്ലിം വിരുദ്ധ ചാനലുകൾ നന്നായി നടത്തുന്നുണ്ട്.
@muhammadanas3339
@muhammadanas3339 7 ай бұрын
മനോരമ ആണ് മെയിൻ ഞാൻ വീട്ടിൽ വരുത്തുന്നത് നിർത്തി.,.......
@user-lb7xw8sp4z
@user-lb7xw8sp4z 7 ай бұрын
ബിജെപിയുടെഗ്രഹം. ഇസ്രായേൽ. നടപ്പാക്കുന്നു. മുസ്ലിം. ഉന്മൂലനം.
@KK-kg3ul
@KK-kg3ul 7 ай бұрын
ഹമാസ് പോരാളി കൾ അങ്ങോട്ട്‌ പോകാതെ ഇവിടെ ഇരുന്ന് അല്ലാക്കുന്ന അത്രേം ഉണ്ടോ
@MujeebRahman-bn9qz
@MujeebRahman-bn9qz 7 ай бұрын
Good
@abdulrahmanar9359
@abdulrahmanar9359 7 ай бұрын
നുണ പ്രചരിപ്പിക്കുന്നവരുടെ ആസ്ഥാനമായിമാറി കേരളം
@billykerala9026
@billykerala9026 7 ай бұрын
നുണ പറയുന്നതിൽ ഒന്നാം സ്ഥാനം ഇന്ത്യയിലെ ഭാരതീയജനതപാർട്ടിയിൽ ഉള്ളവർ
@binilc2812
@binilc2812 7 ай бұрын
Ne oka satyam anallo parayunne ..onnu poda .. eplm e madham paranjaya nadakunna ne okaya satyam parayunne ..ne janikum munne ninta nattil nadanna karyammpolum ninaku nere chovve ariyilla ..enikum ariyilla ..nammqloka atra ollu manushyar ..chumma kedannu thooritheripikathe
@alexvarghese2826
@alexvarghese2826 7 ай бұрын
Avar enthu nuna aane paranjathe ennu koodi paranjaal nallathe.
@user-fy1fy1lg8j
@user-fy1fy1lg8j 7 ай бұрын
മൽഹമത്ത്വൽഹുവ് റാ എന്നു പറയും
@bindhuxavier6123
@bindhuxavier6123 7 ай бұрын
പണ്ടൊക്കെ ഈ കരച്ചിലിൽ വീണ് സെന്റിയായിട്ടുണ്ട്. ഇനി അത് നടക്കില്ല വിസ്മയ സഹോദരങ്ങളേ..😅😅😅
@rasheedkottakkal4825
@rasheedkottakkal4825 7 ай бұрын
മീഡിയ ഓൺ ചാനൽ good
@rajutu6288
@rajutu6288 7 ай бұрын
Vyaja vartha janagalil ethichukondale modhi athikarathikayariyath
@lydia8433
@lydia8433 7 ай бұрын
ഹമാസ്ൻ്റേ അത്രേം നുണ പ്രചരിപ്പിക്കുന്ന ഒരു പ്രസ്ഥാനം ഇല്ല. അതു പോലെ തന്നെ മീഡിയ one nte അത്രേം പച്ച കള്ളം പരത്തുന്ന channel മലയാളത്തിൽ ഇല്ല. നിങ്ങൾ ആരേയ പൊട്ടന്മർ ആക്കാൻ നോക്കുന്നെ?? നിങൾ പറയുന്നത് നിങ്ങളുടെ കഥ തന്നെ.......നല്ല തമാശ....
@maheshs7114
@maheshs7114 7 ай бұрын
Anno pakistsnis😅😅
@arifmuhammed3728
@arifmuhammed3728 7 ай бұрын
Aahdaa mwonee 🤧🤧🤧
@ahammedparambadan8464
@ahammedparambadan8464 7 ай бұрын
നേപ്പാളിക്ക് ചൊറിയുന്നോ
@maheshs7114
@maheshs7114 7 ай бұрын
Ha terriest mathayoligal vannalo!
@abdurehmantk9650
@abdurehmantk9650 7 ай бұрын
സംഘിക്ക് കുരുപൊട്ടുന്നോ
@mujeeb4415
@mujeeb4415 7 ай бұрын
​@@sumalatha-😂👞🥾👡👢👠
@benjosebastian
@benjosebastian 7 ай бұрын
Al Jazeer report കണ്ടില്ലേ?
@sony-bikes
@sony-bikes 7 ай бұрын
Yes it is proved with all evidences that it is not from Israel
@justs560
@justs560 7 ай бұрын
​@@sony-bikesyes with proud Aljaseera news.
@sanin7280
@sanin7280 7 ай бұрын
Ath fake aanenn e video you than last paryunnund.Athum fake account athum India yil ninn😂
@bavaali6330
@bavaali6330 7 ай бұрын
മീഡിയവണ്ണിനോട് ഒന്നു ക്കു ടെ ഉറക്കെ പറയാൻ ഞാൻ ആഗ്രഹിക്കുന്നത് നിങ്ങൾ നല്ല വണ്ണം ഉണർന്നിരിക്കണം നിങ്ങൾക്കാണ് സത്യം ലോകത്തോട് വിളിച്ച്‌ പറയാൻ ക്കൂടുതൽ ഉത്തരവാദിത്വമുള്ളത് ക്കാരണം നിങ്ങൾ സത്യത്തിന് വേണ്ടി നിലക്കൊള്ളേണ്ടവരാണ് മറ്റുള്ള ചാനലുകാർക്ക് ഇതൊരു ബിസിനസാണ് നിങ്ങൾക്കനയല്ല ചാനൽ നഷ്ടത്തിലാണൊ ലാഭത്തിലാണൊ എന്ന് നോക്കേണ്ട ആളുകളല്ല നിങ്ങൾ
@jafutubejaf2253
@jafutubejaf2253 7 ай бұрын
ആരാണ് ആ മുൻ സ്പീക്കർ?
@samadelectronics9641
@samadelectronics9641 7 ай бұрын
😢😠😠😠
@hishambiniqbal793
@hishambiniqbal793 7 ай бұрын
Vidvesham kananamenkil ee comnent box nokiyal mathi
@AbdulHameed-ic6to
@AbdulHameed-ic6to 7 ай бұрын
ഇത് യുദ്ദമല്ല ഏകപക്ഷീയമായ വംശഹത്യയാണ
@pankilakumar3705
@pankilakumar3705 7 ай бұрын
സത്യസന്ധമായ വാർത്തയ്ക്ക് വേണ്ടി മീഡിയവന്നും അല്ജസീറയും കാണേണ്ട ഗതികേണ്ടതാണ് ലോക ജനതയ്ക്ക്
@John_honai1
@John_honai1 7 ай бұрын
😂😂😂
@ShintoJames-km1pg
@ShintoJames-km1pg 7 ай бұрын
കമ്മികൾക്ക് ദേശാഭിമാനി പോലെ.
@user-lz7pg1mp3w
@user-lz7pg1mp3w 7 ай бұрын
പിടയുന്ന കൊച്ചു കുഞ്ഞുങ്ങളുടെ വീഡിയോ ക്ലിപ്പ് കൾക്ക് സ്മൈലി അടിച്ചു ആര്മാദിക്കുന്ന നന്മ വറ്റിയ ക്രൂരൻമാരുടെ നാടായി മാറി, അങ്ങനെ മാറ്റിയെടുത്തു. അപര മത വിദ്വേഷം മൂത്ത് മൂത്ത് അവസാനം എന്താകുമോ എന്തോ?
@eappenjohn-of3qe
@eappenjohn-of3qe 7 ай бұрын
ഹമാസിനെ ന്യായീകരിക്കുക എന്ന മീഡിയവൺ ഇത്രയൊക്കെ കണ്ടിട്ടും മതിയായില്ലേ
@Manushyanaavuka
@Manushyanaavuka 7 ай бұрын
പിന്നെ ? ഹോസ്പിറ്റലിലേക്ക് ബോംബിട്ടു 500 ൽ അധികം ആളുകളെ ക്രൂരമായി കൊന്ന ഇസ്രയേലിന്റെ ഭാഗത്ത് നിൽക്കണോ...
@RahulRaveendran-gj5fw
@RahulRaveendran-gj5fw 7 ай бұрын
ചുമ്മാതെ anno.. പോയി ചൊറിഞ്ഞാറ്റല്ലേ 😂
@BBCWORLDCHANNEL
@BBCWORLDCHANNEL 7 ай бұрын
​@@RahulRaveendran-gj5fwകഴിഞ്ഞ കുറെ ആഴ്ചകളായി ഇസ്രായേൽ പാലസ്തീൻ പ്രശ്നമെന്താണെന്നുള്ള വിശദീകരണങ്ങളാണ് എല്ലാ ചാനലുകളിലും യൂട്യൂബ് മുതലായ സോഷ്യൽ മീഡിയകളിലും. അപ്പോൾ ഒരുവിധം തലയ്ക്ക് വെളിവുള്ള ആൾക്കാർക്ക് എല്ലാം മനസ്സിലായിട്ടുണ്ട്, ഇസ്രയേലിന്റെ ഭാഗത്താണ് തെറ്റ്, ഇസ്രായേൽ ആണ് ഏറ്റവും വലിയ കുറ്റവാളി, എന്തുകൊണ്ടാണ് ഹമാസ് അങ്ങനെയെല്ലാം ചെയ്തത് എന്നെല്ലാം. ഇനിയും, "വെറുതെയല്ലല്ലോ, പോയി ചൊറിഞ്ഞിട്ടല്ലേ" എന്നുള്ള ഉളുപ്പില്ലാത്ത വാദമാണ് നിങ്ങൾ ഉയർത്തുന്നതെങ്കിൽ നിങ്ങളുടെ ബുദ്ധിക്ക് കാര്യമായ എന്തോ തകരാറുണ്ട്.
@hishambiniqbal793
@hishambiniqbal793 7 ай бұрын
Kochaynmaarkk pinne americayum israelum enth thooriyalum athu vayel thirikan bhayangara ishtamanu pande.... Onnu podo ooomba
@John_honai1
@John_honai1 7 ай бұрын
​@@Manushyanaavukaഅത് Palestine തീവ്രവാദി കളുടെ പണി..
@sherif.T
@sherif.T 7 ай бұрын
ഇവിടെയും ജൂത ഗ്രുപ്പ് കാസ്സയുടെ പേരിൽ കൊച്ചിയിൽ പ്രവർത്തിക്കുന്നു സോഷ്യൽ മിഡിയയിൽ എന്തെല്ലാം വൃത്തികേടുകൾ ഇ സോഷ്യൽ ഗ്രുപ്പ് ചെയ്തിട്ടും പോലീസ് അനങ്ങു ന്നില്ല ഇതാണ് അടുത്ത തെരെഞ്ഞാടുപ്പിൽ ഇടതു പക്ഷത്തിനു കിട്ടാൻ പോകുന്നു എട്ടിന്റെ പണി ഇ ഗ്രുപ്പ് കളെ നിലയ്ക്ക് നിർത്താത്ത സർക്കാർ ആഭ്യന്ദിരം പരാജയം ഇതിനു പൂർണ്ണ സപ്പോർട് ചെയ്യുന്നത് സിപിഐ യുടെയും സിപിഐഎം ന്റെയും ജില്ലാ നേതൃത്വങ്ങൾ ഇതിനു പാർട്ടി വലിയ വില കൊടുക്കേണ്ടി വരും
@John_honai1
@John_honai1 7 ай бұрын
എന്തായാലും അവർ പൊട്ടിത്തെറിക്കില്ല 😂😂
@Chillu399
@Chillu399 7 ай бұрын
ഫിത്നയുടെ വലിയ കേന്ദ്രം തന്നെ അമേരിക്കയും ബ്രിട്ടനും ഇസ്രായിലും ആണ്
@shaansisan1165
@shaansisan1165 7 ай бұрын
Naira testimony അങ്ങനെ യെങ്കിൽ കുവൈറ്റിനും പങ്കുണ്ടല്ലോ അല്ലേ.. അമേരിക്ക കക്ക് സൗകര്യം ചെയ്ത് കൊടുത്തത് അല്ലേ
@anoobmkeloor
@anoobmkeloor 7 ай бұрын
2014 or 216 എപ്പോഴോ ബംഗ്ലാദേശിൽ ethics നെ നടു റോട്ടിൽ കൊന്ന് തള്ളിയ വിഷയം ഉണ്ടായപ്പോൾ BBC അല്ലെങ്കിൽ CNN ചാനലിൽ വന്ന വാർത്തയിൽ അവസാന വാചകം @ബംഗ്ലാദേശ് മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് എന്നാണ്, അത് റിപ്പോര്ട്ട് ചെയ്ത ഒരു ഹിന്ദു പോരുള്ള ആളും. (CNN or BBC വേണ്ടി ഇന്ന ആൾ എന്ന്) അത്രവരെ വിദ്വെഷമാണ് പല ചാനലുകളും.
@libinelricklibin7804
@libinelricklibin7804 7 ай бұрын
Naarikalrrrpara vangal😮
@shafimss7522
@shafimss7522 7 ай бұрын
Israel ne ithoode adichu theerkkanam 🔥🔥 Free Palestine ❤️
@Goebbels11
@Goebbels11 7 ай бұрын
😂
@qhseo4185
@qhseo4185 7 ай бұрын
Inshallah 🤲🤲🤲👍
@CruiseBrock-cu7df
@CruiseBrock-cu7df 7 ай бұрын
Anghad chellu adich theerkan 56 ennam ile entha aa pottu polathea isrealinthe romathil thodan patunila kaaranam ath daivathinthe swantham janatha❤
@smokesmoke2259
@smokesmoke2259 7 ай бұрын
@rajeshkp2897sangik kuru potti
@smokesmoke2259
@smokesmoke2259 7 ай бұрын
@rajeshkp2897Israel nda show nakki kodu poit
@rheshikeshtk8338
@rheshikeshtk8338 7 ай бұрын
Stand with Israel 🇮🇱
@universaltechhub3697
@universaltechhub3697 7 ай бұрын
Juthan janmana nunayan maranu
@jabbarkallungal6455
@jabbarkallungal6455 7 ай бұрын
ആഗോള നുണ പ്രചരണം "മെയ്ക്ക് ഇൻ ഇൻഡ്യ " ഒന്നാം സ്ഥാനത്ത്!
@riyaskraja106
@riyaskraja106 7 ай бұрын
വളരെ സിമ്പിൾ ആയിയുള്ള ഒരു ഉദാഹരണം പിണറായി വിജയൻ സരിത യെ ഉപയോഗിച്ച് അധികാരo നേടിയത് കള്ളം വെച്ചുള്ള കളി ആയിരുന്നില്ലേ
@Cristiano.jroonny
@Cristiano.jroonny 7 ай бұрын
Keralathil ettavum kooduthal pacha nuna pracharipikkunna channel 1.manorama 2.janam.
@MohammedMohammed-px9ke
@MohammedMohammed-px9ke 7 ай бұрын
നുണയുടെ ബോമ്പുക ചില മാഫിയ മാദ്യമങ്ങൾ പരത്തട്ടെ സത്യം പതുക്കൊ വന്നുകൊള്ളും?
@bijoyj9365
@bijoyj9365 7 ай бұрын
Best example is this islamist channel
@subairpathoorengapuzha6947
@subairpathoorengapuzha6947 7 ай бұрын
🇵🇸🇮🇳🇵🇸🇮🇳🇵🇸🇮🇳
@binilc2812
@binilc2812 7 ай бұрын
Oru kambeduth athel thuni ketti vaanam ennu ezhuthittu 2 round adiku ..avanta kodipidutham
@rajarajachola6508
@rajarajachola6508 7 ай бұрын
നിങ്ങൾ അല്ലേ ഇറാൻ ആഞ്ഞടിക്കും എന്ന് തള്ളിയത്....😅😅😅😅😅😅......ഇറാൻ പൊട്ടന്മാർ അല്ല,സുന്നികൾക്ക് വേണ്ടി തലവെച്ചു കൊടുക്കാൻ......🎉🎉🎉🎉.....😍😍😍😍😍😍
@haridasanvt1699
@haridasanvt1699 7 ай бұрын
ലോകത്തിലെ ഏറ്റവും വലിയ KALLANGALIDE ഫാക്ടറികൾ കേരളത്തിൽ ആണ്!!!!?
@sajithsaj8863
@sajithsaj8863 7 ай бұрын
കമന്റ് ഇടുന്ന ചേട്ടന്മാരും, ഇവിടെ ഇരുന്നു ഹമസ് നെ ന്യായീകരിക്കുന്ന ചർച്ച ചേട്ടനോടും ഒരു ചോദ്യം ഒരു പ്രകോപനവും ഇല്ലാതെ ഇസ്രായേൽനു എതിരെ 500 മിസൈൽ വിട്ട ആക്രമണം നടത്തിയവർ 100% നിഷ്കളങ്കർ ആണെന്നാണോ നിങ്ങളുടെ അഭിപ്രായം ഇസ്രായേൽ ഇലും ഒന്നും അറിയാത്ത ഒരു പാവപ്പെട്ട ജനത ഉണ്ട്. അവിടെയും ആൾക്കാരുടെ ജീവൻ പോയി, അതിലൊന്നും ഒന്നും പറയാൻ ഇല്ലേ
@Ansaraara12
@Ansaraara12 7 ай бұрын
ചേട്ടാ,തന്നെ തൻ്റെ വീട്ടിൽ നിന്ന് പുറത്താക്കി വേറെ ആളുകൾ അവിടെ താമസമാക്കിയ താൻ വെറുതെ bye പറഞ്ഞ് പോകുവോ?
@Ytube33
@Ytube33 7 ай бұрын
ഹമാസിന്റെ സ്വന്തം ചാനൽ...മേത്തന്മാരുടെ അഭിമാനം...മീഡിയ മുക്കാൽ
@7thsense83
@7thsense83 7 ай бұрын
മലംtv സങ്കി നുണ ബോംബ് ഫാക്ടറി 😮
@smksmk2987
@smksmk2987 7 ай бұрын
മലം tv ആയാലോ
@Ytube33
@Ytube33 7 ай бұрын
@@smksmk2987 തീവ്രവാദികൾക്ക് സപ്പോർട്ട് കൊടുത്തു കയ്യടിക്കില്ല അവര്
@SadiqPH
@SadiqPH 7 ай бұрын
ചാണകം തീനികൾക്ക് അവരുടെ ചാണക കുരു ബോംബ് പോലെ പൊട്ടാൻ തുടങ്ങി . ഇതിൽ അത്ഭുതപ്പെടാനില്ല കാരണം മുസ്ലിം വിദ്വേഷം കൊണ്ട് മാത്രം ഭാരതത്തിന്റെ രാഷ്ട്ര പിതാവിനെ വെടിവെച്ചു കൊന്ന വർഗ്ഗമാണ് ഇങ്ങനെ പലതും പറയുന്നതും പ്രവർത്തിക്കുന്നതും .
@merabharath2818
@merabharath2818 7 ай бұрын
ഷേവ് ഇടാൻ സമയം ആയോ ഹമാസ് പോരാളികളെ 🤣🤣🤣🤣🤣
@mujeeb4415
@mujeeb4415 7 ай бұрын
👞👞👠👠
@merabharath2818
@merabharath2818 7 ай бұрын
@@mujeeb4415 പോണില്ലേ ഹമാസിനെ സഹായിക്കാൻ 🤣🤣🤣 ഷേവ് ഷേവ് ഷേവ്
@nincyshinoj125
@nincyshinoj125 7 ай бұрын
നുണകളിൽ വലിയ നുണ പ്രചരിപ്പിക്കുന്ന മീഡിയ വണ്ണിന് പ്രണാമം👎👎
@sanin7280
@sanin7280 7 ай бұрын
Ithokke ninakk nunayaan.Athe samayam mattu chanalukal parayunnath ninakk sathyavum😂
@mujeeb4415
@mujeeb4415 7 ай бұрын
മലം നാടനെ പോയി കണ്ടാൽ ഇങ്ങനാ...
@qhseo4185
@qhseo4185 7 ай бұрын
ചാണകം പുരട്ടിയ ഷൂ എടുക്കട്ടെ 👞 😂
@SumaSuma-hb8pr
@SumaSuma-hb8pr 7 ай бұрын
നിലനിൽപിനായി പോരാടുന്ന ഇസ്രായേലിനെപ്പം
@peipleee
@peipleee 7 ай бұрын
Media one മാത്രം p🇪🇭 support 👍👍
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 7 ай бұрын
Israel orikkalum ith cheyyilla karanam innuvare avar cheytha reethi nokkiyal ariyaam adhyam bombidan pokunnodath ariyipp kodukkumoru shesham dummy bomb pottikkum ennitte avar akramikku pakshe ivide athonnum undayittilla ith israeli technology alla enn 2 islamic jihad bheekarar samsarikkunna audioyum al jazera pirathuvitta vedioyum thelivayi israel defence force purathuvittittund ennal islamic jihad grouppin purathuvidan thelivukalonnum illa pakaram anthamaya jootha virodam karanam avarthichu aropanam unnatikkuka mathraman cheyyunnath
@user-mc9hl7rv4w
@user-mc9hl7rv4w 7 ай бұрын
എന്തൊരു വെളുപ്പിക്കൽ ഇസ്രാഈൽ post cheyth delete aakkiya tweetil und sathyangal . Avasanam hamasinte thalayil . Well done brainwashed........
@RamlaPs-fg3rk
@RamlaPs-fg3rk 7 ай бұрын
ശെരിയാടാ ഇസ്രായേൽ പാവാട 😂 ഇത് പറയുന്നതോ പാവം ഒരു മയക്കു മരുന്ന് കച്ചവടക്കാരൻ
@muhammedsuhail3137
@muhammedsuhail3137 7 ай бұрын
ഡാ മോനെ ആത്യം israel പറഞ്ഞു bomb ആശുമ്പത്രിയിലല്ല parking slot ഇലാണ് ഇട്ടതെന്ന്. അവരവിടുന്ന് vacate ചെയ്യാൻ വേണ്ടി. കുറച്ചു നേരങ്ങൾക്ക് ശേഷം പറയുന്നു bomb ഇവരല്ല ഇട്ടതെന്ന്. ബുദ്ധിയും വിവരവുമമൊള്ള ഒരാൾക്ക് മനസ്സിലാവില്ലേ? അവന്മാർ തന്നെയാ അത് ചെയ്തതെന്ന് പിന്നെ israel അറിയിപ്പ് കൊടുത്തിട്ടേ bomb ഇടൂൺ israel പ്രേഥാന മന്ത്രി തന്റെ അച്ഛനോട് വന്നു പറഞ്ഞതാണോ. അവന്മാർ bomb ഇട്ട് തകർത്തു താരപ്പനമാക്കിയിട്ടേ വാക്കിയുള്ളവരോട് vacate ചെയ്യാൻ പറയുകയൊള്ളു. Gaza ഇൽ തന്നെ അവരുടെ bomb ഇങ്കിൽ 1500 ഇൽ കൂടുതൽ പേര് മരിച്ചു. അതിന് ശേഷമാണ് ബാക്കിയുള്ളവരോട് south ഗസയിലേക്ക് പോകാൻ പറഞ്ഞത്
@najeelas66
@najeelas66 7 ай бұрын
bhraamanan കൊലപ്പിച്ചു വന്നാൽ വിരിച്ചു കൊടുക്കാൻ ഈ പേപ്പറുകൾ കേമാകും ഹൈ😍😍😍😍
@junianil1058
@junianil1058 7 ай бұрын
Mediaone ലോകമഹായുദ്ധം ആഗ്രഹിക്കുന്നോ
@Methan_killer
@Methan_killer 7 ай бұрын
Media one poleyadikele …Hamas Vita rocket anu hospital thakerthethemnu solid proof with video and ……..Hamas militantsints communication ……..undu l…
@user-mc9hl7rv4w
@user-mc9hl7rv4w 7 ай бұрын
Israel tweeted their attack on hospital and later deleted it. എന്നിട്ട് ഹമാസ് വിട്ട റോക്കറ്റ് ആണ് പോലും
@rasheedtrithala5062
@rasheedtrithala5062 7 ай бұрын
Kuru potti olikkatte😀
@Methan_killer
@Methan_killer 7 ай бұрын
@@rasheedtrithala5062 jihathikelde kuru pottan poneyullku 😝😝
@neo11165
@neo11165 7 ай бұрын
എല്ലാം തുടങ്ങി വെച്ചിട്ട് ഇരവാദം പറഞ്ഞിട്ട് കാര്യം ഇല്ല. സ്വന്തം ജനങ്ങൾ വലുതാണെന്ന് തോന്നുന്നവർ യുദ്ധത്തിന് പോകരുത്. പോയാൽ സാധാരണക്കാർ ആവും കൂടുതൽ ബാധിക്കപെടുക. അതോർക്കാതെ എടുത്ത് ചാടി എല്ലാം തുടങ്ങി വെച്ചിട്ട് കിടന്ന് മോങ്ങിയിട്ട് കാര്യമില്ല
@shaha_na
@shaha_na 7 ай бұрын
Athe njangalk are venkilum kollam .but njangale arenkilum thotal njangal AA rashtram thanne nashipikum . Palastine full marikate . Ellavarkum santhosam avate
@rasheedkuruppath4342
@rasheedkuruppath4342 7 ай бұрын
അജിംസിനെ കുറിച്ച് Ad ജയശങ്കർ ഒന്ന് താഴ്ത്തി പറഞ്ഞു. അയാൾക്ക് ഈയിടെയായി എന്തോ സംഭവിച്ചിട്ടുണ്ട് !
@aaronashishtom965
@aaronashishtom965 7 ай бұрын
which video of jayashankar??
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf 7 ай бұрын
Media one white washing 😂
@raindrops1038
@raindrops1038 7 ай бұрын
👞👞👞👅👅👅😆😆
@abdurehmantk9650
@abdurehmantk9650 7 ай бұрын
നിൻ്റെ വക ചാണകം പൂശൂ
@Arjunprabhu007
@Arjunprabhu007 7 ай бұрын
Eee kazandii endu kopa prayuneee.... India always with Israel ❤❤❤❤❤❤❤❤❤
@HabeebRahman-sg6bg
@HabeebRahman-sg6bg 7 ай бұрын
India never been with Israel in history
@Arjunprabhu007
@Arjunprabhu007 7 ай бұрын
@@HabeebRahman-sg6bg Israel supports India to win war against Pakistan.... So India will support Israel 🥰🥰🥰🥰😍🥰
@CruiseBrock-cu7df
@CruiseBrock-cu7df 7 ай бұрын
​@@HabeebRahman-sg6bg😂😂 annu avark isrealumayi adupam indayila adupam vannapol aanu manasilayath isreal aanu sheri ennu😂😂😂
@HabeebRahman-sg6bg
@HabeebRahman-sg6bg 7 ай бұрын
@@CruiseBrock-cu7dfഇസ്രായേൽ എങ്ങനെ ആണ് ശരി ആവുന്നത്
@aaronashishtom965
@aaronashishtom965 7 ай бұрын
ഹമാസ് - ഇസ്രായേൽ യുദ്ധം:പൊളിച്ചെഴുതണം ഈ നുണക്കഥകൾ. 1 , ഉടുതുണിക്ക് മറുതുണിയില്ലാതെ അലഞ്ഞു നടന്നിരുന്ന ഇസ്രായേൽ ജനതക്ക് അഭയം കൊടുത്തത് പാലസ്തീൻ ജനതയാണന്നതാണ് ഒരു നുണ പ്രചരണം. ഇത് തീർത്തും തെറ്റായ പ്രചാരണമാണ.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യഹൂദജനം ഇസ്രായേലിലേക്ക് വന്ന് താമസം തുടങ്ങിയത് അവർ അവിടെ വിലകൊടുത്തു വാങ്ങിയ ഭൂമിയിലാണ്. വിശാലമായി ആർക്കും വേ ണ്ടാതെ. കാലിയായി കിടന്നിരുന്ന മരുഭൂമി കഠിനാധ്വാനം കൊണ്ട് ഇസ്രായേലികൾ വിളഭൂമിയാക്കി മാറ്റി. അതായത് നിയമാനുസരണമുളള കുടിയേറ്റമായിരുന്നു അത്. 2.അടുത്ത നുണപ്രചരണം , ഇസ്രായേൽ പാലസ്തീനിലെ ഒരു അധിനിവേശ ശക്തിയാണ് എന്നതാണ്.പാലസ്തീൻ ജനതയെ ആട്ടിപ്പായിച്ചാണ് ഇസ്രായേൽ അവിടെ താമസിക്കുന്നത് എന്നാണ് ഇവരുടെ കണ്ടെത്തൽ.അതു പൂർണ്ണമായും തെറ്റാണ് .ഇസ്രായേൽ ഒരു ജനതയുടെ മേലും അന്യായമായി അധിനിവേശം നടത്തിയിട്ടില്ല.ഇസ്രായേൽ അങ്ങോട്ടു ചെന്ന് ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, 1948 ലും 1967ലും 1973 ലും ചുറ്റുമുള്ള രാജ്യങ്ങളാണ് ഇസ്രായേലിനെ ഇങ്ങോട്ട് കയറി ആക്രമിച്ചത്. 3. അടുത്ത നുണ ,ഹമാസ് പാലസ്തീൻകാരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം നടത്തുന്ന പോരാളികളാണന്നതാണ്. ഇത് തികച്ചും തെറ്റ്.ഇരുട്ടിന്റെ മറവിൽ വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച കൊലപ്പെടുത്തി മൃതശരീരങ്ങളെ പോലും അപമാനിക്കുകയും കുഞ്ഞുങ്ങളെവരെ ക്രൂരമായി കൊല്ലുകയും ചെയ്ത ഹമാസ് ലക്ഷണമൊത്ത ഒരു ഭീകരസംഘം തന്നെയാണ് .ഇങ്ങനെ യുദ്ധം ചെയ്യുന്നവരെല്ലാം സ്വാതന്ത്ര്യ സമര പോരാളികൾ ആണെങ്കിൽ സ്വതന്ത്ര കാശ്മീരിനു വേണ്ടി യുദ്ധം ചെയ്യുന്ന ലഷ്കറെ ത്വയിബയും ജയ്ഷെ മുഹമ്മദുമെല്ലാം സ്വാതന്ത്ര്യ സമര പോരാളികൾ ആകുകയില്ലേ ? 4.. അടുത്ത നുണ ,ഇസ്രായേൽ പാലസ്തീൻ ജനതയോട് ക്രൂരത കാണിക്കുന്നു , പാലസ്തീൻകാരുടെ സ്ഥലങ്ങൾ പിടിച്ചെടുക്കുകയും അവരെ നിരന്തരം ആക്രമിക്കുകയും ചെയ്യുന്നു എന്നാണ്. എന്നാൽ സത്യാവസ്ഥ എന്താണ് ?ഇസ്രായേൽ രൂപം കൊണ്ടത് 1948 മെ യ് മാസം പതിനാലാം തീയതിയാണ് . മെയ് പതിനഞ്ചാം തീയതി അതായത് ജന്മമെടുത്തതിന്റെ പിറ്റേദിവസം ചുറ്റുപാടുമുള്ള ജോർദാൻ, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ എല്ലാം ചേർന്ന് ഇസ്രായേലിനെ ആക്രമിച്ചു. ഇസ്രായേലിന്റെ തിരിച്ചടിയിൽ ഈ രാജ്യങ്ങളുടെ ചില സ്ഥലങ്ങൾ നഷ്ടപ്പെട്ടു. 1967 ലും ചുറ്റുമുള്ള രാജ്യങ്ങൾ ഇസ്രായേലിനെ സമ്പൂർണ്ണമായി ഉന്മൂലനം ചെയ്യുന്നതിനായി വീണ്ടും ആക്രമിച്ചു.ഈ യുദ്ധത്തിലൂടെയാണ് ഇസ്രായേൽ യോർദാന്റെ പക്കൽ നിന്നും വെസ്റ്റ് ബാങ്കും സിറിയയുടെ ഗോലാൻ കുന്നുകളും ഈജിപ്തിന്റെ സിനായി പ്രദേശങ്ങളും ഇസ്രായേലിനോട് കൂട്ടിച്ചേർത്തത്.ഇതിൽ ചില പ്രദേശങ്ങൾ ഒക്കെ വിട്ടുകൊടുത്തു എങ്കിലും ഇസ്രായേലിന്റെ സുരക്ഷയ്ക്കായി ചില പ്രദേശങ്ങൾ ഇപ്പോഴും ഇസ്രായേൽ കൈവശം വെക്കുന്നു.ഇസ്രായേലിന്റെ ആരംഭം മുതൽ ഹമാസിന്റെ ഇപ്പോഴത്തെ ആക്രമണം വരെ എല്ലാ യുദ്ധങ്ങളും ആരംഭിച്ചത് ഇസ്രായേലിന്റെ ശത്രു രാജ്യങ്ങൾ തന്നെയാണ്. 5.ഇപ്പോഴത്തെ യുദ്ധം ആരംഭിച്ചത് ഹമാസാണ്.അതുകൊണ്ടാണ് ഇന്ത്യ അടക്കം മിക്ക രാജ്യങ്ങളും ഹമാസിനെ വിമർശിക്കുന്നത്. യുദ്ധവും ആക്രമണവും ഇസ്രായേൽ തുടങ്ങിയാലും എല്ലാ നിഷ്പക്ഷ വാദികളും അതിനെ എതിർത്തിരിക്കും. 6..പാലസ്തീനെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇസ്രായേൽ അംഗീകരിച്ചാൽ അവിടെയുള്ള പ്രശ്നങ്ങൾ തീരുമെന്ന് ആണ് പലരും പ്രചരിപ്പിക്കുന്നത് .ഇതും പൂർണമായി തെറ്റാണ്. കാരണം 1948 ലും 1967ലും 1973 ലും ഇസ്രായേലിനെ ആക്രമിച്ച ചുറ്റുമുള്ള രാജ്യങ്ങൾ എല്ലാം സ്വതന്ത്ര പരമാധികാര രാജ്യങ്ങൾ ആയിരുന്നു.പാലസ്തീനെ സ്വതന്ത്ര രാജ്യമായി ഇസ്രായേൽ അംഗീകരിച്ചാലും ഹമാസ് പോലുള്ള ഭീകര സംഘങ്ങൾ പിന്നെയും ഇസ്രായേലിനെ ആക്രമിച്ചു കൊണ്ടിരിക്കും.യഹൂദനോടുള്ള അവരുടെ ഒടുങ്ങാത്ത പക അവസാനിക്കാതെ ഇവിടുത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഒരിക്കലും ഉണ്ടാകുകയില്ല.പലസ്തീൻ ജനത ഇസ്രായേലിനെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കുകയും ഇസ്രായേൽ തിരിച്ചും അങ്ങനെ ചെയ്യുകയും അതിനനുസരിച്ച് ഉള്ള സമീപനം കൈക്കൊള്ളുകയും ചെയ്താൽ ഇവിടുത്തെ പ്രശ്നങ്ങൾ മിക്കതിനും പരിഹാരമാകും .
@24x7sonu
@24x7sonu 7 ай бұрын
Ban Media one....
@Aravindanil119
@Aravindanil119 7 ай бұрын
അത് അവർ ആണ് എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം guys അവരു പറയുന്നു അവർ അല്ല mattaver പറയുന്നു അവർ എന്ന് നിങ്ങൽ ഇത് വരെയും ഒരു സൈഡ് മാത്രേ പറഞ്ഞുള്ളൂ...
@dv2975
@dv2975 7 ай бұрын
ഇന്നലെ ഒരു കാക്ക മീഡിയ വണ്ണിന്റെ സ്റ്റുഡിയോയുടെ മുകളിൽ പോയിരുന്നു അര മണികൂർ കഴിഞ്ഞു കാണില്ല അതൊരു വെളുത്ത കാക്കയായി പറന്നു പോകുന്നു ഇന്ന് ഉച്ചയ്ക്ക് ഉത്സവത്തിനു എഴുന്നെളളി ക്കാൻ ഒരു ആനയെ റോഡിലൂടെ കൊണ്ട് പോയി കുറച്ചു കഴിഞ്ഞപ്പോൾ ആന വെളുത്തിരിക്കുന്നു പിന്നെയല്ലേ കാര്യം മനസിലായത് മീഡിയ വണ്ണിലെ മാധ്യമ പ്രവർത്തകൻ നിഷാദ് റാവുത്തർ റോഡ് സൈഡിൽ നിൽപ്പുണ്ടായിരുന്നു ഇമ്മാതിരി വെളുപ്പീരു fair and lovely പോലും തോറ്റു പോകും
@TechyDeskMalayalam
@TechyDeskMalayalam 7 ай бұрын
മിസൈൽ ഇട്ടതു Hamas സമ്മതിച്ചാലും ഞങ്ങൾ മീഡിയ one സമ്മതിക്കില്ല... ഞങ്ങൾക്കു അത് ക്ഷീണം ആണ് 😅
@mujeeb4415
@mujeeb4415 7 ай бұрын
ഷൂ നക്കി തേഞ്ഞോ 😂😂😂
@TechyDeskMalayalam
@TechyDeskMalayalam 7 ай бұрын
@@mujeeb4415 ഇല്ല.. വേണേൽ തരാം 😅
@abibk1515
@abibk1515 7 ай бұрын
സത്യം
@againstinjustice8058
@againstinjustice8058 7 ай бұрын
ഹമാസ് അല്ല ഇസ്രായേൽ ആണ് ആദ്യം സമ്മതിച്ചത്. പോരാത്തതിന് ആശുപത്രിയിൽ നിന്ന് ആളുകളെ മാറ്റാൻ ഇസ്രായേൽ സൈന്യം വിളിച്ചു എന്ന് പറയുന്നു. ആശുപത്രി അധികൃതർ തന്നെ ഒരുപാട് മീഡിയക് ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്. ഇസ്രായേൽ ഇന്നലെ പറഞ്ഞത് ഒരുപാട് ഹമാസ് പോരാളികളെ കൊന്നു എന്നൊക്ക ആയിരുന്നു. ലോക പ്രധിഷേധം വന്നപ്പോൾ ഇസ്രായേൽ വാക്ക് മാറ്റി. ഇത് നിനക്കും ഇവിടുത്തെ സങ്കികൾക്കും ഒക്കേ അറിയാം. ബട്ട്‌ നമ്മൾ പണ്ടേ സത്യത്തിനും നേരിനും എതിരായത് കൊണ്ട് സങ്കികൾ fakil തൂങ്ങുന്നു
@usermhmdlanet
@usermhmdlanet 7 ай бұрын
ഗാസയിലെ മനുഷ്യർക്ക് സുരക്ഷാ കവചമായി നിലകൊള്ളാൻ ആഗ്രഹിക്കുന്ന കേരളത്തിലെ എല്ലാ മുസ്ലിം കമ്യൂണിസ്റ്റ് സഹോദരങ്ങളെയും സൗജന്യ വിസ നൽകി അങ്ങോട്ടേക്ക് അയക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. പിശാചിന്റെ സന്തതികളായ ജൂത അധിനിവേശത്തിനെതിരെ നമുക്ക് പോരാടാം
@firosek4231
@firosek4231 7 ай бұрын
Prrrŕ
@firosek4231
@firosek4231 7 ай бұрын
Valiya kaaryam thanne😂
@cyrilthomas1907
@cyrilthomas1907 7 ай бұрын
What 😂😅
@manjuxavier6945
@manjuxavier6945 7 ай бұрын
കോഴിക്കോട് കോട്ടയം 😂
@thajushaju7803
@thajushaju7803 7 ай бұрын
Byden kallen ennu pareju
@vijeshmnambiar5283
@vijeshmnambiar5283 7 ай бұрын
Nigal moonu perum koodi 😂😂😂
@shafeeq7447
@shafeeq7447 7 ай бұрын
ഒരിക്കലും സംഭവികാത്ത surjicul strike എന്നും പറഞ്ഞു കൊണ്ട് വീഡിയോ game വീഡിയോ പ്രചരിപ്പിച്ച ആളുകളാണ് സംഘികൾ
@rahulnath2185
@rahulnath2185 7 ай бұрын
Eda... പൊലയാടി മോനെ indian armya chayethathu അല്ലാതെ സങ്കികൾ അല്ല.... നിന്റെ പാകിസ്ഥാൻ തന്ത പറഞ്ഞത് നീ വിശ്വസിച്ചു uumbi തെറ്റി ഇരുന്നോടാ തീവ്രവാദി
@abdulsalamknpy348
@abdulsalamknpy348 7 ай бұрын
e chettakal enghane ane
КАХА и Джин 2
00:36
К-Media
Рет қаралды 4,2 МЛН
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 96 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 35 МЛН
Pokey pokey 🤣🥰❤️ #demariki
00:26
Demariki
Рет қаралды 9 МЛН
Israel Palestine Conflict - Reason and History (Malayalam)
10:20
КАХА и Джин 2
00:36
К-Media
Рет қаралды 4,2 МЛН