യുക്തിവാദികൾ പോലും ആസ്വദിച്ച് കേട്ട ഹകീം അസ്ഹരി ഉസ്താദിന്റെ ശാസ്ത്ര പ്രഭാഷണം Hakeem Azhari

  Рет қаралды 69,008

Zahra Media

Zahra Media

10 ай бұрын

Dr hakeem azhari speech 2023
Markaz knowledge city
Abdul Hakeem Azhari New Speech
kanthapuram usthad latest
perod usthad latest speech
perod usthad prabhashanam
Kanthapuram ap hakeem azhari speech
കാന്തപരം അബ്ദുൽ ഹകീം അസ്ഹരി
hakeem azhari knowledge city
യുക്തിവാദികൾ പോലും ആസ്വദിച്ച് കേട്ട ഹകീം അസ്ഹരി ഉസ്താദിന്റെ ശാസ്ത്ര പ്രഭാഷണം... ഉസ്താദുമാരെ ട്രോളാൻ ഇനി ഒരു യുക്തിവാദിയും നിൽക്കില്ല
.........................................................................................................
#hakeemazhari
#markazknowledgecity
#മര്കസ്നോളേജ്സിറ്റി
#kanthapuram_usthad
#ഹകീംഅസ്ഹരി
#kanthapuram
#hakkimazhari
Content Owner:
Zahra Media
Islamic Studio
Ph: +91-8289967313

Пікірлер: 110
@kasimka7626
@kasimka7626 9 ай бұрын
റബ്ബേ ഹക്കീംഅസ്ഹരിക്ക് ദീർഘായുസ്സും,കൂടുതൽ ഇൽമും,വർദ്ധിപ്പിച്ച് കൊടുക്കേണമേ,കൂട്ടത്തിൽപരിപൂർണ്ണകാവലുംനൽകേണമേ...ആമീൻ
@shamsushamsu9652
@shamsushamsu9652 5 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@AbdulLatheef-oe7vr
@AbdulLatheef-oe7vr 4 ай бұрын
❤❤❤❤❤ll​@@shamsushamsu9652
@dingangamer902
@dingangamer902 3 ай бұрын
😂
@palavaka1087
@palavaka1087 9 ай бұрын
ഇത് ഉസ്താതോ അതോ shasthraknjyano👍👌👌 ഒരു ഉസ്താദ് ന്റെ വിശാലമായ അറിവ് 👌
@TwahaklmTwahaklm-qu3lb
@TwahaklmTwahaklm-qu3lb 9 ай бұрын
റബ്ബ് ഹക്കിം ഉസ്താദിനു ഖൈർ വർധിപ്പിച്ചു കൊടുക്കട്ടെ... ആമീൻ
@muhammedcp7313
@muhammedcp7313 9 ай бұрын
+1>>%%%%%[//%%////>^^^[^[^^【[9
@muhammedcp7313
@muhammedcp7313 9 ай бұрын
+1>>%%%%%[//%%////>^^^[^[^^【[
@alimoyin6381
@alimoyin6381 9 ай бұрын
ആമീൻ
@shamsushamsu9652
@shamsushamsu9652 5 ай бұрын
Aameen 🤲🤲🤲
@TwahaklmTwahaklm-qu3lb
@TwahaklmTwahaklm-qu3lb 9 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@MuhammadAli-nz8bw
@MuhammadAli-nz8bw 10 ай бұрын
ഇത്തരം പ്രഭാഷണങ്ങൾ. ഈ കാലഘട്ട തിന്. ആവശ്യം. അൽഹംദുലില്ലാഹ്.
@niflac.v2087
@niflac.v2087 9 ай бұрын
Mashallah ❤
@abdulsaleem8289
@abdulsaleem8289 9 ай бұрын
യുക്തി വാദികൾക്ക് ശാസ്ത്ര പ്രസംഗം നല്ല കൗതുകമുള്ള കാര്യമാണ്, ബൌതിക വിരക്തിയുള്ള ആള് പോലും കെട്ടിരുന്നുപോയ എന്നാക്കി മാറ്റണം
@salamkallingalakath3636
@salamkallingalakath3636 9 ай бұрын
Good message
@sajukhalid700
@sajukhalid700 9 ай бұрын
Aameen
@ZAHRAMEDIA1
@ZAHRAMEDIA1 8 ай бұрын
Aameen
@shamsudheenpalakunnath8547
@shamsudheenpalakunnath8547 9 ай бұрын
Masha allah
@afsalali9174
@afsalali9174 9 ай бұрын
Super👌👌
@Newsmanglr
@Newsmanglr 8 ай бұрын
Masha allah super
@user-vz7jy9uf4i
@user-vz7jy9uf4i 9 ай бұрын
Super
@Thaik-ld7sm
@Thaik-ld7sm 9 ай бұрын
നബിദിന പരിപാടി മറ്റുള്ള സംഗീത പരിപാടിപോലെ ആയി മുസ്ലിം സമൂഹത്തെ പറയിപ്പിക്കുന്ന നിലയിലായി മാറി മ്യൂസികും ഡാൻസും പേര് ദഫ് മുട്ട്
@alimoyin6381
@alimoyin6381 9 ай бұрын
Adu ബഹഹാബികളാണ് അതിന്ടെ നിർമാതാക്കൾ
@sidheequesiddhi6379
@sidheequesiddhi6379 4 ай бұрын
❤❤❤❤❤
@technicalmind615
@technicalmind615 10 ай бұрын
Islamika സ്ഥാപനങ്ങൾ വെറും മതം മാത്രം പഠിപ്പിക്കുന്ന സ്ഥാപനം മാത്രമാണെന്ന ധാരണ അരുത്, science, literature, language , techninical തുടങ്ങിയ വിഷയങ്ങളും പഠിപ്പിക്കണം
@user-mi8rf6sl8k
@user-mi8rf6sl8k 3 ай бұрын
ഉണ്ട്
@musthafamannethodi1036
@musthafamannethodi1036 9 ай бұрын
ഹക്കീം ഫൈസി പ്രതീക്ഷയുള്ള പണ്ഡിത ൻ IUML സിന്ദാബാദ്
@cmhibrahimheroor9701
@cmhibrahimheroor9701 9 ай бұрын
👍🏼
@user-lf7ur4wj4e
@user-lf7ur4wj4e 3 ай бұрын
അർത്ഥവത്തായ വാക്കുകൾ
@muhammedkoyank5932
@muhammedkoyank5932 10 ай бұрын
താങ്കളുടെ പ്രഭാഷണം വിഷ കലക്ക് സമർപ്പിക്കുന്നു, മുസ്‌ലിംകൾ ഒരു തീപ്പെട്ടി പോലും കണ്ടു പിടിച്ചിട്ടില്ല എന്ന് പറഞ്ഞ വിഡ്ഡിനിക്ക്
@kaderkutty
@kaderkutty 10 ай бұрын
ഇതിന്ടെ ബാക്കി ഉണ്ടെങ്കിൽ ഇടുക
@user-nf3uw4dk9y
@user-nf3uw4dk9y 6 ай бұрын
മന്ത്രവും മൗലൂദും ഖബർ പൂജയും പരസ്പരം കാഫിറാക്കുകയും ചെയ്യുകയും ജീവിതത്തിന്റെ നല്ലൊരു ഭാഗവും അതിനെ തെളിവുണ്ടാക്കാനും അത് സമർത്തിക്കാനും ചിലവഴിക്കുകയുംചെയ്യുന്ന ഒരു വർഗമായി തരം താഴ്ന്ന ഒരു കൂട്ടം ആളുകളിൽനിന്നും ഇതുപോലുള്ള പ്രഭാഷണങ്ങൾ ഉണ്ടാകുന്നത് ഒരുനാലകാര്യം തന്നെ
@MohamedajmalPMohamedajmalP
@MohamedajmalPMohamedajmalP 5 ай бұрын
കാഫിറാക്കിയത് ആരാണ് ഒന്ന് ചിന്തിച്ചാൽ നന്ന്
@user-wg7gs7gk4z
@user-wg7gs7gk4z 3 ай бұрын
നിങ്ങൾ അല്ലാഹുവിന്റെ കയ്യും ഊരയും ശെരിയായി വിശ്വാസിക്കൂ എന്നിട്ട് ഇവിടെ വാ
@user-nf3uw4dk9y
@user-nf3uw4dk9y 3 ай бұрын
@@user-wg7gs7gk4z പണം ഉണ്ടാക്കണം അതിനു മുടി വിറ്റാലും താടി വിറ്റാലും പ്രശ്നമില്ല ആലിബവയും 40ശിങ്കിടികളും
@AbdulRazak-op8mh
@AbdulRazak-op8mh 3 ай бұрын
സംസ്ക്കാരം ഇല്ലാത്തത് നീ ജനമദ്ധ്യത്തിൽ തെളിയിക്കണ്ട വഹാബീ
@user-nf3uw4dk9y
@user-nf3uw4dk9y 3 ай бұрын
@@AbdulRazak-op8mh എന്നാലുഇങ്ങിനെയുമുണ്ടല്ലോ കുറെ ജന്മങ്ങൾ കണ്ടവന്റെ ധനം കൈക്കലാക്കാൻ ആയതും ഹദീസും വളച്ചൊടിക്കുന്ന നിനക്കൊന്നും ഇത്തരം നഗ്ന സത്യങ്ങൾ തിരിച്ചറിയാൻ ഇനിയും കുറെ കാലം കഴിയേണ്ടിവരും
@rjdhayan
@rjdhayan 9 ай бұрын
നല്ലൊരു പ്രസംഗത്തിന്റെ ടൈറ്റിൽ ആകെ എരപ്പാക്കിയ പൊന്നാര ചാനലുകാരാ, ലേശം ചിന്തിച്ചൂടെ
@rashidak3604
@rashidak3604 4 ай бұрын
എല്ലാ ഇടത്തും കാണും ഇങ്ങനെ നല്ല പ്രസംഗങ്ങൾക്കു ഒരു മാതിരി ക്യാപ്ഷൻ കൊടുത്തു .. ക്യാപ്ഷൻ കണ്ടിട്ട് ആളുകൾ വായിക്കാതിരിക്കുന്ന അവസ്ഥ ..
@nishanvp8869
@nishanvp8869 9 ай бұрын
വഹാബീ നരക നായകൾക്ക് ഈ പ്രസംഗം താങ്ങൂല 😂😂😂😂
@user-du5ld5qd1r
@user-du5ld5qd1r 7 ай бұрын
Ningaludedhuhaayilnjangaleyumulpeduthanamusthadhe
@kmk6979
@kmk6979 9 ай бұрын
*ഈ ക്യാപ്ഷൻ എഴുതിയ ആൾ യുക്തിവാദിയായിരിക്കും*
@user-lb7xw8sp4z
@user-lb7xw8sp4z 10 ай бұрын
Muslimkal.enthu.kondu.vidhiabiasathil.pirakotu.poyi.aranu.karanakkar.pandithar.thanneyalle.usthad.parayanam.umarakkalum
@AliIbrahim-wp9oe
@AliIbrahim-wp9oe 9 ай бұрын
EE MANUSHYANE SRAVIKKUKA IDHANU PANDIDHAN QURANILE PAANDITHWAM MATHRAM PORA LOKHA PARINJAANAM KOODIYULLAVANAANU PANDIDHAN.,,, ALLADHE KUNDI THAPPIDUNNAVAN ALLA PANDIDHAN AVAN (UMMATHIKALE) SRODHAKKALE VAZHI THETTIKUM AVAN THOONGUNNA CHARADU- PAAMBAANU., ARIVU ALLAHU(DHAIVOM) AVANDE VARADHAANAM AANU.!!!
@anumon1741
@anumon1741 9 ай бұрын
ശശികല പൊട്ടി
@ahammedkuttyvt5355
@ahammedkuttyvt5355 9 ай бұрын
ഹകീം അസ്ഹരി എന്ത് തന്നെ പ്രസംഗിച്ചിട്ടും കാര്യമില്ല . കാരണം ഒരാൾ സ്വന്തം പിതാവിൻ്റെ കബർ സിയാറതിന് പോകുകയാണെങ്കിൽ മറ്റൊരാളെയും കൂട്ടി പോകണം എന്ന് പ്രസംഗിച്ച ആളാണ് ഇയാൾ !
@2023greenmate
@2023greenmate 9 ай бұрын
ഇത്‌ കേൾപ്പിക്കാൻ യുക്തി വാദിയെ കൂട്ടു പിടിക്കണോ.. ഇങ്ങനെ തരം താഴരുതേ....
@user-mi8rf6sl8k
@user-mi8rf6sl8k 3 ай бұрын
"ശശികല അറിയാൻ" എന്നാക്കാമായിരുന്നു 😁
@SocialSoulSpeaker
@SocialSoulSpeaker 9 ай бұрын
സഹോദരിമാർ പോലും യൂണിവേഴ്സിറ്റി നടത്തിയ ചരിത്രം ഉണ്ടെങ്കിൽ പോലും നമുക്ക് ഇപ്പോഴും പെൺകുട്ടികളെ സ്റ്റേജിൽ കയത്തുന്നത് പോലും ഹറാം ആണ്
@kabeerpattat4010
@kabeerpattat4010 9 ай бұрын
എന്നാൽ കൂടെയുള്ളവർക്ക് എങ്കിലും നല്ല വെള്ളം കൊടുത്തുകുടെ
@user-dl1wx2ie8j
@user-dl1wx2ie8j 5 ай бұрын
Usthaathine angott prasangikkkaaan vilichathalle
@aaaaaaazz6320
@aaaaaaazz6320 9 ай бұрын
ഇതേ ആളാണ് ഡയാലിസിസ് 1,2,3 വേണ്ട എന്ന് പറയുന്നത് 🤭.
@user-dl1wx2ie8j
@user-dl1wx2ie8j 5 ай бұрын
Manassilaayilla
@abdullatheef3662
@abdullatheef3662 9 ай бұрын
മുടിവെള്ളം കുടിച്ചാൽ ആരോഗ്യം കൂടുമോ
@user-dl1wx2ie8j
@user-dl1wx2ie8j 5 ай бұрын
Kooodum. Ath nabi(s) yudethaayath kond
@MuhammedsaeedekEk
@MuhammedsaeedekEk 4 ай бұрын
കൂടും
@dingangamer902
@dingangamer902 3 ай бұрын
@@user-dl1wx2ie8j🙏🙏
@foodboxforu4u560
@foodboxforu4u560 9 ай бұрын
ഖിയാമത്തിന്റെ അടയാളം ആണ് ഇത്തരം ഭൗധിക മൊല്ലാമാർ "ദീൻ പഠിച്ചു ഭൗതികത ലഹരിയായവർ !!!!
@assainmk9143
@assainmk9143 9 ай бұрын
അനക്ക് ഇത്‌ ഒക്കെ അറിയുന്ന ഒരു മഹാ പൊട്ടൻ ആണ് ജ്ജ്.. . ..
@AbdulHameed-zj1qj
@AbdulHameed-zj1qj 9 ай бұрын
നീ അടിപ്പാവാട ഉടുപ്പിച്ച വഹാബി മതക്കാരൻ ആണല്ലേ 😂
@Shamedia-jannathu
@Shamedia-jannathu 9 ай бұрын
Oraale irachi thinnalum qiyaamathintte adayaalam aanu mujjhe😂😂
@foodboxforu4u560
@foodboxforu4u560 9 ай бұрын
@@assainmk9143 പൊട്ടൻ ഈ പൌരോഹിത്യത്തിന്റെ പിന്നാലെ അവരുടെ ചെരുപ്പ് എടുത്ത് നടക്കുന്നവനാ
@foodboxforu4u560
@foodboxforu4u560 9 ай бұрын
@@Shamedia-jannathu aarudeyum irachi thinnilla ,parishudha quranum sunnathum ,sahabakalude jeevithavum padhik mone !!! Appozhe vyachanmare thirichariyoo
@user-br8ff6sp5n
@user-br8ff6sp5n Ай бұрын
പറയുന്നത് പ്രവർത്തിക്കാത്ത വർത്തമാനം.. മോയലിയാർ പുറത്തു പോകുമ്പോൾ ഏതു കിണറ്റിലെ വെള്ളമാണ് കോരികുടിക്കുന്നത്...
@ahammedkoya7526
@ahammedkoya7526 14 күн бұрын
പറയുന്നത് പ്രവർത്തിക്കുന്നുണ്ടോ എന്ന് നീ നോക്കിയിട്ടുണ്ടോ? എന്തിനാണ് ഭായീ അസുയ?
@abdulabdul9880
@abdulabdul9880 9 ай бұрын
Dialysis onnum venda...randum venda....Comedy. PAKSHE Kantapurathinu..Mitra hospital Venam....KURAFIS full of Comedy..
@AbdulaAbbu-iu6sr
@AbdulaAbbu-iu6sr 10 ай бұрын
Poda.
@jumailathpsjumailath
@jumailathpsjumailath 10 ай бұрын
മുസങ്കി
@user-dl1wx2ie8j
@user-dl1wx2ie8j 5 ай бұрын
Eavidekk
@HusnamolMinnoos
@HusnamolMinnoos Ай бұрын
Nee poda
@ahammedkuttyvt5355
@ahammedkuttyvt5355 9 ай бұрын
നമസ്കാരത്തിന് ആമുഖമായി ചൊല്ലുന്ന വജ്ജഹ്തുവിൻ്റെ അർത്ഥം സുന്നികളുടെ ഏതെങ്കിലും മദ്റസയിൽ പഠിപ്പിച്ചു കൊടുക്കാറുണ്ടോ അസ്ഹരി ? ബാപ്പക്ക് അസുഖം വന്നപ്പോൾ സ്ഥലത്തെ ഏറ്റവും ആധുനിക ആശുപത്രിയിൽ ചികിത്സ വേണം . മറ്റുള്ളവർക്ക് ഡയാലിസിസ് വേണ്ടിവന്നാൽ അത് ചെയ്യേണ്ടതില്ല . അല്ലേ ?
@user-dl1wx2ie8j
@user-dl1wx2ie8j 5 ай бұрын
Atheppolaa paranjath
@Sss-xz9el
@Sss-xz9el 4 ай бұрын
വജ്ജഹ്‌തുവിന്റെ അർഥം ഞൻ sunni മദ്രസയിൽ നിന്നാണ് padichath.സ്കൂളിൽ ninnalla
@mastermaster6116
@mastermaster6116 9 ай бұрын
ഇയാളെ കൊണ്ടും ഇയാളുടെ പിതാവിനെ കൊണ്ടും സംഘടനയെ കൊണ്ടും എത്രയോ മനുഷ്യർ യുക്തിവാദത്തിലേക് പോയിട്ടുണ്ടാകും.....
@latheefk369
@latheefk369 9 ай бұрын
എടാ ഇയാൾ പറയുന്നത് ചരിത്രമാണ് അത് അറിയുമെങ്കിൽ നിനക്കും വായിക്കാം പഠിക്കാം ഇനി അതിന്ന് കഴിവില്ലങ്കിൽ മിണ്ടാതിരിക്കുക കേട്ട് പഠിക്കുക
@palavaka1087
@palavaka1087 9 ай бұрын
ഏറ്റവും കൂടുതൽ മതം വിട്ടത് മുജാഹിൽ മത ത്തിൽ നിന്ന് 😄😄🤭😁
@mastermaster6116
@mastermaster6116 9 ай бұрын
@@palavaka1087 മുജാഹിദിൽ നിന്ന് പോയിട്ടുണ്ടെങ്കിൽ വിരലിൽ എണ്ണാം. എന്നാൽ ചുന്നി സമസ്തയിൽ നിന്ന് പോയവരെ എണ്ണാൻ പറ്റില്ല. അവരെ കൊണ്ടാണ് എമുക്കൾ എന്ന വിഭാഗം തന്നെ ഉണ്ടായ
@mohichemmad1610
@mohichemmad1610 9 ай бұрын
ജാമിത യോട് ചോദിച്ചാൽ അറിയാം നമ്മൾ തർക്കിക്കേണ്ട
@basherrk2072
@basherrk2072 9 ай бұрын
​@@palavaka1087അസ്‌കർ അലി സർക്കസ് കൂടാരത്തിൽ നിന്ന് പോയി.. അവൻ വഹാബി ആയിരുന്നോ?
@abdullaak6082
@abdullaak6082 9 ай бұрын
എൻ്റെ ഉസതാതെ നിങ്ങൾ .ആദ്യമായി .സലഫികൾ മദ്രസ ഉണ്ടാക്കിയ പോൾ അതിനെ എതിർത്ത് .മദ്രസ എന്ന വാക്കിൻ്റെ മീമ് ജഹന്നമിൻ്റെ മീമാണ് എന്ന് പറഞ്ഞ - കൊഞ്ഞനം കുത്തിയപ്പോൾ അന്ന് സലഫികളെ കളിയാക്കിയവർ.ഇന്ന് മദ്രസയുടെ പോരിശ പറയുന്നു.കാലക്രമീണെ എല്ലാം നിങ്ങൾ മാറ്റി പറയേണ്ടി വരും. തീർച്ച.
@yathrikankl1187
@yathrikankl1187 9 ай бұрын
മാറ്റിപറയാൻ ത് മുജാഹിതിന്റെ al മനാർ അല്ല 😂😂😂😂😂
@palavaka1087
@palavaka1087 9 ай бұрын
ഏറ്റവും കൂടുതൽ മതം വിട്ടത് മുജാഹിൽ മത ത്തിൽ നിന്ന് 😄🤭😂
@alimoyin6381
@alimoyin6381 9 ай бұрын
ഇപ്പോഴും സലഫികൾക്ക് ഒസാന പാടുന്നവർ വിഡ്ഢികൾ തന്നെ
@alimoyin6381
@alimoyin6381 9 ай бұрын
ഇപ്പോഴും സലഫികൾക്ക് ഒസാന പാടുന്നവർ വിഡ്ഢികൾ തന്നെ
@user-dl1wx2ie8j
@user-dl1wx2ie8j 5 ай бұрын
​@@yathrikankl1187. Crct
@aboobackervp3510
@aboobackervp3510 9 ай бұрын
മൊയ്‌ല്യരെ പച്ചക്കള്ളം പ്രചരിപ്പിക്കല്ലേ മരിച്ചവരെ ജീവിപ്പിക്കാൻ റബ്ബിന് മാത്രമേ കഴിയുകയുള്ളു തളർന്നു വീണ ആളായിരിക്കും ബാപ്പയും മകനും മോശമില്ല ഇതൊക്കെയാണോ മർകസീൽനിന്നും പഠിപ്പിച്ചു വിടുന്നത് കഷ്ടം വെറുതെയല്ല ആളുകൾ യുക്തിവതത്തിലേക് പോകുന്നത് ബാപ്പാക് അസുഖം ആയിട്ട് ആശുപത്രിയിലേക്കാണല്ലോ പോയത് യൂനനി ചികിത്സക്ക് ആശുപത്രി കണ്ടെത്താൻ കഴിഞ്ഞില്ലേ കഷ്ടം
@ShamsudeenMohammed-by5ll
@ShamsudeenMohammed-by5ll 9 ай бұрын
പ്രസംഗം ശരിക്ക് കേൾക്കൂ റൂഹ് ബാക്കിയുണ്ട് എന്ന് പറഞ്ഞത് ഓർമ്മയുണ്ടോ എന്താണ് അർത്ഥം
@muhammedsaleem.k.v2631
@muhammedsaleem.k.v2631 9 ай бұрын
സുഹൃത്തേ അതിനാണ് റൂഹ് മാത്രം ബാക്കിയുണ്ട് എന്ന് പറഞ്ഞത് മരിച്ചാൽ റൂഹ് ബാക്കിയാകുമോ സ്വല്പം ബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്ന കാര്യം
@palavaka1087
@palavaka1087 9 ай бұрын
ഏറ്റവും കൂടുതൽ മതം വിട്ടത് മുജാഹിൽ മത ത്തിൽ നിന്ന് 😄🤭😂
@AbdulRazak-op8mh
@AbdulRazak-op8mh 3 ай бұрын
നിനക്ക് വിവരമില്ലാത്തത് ചെണ്ടകൊട്ടി അറിയിക്കണ്ട വഹാബിയല്ലേ അത്രയേ കാണൂ
@user-bj1ug8xc3d
@user-bj1ug8xc3d 9 ай бұрын
Al ഫാത്തിഹായുടെ അർത്ഥം പഠിപ്പിക്കാറുണ്ടോ എന്താണ് മുസ്ലിയരെ മദ്രസയിൽ പഠിപ്പിക്കുന്നത് ശിർക് അല്ലേ 😊
@user-dl1wx2ie8j
@user-dl1wx2ie8j 5 ай бұрын
Fathihayude artham padippikkunnund. Nee angane sunni madrasakale mekkitt keraan varandaaa. Neee aadyam poyi athokke onn padikk
@mammoomk7496
@mammoomk7496 9 ай бұрын
Ap(ബാപ്പയെ )എന്തു കൊണ്ടു യൂനാനി ട്രീറ്റ്മെന്റ് കൊടുത്തില്ല !!!
@abduraheem6605
@abduraheem6605 2 ай бұрын
എന്നിട്ടും ഈ കുപ്പിവെള്ളമാണല്ലോ മർക്സ് പരിപാടിയിൽ നൽകാറുള്ളത്) എൻ്റെ സംശയം
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 28 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 80 МЛН
Visionary Voices | Episode 02 | Dr. Muhammed Abdul Hakkim Azhari | Dr. Alexander Jacob IPS
20:42
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15