No video

യുക്തിവാദിയായ സൗദി രാജകുമാരൻ | Mohammed bin Salman Al Saud | MBS | Mohamed Khan

  Рет қаралды 98,136

Channel 13.8

Channel 13.8

Күн бұрын

Previous episodes : • Mohammed Khan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 582
@jayanpanangad2916
@jayanpanangad2916 5 ай бұрын
അദ്ദേഹം പുറത്തു പോയി പഠിച്ച് വിവരമുണ്ട് അതുകൊണ്ടാണ് അയാൾ മാറ്റം വരുത്തുന്നത് അദ്ദേഹം
@Muizzevyttila
@Muizzevyttila 6 ай бұрын
സൽമാൻ രാജാവ് വിദേശ രാജ്യങ്ങളിൽ പോയി ഉന്നത വിദ്യാഭ്യാസം നേടിയ ആളാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ലോക വിവരം ഉണ്ട്. അതുകൊണ്ട് ഇനിയും ഇതുപോലെ "വെളിച്ചം" പ്രതീക്ഷിക്കാം.
@Crusader-dn5it
@Crusader-dn5it 6 ай бұрын
അതിപ്പോൾ ഉസാമ ബിൻ ലാദനും അങ്ങനെ തന്നെയായിരുന്നല്ലോ. അപ്പോൾ വിദ്യാഭ്യാസം കൊണ്ടൊന്നും കാര്യമില്ല. സ്വന്തം വിവേകം അനുസരിച്ച് ആളുകളുടെ ചിന്തകളിൽ മാറ്റം വരും...
@mohammedshahid8380
@mohammedshahid8380 6 ай бұрын
തേങ്ങാ കൊല.... പുറത്തു പോയി പഠിക്കാത്ത ഏക രാജാവ് ആണ് അദ്ദേഹം... എന്നിട്ട് ഓരോ കളവ് പറയുന്നു
@ckanasck5
@ckanasck5 6 ай бұрын
He never studied outside Saudi Arabia!.
@cyberwar3130
@cyberwar3130 6 ай бұрын
🐮🐮🐮🐮
@rvt2880
@rvt2880 6 ай бұрын
Wronggg😂😂😂😂 Royal familyil videshath pokathe sontham naatil vidya abysich oreyoru vekthiyan puthu thalmurayil mbs
@varghesejohn2412
@varghesejohn2412 6 ай бұрын
മദ്യ പുഴ ഇവിടെത്തന്നെ ആകാമല്ലോ എന്ന് സൗദി രാജകുമാരനു തോന്നിക്കാനും.😅
@Monsak935
@Monsak935 6 ай бұрын
മുപ്പത് കൊല്ലം അവിടെ ജീവിക്കാൻ കഴിഞ്ഞതിൽ സന്ധോഷം ഉണ്ട് പക്ഷെ ഈ മാറ്റങ്ങൾ കാണാൻ കഴിയാത്തതിൽ വിഷമംതോനുന്നു ഇനി ഒന്നും കുടി പോകേണ്ടി വരും എന്നാണ് തോന്നുന്നത് അവിടെ പോയി ജോലിചെയ്തു സംഭാധിക്കാൻ കഴിഞ്ഞതിൽ ആനാടിനോടും നാട്ടുകാരോടും നന്ദിയുണ്ട് !
@ibrahimmoidu563
@ibrahimmoidu563 5 ай бұрын
Niñtè swòpàñañgaĺan
@bobankr2520
@bobankr2520 6 ай бұрын
God bless king bin salman.
@bhaskarankokkode4742
@bhaskarankokkode4742 5 ай бұрын
മദ്യം - അത് ഭൂമിയിലായാലും, സ്വർഗത്തിലായാലും മദ്യം തന്നെയാണ്. അപ്പോൾ ഇവിടെ മദ്യം കഴിക്കുന്നതിൽ എന്താണ് തെറ്റ്? എന്താണ് അധാർമികത?
@user-fh2jn6cd5q
@user-fh2jn6cd5q 4 ай бұрын
ഇവിടെ മദ്യം കഴിച്ച് വാഹനം ഓടിച്ചു പോവുമ്പോൾ അപകടം സംഭവിച്ച് ആളുകൾ മരണപ്പെടും സ്വർഗത്തിൽ മദ്യപിച്ച് വാഹനം ഓടിച്ചാൽ ആരും മരണപ്പെടില്ല
@jacobpoulose5276
@jacobpoulose5276 6 ай бұрын
Mbs is a scientific tempered person so Saudi Arabia will change too fast to reality 👍🌹🙏
@vijayangovindan6917
@vijayangovindan6917 6 ай бұрын
സൽമാൻ രാജകുമാരന് കോടികോടി അഭിനന്ദനങ്ങൾ
@maheshthandassery5352
@maheshthandassery5352 6 ай бұрын
താങ്കൾ എത്രയും വേഗം ചുമക്ക്‌ മരുന്ന് കഴിക്കണം.. 😀
@user-tv9vj2qv8g
@user-tv9vj2qv8g 6 ай бұрын
😊
@firosebabu9063
@firosebabu9063 Ай бұрын
😂😮
@premkumarsukumaran2261
@premkumarsukumaran2261 6 ай бұрын
ലോകം മാറിയെ പറ്റു അത് മനുഷ്യർക്ക് ആവശ്യമാണ് അത് ഒരുമതത്തിനും തടയാൻ പറ്റില്ല
@philiposeputhenparampil69
@philiposeputhenparampil69 6 ай бұрын
അദ്ദേഹം ഹജ്ജിനും ഉംറയ്ക്കും ഒന്നും പോകാറില്ലേ ? താങ്കളുടെ ചിരി സൂപ്പർ ആയിരിക്കുന്നു. നന്ദി.
@faseelapp8309
@faseelapp8309 6 ай бұрын
ഉംറ പോകാറുണ്ട്
@abulhassan9932
@abulhassan9932 6 ай бұрын
ഉംറക്കും ഹജ്ജിനും ഒക്കെ പോയതു കൊണ്ടും ഒക്കെയല്ലെ ഇതിൽ എത്രമാത്രം ശരിയുണ്ടന്ന് അദ്ദേഹം ചിന്തിക്കാൻ തുടങ്ങിയത്
@mercyjose8544
@mercyjose8544 5 ай бұрын
A good message
@user-jq2ls7gc8k
@user-jq2ls7gc8k 6 ай бұрын
മദ്യം പടി പടിയായി വരുന്നു.... എന്ത് സന്തോഷം.... പുതിയ തലമുറകൾ ക്ക് നിങ്ങൾ നൽകുന്ന സന്ദേശം ഗംഭീരമായിട്ടുണ്ട്. വഴിതെറ്റിക്കാൻ വന്ന പിശാചുക്കൾ.
@RejimonGeorge-es4fl
@RejimonGeorge-es4fl 6 ай бұрын
സിഗരറ്റ് നല്ലതാണോ, അത് അനുവദനീയമല്ലേ.
@jopanachi606
@jopanachi606 6 ай бұрын
Very good presentation, mr.khan
@nadeerkottupurath3868
@nadeerkottupurath3868 6 ай бұрын
നീ പാവമാണ് , നിനക്ക് ഹിദായത്തിന് വേണ്ടി പ്രാർത്ഥിക്കാം
@SAYEEDKV-ml9uw
@SAYEEDKV-ml9uw 6 ай бұрын
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.. നിയൊരു യുക്തിവാദിയാണ് എന്ന് മനസ്സിലായി വയസനായില്ലെ..
@philiposeputhenparampil69
@philiposeputhenparampil69 6 ай бұрын
മിസ്റ്റർ മുഹമ്മദ് ഖാൻ, വിശുദ്ധ ബൈബിൾ വായിച്ചിട്ട്, പ്രത്യേകിച്ച് പുതിയ നിയമം വായിച്ചിട്ട് സത്യത്തെ സ്നേഹിക്കുന്നവരും കരുണയുള്ളവരുമാ യ ആരും ക്രിസ്ത്യാനിറ്റി വിട്ടു പോകില്ല. പ്രിയ സ്നേഹിത താങ്കൾ പുതിയ നിയമം ഒ ന്ന് വായിച്ചു നോക്ക്. താങ്കൾ പഴയ നിയമം വായിച്ചാൽ ഒരുപക്ഷേ അതിന്റെ ഉള്ളടക്കം താങ്കൾക്ക് വേണ്ടപോലെ മനസ്സിലാക്കാൻ കഴിയാതെ വന്നേക്കാം. അതുകൊണ്ടാണ് പുതിയ നിയമം വായിച്ചു നോക്ക് എന്ന് താങ്കളോട് പറഞ്ഞത്. നന്ദി.
@krishnadastk2433
@krishnadastk2433 6 ай бұрын
പുതിയ നിയമം കൊള്ളാം കാരണം അത് ക്രിസ്തുവിൻ്റെ വിശ്വാസമായി ഒരു ബന്ധവുമില്ലാത്തത് കൊണ്ടാണ്,
@JWAL-jwal
@JWAL-jwal 6 ай бұрын
philiposeputhenparampil69,*പഴയ നിയമത്തിലെ ദുഷ്ടതകളെ നിങ്ങൾ എങ്ങനെ കാണുന്നു*?
@philiposeputhenparampil69
@philiposeputhenparampil69 6 ай бұрын
@@JWAL-jwal പ്രിയ സ്നേഹിതാ, പഴയനിയമത്തിൽ ഒരു ദുഷ്ടതയും ഇല്ല. താങ്കൾക്ക് ദൈവത്തെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നതുകൊണ്ടാണ് അതിൽ ദുഷ്ടതയുണ്ട് എന്ന് ചിന്തിക്കുന്നത്. താങ്കളെ കൂടുതലായി പറഞ്ഞു മനസ്സിലാക്കുവാൻ ആയിട്ട് ഈ മീഡിയയിൽ സാധ്യമല്ല. പരിമിതി ഉണ്ടല്ലോ. വിശദമായ കാണുന്നത്, ഖുർആനെ കാണുന്ന കണ്ണുകൾ കൊണ്ടാണ്. അതായത് മറ്റെല്ലാ ഗ്രന്ഥങ്ങളും ഖുർആൻ പോലെയാണ് എന്നുള്ള താങ്കളുടെ മുൻവിധിയാണ് താങ്കൾക്ക് സത്യം കണ്ടെത്തുവാൻ ആയിട്ട് തടസ്സമായിരിക്കുന്നത്. മുൻവിധി ഉപേക്ഷിച്ച് സത്യം അറിയണം എന്നുള്ള ഒരു വഞ്ചിയോട് കൂടി താങ്കൾ വിശുദ്ധ ബൈബിൾ വായിച്ചാൽ താങ്കൾ സത്യം അറിയുകയും സത്യം താങ്കളെ സ്വതന്ത്രനാക്കുകയും ചെയ്യും (വി. യോഹന്നാൻ 8:31,32). ദൈവം താങ്കളെ സഹായിക്കട്ടെ.നന്ദി.
@RejimonGeorge-es4fl
@RejimonGeorge-es4fl 6 ай бұрын
​@@philiposeputhenparampil69ഇതുതന്നെയാണ് മുസ്ലിങ്ങളും പറയുന്നത്, മുൻവിധിയില്ലാതെ വായിക്കാൻ, ഞാൻ മനസ്സിലാക്കുന്നത് പഴയനിയമം ഒരു ചരിത്ര പുസ്തകമായാണ് കണക്കാക്കുന്നത്, ക്രൈസ്തവരെ നൻമയിലേക്ക് നയിക്കുന്ന വചനങ്ങളും ഉപദേശങ്ങളുമാണ് പുതിയനിയമത്തിൽ.
@JWAL-jwal
@JWAL-jwal 6 ай бұрын
@@philiposeputhenparampil69,*ഒരു നഗരം ആക്രമിച്ചാൽ അവിടെയുള്ള പെണ്ണുങ്ങളെ പിടിച്ചു കൊണ്ടുവരാം എന്ന് പഴയനിയമത്തിൽ പറയുന്നില്ലേ? അവൾ ശിരസ് മൂടി 1 മാസം അവളുടെ മാതാപിതാക്കളെ ഓർത്ത് വിലപിച്ചു കൊള്ളട്ടെ. അതിനുശേഷം നിനക്ക് അവളെ വിവാഹം കഴിക്കാം എന്ന്*?
@MukundanM-zh2sw
@MukundanM-zh2sw 6 ай бұрын
സൽമാൻ രാജകുമാരന് എൻ്റെ ആയിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤
@plux2020
@plux2020 6 ай бұрын
Thanks from Saudi Royal Family 🥹👍
@user-tr4zt2zp4b
@user-tr4zt2zp4b 6 ай бұрын
കുറെ നാളയി കണ്ടിട്ട് sir
@satharmanu1582
@satharmanu1582 6 ай бұрын
കുരങ്ങ് ഇച്ചി കടിച്ച പേലെ ഇളിക്കാതെ എന്റെ റസൂൽ (സ)പറഞ്ഞിട്ടുണ്ട് ലേ) ഗാവസാനം ക്കളളുo വബിജാരവും എല്ലാ ഫിത് ന യുഠവർദി കുമെന്ന്
@marakkarkp2675
@marakkarkp2675 5 ай бұрын
മതം ചൂഷണ മാർഗ്ഗമായി സൽമാൻ കരുതുന്നില്ല. അദ്ദേഹത്തിന് പടച്ചവൻ ദീർഘദൃഷ്ടിയും ആഫിയത്തും നൽകട്ടെ.
@hashermohammed
@hashermohammed 6 ай бұрын
ഹാരിസ് സുൽത്താന് മുമ്പേ ഞാൻ ഇത് മനസ്സിലാക്കിയിരുന്നു. ഗൾഫ് രാജാക്കന്മാർ ദൈവനിശേധികൾ ആണ്
@Toms.George
@Toms.George 6 ай бұрын
അതാണ് നല്ലത്
@mathsipe
@mathsipe 6 ай бұрын
Respect ur effort
@kamarudheenps
@kamarudheenps 6 ай бұрын
അദ്ദേഹത്തിന് എങ്കിലും കുറച്ചു വെളിച്ചം അങ്ങോട്ട് കടത്തി വിടാൻ കഴിയട്ടെ
@achuthanandanpattathil1439
@achuthanandanpattathil1439 6 ай бұрын
മുമ്പൊക്കെ ഇസ്ലാം മത വേഷമായ പർദ്ദയേയും, വിശ്വാസത്തെയും ഒക്കെ വിമർശിക്കുന്ന ആളുകളെ ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ ശിക്ഷിക്കുമായിരുന്നു, ഇന്ന് സൗദിയിലെ പെണ്കുട്ടികൾ പർദ്ദ ചവിട്ടി മെതിച്ചു പരിഹസിക്കുന്ന കലാപരിപാടികൾ സ്റ്റേജ് ഷോ ആയി കാണിച്ച് കൈയ്യടി നേടുന്നു സൗദിയിൽ, സിനിമാ തീയറ്ററുകൾ ഉണ്ടാവുന്നു മദ്യം നിർമ്മിച്ചു വിൽക്കുന്ന കാര്യത്തിലേക്ക് വരെ സർക്കാർ ചിന്തിക്കുന്നു, എല്ലാം തന്നെ ഇസ്ലാമിക വിരുദ്ധമായ സംഗതികൾ‼️ പക്ഷെ എന്നിട്ടും സൽമാൻ എതിർക്കുന്നില്ല , മക്ക കാരണം ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നും ലഭിക്കുന്ന വിശേഷമായ സ്ഥാനവും പരിഗണനയും നഷ്ടപ്പെടരുത് എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് സൽമാൻ സൽമാൻ ഇസ്ലാം മതം ഉപേക്ഷിക്കാൻ മടിക്കുന്നതെന്ന് കരുതേണ്ടി വരും,💐
@jowharbabu9024
@jowharbabu9024 4 ай бұрын
ആര് പറഞ്ഞു ഈ വിഡ്ഢിത്തം😂😂?
@dennygeorge8246
@dennygeorge8246 6 ай бұрын
ശത്രുവിനുവേണ്ടി പ്രാർഥിക്കണം ഉപദ്രവിക്കുനവന് നൻമ ചെയ്യണം എന്നു പറയുന്ന പുതിയ നിയമത്തിൽ എന്തെങ്കിലും ഒരപഹാസ്യത ചൂണ്ടിക്കാണിക്കാമോ?
@pradeenkrishnag2368
@pradeenkrishnag2368 6 ай бұрын
The rich Saudis don't really take religion all that seriously. It's more of a culture thing. One of the kings had his own private black jack table in an expensive casino in Vegas.
@kunchithangal7939
@kunchithangal7939 6 ай бұрын
ഞാൻ ഇപ്പോഇതു കാണുന്ന ത് സൗദി യിൽ നിന്നുമാണ് നിന്റെ പൂതി നടക്കില്ല.😊
@mhdsvlog2469
@mhdsvlog2469 6 ай бұрын
😂😂😂😂😂
@joymuhammed9103
@joymuhammed9103 6 ай бұрын
Anthumyrada
@joshybenadict6961
@joshybenadict6961 6 ай бұрын
പൊട്ട കിണറ്റിലെ തവള
@Rajesh.Ranjan
@Rajesh.Ranjan 6 ай бұрын
That MBS will implement it...😅😅
@jacobthomas3180
@jacobthomas3180 6 ай бұрын
Sir,your view is welcome.You are not Radical,like maitreyan,but you respect others beliefs too.thanks.
@user-rc5pz5kd9w
@user-rc5pz5kd9w 6 ай бұрын
മത മാർഗ്ഗം ചൂഷണത്തിലേക്കും മനുഷ്യപരാജയത്തിലേക്കുംള്ള മാർഗ്ഗം ആണന്ന യാഥാർത്ഥ്യം കൂടുതൽ ജനങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു ......
@user-fh2jn6cd5q
@user-fh2jn6cd5q 6 ай бұрын
സൗദി അറേമ്പ്യയിൽ ആളുകൾ കള്ള് കുടിക്കാൻ എന്ത് താല്‌പര്യം അല്ലേ😂😂😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 ай бұрын
മറ്റു രാജ്യത്തു പോയി കുടിക്കുന്നതിലും നല്ലതാണ്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 ай бұрын
സൗദിയിൽ നിന്നും കുടിക്കാൻ ബഹറൈനിൽ പോകേണ്ടി വരുന്നു
@Crusader-dn5it
@Crusader-dn5it 6 ай бұрын
സൗദിയിൽ ആളുകൾ കള്ള് കുടിക്കാതെയൊന്നുമല്ല ജീവിക്കുന്നത്. പുറം കൈക്ക് കാശ് പോകുന്നതിന് പകരം സൗദി സർക്കാരിന് അതിൽ ഒരു പങ്ക് കിട്ടുന്നത് അല്ലെ യുക്തിയുക്തം. അത് കൊണ്ട് legalize ചെയ്യുന്നു... അത്രേയുള്ളൂ.
@user-fh2jn6cd5q
@user-fh2jn6cd5q 6 ай бұрын
@@Crusader-dn5it മുഹമ്മദ് നബി സൗദി അറേമ്പ്യയിൽ വളർന്നയാളാണ് കള്ള് കുടിച്ച് ആളുകൾക്ക് തലയ്ക്ക് വെളിവില്ലാതെ കോപ്രായത്തരങ്ങൾ കാണിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ അതിനെ ഒഴിവാക്കാൻ പറയുകയാണ് ഉണ്ടായത് ഇപ്പോഴുംഡോ:മ്മാർ പറയുന്നു മദ്യം ദേശകരമാണ്
@Indian-od4zf
@Indian-od4zf 6 ай бұрын
ഇത് മറ്റ് രാജ്യങ്ങളിൽ നിന്നും ഉള്ള non muslim ആയ diplomat കൾക്ക് വേണ്ടി ആണ്.
@sunitha2455
@sunitha2455 6 ай бұрын
സ്വർഗ്ഗവും നരകവും ഭൂമിയിൽ തന്നെയാണെന്ന് വിവരമുള്ള ആളുകൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ആ ഒരു മാറ്റമാണ് ഇതൊക്കെ
@shareefshareef1211
@shareefshareef1211 6 ай бұрын
ശരി അപ്പോൾ മർദിത സമൂഹത്തിൻ്റെ സ്വർഗം മരിച്ച് പോയവർക്ക് ആര് എന്ന് കൊടുക്കും? മരണമെന്ന സത്യമുണ്ടെകിൽ സത്യമെന്തന്ന് മനുഷ്യർ കണ്ട് മുട്ടും കാത്തിരിക്കുക ഒന്നിനു വേണ്ടിയും തിടുക്കം കൂട്ടാതെ എല്ലാം സമയത്തിന് നമ്മുടെ അടുത്ത് എത്തിക്കോളും
@anilnair3064
@anilnair3064 6 ай бұрын
​@@shareefshareef1211 മരിച്ചു കഴിഞ്ഞ് എന്ത് സംഭവിക്കും എന്ന് വിശ്വസിച്ചാലും ഇസ്ലാമിക സ്വർഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന വിശ്വാസത്തിലും അത്രയും വൃത്തികേട് വേറേ ഇല്ല.
@Ashrafpary
@Ashrafpary 6 ай бұрын
❤️❤️👍👍👍
@prophetspath.319
@prophetspath.319 6 ай бұрын
Neethi Pularunna Orulokam Varanirikkunnu.....Akramikalkk Arhamaya Shiksha Kittiuka Thanne Cheyyum.
@anilnair3064
@anilnair3064 6 ай бұрын
@@prophetspath.319 അ-ടിമ-ഭോ-ഗം അനുവദിക്കുന്ന, കാ-ഫി-റുക-ളെ കൊ-ല്ലാം എന്ന് പറയുന്ന ഖു-റാ-നിൽ നിന്നും ഒരിക്കലും ലോകത്ത് നീതി വരില്ല.
@k.v.jubileeroad9991
@k.v.jubileeroad9991 6 ай бұрын
അറബി അനറബിയെകാലും വെളുത്തവൻ കരുത്തവനേകാലുമല്ലാഹുവിന്തെ മുമ്പിൽ ഉത്ത മരല്ല വിശ്വാസം ഉറപ്പിച്ച വരല്ലാതെ
@thaheera88125
@thaheera88125 6 ай бұрын
പുതിയ സൗദി തലമുറ നിസ്ക്കരിക്കുന്നില്ല അമേരിക്കയിൽ ഒരു ക്രിസ്ത്യൻ വനിത സൽമാൻ്റെ കാമുകിയാണ്
@donutstories
@donutstories 6 ай бұрын
Internetum mobileum aanu ippol vedham
@Godwin-zm9zo
@Godwin-zm9zo 6 ай бұрын
എന്ത് നുണയും പറയാം,,, അരയും കുറിച്ച്,, അതിന് അതിരു ഇല്ല,, 😜😜😜 ,, തളിവ് ഇല്ല വിശ്വസിച്ചു 😜😜😜
@ummersaid8679
@ummersaid8679 6 ай бұрын
ഏതാണീ പാവം, ഇവൻ്റെ പൂതി കരഞ്ഞു തീർക്കുന്നു
@anilnair3064
@anilnair3064 6 ай бұрын
സൗദി അറേബ്യ, ഇറാൻ, ഖത്തർ, അഫ്ഗാനിസ്ഥാൻ സഹിതം 10 ഇസ്ലാമിക രാജ്യങ്ങളിൽ ഇസ്ലാം മതം വിടുന്നവർക്ക് വധ ശിക്ഷ ആണ്. ബാക്കി ഇസ്ലാമിക രാജ്യങ്ങളിൽ ഇസ്ലാം മതം വിടുന്നവർക്ക് ദീർഘകാല ജയിൽ ശിക്ഷ, ഭാര്യയേയും മക്കളെയും നഷ്ടപ്പെടുക, സ്വത്തവകാശം നഷ്ടപ്പെടുക തുടങ്ങിയ കടുത്ത ശിക്ഷ ഉണ്ട്. ... ഇസ്ലാം വിടുന്നവർക്ക് ഉള്ള കഠിന ശിക്ഷ ഇസ്ലാമിക രാജ്യങ്ങൾ പിൻവലിച്ചാൽ ഇസ്ലാം 10-20 വർഷത്തിനകം ക്ഷയിച്ച് ഇല്ലാതാകും.
@LovelyBabyOctopus-ve4cw
@LovelyBabyOctopus-ve4cw 6 ай бұрын
ഇപ്പോൾ കിട്ടിയ വാർത്ത UK യിലെ സൂപ്പർ സ്റ്റാർ DANI LAMBO ഇസ്ലാം സ്വീകരിച്ചു 5000 വർഷം മുമ്പ് രാജ്യം ഭരിച്ച ക്രൂരനായ ഭരണാധികാരി ഫിറോ‌നെ പറ്റി 1500 വർഷം മുമ്പ് ജനിച്ച മുഹമ്മദ്‌ nabi(സ ) പറഞ്ഞില്ലേ ഫിറോന്റെ ശവം കേട് കൂടാതെ കടലിൽ ഉണ്ട് എന്ന് കഴിഞ്ഞ നൂറ്റാണ്ടിൽ അത് കിട്ടിയില്ലേ വെറുതെ കുറ്റം പറയാതെ ആ അത്ഭുത പ്രവചനം മാത്രം മതിയല്ലോ
@sulaikhaap7856
@sulaikhaap7856 6 ай бұрын
Any proof
@anjillathsafeer2369
@anjillathsafeer2369 6 ай бұрын
സത്യം 👌👌👌
@QuantumCosmos2.0
@QuantumCosmos2.0 6 ай бұрын
Need proof!
@anilnair3064
@anilnair3064 6 ай бұрын
ഇപ്പോൾ വൃത്തികേടിൽ മുങ്ങി ജീവിക്കുന്നവർ മരിച്ചു കഴിഞ്ഞും ഇസ്ലാമിക സ്വർഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന വൃത്തികെട്ട ചിന്തയിൽ ഇസ്ലാം മതം സ്വീകരിക്കുന്നുണ്ടാകും.
@rasheedabdul7947
@rasheedabdul7947 6 ай бұрын
thattip body
@sureshomachappuzha2036
@sureshomachappuzha2036 23 күн бұрын
പരിഷ്ക്കരണം വരട്ടെ 👌🏽
@marwagreen7439
@marwagreen7439 5 ай бұрын
What we throw away in contempt we wish it ours again.
@sanchari734
@sanchari734 6 ай бұрын
ഓ വല്ലാത്ത ഒരു ചിരി തന്നെയല്ലേ 😂😂😂 ചിരിച്ചോല്വീൻ..
@hamzausman2133
@hamzausman2133 3 ай бұрын
🤣🤣😭😭
@user-lj2xg9ny4u
@user-lj2xg9ny4u 5 ай бұрын
അദ്ദേഹത്തിന്റെ അഭിപ്രായം ചിന്തിക്കേണ്ടതാണ്
@mohibabukpbabupgi9198
@mohibabukpbabupgi9198 5 ай бұрын
Very very correct 35year lam in saudia
@bijumon6430
@bijumon6430 6 ай бұрын
മൃദു തീവ്രവാദത്തിന്റെ ധ്വനി ഈ പ്രഭാഷണത്തിൽ അവ്യക്തമായി തോന്നിയവർ ?
@truepath8506
@truepath8506 5 ай бұрын
അവ്യക്തമായല്ല, വ്യക്തമായിത്തന്നെ മനസ്സിലാകും 😅
@suzuki1253
@suzuki1253 4 ай бұрын
പുതിയ അറിവ് പുതിയ തലമുറക്ക് ഗുണം ചെയ്യും🙏👍💪
@sirajshamla2722
@sirajshamla2722 6 ай бұрын
കള്ള് കുടിപ്പിക്കുന്നത് ആണോ ആധുനികത
@andrewsgeorge9225
@andrewsgeorge9225 6 ай бұрын
Wery,well, thanks,dear,princ,,
@saheerpdr9893
@saheerpdr9893 6 ай бұрын
ചിരിയിൽ കാണുന്നുണ്ട് ഇ യാളുടെ താല്പര്യം....
@panchadarshi3921
@panchadarshi3921 6 ай бұрын
Nothing is permanent in this world! If you absorb things around you, be it the earth, weather, life, politics etc. etc., why then one expect Islam to be exempt from this phenomenon? To achieve this change great reformers are born. MBS is considered to be one of them and I wish him success in his endeavours.
@sasikumarpunnolly5055
@sasikumarpunnolly5055 Ай бұрын
Islamika rajiangal adhiam cheyyendathu mathetharatwam nadappakkuka matham marano mathamukthanakano ulla avakasam nadappakkuka ennanu
@muhammadkutty2878
@muhammadkutty2878 6 ай бұрын
മുസ്ലിംകൾക്ക് യഥാർത്ഥ ഇസ്ലാം അറിയില്ല അറിയുന്നവർ യുക്തിവാദികളാണ്. കൊള്ളാം.
@georgejoseph660
@georgejoseph660 5 ай бұрын
You are correct I sapport
@numanhouse
@numanhouse 6 ай бұрын
മുഹമ്മദ്‌ നബി sa വരുന്നതിനു മുമ്പ് മക്ക ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ മദ്യത്തിൽ മുങ്ങിയ ഇടമായിരുന്നു. നബി ലോകാവസാനത്തിന്റെ ലക്ഷണങ്ങൾ പറഞ്ഞത് പഠിച്ചാൽ ലോകാവസാനം ആകുമ്പോൾ വീണ്ടും മദ്യവും വ്യഭിചാരവും അതുപോലെയാകും.
@dennygeorge8246
@dennygeorge8246 6 ай бұрын
നബീൽ എന്ന മദ്യം നബി കുടിച്ചിരുന്നതായി ഹദീസിലുണ്ട് വായിച്ചിട്ടില്ലേ? ഇപ്പോൾ മലയാള പരിഭാഷ കിട്ടും
@abduljabbar-gv8cq
@abduljabbar-gv8cq 6 ай бұрын
Krisangi aath hadeesil nin kitiyath😅
@abulhassan9932
@abulhassan9932 6 ай бұрын
നബിയുടെ കാലത്ത് നടന്ന ത്ര വ്യഭിചാരം ഇപ്പോഴുണ്ടോ ചരിത്രങ്ങൾ മനസ്സിരുത്തി വായിക്കുക
@abdulkhadar3258
@abdulkhadar3258 6 ай бұрын
@@abulhassan9932 athe Nalu bharyamareyum adima sthrrekaleyum avam Pinne pokunnavane madalu vetti adikkanam Ennullath quranil daivam parayenda avasyam illa
@user-tb6bf3uc3r
@user-tb6bf3uc3r 6 ай бұрын
മമ്മദ് ഏറ്റവും വലിയ വ്യെപിചാരിയാരുന്നു. കിട്ടുന്നവളെ അവിടെ വച്ചു പണിയുക അതായിരുന്നു മമ്മദ് ചരിയാ. എപ്പടി. ഹദീസ് വായിക്കുക സഹോദരൻ. 😂😂😂😂
@user-pv1mw9tg9i
@user-pv1mw9tg9i 6 ай бұрын
കള്ള് കുടിക്കാനും, വേശ്യാലയം നടത്തലുമാണ്..... യുക്തിവാദവിജയം.
@gangadharannair9576
@gangadharannair9576 6 ай бұрын
ഞമ്മന്റെ സ്വർഗ്ഗത്തിൽ കിട്ടുന്ന മദ്യവും വേശ്യയും സൗദിയിൽ നടപ്പാക്കിയാൽ അതു ദൈവനിഷേധമാകുമോ.
@user-pv1mw9tg9i
@user-pv1mw9tg9i 6 ай бұрын
@@gangadharannair9576 6ആം നൂറ്റാണ്ടിനു മുന്നേ യുള്ളഅവസ്ഥ, ഇപ്പോൾ സൗദി ചിന്തിക്കുന്നത്, ലോകത്തിന്റെ വരുമാനമാണ് ആവശ്യം. താൻ ഇവിടുത്തെ കാര്യം നോക്കിക്കോ, അറബി യുടെ ആസനത്തിൽ പോയി കള്ള് കുടിക്കണ്ട, അറബികൾ തന്റെ ആരാണ്?അറബി കള്ള് കുടിച്ചാൽ ഇമ്രത് കിണ്ടിയും വെള്ളവും വെക്കുമോ? ഇപ്പോൾ എല്ലാം ടൂറിസത്തിന്റ ഭാഗമായി.ഇവിടെ ഗാന്ധി മാർഗത്തിലും, നാരായണ ഗുരുവും, നോയമ്പടുതലും,.... മദ്യം വിരുദ്ധം,
@DIFFRENTFACESOFLIFE
@DIFFRENTFACESOFLIFE 6 ай бұрын
സൗദിയിൽ മദ്യപാനം ഡിപ്ലോമാറ്റിക് ആയിട്ടുള്ളവർക്ക് controlled drinking ആക്കിയതാണ് . അന്യ നാടുകളിൽ നി ന്ന് വരുന്നവർ അളവിൽ കൂടുതൽ സൗദിക്ക് കൊണ്ടുവരുന്നത് തടയാനാണ് ലക്ഷ്യം.മദ്യം ആവശ്യമുള്ളവരെ തടയുന്നില്ല അത്രേ ഉള്ളു.
@joshybenadict6961
@joshybenadict6961 6 ай бұрын
ഇത് ഒരു തുടക്കം മാത്രം വൈകാതെ പെട്രോൾ പമ്പ് പോലെ മദ്യ ഷാപ്പുകൾ വരും
@user-pp2ey8ef8g
@user-pp2ey8ef8g 5 ай бұрын
Ninne vilichu Salman paranjo
@mohammedabdurehimankurunga3703
@mohammedabdurehimankurunga3703 6 ай бұрын
ഒരു വിവരദോഷിയും അത് സത്യമാണെന്ന് കരുതി ആനന്ദം കണ്ടെത്തുന്ന കുറേ കുഞ്ഞാടുകളും !, സാമ്പത്തിക രംഗത്ത് മുന്നേറാന്‍ സൗദി ചില മാറ്റങ്ങള്‍ വരുത്തി, അതിന് എന്തെല്ലാം നുണകളാണ് പടച്ചുണ്ടാക്കുന്നത് ? ലോകത്ത് സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് ഏറ്റവും കുടുതല്‍ വിശ്വാസമുള്ള രാജ്യം, സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യം, ഏറ്റവും ശുദ്ധമായ ഭക്ഷണം ലഭിക്കുന്ന രാജ്യം ഇതൊക്കെയാണ് ഇന്ന് സൗദി .
@remesan65
@remesan65 6 ай бұрын
But Saudi is now modernising …. Their they conducting concerts, Freeform for ladies to drive , picture halls , now latest liquors for foreign diplomats …. Later for all …..😂
@mohammedabdurehimankurunga3703
@mohammedabdurehimankurunga3703 6 ай бұрын
@@remesan65 വിദേശ നയതന്ത്രജ്ഞരുടെ തോന്നിയ പോലെയുള്ള മദ്യ ഇറക്കുമതിക്ക് കടിഞ്ഞാണിട്ട് വ്യവസ്ഥാപിതമാക്കാനുള്ള സംവിധാനത്തെപ്പോലും കളവാക്കുന്ന നിങ്ങളുടെ അസുഖമാണ്, ഇസ്ലാമോ ഫോബിയ .
@jowharbabu9024
@jowharbabu9024 4 ай бұрын
​@@remesan65what?
@bhaskaranp5044
@bhaskaranp5044 5 ай бұрын
നിയന്ത്രണം കൂടുമ്പോൾ നിയമം ലെങ്കി ക്കപ്പെടും അതാണ ലോകത്ത് മുഴുവൻ നടക്കന്നത്
@mrstraight3532
@mrstraight3532 6 ай бұрын
Scientific temper കലക്കി കുടിച്ച ഡോക്ടർ മാർ എന്ത് കൊണ്ട് ആത്മ ഹത്യ ചെയ്യുന്നു, മദ്യത്തിന് അഡിക്ട് ആകുന്നു, അവയവം മോഷ്ടിക്കുന്നു?
@user-id1vc9jv9z
@user-id1vc9jv9z 6 ай бұрын
ഇതെന്തായാലും ഉറപ്പാണ് ജൂതന്റ പണിയാണ് ഉറപ്പ്
@thomasgeorge5515
@thomasgeorge5515 6 ай бұрын
Sir saudi പേര് കിട്ടാൻ പലതും ചെയ്യും ജോലി ചെയ്യുന്നവന് ഒന്നും കൊടുക്കില്ല ഞാൻ saudi bahrain എംബസി 4ഓ year പണിഞ്ഞു
@essenk1956
@essenk1956 5 ай бұрын
Islam will never changeMBS,'s life in danger
@Alli1313
@Alli1313 5 ай бұрын
അതതാണ് Correct..
@Ibrahim-ld8ls
@Ibrahim-ld8ls 5 ай бұрын
എന്ന് ഒരു പൊട്ടിത്തെറിയിൽ കൂടി ഉണ്ടായ യുക്തി ഇല്ലാത്ത വാദി 😄😄😄😄
@numanhouse
@numanhouse 6 ай бұрын
ഖാനെ താങ്കൾ ഇതൊക്കെ പറഞ്ഞു ആളുകളെ മതത്തിൽ നിന്ന് മാറ്റിയാൽ താങ്കൾക്കു എന്തുകിട്ടും. ഒരു മനുഷ്യന് വ്യക്തിപരമായ ഒരു വിഷമമുണ്ടായാൽ അതിനൊരാശ്വാസത്തിനു ദൈവത്തെ വിശ്വസിക്കുന്ന ആൾക്കു ദൈവത്തിനോട് പറയാം താങ്കളുടെ യുക്തിവാദത്തിൽ ആണെങ്കിൽ ആ പാവം മനുഷ്യൻ എന്തു ചെയ്യും. ആരോട് അവന്റെ വിഷമം പറഞ്ഞു ആശ്വസിക്കും, പറയൂ.
@abubakers.m9903
@abubakers.m9903 6 ай бұрын
കിട്ടാത്തതിനെ പുറം തിരിഞ്ഞു നിന്നു മാന്തുന്നഅതുപോലെയാണ് യുക്തിവാദികളുടെ കടി.
@user-se3tg9zt3c
@user-se3tg9zt3c 6 ай бұрын
ആഗ്രഹങ്ങൾ കൊള്ളാം ഒരിക്കലും നടക്കാത്ത സ്വപ്നം ഇത് വെറും ഫെയ്ക്ക് ന്യൂസ് ആണ്
@pockerkuttikkadan1252
@pockerkuttikkadan1252 5 ай бұрын
Alla.khan, agatta e,mattam,kallkudika,vebijarika brother,sister,thirichariyaadhikkuka,,nalle,nalle,mattam,ooh,ushar
@najlanizar5055
@najlanizar5055 6 ай бұрын
എന്തുമായിക്കൊള്ളട്ടെ എന്ന് പറയണ്ട. ഞാൻ അവിടെ 25 വർഷം ജോലി ചെയ്ദു മക്കയിലും മദീനയിലും hajj ഉൾപ്പടെ ഏഴു തവണ ഉംറയു നിർവഹിച്ചിട്ടുണ്ട്. അവിടെ ഞാൻ ഒരു ദൈവ നിക്ഷേദികളയും കണ്ടിട്ടില്ല. ഒരു അടിപിടി കേസോ ലഹളയോ കണ്ടിട്ടില്ല. മഞ്ഞ പിത്തം ബാധിച്ചുവർക്കു കാണുന്നത് എല്ലാം മഞ്ഞളിച്ചു കാണും. അത് പോലെ നിരീക്ശ്വര വതിക്ക് അങ്ങനെ തോന്നും. ഇസ്ലാം എന്ന ആദർശത്തിന്റെ മഹത്വം അവിടങ്ങളിൽ ഉള്ളതിനാൽ നീതി നിലനിൽക്കുന്ന അഴിമതി ഏറ്റവും കുറവുള്ള രാജ്യo. പൗരന്മാർക്കും 120 രാജ്യങ്ങളിൽ നി ന്നുള്ള പൗരന്മാർ കോടിക്കണക്കിനു ജോലി 🌹എടുത്ത് സമ്പാദിക്കുന്ന രാജ്യം. സമ്പാദ്യം കോടികൾ ഉള്ളവരാണ്. നീതിയും സാകത്തും zadaqa യും ഉള്ളതിനാൽ ദാരിദ്രർ ഒരു ശ് താ ത്മാനത്തിലും താഴെ. കള്ള തൂക്കങ്ങളെ പൂഴ്ത്തി വാപ്പോ ഇല്ലാത്ത രാജ്യം. കൊലപാതകങ്ങൾ ഏറ്റവും കുറവുള്ള ലോക രാജ്യം. വിശ്വാസം അവർ 98 % ആൾക്കാരും ആദർശത്തിന്റെ മഹത്വം കൊണ്ട് സ്വീക രിച്ചവർ. താൻ സംസാരിക്കുമ്പോഴും താങ്കളുടെ ഹൃദയം ശ്വാസകോശം സംസാര ശേഷി ഇവയെല്ലാം ദൈവം കരുണാ മയനയതിനാൽ താൻ അറിയാതെ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ഭരണാധികാരികളിലും നന്മ യും അല്പം തിന്മയും മനുഷ്യ സഹജമായി ഉണ്ടാവാം...
@sunishkumar5497
@sunishkumar5497 6 ай бұрын
പരിവർത്തിത ഇസ്ലാം മാത്രം മാറ്റങ്ങൾ ഉൾക്കൊള്ളുന്നില്ല.
@farookmanikkoth2402
@farookmanikkoth2402 6 ай бұрын
പച്ചക്കള്ളം എഴുന്നള്ളിക്കാതെ യുക്തിവാദി😂
@josept2464
@josept2464 5 ай бұрын
Good presentation. Use Pankaj kasturi.
@aliperingatt
@aliperingatt 6 ай бұрын
i plan you plan we all plan but God's plan is the Best of all plans., every soul will taste death every breath is a gift from God receive it with thanks 🙏
@cristhudasmullasseri
@cristhudasmullasseri 6 ай бұрын
ലോകത്തിലെ പ്രധാന വ്യഭിചാരകേന്ദ്രമായി മാറിയിരുന്നു ജിദ്ദയിലെ ഷെറഫിയ .അതു എല്ലാവർക്കും അറിയാവുന്ന രഹസ്യമാണു
@moosankutty9091
@moosankutty9091 6 ай бұрын
ഏതാണ് ഒരു പുതിയ അവതാരം
@dainiyalparsad1735
@dainiyalparsad1735 6 ай бұрын
ഇനി താങ്കൾക്ക് ധാരാളം പുതിയ പുതിയ അവതാരങ്ങളെ കാണാം കേൾക്കാം!😵
@dr.sunilkumar2349
@dr.sunilkumar2349 6 ай бұрын
Sir.. With all respect, i could not follow your opinion. You took 32 minutes, and what was that. Are you for or against MBS. Less than 5 minutes, you took regarding MBS. All other information is junk. He is not at all Yukthivaadhi.I'm here in Saudi from 2012. Regarding the mullakka i have seen only once a dog here.The liquor is only for non Saudi diplomats. 60 percent of Saudi population is under 30.Almost all of them love and support MBS. His vision changed Saudi and Middle East. He is a hero for somany and i become one seeing what he has done. All your opinions are based on some interview with American and European media.What he done at the groud level is amazing. Still He is a down to earth person with at most integrity...he do what he says and says only what he do. A king stands for his people and kingdom will a great vision and proven that he will complete them with meticulous strategic ways. Probably we could sum up he changed Saudi within few years things that would have been taken by centuries 💐
@muhammadsadique8096
@muhammadsadique8096 6 ай бұрын
നിന്റെ ആഗ്രഹം നല്ലതാ ഞാൻ സൗദിയിൽ. ജോലിചെയ്യുന്ന ആളാണ് കഴിഞ്ഞ ദിവസമാണ് അദ്ദേഹം. കഅബ പള്ളിയിൽവന്നു നമസ്കരിച്ചത്
@DhanamVLOGGERS
@DhanamVLOGGERS 5 ай бұрын
സൗദിയിൽ ഏകദേശം 45 വർഷങ്ങൾക്ക് മുൻമ്പ് വാറ്റ് ചാരായം 30 ലിറ്റർ കന്നാസിൽ സുലഭമായി ലഭിക്കുമായിരുന്നു 6വർഷം എനിക്ക് നേരിട്ട് ബോദ്ധ്യമുള്ളതുമാണ് ബോദ്ധ്യപ്പെട്ടതാണ് അത് അന്ന് അനധികൃതമാണ് / ഇന്ന് അംഗീകൃതമായി എന്നു മാത്രം
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 6 ай бұрын
Emu vinte maha kandupidutham.! Chirikkadhe. Parayu.!! Ee emu illengil lokam kooriruttil !!!!!!!!!!¡!!!!!!!!!
@reliefate4045
@reliefate4045 6 ай бұрын
Muhammed Khan endokke paranjalum madhyavum aattum koothumonnum ottum prayojanam cheyyukayilla urappu urappu
@mohibabukpbabupgi9198
@mohibabukpbabupgi9198 5 ай бұрын
Your correct
@askarpandeth1015
@askarpandeth1015 6 ай бұрын
സുഹൃത്തേ ടെക്നോളേജ് ആദിമേ ഉണ്ട് സാറെ ഇത് വേവിജാര. കച്ചവടകാർക്ക് കൊള്ളാം
@Choodan
@Choodan 5 ай бұрын
സൽമാനു ഇനി എത്ര ആയുസ്സുണ്ട്... ആവോ.....
@hamzamundodi3364
@hamzamundodi3364 6 ай бұрын
മുസ്ലിം, ഇസ്ലാം, എന്നത് അറബിയോ അനറബിയോ അല്ല ദൈവം എല്ലാറ്റിനും കഴിവുള്ള വനാണെന്നു അടിയുറച്ചു വിശ്വസിക്കുന്ന വരാണ്
@53539
@53539 6 ай бұрын
ഏതെങ്കിലും യുക്തിവാദികളുടെ വാക്ക് കേട്ട് കമൻറ് ബോക്സിൽ കേറി മുസ്ലിം സമൂഹത്തെ ചൊറിയരുത്
@vpaboobacker6239
@vpaboobacker6239 6 ай бұрын
ചുമ്പന സമരത്തിന് സൗദ്യയിൽ വല്ല സ്കോപ്പുമുണ്ടാവോ ?ചുബികാൻ സാഹിബ് റെഡിയാണ്😅
@sankarankarakad7946
@sankarankarakad7946 5 ай бұрын
ലോകത്തിന് ആശ്വസിക്കാൻ ഒന്നും ഇല്ല
@nasarnasar3668
@nasarnasar3668 6 ай бұрын
ഞാനും ഖാനും രാജാവും ദൈവത്തിന്റെ കയ്യിലാണ്
@mhdsvlog2469
@mhdsvlog2469 6 ай бұрын
👍👍👍
@shravans7184
@shravans7184 6 ай бұрын
ദൈവത്തിനു കയ്യും കാലും ഉണ്ടെന്ന് ആരു പറഞ്ഞു.....എല്ലാം മനുഷ്യ സങ്കല്പങ്ങൾ......
@HamsaMulanthala
@HamsaMulanthala 5 ай бұрын
ഇയാൾ സംസാരിക്കുന്നതിൽ ധാർഷ്ട്യം അഹങ്കാരവും നിറഞ്ഞ നിൽക്കുന്നുണ്ട്
@Windows-Xp854
@Windows-Xp854 5 ай бұрын
😎
@gopalanv7943
@gopalanv7943 5 ай бұрын
തോന്നൽ മാത്രം, ആറാം നൂറ്റാണ്ടിലെ കൂതറ മതം ഇനിയെങ്കിലും മാറ്റം വരട്ടെ...😊
@muhammedmusthafanomuhammed2837
@muhammedmusthafanomuhammed2837 6 ай бұрын
MBS പുറത്ത് പോയി പഠിച്ചിട്ടില്ല രാജാവ് നിരീശ്വര വധിയല്ല അവിടെ കള്ള് ഷാപ് തുറന്നിട്ടില്ല ഈ പറയുന്നത് തെറ്റാണ്
@joshybenadict6961
@joshybenadict6961 6 ай бұрын
താങ്കൾക്ക് ഒന്നും അറിയില്ല.😂😂😂
@badaruddenbadarudden5100
@badaruddenbadarudden5100 6 ай бұрын
Kazhuthakkaam thaankel karanju theerkukayaano .
@vijaykalarickal8431
@vijaykalarickal8431 6 ай бұрын
Helo ji..sukhamalle😍🙏
@abdulkareemch328
@abdulkareemch328 6 ай бұрын
ചിരി നിന്റെ മറ്റേ........
@ideaokl6031
@ideaokl6031 6 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👌👌👌👌👌👌👌
@VenuVenu-ck2ou
@VenuVenu-ck2ou 6 ай бұрын
ബഹ്റിൻ യു എ ഇ ഒമാൻ ഖത്തർ ഇറാക്ക് എന്നീ മുസ്ലീം രാജ്യങ്ങളിലെല്ലാം ഡാൻസ്ബാറുകളുണ്ട്.
@manuttyava724
@manuttyava724 6 ай бұрын
സൗദി മാറ്ട്ട് ഇന്ത്യ മാറി മാറി സംഘീ ഭീകരരാജ്യമായി മാറി കൊണ്ടിരിക്കുന്നു നിനക്ക് ദുംഖമില്ല സൗദീ മാറുന്നതിൽ സന്തോഷം ഇതെന്ത് ജാതി
@user-id562
@user-id562 6 ай бұрын
ലോകത്ത് ഭീകരമതം ആയ ഇസ്ലാം മതം മാത്രം നശിക്കണം വേറെ ഒരു മതങ്ങളും ഭീകര വാദികൾ അല്ല
@SK-iv5jw
@SK-iv5jw 6 ай бұрын
He knows where really heaven and hooris are..😊
@dainiyalparsad1735
@dainiyalparsad1735 6 ай бұрын
സൗദി അറേബ്യയിലെ ചാരായ കച്ചവടം കടത്തിൽ മുങ്ങിക്കിടക്കുന്ന കേരളാ ഗവൺമെന്റിന്റെ 'സിവിൽ' ന് ദയവായി ഏൽപ്പിക്കണമെന്ന് ഒരു നിവേദനം കോയമാർ സൗദി രാജാവിനെ ഏൽപ്പിക്കണം!😁
@sabraham3014
@sabraham3014 6 ай бұрын
MBS realises the changes in outer world, and the need to move or take his country to a better situation and progress.
@SiddiqueP-zh5bq
@SiddiqueP-zh5bq 6 ай бұрын
Idheham😄adimudiennuedakparayunudnamudenatiladimudiveresadanamanu
@mathurasan602
@mathurasan602 Ай бұрын
തെറ്റി മാഷേ നിങ്ങൾ ആർ എസ്സ് എസ്സ് എന്ന സംഘടനയെപ്പറ്റി ഒന്ന് പഠിക്കണം കേട്ടോ
@muhammadkutty2878
@muhammadkutty2878 6 ай бұрын
കോയ ദുബായിൽ കള്ളു കുടിക്കാൻ സൗദിയിലെ അറബികൾ പോകാറില്ല ബഹറിനിലാണ് പോകുന്നത് തനിക്ക് യുക്തിവാദം പറയാൻ കള്ളം പറയരുത്. ബഹറിനിലേക്ക് കാലിൽ പാലം കെട്ടിയത് അതിനായിരുന്നു. അതിന്നു മുമ്പ് വിമാനത്തിൽ പോകണമായിരുന്നു. താൻ യുക്തി വാദം സൗദിയിൽ തഴച്ചുവളർന്നു എന്നു പറയാൻ വേണ്ടി വിവരമില്ലായ്മ പറയരുത്.'സൽമാൻ യുക്തിവാദിയാണെങ്കിൽ കള്ള് സൗദിയിൽ എല്ലാവർക്കും അനുവാദിക്കാതിരുന്നത് ആരെയാണ് ഭയപ്പെടുന്നത് പിന്നെ സുന്നത്ത് ചെയ്യാത്ത ആളായിരുന്നു നിൻ്റെ പിതാവ് എന്നാണൊ പറയുന്നത്.
@user-rk1cc4qb6y
@user-rk1cc4qb6y 6 ай бұрын
മദ്യം എന്ന് പറയുമ്പോൾ വായിൽ നിന്നും വെള്ളം വരുന്നുണ്ട് അല്ല്യോ കിളവാ
@mohankunkuvacheri
@mohankunkuvacheri 6 ай бұрын
താനും കിളവനാകും പുല്ലേ.
@balakbalak3616
@balakbalak3616 6 ай бұрын
സ്വർഗത്തിൽ മദ്യ പുഴ ഇല്ലേ?
@gopalanv7943
@gopalanv7943 5 ай бұрын
Theevravaadha ഫാക്ടറി കളായ മദ്രസ്സകൾ എല്ലാം ഇല്ലാതാക്കണം .
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,2 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
ഖുർആന്റെ ഉറവിടം | E A Jabbar | Part - 1
50:19
Kerala Freethinkers Forum - kftf
Рет қаралды 91 М.
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН