No video

യുവത്വം പോകുന്നതിന് മുമ്പ് പഠിക്കേണ്ട ബുദ്ധന്റെ വചനങ്ങൾ Sri Buddha Life Quotes Manasinte Rahasyangal

  Рет қаралды 361,443

മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal

മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal

3 жыл бұрын

യുവത്വം പോകുന്നതിന് മുമ്പ് പഠിക്കേണ്ട ബുദ്ധന്റെ വചനങ്ങൾ Sri Buddha Life Quotes Manasinte Rahasyangal
Watch this, if you want to know what the richest people teaching their children.
Rich dad poor dad malayalam : • Rich Dad Poor Dad Full... Disclaimer |
This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Пікірлер: 434
@amruthanv9987
@amruthanv9987 3 жыл бұрын
ബുദ്ധൻ വല്ലാത്തൊരു ശാന്തി നല്കുന്നു
@vijaykumarvijay493
@vijaykumarvijay493 Жыл бұрын
ബുദ്ധൻ എത്ര ശാന്തതായുള്ള മുഖം കാണുമ്പോൾ തന്നെ മനസിൽ സമാധാനം തോനുന്നു 🙏🏻bhudha 🙏🏻
@firoztb9382
@firoztb9382 3 жыл бұрын
ജീവിതത്തിൽ ആദ്യമായി ഒരു യുട്യൂബ് വീഡിയോ കണ്ടു ലയിച്ചിരുപ്പോയി ♥️♥️ വളരെ നന്നായിട്ടുണ്ട് മാറ്റങ്ങൾ കൊണ്ടുവരാൻ ഇനിയും ഇതുപോലുള്ള സൃഷ്ടികൾക്ക് തുടക്കമിടുക 👍
@agijohn7938
@agijohn7938 2 жыл бұрын
ബുദ്ധം ശരണം ഗച്ചാമി, ധർമ്മം ശരണം ഗച്ചാമി...
@karthikeyanvazhakode3587
@karthikeyanvazhakode3587 Жыл бұрын
Sangam sharanam gachami
@sreelathakr6202
@sreelathakr6202 Жыл бұрын
Very good👍
@reji729
@reji729 3 жыл бұрын
""ഞാൻ വൈശാഖ പൗർണമി നാളിൽ ലുമ്പിനിയിലെ കപിലാവസ്തുവിൽ ജനിച്ച ഗൗതമ ബുദ്ധൻ ""
@jyj8526
@jyj8526 Жыл бұрын
ബുദ്ധനിലൂടെ ഈശോയിലേക്ക്...
@shanadharmaraj397
@shanadharmaraj397 2 жыл бұрын
ഒരു മനുഷ്യൻ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും വിശുദ്ധ മായ ഉദേശത്തോട് കൂടി ആണെങ്കിൽ അവരെ പിന്തുടരുന്നത് സന്തോഷം ആയിരിക്കും എന്ന് പറയുന്നത് തെറ്റാണ്.. എത്ര പേരുടെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുന്നു? ഇതേ വിശുദിയോടെ ചിന്തിക്കുന്നവരും പ്രവൃത്തിക്കുന്നവരും ആണ് ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെടുന്നതും സങ്കടപെടുന്നതും
@karunnair3745
@karunnair3745 2 жыл бұрын
Great truth.
@rajeshvn9164
@rajeshvn9164 Жыл бұрын
എല്ലാ ജീവജാലങ്ങളേയും സ്നേഹിയ്ക്കുക എന്നു പറഞ്ഞത് ശ്രീബുദ്ധൻ മാത്രം മൃഗങ്ങളെ ബലിയർപ്പിയ്ക്കുകയും കൊന്നു തിന്നുന്നവരും മനുഷ്യരല്ലാ ബുദ്ധനാണ് ലോകത്തിന് വെളിച്ചം നല്കിയ ഒരേയൊരു വ്യക്തി ലോകാ ബുദ്ധമതത്തിൽ ലയിയ്ക്കട്ടെ അങ്ങിനെ ലോക സമാധാനാ ഉണ്ടാകട്ടെ
@jishat.p6101
@jishat.p6101 11 ай бұрын
വളരെ നന്ദി 🙏🏻🙏🏻 കാലത്തി നതീതമായി നിൽക്കേണ്ട വചനങ്ങൾ 🙏🏻🙏🏻🙏🏻
@agijohn7938
@agijohn7938 2 жыл бұрын
വളരെ നന്ദി. ജീവിതത്തിന് അർത്ഥം ഉണ്ടായി...
@mijeshk
@mijeshk 3 жыл бұрын
ഇന്നുവരെ കെട്ടത്തിൽ വെച്ചു ഏറ്റവും മഹത്തരം എന്നു വിശേഷിപ്പവുന്ന വാക്കുകൾ....🙏🙏🙏🙏🙏
@rajisuresh935
@rajisuresh935 3 жыл бұрын
Excellent Excellent video
@planetinfluencedk5360
@planetinfluencedk5360 Жыл бұрын
അത്‌ വേറൊന്നും ഇതുവരെ കേൾക്കാത്തത് കൊണ്ട് തോന്നുന്നത
@navaneethvlogs9330
@navaneethvlogs9330 Жыл бұрын
Nice
@user-rg9ei5oo7w
@user-rg9ei5oo7w 6 ай бұрын
​@@planetinfluencedk5360muhammed ennu parajal odikkum
@അർജൻ്റീന
@അർജൻ്റീന 5 ай бұрын
@divyaparu3656
@divyaparu3656 3 жыл бұрын
Sir ..orupad motivation vdos kandu ennal ithupooonnu ....kettirunnubpokunnnu.......budhan ....adhehathinte vachangalum jeevithavum eniku yere ishtamanu ..kooduthal ariyan um agrahikkunnu thakuuuu sir.....daivathinte karagal angayude koode unduuu athu oro vakkilum undu...god bless uuu
@sreerammp610
@sreerammp610 3 жыл бұрын
ജയ് ശ്രീ ബുദ്ധാ
@jibinav7526
@jibinav7526 Жыл бұрын
ഈ വചനങ്ങൾ വല്ലാത്തൊരു ശക്തി തരുന്നുണ്ട്. മാത്രമല്ല കഴിഞ്ഞ മാസം. ഞാൻ tusalnagiri. ഈ മഹഹാഗുരുവിനെ. കാണാനുള്ള. ഭാഗ്യം. Enikkundayi🙏🙏🙏🙏🙏🙏❤️❤️❤️❤️ജീവിതത്തിൽ ആദ്യമായിട്ടാണ് അങ്ങനൊരു പുണ്യ സ്ഥലത്തു ഞാൻ പോയതു.🙏🙏🙏🙏🙏🙏🙏
@Rajila1000
@Rajila1000 Жыл бұрын
Best motivation. ♥️ ഈ വീഡിയോയിൽ പരാമർശിച്ച "The Hundred" എന്ന ലോക പ്രശസ്ത പുസ്തകത്തിൽ ഒന്നാം സ്ഥാനത്ത് മുഹമ്മദ് നബിയാണ്.
@Sk8llx
@Sk8llx Жыл бұрын
Atheyo
@anshadpp3098
@anshadpp3098 3 жыл бұрын
First muhammed nabi (s)😍
@manassinterahasyangal
@manassinterahasyangal 3 жыл бұрын
Yes (S)
@AsraeelGaming
@AsraeelGaming Жыл бұрын
Sallallahu ala muhammad sallallahu alaihi wasallam 😘😘😘😘😘
@rajanavalarajankkr3741
@rajanavalarajankkr3741 11 ай бұрын
Giving Sree Buddha Vachanangal to us , it is very useful and Thanks 2 U.
@abdulshukoormt9498
@abdulshukoormt9498 2 жыл бұрын
നല്ല അർത്ഥമുള്ള വാക്കുകൾ 💝
@girijanampoothiry4066
@girijanampoothiry4066 3 жыл бұрын
നന്ദി നമസ്കാരം.നല്ല സന്ദേശം
@manikarthyayani9672
@manikarthyayani9672 3 жыл бұрын
ഗ്രേറ്റ്‌ വിഡിയോ, താങ്ക് യു sir
@shabnashana9455
@shabnashana9455 3 жыл бұрын
നല്ല വാക്കുകൾ
@nishamudheen1031
@nishamudheen1031 3 жыл бұрын
Jeevithathil ellarumpinpattanula msg super
@shashikalanspeaks2798
@shashikalanspeaks2798 3 жыл бұрын
ചിന്തകൾ വാക്കുകളെ അല്ല സൃഷ്ടിക്കുന്നത് ചിന്തകൾ പ്രവൃത്തിയിലേക്കുള്ള വഴികൾ ആണ് സൃഷ്ടിക്കുന്നത്. കേൾക്കുന്നത് അതേപടി ആവർത്തിക്കുക അല്ല വേണ്ടത് പകരം അത് (കേൾക്കുന്നത് ഒക്കെ )സ്വന്തം പരിചിന്തനത്തിന് വിധെയമാക്കുക
@safeersafeer5325
@safeersafeer5325 3 жыл бұрын
Valarai Nalla vaakukal...😍
@ravindrankm1651
@ravindrankm1651 Жыл бұрын
Very good motivation,we have to follow up such things, we can achieve best 🙏
@Sini_karmic001
@Sini_karmic001 Жыл бұрын
ഓം ശാന്തി.. ❤🎇 നന്ദി... നന്ദി... നന്ദി..... പരമാത്മാവിനും അങ്ങേക്കും യൂണിവേഴ്സിനും.... ❤
@humanbeing8810
@humanbeing8810 Жыл бұрын
Your thinking 100% on right way 👍👌🙏
@diyadeepu9210
@diyadeepu9210 3 жыл бұрын
Great sir ithupoleyulla videos iniyum venam
@vasyamkumar3012
@vasyamkumar3012 2 жыл бұрын
🙏🔥🙏very good njan vere oru lokathay thank god 👍🙏
@lakshmitaj6566
@lakshmitaj6566 2 жыл бұрын
ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി... ❤
@deepugeorge2851
@deepugeorge2851 2 жыл бұрын
ee vakkukal kelkkan sadhichathu thanne valiya anugraham ane,thank you
@NaviNavi-jc1kk
@NaviNavi-jc1kk 2 жыл бұрын
OM NAMASHIVAYA Valare Nandi
@rajanit9125
@rajanit9125 Жыл бұрын
Thank you sir good message 💕 thank God ❤️ thank universe thank you thank you thank you thank you thank you thank you thank you thank you thank you
@bijubiju7954
@bijubiju7954 3 жыл бұрын
GREAT........ From my heart thanks thanks thanks.
@manassinterahasyangal
@manassinterahasyangal 3 жыл бұрын
❤❤❤
@shabnashana9455
@shabnashana9455 3 жыл бұрын
നല്ല വാക്കുകൾ
@santhoshkumarp5783
@santhoshkumarp5783 Жыл бұрын
നമോ ബുദ്ധായ
@dhyanikadiya6131
@dhyanikadiya6131 3 жыл бұрын
Budhanum nabiyum yesuvum krishnanum elllam enikonnu thanne . ❤️
@manassinterahasyangal
@manassinterahasyangal 3 жыл бұрын
ലോകത്തൊരു മനുഷ്യനും മറ്റൊരു മനുഷ്യന് തുല്യനാവുകയില്ല ❤
@f_bruce_wayne
@f_bruce_wayne 3 жыл бұрын
Ellarum nanmayan padipikkunnath ♥️♥️♥️
@sajijoseph5152
@sajijoseph5152 3 жыл бұрын
@@manassinterahasyangal athee
@Sun-flower-z4w
@Sun-flower-z4w 2 жыл бұрын
Anekum nanimayanu allavarum padipikunathu
@akshaysekhar4890
@akshaysekhar4890 3 жыл бұрын
Valare Mikacha quotes
@user-zn9nm4md7i
@user-zn9nm4md7i 4 ай бұрын
Budha devaa rain kaattu body cool. Aagunnu. Gd nit. Purath irikkadde kaattu kollan 😊 pray
@Luzy-ex6ie
@Luzy-ex6ie 9 ай бұрын
നല്ല വചനങ്ങള്‍.
@devikagnair19
@devikagnair19 3 жыл бұрын
Ee video kanda samayam nte life il njn orikkalum marakkilla..Thank you 😊
@urbanfitlabbyazir3253
@urbanfitlabbyazir3253 3 жыл бұрын
Life changing video. You deserve a subscription☮️❤️🙏🏻
@user-cv1qk1vc4g
@user-cv1qk1vc4g 3 жыл бұрын
oru padu സന്തോഷം thank,s 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
@manassinterahasyangal
@manassinterahasyangal 3 жыл бұрын
❤❤
@user-cv1qk1vc4g
@user-cv1qk1vc4g 3 жыл бұрын
Thanks to replay Oru padu സന്തോഷം തോന്നി 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@pushpam.c.m1071
@pushpam.c.m1071 3 жыл бұрын
I love buddhisom, expect more viedios
@manassinterahasyangal
@manassinterahasyangal 3 жыл бұрын
Sure... In near future
@Jesus-kg6xq
@Jesus-kg6xq 3 жыл бұрын
Thanku so much🥰🥰
@manassinterahasyangal
@manassinterahasyangal 3 жыл бұрын
Welcome ❤❤
@sukanyanambiar3562
@sukanyanambiar3562 2 жыл бұрын
Nannayirikunnu
@santharav6303
@santharav6303 2 жыл бұрын
Valara nllaupatham
@vishnumohan6948
@vishnumohan6948 3 жыл бұрын
യൗവാനം എല്ലാം കൊറോണ കൊണ്ട് പോയി കൊണ്ടിരിക്കാ
@rahulthirunilathil9720
@rahulthirunilathil9720 3 жыл бұрын
Correct👍👏
@unni1386
@unni1386 3 жыл бұрын
😂
@dhyanikadiya6131
@dhyanikadiya6131 3 жыл бұрын
Neranu 😒🥴
@keraliyan5519
@keraliyan5519 3 жыл бұрын
😅
@sajim6120c
@sajim6120c 3 жыл бұрын
Sathyam
@jijovsjijo4275
@jijovsjijo4275 3 жыл бұрын
All your videos are greate... Thank you 👍
@manassinterahasyangal
@manassinterahasyangal 3 жыл бұрын
Thank you ❤❤
@bijuvr1258
@bijuvr1258 3 жыл бұрын
ഗൗതമന് ശേഷമോ മുൻപോ പതിനായിരക്കണക്കിന്‌ ബുദ്ധന്മാർ വന്നിട്ടുണ്ട് അതിൽ ഒരാൾ മാത്രം ആണ് ഗൗതമ "ബുദ്ധൻ"കാരണം അതൊരു പദവി ആണ്. അത് അറിഞ്ഞിട്ടു തന്നെയാണ് താങ്കൾ ഇങ്ങനെ വീഡിയോ ചെയ്തത് എന്ന് ഞാൻ വിചാരിക്കുന്നു. ബോധജ്ഞാനം നേടിയ ഒരാളെ അക്കാലത്തു വിളിച്ചിരുന്നത് ആ പേരിലാണ്; ബുദ്ധൻ.
@manassinterahasyangal
@manassinterahasyangal 3 жыл бұрын
അതേ... അറിഞ്ഞിട്ടുണ്ട് ❤
@rkentertainment65
@rkentertainment65 Жыл бұрын
Budham saranam gachami sanhkam saranam gachami...
@lathabalakrishnan3038
@lathabalakrishnan3038 5 ай бұрын
Great
@huzefamohammedali9100
@huzefamohammedali9100 2 жыл бұрын
Best motivation 👍♥️
@sindhuudayakumar4856
@sindhuudayakumar4856 Жыл бұрын
Tnq🙏👍
@infomoji1083
@infomoji1083 2 жыл бұрын
Thanks
@sindhuvijay9151
@sindhuvijay9151 3 жыл бұрын
Continue, continue, the great and wanted information to this world
@manassinterahasyangal
@manassinterahasyangal 3 жыл бұрын
❤❤❤
@sindhuudayakumar4856
@sindhuudayakumar4856 Жыл бұрын
Thank u universe🙏🙏🙏🙏🙏 thank u dr🙏🙏🙏❤️👍
@user-ly7dc7nx1w
@user-ly7dc7nx1w 6 ай бұрын
എല്ലാം യേശുക്രിസ്തുവിന് താഴെ വരുകയൊള്ളു ❤❤
@shajikottackal99
@shajikottackal99 11 ай бұрын
ബുദ്ധൻ ചരണം .....
@Heavensoultruepath
@Heavensoultruepath 3 жыл бұрын
Great knowledge 👍🙏
@seeniyamessagefullvideosee6029
@seeniyamessagefullvideosee6029 3 жыл бұрын
Great 🙏
@Luzy-ex6ie
@Luzy-ex6ie 9 ай бұрын
Thankyou.
@nalinakshanmoonnambeth7828
@nalinakshanmoonnambeth7828 2 жыл бұрын
വളരെ ഉപകാര പ്രദം
@razeenaraznaniyas3142
@razeenaraznaniyas3142 3 жыл бұрын
മനുഷ്യന് ഒന്നിനോടും ആഗ്രഹം ഇല്ലാതായാൽ എല്ലാവരും തന്നെ സന്യാസിമാരായി പോവില്ലേ മഹനുഭാവ....പിന്നേ എങ്ങനെ മനുഷ്യകുലം നിലനിൽക്കും ഇന്ന് ഈ ഭൂമിയിൽ നമ്മൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങളെല്ലാം തന്നെ ഏതൊക്കെയോ മനുഷ്യൻ്റെ ആഗ്രഹങ്ങളിൽ നിന്ന് ഊരിത്തിരിഞ്ഞു വന്നവതന്നെയല്ലേ...
@manassinterahasyangal
@manassinterahasyangal 3 жыл бұрын
ആഗ്രഹങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതെന്ന പ്രയോഗം ശരിയാണോ ? ആവശ്യങ്ങളിൽ നിന്നല്ലേ ?
@manassinterahasyangal
@manassinterahasyangal 3 жыл бұрын
ആവശ്യങ്ങളാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ് ❤
@ismaileps3234
@ismaileps3234 3 жыл бұрын
@@manassinterahasyangal ആവശ്യമുള്ളത് ആണല്ലോ ആഗ്രഹിക്കുന്നത് ??? മോക്ഷം എന്നത് മോഹങ്ങളിൽ നിന്നും ക്ഷമനം എന്നാണ് . അപ്പോൾ എനിക്ക് മോക്ഷം ലഭിക്കണം എന്നതും ഒരു മോഹം ആണല്ലോ ..
@amalsureshbabu5508
@amalsureshbabu5508 3 жыл бұрын
The process is more important than the product.Don't bothered about the product 💞.
@aksuraj29
@aksuraj29 3 жыл бұрын
😊ആശ എന്ന വാക്കിന്റെ അർഥം ശരിയായി മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. കണ്ടു പിടിത്തങ്ങൾക്ക് പിന്നിൽ അന്വേഷണത്വര ആണ് ഉള്ളത്. ആശ അല്ല. ആശയും അത്യാഗ്രഹവും അന്യന്റെ മുതൽ കട്ടും മോഷ്ടിച്ചും കൊള്ളയടിച്ചും കൊന്നും കൈക്കലാക്കാൻ ഉള്ള പ്രേരണ ഉണ്ടാക്കും. പഴയ ചരിത്രങ്ങൾ പരിശോധിച്ചാൽ ധാരാളം കാണാൻ പറ്റും. അത് ഒരു മോശം കാര്യമാണ് എന്ന് പോലും മനസ്സിലാക്കാൻ സാധിക്കാത്ത സമൂഹത്തിൽ ബുദ്ധന്റെ വാക്കുകൾക്ക് പ്രസക്തി ഇല്ല. ഓരോ കാര്യവും കണ്ണടച്ച് വിശ്വസിക്കാതെ ചിന്തിച്ചു കണ്ടെത്താനാണ് ബുദ്ധൻ പറഞ്ഞത്. അത് കൊണ്ട് തന്നെ ബുദ്ധമത രാജ്യങ്ങൾ കണ്ടുപിടിത്തങ്ങൾക്ക് ഒട്ടും പുറകിൽ അല്ല. ജപ്പാൻ ഉദാഹരണം. പിന്നെ ബുദ്ധമത ആശയങ്ങളിലും തെറ്റുണ്ട്. അതിൽ പ്രധാനം അഹിംസ. ബുദ്ധമതം സ്വീകരിച്ച രാജാക്കന്മാർ പട്ടാളത്തെ പിരിച്ചു വിട്ടു. എല്ലാരും അഹിംസ വാദികൾ ആയാൽ സമൂഹത്തെ ആര് സംരക്ഷിക്കും എന്ന് അവർ ആലോചിച്ചില്ല. ഇറാൻ അതിർത്തി മുതൽ കമ്പോഡിയ വരെ ഉണ്ടായിരുന്ന ബുദ്ധമതത്തിന് എന്ത് സംഭവിച്ചു എന്ന ചരിത്രം നമ്മളെ പഠിപ്പിക്കുന്നത് അതാണ്. പിന്നെ എല്ലാ മത്തങ്ങളിലെയും പോലെ കലക്രമത്തിൽ അടിഞ്ഞു കൂടുന്ന അന്ധ വിശ്വാസങ്ങളും.
@rameshanmp4681
@rameshanmp4681 2 жыл бұрын
Satyam👍❤👌🥰🥰🥰🙏
@sheelabsheela9205
@sheelabsheela9205 2 жыл бұрын
Hariboll. Hariboll. Hariboll
@buraakrocket7289
@buraakrocket7289 Жыл бұрын
ഓഷോ യെ പോലെയുള്ളവർ എഴുതിയ വരികളും ബുദ്ധ വചനം എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.!
@renosebastian728
@renosebastian728 3 жыл бұрын
Thank you for a wonderful message ❤️
@thusharas6490
@thusharas6490 3 жыл бұрын
Thank you sr
@benbenxavier8575
@benbenxavier8575 2 жыл бұрын
ബുദ്ധൻ ഒരു വംശീയ വാദിയും കൂടി ആയിരുന്നു തന്റെ വംശം തിൽ ഉള്ളവർ പുറത്തുനിന്നും ബന്ധം എടുത്തിട്ടില്ല ഞങ്ങളുടെ വംശീയ പാരമ്പര്യം നിലനിർത്താൻ സഹോദരി സഹോദരന്മാർ തമ്മിൽ വിവാഹം കഴിച്ചിട്ടുണ്ട് എന്ന് പറഞ്ഞു വംശീയത യിൽ ഊറ്റം കൊണ്ടുള്ള വ്യക്തിയാണ് ശ്രീബുദ്ധൻ ഇത് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ എഴുതിയിട്ടുണ്ട്
@shinushinu6968
@shinushinu6968 Жыл бұрын
43 വയസ്സ് ആയപ്പോൾ തന്നെ യുവത്വം തീർന്നു 🙏
@ashrafpallikkal630
@ashrafpallikkal630 3 жыл бұрын
Super
@shaijubanglavil1205
@shaijubanglavil1205 3 жыл бұрын
ഓം ശാന്തി
@sreerajkanakaraj3626
@sreerajkanakaraj3626 3 жыл бұрын
Om Shanthi
@jayramrajaram6714
@jayramrajaram6714 3 жыл бұрын
Buddhism never teaches about God and war. It's highly philosophical. It's is a religion without God. It never redicule human intelligence.
@anishpoyyeri3458
@anishpoyyeri3458 2 жыл бұрын
Absolutely right.
@hafiznrphafiznrp1012
@hafiznrphafiznrp1012 3 жыл бұрын
ഇത് അഭാരം അറിവ് തന്നെ 👍👍
@manassinterahasyangal
@manassinterahasyangal 3 жыл бұрын
❤❤
@livingsimply7542
@livingsimply7542 3 жыл бұрын
അഭാരം nahi അപാരം❤️
@harrisubaidulla8909
@harrisubaidulla8909 3 жыл бұрын
സ്റ്റാർ 👕,, ദജ്ജാലിനെ തോൽപ്പിച്ച് വരാ൯ ഈസാ നബി വരണ൦, മുഹമ്മദിനേക്കാളിലു൦ ശക്തി തന്നേ🐸 ഹുറാ൯,, ഹദീസ് 👄വായ് ക്ക്
@malappuram3376
@malappuram3376 Жыл бұрын
Budhande mugath naannam kandillee ❤️😂❤️❤️❤️
@ambikap4661
@ambikap4661 3 жыл бұрын
Thanku
@sibilaminnu2241
@sibilaminnu2241 3 жыл бұрын
Thank you sir....👍
@Justin-mv5tv
@Justin-mv5tv 2 жыл бұрын
2020 ന് ശേഷം ആണ് ഞാൻ ശ്രീ ബുദ്ധനെ കുറിച്ച് കൂടുതൽ അറിയുന്നത് എന്ത് കൊണ്ട് ഈ മതം ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും അധികം വളരാതെ പോയി? ഇനി ഈ മതത്തിന് ഒരു future ഉണ്ടാകും തീർച്ച.
@vijaynath7561
@vijaynath7561 2 жыл бұрын
ഇന്ത്യയിൽ invaders കാരണം future buddhism ലോകത്തിലെ ഒരു വലിയ പാത ആവും
@benbenxavier8575
@benbenxavier8575 2 жыл бұрын
ഒരു കാലഘട്ടത്തിലെ ഇന്ത്യയിലെ ഭൂരിപക്ഷ ജനവിഭാഗവും ബുദ്ധ മതസ്ഥർ ആയിരുന്നു ഇതിനെ തകർത്തത് ഇവിടുത്തെ ബ്രാഹ്മണമേധാവിത്വം ആണ് അതുമാത്രമല്ല നാലു നൂറ്റാണ്ട് മുമ്പ് കേരളത്തിലെ ഈഴവർ ബുദ്ധ മതസ്ഥർ ആയിരുന്നു
@vijaynath7561
@vijaynath7561 2 жыл бұрын
@@benbenxavier8575 പോടാ മണ്ടത്തരം പറയാതെ ഞാൻ ഈഴവ ആണ് അത് ആ കാലത്ത് low cast വിഭാഗം category ആണ് ഈഴവർ. ബുദ്ധമതം ഇന്ത്യയിൽ വലിയ മതം ആയിരുന്നു പക്ഷെ അത് 2500 മുൻപ് അശോകൻ കാലത്ത് ആയിരുന്നു mauriyan empire ഇന്റെ fall പിന്നെ ബുദ്ധമതം വീണ്ടും ഇന്ത്യയിൽ താഴാൻ തുടങി.
@benbenxavier8575
@benbenxavier8575 2 жыл бұрын
@@vijaynath7561 ഈഴവ ഹിസ്റ്ററി എന്ന് വിക്കിപീഡിയയിൽ പരതിയപ്പോൾ കിട്ടിയ കാര്യം മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ വിക്കിപീഡിയയ്ക്ക് തെറ്റുപറ്റിയത് ആയിരിക്കും
2 жыл бұрын
Islamic invasion destroyed Buddhism in India . One major thing is burning of nalanda University... Search KZfaq
@sherlyambilz7104
@sherlyambilz7104 3 жыл бұрын
Thank you very much
@mulla7141
@mulla7141 5 ай бұрын
Tank you ❤
@muraleedharan.p9799
@muraleedharan.p9799 3 жыл бұрын
Great message 👍👏👌😊
@jayarajnair
@jayarajnair 2 жыл бұрын
Nammude kadamakal oru rewardum aagrahikkathe niravettuka. Entire worldly pleasure is just our own imagination. Just do our Dharma rest the cosmic energy will take care
@binoyv.v7824
@binoyv.v7824 3 жыл бұрын
Thanks 🙏🙏🙏
@manassinterahasyangal
@manassinterahasyangal 3 жыл бұрын
❤❤
@deepasumeshdeepasumesh2632
@deepasumeshdeepasumesh2632 3 жыл бұрын
Thank you 😊
@mohananpmullakkal
@mohananpmullakkal Жыл бұрын
മോഹനൻ
@harisree668
@harisree668 Жыл бұрын
Thanks for your effort
@RisaRiyas
@RisaRiyas 2 жыл бұрын
Michael h hart 100 പേരിലെ 1 ഒന്നാമത്തെതിനെ കുറിച്ച് ഒരു വീഡിയോ ആഗ്രഹിക്കുനു
@sreejithsree8339
@sreejithsree8339 Жыл бұрын
Tku♥️
@rebinsonjoseph2148
@rebinsonjoseph2148 3 жыл бұрын
Clear and fluent voice over, good work, very soothing and peaceful.
@souminipazhayapurayil7318
@souminipazhayapurayil7318 Жыл бұрын
Very good "quarts"
@Sheena.819
@Sheena.819 Жыл бұрын
Wow.. wonderful❤❤❤❤❤
@gowriganesh827
@gowriganesh827 Жыл бұрын
Thank u
@SumejGv-pr8sd
@SumejGv-pr8sd 11 ай бұрын
Ok wow
@anaytech7660
@anaytech7660 2 жыл бұрын
Namo Buddhaya
@rajoshkumarpt451
@rajoshkumarpt451 2 жыл бұрын
Pranaamam 🙏
@bvdl025
@bvdl025 3 жыл бұрын
Please make video about Lucid Dreaming, Law of attraction (if possible) Thank you.
@manassinterahasyangal
@manassinterahasyangal 3 жыл бұрын
Lucid dreaming already cheythathanalloo
@manassinterahasyangal
@manassinterahasyangal 3 жыл бұрын
kzfaq.info/get/bejne/l6eZotSWnZPQaYk.html Ithaa link. എങ്ങനെ ലൂസിഡ് ഡ്രീം ചെയ്യാം എന്ന് മനസിലാക്കാം.
@bvdl025
@bvdl025 3 жыл бұрын
@@manassinterahasyangal Thank you
@ramkmusics1998
@ramkmusics1998 2 жыл бұрын
Thanku soo much❤️🙏
@sreelakshmi2664
@sreelakshmi2664 3 жыл бұрын
World needs Doing thinkers not thinking thinkers..😇
@sreejavinod1132
@sreejavinod1132 2 жыл бұрын
🙏🙏
@bigildonbigil2280
@bigildonbigil2280 Жыл бұрын
Maasha alla 🌹
@akhilchandran3775
@akhilchandran3775 3 жыл бұрын
Good one ❤️👍
@minupk7975
@minupk7975 2 жыл бұрын
ആഗ്രഹങ്ങൾ ഉള്ളവൻ ആണ് മനുഷ്യൻ
@Sk8llx
@Sk8llx Жыл бұрын
Oh...
@അർജൻ്റീന
@അർജൻ്റീന 5 ай бұрын
Mmm..
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
9 Life Changing Ideas - Mahabharatham Sreekrishna Talks - LEGENDS OF INDIA Malayalam
21:41
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН