Zoji La Pass - Kargil (War Memorial) INB Trip EP #62

  Рет қаралды 421,677

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

5 жыл бұрын

സോജി ലാ പാസ്സ് കടന്ന് ഞങ്ങൾ പോയത് കാർഗിൽ എന്ന സ്ഥലത്തേക്കാണ്. ഇന്ത്യാ പാക് യുദ്ധം നടന്ന ആ പ്രദേശത്തുകൂടിയുള്ള യാത്ര വല്ലാത്തൊരു അനുഭവം ആയിരുന്നു. യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാരെ സ്മരിക്കാൻ കാർഗിൽ വാർ മെമ്മോറിയൽ കൂടി സന്ദർശിക്കുകയുണ്ടായി. #techtraveleat #inbtrip
Our Sponsors:
1) Dream Catcher Resort, Munnar: 97456 37111
2) SR Jungle Resort, Anaikatty: 96598 50555, 89739 50555
(Follow & get discounts: / sr_jungle_resort_coimb... )
3) Goosebery Mens Apparel: goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും.
4) Rotary Club Kochi United
5) DBS Automotive: 97452 22566
6) Kairali Ford: 81380 14455
Special Thanks to
1) Le Meridien, Kochi
2) Redband Racing, Thrissur
3) Nexus Communication, Penta Menaka, Kochi
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 200
@aryakrishna7262
@aryakrishna7262 5 жыл бұрын
കാറ്റത്തു കട പറന്നു പോയപ്പോ സഹായിക്കാൻ കാണിച്ച ഹാരിസ് ഇക്കാക്ക് ആകട്ടെ ഇന്നത്തെ ഓരോ ലൈകും
@sajeeshts8548
@sajeeshts8548 3 жыл бұрын
അവരുടെ കുറ്റമല്ല അവർ ജീവിക്കുന്നത് കേരളത്തിൽ ആണ്
@habeebrahman8218
@habeebrahman8218 3 жыл бұрын
❤️❤️
@lekshmydevamangalam2713
@lekshmydevamangalam2713 5 жыл бұрын
Hearty Respect and love to our INDIAN ARMY....bharath mathaki jai........JAI HIND..🔴⚪🍀
@spydr4203
@spydr4203 5 жыл бұрын
LEKSHMY Devamangalam എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
@shanji9722
@shanji9722 5 жыл бұрын
Bharath pithaa keee jai
@amalabdul87
@amalabdul87 5 жыл бұрын
Jai gomatha💪
@shanji9722
@shanji9722 5 жыл бұрын
Jai go pitha
@santhoshk4458
@santhoshk4458 5 жыл бұрын
ഭാരത് മാതാ കി ജയ്.... സല്യൂട്ട് ആർമി 🤚
@soul9058
@soul9058 5 жыл бұрын
സ്കൂളിൽ ചൊല്ലി പഠിച്ചതാണ്... ഒരിക്കൽ കൂടി... ഹൃദയത്തിൽ നിന്നും.. 🇮🇳🇮🇳🇮🇳🇮🇳🇮🇳 ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു; സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും. ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും. ജയ് ഹിന്ദ്.🇮🇳
@melvinsatheesan1052
@melvinsatheesan1052 5 жыл бұрын
ജവാന്മാർ മരിക്കുകയില്ല, അവർ നമ്മുടെ രാജ്യത്തിനുവേണ്ടി ധീരരക്ത സാക്ഷിയാവുകയാണ്.
@nasrdheenkl5378
@nasrdheenkl5378 5 жыл бұрын
ഹാരിസ് ഇക്കാടെ നിഷ്കലങ മനസ്സാനു... ഹാരിസ് ഇക്കയെ ഇഷ്ട്ടമുല്ലവർ ഉണ്ടോ...
@blal9672
@blal9672 5 жыл бұрын
പിന്നല്ലാതെ
@user-ue8ms9vi3l
@user-ue8ms9vi3l 5 жыл бұрын
sure
@sreedevipushpakrishnan1188
@sreedevipushpakrishnan1188 5 жыл бұрын
വലിയ മനസ്സ് ആണ് അദ്ദേഹത്തിന്❤ #Harisikkaishtam❤
@nasrdheenkl5378
@nasrdheenkl5378 5 жыл бұрын
@@sreedevipushpakrishnan1188 👍
@nasrdheenkl5378
@nasrdheenkl5378 5 жыл бұрын
@@blal9672 😍
@basheerrecovery1096
@basheerrecovery1096 5 жыл бұрын
ഇത്രയും ദിവസം ചിരിപ്പിച്ചിട്ട് ഇന്ന് മനസ്സിനെ ശരിക്കും ഒന്നു നൊമ്പരപ്പെടുത്തി.....ധീര ജവാന്മാർക്ക്. BIG SALUTE
@harishkandahil1303
@harishkandahil1303 5 жыл бұрын
What happend??
@paulgeorge1672
@paulgeorge1672 5 жыл бұрын
നമ്മുടെ ധീര ജവാൻ മാർക്ക്, നമുക്ക് വേണ്ടി ജീവൻ ഹോമിച്ചവർക് ഒരു big salute. 🌹🌹🌹🌹🌹ഈ എപ്പിസോഡ് കാർഗിൽ യുദ്ധത്തിൽ ജീവ ത്യാഗം ചെയ്തവർക് സമർപ്പിക്കുന്നു. Jai jawan.🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@brilliantuploads
@brilliantuploads 5 жыл бұрын
താങ്കളുടെ DP ആരാണ്? പല തവണ ചോദിച്ചു താങ്കൾ reply തന്നില്ല
@brilliantuploads
@brilliantuploads 5 жыл бұрын
St. Maththias ആണോ
@syamlalkavumprayil3207
@syamlalkavumprayil3207 5 жыл бұрын
Jai jawan jai kisan 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@suchithraharidas311
@suchithraharidas311 5 жыл бұрын
അടുത്ത ട്രിപ്പിൾ കേൾക്കാൻ സാധ്യതയുള്ള ഒരു വാചകം . ഡിയർ എംജി പ്ലീസ് ഗീവ് ടു പ്ലേറ്റ് മാഗി ന്യൂഡിൽസ് ..............
@habeebrahman8218
@habeebrahman8218 3 жыл бұрын
😅
@rageshsharma9930
@rageshsharma9930 5 жыл бұрын
ഇപ്പോൾ ഉള്ള തണുപ്പ് സഹിക്കാൻ പറ്റുന്നില്ലേൽ ഡിസംബർ ജനുവരി മാസത്തിൽ അവിടെ ഡ്യൂട്ടി ചെയ്യുന്ന സൈനികരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.
@sreedevipushpakrishnan1188
@sreedevipushpakrishnan1188 5 жыл бұрын
Respects❤🇮🇳
@pavamgamer4003
@pavamgamer4003 5 жыл бұрын
Respect 💯💯💯
@Theflyingworld
@Theflyingworld 5 жыл бұрын
Jai hind
@NidhinAnthraper
@NidhinAnthraper 5 жыл бұрын
ഒരു small correction. ജവാന്മാർ 'മരണപ്പെട്ടു' എന്നല്ല പറയേണ്ടത്. 'വീരമൃത്യു' എന്നുവേണം പറയാൻ.
@hariprasad6183
@hariprasad6183 5 жыл бұрын
Jai barathmada ki Jai
@ntj3497
@ntj3497 5 жыл бұрын
Ur ryt 👍🏻
@sirajkh8287
@sirajkh8287 5 жыл бұрын
Great bro
@sreeks7304
@sreeks7304 5 жыл бұрын
@Mathew C enthina chirikkunathu..
@sajeevsj9856
@sajeevsj9856 5 жыл бұрын
@Mathew C thayoli poyi oombada .. pundachi mone
@malooty9970
@malooty9970 5 жыл бұрын
എന്റെ ചേട്ടനും BSF ഇൽ ആണ് ഇവിടെ 🇮🇳🇮🇳🇮🇳
@joshybenedict5370
@joshybenedict5370 5 жыл бұрын
NEETHU B M നീതുവിന്റെ ചേട്ടനിരിക്കട്ടെ എന്റെ ബിഗ് സല്യൂട്ട്
@malooty9970
@malooty9970 5 жыл бұрын
@@joshybenedict5370 Thankyou bro
@retina7140
@retina7140 5 жыл бұрын
Big salute
@soorajk.s4468
@soorajk.s4468 5 жыл бұрын
big salute to your bro .... 🇮🇳🇮🇳🇮🇳
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 5 жыл бұрын
😊🇮🇳
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ഹായ് മഞ്ഞുമല ......നമ്മൾ കാത്തിരുന്ന കാശ്മീരിലെ മഞ്ഞുമല ഇന്ന് കാണുന്നതിന്റെ ത്രില്ലിൽ ഇരിക്കുന്ന ആരൊക്കെയുണ്ട് ഇവിടെ .. ഇതോടപ്പം നമുക്ക് വേണ്ടി നമ്മുടെ രാജ്യത്തെ കാത്തു സൂക്ഷിക്കുന്ന ധീര സൈനികർക്കും ബിഗ് സല്യൂട്ട് ... എമിൽ ബ്രോയുടെ സന്തോഷം കാണാൻ കൊതിയാവുന്നു ❤️💕💕💕
@jobinicp4466
@jobinicp4466 5 жыл бұрын
ഇന്നത്തെ വീഡിയോ നമ്മുടെ രാജ്യത്തിനെവേണ്ടി ജീവൻ കൊടുത്ത ധീര ജവാൻ മാർക്ക്‌, ഒരു ബിഗ് സല്യൂട് ഇവിടെ പോകാൻ സാധിക്കുന്നില്ലെകിലും ഈ കാഴ്ച്ച ഞങ്ങളിലേക് എത്തിച്ച സുജിത്തിന് താങ്ക്സ്
@faizalvppachu
@faizalvppachu 5 жыл бұрын
Ethil ente moothappante kabar und 1999 kargil war 🇮🇳
@jabirkarimbila9313
@jabirkarimbila9313 5 жыл бұрын
Swargam nalgatte
@rejicairies
@rejicairies 5 жыл бұрын
Pranamam
@sreedevipushpakrishnan1188
@sreedevipushpakrishnan1188 5 жыл бұрын
🙏🙏
@justanotherhuman0
@justanotherhuman0 5 жыл бұрын
Respect🇮🇳
@GlobalKannuran
@GlobalKannuran 5 жыл бұрын
Salute for him brother..
@aamiaathu
@aamiaathu 5 жыл бұрын
"ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ. " Salute to indian army🙋‍♂️
@dajidajeesh2133
@dajidajeesh2133 5 жыл бұрын
കേരളത്തിലെ മുന്‍നിര സംവിധായകരുടെ ശ്രദ്ധയിലേക്ക്... നല്ല നടന്‍ ഇവിടെ ജനിക്കുന്നു.....♥ എമില്‍.. ഇഷ്ടം... ♥
@unaisck5572
@unaisck5572 5 жыл бұрын
എന്റെ ഏറ്റവും വലിയ ഒര് ഭാഗ്യം ഒര് ഇന്ത്യകാരനാകാൻ കഴിഞ്ഞതിലാണ്
@Apastalearnings
@Apastalearnings 4 жыл бұрын
❤❤❤
@deepakmd247
@deepakmd247 5 жыл бұрын
INB വ്ലോഗ്സ് ഞങ്ങൾ എല്ലാരും കണ്ടു കഴിഞ്ഞിട്ട് ഒരു അനുഭവങ്ങൾ പങ്കു വെക്കുന്ന ഒരു വ്ലോഗ് ചെയ്യണം.. സുജിത്തേട്ടനും ശ്വേത ചേച്ചിയും അതുപോലെ എമിലും അദേഹത്തിന്റെ ഭാര്യയും.. പിന്നെ ഹാരിസിക്കെയും ഫാമിലിയും കൂടി ഒരു ഒത്തുചേരൽ നല്ലൊരു ഹോട്ടലിൽ.. അതുപോലെ കൂടുന്ന ഒരു meetup ഞങ്ങൾ ആഗ്രഹിക്കുന്നു.. കൂടെ സലീഷേട്ടന്റെ എൻട്രിയും... ഞങ്ങൾ നിങ്ങളുടെ കൂടെ ഇല്ലെന്നു ഉള്ളു പക്ഷെ കാണുന്ന എല്ലാ വ്ലോഗിലും ആ ബാക്ക് സീറ്റിൽ ഞങ്ങളും ഇരികുനുണ്ട്.. നിങ്ങളുടെ ഹൃദയത്തിലും Plz ഇതുപോലെ ഒരു വ്ലോഗ് ചെയ്തിരിക്കണം.. ഇഷ്ടംകൊണ്ടാണ് 😘
@MrJoel1020
@MrJoel1020 5 жыл бұрын
Deepak MD Yes True.
@nishamanoj6016
@nishamanoj6016 5 жыл бұрын
Yes sujith bro do that immediately
@shaji1770
@shaji1770 5 жыл бұрын
സഞ്ചാരം കാണുന്നതും ' സഞ്ചാരിയുടെ അനുഭവ കുറിപ്പുകൾ കേൾക്കുന്നതും വ്യത്യസ്ഥ അനുഭവമാണ്. എന്തായാലും ഇത്തരം ഒരു കൂടി ചേരൽ എല്ലാവരും ആഗ്രഹിക്കുന്നു.
@AdarshJPrem
@AdarshJPrem 5 жыл бұрын
ഒറ്റക്ക് ഒറ്റക്ക് ക്യാമറയുടെ മുന്നിൽ നിന്നു സംസാരിക്കാൻ ഒരു അവസരം കൊടുക്കണം. പിന്നെ ഒരുമിച്ചിരുന്നു.
@jovlog3601
@jovlog3601 5 жыл бұрын
അതെ
@rajaneeshmv
@rajaneeshmv 5 жыл бұрын
ഹാരിസ്ക്ക , നിങ്ങൾ പറഞ്ഞതാണ് ശെരി .. ഇൻഡ്യയുടെ ധീരയോദ്ധാക്കൾ വീര മ്ര്യത്യു വരിച്ചു .. സുജിത് ...അറിയാതെ പോലും മരിച്ചു എന്ന് പറയരുത് ..
@tastesandvlogs5826
@tastesandvlogs5826 5 жыл бұрын
ആർമിക്ക് ഹൃദയത്തിൽ നിന്നും സല്യൂട്ട് 💕💕🇮🇳🇮🇳🇮🇳
@thankuish
@thankuish 5 жыл бұрын
എല്ലാം നമ്മൾക്ക് വേണ്ടി ആണ്, അതുകൊണ്ടാണ് നമ്മൾ വീടുകളിൽ സുഖമായി ഉറങ്ങുന്നത്. വന്ദേമാതരം. ജയ് ഹിന്ദ് 👍
@skyflowers7207
@skyflowers7207 5 жыл бұрын
Really today's video is amazing guy's salute for our INDIAN ARMY
@kabeer-freeman
@kabeer-freeman 5 жыл бұрын
ഇ episode കാണുമ്പോള്‍ മനസില്‍ ഭയങ്കര ഫീലിംഗ് ആയിപ്പോയി. സുജിത് ബായി. ബിഗ് സല്യൂട്ട് ഇന്ത്യന്‍ ജവാന്മാര്‍k.😭😭😭😭😭
@mallufishing17
@mallufishing17 5 жыл бұрын
ഇന്ത്യൻ ആർമി ഇഷ്ടം... ആ കുട്ടികൾ കണ്ണ് നനയിപ്പിച്ചു...
@manukrishnasadhak1320
@manukrishnasadhak1320 5 жыл бұрын
They are gypsi nadodi family ayi karangi nadakum
@vineeththumpikkanickal5435
@vineeththumpikkanickal5435 5 жыл бұрын
ഇന്ത്യൻ ആർമി ,we love indian army, എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല.proud to be an indian.
@Sanchari_98
@Sanchari_98 5 жыл бұрын
ഇന്ന് വീഡിയോ കാണാൻ വൈകി..എന്റെ ചേച്ചിയും BSF ൽ ആണ് വർക്ക്‌ ചെയ്യുന്നത് 😊 ഇന്നത്തെ എന്റെ ലൈക്‌ നമ്മുടെ നാടിനെ കാക്കുന്ന ജവാന്മാർക്ക് സമർപ്പിക്കുന്നു..കൂടെ വീരമൃതുഅടഞ്ഞവരെ സ്മരിക്കുന്നു 💐
@basilkuriakose7521
@basilkuriakose7521 5 жыл бұрын
എല്ലാ ഹോട്ടൽ റൂമിലേം എക്സ്ട്രാ ബെഡ് എമിൽ ബ്രോക് ഉള്ളത് ആണെന്നു തോന്നുന്നു... ☺️
@anishkt9974
@anishkt9974 5 жыл бұрын
എമിൽ എപ്പോഴും താഴെ
@indianbhaijaihind6425
@indianbhaijaihind6425 5 жыл бұрын
കുട്ടികൾ നിലത്തു കിടന്നാൽ മതി
@zakariyaafseera333
@zakariyaafseera333 5 жыл бұрын
മഞ് മലയിലെ കൊടും തണുപ്പിലും കാറ്റിലും നമ്മുടെ രാജ്യത്തിന്ന്റെ കാവളായ ധീര ജവ്വാൻമ്മാർക്ക് കൊടുക്കാം ഹൃദയത്തിൽ നിന്ന് നമുക്ക് ഒരായിരം ബിഗ് സല്യൂട്ട് ..ജയ് ഹിന്ദ്
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
അങ്ങനെ കാത്തിരിപ്പിന് വിരാമം.. Welcome to Heaven in the Earth ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക് സ്വാഗതം.. ഇന്ന് വെള്ളിയാഴ്ച ആയിട്ടും അലാറം വെച്ച് 09:30 (12:00 IST) ന് എണീറ്റ് വീഡിയോ കാണുന്നത് ഭൂമിയിലെ സ്വർഗ്ഗം ആണ് ഇന്നത്തെ എപ്പിസോഡിൽ 🤩😎 #പ്രവാസി 🤩
@devanarayanan8703
@devanarayanan8703 5 жыл бұрын
കാർഗിലിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് പ്രണാമം💐💐💐
@majithamajeed4559
@majithamajeed4559 5 жыл бұрын
നമ്മൾ കാത്തിരുന്ന മഞ്ഞുമല... 😍😍മുതലാളി.... സുകു... അപ്പുകുട്ടൻ.. 👌👌..നമ്മുടെ ഇന്ത്യ എന്ത്‌ മനോഹരമാണ് .. നമ്മുടെ ധീര ജവാന്മാർക് ബിഗ് സല്യൂട്ട് ...❤️❤️
@perumkunna1838
@perumkunna1838 5 жыл бұрын
Majitha Majeed ശരിയാ
@lijanjames2604
@lijanjames2604 5 жыл бұрын
നമ്മുടെ എല്ലാ ജവാൻമാർക്കും ഒരു ബിഗ് സലൂട്ട് ആൻറ് സപ്പോർട്ട്
@bipin4784
@bipin4784 5 жыл бұрын
"Tech travel eat " nte എക്കാലത്തെയും മികച്ച ഒരു episode.. 😍🇮🇳
@girilop4332
@girilop4332 5 жыл бұрын
നമ്മുടെ ജവാന്മാരെ എല്ലാവരും ആദരിച്ച ഒരു നിമിഷം PROUD TO BE AN INDIAN
@shyamedamana7152
@shyamedamana7152 5 жыл бұрын
INB മുഴുവൻ എപ്പിസോഡ് കണ്ടവർ അടിക്ക് മക്കളെ
@SibyTSoman
@SibyTSoman 5 жыл бұрын
7:56 ഹാരിസ് ഇക്ക വാങ്ങിയ ജൂസ് അടിച്ചു മാറ്റി കുടിച്ചിട്ട് ഒന്നും അറിയാത്തത് പോലെ തിരിച്ചു അതേ പോലെ വെക്കുന്ന എമിൽ..
@KRadhakrishnaBhat
@KRadhakrishnaBhat 5 жыл бұрын
ഭാരത് മാതാ കി ജയ്.....നമ്മുടെ രാജ്യത്തിനുവേണ്ടി ധീര രക്തസാക്ഷിയായ വിര ജവാൻമാരുടെ മുന്നിൽ പ്രണാമം
@beemap6543
@beemap6543 5 жыл бұрын
നമ്മൾ എല്ലാവരും സുജിത്തേട്ടനോടൊപ്പം കാശ്മീരിൽ എത്തിയപ്പോൾ tech travel eat കടന്നു വന്ന മേഘാലയ ആസാം എന്നീ സംസ്ഥാനങ്ങൾ പ്രളയക്കെടുതിയിൽ മുങ്ങി നിൽക്കുകയാണ് 😒😰 അവർക്കു വേണ്ടി നമുക് പ്രാർഥികം 💟🖤
@irshadmon6280
@irshadmon6280 5 жыл бұрын
യുവാക്കളുടെ സ്വാപ്നഭൂമിയാണ് ലേ.. ലഡാക്ക് (My Dream leh ladakh 😍)
@geethumohan9796
@geethumohan9796 5 жыл бұрын
ഇപ്പൊൾ ഞങ്ങൾ അങ്ങു കാഷ്മിരിലും നിങ്ങൾ ഇങ്ങു നാട്ടിലും😀...😍
@blal9672
@blal9672 5 жыл бұрын
*ഹാരിസ് ക്കാന്റെ ഉപ്പ പട്ടാളക്കാരൻ ആയിരുന്നു* എല്ലാവരും കൂടി തന്നെയാണ് ഇന്ത്യയെ പടുത്തുയർത്തിയത് ഈ വീഡിയോയുടെ കൂടെ ആൾക്കാരെ തല്ലിക്കൊല്ലാൻ ഉപയോഗിക്കുന്ന ആ വാചകം എഴുതിയതായി കണ്ടു അത് കൊണ്ട് പറഞ്ഞതാണ് JAI HIND, JAI JAVAN, JAI KISAN
@blal9672
@blal9672 5 жыл бұрын
@Neo vp ചില ഊച്ചാളികൾ😏
@joymeladoor
@joymeladoor 5 жыл бұрын
നമമുടെ ധീരാ ജവാന്മാർക്ക് ഒരു ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട് thanks സുജിത് ചേട്ടൻ എമിൻ ചേട്ടൻ ഹാരിസ് ഇക്കാ തുടക്കം മുതൽ ഈ എപ്പിസോഡ് വരെ വളരെ മനോഹരം പറയാൻ പറ്റില്ല അതുപോലെ തന്നെ ആയിരിന്നു ഓരോ എപ്പിസോഡും കാശ്മീർ എന്താ സൗന്ദരം പോകണം കാശ്മീർ ഹാരിസ് ഇക്കാ ഉള്ളപ്പോൾ പേടിക്കേണ്ട ആവശ്യം ഇല്ല അതാണ് റോയൽ sky
@athulcomrade4889
@athulcomrade4889 5 жыл бұрын
ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യണം എന്നു ചെറുപ്പം മുതൽ ഉള്ള ഒരു ആഗ്രഹം ആയിരുന്നു പല തവണ റിക്യുട്മെന്റ് അറ്റൻഡ് ചെയ്തിട്ടും കിട്ടിയില്ല... ഇന്ന് ഇ വീഡിയോ കണ്ടപ്പോൾ അ ഒരു സങ്കടം വീണ്ടും വന്നു.. ... ഭാരതത്തിന്റെ ചുണ കുട്ടികൾ ആയ ഇന്ത്യൻ ആർമിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.. ഇത്‌ എല്ലാം ഞങ്ങൾക്കു എത്തിച്ചു തന്ന സുജിത് ഏട്ടനും നന്ദി ❤❤✌😘😘
@aju8186
@aju8186 5 жыл бұрын
അബുദാബിയിൽ നിന്നും കാണുന്നവർ ഉണ്ടോ ..??ഇന്ന് Friday ആയതു കൊണ്ട്‌ ..അപ്‌ലോഡ് ചെയ്തപ്പോള് തന്നെ കണ്ടു .. സാധാരണ lunchtime വരെ വെയിറ്റ് ചെയ്യും ...ഇനി നാളെ വരെ കാത്തിരിക്കണമെലോ അടുത്ത എപ്പിസോഡ് കാണാൻ 🤔😒
@shanisaif5820
@shanisaif5820 5 жыл бұрын
Aju ramakrishnan 👍
@vishnumufc8884
@vishnumufc8884 5 жыл бұрын
നിങ്ങളിങ്ങനെ കറങ്ങി നടന്നോ ഇവിടെ കല്യാണിന്റെ ആടി sale ഇന്നും കൂടി ഉള്ളു😐
@Zolovlogs
@Zolovlogs 5 жыл бұрын
Vishnu Mufc ath policheiii😆😆😆😂😂😂😂
@abinbs10
@abinbs10 5 жыл бұрын
Avaru eppozhe vtl ethi😅
@antoulahannankalayil4889
@antoulahannankalayil4889 5 жыл бұрын
😂😂😂😂
@ffstories.
@ffstories. 5 жыл бұрын
😂😂
@chandini1226
@chandini1226 5 жыл бұрын
😆
@anjanakm1658
@anjanakm1658 5 жыл бұрын
1999 may 3 to July 26 ,kargil war. 20 years ago
@dr2805
@dr2805 5 жыл бұрын
135 kodiyi adhikam janangal samadanamayi urangan vendi urangathirikkunna army, navy, airforce.. 👍👍👍
@deepakmd247
@deepakmd247 5 жыл бұрын
ഹാരീസ് ഇക്ക സത്യം പറഞ്ഞാൽ നിങ്ങളാണ് നായകൻ... എല്ലാവർക്കും ഒരു ബിഗ് ബ്രദറിനെ പോലെ..
@anjali_jayachandran
@anjali_jayachandran 5 жыл бұрын
പുറത്തു നല്ല kidukan മഴ athintekude സുജിത്തേട്ടന്റെ വിഡിയോയും എജ്ജാതി കോംബോ 🤩🤩
@gokul4358
@gokul4358 5 жыл бұрын
Sathyam 😍😍😍
@priyankagopinath1324
@priyankagopinath1324 5 жыл бұрын
Sathyammm😍😍❤❤
@sathyasubrmanyam1115
@sathyasubrmanyam1115 5 жыл бұрын
hoo😍supper
@rahulkrishnan6772
@rahulkrishnan6772 5 жыл бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന സ്ഥലം.... Drass valley..
@junosancharini6339
@junosancharini6339 5 жыл бұрын
കഴിഞ്ഞ സെപ്റ്റംബറില്‍ സീറോ പോയിന്‍റിലും, Zojila war മെമ്മോറിയലിലും പോയപ്പോള്‍ ജവാന്‍മാരെ കാണുകയും സംസാരിക്കുകയും ചെയ്തു.അപ്പോഴാണ് ശരിക്കും അവരെ കുറിച്ചോര്‍ത്ത് ഏറെ അഭിമാനം തോന്നിയത്.എത്ര പ്രതികൂല കാലാവസ്ഥയിലും നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷക്കായി ഊണും ഉറക്കവുമില്ലാതെ ഇവര്‍ കാവലുള്ളതു കൊണ്ടാണ് നമ്മുക്കെല്ലാം സമാധാനമായി ഉറങ്ങാന്‍ കഴിയുന്നത്..സല്യൂട്ട് ഇന്‍ഡ്യന്‍ ആര്‍മി..🙏🙏
@fahadabdulazeez3305
@fahadabdulazeez3305 5 жыл бұрын
INB ട്രിപ്പിന്റെ ഏറ്റവും സുന്ദരമായ ഭയനാകരവും ആയ Episode കൾക്ക് കട്ട വെയ്റ്റിംഗ് ഞാൻ ഇന്ന് മുതൽ മഞുമല കണ്ട് മരിക്കും😍😍
@sminumurali3007
@sminumurali3007 5 жыл бұрын
Kashmir is indescribable .💖 ...Thanks sujith to bringing these beautiful visuals to us....also a big salute to our soldiers 👮. ..jai hind❤
@rameshkarumam792
@rameshkarumam792 5 жыл бұрын
ഭാരത ധീരജവന്മാർക്ക് അനന്തകോടിപ്രണാമം. വന്ദേ മാതരം..
@jaeemktp
@jaeemktp 5 жыл бұрын
കാറ്റ് അടിച്ചപ്പോൾ ഇമിൽ ന്റെ expression 🤗😣
@arunbabu5090
@arunbabu5090 5 жыл бұрын
INB trip ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം നമ്മടെ ജമ്മു കശ്മീർ ആണെന്നുള്ളവർക് ഇവിടെ ലൈക്‌ അടിക്കാം
@bineeshponkunnam4075
@bineeshponkunnam4075 5 жыл бұрын
നമ്മുടെ ഇന്ത്യൻ ആർമി ക്ക്‌ ഒരുബിഗ് സല്യൂട്ട്. വന്ദേമാതരം. സുജിത്തിനും കൂട്ടുകാർക്കും നന്ദി
@mohamedriyas6784
@mohamedriyas6784 5 жыл бұрын
അത്രയും ദുർഘടകരമായ സാഹചര്യത്തിലും ജീവിക്കാൻ വേണ്ടി അവിടെ നൂഡിൽസ് ഉണ്ടാക്കി വിൽക്കുന്ന ചേട്ടന് അത്ര പൈസ കൊടുക്കുന്നതിൽ കുഴപ്പമില്ല. പിന്നെ വിശപ്പുo. ശരിക്ക് അതൊക്കെയാണ് Priceless Foods
@shalumadhavan
@shalumadhavan 5 жыл бұрын
ഹാരിസ്, സുജിത്.. നിങ്ങൾ അവിടെ മരിച്ചു വീഴുകയും, സേവനം ചെയ്യുകയും ചെയ്ത സൈനികരെ ഓർത്തതിന്, big salute....
@bibinsam8160
@bibinsam8160 5 жыл бұрын
എമിൽ ഭായി വരുമ്പോ ഒരു കിലോ വെടിയുണ്ട തോരൻ കൊണ്ട് വരാൻ നോക്കണേ...
@arjun2404
@arjun2404 5 жыл бұрын
ദയവായി ഇക്ക respect കൊടുക്കു ധീര ജവാൻ മാര് ഒരിക്കലും മരണപേടില്ല അവര് വീരമൃത്യു ആണ് പുകണേ ജയ് ജവാൻ ജയ് വിജ്ഞാൻ 🇮🇳🇮🇳🇮🇳
@purpleheartedkpopsoul
@purpleheartedkpopsoul 5 жыл бұрын
Finally Manjumala kandu🏔️🏔️🏔️🏔️ Santhoshippin Aahladippin 😍😍😍😍😍😍😍
@sarajohn3431
@sarajohn3431 5 жыл бұрын
Big SALUTE to those Brave Men Sacrificed their Precious Life for US AND OUR COUNTRY .....JAI HIND.....PROUD OF OUR VETERANS...I could not hold my tears back....BLESS YOUR SOULS....Also appreciate you guys for the risk and adventure trip, Emil you are a great and safe driver, my heart stopped for few seconds watching dangerous roads .....keep safe...prayers....
@nasrdheenkl5378
@nasrdheenkl5378 5 жыл бұрын
ചെറുപ്പ കലതൊക്കെ കശ്മീർ എന്ന് കെൽക്കുംബൊഴെ പെദിയയിരുന്നു .. ഇപ്പൊ എല്ലാ ചെരുപ്പക്കരുദെയും സ്വപ്നം ആണ് കാഷ്മിർ ....😍
@mashoodubaid6137
@mashoodubaid6137 5 жыл бұрын
സുജിത്ത് ബ്രോയുടെ EcoSport കൂടുതൽ ഇണങ്ങിയത് എമിൽ ബ്രോ നോട് ആയിരിക്കും
@gazalitripstipswayanadanvl1900
@gazalitripstipswayanadanvl1900 5 жыл бұрын
നിങ്ങളുടെ യാത്ര ഇത്രയേറെ ഭംഗിയാക്കിയത് നിങ്ങളുടെ ടീം വർക്ക് തന്നെയാണ്.. 😍😍
@newindiakollam4484
@newindiakollam4484 5 жыл бұрын
മനുഷ്യർക്ക് വേണ്ടി ദൈവം ഈ ഭൂമിയെ എത്ര മനോഹരമായിട്ടാണ് വിതാനിച്ചിരിക്കുന്നത്. ഈ സ്വപ്നഭൂമി ആസ്വദിക്കാനോ, അനുഭവിക്കാനോ സാധിച്ഛില്ലെങ്കിൽ ഈ ജന്മം സഫലമാകില്ല. സുജിത്ത്, എമിൽ, ഹാരിസ് ബ്റോക്കളെ നിങ്ങൾ ഭാഗ്യവാന്മാർ. ധീര ദേശാഭിമാനികൾക്ക് ഒരായിരം ബിഗ് സല്യൂട്ട്....
@headphotography2540
@headphotography2540 5 жыл бұрын
സന്തോഷങ്ങളുടെയും യാത്രആഘോഷങ്ങളുടെയും ഇതുവരെയുള്ള 62 എപ്പിസോഡുകളിൽ ഈ വിഡിയോ ഒരിറ്റു കണ്ണുനീര് വന്നു. കാർഗിൽ അത് ഇന്ത്യൻ ജനതയുടെ വീര ജവാന്മാർ അവരുടെ ജീവൻ നൽകി തിരിച്ചു തന്നതല്ലേ അവരുടെ ജീവത്യാഗത്തിനു ഒരു സെല്യൂട്. ആ ഒരിറ്റു കണ്ണുനീർ പൊഴിച്ച് അവർക്കു പ്രണാമം അർപ്പിക്കുന്നു ഞാൻ.
@adhinankalr9811
@adhinankalr9811 5 жыл бұрын
ഭാരത് മാതാ കി ജയ് എന്ന് ഉറക്കെ വിളിക്കാൻ നമ്മെ പ്രകോപിക്കുന്ന ഒരു വീഡിയോ
@deepakmd247
@deepakmd247 5 жыл бұрын
😍😍😍
@spydr4203
@spydr4203 5 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
@spydr4203
@spydr4203 5 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
@nishanthvedha5484
@nishanthvedha5484 5 жыл бұрын
Sathyam
@adhinankalr9811
@adhinankalr9811 5 жыл бұрын
@@nishanthvedha5484 thanks
@user-hv3fz4ne4x
@user-hv3fz4ne4x 5 жыл бұрын
The Best video of this trip.. Thanks a lot for this visual treat.. really an insight to our Army's sacrifices ....🙏.😍. thank you so much...Sujith and team...
@aneeshkumars3039
@aneeshkumars3039 5 жыл бұрын
18:18,18:41 sujith chettan kai ketti nikkumbo swami Vivekanandan style thonnunnund
@prvnk311
@prvnk311 5 жыл бұрын
Our brave hearts.. Salute. Many thanks for making this video. Just realized how hard our brave soldiers fought to protect the nation..keep making such videos n inspire us. Jai hind..🇮🇳
@Mummusvlog
@Mummusvlog 5 жыл бұрын
Huge respect and a big salute to Indian army Super episode sujithbai , emil bro, &Harris ekka
@molton9745
@molton9745 5 жыл бұрын
Ith eth flag
@molton9745
@molton9745 5 жыл бұрын
Jai hind
@Mummusvlog
@Mummusvlog 5 жыл бұрын
@@molton9745 മാറ്റി 👍
@shaji1770
@shaji1770 5 жыл бұрын
Thank you Sujith, Emil & Haris... A big salute to your efforts & dedication to the traveling and videos. Now know the value of words much Jai Jawan... Jai Kisan Mere Bhath Mahan
@Dileepdilu2255
@Dileepdilu2255 5 жыл бұрын
സുജിത്തേട്ട സൂപ്പർ👌😘❤💪നിങ്ങൾ എടുത്ത കഷ്ടപാടിനു താങ്ക്സ് ഉണ്ട്😚😚😚💖😍 എമിൽ ബ്രോ വണ്ടിയോടിച്ചു ക്ഷീണിച്ചു പാവം😊 Indian arum 💪ഒരു ബിഗ് സല്യൂട്ട്💪💜 അടിപൊളി
@sumeshsubash4677
@sumeshsubash4677 5 жыл бұрын
നമ്മുടെ രാജ്യത്തിനു വേണ്ടി" വീരമൃത്യു" വരിച്ച എല്ലാ ധീരജവാൻമാർക്കും " ബിഗ് സല്യൂട്ട്" നിങ്ങൾ എടുത്ത എഫേർട്ട് എമിലിനെ കണ്ടപ്പോൾ മനസ്സിലായി.. പാവം വല്ലാതെ ക്ഷീണിച്ചു... ഇത്രയും ക്ഷ്ടപ്പെട്ട് ഞങ്ങൾക്ക് നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കാർ എടുക്കുന്ന ബുദ്ധിമുട്ടും ഓരോ സ്ഥലത്തെ പറ്റിയും ഇത്രയും മനോഹരമായി എത്തിച്ചു തന്ന സുജിത് ബ്രോ... മുത്താണ്....😍😍😍😍😍👌👌👌👌👌
@riya_abdul5382
@riya_abdul5382 5 жыл бұрын
Tech Travel Eat viewers are really competing here for giving first like and comment even without watching the video completely..!! Thats the quality of his videography! TTE never disappointed us. Well done sujith , emil & hariskka.. keep going on TTE Ishtam❤️❤️❤️❤️
@soyakuttythomas2521
@soyakuttythomas2521 5 жыл бұрын
Hi sujith etta pls say hi
@kabeer-freeman
@kabeer-freeman 5 жыл бұрын
ജീവിതത്തില്‍ ഒരിക്കലെങ്കിലും കശ്മീരില്‍ പോവാന്‍ الله.توفييك نلغنيا. امين
@akbararafathkv7662
@akbararafathkv7662 5 жыл бұрын
آمين
@shebinshahul5552
@shebinshahul5552 5 жыл бұрын
Ameen...
@renjinisr1792
@renjinisr1792 5 жыл бұрын
മഞ്ഞുമലകൾ കൊണ്ട് നിറഞ്ഞ അതിമനോഹരമായ വീഡിയോ എമിൽ bro happy ആയല്ലോ. സുജിത് bhai and ഹാരിസ് ഇക്ക വ്യത്യസ്തമായ കാഴ്ച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
@theresmathew2487
@theresmathew2487 3 жыл бұрын
Respect respect to harisika , Emil bro and Sujith bhakthan chettan ....U people are kidilams ✌️✌️✌️🤝🤝 Helping Hands is the best thing in the world ...
@ranjithlal8904
@ranjithlal8904 5 жыл бұрын
Sujith, nice to see u at kargil memorial. Harris bhai, big salute to ur father being a soldier. Respecting him at this occasion 👍👍
@Jishad_KP
@Jishad_KP 5 жыл бұрын
Hareeskka oru shooting champion aanennn എത്ര പേർക് അറിയാം 😍👍
@kichukichu2656
@kichukichu2656 4 жыл бұрын
anirudh yuvaraj. Yes
@mobinmm007
@mobinmm007 5 жыл бұрын
This episode is the best in INB trip,full of sceneries. Thanks
@Seungberryhere
@Seungberryhere 5 жыл бұрын
കാർഗിൽ യുദ്ധത്തിൽ വീര ചരമ പ്രാപിച്ച എല്ലാ നമ്മുടെ യുദ്ധവീരൻ മാരെ ഓർക്കുന്നു അവരുടെ കുടുബത്തിന്റെ വേദനയിലും അഭിമാനത്തിലും പങ്കു ചേരുന്നു നമ്മുടെ real heros ആയ ഇന്ത്യൻ ആർമിക്കും🇮🇳 big സല്യൂട്ട് 🇮🇳ഇതെല്ലം നമുക്ക് വീട്ടിൽ ഇരുന്നു കാണാൻ അവസരം ഉണ്ടാക്കിത്തന്ന tech travel eat നും ഒരു big salute keep going waiting for next video
@hmvcalicut2038
@hmvcalicut2038 5 жыл бұрын
12 maniyayi Innum first cmnt adikkan vannu Ini vdo kanam 👏👏👏😘
@prejuhariharan2357
@prejuhariharan2357 5 жыл бұрын
ഈ ട്രിപ്പിൾ Tech Travel Eat ഇൽ കട്ടക്ക് കൂടെ ഉണ്ടായിരുന്ന .എമ്മിൽ ബ്രോ, സാലിഷ് ഏട്ടൻ, ഹാരിസ് ഇക്കാ. എല്ലാവർക്കും ആശംസകൾ നേരുന്നു. വീഡിയോ പറയേണ്ട കാര്യം ഇല്ല പൊളിച്ചു കുടു ആയിട്ടുണ്ട്.
@spydr4203
@spydr4203 5 жыл бұрын
Preju Hariharan എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
@gibukr738
@gibukr738 5 жыл бұрын
ഇമോഷണൽ ആയ ഒരു വീഡിയോ ......ദിര ജവാൻ മാരെ അനുസ്മരിക്കുന്നു ....
@akhilbenny1114
@akhilbenny1114 3 жыл бұрын
Hats off to Great Solidiers of Indian Army🎖️🎖️, all martyrs of kargil war especially to you Captain Vikram Bhatra🎖️🎖️(PVC) 🇮🇳 🇮🇳
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@abbasmega1868
@abbasmega1868 5 жыл бұрын
എന്റെ സുജിത്തേട്ടാ ഇങ്ങള് ഒരു സംഭവാട്ടാ, ഇങ്ങള് ഉത്ഘാടിച്ച mg ഹെക്ടർ ബുക്കിങ് ഇന്ത്യയിൽ നിർത്തി വെച്ചു, കാരണം ഒരു മാസം കൊണ്ട് തന്നെ ബുക്കിങ് 20000 കടന്നു.
@sajeevsj9856
@sajeevsj9856 5 жыл бұрын
Actually he got it as free mg sponcor cheythathanu.. just paid the tax ..
@sajeevsj9856
@sajeevsj9856 5 жыл бұрын
@@anonymouscat9767 sorry bro I'm not telling that here but it's a fact.. there calculations was like 3 rupee for one subscriber so u can calculate the approximate. It's marketing strategy by mg.. and the car will make the ad for ever.. abd video will always remain in KZfaq for ever.. gradually his subscriber will grow the more people will see
@sajeevsj9856
@sajeevsj9856 5 жыл бұрын
@@anonymouscat9767 he just paid the road tax and insurance amount only ..
@indyvlogs1325
@indyvlogs1325 5 жыл бұрын
ഇന്നത്തെ വിഡിയോയിൽ മഞ്ഞുമല കാണാനായി വന്നവർ🤭🤭 ദയവു ചെയ്തു നാളെ വരേണ്ടതാണ് 😜🤩🤪
@mrbeanp7656
@mrbeanp7656 5 жыл бұрын
ആ ചെറിയ കുട്ടികൾ ബിസ്കറ്റ് ചോദിച്ചപ്പോൾ അവരെ ചേർത്ത ഫോട്ടോ എടുക്കാമായിരുനനു.....എനനാൽ ഒരുപാട് ലൈക് കിടടിയിരുനനു
@soorajsuresh2043
@soorajsuresh2043 5 жыл бұрын
ഞാൻ കണ്ടിട്ടുള്ള വ്ലോഗ്ഗെർ മാരിൽ ഏറ്റവും മനുഷ്യത്വം ഉള്ള വ്യക്തി..... ഹാരിസ് അമീറലി..... ഇനിയും നന്മകൾ ചെയ്യാനുള്ള മന്ത്രം ദൈവം നിങ്ങളുടെ കൈകളിൽ ഒളിപ്പിക്കട്ടെ...
@Gokwheels
@Gokwheels 5 жыл бұрын
ഇൗ വീഡിയോ ഒരു sec പോലും skip ചെയ്യാതെ കണ്ടവർ ലൈകിക്കോ
@Sanchari_98
@Sanchari_98 5 жыл бұрын
Ella videoyum angane thanne anu kanunnath!
@ajinps6224
@ajinps6224 5 жыл бұрын
Emil bronta comedy kanann vandi tech travel kannunavar like adi👍
@kumaranen5554
@kumaranen5554 2 жыл бұрын
എത്രയോ പ്രാവശ്യം കണ്ടു സൂപ്പർപറ്റിയ ബാക്ക് ഗ്രൗണ്ട് മ്യൂസിക്
@subinthomas9308
@subinthomas9308 5 жыл бұрын
അടിപൊളി വിഡിയോ ഇൻഡ്യൻ ആർമിക്ക് ഒരായിരം അഭിവാദ്യങ്ങൾ
@suryaraj9789
@suryaraj9789 5 жыл бұрын
Salute to our INDIAN ARMY.. ❤ BRAVE SOLDIERS...
@pravikm9391
@pravikm9391 5 жыл бұрын
Salute to the indian army🇮🇳🇮🇳🇮🇳🇮🇳.sujith sir e video le koode kargil m mate stlaangalum.kanan kazhinjatil abhimanam
@manubaby3193
@manubaby3193 5 жыл бұрын
Most awaited video of INB Trip..😍😍 feeling proud of Indian, & jai hind to Indian Army 👨‍✈️..ever Indian must go ones in life..thank you guys to take the challenge in extreme climate 🚘🚘
@justanotherhuman0
@justanotherhuman0 5 жыл бұрын
നമുക്കു വേണ്ടി വീരമൃത്യു വരിച്ച എല്ലാ ജവാന്മാർക്കും ഹൃദയത്തിൽ നിന്ന് സല്യൂട്ട്. എല്ലാ സൈനികർക്കും..Respect🇮🇳
Kargil to Fatula Pass & Our First Snow Fall, INB Trip EP #63
24:54
Tech Travel Eat by Sujith Bhakthan
Рет қаралды 438 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 184 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 82 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Adventurous Drive from Fatula Top to Leh, INB Trip EP #64
32:04
Tech Travel Eat by Sujith Bhakthan
Рет қаралды 415 М.
Khardung La - World's Highest Motorable Pass, INB Trip EP #67
31:34
Tech Travel Eat by Sujith Bhakthan
Рет қаралды 796 М.