Пікірлер
@user-mb7jl3qv4k
@user-mb7jl3qv4k 18 сағат бұрын
ഇപ്പോൾ നടക്കുന്ന വെട്ടും കുത്തും റാത്തീബ് ഒരു പണ്ഡിതന്മാരും അംഗീകരിക്കുന്നില്ല ഇത് കണ്ട് മുസ്ലിം ആകുന്നതിനു പകരം മുസ്ലിങ്ങളെ ആക്ഷേപിക്കാൻ ഇത് ഒരു കാരണമായിത്തീരും
@user-mb7jl3qv4k
@user-mb7jl3qv4k 18 сағат бұрын
ഈ ഫത്‌വകൾ ഒക്കെ ആഖിറത്തിൽ രക്ഷപ്പെടും എന്ന് ഉറപ്പുണ്ടെങ്കിൽ താങ്കൾക്ക് പറയാവുന്നതാണ് ഇല്ലെങ്കിൽ ഈ ഒരു തെറ്റിനെ പേരിൽ നിങ്ങൾ അല്ലാഹു ശിക്ഷിക്കപ്പെടും
@thuhrmedia5932
@thuhrmedia5932 Күн бұрын
ഇപ്പോൾ ഒരു ബിസിനസ് ഉണ്ട്, ഊദ് മർകസ്, ഇത് ഹലാൽ ആണോ.. Plz റിപ്ലേ
@MuhammadMinhaj-v2z
@MuhammadMinhaj-v2z 6 күн бұрын
❤❤
@thuhrmedia5932
@thuhrmedia5932 9 күн бұрын
ഇപ്പോൾ ഒരു business ഉണ്ട് oudh markaz എന്ന പേരിൽ.. ഇത് നമുക്ക് അനുവദിനിയമാണോ.. Plz റിപ്ലൈ
@hamzamalik5837
@hamzamalik5837 14 күн бұрын
Urdu me boloo
@aslamKL1461
@aslamKL1461 16 күн бұрын
Va alaikumussalam
@anasnm
@anasnm 22 күн бұрын
ഇന്നത്തെ കാലത്ത് അല്ലാഹു കറാമത്ത് സൃഷ്‌ടിക്കില്ല എന്നോ കറാമത്ത് എന്നത് അസംഭവ്യമാണ് എന്നോ വാദിക്കുന്ന അല്ലെങ്കിൽ അത്തരത്തിൽ പ്രചരിപ്പിക്കുന്ന ആളുകൾ മുജാഹിദ്, തബ്‌ലീഗ്, ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള ഒരുപാട് സംഘടനകളുടെ പേരിൽ നിലവിലുണ്ട്. അത്തരത്തിൽ യഥാർത്ഥ ഇസ്‌ലാമിൽ നിന്നും അകന്നുപോയി യുക്തിവാദത്തിലേക്ക് അടുക്കുന്ന ബിദ്അത്തുകാർക്ക് ഒരുപക്ഷേ അല്ലാഹുവിനെ കുറിച്ച് കൂടുതൽ പഠിക്കാൻ, ഇസ്‌ലാമിലേക്ക് തിരികെ വരാൻ ഇതെല്ലാം കാരണമായേക്കും
@zamzamsameer8179
@zamzamsameer8179 26 күн бұрын
ഉസ്താദ് മാരെ പറയിപ്പിക്കല്ലേ
@febiii8031
@febiii8031 29 күн бұрын
❤❤
@JahfarCheriyil
@JahfarCheriyil Ай бұрын
മാഷാ അല്ലാഹ്
@Nekkitthadka
@Nekkitthadka Ай бұрын
2024 il kelkunnavarundo❤
@alqiswa7862
@alqiswa7862 Ай бұрын
എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കുക
@alqiswa7862
@alqiswa7862 Ай бұрын
👍🌹
@user-pf3ek1ef8y
@user-pf3ek1ef8y Ай бұрын
റസുലോ സഹാബതോ കുത്തി റാത്തീബ് നടത്തിട്ടുണ്ടോ നടത്താൻ പറഞ്ഞി ട്ടുണ്ടോ ശൈത്താന്റെ പണിയല്ലേ ഈകളി
@user-pf3ek1ef8y
@user-pf3ek1ef8y Ай бұрын
ഇതെല്ലാം പിശാച് ന്ടെ വേലയാണ്
@user-pf3ek1ef8y
@user-pf3ek1ef8y Ай бұрын
മുസ്ലിയാർക് തന്നാൽ കുടിക്കുമോ
@user-hw8ng2sp1q
@user-hw8ng2sp1q Ай бұрын
❤❤❤❤
@user-hw8ng2sp1q
@user-hw8ng2sp1q Ай бұрын
MashalA
@SafeenaKP
@SafeenaKP Ай бұрын
🤲🏻🤲🏻🤲🏻🤲🏻
@muhammedrasheed1012
@muhammedrasheed1012 Ай бұрын
നല്ല അവതരണം:
@shenusvlog5821
@shenusvlog5821 Ай бұрын
Mashaalla❤
@abdurahmanmk9178
@abdurahmanmk9178 Ай бұрын
❤❤
@yaseenashraf8151
@yaseenashraf8151 Ай бұрын
❤❤❤
@hasankottapuram9710
@hasankottapuram9710 Ай бұрын
കുത്താറാത്തി ബ് നടത്തിയിട്ട് ആരെങ്കിലും വന്നോ
@hasankottapuram9710
@hasankottapuram9710 Ай бұрын
ഈ പരിപാടി എന്തിനാ നടത്തുന്നു
@rabeehrabeeh-mq3xo
@rabeehrabeeh-mq3xo Ай бұрын
മാഷാ അല്ലാഹ്
@yaseenashraf8151
@yaseenashraf8151 Ай бұрын
❤❤❤
@muhammedabdulla83
@muhammedabdulla83 Ай бұрын
👍👍
@Mayavi691
@Mayavi691 Ай бұрын
Oru കാലത്തു ഫോട്ടോ ഹറാം എന്നായിരുന്നു പണ്ഡിതന്മാർ ഇപ്പൊ ഇൻസ്റ്റാഗ്രാം ഫേസ്ബുക് യൂട്യൂബ് ഇല്ലാതെ ഇവർക്ക് പറ്റില്ല ഇതിലും വലിയ തെറ്റുകൾ ലോകത്തുണ്ട് സംഗീതം തെറ്റാണെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നു മനസ്സിലാകുന്നില്ല പ്രഭാഷണത്തിനിടക്ക് ഇവരൊക്കെ പാട്ടും കവിതയും തിരുകി കയറ്റും
@user-mp7dr2yz6t
@user-mp7dr2yz6t Ай бұрын
അൽഹംദുലില്ലാഹ്
@m_sinan_ox
@m_sinan_ox 2 ай бұрын
🎉🎉🎉
@kunju_zz757
@kunju_zz757 2 ай бұрын
നിസ്കാരത്തിന്റെ ഇടക്ക് വുളു മുറിഞ്ഞാൽ പിന്നീട് ആദ്യം മുതൽ നിസ്കാരം തുടങ്ങേണ്ട ആവിശ്യം ഇല്ലാ.. ഷാഫി madhabil തന്നെ അങ്ങനെ ഉണ്ട്..(മഹല്ലി ഒന്നാം വാള്യം )
@zamzamsameer8179
@zamzamsameer8179 2 ай бұрын
എന്താണ് ഉസ്താദ് നിങ്ങൾ ഇങ്ങനെ പറയുന്നു
@spiritualityofislam1925
@spiritualityofislam1925 2 ай бұрын
Mashallah
@hworld872
@hworld872 2 ай бұрын
Highrich പൊളിഞ്ഞു
@AbdulMajid-dj2sc
@AbdulMajid-dj2sc 2 ай бұрын
" في آن واحد "ഇതെവിടെ ❓
@ShibiliShibili-kd7vl
@ShibiliShibili-kd7vl 2 ай бұрын
🌹🌹🌹🌹
@user-dn2ok2ef8h
@user-dn2ok2ef8h 2 ай бұрын
മരങ്ങോടാൻ തലേക്കെട്ട്
@aakibsyed
@aakibsyed 3 ай бұрын
കരമത്, ഔലിയ ഇതാണോ ഇന്നത്തെ വലിയ പ്രശനം.. ഇസ്ലാമിൽ അത് നോക്കി നടക്കാൻ ആരോടും പറഞ്ഞിട്ടില്ല.. നിസ്കാരം, സകാത്, നോമ്പ്, നന്മ തിന്മ ഇത് ഗൗരാവമായി എടുക്കൂ
@simaak47
@simaak47 3 ай бұрын
അറിവ് പകർന്നു തന്ന ഉസ്താതിനും യൂട്ടൂബ് ചാനൽ ഉടമക്കും വളരേ നന്ദി അറീയിക്കുന്നു.! അൽഹംദുലില്ലാഹ്...!! നാഥാ ഞങ്ങളുടെ എല്ലാ സൽകർമങ്ങളും നീ സ്വീകരിക്കണേ.. 🤲🏻 ചെയ്തിട്ടുള്ളതും ഇനി ചെയ്യാനുള്ളതുമായ എല്ലാ അമലുകളിലും വല്ല പോരായ്മകളും ഉണ്ടെങ്കിൽ എല്ലാം പരിഹരിച്ചു നീ ഞങ്ങളുടെ എല്ലാ ദോഷങ്ങളും പൊരുത്തപ്പെട്ട് നീ സ്വീകരിക്കണേ അല്ലാഹ് 🤲🏻
@AthiiSainu
@AthiiSainu 3 ай бұрын
Masha Allah ❤🎉
@user-xe2bh7ub1w
@user-xe2bh7ub1w 4 ай бұрын
Mashaallah
@Badusha557
@Badusha557 4 ай бұрын
കോപ്പാണ്,, ഉസ്താദ്,,, ശുദ്ദ,, പൊട്ടത്തരങ്ങൾ,, കാട്ടിക്കൂട്ടി,, ദീനിനെ പറയിപ്പിക്കരുത്, മരണത്തിന് ശേഷം അറിയാ,, നിങ്ങളുടെ കാര്യം,,
@user-jo8kv6yy7n
@user-jo8kv6yy7n 4 ай бұрын
വരുന്നത് മൾട്ടി ലെവൽ മറക്കെറ്റിംഗിന്റെ കാലമാണ്
@user-jo8kv6yy7n
@user-jo8kv6yy7n 4 ай бұрын
kzfaq.info/get/bejne/bMigipOp3t2ugYk.htmlsi=QJAk0BkbxTTP3-fn
@user-jo8kv6yy7n
@user-jo8kv6yy7n 4 ай бұрын
kzfaq.info/get/bejne/bMigipOp3t2ugYk.htmlsi=QJAk0BkbxTTP3-fn
@thomasphilipose2068
@thomasphilipose2068 4 ай бұрын
Jesus Christ is the only way to heaven Jesus Christ is love,joy,peace,kindness,goodness,faithfulness,gentleness,self control give one quality of Muhammad
@muhammedazgar274
@muhammedazgar274 4 ай бұрын
കിക്കാവുകയില്ലെങ്കിൽ കള്ളും കുടിക്കാം എന്നു നാളെ ഫാത്തുവ വരും 😂
@rabirabaah6535
@rabirabaah6535 4 ай бұрын
അങ്ങനെ മാറ്റി മാറ്റി ഫത്‌വ കൊടുക്കാൻ ഇത്‌ മുജ്ജിന്റെ തൗഹീദല്ല 😂
@moosachery4749
@moosachery4749 5 ай бұрын
ഇവരൊക്കെ കുത്ത് റാത്തീബ് കൊണ്ട് എത്ര ആൾക്കാർ മുസ്ലിങ്ങളായി ആരെങ്കിലും ഒരാൾ ആയിട്ടുണ്ടെങ്കിൽ പറഞ്ഞു തെളിയിക്കാമോ അതേസമയത്ത് നിങ്ങൾ നിങ്ങളുടെ സ്വഭാവം കാണിക്കൂ എന്നാൽ ഇസ്ലാം മതത്തിലേക്ക് ആളുകളെ എത്തും