Пікірлер
@sreeshap5447
@sreeshap5447 2 сағат бұрын
Sir, kyc cheyumbo hp pay phonenumber lpg phone number differnt ennu parayunnu, lpg yil register chytga phone nmbr engneya kandupidikuka
@Anilan02
@Anilan02 2 сағат бұрын
കാറ്റിലും മഴയിലും റബ്ബർ മരം വീണാൽ നഷ്ടപരിഹാരം വല്ലതും ഗവണ്മെന്റ് കൃഷിഭവൻ വഴിയോ റബ്ബർ ബോർഡ് വഴിയോ തരുമോ?
@ismailrahman6419
@ismailrahman6419 4 сағат бұрын
ഒരിക്കൽ രെജിസ്റ്റർ ച്വയ്താൽ അത് cancel ചെയ്യാൻ പറ്റുമോ ,കാരണം ഞാൻ രെജിസ്റ്റർ ചെയ്യുമ്പോൾ consumer വേറെ ആളുടെ പേരിൽ ആയിരുന്നു ,ഇപ്പോൾ ഞാൻ ownership change ചെയ്തു ,ഇനി എന്റെ പേരിൽ എങ്ങിനെ രെജിസ്റ്റർ ചെയ്യാൻ കഴിയും
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 сағат бұрын
Contact kseb
@ASdigitalsolution-cf8vg
@ASdigitalsolution-cf8vg 4 сағат бұрын
Sir ഞാൻ log out ചെയ്താണ് അടുത്ത ആളുടെ ചെയുന്നത്. തങ്ങളുടെ വീഡിയോ ഒരുപാട് സഹായം ആണ്
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 сағат бұрын
👍🏻
@ASdigitalsolution-cf8vg
@ASdigitalsolution-cf8vg 4 сағат бұрын
@@EKERALAMONLINESERVICE sir occupancy യുടെ ഒരു വീഡിയോ ചെയ്യണേ. ഇപ്പോൾ 650square meter കുറവുള്ള വീടിന്റെ tax ഒഴിവാക്കാൻ ksmart വഴി ചെയ്യാനാണ് പറയുന്നത്. അതിനെക്കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏
@shyammohan1705
@shyammohan1705 4 сағат бұрын
Aaa option kaanikunnilla apm already cheythth kond aano?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 сағат бұрын
ഏജൻസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് തന്നെ രജിസ്റ്റർ ചെയ്തു നോക്കൂ
@shyammohan1705
@shyammohan1705 4 сағат бұрын
@@EKERALAMONLINESERVICE athe number thanna koduthath name okke coreect aayita vannath pakshe kyc option illa.
@vinodks6464
@vinodks6464 4 сағат бұрын
Sir road cutting panchyath oru video idu please sugama portal
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 сағат бұрын
👍🏻
@christinj2000
@christinj2000 3 сағат бұрын
Ithu enthuva sambhavam 🤔 ithuvere kettitilalo
@MUHAMMED_RISHAD_M
@MUHAMMED_RISHAD_M 7 сағат бұрын
Sir ente name Muhammed Rishad M ennan adhaarile name appo nsdl yil apply cheyyumbo enganayan first name middle name last name kodukkendath Last namil initial kodukkan pattunilla please help me
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 сағат бұрын
ലാസ്റ്റ് നെയിം ആയിട്ട് എമ്മിന്റെ എക്സ്പാൻഷൻ കൊടുക്കണം
@MUHAMMED_RISHAD_M
@MUHAMMED_RISHAD_M 7 сағат бұрын
@@EKERALAMONLINESERVICE appo initialinte full name muttekkattil ennan pan card printing namil varumbo Last name thiruthan pattilla single initial pattilla enna parayunne adharile pole Muhammed Rishad M akkanam.applicationil first name Muhammed middle name Rishad Last name muttekkattil ennum koduthitt pan card printing namil vannappo muttekkattil ennath m akkan pattunnilla. Name on Card should contain the Last Name value enganan parayunne
@MUHAMMED_RISHAD_M
@MUHAMMED_RISHAD_M 7 сағат бұрын
@@EKERALAMONLINESERVICE pinne application namil Muhammed Rishadum pan card printing namil Muhammed Rishad M kodukkan pattunund pinne proof ayitt adhar card kodukkumbo athil Muhammed Rishad M ennan paranj mismatch ayi varumoo
@MUHAMMED_RISHAD_M
@MUHAMMED_RISHAD_M 7 сағат бұрын
@@EKERALAMONLINESERVICE please help me
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 сағат бұрын
Yes, അങ്ങനെയൊരു പ്രശ്നമുണ്ട് contact district incometax office
@aneeshraj5708
@aneeshraj5708 8 сағат бұрын
Submit ചെയ്തു പക്ഷെ എംപ്ലോയീ അഡ്രസ് അറിയാതെ പ്രെസെന്റ് employer type ചെയ്തു.. ഇത് cancel ചെയ്യാൻ പറ്റുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 сағат бұрын
റിജക്ട് ആവുകയാണെങ്കിൽ വീണ്ടും അപ്ലൈ ചെയ്താൽ മതി
@aneeshraj5708
@aneeshraj5708 8 сағат бұрын
Submit ചെയ്തു പക്ഷെ എംപ്ലോയീ അഡ്രസ് അറിയാതെ പ്രെസെന്റ് employer type ചെയ്തു.. ഇത് cancel ചെയ്യാൻ പറ്റുമോ
@Muhammadaliahsani-qn5fz
@Muhammadaliahsani-qn5fz 8 сағат бұрын
ഒരു അക്ഷയക്കാരൻ സമയം ആയിട്ടില്ല എന്ന് പറയുന്നു ശരിയാണോ
@reeshmarajesh7634
@reeshmarajesh7634 8 сағат бұрын
Sir reference number eduthu vecjila eni egane staus ariyan sadikkum vere enthenkilum vazhiyundo
@Muhammadaliahsani-qn5fz
@Muhammadaliahsani-qn5fz 8 сағат бұрын
ഇപ്പോൾ പുതിയ ഇലക്ഷൻ കാർഡിന് അപേക്ഷിക്കാൻ പറ്റുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 сағат бұрын
Check cyeyyanam
@Muhammadaliahsani-qn5fz
@Muhammadaliahsani-qn5fz 5 сағат бұрын
@@EKERALAMONLINESERVICE ചെക്ക് ചെയ്ത് പറയുമോ
@muhammed.faisalrose339
@muhammed.faisalrose339 9 сағат бұрын
പാസ്പോർട്ട് എക്സ്പെയർ തീയതി കഴിഞ്ഞു 4 വർഷം ആയി ഇനി പുതുക്കുന്നതിൽ പ്രോബ്ലം undo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 сағат бұрын
No
@jayakrishnamadhu3390
@jayakrishnamadhu3390 9 сағат бұрын
Re Kyc option kanikkunnillello
@rakhiabraham9553
@rakhiabraham9553 9 сағат бұрын
Sir.. Oru rto ൽ എടുത്ത driving learners മറ്റൊരു rto ൽ renew ചെയ്യുമ്പോ ഉള്ള procedure എന്തൊക്കയാണ്
@pobpob3462
@pobpob3462 10 сағат бұрын
Sir kochi municipal Corporation ൽ ആണ് എന്റെ കുട്ടിയുടെ ജനന൦. K smart app വഴി february മാസ൦ 2024 register ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ certificate download ചെയ്യാൻ നോക്കുമ്പോൾ അതിൽ കുട്ടിയുടെ പേരു൦ parentinte adaar number ഒന്നുമില്ല. അതെന്താ? Pls reply.... 🙏
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 сағат бұрын
പേരില്ലെങ്കിൽ ആഡ് ചെയ്യാനുള്ള സൗകര്യമുണ്ട്, വീഡിയോ ചാനലിൽ ഉണ്ട്
@pobpob3462
@pobpob3462 10 сағат бұрын
@@EKERALAMONLINESERVICE Thankyou Sir
@southkoreangirls431
@southkoreangirls431 11 сағат бұрын
4month ayee കിട്ടുന്നില്ല
@gladwingeorge6239
@gladwingeorge6239 11 сағат бұрын
Kottayam കാണിക്കുന്നില്ല
@popystudiobeenachi
@popystudiobeenachi 11 сағат бұрын
old tax receipt Online ayi edukkan pattumo (year 2018)
@EKERALAMONLINESERVICE
@EKERALAMONLINESERVICE 11 сағат бұрын
ഓൺലൈനായി ആണ് അടച്ചതെങ്കിൽ ആ മൊബൈൽ നമ്പർ കൊടുത്ത് ലോഗിൻ ചെയ്ത് എടുക്കാം
@rajeshrajendranpillai3305
@rajeshrajendranpillai3305 12 сағат бұрын
How can i contact you?
@SijiVarghese_
@SijiVarghese_ 12 сағат бұрын
Egane dwld cheyan nokiyapm DL No, doesn't exist ennanu kanikunath... Athentha agane??..
@EKERALAMONLINESERVICE
@EKERALAMONLINESERVICE 11 сағат бұрын
Contact rto
@user-kh3zy6mx4s
@user-kh3zy6mx4s 12 сағат бұрын
Itrem chyth kazhinju pine aims il land seeding epozha chynde
@EKERALAMONLINESERVICE
@EKERALAMONLINESERVICE 12 сағат бұрын
അപ്രൂവൽ ആയതിനുശേഷം ചെയ്താൽ മതി
@rasheenasajeevan5981
@rasheenasajeevan5981 13 сағат бұрын
Face RD app not downloading in my phone. What to do
@EKERALAMONLINESERVICE
@EKERALAMONLINESERVICE 12 сағат бұрын
വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് ഈ കേരളം ഗ്യാസ് മസ്റ്ററിങ് എന്ന് സെർച്ച് ചെയ്താൽ ലഭിക്കും
@aiswaryavijayan409
@aiswaryavijayan409 13 сағат бұрын
Licence apply cheyyuna tym homemade food innte working space vannu check cheyuo???
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 сағат бұрын
രജിസ്ട്രേഷൻ ആണെങ്കിൽ ചെക്കിംഗ് ഒന്നുമില്ല
@AG-le7kg
@AG-le7kg 13 сағат бұрын
Sir registration number kitti.. password mail msg onnum varunnilla..ath vannal engnaya ini baki steps cheyuka..aadhar number kodth veendun kerumbol already exist enna kanikunne
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 сағат бұрын
Login
@Hanna98769
@Hanna98769 13 сағат бұрын
Ethra days varum kittan
@shibiliyankk1139
@shibiliyankk1139 13 сағат бұрын
Orikkal apply cheyth kayinja oralkk easy aayitt cheythude documents ellam avide undaville, veendum upload cheyyande avishyam indo ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 сағат бұрын
വീണ്ടും അപ്‌ലോഡ് ചെയ്യണം
@shibiliyankk1139
@shibiliyankk1139 13 сағат бұрын
@@EKERALAMONLINESERVICE ok
@nadar7
@nadar7 15 сағат бұрын
EPF ൽ നമുക്ക് 12% ൽ കൂടുതൽ പണം നിക്ഷേപിക്കാൻ കഴിയുമോ
@mahinsha6956
@mahinsha6956 16 сағат бұрын
Helo sir കാർഡ് കൺവെർഷൻ ഇപ്പോൾ ചെയ്യാൻ പറ്റുന്നില്ലല്ലോ, എന്ത് ചെയ്യും
@EKERALAMONLINESERVICE
@EKERALAMONLINESERVICE 16 сағат бұрын
Wait
@Biju.Gopalakrishnan
@Biju.Gopalakrishnan 18 сағат бұрын
Great, Simple 😊👍👍
@EKERALAMONLINESERVICE
@EKERALAMONLINESERVICE 17 сағат бұрын
👍🏻
@nismaspbvr8940
@nismaspbvr8940 Күн бұрын
Ksmart ൽ ownership change ചെയ്യാൻ Sale Deed ആണ്. Land ടാക്സും possession സർട്ടിഫിക്കറ്റും ചോദിക്കുന്നു. Please help me
@smruthishajil5653
@smruthishajil5653 Күн бұрын
Message onnum vanilla kyc cheythu.your adhar was used successfully to carry out elyc authentication using face. Ennu text msg vannu .ayikanumo.plz reply
@selmashagy5011
@selmashagy5011 Күн бұрын
Kwsift registration video upload ചെയ്യാവോ
@daisythomas2334
@daisythomas2334 Күн бұрын
Hp pay number and lpg registered number are different so how can we do this. The old number still not exist. So can you please.. have any information
@EKERALAMONLINESERVICE
@EKERALAMONLINESERVICE Күн бұрын
Change mob. Number, വീഡിയോ ചാനലിൽ ഉണ്ട്
@MyBayis
@MyBayis Күн бұрын
House rent anu. Angil
@user-ks8vd5bu9m
@user-ks8vd5bu9m Күн бұрын
10/2023ആണ് പുതുക്കേണ്ടിരുന്നത്.ഇനി എന്നാണ് പുതിയ റിന്യൂവൽ
@ramyavm8746
@ramyavm8746 Күн бұрын
Sir. Contract carriage permit ithu തന്നെ അല്ലേ. Pls reply
@EKERALAMONLINESERVICE
@EKERALAMONLINESERVICE Күн бұрын
Yes
@ramyavm8746
@ramyavm8746 Күн бұрын
@@EKERALAMONLINESERVICE Thank you Sir. Very useful for me🙏
@user-ks8vd5bu9m
@user-ks8vd5bu9m Күн бұрын
Employment cardil 10/2023എന്നു കാണിച്ചിരിക്കുന്നു. പുതുക്കാൻ ഉള്ള മാസവും വർഷവും ആണോ അതോ പുതുകിയ വർഷമാണോ? ഇനി 3 വർഷംകഴിഞ്ഞ് പുതുകിയാൽ മതിയോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Күн бұрын
പുതുക്കേണ്ട ഡേറ്റും അതിൽ ഉണ്ടാകുമല്ലോ
@user-ks8vd5bu9m
@user-ks8vd5bu9m Күн бұрын
@@EKERALAMONLINESERVICE ഉണ്ട്.മനസ്സിലായി.പക്ഷേ ഇനി എന്നാണ് പുതിയ റിന്യൂവൽ അതായത്10/23ആയിരുന്നു പുതുക്കേണ്ടിരുന്നത് .മറന്നുപോയിരുന്നു🥺
@nishabibin6594
@nishabibin6594 Күн бұрын
Ok
@suryasajith7380
@suryasajith7380 Күн бұрын
Ladies ഒറ്റയ്ക്ക് പോകുന്നവർ ആണേൽ ലേഡീസ് എന്നാണോ കൊടുക്കുന്നെ പ്ലസ് റിപ്ലൈ സർ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Күн бұрын
ജെൻഡർ ഫീമെയിൽ സെലക്ട് ചെയ്യണം
@BIJUK-hf9nl
@BIJUK-hf9nl Күн бұрын
Sir passprt review cheyyumbol adhaar card മതിയോ,adhar dateofbirth um passport birth വെത്യസമുണ്ട് proof adhaar card mathrame ulluuu
@EKERALAMONLINESERVICE
@EKERALAMONLINESERVICE Күн бұрын
ആധാറിലെ ഡേറ്റ് ഓഫ് ബർത്ത് പ്രൂഫ് ആയിട്ട് ഇപ്പോൾ സ്വീകരിക്കില്ല
@samsongraphics3898
@samsongraphics3898 Күн бұрын
OTP based ekyc cheyyumbol record not found ennu kanikkunnu. athentha...
@samsongraphics3898
@samsongraphics3898 Күн бұрын
registration ayo ennu engane ariyum. veendum register cheyyan nokkumbol engange "This mobile number is already registered with pm kisan portal ennu kanikkunnu." please reply sir
@EKERALAMONLINESERVICE
@EKERALAMONLINESERVICE Күн бұрын
വെയിറ്റ് ചെയ്ത് സ്റ്റാറ്റസ് നോക്കണം
@waterfiltercltmlp6169
@waterfiltercltmlp6169 Күн бұрын
📉Driving Licence Renewal അപേക്ഷിച്ച് 60 ദിവസം കൊണ്ട് ലഭിച്ചു. 🏃‍♂️ By Speed Post 😆😆
@EKERALAMONLINESERVICE
@EKERALAMONLINESERVICE Күн бұрын
👍🏻 മൊബൈൽ ഉപയോഗിച്ചാണോ അപേക്ഷിച്ചത്
@waterfiltercltmlp6169
@waterfiltercltmlp6169 Күн бұрын
@@EKERALAMONLINESERVICE yes
@EKERALAMONLINESERVICE
@EKERALAMONLINESERVICE Күн бұрын
👍🏻
@sivanyar7876
@sivanyar7876 Күн бұрын
Mol 6th padikkunnu apply chayyamoo
@murshidarazak2826
@murshidarazak2826 Күн бұрын
Name edit cheyyan pattumo
@HarisRaiha-lb8zm
@HarisRaiha-lb8zm Күн бұрын
Replacement of DL e option ഈ ഓപ്ഷൻ ഇപ്പോൾ ഇല്ലല്ലോ പുതിയ ഓപ്ഷൻ എന്താണ് പുതിയ ഓപ്ഷൻ ഉള്ള വീഡിയോ ചെയ്യൂ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Күн бұрын
Option ഉണ്ടല്ലോ
@HarisRaiha-lb8zm
@HarisRaiha-lb8zm 18 сағат бұрын
@@EKERALAMONLINESERVICE മാറ്റേണ്ട സ്ഥലത്ത് ഈ ഓപ്ഷൻ ഇല്ല
@NeethuJothish-h2x
@NeethuJothish-h2x Күн бұрын
Thank you Sir
@EKERALAMONLINESERVICE
@EKERALAMONLINESERVICE Күн бұрын
👍🏻
@navisVinaya
@navisVinaya Күн бұрын
sir income certificate inu apply cheyyumbo ration card details kodukkumallo. athil applicant student anu nerathe kidakkunnathu appol individual income eduthano certificate edukkendathu. atho family select cheythu salary slip upload cheythal mathiyo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Күн бұрын
ഫാമിലി ഇങ്കമാണ് കൊടുക്കേണ്ടത്
@ASHOKKUMAR-om3de
@ASHOKKUMAR-om3de Күн бұрын
ഇന്ന് തീരുമോ?